കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിനെത്തി മമ്മൂട്ടിയും യൂസഫ് അലിയും | K Surendran Son Marriage |

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2022
  • കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിനെത്തി മമ്മൂട്ടിയും യൂസഫ് അലിയും | K Surendran Son Marriage | Mammootty | Usaf ali | PC George |
  • บันเทิง

ความคิดเห็น • 419

  • @muhammednisamnisam541
    @muhammednisamnisam541 2 ปีที่แล้ว +31

    എന്റെ കേരളം എത്ര സുന്ദരം നേ താക്കന്മ്മാരും മുതലാളിമാരും ഒരു മിച് ഒരേ മനസോടെ ഒരു വേ ദിയിൽ സന്തോഷം തലോചോറില്ലാത്ത അനിയായികളോ വെട്ടാനും കുത്തനും ചാകാനും നിൽക്കുന്നു

  • @Parethan
    @Parethan 2 ปีที่แล้ว +111

    സുരേന്ദ്രൻജിയുടെ മുഖത്ത് ഒരച്ഛന്റെ സന്തോഷവും അഭിമാനവുമുണ്ട് ആശംസകൾ

    • @kmupeter7355
      @kmupeter7355 ปีที่แล้ว

      Electin fundil ninne adichu mattiyathinte athmavisvasavumunte 🤭

  • @shihabnilambur760
    @shihabnilambur760 2 ปีที่แล้ว +99

    ഇവിടെയാണ് ചിന്തിക്കേണ്ടത്
    പ്രമുഖർക്ക് മതമില്ല
    വർഗീയതയില്ല
    പാവങ്ങൾക്ക് എല്ലാം പ്രശ്നമാണ്
    മക്കൾ നഷ്ടപെട്ടവരെയോർത്തു പോയി...
    ഇവിടെയാണ് യഥാർത്ത മുഖങ്ങളും മറ്റും...
    എന്തായാലും വിവാഹം
    സുന്ദരം
    മംഗളാശംസകൾ

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +6

      അതേ... എല്ലാ കാര്യത്തിലും അങ്ങനെ തന്നെ വിവാഹത്തിൽ മാത്രമല്ലാ...
      സ്വകാര്യ college ന് എതിരെ അണികളുടെ മക്കൾ റോഡിൽ Police മായി അടിപിടി കൂടി കൊണ്ടിരുന്നുമ്പോൾ പിണറായിയുടെ മകൾ സ്വകാര്യ collegeൽ പഠിക്കാൻ പോയി... അതും മാതാ അമ്യതാനന്ദമയിയുടെ കീഴിയുള്ള collegeൽ .... എന്ത് വിരോധാഭാസം...

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 2 ปีที่แล้ว

      👍

    • @arifks2065
      @arifks2065 2 ปีที่แล้ว

      Last paranja sundaravum wishesum ....
      nalla teams ah.

    • @kallublogs8626
      @kallublogs8626 2 ปีที่แล้ว

      Crct bro

  • @hamnashida9525
    @hamnashida9525 2 ปีที่แล้ว +89

    യൂസഫലിആയാലുംമമ്മൂട്ടിആയാലുംപിണറായിആയാലുംകുഞ്ഞാലിക്കുട്ടിആയാലുംഅവരെല്ലാവരുംഒന്നാ രാസ്ട്രീയവുംമതവുംപറഞ്ഞ് വിഡ്ഡികളായഒരുപറ്റംമനുഷ്യർതല്ലാനുംകൊല്ലാനുംനടക്കുന്നു

    • @lalulaludubai8362
      @lalulaludubai8362 2 ปีที่แล้ว

      Correct

    • @Jtech246
      @Jtech246 2 ปีที่แล้ว +2

      യൂസഫലി സാറിന് മുഖത്തെ ചൈതന്യം കണ്ടില്ലല്ലോ ഒരു തികഞ്ഞ മനുഷ്യസ്നേഹി

  • @anandmvanand8022
    @anandmvanand8022 2 ปีที่แล้ว +76

    സുരേന്ദ്രൻ ജിയ്ക്ക് വിവാഹപ്രായമുള്ള മകൻ ഉണ്ടെന്നുള്ളത് എനിയ്ക്ക് പുതിയ അറിവായിരുന്നു. നവദമ്പതികൾക്ക് മംഗളാശംസകൾ.

    • @arif5682
      @arif5682 2 ปีที่แล้ว

      നേതാക്കളുടെ മക്കൾ മറവിൽ ആയിരിക്കും 😄വെട്ടു കൊണ്ട് ചാകാൻ കുറെ മണ്ടൻ അണികളും

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +5

      അതേ... എനിക്കും

    • @pcrahmbhr
      @pcrahmbhr 2 ปีที่แล้ว

      എന്നാലും ലാലേട്ടനെ'യും സുരേഷേട്ടനെയും വിളിക്കാമായിരുന്നു

    • @user-sy8dq6tr7t
      @user-sy8dq6tr7t 2 ปีที่แล้ว +1

      @@pcrahmbhr സുരേഷേട്ടൻ വരാതിരുന്നത് ആണ്

    • @hshajimon8259
      @hshajimon8259 2 ปีที่แล้ว +1

      കഷ്ടപ്പാഡില്ലാ ത്ത. സുഗജീവിധം...
      കുറച്ചു.. കരിയും കൂടി.. തലയിൽ
      തേച്ചാൽ.... മമ്മുട്ടിയെ... കണ്ടില്ലേ

  • @pramodkumakm2384
    @pramodkumakm2384 2 ปีที่แล้ว +33

    മുസ്ലീം വിഭാഗം ഇതിൽ കമന്റ്‌ ചെയ്തത് എത്ര മാന്യന്യമായാണ്.. ബിഗ് സല്യൂട്ട്

    • @SurajInd89
      @SurajInd89 2 ปีที่แล้ว +1

      എന്ത് മാന്യത? ഇതിലെ മുസ്ലിംകളുടെ മിക്ക കമന്റുകളും രാഷ്ട്രീയവും വർഗീയതയും ആണ് പറയുന്നത്.

    • @user-yh8yv3pe1b
      @user-yh8yv3pe1b 2 ปีที่แล้ว

      @@SurajInd89 poda tayoli nejhattek reep kond vecho

    • @afsalpcafu4343
      @afsalpcafu4343 2 หลายเดือนก่อน

      Than entha​@@SurajInd89

    • @afsalpcafu4343
      @afsalpcafu4343 2 หลายเดือนก่อน

      🥰 Athan nammal ellavarum onnan etta orumich nilkendavar

  • @moidupv4264
    @moidupv4264 2 ปีที่แล้ว +94

    ഇനിയെങ്കിലും എല്ലാ സമുദായകാരും ഏകോതര സഹോദരന്മാരെ പോലെ
    ഇതിൽ നിന്നും പഠിക്കാനുണ്ട്...

    • @Rayeeskp6
      @Rayeeskp6 2 ปีที่แล้ว +2

      ആര് പഠിക്കാൻ
      അവരൊക്കെ അവരവരുടെ നിലനില്പാണ് നോക്കുന്നത്

    • @sajeevkumarkr1777
      @sajeevkumarkr1777 2 ปีที่แล้ว +5

      ഏതു പാർട്ടി ആയാലും നേതാക്കൾ തമ്മിൽ നല്ല ബന്ധം... ഉണ്ടാകും.. മനസ്സിൽ തട്ടി അല്ലെങ്കിലും.. അവരുടെ കാര്യം കാണാൻ.. പക്ഷേ അണികൾ ആണ് ആവേശം മൂത്തു തല്ലി ചാകുന്നത്..

    • @basheerbashi5291
      @basheerbashi5291 2 ปีที่แล้ว +1

      അതും പ്രതീക്ഷിച്ചോ

    • @icxcnika345
      @icxcnika345 2 ปีที่แล้ว

      Politician are one who create chaos with fanatics

  • @user-zc3uv1cc8m
    @user-zc3uv1cc8m 2 ปีที่แล้ว +30

    നന്മകൾ നേരുന്നു.... നല്ലൊരു ജീവിതം നയിക്കാൻ കഴിയട്ടെ....❣️

  • @skjp3622
    @skjp3622 2 ปีที่แล้ว +169

    അണികളിൽ മുസ്ലിം വിദ്വേഷം വളർത്തി സ്വന്തം കാര്യം വരുമ്പോൾ എല്ലാവരെയും ഒരുമിച്ച് നിർത്തുന്നു. ഈ സമയത്തെങ്കിലും മതസൗഹർദ്ധത്തിന്റെ അർത്ഥം മനസ്സിലായാൽ മതി യായിരുന്നു

    • @Abcd-fj3gb
      @Abcd-fj3gb 2 ปีที่แล้ว

      👍👍👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +7

      വോട്ടു നേടാന്‍ വര്‍ഗീയത.... കലൃാണം വരുമ്പോള്‍ വര്‍ണം പകരാന്‍ താരങ്ങള്‍ വേണം... ശാഖാ കുണ്ടന്മാര്‍ പോരാ...

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      Muslim വിരോധമല്ലാ... തീവ്രവാദി വിരോധം..' മമ്മൂട്ടിയും യൂസഫലിയും തീവ്ര Muslim അല്ലാ...

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      @@mariyammaliyakkal9719 വർണ്ണങ്ങൾ പകരാനോ?🤣🤣🤣🤣🤣

    • @vijayanramalakshmi444
      @vijayanramalakshmi444 2 ปีที่แล้ว +1

      @@mariyammaliyakkal9719 bothamillathe ningalude swabavathine vilichuparayunnu shame on you

  • @jubairmangodan9277
    @jubairmangodan9277 2 ปีที่แล้ว +84

    pc എന്ന കൊടും വിഷജന്തുവിനെ ഠ രാജഗോപാൽ പോലോത്ത നല്ല ബിജെപിക്കാരൻ്റെ അരികിൽ ഇരുത്തരുതായിരുന്നു.. വേയ്സ്റ്റ് ഇടുന്ന ഭാഗത്ത് ഇരുത്തണമായിരുന്നു

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +5

      കല്യാണത്തിന് ആരും ജാത്തിയും മതവും രാഷ്ട്രീയവും നോക്കി ക്ഷണിക്കാറില്ലാ.''

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      പിസി പറഞ്ഞത് ചിലരുടെ ഒക്കെ മർമ്മത്തു തന്നെ കൊണ്ടതിൽ സന്തോഷമുണ്ട്.

    • @nijasbabu9364
      @nijasbabu9364 2 ปีที่แล้ว +4

      @@SurajInd89 PC George SDPi yude vethiyil paranjathano?

  • @jubairmangodan9277
    @jubairmangodan9277 2 ปีที่แล้ว +226

    മതത്തിൻ്റെ പേരിൽ തമ്മിൽ തല്ലുന്ന ചെറ്റകൾ ഇതൊന്ന് കാണണം.. നിങ്ങളുടെ നേതാക്കൻമാർ ഇങ്ങനെയാണ്... സ്വന്തം കാര്യം വരുമ്പോൾ ജാതിയും മതവുമൊന്നും പ്രശ്നമല്ല.. ഇവറ്റകൾക്ക് ...

    • @noushu7236
      @noushu7236 2 ปีที่แล้ว +4

      സത്യം

    • @AbdulRasheed-gb1wf
      @AbdulRasheed-gb1wf 2 ปีที่แล้ว

      Create

    • @AbdulRasheed-gb1wf
      @AbdulRasheed-gb1wf 2 ปีที่แล้ว

      @@noushu7236 nb ct Dr ni

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +7

      കല്യാണത്തിന് അയൽക്കാരെ പരിചയക്കാരെ വിളിക്കന്നത് ജാതിയും മതവും നോക്കി ആണോ ?

    • @user-sy8dq6tr7t
      @user-sy8dq6tr7t 2 ปีที่แล้ว +3

      @@radhikasunil9280 അങ്ങനെ ആവരുത് ... നാം മനുഷ്യ ജാതി അതിന് മേലെ ഒരു പാർട്ടിയുമില്ല

  • @SaleemKhan-tx9eg
    @SaleemKhan-tx9eg 2 ปีที่แล้ว +175

    നേതാക്കളുടെ മക്കളുടെ കല്യാണം സന്തോഷത്തിൽ ആർഭടത്തോടെ കഴിഞ്ഞു... നിങ്ങൾക് വേണ്ടി എത്ര യുവത്വ ങ്ങളുടെ ജീവൻ നഷ്ട്ടപെട്ടു.. അവരുടെ അമ്മമാർ സഹോദരി സഹോദരൻമാർ.. നിത്യവും അവരെ ഓർത്തു കണ്ണുനീർ ഇറ്റുമ്പോൾ... കഴുകന്മാർ ആരാണ്? മംഗളങ്ങൾ നേരുന്നു ദമ്പതികൾക്...

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +13

      എല്ലാ Party നേതാക്കന്മാരും അങ്ങന്നെ തന്നെ

    • @vmjohn2684
      @vmjohn2684 2 ปีที่แล้ว

      This is not a long lasting happiness,as far as the political leaders are concerned. Souls of a number of innocent youths are accompanying them as body guards

    • @udaybhanu2158
      @udaybhanu2158 2 ปีที่แล้ว +4

      ഇതുപോലുള്ള നിരവധി
      വിവാഹങ്ങൾ നടക്കുന്നുണ്ട്.
      ഇവർക്കിടയിൽ ഉള്ളത് സ്നേഹം
      സാഹോദര്യം, സെക്യുലർ outlook.
      ഞങ്ങളെ കണ്ട് പഠിക്കൂ എന്ന് ഇവരാരും അണികളോട് പറയില്ല.
      അവരോട് പറയും പാടത്ത് പണിക്ക് വരമ്പത്ത് കൂലി. അണികൾ വെറും
      Brainless chickens. ഇതാണ് ഇന്ത്യയിലെ മൊത്തത്തിലുള്ള കാഴ്ച.
      ഒരു ജാതി തമിഴിൽ face ആക്കുന്ന
      ആദർശം.

    • @vijeshmanantheri4752
      @vijeshmanantheri4752 2 ปีที่แล้ว

      ജനം വിഡ്ഢികൾ

    • @chandramohanannv8685
      @chandramohanannv8685 2 ปีที่แล้ว +1

      നേതാക്കൻ മാരുടെമക്കൾ, കല്യാണം, കഴിക്കണ്ടേ, പ്രസ്ഥാനത്തിന്, വേണ്ടി, ജീവത്യാഗം, ചെയ്തവർ, അവർ കുടി, ഉൾകൊള്ളുന്ന, മനുഷ്യ 🕉️സമൂഹത്തിന്, കുടി,വേണ്ടി യാണ്, സംഘടനാക്കു, നേതൃത്വം, അത്യാവശ്യം, ആണ്, നല്ലനേതൃത്വം, ഇല്ലെങ്കിൽ, ഒരുസമൂഹവും, പുരോഗതി, പ്രാപിക്കില്ല, ലീഗ് നേതാക്കളുടെ, മക്കൾ, വിവാഹം, കഴിക്കുന്നില്ലേ, കേരള, കോൺഗ്രസ്സ്, നേതാക്കളുടെ, മക്കൾ, വിവാഹം, കഴിക്കുന്നില്ലേ,

  • @majeednusrath7671
    @majeednusrath7671 2 ปีที่แล้ว +7

    വർഗീയതയൊക്കെ മാറ്റിവെച്ചു നല്ല സന്തോഷമുള്ള നിമിഷം 😍😍🌹മംഗളാശംസകൾ 🌹വർഗീയത തുലയട്ടെ 😍

  • @imtiimti
    @imtiimti 2 ปีที่แล้ว +41

    Masha Allah nice couples... wishing them all the best ....

  • @sumeshunnithan6068
    @sumeshunnithan6068 2 ปีที่แล้ว +44

    ഇതാണ് നമ്മൾ
    നമ്മൾ മലയാളികൾ ആണ്
    ദൈവത്തിന്റെ നാട്ടിലെ
    എല്ലാം ദൈവം ഒന്നു തന്നെയാണ് അതു മറക്കണ്ട

    • @shahula.k6976
      @shahula.k6976 2 ปีที่แล้ว +1

      👍👍👍🙏🙏🙏🙏🤝🤝🤝💕💕💕💕

    • @Rayeeskp6
      @Rayeeskp6 2 ปีที่แล้ว +3

      അതിൽ നിൽക്കുന്ന ഒരുത്തൻ തന്നെയല്ലേ തുപ്പൽ ജിഹാദ് എന്നും പറഞ്ഞു
      ഭിന്നിപ്പുണ്ടാക്കാൻ നോക്കിയത്

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Keralam urikkalom up manipoor aakarud 3 madakkarum Indian mannil 30 steite unddu Adil Nalla uro samsthanam keralam aan

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Mattulla samstanagalil njan puoyadaan pavapettavar jeevikunnadu kanddaal karanjju puovum urappan Hindu Muslim cristani mafathinte Peru paranjju thammil adikunnu mattulla samstanagalil

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Keralathil Hindu Muslim cristani urimichu sahayagal cheyyunnu asugam vannaal Panam kudukkunnu veed vechu kudukkunnu paavapetta penkuttikale kalliyanam nadathunnu

  • @abu.akramtethan9367
    @abu.akramtethan9367 2 ปีที่แล้ว +16

    ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് നേതാക്കന്മാർ നാളെ പാവങ്ങളുടെ മുന്നിൽ വന്ന വിഷം തുപ്പുന്നത് കാണാം ഈ വിഷപ്പാമ്പുകളെ ഇനിയെങ്കിലും പാവപ്പെട്ടവർ മനസ്സിലാക്ക് ഇവരൊക്കെ നമ്മുടെ ചോര കുടിയന്മാർ ആണ്

  • @user-ew2oi5zh7i
    @user-ew2oi5zh7i 2 ปีที่แล้ว +18

    വെട്ടാനും കൊല്ലാനും നടക്കുന്നവർ അവരുടെ നേതാക്കൻമ്മാരുടെ
    ജീവിതവും കാണുക.

  • @mnizarudeen63
    @mnizarudeen63 2 ปีที่แล้ว +22

    ജനങ്ങളെ തമ്മിൽ അടിപ്പിക്കുക, സ്വന്തം കാര്യം വരുമ്പോൾ നേതാക്കന്മാർ എല്ലാം ഒരു കെട്ടു, ഇതാണ് rasteeyam

  • @apjames100
    @apjames100 2 ปีที่แล้ว +10

    തമ്മിൽ വെട്ടിക്കൊന്നു കളിക്കാൻ പതിനായിരങ്ങൾ തമ്മിൽ മത്സരിക്കുമ്പോൾ, നേതാക്കന്മാർക്ക് എന്തു നഷ്ടം. നഷ്ടം അവനെ വളർത്തിയ മാതാപിതാക്കൾക്കും അവൻറെ കുടുംബത്തിനു മാത്രം

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +12

    ജീവിതം സുഖത്തിലും സന്തോഷത്തിലും ആകട്ടെ

  • @ashrafka6068
    @ashrafka6068 2 ปีที่แล้ว +5

    നവദമ്പതികൾക്ക് ആശംസകൾ നേരുന്നു നല്ലൊരു കുടുബ ജീവിതം നയിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...... ഇതുപോലൊരു മുഹൂർത്തം സന്തോഷത്തോടെയുള്ള കുടുംബജീവിതം ഇതൊക്കെ എല്ലാ മതസ്ഥരിലും ആഗ്രഹമുള്ളതാണ് ഇനിയെങ്കിലും അതൊന്നും തല്ലിക്കെടുത്തരുതെ അക്രമം കൊണ്ടൊന്നും ഇവിടെ നേടാനില്ലാ എന്ന് മനസിലാക്കുക പരസ്പരം സ്നേഹം കൊണ്ടേ വിജയമുണ്ടാവുകയുള്ളു...

  • @thahirahmad2141
    @thahirahmad2141 2 ปีที่แล้ว +2

    എല്ലാ പാർട്ടി അണികൾക്കായ് ഞാൻ ഈ വീയോ സമർപ്പിക്കുന്നു 😄

  • @thelionofgoodness2788
    @thelionofgoodness2788 2 ปีที่แล้ว +2

    വർഗീയത പാവപെട്ട ജനങ്ങളോട് മാത്രമാമാണല്ലോ ഹാൻസ് സുരേ

  • @hemlockhemi1697
    @hemlockhemi1697 2 ปีที่แล้ว +21

    എന്നാലും മാൾകളിലൂടെ ഹിന്ദുവിന്റെ ക്യാഷ് അടിച്ചു മാറ്റുന്ന ഒരുത്തനെ ആണല്ലോ സുരേട്ടാ ഇങ്ങള് മോന്റെ കല്യാണത്തിന് ഗസ്റ്റ്‌ ആയി വിളിച്ചത് 😜

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +4

      Hindu സാധനം വാങ്ങിയില്ലായെങ്കിൽ ഏതെയെങ്കിലും Shop വിജയിക്കുമോ?
      അതും പോലെ ജോലി ചെയ്യാൻ കഴിയുവുള്ളവർ വേണമെങ്കിലും Hindu തന്നെ വേണ്ടേ🤪

    • @shameemied
      @shameemied 2 ปีที่แล้ว

      @@radhikasunil9280 endu tholvi aanedo nee ....panathinu jaadiyum madavum onnum ella....

    • @Sakkariyahameed
      @Sakkariyahameed 2 ปีที่แล้ว +4

      @@radhikasunil9280 ഹിന്ദു മുസ്ലിം വിട്ടു പുടി പെങ്ങളെ.... കഷ്ടം.....

    • @sifesulu3281
      @sifesulu3281 2 ปีที่แล้ว

      എന്തെങ്കിലും തടയും കാര്യമായിട്

  • @user-vk1vw2ff3z
    @user-vk1vw2ff3z 2 ปีที่แล้ว +10

    ഒത്തൊരുമയോടെ എല്ലാരും. 🌹🌹🌹മമ്മുട്ടിയുടെ വേഷം എനിക്ക് പിടിച്ചില്ല. 😊😊😊

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      Hindus ന്റെ കല്യാണത്തിന് സാധാ ണ Kerala dress ആണ് ഉപയോഗിക്കുന്നത് ....

    • @ashrafashraf6774
      @ashrafashraf6774 2 ปีที่แล้ว

      പ്രായത്തിനേക്കാൾ മുൻപേ വളരുന്ന മുടി അദ്ദേഹത്തിന്റെ സൗന്നര്യ ത്തിന് മങ്ങൽ ഏൽപ്പിക്കുന്നു

    • @moidugoodmoideen6704
      @moidugoodmoideen6704 2 ปีที่แล้ว +1

      ഏതേലും shoottingil നിന്നും വന്നതായിരിക്കും

    • @Jtech246
      @Jtech246 2 ปีที่แล้ว +2

      Mammotty, Super Body Language

  • @azzijaaz9753
    @azzijaaz9753 2 ปีที่แล้ว +11

    നവ ദമ്പതികൾക്ക് എല്ലാവിധ വിവാഹ ആശംസ നേരുന്നു...

  • @abdulsathar367
    @abdulsathar367 2 ปีที่แล้ว +30

    കെ.സുരേന്ദ്രൻ്റെ മകന് വിവാഹ ആശംസകൾ നേരുന്നു.

    • @Jtech246
      @Jtech246 2 ปีที่แล้ว

      സുരേന്ദ്രൻ സാറിൻറെ മകനെ കാണാൻ നല്ല ഭംഗി

  • @arshadpa6345
    @arshadpa6345 2 ปีที่แล้ว +19

    Wish them a happy married life

  • @yoosufcheloor5124
    @yoosufcheloor5124 2 ปีที่แล้ว +16

    ഇവരക് വർഗീയത ഇല്ല സ്നേഹം മാത്രം വെട്ടാനും കുത്താനും പോകുന്നവർ ഓർക്കണം മനുഷ്യർ ഒന്നാണ് പാർട്ടിക് vende എന്റെ. ജീവൻ കൊടിക്കില്ല

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      അതേ എല്ലാ രാഷ്ട്രീയ പാർട്ടി അണികളും വിചാരിക്കണം... ഒരു Party ക്കാർ മാത്രം വിചാരിച്ചിട്ട് കാര്യമില്ലാ ....
      പിന്നെ രാഷ്ട്രീയം വേറെ കല്യാണം വേറെ...

    • @musthafatc7321
      @musthafatc7321 2 ปีที่แล้ว

      @@radhikasunil9280 rss മാത്രം വിചാരിച്ചാൽ ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനം ഉണ്ടാകും.

  • @KL-bj4le
    @KL-bj4le 2 ปีที่แล้ว +11

    ഇതാണ് പറയുന്നത്
    അണികളെ കീരിയും പാമ്പുമായി വളർത്തും: നേതാക്കൻമാര് ഏപ്പോഴും ഒന്നിച്ച് നിൽക്കും

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +2

      കറക്റ്റ് ആണ് ബ്രോ

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ലാ കല്യാണത്തിനും മരണന്തര കർമ്മത്തിനും ക്ഷണിക്കുന്നത് ....
      പാണക്കാട് സുരേന്ദ്രൻ പോയില്ലേ ....

  • @movihub4907
    @movihub4907 2 ปีที่แล้ว +5

    ഇതിൽ നിന്നു ഓക് മതം പറഞ്ഞു പരസ്പരം കൊന്നു നടക്കുന്നവർ ഒരുപാട് പഠിക്കാൻ ഉണ്ട് ദമ്പതികൾക്ക് വിവാഹ മങ്ങളാശംശ നേരുന്നു💐മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുക രാഷ്ട്രീയം എന്നാൽ ജനങ്ങളെ തമ്മിൽ അടിപ്പിക്കൽ മാത്രം ആകാതെ നോക്കുക പരസ്‌പരം സ്നേഹിച്ചു ഒരുമിച്ചു ജീവിക്കാൻ നമ്മൾക്ക് എല്ലാം ദൈവം മനസ് നൽകട്ടെ

  • @achankunju6520
    @achankunju6520 2 ปีที่แล้ว +26

    ചില വിവരം ഇല്ലാത്തവന്മാര് വെറുതെ നാക്കിട്ട് അലമ്പുന്നതുപോലെ അല്ല കാര്യങ്ങൾ. ഒരുമിച്ചു നിൽക്കണം എല്ലാവരും. നമ്മുടെ കേരളത്തിന്റെ style അങ്ങനെ ആവണം. രാഷ്ട്രീയതിനപ്പുറം നല്ല മനസാക്ഷി ഉണ്ടാവണം നമുക്ക്

    • @shahula.k6976
      @shahula.k6976 2 ปีที่แล้ว

      👍👍👍🙏🙏🙏🙏🙏🤝🤝🤝🤝💕💕💕💕💕

    • @feehtal
      @feehtal 2 ปีที่แล้ว

      വിവാഹ മംഗളാശംസകൾ...

    • @babyvn8412
      @babyvn8412 2 ปีที่แล้ว

      All-seeing onnihhu nilkanam

  • @usmans1335
    @usmans1335 2 ปีที่แล้ว +8

    Wish you happy blessing married life👍❤️

  • @shacholayil6376
    @shacholayil6376 2 ปีที่แล้ว +6

    K സുരേന്ദ്രന് കല്യാണപ്രായം ഉള്ള മകൻ ഉള്ളതൊക്കെ ഇപ്പൊ അറിയുന്നുള്ളു. എന്തായാലും ചെക്കനും പെണ്ണിനും മംഗളാശംസകൾ. 💐💐💐

  • @achankunju6520
    @achankunju6520 2 ปีที่แล้ว +7

    Wishing a Happy married life to you. God bless you both

    • @muhsinmuhsi1264
      @muhsinmuhsi1264 2 ปีที่แล้ว

      Sungymammuttiyum. Sungiyoosfaliyum

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 ปีที่แล้ว +22

    പൊട്ടൻ പി.സി...... അയ്യേ .....😂😂😂😂😂😂😂

    • @rajanissac8162
      @rajanissac8162 2 ปีที่แล้ว +3

      Sons wedding no religious spirit . How this guy look at their face . He should stop his policies to lead God's own country a safe place and peaceful state

    • @husainahmed9927
      @husainahmed9927 2 ปีที่แล้ว

      PC അണ്ടി പോയ അണ്ണാനെ പോലെ 😀

  • @sundaranmaster3816
    @sundaranmaster3816 ปีที่แล้ว

    എന്നാ സുരേന്ദ്രേട്ടൻ്റ ആനന്ദ ചിരി

  • @peaceonhumanpeace2235
    @peaceonhumanpeace2235 2 ปีที่แล้ว +1

    ചിലർക്കൊക്കെ ചൊറിയും ഇത് കണ്ടാൽ, കാര്യമില്ല , ഇത് കേരളമാണ് GODS OWN COUNTRY

  • @LISTEN794
    @LISTEN794 2 ปีที่แล้ว +4

    WISHING THEM LONG LONG HAPPY WEDDED LIFE.

  • @muhammedsaheer7453
    @muhammedsaheer7453 2 ปีที่แล้ว +3

    ഒരു വർഗീയതയും ഇല്ല. ഫുഡ്‌ അടി. ഫോട്ടോ. തെരുവിൽ പാവങ്ങളെ തമ്മിൽ തല്ലിക്കാൻ best ടീം

  • @likealone4263
    @likealone4263 2 ปีที่แล้ว +32

    കേന്ദ്രം ബിജെപി ഭരിക്കുന്നത് കൊണ്ട് സുരേന്ദ്രന് ഇങ്ങനെയൊക്കെ ചില ഭാഗ്യങ്ങൾ കിട്ടി 😀

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +2

    God bless the newly married couple

  • @davidsonfrancis5724
    @davidsonfrancis5724 2 ปีที่แล้ว +6

    Mammookka

    • @Jtech246
      @Jtech246 2 ปีที่แล้ว

      Mammootty super look, CBI officer

  • @goodvoice4410
    @goodvoice4410 2 ปีที่แล้ว +4

    എല്ലാ ആശംസകളും നേരുന്നു.

  • @gafoormattai7535
    @gafoormattai7535 2 ปีที่แล้ว +3

    Suredren ulla postil aadyamayi like cheyyunnanjan

  • @WOWMalayali
    @WOWMalayali 2 ปีที่แล้ว +2

    എല്ലാ നേതാക്കന്മാരെയും ഒരെപോലെ പരിഗണിക്കുന്ന ആളാണ്‌ മമ്മൂട്ടി സർ, യുസഫ് അലി സർ 😄 എന്നാലേ ജീവിക്കാൻ പറ്റുകയുള്ളു എന്ന് അറിയാം.

  • @MrSiyad007
    @MrSiyad007 2 ปีที่แล้ว +5

    Vidio shows the kerala level🥰

  • @sidheekzayan5746
    @sidheekzayan5746 2 ปีที่แล้ว +23

    പി സി എന്ന ദുർഗന്ധം പൊരിച്ചാക്ക് മുന്നിൽ തന്നെയുണ്ടല്ലോ 😜

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      ഉളുപ്പ് ഇല്ലാത്തവന്‍....ലേശം ഉളുപ്പ്.....

  • @saralck6860
    @saralck6860 2 ปีที่แล้ว +1

    Athivasundaran molum sundariyanu happy married life

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +2

    മംഗളാശംസകൾ 🌹🌹👍

  • @pathukutty73
    @pathukutty73 2 ปีที่แล้ว +9

    പാവങ്ങൾ അർ എസ് എസ് കാർ ജാതി പറഞ്ഞു വെടിച്ചാകുന്നു സുരയുടെ ബുദ്ധി അപാരം

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      കഷ്ടം.... മമ്മൂട്ടിയും യൂസഫലിയും sdpl ക്കാർ അല്ലാ മോനേ''...

  • @abdussamadck8952
    @abdussamadck8952 2 ปีที่แล้ว +1

    രാഷ്ട്രീയം ഒരു ബിസിനസ്സ് ആണ്.അണികൾ എപ്പോഴും ഒരേ ഭാഗത്ത്‌നിന്നാലും നേതാക്കൾക്ക് കാല്‌ മാറാതെ തരമില്ലല്ലോ.അത് കൊണ്ട് നേതാക്കൾ കാല് മാറുന്നതനുസരിച്ച് അണികളും കാല് മാറിക്കൊള്ളണം. അല്ലാത്തവർക്ക് നില നില്പില്ല

  • @saifu175
    @saifu175 2 ปีที่แล้ว +6

    പൂഞ്ഞാറിലെ പി സി ജോര്‍ജെ ഹംമ്ക്കെ ഇജ്ജ് പറയുന്നത് പോലെ
    ഒന്നുമല്ല കാര്യങ്ങള്‍ 🤣🤣🤣

  • @vonstauffenburg4294
    @vonstauffenburg4294 ปีที่แล้ว +1

    Suru Mammootty fan aa

  • @nowshadadam538
    @nowshadadam538 2 ปีที่แล้ว +2

    Wish you happy marage long life

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 ปีที่แล้ว +1

    Dhampadhikalkku vivaaha mangalaasamsa neerunnu💐💐🙏

  • @subeerify
    @subeerify 8 หลายเดือนก่อน

    മതത്തിന്റെ വേലിക്കെട്ടുകൾ കുറയട്ടെ.
    മനുഷ്യർ ഒന്നിക്കട്ടെ. .
    നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു. ..
    ലാൽ സലാം

  • @abdulJabbar-fe7hu
    @abdulJabbar-fe7hu 2 ปีที่แล้ว +4

    അ പിസിയെ രാജേട്ടൻറെ തൊട്ടടുത്ത ഇരുത്തിയത് ശരിയായില്ല

  • @moiduthundiyil1458
    @moiduthundiyil1458 2 ปีที่แล้ว +2

    സുരേന്ദ്രൻ സങ്കിയാണെങ്കിലും സുരേന്ദ്രന്റെ മുഖത്തു കാണുന്ന ആ ചിരിയുണ്ടല്ലോ അതെനിക്ക് ഭയങ്കര ഇഷ്ടമാണ് അത് മകനും കിട്ടിയിട്ടുണ്ട് സുരേന്ദ്രന്റെ വർഗീയ പ്രസംഗം കേൾക്കുമ്പോൾ തോന്നുന്ന വെറുപ്പ് ഒരു ഭാഗത്ത് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം അതാണ് K. സുരേന്ദ്രൻ ആ ചിരിപോലെ ഹൃദയവും ശുദ്ധമായിരിക്കട്ടെ പ്രശ്നം അണികൾക്ക് മാത്രമേ ഉള്ളൂ

    • @moideenkuttykadengal3015
      @moideenkuttykadengal3015 2 ปีที่แล้ว

      Iniyenkilum Ellavareyum Indiakkaranayi Kaannatte.... Manassumaaratte....Namukkonniche Aashamsakallarppikkam.....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 ปีที่แล้ว

      athe bjp allathavarum surendrante pathrasammelanamkettirunnupokum😃nalla rasama aa varthamanam kettirikkan😃😃

  • @HH-ds2is
    @HH-ds2is 2 ปีที่แล้ว +1

    നാളെ ഇതേ സുരേന്ദ്രൻ തന്നെ ലുലുവിന്റെ മുന്നിൽ സമരം നടത്തുന്ന തും കാണാം അതാണ് നമ്മുടെ നാട് ആരെ കാണിക്കാൻ ആണോ എന്തോ ഈ സ്നേഹം

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      സമരം നടതേണ്ടി വന്നാൽ നടത്തണം .... രാജ്യമാണ് വലുത്..' സങ്കി ഭരിക്കുന്ന up യിലും lulu വിന് അനുവാദം കിട്ടിയത് ഏത് സ്നേഹത്തിന്റെ പുറത്താ ....
      BJP തീവ്രവാദ Muslim നെയേ എതിർക്കുന്നുള്ളു...

  • @ummerbp7806
    @ummerbp7806 2 ปีที่แล้ว +3

    💝💝💝

  • @AMKK71
    @AMKK71 2 ปีที่แล้ว

    നാട്ടിലെ ജനങ്ങളോടും ഇവർ ജീവിക്കുന്നത്‌ പോലെ പരസ്പരം സ്നേഹത്തോടെയും സഹവർത്തിത്തോടെയും ജീവിക്കാൻ ആഹ്വാനം ചെയ്തെങ്കിൽ എന്ന് ആഗ്രഹിച്ച്‌ പോവുന്നു.
    സാധാരണക്കാരെ തമ്മിലടിപ്പിച്ച്‌ കൊലപാതകങ്ങൾ ചെയ്യിപ്പിച്ച്‌ അവരുടെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾക്കും അവരുടെ അനാഥരായ മക്കളുടേയും ഭാര്യമാരുടേയും അമ്മമാരുടേയും‌ മുകളിൽ കയറിയിരുന്നാണ്‌ ഇവർ ഈ തരത്തിലുള്ള ആർഭാടവും സന്തോഷവും കൊണ്ടാടുന്നത്‌ എന്ന തിരിച്ചറിവ്‌ ഇവരുടെ അനുയായികൾക്‌ ഉണ്ടായെങ്കിൽ ...

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน

    എന്തിനാണ് വർഗീയത. ഇങ്ങനെയാണല്ലോ വേണ്ടത് അണികളിലും ഇങ്ങനെയുള്ള മതസൗഹാർദ എത്തിക്കണം..... ഇങ്ങനെ ഒരു കല്യാണത്തിന് പോരാ എല്ലാ മേഖലയിലും മേഖലയിലും എല്ലാ മതസ്ഥരും സഹോദരന്മാരാണ്

  • @dontdodontdo7141
    @dontdodontdo7141 2 ปีที่แล้ว

    1.59 uff mammokkaaa mass stylish entry 👐

  • @sadathpc3344
    @sadathpc3344 2 ปีที่แล้ว +1

    Good msg leaders

  • @sunilkumardayanandan2722
    @sunilkumardayanandan2722 2 ปีที่แล้ว +1

    Best wishes Both 💝@skd🔥

  • @sebastianta7979
    @sebastianta7979 2 ปีที่แล้ว +10

    സാധാരണ സങ്കികൾ മമ്മുട്ടി ക്കു പാകിസ്ഥാൻ വിസ തപ്പി നടക്കും... സങ്കിണി പിള്ളേർ മമ്മൂട്ടി da ഒപ്പം സെൽഫി ക്കു വേണ്ടി ഉന്തും തള്ളും 😂😂😂

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +2

      Hindu കണ്ടില്ലായെങ്കിൽ ഒരു മമ്മൂട്ടി സിനിമയും വിജയിക്കില്ലാ....

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      ഉമ്മച്ചി പിള്ളേർ സെൽഫിക്ക് വേണ്ടി മുട്ടി നിൽക്കില്ല > ല്ലാ.ല്ലാ...🤣🤣🤣

  • @anishbhaskar1510
    @anishbhaskar1510 2 ปีที่แล้ว

    👌...

  • @rajalak2738
    @rajalak2738 2 ปีที่แล้ว +2

    This is Kerala. Real Kerala.

  • @nazih2057
    @nazih2057 2 ปีที่แล้ว +1

    😊

  • @gafuredachalam765
    @gafuredachalam765 2 ปีที่แล้ว +4

    ആരും മൈൻഡ് ചെയ്യാതെ ഒരു മൂലയ്ക്ക് ഇരിക്കുന്ന pc 😄

    • @husainahmed9927
      @husainahmed9927 2 ปีที่แล้ว

      PC അണ്ടി പോയ അണ്ണാനെ പോലെ

  • @my--love--family4922
    @my--love--family4922 2 ปีที่แล้ว +1

    ഒരു സാധാരണ നേതാവ്🔥

  • @faisalfa2354
    @faisalfa2354 ปีที่แล้ว

    നമ്മുടെ (കേരളത്തിൻ്റെ ) എത്ര മനുഷ്യ ജീവനുകൾ ആണ് രാഷ്ട്രിയത്തിൻ്റെ പേരിൽ ഈ മണ്ണിൽ മരിച്ച് വീണത് അവർക്കും ഉണ്ട് കുടുംബം അത് എല്ലാവരും ഓർക്കുന്നത് നല്ലത് ആണ്

  • @jabbarmenilaath2946
    @jabbarmenilaath2946 2 ปีที่แล้ว +1

    ആശംസകൾ

  • @abduljaleel9011
    @abduljaleel9011 2 ปีที่แล้ว +2

    Surendraji mammootiyeppole praayam thonnilla. Supper look achanum maganumalla chettanum aniyanumpole glamour look surendragi

  • @muhdmoidheen7837
    @muhdmoidheen7837 ปีที่แล้ว

    Mabrook 🎉❤

  • @user-ee6jm6ss2c
    @user-ee6jm6ss2c หลายเดือนก่อน

    🙏🙏🙏🌹

  • @ranjendranpillai3751
    @ranjendranpillai3751 2 ปีที่แล้ว +4

    Rashtreeyyam.vearea.eppol.manassilaaellea.manushyar.onnaaneannu🙏🙏🙏

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 2 ปีที่แล้ว

      ഇനി അവരെങ്ങാനും ദേശീയ മുസ്ലിംങ്ങൾ ആണൊ.....

  • @vinodinikp4971
    @vinodinikp4971 2 ปีที่แล้ว

    Happy married life

  • @badshakhan8489
    @badshakhan8489 2 ปีที่แล้ว +7

    ഇതു കഴിഞ്ട്ട് വേണം മദവും വർഗീയതും പറഞ്ഞു തമ്മിൽ തല്ലാൻ

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      തല്ല് ഉണ്ടാക്കാൻ വരാതെയിരുന്നാൽ മതി... | Kerala Kashmir ആക്കാൻ നോക്കാതെയിരുന്നാൽ മതി... 1921 ആവർത്തിക്കാൻ നോക്കാതെയിരുന്നാൽ മതി...

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +1

    താഴ്ന്ന ജാതിക്കാർ കാണുക 😂😂👍👍👍

  • @user-br9pe5on5i
    @user-br9pe5on5i 2 ปีที่แล้ว +5

    യൂസഫലിയുടെ ആറാട്ട് കണ്ടിരിക്കുന്ന വെറും കാണിയായി PC... കഷ്ടം 😂😂

    • @husainahmed9927
      @husainahmed9927 2 ปีที่แล้ว

      PC അണ്ടി പോയ അണ്ണാനെ പോലെ 😀

  • @attappady2769
    @attappady2769 2 ปีที่แล้ว

    സൂരേന്ദ്ര ഇതാണ് മത സൗഹൃദം കണ്ട് പഠിക്ക് ഇനിയെങ്കിലും നന്നാവാൻ നോക്ക് എല്ലാ മതവും സമ്മതം

  • @vishnua155
    @vishnua155 2 ปีที่แล้ว +4

    പരിപാടി കഴിഞ്ഞ് ആര് പോവരുത് ഉള്ളിക്കറി ഉണ്ടായിരിക്കുന്നതാണ്

  • @ummerp4331
    @ummerp4331 ปีที่แล้ว

    ❤❤❤❤congratulations

  • @mujeebrahman8727
    @mujeebrahman8727 2 ปีที่แล้ว +1

    Supar.💚💯🧡👍💙

  • @Keralaforum
    @Keralaforum 2 ปีที่แล้ว

    അണികൾ - സാധാരണക്കാർ - കാരണം എന്തൊന്നുപോലും അറിയാതെ അല്ലെങ്കിലും എന്തെങ്കിലും നിസ്സാര ലോക്കൽ ശത്രുതയുടെ പേരിൽ പരപ്സരം കൊല ചെയ്യുന്നു! അഭിപ്രായവ്യത്യാസവും ചാനലിൽ Crossfire തീപ്പൊരി ചർച്ചകളും ഒക്കെ സഹിക്കാം, എന്തിനാണു പരസ്പരം വെട്ടിക്കൊല്ലുന്നത് ? അതും ചെറുപ്പക്കാരെ?? മമ്മുട്ടി സെലിബ്രിട്ടി എന്ന നിലയിലും യൂസഫ് അലി വ്യവസായി എന്ന നിലയിലും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാനനേതാവിന്റെ ചടങ്ങിൽ പങ്കെടുക്കുന്നു. എന്നാൽ പരസ്പരം അടികൂടുന്ന പാർട്ടികളുടെ നേതാക്കളും ഇതിൽ കാണാം എന്നത് വിരോധാഭാസം തന്നെയാണു .

  • @sajeeshkuttan4448
    @sajeeshkuttan4448 2 ปีที่แล้ว +3

    എല്ലാ രാഷ്ട്രീയ മത നേതാക്കളും പങ്കെടുത്തു, അണികൾ ആരെങ്കിലും ഉണ്ടായിരുന്നോ

  • @SwabirBliss
    @SwabirBliss 2 หลายเดือนก่อน

    What a unity♥️♥️

  • @sairashanavas7622
    @sairashanavas7622 2 ปีที่แล้ว

    Santhosham...ellarum undallo

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +2

    ഏതു പാർട്ടി ആണെങ്കിലും നേതാക്കന്മാർ ഒറ്റകെട്ടാണ്

    • @shameemied
      @shameemied 2 ปีที่แล้ว

      pachayaaya satyam

  • @SarafuKara
    @SarafuKara 2 หลายเดือนก่อน

    Supper.❤❤❤❤

  • @sainaba1378
    @sainaba1378 ปีที่แล้ว

  • @GLORYATV
    @GLORYATV 2 ปีที่แล้ว

    Political leaders of all parties, business leaders from all religion, what is the message public , common man should learn from this

  • @sjsj1319
    @sjsj1319 2 ปีที่แล้ว +5

    ആശിർവാദ് ഓഡിറ്റോറിയം കോഴിക്കോട് 🤟🤟.

    • @commonindian4009
      @commonindian4009 2 ปีที่แล้ว

      Mammotty vannath nee kandila🤣

    • @BKMUSIQ
      @BKMUSIQ 2 ปีที่แล้ว

      @@commonindian4009 Mohanlalnte alla 😅

    • @commonindian4009
      @commonindian4009 2 ปีที่แล้ว

      @@BKMUSIQ Mammootty sangi Anu 🤣

  • @chinnarathi1758
    @chinnarathi1758 2 ปีที่แล้ว

    💖💖💖💖💖💖💖💖💖

  • @ezanicangel12
    @ezanicangel12 2 ปีที่แล้ว

    🥳🥳🥳

  • @user-sy8dq6tr7t
    @user-sy8dq6tr7t 2 ปีที่แล้ว

    മംഗളാശംസകൾ

  • @pravasivlog4malayalam586
    @pravasivlog4malayalam586 2 ปีที่แล้ว

    Ella mukyan marum undallo 😇 mici nte munnil vera oru roopam kashttam😯

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    💕💕💕💕💕💕💪💪💪💪💪💪