"ജയിക്കാനായിരുന്നേൽ K Surendranനെയോ Sobha Surendranനെയോ മത്സരിപ്പിക്കാമായിരുന്നു": Sandeep Warrier

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 347

  • @mbvinayakan6680
    @mbvinayakan6680 2 หลายเดือนก่อน +75

    സന്ദീപ്, BJP-യിലെ ഏറ്റവും മികച്ച വക്താവാണ്. അദ്ദേഹത്തിനുണ്ടായ മനോവിഷമം പറയുമ്പോൾ രമ്യമായി പരിഹരിക്കേണ്ടത് നേതൃത്വമാണ്.👍

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน

      @@mbvinayakan6680 സന്ദീപ് കാശ് കൊടുക്കുമോ

  • @vijayantc6020
    @vijayantc6020 2 หลายเดือนก่อน +84

    സന്ദീപ് നിങ്ങൾ പറഞ്ഞത് ശരിയാണ് ശോഭ യേ നിർത്തിരുന്നെങ്കിൽ ജയിക്കാൻ സാധ്യത 100%

    • @panyalmeer5047
      @panyalmeer5047 2 หลายเดือนก่อน +4

      ശോഭക്ക് ഇപ്പോൾ പി പി ദിവ്യയുടെ അവസ്ഥയാ കാരണം റിപ്പോർട്ടർ ചാനെൽ അഗസ്റ്റിൻ തെളിവ് സഹിതം അവരുടെ വിശ്വംരൂപo പുറത്ത് വിട്ട് 👈🤣

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน +2

      ശോഭ മോഹൻദാസ് . അല്ലേ.

    • @rajendranrahendran9437
      @rajendranrahendran9437 2 หลายเดือนก่อน +1

      😂😂😂​@@pgn4nostrum

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน

      @@rajendranrahendran9437
      നാറുന്നതും മണക്കുന്നതും അറിയാതെ പൗഡറും ഇട്ട്, യാതൊരു ഉളുപ്പുമില്ലാതെ സമൂഹമധ്യത്തിൽ
      കവച്ചുനടക്കുന്ന
      രണ്ട് അ "സൂര" മാർ
      എത്ര
      നാറിയാലും നാറ്റിച്ചാലും
      അത്...അതുമൊരു മണമായി... പുഴുക്കുത്തുകളെ വെച്ചുപുലർത്തുന്ന...
      പുലർത്തേണ്ടിവരുന്നുന്ന
      (എങ്കിൽ)
      #നിവൃത്തികേട്
      ചില ' മോ...ണേജർ"മാർക്ക്
      ഇനിയെങ്കിലും
      കാര്യങ്ങൾ...
      വാസ്തവം മനസ്സിലാകുമോ

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน

      @@vijayantc6020
      ആര് പറഞ്ഞു..ഷോ ബ യ്ക്ക് ജയസാദ്ധ്യത ഉണ്ടെന്ന് 🤔🤔
      രാശിയില്ലാത്തവരെ ഇനിയും മുന്നിൽ നിർത്തി പരീക്ഷിക്കരുത്
      അവർ തോറ്റ് കൊണ്ടേ
      ഇരിക്കും. അതാണ് ഏക സാധ്യത

  • @side2side123
    @side2side123 2 หลายเดือนก่อน +44

    സന്ദീപ് ജി തിരിച്ചുവരിക ഇന്ദ്രനെ കണ്ടിട്ട് അല്ലല്ലോ നിങ്ങൾ ബിജെപിയിൽ വന്നത് നിങ്ങൾ സംഘത്തിൽ കൂടെ വന്നതല്ലേ നിങ്ങൾ ബിജെപി വിട്ട് പോകാൻ പാടില്ല

  • @shinepadmanabhan1618
    @shinepadmanabhan1618 2 หลายเดือนก่อน +49

    സുരേന്ദ്രൻ ഈ സ്ഥാനത്ത് ഇരിക്ക്യാൻ യോഗ്യനല്ലാ കാര്യങ്ങൾ കൂടുതൽ വഷ്ളക്കിയതേ ഉള്ളൂ സുരേന്ദ്രൻ ഈ സ്ഥാനത്ത് ഇരിക്ക്യാൻ യോഗ്യനല്ലാ

    • @ShajiBharthan
      @ShajiBharthan 2 หลายเดือนก่อน

      ഒന്നുപോടോ എന്ത് പറഞ്ഞാലും സുരേദ്രൻ പുറത്തു പോകുക രാജിവെക്കുക ഇതാണോ സദീപ് വാര്യർ പറയുന്നത്

  • @sujeeshthrikkunnath7811
    @sujeeshthrikkunnath7811 2 หลายเดือนก่อน +7

    സന്ദീപ് ജി ബിജെപി കാർക്കിടയിൽ ഇന്ന് സുരേന്ദ്രനുള്ളതിനേക്കാൾ സപ്പോർട്ട് താങ്കൾക്കുണ്ട്... ബിജെപി യിൽ തുടരുക വലിയ അവസരങ്ങൾ താങ്കളെ തേടിയെത്തും... സുരേന്ദ്രനൊക്കെ അടുത്ത് തന്നെ നേതൃത്വം ഒഴിഞ്ഞു പോകേണ്ടതായി വരും.. അവരുടെ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ചു പോവേണ്ടി വരും.

  • @tn-vp4vz
    @tn-vp4vz 2 หลายเดือนก่อน +20

    സന്ദീപ് വാര്യർ പറയുന്നതിൽ കാര്യമുണ്ടെങ്കിലും ഇപ്പോൾ ഇത് പറയേണ്ട സമയമല്ല. പാർട്ടിക്ക് എംഎൽഎ സ്ഥാനം വളരെ വിലപ്പെട്ടതാണ്.Wakf പോലുള്ള പ്രമേയങ്ങളെ എതിർക്കാൻ BJP MLA വേണം. അതിനുവേണ്ടി ശ്രമിക്കുക. ജനങ്ങൾ അതാഗ്രഹിക്കുന്നു🙏
    സുരേന്ദ്രനും കൃഷ്ണകുമാറും കൂടി സന്ദീപിനെ കണ്ട് പിണക്കം മാറ്റണം. എത്രയും വേഗം.

  • @veenamani8472
    @veenamani8472 2 หลายเดือนก่อน +36

    സന്ദീപേട്ടാ നിങ്ങൾ പ്രധാനമന്ത്രിയെയാണ് കാണേണ്ടത് പെട്ടെന്ന് കേരളത്തിൽനിന്ന് കേന്ദ്രത്തിലെ ബിജെപി അവിടെത്തന്നെ നിൽക്കുക കേരളത്തിനേക്കാൾ നല്ലത് ബിജെപിക്ക് ഏറ്റവും നല്ല രീതിയിൽ പ്രധാനമന്ത്രിയെ പോലുള്ളവരുടെ അനുമതിയാണ് നിങ്ങൾക്ക് കിട്ടുന്നത് നല്ലത് ഇവിടുത്തെ കേരളത്തിലെ നിങ്ങൾ സിപിഎമ്മിലേക്ക് പോകരുത് ഒരിക്കലും കോൺഗ്രസിലേക്ക് പോകരുത് രണ്ടുംരണ്ടും സിപിഎമ്മിലേക്ക് പോയ കൊല്ലും അവര് അവരെല്ലാവരും തന്നെ ടിപി ചന്ദ്രശേഖരന്റെ അവസ്ഥ കാണുന്നില്ല ചതിയാണ് നിങ്ങൾ വരേണ്ടത് ഏറ്റവും നല്ല രീതിയിൽ വരേണ്ടത് പ്രധാനമന്ത്രിയെ കണ്ടിട്ട് കേന്ദ്രത്തിലെ നിങ്ങൾ ബിജെപി തന്നെ നിൽക്കണം❤❤❤❤

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 หลายเดือนก่อน

      ഇത് എന്ത് ഭാഷാ പ്രയോഗം..?

    • @hardcoresecularists3630
      @hardcoresecularists3630 2 หลายเดือนก่อน

      😮 അപ്പോൾ ചെമ്പ് ഗോപി എവിടെ പോകും🙆‍♀️

    • @ravindranathanm5280
      @ravindranathanm5280 2 หลายเดือนก่อน

      സന്ദീപ് ബിജെപി വിടരുത്. 👍👍👍

  • @unnick1183
    @unnick1183 2 หลายเดือนก่อน +8

    താങ്കളുടെ ഡിബേറ്റുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നതാണ് സന്ദീപ്. വാചസ്പതിയും നല്ല വക്താവ് ആണ്

  • @ENRajanNair
    @ENRajanNair 2 หลายเดือนก่อน +80

    സുരേന്ദ്രനും വിവരം ഇല്ലാതെ സംസാരിക്കും ഇതുതന്നെയാണ് പർട്ടിയുടെ ഗതികേട്

    • @prathyushmatrix7755
      @prathyushmatrix7755 2 หลายเดือนก่อน +5

      പുള്ളി പുറത്ത് പോവാൻ തന്നെ ഉദ്ദേശിച്ചാണ് ഇപ്പോൾ തുടർച്ചയായി സംസാരിക്കുന്നത്.. സി.പി.എമിലോ , കോണ്ഗ്രസിലോ ഇയാൾ പോയാൽ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആൾ ആയി മാറും.. പാലക്കാട് നേതൃത്വവും ആയി പ്രശ്നം ഉണ്ടെങ്കിൽ മറ്റൊരു ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാം.. തെരഞ്ഞെടുപ്പ് കഴിയുന്ന വരെ കാത്തിരിക്കാമായിരുന്നു.. സുരേന്ദ്രന് വേറെ എന്ത് പറയാൻ കഴിയും ഈ തെരഞ്ഞെടുപ്പ് സമയത്ത്. ബി.ജെപിയിൽ വലിയ പ്രശ്നം ഉണ്ട് എന്ന് പറയണോ? സന്ദീപിനെ ഇങ്ങനെ ചെയ്തു എന്ന് പറയണോ? ഇവൻ എന്തൊക്കെയാ ഈ പറയുന്നത്.. ഈ തെരഞ്ഞെപ്പ് കാലത്ത് ഇത് കത്തിച്ച് നിർത്തിയാൽ മെച്ചം ഉണ്ട് എന്ന്‌ ഇവന് അറിയാം..

    • @jitheshpadmanabhan3033
      @jitheshpadmanabhan3033 2 หลายเดือนก่อน

      Mandan Surendrane mattathe party rekshapedilla ​@@prathyushmatrix7755

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน

      എങ്കിൽ എടുത്ത് കിണറ്റിലിടണം
      500 കോടി ഉണ്ടാക്കി
      അവസരം കൊടുത്ത
      Amit ഷാ മോഡി co.Ltd
      ഒന്ന് കൊണ്ടുപോടെ
      Omkv

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน

      ​@@prathyushmatrix7755പോടാ

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน

      @@prathyushmatrix7755
      കുറെ നാളായി
      രണ്ടാം നിര പ്രവർത്തകരെ
      Oom പ്പിക്കുന്നു
      ഇല്ലേ
      അളമുട്ടിയാൽ
      ചേരയും കടിക്കും
      കേരളം നന്നാകാൻ
      പാർട്ടിയിലെ പെരുന്തച്ചൻമാർ സമ്മതിക്കില്ല
      മാറികൊടുക്കില്ല
      യുവനിരയെ വളരാൻ അനുവദിക്കില്ല എന്നുമാത്രമല്ല, സ്വയവും വളരില്ല.
      എല്ലാവനും
      എല്ലാവൾക്കും
      ഗുഗ്വ വിളിയാണ് ചാനലിൽ വന്നാൽ
      നയമില്ല
      ഒരുമാതിരി autocracy
      പോടാ പുല്ലേ
      എന്ന്, സ്വന്തം പാർട്ടിക്കാരും പറഞ്ഞത്
      ഈ രോഗത്തിൻ്റെ മൂർദ്ധന്യാവസ്ഥയെ
      ആണ് വിളിച്ച് കാട്ടുന്നത്
      അങ്ങാടിയിൽ തോറ്റിട്ട്
      തോറ്റതിന് അമ്മയോട് ... എന്ന് പഴമൊഴി.
      ഇവരുടെ ചവിട്ടുനാടകം കണ്ട്... കയ്യടിക്കാൻ ഹിന്ദുക്കളെ കിട്ടില്ല. അവർക്കെല്ലാം ചെലവിന് കൊടുക്കുന്നത് പാർട്ടിയല്ല.
      ചെലവിന് കിട്ടുന്നത്
      ഈ മലരമ്പൻമാർ കാരണവുമല്ല
      കൂടുതൽ വെറുപ്പിച്ച്
      ഇവിടുത്തെ ഹിന്ദുക്കളുടെ മേൽ... തോൽവിയുടെ മാലിന്യക്കെട്ട് വെച്ച് കെട്ടാമെന്ന്, ഇനിയാരും കരുതേണ്ട.
      അങ്ങനെ മൂഞ്ചിഫിക്കേഷൻ ചെയ്യാൻ നിൽക്കേണ്ട

  • @user-gi3jq8sq5u
    @user-gi3jq8sq5u 2 หลายเดือนก่อน +21

    സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനോടാണ് ചോദ്യം. BJP യ്ക്ക് ജയസാധ്യത ഉള്ള മണ്ഡലത്തിൽ ഈ കോഴിക്കോട്ട് കാരനെ എന്തിന് തുടർച്ചയായി ഇറക്കുന്നു.'
    കോന്നിയിൽ താങ്കൾ മൽസരിക്കാൻ വന്നു അവിടെ മണ്ഡലം ചുമതല രഘുനാഥിന്
    പത്തനംതിട്ട ലോകസഭാമണ്ഡലത്തിൽ മൽസരിച്ചു ചുമതല രഘുനാഥിന്
    ഇന്ന് പാലക്കാട് അവിടെയും രഘുനാഥ്
    വെറെ കൊള്ളാവുന്നവർ ആരും മില്ലേ?
    ഇയാൾ ഇല്ലാത്ത നേമംമാത്രം നമ്മൾ ജയിച്ചു.
    സമയം ഇനിയുമുണ്ട് . കൃഷ്ണകുമാർ ജയിക്കാനുള്ള സാഹചര്യം ഇനിയുമുണ്ട്
    പാലക്കാട് പ്രശ്നകാരണവും ഈ മൊതലാണ്

  • @deleshkrishnan7223
    @deleshkrishnan7223 2 หลายเดือนก่อน +46

    ulla karyam പറയാം..സുരേന്ദ്രൻ അല്ലായിരുന്നെങ്കിൽ ഈ പാർട്ടി വളർന്നേണെ

    • @pradeepraman8230
      @pradeepraman8230 2 หลายเดือนก่อน

      Well said

    • @pgn4nostrum
      @pgn4nostrum 2 หลายเดือนก่อน

      @@deleshkrishnan7223 അയിനേന്താ
      സുരേന്ദ്രൻ വളർന്നില്ലേ
      പാർട്ടിക്ക്
      അപ്പി മാണിക്കാം
      എത്ര കോടിയുടെ
      അസ്ഥി...ആയി
      പോരെങ്കിൽ...രോമംവരെ ബ്രാൻഡ് ആയി
      ആ "കാലിത്തീറ്റ" യും
      കോണ്ടവും വരെ കച്ചോടം ഉണ്ടാക്കി

  • @SureshKc-pe9kh
    @SureshKc-pe9kh 2 หลายเดือนก่อน +5

    പ്രിയപ്പെട്ട സന്ദീപ്ജീ
    അങ്ങയുടെ ആത്മരോക്ഷവും മനോവേദനയും എൻ്റേത് എന്നതുപോലെ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. അങ്ങയെപ്പോലെ പാർട്ടിയെ നെഞ്ചോട് ചേർത്ത് ഏതു പ്രതിസന്ധിയിലും പ്രതിരോധിച്ച് നിൽക്കാൻ പ്രാപ്തിയും ബോധവുമുള്ള ഒരാൾക്ക് ഒരു പൊതുവേദിയിൽ സ്വന്തം പാർട്ടിക്കാരിൽ നിന്നു നേരിടേണ്ടി വന്ന കടുത്ത അവഗണനയും അവഹേളനവും ആ മനസിലുണ്ടാക്കിപ്പ മുറിവ് എത്രവലുതായിരിക്കുമെന്ന് അല്പമെങ്കിലും ചിന്താശേഷിയുള്ളവർക്ക് മനസിലാകും. എന്നാൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അത്തരം ഒരു ദൗർഭാഗ്യകരമായ കാര്യം സംഭവിച്ചുപോയി അത് ഇനി കൂടുതൽ പ്രശ്നങ്ങളിലേക്ക് വളരാതെ സൗമ്യമായി പരിഹരിച്ചു മുന്നോട്ട് പോകേണ്ടിയിരുന്ന നേതൃത്വം അത് ചെയ്യാതെ ഒരുതരം ബാലിശമായ വാശി കാണിക്കേണ്ട സമയം അല്ലല്ലോ ഇത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ശ്രീ സന്ദീപ് ഇപ്രകാരം പ്രതിഷേധിക്കുന്നത് ശരിയല്ല എന്നു പറയുന്നവർ ഇത്തരം ഗുരുതരമായ ഒരു സാഹചര്യത്തിൽ പാർട്ടി നേതൃത്തം കാണിക്കുന്ന ഗുരുതരമായ കൃത്യവിലോപം എന്തുകൊണ്ട് കാണുന്നില്ല. സ്വന്തം ദുർവാശിയും തലക്കനവും പ്രാവർത്തികമാക്കുവാൻ BJP എന്നത് ഒരാളുടെയും സ്വകാര്യ സംഘടനയല്ലല്ലോ. സ്വന്തം താൽപര്യം എന്തുതന്നെയായാലും പാർട്ടിക്ക് ദോഷം സംഭവിക്കാത്ത നിലപാടും നടപടികളും എല്ലായ്പോഴും സ്വകരിക്കുക എന്നതാണ് ശരിയായ നേതൃത്വം എപ്പോഴും ചെയ്യേണ്ടത്. ഇത്രത്തോളും അവഗണിക്കപ്പെടേണ്ട ആളാണോ ശ്രീ സന്ദീപ് വാര്യർ എന്ന് ഇനിയെങ്കിലും നമ്മുടെ നേതാക്കൾ ചിന്തിക്കുക. പൊതുവേദികളിലും മീഡിയകളിലും BJP ക്കെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും എതിരെ എത്ര ആധികാരികവും സമഗ്രവുമായ പ്രതിരോധമാണ് ശ്രീ സന്ദീപ് നടത്തുന്നത് എന്ന് പാർട്ടിയെ സ്നേഹിക്കുന്നവർക്കും അതിൻ്റെ ശത്രുക്കൾക്കും വളരെ നന്നായി അറിയാമല്ലോ. അങ്ങനെയൊരാളോട് പാർട്ടി നേതൃത്വം കാട്ടുന്ന ഈ അവഗണന മനോഭാവം സാധാരണ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുമെന്നുമാത്രമല്ല അവർക്ക് നേതൃത്വത്തോടുള്ള വിശ്വാസത്തിന് വലിയ ഇടിവ് സംഭവിക്കുകയും ചെയ്യും എന്ന് ഉറപ്പ്. അതുകൊണ്ട് ഈ പ്രശ്നം ഇനിയും വളരാൻ അനുവദിക്കാതെ രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടി നേതൃത്വം കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
    ഇനി സന്ദീപ്ജിയോട് ഒരു വാക്ക്
    അങ്ങയ്ക്ക് നേരിടേണ്ടി വന്ന അങ്ങേഅറ്റം അപലപനീയമായ അനുഭങ്ങളിൽ തികഞ്ഞ വേദനയും പ്രതിഷേധവുമുള്ള എന്നെപ്പോലെ ആയിരങ്ങൾ ഈ പാർട്ടിയിൽ ഉണ്ട്. BJP എന്നത് കേവലം രണ്ടോമൂന്നോ പേരുടെ സംഘടനയല്ലല്ലോ. ദർഭാഗ്യവരാൽ ഇന്ന് കേരളത്തിൽ പാർട്ടി ശരിയയ നിലയിൽ ഏകതാനമായല്ല മുന്നോട്ട് പോകുന്നത് എന്ന് വളരെ വേദനയോടെ പറയേണ്ടി വരുന്നു. എന്നു കരുതി അത് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുവാനോ പാർട്ടി വിട്ടുപോകാനോ ഉള്ള കാരണമായി കാണരുത്. അത്രയും തരംതാഴുവാൻ താങ്കൾക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. BJP എന്ന പാർട്ടി ഉപേക്ഷിച്ച് അതിനേക്കാൾ മികച്ച മറ്റേത് രാഷ്ട്രീയ പാർട്ടിയിലേക്കാണ് ഇന്ന് നമുക്ക് പോകാൻ കഴിയുക. ഇതിൻ്റെ ഒരു സാധാരണ പ്രവർത്തകനായിരിക്കുന്നതു തന്നെ മറ്റേതു പാർട്ടിയിലേയും സമുന്നതമായ ഒരു സ്ഥാനത്ത് ഇരിക്കുന്നതിനെക്കാൾ മഹത്തരമല്ലേ. ആകയാൽ പാർട്ടി വിട്ടുപോകുന്നത് പോയിട്ട് അത്തരത്തിൽ ഇന്ന് മീഡിയകളിൽ നടക്കുന്ന ചർച്ചകൾക്കുപോലും സാഹചര്യം ഉണ്ടാക്കരുതെന്ന് അപേക്ഷിക്കുന്നു. അത് എന്നെപ്പോലെയുള്ള പാർട്ടി അനുഭാവികളിൽ അങ്ങയ്ക്കുള്ള അനുപമമായ ഇമേജിന് മങ്ങലേല്പിക്കുന്നതാണ്. ഒരുപക്ഷേ അങ്ങയുടെ ശത്രുപക്ഷത്തുനിൽക്കുന്നവരുടെ ലക്ഷ്യവും അതുതന്നെയാണ്. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. ധീരമായി ഈ പാർട്ടിയുടെ നായകസ്ഥാനത്തു തുടരുക. കേരളത്തിലെ ഏതാനും പേരല്ലല്ലോ ഈ പാർട്ടിയുടെ സർവ്വാധികാരികൾ. ഭാഗ്യവശാൽ ഭാരതത്തിനു വേണ്ടി സമർപ്പിത സേവനം നടത്തുന്ന അനേകം പുണ്യാത്മാക്കൾ നയിക്കുന്ന പാർട്ടിയല്ലേ ഇത്. നമ്മൾ എന്നും അവരുടെ പിന്നിൽ ഉറച്ചുനിൽക്കണം

  • @bimalsha9865
    @bimalsha9865 2 หลายเดือนก่อน +7

    സന്ദീപേ, നീ പറഞ്ഞത് തെറ്റാണ് സുരേന്ദ്രൻ എവിടെ നിന്നാലും വോട്ട് കിട്ടില്ല അത്രയ്ക്ക് മോശം കാൻഡിഡേറ്റ് ആണ്

  • @sherlymathew4845
    @sherlymathew4845 2 หลายเดือนก่อน +2

    Sandeep Variyar 100 %correct 👏👏

  • @Sreekumar.K.P
    @Sreekumar.K.P 2 หลายเดือนก่อน +7

    2:21പുറത്ത് പോകണ്ട ആ ഒരാൾ ഉള്ളി സുര ആണ് അതാണ് ഉള്ളി ഉദേശിച്ചത്‌

  • @goodmorning-qj7nl
    @goodmorning-qj7nl 2 หลายเดือนก่อน +7

    കേരളത്തിൽ വിജയിക്കുക അല്ല ഞങ്ങളുടെ ലക്ഷ്യം കേന്ദ്രത്തിൽ നിന്നും കിട്ടുന്ന തിരഞ്ഞു എടുപ്പ് ഫണ്ട് നീതി പരമായി എല്ലാവരും പങ്കിട്ട് എടുക്കുക എന്നതാണ്.. അതിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ പറയൂ നീ സന്ദീപ്..😂😂😂😂 സ്ഥിരമായി തോൽക്കാൻ കൃഷ്ണകുമാർ തയ്യാറാണ്..മരികുന്നകാലം വരെ മത്സരിച്ചു തോൽക്കണം അതാണ് ലക്ഷ്യം.. അത് ഇനിയും തുടരും സന്ദീപ്😂😂😂

  • @rajeevvk5418
    @rajeevvk5418 2 หลายเดือนก่อน +6

    full support sandeep g varier

  • @shyjum8831
    @shyjum8831 2 หลายเดือนก่อน +42

    സന്ദീപ് അടിപൊളി നേതാവ് ആണ് സുരേന്ദ്രൻ കഴിവ് ഉള്ളവരെ പുറത്തു ചാടിക്കും

  • @jayarajan9248
    @jayarajan9248 2 หลายเดือนก่อน +26

    തോറ്റാൽ അതിന്റ ഉത്തരവാദിത്തം k സുരേന്ദ്രൻ തന്നെ ആണ്. വേറെ ആർക്കും അതിൽ ഉത്തരവാദിത്തം ഉണ്ടാകില്ല. അതാണ് സത്യം

    • @SumeshCT-mj1nm
      @SumeshCT-mj1nm 2 หลายเดือนก่อน

      സുരേന്ദ്രൻ സന്ദീപിന്റെ കാല് പിടിക്കണോ

    • @jayakumarnair921
      @jayakumarnair921 2 หลายเดือนก่อน

      സുരേന്ദ്രൻ കേരളത്തിന്റെ പവർ ലീഡർ ആണ്

    • @suneesh591
      @suneesh591 2 หลายเดือนก่อน +1

      @@jayarajan9248 ജയിച്ചാൽ അതിൻ്റെ ക്രെഡിറ്റ് സന്ദീപിനും അല്ലേ....കൃഷ്ണകുമാർ എട്ടനിട്ടു അത്രക്ക് സഹായം അല്ലേ ചെയ്തു കൊടുത്തത്

  • @sureshbabu7741
    @sureshbabu7741 2 หลายเดือนก่อน +2

    സുരേന്ദ്രനെ എത്രയും വേഗം ഒഴിവാക്കുക

  • @NYK0Hindustani
    @NYK0Hindustani 2 หลายเดือนก่อน +8

    അടുത്ത ഇലക്ഷന് മുമ്പ് എങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് കോക്കസ് അഡ്ജസ്റ്റ് മെൻറ് കൂട്ട് കച്ചവടം നടത്തുന്ന കഴിവുകെട്ട നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകർ എല്ലാം സന്ദീപ് വാര്യർക്ക് ഒപ്പം ഉണ്ട്. *More power to you Sandeep* 💪
    പാർട്ടിയിലെ കമ്മി ഗ്രൂപ്പ് നേതാക്കളുടെയും ശിങ്കിടി കളുടെയും കൂട്ടുകച്ചവടം തുറന്നുകാട്ടാൻ നിയോഗിക്കപ്പെട്ട പോരാളി🔥

  • @jitheshpadmanabhan3033
    @jitheshpadmanabhan3033 2 หลายเดือนก่อน +8

    Full support Sandeep

  • @ambikapadmavati4218
    @ambikapadmavati4218 2 หลายเดือนก่อน +2

    കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്വം കൃഷ്ണകുമാറിനും സുരേന്ദ്രനും മാത്രം

  • @nandakumarp4596
    @nandakumarp4596 2 หลายเดือนก่อน +4

    രഘുനാഥിനെ ചവിട്ടിപ്പുറത്താക്കണം

  • @sunilmyfavkumar4270
    @sunilmyfavkumar4270 2 หลายเดือนก่อน +2

    S varrier നിങ്ങൾ സമാന ചിന്താഗതിക്കാരെ കുട്ടി ഒരുപാർട്ടി ഉണ്ടാക്കി അടുത്ത ഇലക്ഷന് ഇവന്മ്മാർക്ക് revel ആയി മത്സരിക്കുക

  • @bimalsha9865
    @bimalsha9865 2 หลายเดือนก่อน +5

    ശോഭാ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ജയിക്കുമായിരുന്നു

  • @sureshleena2083
    @sureshleena2083 2 หลายเดือนก่อน +5

    പാലക്കാട്ട് തോറ്റാൽ എന്ന് പറയുന്നത് പാർട്ടി വിരുദ്ധയാണ് പോയാൽ ഒരുപാട് പേർ ഉണ്ടാകുമെന്ന് വിചാരിച്ച് പോകണ്ട അരും ഉണ്ടാവില്ല

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +1

    കേരളത്തിൽ ഇത്രയൊക്കെ bjp നേതാക്കൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സുരേന്ദ്രനെ ആ സ്ഥാനത്ത് നിന്ന് മാറ്റാതെ അവിടെത്തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത് അദ്ദേഹം എന്ത് മികവ് ആണ് കാണിച്ചിട്ടുള്ളത്

  • @anoopkumar-fv2qi
    @anoopkumar-fv2qi 2 หลายเดือนก่อน +5

    അധ്യക്ഷസ്ഥാനത്തേക്ക് ശോഭ ചേച്ചി വരണം വിഭാഗീയത പരത്തുന്ന പക്ഷം ഉണ്ടാക്കുന്നവരെ പുല്ലു വില കൊടുത്താൽ മതി സാധാരണ പ്രവർത്തകർ..

  • @sportsworld3719
    @sportsworld3719 2 หลายเดือนก่อน +3

    sandheeb ji ki jay

  • @ManojKumar-ll3vj
    @ManojKumar-ll3vj 2 หลายเดือนก่อน +4

    You should not go outside from bjp. You have the potential to lead the bjp. Wait sandeep. Your time will come oneday. You are the popular leader in bjp like shobha

  • @narayananmulavakudy268
    @narayananmulavakudy268 2 หลายเดือนก่อน

    Sandheeb ji you are greate.

  • @ambikapadmavati4218
    @ambikapadmavati4218 2 หลายเดือนก่อน

    സന്ദീപ് വാര്യർ, ഈ പാർട്ടിയിൽ നിന്നു് പ്രവർത്തിക്കണം

  • @rajeshev8701
    @rajeshev8701 2 หลายเดือนก่อน

    സന്ദീപ് ജി ❤️❤️❤️❤️❤️❤️

  • @vasukalarikkal1683
    @vasukalarikkal1683 2 หลายเดือนก่อน

    Excellent excellent

  • @rajanm-mq4xc
    @rajanm-mq4xc 2 หลายเดือนก่อน

    Sandeep.super

  • @rajankk4117
    @rajankk4117 2 หลายเดือนก่อน

    തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന വിവരം കെട്ട നേതൃത്തമാണ് കേരളത്തിൽ BJP വളരാത്തതിന് കാരണം സന്ദീപ് വാര്യർ പറയുന്നത് 100% ശരിയാണ്

  • @smkrishna2781
    @smkrishna2781 2 หลายเดือนก่อน +1

    രഘുനാഥ് എന്ന ആളെയും പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തുക , സുരേന്ദ്രൻ !😮

  • @withlovek.k...achannelofey5957
    @withlovek.k...achannelofey5957 2 หลายเดือนก่อน

    സന്ദീപ് വാര്യർ ചെയ്യേണ്ടത് ഒരു മുഴുവൻ സമയ രാഷ്ട്രീയ സ്വയം സേവകനായി മാറുക എന്നതാണ്. അവസരങ്ങളുടെ വിളനിലമായി ആണ് എല്ലാ നേതാക്കളും രാഷ്ട്രീയത്തെ കാണുന്നത്. അത് ഏത് പാർട്ടിയായാലും. സേവനമാണ് ഉദ്ദേശമെങ്കിൽ രാഷ്ടീയ സ്വയം സേവകനാവുക.
    ഈ വേദന വളമാക്കി വളരുക...

  • @sunilmyfavkumar4270
    @sunilmyfavkumar4270 2 หลายเดือนก่อน +1

    K സുരേന്ദ്രൻ, സന്ദീപ് വിഷയത്തിലുള്ള ആദ്യ അഭിപ്രായം കേൾക്കുമ്പോൾ തന്നെ സാധാരണ ഒരു BJP അനുഭാവിയും മനസിലാക്കുന്നത് കൂടെപ്രവർത്തിക്കുന്ന സന്ദീപിനെ പോലെ കഴുവുള്ള ഒരു നേതാവിനെപോലും കൂടെ നിർത്താൻ ശ്രമിക്കാത്ത KJP നേതൃത്തിന്റെ കഴിവില്ലായ്മയാണ് കഴിവില്ലായ്മ്മയാണ്. മോഡി പ്രഭാവത്തിൽ മാത്രം കേരളത്തിൽ വളരുന്നു (കമ്മി കൊങ്ങി മടുത്ത അവസ്ഥയിൽ )

  • @Rajesh63940
    @Rajesh63940 2 หลายเดือนก่อน

    Mr. സന്ദീപ് പറഞ്ഞതെല്ലാം വളരെ ശരിയാണ്, സുരേന്ദ്രൻ നെറികേടാണ് കാണിച്ചത്. I support Sandeep gi jay Hindu

  • @sunilkumarsunil3996
    @sunilkumarsunil3996 2 หลายเดือนก่อน +1

    ഉളളി സുര പാലക്കാടു മാത്രമല്ല കേരളത്തിലുടനീളം തിരഞ്ഞെടുപ്പ വേളയിൽ ഇടതു-വലതു മുന്നണികളെ സഹായിക്കാനായി ബി ജെ പി സ്ഥാനാർത്ഥികൾ വിജയിക്കാതിരിക്കാൻ രഹസ്യ ഇടപാടുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ല

  • @sachinvikramannair7832
    @sachinvikramannair7832 2 หลายเดือนก่อน +2

    പ്രസ്ത്താനമാണ് വലുത് ആരായാലും ഒത്ത്പോകണം പ്രശ്നം പാർട്ടിയിൽ ചർച്ചചെയ്യണം നാട്ടുകാരുടെമുൻപിലല്ല

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 2 หลายเดือนก่อน +4

    മനസിൽ അകണ്ടത് ഉള്ളി സൂര 🤣

  • @AmeenAbdhulla
    @AmeenAbdhulla 2 หลายเดือนก่อน +11

    സന്ദീപ് വാര്യർ പാട്ടിയിൽ തിരുത്തൽ ശക്തിയായി നിന്ന് പേരാടണം..... പാർട്ടിയെ ചതിക്കുന്ന പുഴുക്കൾക്കെതിരെ പോരാടണം.... cpm ൽ പോകരുത് Con ലോ പോകരുത്... അത് നിങ്ങളുടെ വില കളയും... K JP നേതാക്കൾക്കെതിരെ.... പാർട്ടിയായി നിന്ന് പേരാടണം:... സന്ദീപും ഈ ഗോ മാറ്റണം.... ഇന്ന് ഞാൻ തിരുത്തുന്നു..... ഒത്ത് തീർപ്പിന് നേതാക്കൾ വീട്ടിൽ ചെന്നിട്ടും.... സുരേന്ദ്രൻ നേരിട്ട് പറഞ്ഞിട്ടും വഴങ്ങാത്ത സന്ദീപിന്റെ നടപടി ശരിയല്ല: തൻ പ്രമാണിത്വം കാണിക്കുന്നു. ഇയാൾ വലിയ സംഭവമാണന്ന് സ്വയം അഹങ്കരിക്കുന്നു..... ഇയാൾ ശത്രു പാളയത്തിന് വേണ്ടി പണിയെടുക്കുന്നു. ഇയാൾ ചതിയനാണ്.... വഞ്ചകനാണ് ഇയാൾ ഏത് പാർട്ടിയിൽ പോയാലും ഗുണമാകില്ല വെറും സ്വാർത്ഥൻ

    • @malabarhistory7995
      @malabarhistory7995 2 หลายเดือนก่อน

      അതൊരിക്കലും കഴിയില്ല ബിജെപിയിൽ പണമുള്ളവർക്ക് എന്തെങ്കിലും ആവാൻ പറ്റൂ

    • @SoorPS
      @SoorPS 2 หลายเดือนก่อน

      ഈ ഗോ മാറ്റണം

    • @NYK0Hindustani
      @NYK0Hindustani 2 หลายเดือนก่อน

      അടുത്ത ഇലക്ഷന് മുമ്പ് എങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് കോക്കസ് അഡ്ജസ്റ്റ് മെൻറ് കൂട്ട് കച്ചവടം നടത്തുന്ന കഴിവുകെട്ട നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകർ എല്ലാം സന്ദീപ് വാര്യർക്ക് ഒപ്പം ഉണ്ട്. *More power to you Sandeep* 💪
      പാർട്ടിയിലെ കമ്മി ഗ്രൂപ്പ് നേതാക്കളുടെയും ശിങ്കിടി കളുടെയും കൂട്ടുകച്ചവടം തുറന്നുകാട്ടാൻ നിയോഗിക്കപ്പെട്ട പോരാളി🔥

    • @AmeenAbdhulla
      @AmeenAbdhulla 2 หลายเดือนก่อน

      @@NYK0Hindustani സന്ദീപ് ചതിയനാണ്... അയാൾ അഹങ്കാരിയാണ് മുതിർന്ന RSS നേതാവ് വീട്ടിൽ ചെന്ന് പറഞ്ഞിട്ടും കേൾക്കാത്ത ആൾ

  • @kailasnath8500
    @kailasnath8500 2 หลายเดือนก่อน +2

    പ്രിയപ്പെട്ട സന്ദീപ്... താങ്കളുടെ ദുഃഖം എല്ലാവരും മനസ്സിലാക്കുന്നു... പക്ഷേ ഒരു വേരും കേരളത്തിൽ ഇല്ലാത്ത ബിജെപി യെ ഇവിടംവരെ കൊണ്ടെത്തിച്ചതിൽ താങ്കൾക്ക് വലിയ പങ്കുണ്ട്...അങ്ങനെയുള്ള താങ്കൾ ഈ സമയത്ത് ഇത്തരം ഒരു തീരുമാനം എടുത്തത് ഇരിക്കുന്ന കൊമ്പ് മുറിച്ച പോലായിപ്പോയി... താങ്കൾ ബിജെപി വിട്ട് ഏതു പാർട്ടിയിൽ പോയാലും അ ന്ന് തീർന്നു സന്ദീപ് വാര്യർ എന്ന വ്യക്തിത്വം... മറ്റുള്ളവരെ പോലെ അല്ല താങ്കൾ... ആർഎസ്എസ്, ഹിന്ദുത്വ ideolody base ചെയ്തത് മറ്റ് പാർട്ടികളെ വിമർശിച്ച താങ്കൾക്ക് മറ്റൊരു പാർട്ടിയിൽ ഒരിക്കലും പോകാൻ പറ്റില്ല ഇനി പോയാൽ അവിടം കൊണ്ട് കഴിഞ്ഞു സന്ദീപ് എന്ന മനുഷ്യൻ....എന്തായാലും പാലക്കാട് ബിജെപി തോറ്റാൽ അടുത്ത നിമിഷം താങ്കളെ പാർട്ടി ഉറപ്പായും പുറത്താക്കും.....അങ്ങനെ സംഭവി ക്കാതിരിക്കട്ടെ.... പാലക്കാട് ബിജെപി ജയിക്കട്ടെ...കാരണം ബിജെപി ക്കാർ താങ്കളെ അത്രക്ക് സ്നേഹിക്കുന്നുണ്ട് സാർ.......😢

  • @gopalabykrishnan744
    @gopalabykrishnan744 2 หลายเดือนก่อน

    പിരിവ് ആണ് വോട്ടിനേക്കാൾ കാര്യം,..... 😔😔😔😔😔😔

  • @manojck9205
    @manojck9205 2 หลายเดือนก่อน +1

    ബിജെപി സുരേന്ദ്രന്റ മാത്രം അല്ല സന്ദീപ് വാരിയർ നിങ്ങളുടെ കുടി ആണ്... വിട്ടു പോകരുത്

  • @vidhyakumari5514
    @vidhyakumari5514 2 หลายเดือนก่อน +1

    സാധാരണ ഒരു തെരഞ്ഞെടുപ്പ് വേളയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം അത് സാധാരണ യാണ് അത് എല്ലാ പാർട്ടിയിലും ഉണ്ട് ഗരിയായ നേതൃത്വം ചെയ്യേണ്ടത് പ്രശ്നം പരിഹരിച്ചതിന് ശേഷം ഒറ്റകെട്ടായി നിന്ന് കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടണ '

  • @baijuvijayan8003
    @baijuvijayan8003 2 หลายเดือนก่อน +5

    ഉളളി സുര എട്ട് നിലയിൽ പൊട്ടിയേനെ

  • @anurajpm8781
    @anurajpm8781 2 หลายเดือนก่อน

    "നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം...
    നിങ്ങൾ ഇല്ലങ്കിൽ നിങ്ങളില്ലാതെ
    നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത്....."

  • @gopibhaskaran8693
    @gopibhaskaran8693 2 หลายเดือนก่อน

    തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം പാർട്ടി അധ്യക്ഷനാണ്

  • @Monster-p6l
    @Monster-p6l 2 หลายเดือนก่อน +28

    അച്ചടക്കവും പാർട്ടിയോട് ഉത്തരവാദിത്തവും കൂറും ഉള്ള ഒരു മുതിർന്ന നേതാവ് ആയിരുന്നു സന്ദീപ് വാര്യർ എങ്കിൽ,
    തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയം നോക്കി
    ഇത് പോലെ വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ പാർട്ടികൾക്ക് സ്വന്തം പാർട്ടിയെ ആക്രമിക്കാൻ അവസരം കൊടുത്ത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുക ഇല്ലായിരുന്നു

    • @asvlogalwayssmilebyanasvar6030
      @asvlogalwayssmilebyanasvar6030 2 หลายเดือนก่อน +4

      അതായത് അടിമ ആയിട്ട് നിൽക്കണം എന്ന് ആണൊരുത്തനു കുറച്ച് ബുദ്ധിമുട്ടുണ്ടാവും...

    • @jarishnirappel9223
      @jarishnirappel9223 2 หลายเดือนก่อน

      ഭയങ്കര നായി

    • @sudheesh3977
      @sudheesh3977 2 หลายเดือนก่อน +2

      സത്യം

    • @SumeshCT-mj1nm
      @SumeshCT-mj1nm 2 หลายเดือนก่อน

      Yes 👍

    • @SumeshCT-mj1nm
      @SumeshCT-mj1nm 2 หลายเดือนก่อน

      ​@@asvlogalwayssmilebyanasvar6030Cpim ൽ എല്ലാവരും പിണറായിയുടെ അടിമ അല്ലെ എന്നിട്ട് ആരും പോകുന്നില്ലല്ലോ 😂😂

  • @verminds
    @verminds 2 หลายเดือนก่อน +2

    ഉള്ളി സുരയെ പുറത്താക്കുക .... തമ്മിൽ ഇരുന്നു ചർച്ച ചെയ്തു തീരുമാനം എടുക്കേണ്ടതിനു പകരം രണ്ടുപേരും മീഡിയ വഴി നാട്ടുകാരെ മൊത്തം കേൾപ്പിച്ചു തീരുമാനം എടുപ്പിക്കുന്നു .... ബിജെപി ഒന്നാമത്തെ കേരളത്തിൽ രക്ഷപെടുന്നില്ല ... അതിന്റെ കൂട്ടത്തിൽ പടല പിണക്കങ്ങൾ ... രാഷ്ട്രീയം ഇപ്പോൾ ജനസേവനം അല്ല ... സ്ഥാനമാനങ്ങൾ ആണ് വേണ്ടത് എന്ന് സന്ദീപ് വാരിയർ തെളിയിച്ചു തന്നു ...

  • @SaaKumar-d5x
    @SaaKumar-d5x 2 หลายเดือนก่อน +6

    ഈ സമയത്ത് നിങ്ങൾ പറഞ്ഞ് ത് ശരിയല്ല

  • @PrasadAnandh
    @PrasadAnandh 2 หลายเดือนก่อน

    സുരേന്ദ്രന് പാർട്ടിയെ എന്തെങ്കിലും ബന്ധം ഉണ്ടോ

  • @jayappanvk9796
    @jayappanvk9796 2 หลายเดือนก่อน +2

    Surendran is unfit, he should step down as president

  • @govindannamboothiry
    @govindannamboothiry 2 หลายเดือนก่อน

    KJP എന്നേ രക്ഷപെടുമായിരുന്നു കേന്ദ്രം തലപ്പത്തിരിക്കുന്ന ഒന്നിനും കൊള്ളില്ലാത്തവരെ പുറത്താക്കിയിരുന്നെങ്കിൽ. അങ്ങൊരു എയർഫോഴ്സ് വെറ്ററന്റെ മകനാണ്. ഞാനും. എത്ര പ്രാവശ്യം ഞാൻ KJ P യിലെ ചിലരുടെ പ്രവർത്തിയെ പറ്റി അങ്ങയോട് സൂചിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ അവരെ support ചെയ്യുന്ന നിലപാടാണ് അങ്ങ് സ്വീകരിച്ചത്. ഏതായാലും നല്ല വ്യക്തിത്വങ്ങളെ ആർക്കും വേണ്ട. സ്തുതി പാടരെ മതി. അങ്ങയെ പോലെ ഒരു വ്യക്തിയെ വേദനിപ്പിച്ചവർ കാലം സാക്ഷി ഒരു പാട് കരയേണ്ടി വരും.

  • @anilkumarcs6495
    @anilkumarcs6495 2 หลายเดือนก่อน +1

    ബിജെപി തോൽക്കണമെന്ന് സന്ദീപ് ആഗ്രഹിക്കുന്നു. സന്ദീപിന് പിന്നിൽ ശോഭാ സുരേന്ദ്രൻ ആണെന്ന് തോന്നുന്നു

  • @vas2010uclan
    @vas2010uclan 2 หลายเดือนก่อน +4

    ഒന്നേ പറയാൻ ഉള്ളു. ഒന്ന് പോയിത്തരാമോ. തന്റെ ഉദ്ദേശം വ്യക്തമാണ്. തിരഞ്ഞെടുപ്പ് വരെ വിവാദം കത്തിച്ചു നിർത്തണം. കൃഷ്ണകുമാർ തോറ്റു എന്ന് ഉറപ്പു വരുത്തണം. നീചമായ മനസ്സ് തന്നെ. ഇത്ര യും പ്രാധാന്യം തനിക്ക് കിട്ടുന്നതിന് ഈ പാർട്ടി തന്നെ ആളാക്കിയതുകൊണ്ടാണ്. നന്ദിയില്ലാത്തവൻ. താനൊക്കെ ഏതു പാർട്ടിയിൽ ചെന്നാലും അവിടം കുളമാക്കും.

  • @santhoshkelan3142
    @santhoshkelan3142 2 หลายเดือนก่อน +5

    Pls don’t bother about Surendran or any other BJP, leader. pls think about Our Country, RSS, Modiji & Amitshaji etc.,. Since you are a Soyamsevak, keep work on with Sanghaparivar family🙏You will be a promising member of BJP🙏🥰❤️

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 หลายเดือนก่อน

    സുരേന്ദ്രൻ ശബരിമലയിൽ ഇടിമുഴികെട്ട് താഴെയിട്ടു ചവിട്ടി ഹാൻസ് തിന്നവനാണ് അവനോട് വേദം ഓതിയിട്ട് കാര്യമില്ല

  • @winniewincy
    @winniewincy 2 หลายเดือนก่อน +2

    Why RSS is not reacting.

  • @malllufan
    @malllufan 2 หลายเดือนก่อน +6

    Sandeep ❤❤❤❤

  • @sureshbabu7741
    @sureshbabu7741 2 หลายเดือนก่อน

    Sandeepjvarriar ബിജെപി വിടരുത് സുരേന്ദ്രൻ അടുത്ത തവണ ഉണ്ടാവില്ല

  • @SureshSachin-k3e
    @SureshSachin-k3e 2 หลายเดือนก่อน

    ആദ്യം ആ സുരേന്ദ്രനെ എടുത്ത് കളഞ്ഞാൽ ഈ പാർട്ടി രക്ഷപെടും

  • @mmuachu4266
    @mmuachu4266 2 หลายเดือนก่อน

    പാർട്ടിയെ പിന്നിൽ നിന്നും കുത്തിയിട്ടു തത്വ ശാസ്ത്രം വിളമ്പുന്നു...കഷ്ട്ടം

  • @noufalnv185
    @noufalnv185 2 หลายเดือนก่อน

    ഏത് പാർട്ടിയിൽ പോയാലും കുഴപ്പമില്ല പക്ഷെ നേരത്തെ ഉള്ള സംസാര ശൈലി മാറ്റണം കാരണം വർഗീയമായി സംസാരികുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് താങ്കlൾക്ക് നല്ല ഭാവിയുണ്ട് ജനങ്ങൾക്ക് വേണ്ടി ഇനിയും പ്രവർത്തിക്കാൻ സാധിക്കെട്ടേ..

  • @RatheeshRathi-g4g
    @RatheeshRathi-g4g 2 หลายเดือนก่อน +5

    State president sobha varanam

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 2 หลายเดือนก่อน +3

    സന്തീപ് പോകുന്നെങ്കിൽ പോകട്ടെ എന്നാ കാം സുര ഉദ്ദേശിക്കുന്നത്

  • @ashokancp2282
    @ashokancp2282 2 หลายเดือนก่อน

    കൃഷണകുമാർ തോൽക്കും ഉറപ്പ്😁 നോക്കിക്കോളൂ

  • @mohanmohanancv666
    @mohanmohanancv666 2 หลายเดือนก่อน

    ശോഭ സുരേന്ദ്രൻ ok,
    പക്ഷേ സുരേന്ദ്രനാണെങ്കിൽ മൂന്നാം സ്ഥാനത്തു

  • @manojck9205
    @manojck9205 2 หลายเดือนก่อน

    സുരേന്ദ്രൻ ബിജെപി പാർട്ടി നാനാകാൻ അല്ല സുരേന്ദ്രൻ സ്വയം നാനാകാൻ ആണ് ബിജെപി പ്രസിഡന്റ്‌ ആയത് എന്ന് തോന്നുന്നു...

  • @Anilkumarpt7
    @Anilkumarpt7 2 หลายเดือนก่อน +1

    കെ സുര.
    ഉള്ളി സുര...
    12 സ്ഥലത്ത് നിന്നാൽ 12 ലും പൊട്ടും

  • @PrasadAnandh
    @PrasadAnandh 2 หลายเดือนก่อน

    ശോഭ സുരേന്ദ്രനെ നിർത്തിയെങ്കിലും ഒരു പത്തു വോട്ടിന് എങ്കിലും ജയിച്ചെന്ന്

  • @PrasadAnandh
    @PrasadAnandh 2 หลายเดือนก่อน

    എന്തിനാണ് ഇയാൾക്ക് സുരേന്ദ്രൻ ചേട്ടൻ എന്നും പറഞ്ഞു വിളിക്കുന്ന സുരേന്ദ്രന് വിളി

  • @aprajanrajan186
    @aprajanrajan186 2 หลายเดือนก่อน

    ഉളളിസുര.ഉളളിയേരികാരനാണ്.അവിടെ.നൂറു പേർഇയാളെ.സപോർട്.ചെയ്യാൻ.കാണില്ല.

  • @cjthomas3386
    @cjthomas3386 2 หลายเดือนก่อน

    Sandeep you are correct, jayikkan sadhyadha ullavare thazhanju, oru candidate vannu ennu mathram❤

  • @critixoutsider8066
    @critixoutsider8066 2 หลายเดือนก่อน

    സുരേന്ദ്രൻ ഒരിക്കലും ജയിക്കില്ല 😁😁😁😁

  • @felixjoseph1559
    @felixjoseph1559 2 หลายเดือนก่อน +1

    മോനെ പോട്ടെടാ സാരമില്ല നീ കരയണ്ട ഇവിടെ യുഡിഎഫ് ഉണ്ട് എൽഡിഎഫ് ഉണ്ട് നീ ഏതെങ്കിലും ഒരെണ്ണത്തിൽ കയറി വണ്ടി അങ്ങോട്ട് വിട്ടോ

  • @Farmerfirst322
    @Farmerfirst322 2 หลายเดือนก่อน +1

    If bjp is not kicking out this Ulli surendran, Muraleedharan bjp will be finished in Kerala

  • @videshi2008
    @videshi2008 2 หลายเดือนก่อน +8

    നരേന്ദ്ര മോദിയും ജെ പി നദ്ദയും ഉൾപ്പടെയുള്ള പാർലമെന്ററി ബോർഡ് നിശ്ചയിച്ച സ്ഥാനാർഥിയെ കുറിച്ചാണ് പറയുന്നതെന്ന് ഓർക്കണം

  • @mohanakumarm5019
    @mohanakumarm5019 2 หลายเดือนก่อน

    പാലക്കാട്ട് ശോഭ ജയിക്കും, സുരേന്ദ്രൻ ശൂ....

  • @manunair989
    @manunair989 2 หลายเดือนก่อน

    സന്ദീപ്,
    താങ്കൾ ഉയർത്തിയ വിഷയങ്ങളിൽ ഒന്നിൽ പോലും കാമ്പില്ല. ഓരോ പ്രവർത്തകനും പരാതി, നിരാശ എന്നിവ കൂടെ പിറപ്പാണ്. എനിക്കും പരാതിയുണ്ട്, ഒന്നും വ്യക്തി നിഷ്ഠമല്ല, സാമൂഹ്യ വിഷയങ്ങളിൽ സംഘവും BJP യും ഒളിച്ചോടുന്നു എന്ന ശക്തമായ പരാതിയുള്ള ആളാണ് ഈയുള്ളവൻ. പക്ഷെ ഇപ്പോഴും ഇവിടെ തന്നെ നിലകൊള്ളുന്നു.മുകുന്ദേട്ടനും രാമപിള്ള ചേട്ടൻ വരെ മാറി നിന്ന കാര്യം ഓർക്കുക.

  • @RajeshVn-je3uk
    @RajeshVn-je3uk 2 หลายเดือนก่อน

    കഷ്ടം നല്ലൊന്നേതാവിനെ പുറത്തിക്കുന്നു

  • @sureshbabu7741
    @sureshbabu7741 2 หลายเดือนก่อน

    സുരേന്ദ്രനും പിണറായിയും തമ്മിലുള്ള ഡീൽ ആണ്

  • @bijeshpanicker2336
    @bijeshpanicker2336 2 หลายเดือนก่อน +1

    സംഘടനയെക്കാൾ വല്ല്യ ആളായാൽ അങ്ങ് പോട്ടെ ന്ന് വിചാരിക്കണം

  • @PrasadAnandh
    @PrasadAnandh 2 หลายเดือนก่อน

    അനു സുരേന്ദ്രന് ദൂരം വേണ്ടേ

  • @vijuthachamkulamvinayakan9315
    @vijuthachamkulamvinayakan9315 2 หลายเดือนก่อน

    നെടുമുടി വേണു ആകല്ലേ? എനിക്ക് ഒന്നും കിട്ടിയില്ല എന്ന ചോദ്യം ചോദിച്ച സമയം തെറ്റി

  • @kusalkumr
    @kusalkumr 2 หลายเดือนก่อน

    സുരേന്ദ്രൻ വെറും പാഴ് എന്ന് കേന്ദ്രം അറിയണം

  • @sudheesh3977
    @sudheesh3977 2 หลายเดือนก่อน +5

    ഇതിൽ നെഗറ്റീവ് കമന്റ്‌ ഇടുന്നവൻ ഒരുത്തനും ബി ജെ പി ക്ക്‌ വോട്ട് ചെയ്യുന്നവൻ അല്ല. 😂😂😂

    • @rameshanethoruc..m..7687
      @rameshanethoruc..m..7687 2 หลายเดือนก่อน +1

      സത്യം

    • @suneesh591
      @suneesh591 2 หลายเดือนก่อน +1

      ഞാൻ എത്രയോ കാലമായി കോട്ടയം മണ്ഡലത്തിൽ ബിജെപി ജയിക്കില്ല എന്നറിയാം എങ്കിലും താമരക്ക് വോട്ട് ചെയ്യുന്നു..ചെറ്റത്തരം കാണിച്ചവൻ എത്ര പ്രഗൽഭനായ ആളാണെങ്കിലും അത് ചെറ്റത്തരം എന്നെ പറയൂ...രാഷ്ട്രീയ സാഹചര്യം ബിജെപി ക്കു അനുകൂലമായ ഈ സാഹചര്യത്തിൽ പബ്ലിക് ആയിട്ട് ഈ വിഴുപ്പലക്കൽ വേണ്ടായിരുന്നു

  • @Jayakumar-c4m
    @Jayakumar-c4m 2 หลายเดือนก่อน +1

    Unless surendren studied leadership or removed him from leadership BJP will spoil.

  • @divakaranvadakedath213
    @divakaranvadakedath213 2 หลายเดือนก่อน +2

    Surendran is most inefficient . Need to change him from the leadership

  • @krishnadasg9957
    @krishnadasg9957 2 หลายเดือนก่อน +1

    നിങ്ങളോട് യോജിപ്പില്ല നാട്ടുകാരെടുത്തു വിളിച്ചു കുവുന്നു പാർട്ടി അല്ലെ നാറുന്നത്

  • @smkrishna2781
    @smkrishna2781 2 หลายเดือนก่อน

    ഇതൊക്കെ കഴിഞ്ഞ് താങ്കൾക്ക് പാർട്ടി യില് തന്നെ താങ്കളുടെ വാദങ്ങൾ ശരിയാണോ അല്ലയോ എന്ന് ചർച്ച ചെയ്യാമായിരുന്നു !!!

  • @unnikrishnan7696
    @unnikrishnan7696 2 หลายเดือนก่อน +9

    വാര്യരെ... നിങ്ങൾ ചെയ്യുന്നത് മഹാ മണ്ടത്തരമാണ്.... നിങ്ങളുടെ സമയം ശരി അല്ല എന്നാണ് തോന്നുന്നത്... 🙏🏾🙏🏾🙏🏾

    • @malllufan
      @malllufan 2 หลายเดือนก่อน +1

      നഷ്ടം KJP ക്ക് ആണ്.. വാരിയർക്ക് അല്ല..

    • @sankarr7748
      @sankarr7748 2 หลายเดือนก่อน

      @@malllufan bjp ke oruu nashtam ella .....election varumbol avasarm nokii engne party etiree samsarikunna ...alle veechonde erunnide oru karyam ella .....

    • @MohananPandhayil
      @MohananPandhayil 2 หลายเดือนก่อน +1

      KJ P ക്ക് എന്ത് നഷ്ടം വാര്യർ പോകുബോൾ 15 MLA മാരേയുംകൊണ്ടാണ്ടോ പോകുന്നത്😂😂 ഞാൻ ഏറേ ഇഷ്ട്ടപെടുന്ന നേതാവാണ് s വാര്യാർ.. ഇനി പാർട്ടിയിൽ നിന്നാലും CPM ൽ പോയാലും ഒരു പോലായാണ് ഉണ്ടായിരുന്ന വില കളഞ്ഞു അത്രതന്നെ

  • @smkrishna2781
    @smkrishna2781 2 หลายเดือนก่อน

    നിങ്ങളെ ഇഷ്ടമുള്ളവർ പോലും പതിയെ നിങ്ങളിൽ നിന്നും അകലും, അതുപോലെയാണ് ഇപ്പൊൾ നിങ്ങളുടെ പ്രവർത്തി 😮😮😮

  • @RajeshVn-je3uk
    @RajeshVn-je3uk 2 หลายเดือนก่อน

    അപമാനം സഹിയ്ക്കണ്ട കാര്യമില്ലാ ഉപനമായ തീരുമാനം എടുക്കുക

  • @manunair989
    @manunair989 2 หลายเดือนก่อน

    സുരേന്ദ്രൻ ധാർഷ്ട്യം കൈവിടണം

  • @bebbacoltoo6097
    @bebbacoltoo6097 2 หลายเดือนก่อน +1

    I agree that Mr Sandeep could have stood for election-he would have had a better chance of winning than Mr C Krishnakumar.