'പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ല, തീരുമാനമായി'; ഇന്നത്തെ പ്രധാന പത്ര വാര്‍ത്തകള്‍

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'പ്രശാന്തന്‍ പുറത്ത്, ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ല, തീരുമാനമായി'; ഇന്നത്തെ പ്രധാന പത്ര വാര്‍ത്തകള്‍ | NEWS PAPER| Coffee with Arun
    #news #newspaperanalysis #coffeewitharun #chelakkara #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 30

  • @teepeesdormitory1967
    @teepeesdormitory1967 12 ชั่วโมงที่ผ่านมา +11

    പ്രശാന്തിൻ്റെ കാര്യത്തിൽ ഉടൻ നടപടി... കാസർഗോഡ് റിക്ഷ ഡ്രൈവറോട് മോശമായി പെരുമാറിയ എസ്ഐ സ്ഥലം മാറ്റി... ഇങ്ങനെ വലിയ വിലയില്ലാത്ത ആളുകൾക്ക് എതിരെ ഉടൻ നടപടി... പക്ഷേ ഉന്നതർ ദിവ്യ... എഡിജിപി... സിദ്ദിഖ്.. അങ്ങിനെ പോവുന്ന പലരും വിലസുന്നു...

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 11 ชั่วโมงที่ผ่านมา +8

    മര്യായാദക്ക് യോഗ്യതയില്ലാതെ കിട്ടിയ ജോലിയിൽ നിന്ന് ശമ്പളം വാങ്ങി സുഖിച്ച് ജീവിച്ചാൽ പോരായിരുന്ന പ്രശാന്താ ? കോടികളുടെ പുറകെ പോകുന്നതല്ലേ അത്യാഗ്രഹം !!

  • @balarajkannanganat7217
    @balarajkannanganat7217 10 ชั่วโมงที่ผ่านมา +2

    വോട്ടർ കാർഡിലും, ആധാർ കാർഡിലും രണ്ടുപേരാണെങ്കിൽ അതും തെറ്റായ കാര്യമല്ലേ. തെറ്റായി രേഖപ്പെടുത്തിയ വിവരം ഔദ്യോഗികമായി തിരുത്തണ്ടേത് അല്ലേ

  • @chrispapa
    @chrispapa 12 ชั่วโมงที่ผ่านมา +1

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...

  • @l_Jayk_l
    @l_Jayk_l 9 ชั่วโมงที่ผ่านมา +2

    ഇവന് ലൈസൻസ് കിട്ടിയത് സർകാർ ശമ്പളം വാങ്ങുമ്പോൾ ആണ്. നിയമവിരുദ്ധം ആരുന്നു. സുരേഷ് ഗോപി എങ്കിലും ഇടപെട്ട് ഇതിന് നടപടി എടുക്കണം. അന്വേഷണം ഒക്കെ എന്താവുമോ .

  • @abdusatharc7862
    @abdusatharc7862 11 ชั่วโมงที่ผ่านมา +2

    ഇങ്ങിനെ എത്ര പ്രശാന്ത് മാർ പാർട്ടിക്ക് വേണ്ടി ചാവേറായി

  • @radhikaraghavan4030
    @radhikaraghavan4030 5 ชั่วโมงที่ผ่านมา

    "കരിയും, കരിമരുന്നും വേണ്ടാ "
    ശ്രീ നാരായണ ഗുരു

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 ชั่วโมงที่ผ่านมา

    പ്രശാന്തിനെതിരെ നടപടി എടുക്കുന്നതിനു മുമ്പ് ദിവ്യക്കെതിരെ നടപടി എടുക്കണം. ഒരു പ്രഹസനം അവസാനിപ്പിച്ച് ഓട്ടുതരുന്ന ജനത്തെ ബോധ്യപെടുത്തണം.

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 3 ชั่วโมงที่ผ่านมา

    പ്രശാന്തിനു ജോലി, ഒരു ID
    പ്രശാന്തൻ പെട്രോൾ പമ്പ്
    രണ്ടും ഒരുമിച്ചു കൊണ്ട് പോകാൻ ആയിരുന്നു പ്ലാൻ

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 3 ชั่วโมงที่ผ่านมา

    പ്രശാന്തൻ എന്നാണ് ഓവർ കോൺഫിഡൻസ്

  • @marykuttyxavier5475
    @marykuttyxavier5475 11 ชั่วโมงที่ผ่านมา

    Arun, എറണാകുളം k s r t c bus stand ഒന്ന് വാർത്ത ചെയ്യുക

  • @sr.jyothissjc839
    @sr.jyothissjc839 3 ชั่วโมงที่ผ่านมา

    P. P DIVYA ഇനിയും സർക്കാർ ശമ്പളത്തിൽ തുടരും . Promotion ഉടനെ ഉണ്ടാവുമോ അരുൺ സാറേ ??

  • @trrtr3081
    @trrtr3081 12 ชั่วโมงที่ผ่านมา

    അപ്പോ ദിവ്യാ 🤔

  • @marykuttyxavier5475
    @marykuttyxavier5475 11 ชั่วโมงที่ผ่านมา

    പോലീസ് അന്വേഷിക്കുമെങ്കിൽ ദിവ്യ എവിടെ
    മാഞ്ഞു പോയോ

  • @nazer8394
    @nazer8394 2 ชั่วโมงที่ผ่านมา

    അ വളെ കാര ഗ്രാത്തിൽ അടക്കണം

  • @muralinair7365
    @muralinair7365 12 ชั่วโมงที่ผ่านมา

    Bhai what a energy. When you are talking rest. Full in keep it up

  • @moideenk3429
    @moideenk3429 6 ชั่วโมงที่ผ่านมา

    അവന് ഇനി p സസി യുde PA

  • @marykuttyxavier5475
    @marykuttyxavier5475 11 ชั่วโมงที่ผ่านมา +2

    പ്രാന്തിനെ പാർട്ടി വേറെ ജോലി കൊടുത്തോളും 😜😜😜😜

  • @johnsondavid3867
    @johnsondavid3867 2 ชั่วโมงที่ผ่านมา

    Again proved that kovindan is just a joker. He is supposed to be the party secretary and he claimed that his words are final.
    But for any decision or information only pinu can tell after the meeting. Then what is the role of kovindan in the party

  • @sheejasherin1626
    @sheejasherin1626 7 ชั่วโมงที่ผ่านมา

    Ee Presanthan serikkum this attention enjoy cheyyunna poleya ayalde oottathilinidayil kanda face point cheyyunnath...He doesn't need to scare any investigations because aayale protect cheyyam enna promise aarelumoke koduth kanum...oru mandhabuthi look ind ayalkk.Last il ellam koode iyalde shoulderil vechitt that lady will escape!

  • @indirapillai4959
    @indirapillai4959 4 ชั่วโมงที่ผ่านมา

    അരുണിന് ഇതൊരാഘോഷമാണ്, റേറ്റിങ്ങിനു വേണ്ടി. ഒരു ജനകീയനായ ഒരു ഉദ്യോഗസ്ഥന്റെ ആത്മഹത്യ നിങ്ങൾക്ക് വീണ് കിട്ടിയ ഒരവസരം ആയി നിങ്ങൾ മുതലെടുക്കുകയാണ്.നിങ്ങൾക്ക് കാശുണ്ടാക്കാൻ എന്നും ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം. ചാനൽ മുതലാളിമാരെ സുഖിപ്പിക്കു അരുൺ. കൊലപാതകവും ബലാൽസംഗം വും നിങ്ങൾക്ക് വേണം എന്നും. അതിനുള്ള സമൂഹ നിർമാനമാണെല്ലോ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. നവീൻ ബാബുമാരുടെ അരും കൊലയ്ക്കുള്ള പശ്ചാത്തലം ഇല്ലാതാക്കാൻ ഉള്ള അവസ്ഥ അല്ലേ ഉണ്ടാക്കേണ്ടത്.

  • @RadhaPadmavati
    @RadhaPadmavati 9 ชั่วโมงที่ผ่านมา

    ഹിന്ദു കൈക്കൂലി കാരുടെ പെരുപറയാനുള്ള അരു ൺകുമറിൻ്റെ ഒരു സന്തോഷം ! കൈക്കൂലി ശിക്ഷപ്പെടേണ്ടുന്നത് തന്നെ ആണ്. മറ്റു സമുദായക്കാരുടെ പേരു പറയാൻ ഇവർ മടി കാണിക്കാറുണ്ട്

  • @chrispapa
    @chrispapa 12 ชั่วโมงที่ผ่านมา

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...

  • @chrispapa
    @chrispapa 12 ชั่วโมงที่ผ่านมา

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...

  • @chrispapa
    @chrispapa 12 ชั่วโมงที่ผ่านมา

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...

    • @muralit553
      @muralit553 2 ชั่วโมงที่ผ่านมา

      ആരു പറഞ്ഞു ആരും റിപ്പോർട്ട് ചെയ്തില്ല എന്ന് നമ്മുടെ പോങ്ങൻ സാർ റിപ്പോര്ട്ട് ചെയ്തിട്ടുണ്ടല്ലോ, കാണണം നല്ല അടിപൊളി റിപ്പോർട്ട് ആയിരുന്നു