സന്ദീപ് വാര്യരെ തീർത്തു... പാലക്കാട്ട് ബിജെപി എറിഞ്ഞുതോൽക്കും |The Journalist|Sandeep Warrier

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 80

  • @supremeenterprises3175
    @supremeenterprises3175 17 ชั่วโมงที่ผ่านมา +24

    ഇവന് ഇങ്ങനെ തന്നെ വേണം. അത്ര കാട്ടിക്കൂട്ടിയിട്ടുണ്ടല്ലോ. 👍👍👍.

    • @radhamanicc-vp4np
      @radhamanicc-vp4np 8 ชั่วโมงที่ผ่านมา

      പോടാ ഞാനും ഒരു ബി ജെ പി യാണ്‌ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് രാഷ്ട്രത്തെ ആണ് എന്റെ രാജ്യം സുരക്ഷിതമായിരിക്കണം അതുകൊണ്ട് മോദിയെ ഇഷ്‌ടപ്പെടുന്നു ഐ love യു ഇന്ത്യ ❤️🙏🥺❤️🙏❤️

    • @sidhiquets5882
      @sidhiquets5882 ชั่วโมงที่ผ่านมา

      ​@@radhamanicc-vp4npനിന്റെ വർത്താനം കേട്ടാ തോന്നും ബാക്കി ഉള്ളവർക്കൊന്നും രാജ്യസ്നേഹം ഇല്ലന്ന്,ആൾക്കാരെ കൊന്നും, തല്ലിയും കട്ടും, തീറെഴുതി കൊടുത്തും, കാലനെ കാത്തിരിക്കുന്നവരെ വരെ നടുറോഡിൽ തല്ലികൊല്ലുന്നതാണ് രാജ്യസ്നേഹം എന്നുണ്ടെങ്കിൽ നീ രാജ്യ ദ്രോഹി തന്നെ ആണ്, 100%, ഒരാളിലേക്ക് മാത്രം ഒതുങ്ങുന്ന രാജ്യസ്നേഹം! അല്ലാതൊന്നുമല്ല!

    • @MuhammadKadeeja
      @MuhammadKadeeja 36 นาทีที่ผ่านมา

      ഒട്ടകം ഗോപാലൻ എന്തായി? ഒട്ടകം

  • @binumusthafa5897
    @binumusthafa5897 17 ชั่วโมงที่ผ่านมา +21

    "വാളെടുത്തവൻ വാളാലെ "

  • @hamsaar5993
    @hamsaar5993 17 ชั่วโมงที่ผ่านมา +23

    എന്താ വാര്യരെ നന്നാവാത്തത് 🤭

  • @sakeerkp7554
    @sakeerkp7554 9 ชั่วโมงที่ผ่านมา +12

    ഞാനടക്കം എത്രയോ കുട്ടികൾ ബഹുമാനത്തോടെ ആദരിക്കുന്ന ടീച്ചറുടെ മകന് എങ്ങനെ ഇത്രമാത്രം വർഗ്ഗീയ വിഷമായി തീർന്നു?

  • @nasserusman8056
    @nasserusman8056 17 ชั่วโมงที่ผ่านมา +16

    ബി ജെ പിക്ക് എം എൽ എ എന്തിനാണ്? ഒരെമ്മെല്ലേ പോലും ഇല്ലാതെ അവർക്കൊരു മുഖ്യമന്ത്രിയില്ലേ?😂🤣🤪

    • @AnilKumar-sv3nr
      @AnilKumar-sv3nr 16 ชั่วโมงที่ผ่านมา

      You are a parananari Sangi

    • @sravanam-sasi
      @sravanam-sasi 15 ชั่วโมงที่ผ่านมา

      മുണ്ടിനടിയിൽ കാക്കി ട്രൗസർ ധരിച്ച രണ്ടുപേർ മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി കാത്തിരിക്കുന്നുണ്ട്. ഒന്നു നിലവിളക്കിൽ തിരി തെളിച്ചു സവർക്കരുടെ ഫോട്ടോക്കു മുൻപിൽ കൈകൂപ്പി നിൽക്കുന്നയാൾ, അടുത്തത് രാജസ്ഥാനിലെ രാജ്യസഭാസീറ്റ് ബിജെപി ക്കു ദാനം നൽകിയ ആൾ.

    • @SameerTK-l8k
      @SameerTK-l8k 2 ชั่วโมงที่ผ่านมา +1

      ഇപ്പോൾ മുഖ്യമന്ത്രിയും ഉണ്ട്
      ആഭ്യന്തരം പണ്ടേ അവരുടെ കയ്യിലുണ്ട്

  • @muhammedkkandy3199
    @muhammedkkandy3199 9 ชั่วโมงที่ผ่านมา +6

    ഒരു സമുദായത്തെ ഒന്നടങ്കം അവഹേളിച്ചപ്പോൾ ഓർത്തില്ലേ
    ഈ ആത്മാഭിമാനം മറ്റുള്ളവർക്കുമുണ്ടെന്ന്.

  • @irshadahammed7014
    @irshadahammed7014 17 ชั่วโมงที่ผ่านมา +16

    അവഹേളിക്കപ്പെട്ടാലുള്ള വേദന എന്തെന്ന് സംഘിക്ക് മനസ്സിലാകുമെന്നോ? അവിശ്വസനീയം 😂

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 17 ชั่วโมงที่ผ่านมา +3

    Good 👍 correct 💯💯💯 thanks for your support and updates

  • @love_India
    @love_India 17 ชั่วโมงที่ผ่านมา +10

    പാലക്കാട്ടെ തോൽവി അത് ബിജെപി ക്ക് അനായാസം..
    😂😂😂...

    • @prakashmenon789
      @prakashmenon789 17 ชั่วโมงที่ผ่านมา +1

      BJP is not a party for honest and capable person.

  • @shameerarshad8356
    @shameerarshad8356 17 ชั่วโมงที่ผ่านมา +6

    കുറച്ച് കൂടെ നേരത്തെ ഒരു തീരുമാനം എടുക്കാണെങ്കിൽ സരിന് പകരം സിപിഎം സ്ഥാനാർഥി ആകാമായിരുന്നു

    • @SameerTK-l8k
      @SameerTK-l8k 2 ชั่วโมงที่ผ่านมา

      എന്തിന് ഒരുപാർട്ടിക്ക് വേണ്ടി രണ്ടു സ്ഥാനാർഥിമാരോ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 17 ชั่วโมงที่ผ่านมา +12

    ദൈവം ഉണ്ടന്ന് ഓർക്കുന്നത് എല്ലാവർക്കും നല്ലതാണ് സന്ദീപായാലും ഗോപി ആയാലും

    • @AhmedMohamed-sr6fi
      @AhmedMohamed-sr6fi 15 ชั่วโมงที่ผ่านมา

      എന്തെല്ലാം പ്രശ്നങ്ങളും കുറ്റങ്ങളും തെറികളും മുസ്ലിമിനെ പറ്റി പറഞ്ഞു പറഞ്ഞവർക്ക് പോയി എന്നല്ലാതെ മുസ്ലിമി്ന് എന്ത് പോയി ഇപ്പോഴെങ്ങനെ ഇരിക്കണേ

  • @AnjalaParveen-h9j
    @AnjalaParveen-h9j 17 ชั่วโมงที่ผ่านมา +3

    👌👌👌👌👌👌

  • @AbdulJaleel-g6u
    @AbdulJaleel-g6u 5 ชั่วโมงที่ผ่านมา +1

    മുസ്ലീങ്ങളോട് എത്ര വൈരാഗ്യം മായി സംസാരിച്ചു ഇതൊന്നും മുസ്ലിങ്ങൾ മറക്കില്ല
    എല്ലാത്തിനും ക്ഷമ ചോദിച്ചു നല്ല മനുഷ്യനായി പ്രവർത്തിക്കുക 😢

  • @mehboobkv6708
    @mehboobkv6708 17 ชั่วโมงที่ผ่านมา +3

    Yes

  • @rajannairpudupariyaram402
    @rajannairpudupariyaram402 4 ชั่วโมงที่ผ่านมา +1

    O. Rajagopalan.. നെ പോലെ മഹാനായ വ്യക്തിയെ മറക്കുന്ന നേതൃത്വം. പിന്നെയല്ലേ വാര്യർ..

  • @Jenun-cn8iz
    @Jenun-cn8iz 2 ชั่วโมงที่ผ่านมา +1

    😂😂👍👍

  • @vlogerPa
    @vlogerPa 17 ชั่วโมงที่ผ่านมา +3

    ഇത്രയും കാലം മുസ്ലീങ്ങളെയും CPM നെയും ദ്രോഹിച്ചു എന്തിന് വേണ്ടി LK അദ്വാനിയെ ഒഴിവാക്കിയ ആൾക്കാരുടെ പാർട്ടിക്കാരല്ലെ ഇനിയും സമയം ഉണ്ട് പോയി😅😅😅😅

  • @bnbn6848
    @bnbn6848 17 ชั่วโมงที่ผ่านมา +6

    വാര്യരേ.... കിട്ടിയോ -- ഇല്ല - ചോദിച്ചു വാങ്ങി

  • @shihabudheenmachingal5089
    @shihabudheenmachingal5089 16 ชั่วโมงที่ผ่านมา +2

    രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടിയാൽ അങ്ങനെ ഇരിക്കും

  • @SteephenJ-b1y
    @SteephenJ-b1y 5 ชั่วโมงที่ผ่านมา +1

    സന്ദീപ് താങ്കൾ ഒരു ബിജെപി ആയിരുന്നു ഇപ്പോ, വെറും കറിവേപ്പില പോലെ ആയി കാരണം ജനങ്ങഉള്ളുടെ കണ്ണുനീർ അത് മറക്കരുത് മനുഷ്യൻ ആയി ജീവിക്കുക

  • @AbdulSalam-m6k
    @AbdulSalam-m6k ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ പി വി അൻവറിനെ കാണുന്നതാണ് ഏറ്റവും നല്ലത് ഡിഎംകെയിൽ കൂടിയേ ഇനി രക്ഷയുള്ളൂ

  • @JayalaxmiK-j8k
    @JayalaxmiK-j8k 26 นาทีที่ผ่านมา

    Very good

  • @venugopalanpp4012
    @venugopalanpp4012 47 นาทีที่ผ่านมา

    അധികമായാൽ അമൃതും വിഷമാവും വാര്യരേ!

  • @johnyjoseparampi431
    @johnyjoseparampi431 16 ชั่วโมงที่ผ่านมา

    👍👍👍

  • @BilalKochi-c2r
    @BilalKochi-c2r 6 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഒരു ഫേക്ക് ന്യൂസ് പോലെയാകുന്നു,, ഇസ്രയേൽ തീർന്നു,, നെതന്യാഹു തീർന്നു,,, സുരേഷ് ഗോപി തീർന്നു,, സന്ദീപ് തീർന്നു,,, നിങ്ങൾ തീർന്നു എന്ന് പറഞ്ഞവരെല്ലാം ഉയർച്ചയിലേക്ക്,,, നിങ്ങളുടെ വാർത്ത ഒരു അടിസ്ഥാനരഹിതവും ഇല്ലാത്ത രീതിയിലാണ് പോകുന്നത്,,, സംഭവിക്കുന്ന കാര്യങ്ങൾ പറയുക,, ഭാവി നിങ്ങൾ തീരുമാനിക്കേണ്ട,,, ഏതു വ്യക്തിയും ആകട്ടെ തീർന്നു എന്നു പറയുന്നത് എന്തടിസ്ഥാനത്തിൽ?

  • @saidalavi9
    @saidalavi9 12 ชั่วโมงที่ผ่านมา +1

    അവന് കിട്ടണ്ടത് കിട്ടി

  • @MuhammedShareef-dq7ji
    @MuhammedShareef-dq7ji 17 ชั่วโมงที่ผ่านมา +2

    😂😂😂😂😂😂😂😂😂😂

  • @abhijith4020
    @abhijith4020 ชั่วโมงที่ผ่านมา

    അത് കണ്ട് നീ ആടല്ലേ 😂😂😂

  • @leelammathomas9864
    @leelammathomas9864 ชั่วโมงที่ผ่านมา

    iniyenkilum manushyarudekude manushyanayi jeevikku

  • @anadanpilla9601
    @anadanpilla9601 ชั่วโมงที่ผ่านมา

    ഒടുവിൽ അടാണിയും അംബാനിയും മോഡിയും amidshayum മാത്രം മതിയാവും

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 11 ชั่วโมงที่ผ่านมา

    കലക്ക വെള്ളത്തിൽ മീൻ പിടിത്തം

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 16 ชั่วโมงที่ผ่านมา +2

    പണ്ടൊക്കെ പിന്നെപ്പിന്നെ ഇപ്പോൾ അപ്പോൾ തന്നെ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ

  • @thajdeenthjdeen2806
    @thajdeenthjdeen2806 3 ชั่วโมงที่ผ่านมา

    Eythu vargeeyavatheyudeyum anubhavam ethuthanne

  • @shadhilshanu905
    @shadhilshanu905 5 ชั่วโมงที่ผ่านมา

    ബിജെപി യിൽ നിന്നും പുറത്ത് ചാടാൻ നേതാക്കന്മാർക്ക് ആർക്കും കഴിയില്ല കാരണം ഇസ്രയേലി തീവ്രവാദി ബുദ്ധിയിൽ ആണ് പാർട്ടി മുന്നോട്ട് കൊണ്ട് പോവുന്നത് കൂടെ നിൽകുമ്പോൾ എന്ത് തോന്നിവസത്തിനും പാർട്ടി തന്നെ അവസരം കൊടുക്കുമ്പോൾ തിരിഞ്ഞു കൊത്തുമ്പോൾ ആ ഒപ്പിച്ചു കൊടുത്ത തോന്നിവസങ്ങൾ എല്ലാം റെക്കോഡ് ആവുകയും ബ്ലാക്ക്മെയിൽ ഇട വരികയും ചെയ്യും 😂😂😂

  • @thomask.c.8028
    @thomask.c.8028 16 ชั่วโมงที่ผ่านมา

    what happened to your israel Palestinians conflict iafter trump won the election

  • @ahammedtc50
    @ahammedtc50 17 ชั่วโมงที่ผ่านมา +1

    Uppu thinnunnavan vellam kudikkum.

  • @sajimg1407
    @sajimg1407 6 ชั่วโมงที่ผ่านมา

    മിസ്റ്റർ യദു നിങ്ങൾക്ക് വലിയ ഒരു തെറ്റ് പറ്റിയിരിക്കുന്നു. കാരണം സന്ദീപ് വാര്യർ ഒരിക്കലും ഒരു വർഗീയ വാദി അല്ല

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 8 ชั่วโมงที่ผ่านมา

    Sandeep ano bjp ano theeran pone.😂

  • @Unnikrishnan.pPalat
    @Unnikrishnan.pPalat 17 ชั่วโมงที่ผ่านมา +2

    പച്ച 🤣നുണ ഫേക്ക് ന്യൂസ്‌..

  • @ckr424
    @ckr424 6 ชั่วโมงที่ผ่านมา

    Cpim ലേക്ക് പോയാൽ പറഞ്ഞതൊക്കെ വിഴുങ്ങി അതിന്റേതായ ആശയം ഉൾക്കൊണ്ട്‌ പ്രവർത്തിക്കാൻ ബാധ്യസ്ഥൻ ആണ്. അല്ലാതെ ശാഖയിൽ നിന്ന് കിട്ടിയത് അവിടെ ചിലവാകില്ല

  • @Eliaskula
    @Eliaskula 5 ชั่วโมงที่ผ่านมา

    സ്ക്രാപ്പ് എടുക്കുന്ന ടീം ഇവിടുണ്ടല്ലോ.പിന്നെന്ത്

  • @shamsikasrod4261
    @shamsikasrod4261 3 ชั่วโมงที่ผ่านมา

    വാര്യരുടെ വേര് ഒടിഞ്ഞു 😂😂😂

  • @sathyansathyarajan3949
    @sathyansathyarajan3949 55 นาทีที่ผ่านมา

    ഇവനും, ശോഭാ സുരേന്ദ്രനും, ഒക്കെ BJP ക്കു വേണ്ടി കുഴലുതിയവർ. വെറുതെ അല്ല നല്ല പോലെ ആ പേരിൽ മുതലെടുത്തിട്ടുംഉണ്ട്.ഇപ്പോൾ ഈ തിരഞ്ഞെടുപ്പ് കാലത്തു മറുകണ്ടം ചാടുന്നത് പോക്രിത്തരം.

  • @salimnalloor8324
    @salimnalloor8324 17 ชั่วโมงที่ผ่านมา

    സന്ദീപ്പ് തീരില്ല നിങ്ങൾ തീരും... സന്ദീപ് പുനർ ജനിക്കും അതൊരു ഒന്നൊന്നര ജനനം ആയിരിക്കും വരിയരെ വിരട്ടല്ലേ മോനേ അദ്ദേഹത്തിന് പൂനൂലിൽ അത്ര വിശ്വാസമില്ല

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 5 ชั่วโมงที่ผ่านมา

    ഇയാളെ എനിക്ക് ഇസ്റ്റമാണ്

  • @thajdeenthjdeen2806
    @thajdeenthjdeen2806 3 ชั่วโมงที่ผ่านมา

    Eythu vargeeyavatheyudeyum anubhavam ethuthanne