എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന ചോദ്യത്തിനുത്തരം.. | വിശ്വാസികളെ കോരിത്തരിപ്പിച്ച ഒരുഗ്രൻ പ്രസംഗം..!!

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #srannmaria#srannmariash #frbijilchakkiathmsfs #frbijilchakkiath#stalphonsa #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Video Credits:- Catholic Media Gospel
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

ความคิดเห็น • 98

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +29

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ 🌹🙏✝️ദേഷ്യം 🌹🙏✝️വിഷമം 🌹🙏✝️എല്ലാം മാറ്റി കൊടുക്കണമേ 🌹✝️എന്റെ ഈശോയെ എന്റെ മക്കളെ പരിശുദ്ധ താൽ മാവിനാൽ നിറക്കണമേ 🌹🙏✝️

  • @santhibalakrishan9915
    @santhibalakrishan9915 2 หลายเดือนก่อน

    Karthave എൻറെ കടബാധ്യതകൾ നീക്കി എന്നെ അനുഗ്രഹിക്കണമേ അമേ ൻ aleluya

  • @kkreena890
    @kkreena890 ปีที่แล้ว +3

    ഈശോയെ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ എന്നെ ഒന്ന് ഓർക്കണേ എന്റെ മകൻ നിന്ദിക്കപ്പെടാൻ ദുഷിക്കപ്പെടാൻ ഇടയ്ക്കരുതേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +12

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നേ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

  • @mollyscaria494
    @mollyscaria494 ปีที่แล้ว +7

    കർത്താവേ അങ്ങ് ജനതകളോട് കാരുണ്യം കാണിക്കുമ്പോൾ എന്നെയും എന്റെ കുടുംബത്തെയും കൂടി ഓർക്കണമേ 🙏🏻🙏🏻🙏🏻

  • @rajeevani6234
    @rajeevani6234 ปีที่แล้ว +4

    ഈശോയേ ഓഗസ്റ്റ് 10 14ന് നടക്കുന്ന നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ മക്കൾക്കു ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏ഈശോയെ പാപിയായ എന്നോട് കരുണ തോന്നാണമേ ആമേൻ 🙏

  • @manilalmanikandan6242
    @manilalmanikandan6242 3 หลายเดือนก่อน +2

    എന്റെയേശുവേ എന്റെ മകളുടെ മനസ്സിലുള്ള നിരാശ, ദേഷ്യം, വിഷമം എല്ലാം മാറ്റി കൊടുക്കണമേ എന്റെ അമ്മയടെയും മകളുടെയും അസുഖങ്ങളും മാറ്റി കൊടുക്കണമേ മകൾക്ക് നല്ല ഒരു കുടുംബ ജീവിതം കെടുക്കണമേ .നല്ല ബുദ്ധിയുംഅറവും , വിവേകവും, ധൈര്യവും കൊടുക്കണമേ മക്കളുടെയും , അമ്മയുടെയഎന്റെയും തലമുതൽ പാദo വരെയും ഉള്ള എല്ലാ വേദനയും മാറ്റിതരണമേ വെരിക്കൊസ് അസുഖങ്ങളും യേശുവന്ന് സ്പർശിച്ചു മാറ്റണമേ ആമേൻ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം അടുത്ത വർഷം നടത്തി തരണമേ

  • @mollyscaria494
    @mollyscaria494 ปีที่แล้ว +4

    ദൈവമേ ഇതും എനിക്ക് അനുകൂലമാക്കണമേ 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +6

    എന്റെ ഈശോയെ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്ക് അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +5

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @reenabenoy2047
    @reenabenoy2047 ปีที่แล้ว +2

    ദൈവമേ എന്നെ കാത്തു കൊള്ളണമേ. എന്റെ മകൻ ആൽഫിയെ സമർപ്പിക്കുന്നു. അവന്റ കൂട്ട്കെട്ടുകൾ നോക്കണമേ .

  • @antonythomas1932
    @antonythomas1932 ปีที่แล้ว +2

    സാമ്പത്തിക പുരോഗതി ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണം. ആമേൻ.

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +2

    എന്റെ ഈശോയെ എന്റെ മക്കളുടെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്ക് ഒത്ത് നല്ല ശമ്പളത്തിൽ നല്ല ജോലി കൊടുക്കണമേ 🌹🙏✝️

  • @beenajais3495
    @beenajais3495 ปีที่แล้ว +1

    ഈശോയെ അങ്ങയുടെ കരുണയ്ക്ക് എന്നെയും എന്റെ കടുംബത്തെയു ഞാൻ സമർപ്പിക്കുന്നു.🙏🙏🙏

  • @midhunjoseph792
    @midhunjoseph792 3 หลายเดือนก่อน +1

    Enta makkalkku viswasam kodukkanama amen

  • @lissyjeebo2372
    @lissyjeebo2372 ปีที่แล้ว +1

    എന്റെ കർത്താവേ എന്റെ മകളെ തിരുരക്തത്താൽ പൊതിഞ്ഞു കൊള്ളേണമേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +2

    എന്റെ ഈശോയെ ഞങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @anittalavy4925
    @anittalavy4925 ปีที่แล้ว +1

    എൻ്റെ ഈശേയെ എൻ്റെ എല്ലാ ടെൻഷനും മറ്റിതരണമെ❤❤

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +4

    യേശുവേ കരുണയാകേണമേ, എന്നെ ഓർക്കേണമേ 🙏

  • @pilominalm9847
    @pilominalm9847 5 หลายเดือนก่อน +1

    Pls pray leniga Jim jebisha Deepika Dani get holy sprit good study good health

  • @himareeson6649
    @himareeson6649 6 หลายเดือนก่อน +1

    ഈശോയെ ജോലി സ്ഥിരം ആക്കി തരണേ 🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน +1

    ഈശോയെ .... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു ... 🙏
    നന്ദി പറയുന്നു .... 🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @preetha6002
    @preetha6002 ปีที่แล้ว +1

    മാതാവെ എന്റെ വേദന എനിക്ക് മാറ്റിതരേണമെ ഉടമ്പി പുതുക്കി വീണ്ടും വന്നു പ്രാർത്ഥന, തുടങ്ങുന്നുണ്ട് ഒരു വീട് .., !, വേണം മ

  • @leelamasubramanian7052
    @leelamasubramanian7052 8 หลายเดือนก่อน +1

    Sister Jose. ,pathrose,,Muriel,ke vendy prathykanam amen

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +1

    എന്റെ ഈശോയെ എനിക്ക് ഇവിടെ ഒരു വിട് തരണമേ 🌹✝️എന്റെ ഈശോയെ എന്റെ നാട്ടിലെ വിട് പുതുക്കി പണിയാൻ നിന്റെ കരുണയും കൃപയു തരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +1

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മക്കളെ അവരുടെ ആഗ്രഹത്തിന് ഒത്ത് ഖത്തർ എയർവേസ് ൽ ക്യാബിൻ ക്രൂ ആയി ജോലി കൊടുക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണമേ 🌹🙏✝️

    • @vijayakumarit5926
      @vijayakumarit5926 ปีที่แล้ว

      Eesokke Sthuthi
      Jan Oru Vidha ayanu entae makalude marriage Sept 11 athinu vendiyum enikkoru bhavan thinu vendiyum prarythikkanam 5 Lakhs kadamundu athinu vendiyum prarthikkanam

  • @jayasreenair4865
    @jayasreenair4865 ปีที่แล้ว +2

    Amen 🙏🏻 Praise the Lord Jesus Christ 🙏🏻🌹❤🔥👏

    • @jayasreenair4865
      @jayasreenair4865 ปีที่แล้ว

      Karthav swargathil ninnum manushya makkale noki kanunnu🙏🏻 hallelujah hallelujah hallelujah. Avane nammale kurich vicharam unde.avan nammale anugrahikum🙏🏻

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +1

    എന്റെ ഈശോയെ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും കാത്തോളനമേ 🌹🌹🙏✝️

  • @anilakoshy3627
    @anilakoshy3627 ปีที่แล้ว +1

    Amen Jesus. Please remember us and our children Jesus.

  • @sunlitgirls244
    @sunlitgirls244 ปีที่แล้ว +1

    Ente isoea Samineum, Saninteum, saniudeumswabhavam visudhamayi jeevikkan avare padippikkename🙏🙏🙏

  • @joyfernendez3783
    @joyfernendez3783 ปีที่แล้ว +1

    Daivame enneyum ente kudubatheyum orkaname

  • @pilominalm9847
    @pilominalm9847 5 หลายเดือนก่อน +1

    Pls pray david Kala Florence pilominal rajamony rajeshwari thankaraj kamalam abeesh ajeesh get holy sprit good health

  • @sheenaalex1974
    @sheenaalex1974 ปีที่แล้ว +1

    Ente daivame ente family il.ulla ellavareyum disease il ninnum rakshikkename

  • @lissyjeebo2372
    @lissyjeebo2372 ปีที่แล้ว +1

    കർത്താവേ പാർക്കിൻസൺസ് രോഗത്താൽ വലയുന്ന എൻെറ ഭർത്താവിനെ ഓർക്കേണമേ

  • @rachelbabu3222
    @rachelbabu3222 4 หลายเดือนก่อน +1

    Pleasd pray for my son to his study.

  • @sumithajose5172
    @sumithajose5172 ปีที่แล้ว +1

    Praise the lord

  • @pilominalm9847
    @pilominalm9847 5 หลายเดือนก่อน +1

    Pls pray mudiappan joice mariadhasan get holysprit good health

  • @pilominalm9847
    @pilominalm9847 5 หลายเดือนก่อน +1

    Pls pray Carmel anitta ginowife sreejith get holy sprit good health

  • @rehananobin5252
    @rehananobin5252 6 หลายเดือนก่อน +1

    🙏🙏🙏

  • @tessyvarghese6731
    @tessyvarghese6731 ปีที่แล้ว +1

    Enneyum barthsvineyum makaleyum marumakaleyum perakutigaleyum parisidhalmavukonde nirakaname

  • @lillyjoy8196
    @lillyjoy8196 ปีที่แล้ว +1

    Ente yesoyeee ente daivame ente karthave ente mathave nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni 🙏🙏🙏✝️

  • @anammadevasia6430
    @anammadevasia6430 ปีที่แล้ว +2

    Esoye ente esoye remember me in your mercy wash our sins with your holy blood bless our children's family lives thank you Jesus ammen hallelujah

  • @sunlitgirls244
    @sunlitgirls244 ปีที่แล้ว +1

    Saminte 2nd sem exam, saninte police test passakki aa joli koduth anugrahikkename🙏🙏🙏 saniude k. Tet exam,3rdsem examellam nannayi jaippikkename🙏🙏🙏

  • @alshaanna5235
    @alshaanna5235 ปีที่แล้ว +1

    Amen... Jesus, we trust in you 🙏🏻🌹

  • @maryjames1730
    @maryjames1730 ปีที่แล้ว +1

    O Lord praying for my daughter s n also for my siblings children.

  • @cicilyaugustine5744
    @cicilyaugustine5744 ปีที่แล้ว +1

    Ente Esoye Tharaku viswasam kodukaname

  • @realitybox5261
    @realitybox5261 4 หลายเดือนก่อน +1

    നന്ദിസിസ്റ്റർ

  • @sherlythomas5914
    @sherlythomas5914 2 หลายเดือนก่อน

    Amen🙏

  • @jsteckj6242
    @jsteckj6242 ปีที่แล้ว +1

    Please pray sister my children standing sathyadas t.v.m kakkaravilla pray my family children's standing

  • @MariyammaMariyamma-dk3oo
    @MariyammaMariyamma-dk3oo 4 หลายเดือนก่อน +1

    ഈശോയെ

  • @jessyjoseph7873
    @jessyjoseph7873 3 หลายเดือนก่อน +1

    Pls lord remember my daughter who lived in Melborn .Pls help her

  • @nidhinmadhumadhu409
    @nidhinmadhumadhu409 5 หลายเดือนก่อน +1

    സിസ്റ്റർ എന്റെ മോൻ സിഗപ്പൂർ പോയി പഠിച്ചു O G T കിട്ടാതെ തിരിച്ചുപോന്നു അവനു O G T കിട്ടാൻ സിസ്റ്റർ ഒന്ന് എന്റെ ഈശോയോട് onnu പ്രാർത്ഥിക്കണം 🙏 🙏 🙏💗

  • @jencythomas157
    @jencythomas157 ปีที่แล้ว +1

    🌹🌹🌹🌹🙏

  • @jsteckj6242
    @jsteckj6242 ปีที่แล้ว +1

    Sister pray for manipor

  • @cherupushpamjerome7323
    @cherupushpamjerome7323 ปีที่แล้ว +1

    Save us Jesus

  • @jessyjoseph1439
    @jessyjoseph1439 ปีที่แล้ว +1

    Praise the Lord. Sister please pray for my son Jenish to get God fear partner. He is 32 years old. Thank you Jesus and Mother Mary 🙏🏻

  • @sumacn
    @sumacn 4 หลายเดือนก่อน +1

    Eesoye ente makane nervazhikunayikane Avante Ella dhussilangalum mattitharane kudumbathinodu utharavathithabhodham undavane njangalude sambhathika presnangalkum mattitharane

  • @vinoyousephmanickathan3047
    @vinoyousephmanickathan3047 ปีที่แล้ว +1

    🌹

  • @prasannashynibhavan4771
    @prasannashynibhavan4771 5 หลายเดือนก่อน +1

    മകൻ്റെ ദൃശിലംവിട്ട് മാറുവാൻ വണ്ടി പ്രാത്ഥിക്കണമെ മകന് ഒരു ജോലി ഇല്ല സിസറ്റർ പ്രാത്ഥിക്കണമെ മൂന്ന് ല്കഷം രൂപ കടം അത് തിർക്കാൻ ഒരൂ വഴി തുർക്കണമെ എൻ്റെ ഭർത്താവിന് അനുഗ്രഹിക്കണമെ കടം തിർക്കാനുള്ള രൂപ അയച്ച് തരാനുള്ള മനസ് ഉണ്ടാകണമെ ദൈവം ഭർത്താവി വിശുദ്ധികരിക്കണമെ ക്രൃപ തൊന്നണമെ എല്ലാ ദുശീലങ്ങൾ മാറ്റി തരണമെ മാസാന്തര പേടുത്തണമെ

  • @pilominalm9847
    @pilominalm9847 5 หลายเดือนก่อน +1

    Pls pray leniga goto college write her exam well

  • @shinysalim1032
    @shinysalim1032 ปีที่แล้ว +1

    Amen

  • @sijivarghese4365
    @sijivarghese4365 ปีที่แล้ว +1

    🎉

  • @tessyvarghese6731
    @tessyvarghese6731 ปีที่แล้ว +1

    Ente magal Ann Maryke decemberil PHD nalla publicationodukoodi submit cheyyanum nalla universitiyil assistant proffessor aayi joli labikanum nalla jeevitja pangaliye labikanum prarthikane magalke 30 age aavarayi

  • @leelamaabraham6137
    @leelamaabraham6137 ปีที่แล้ว +1

    ESHOYEEEEEEEE 🙏

  • @bindhusoli1960
    @bindhusoli1960 ปีที่แล้ว +1

    🙏

  • @reenabenoy2047
    @reenabenoy2047 ปีที่แล้ว +1

    ദൈവമേ എനിക്കെതിര ആര് കെണി വെച്ചാലും . ഞാൻ നിന്നിലാണ് അഭയം കണ്ടിരിക്കുന്നത്. കാത്തു കൊള്ളുന്നത്. അങ്ങ് ണ്

  • @AlfinAntony1416
    @AlfinAntony1416 3 หลายเดือนก่อน +1

    Easoyeatmavinal ente makane abhiishekam. Cheythnayikkane

  • @annammathomas8124
    @annammathomas8124 ปีที่แล้ว +1

    Sister please pray for my daughter to get a good life partner 🙏🏽🙏🏽🙏🏽🙏🏽Thank you

  • @SusanCP-b4v
    @SusanCP-b4v 6 หลายเดือนก่อน +1

    Eesoye ente onnu orkkename
    Ente thettukale marannukalyaname

  • @delvin242
    @delvin242 ปีที่แล้ว +2

    Sister nub onu tharumo

  • @MercyJose-fn2kt
    @MercyJose-fn2kt ปีที่แล้ว +1

    Please pray for me Sr.I have chronic Rteye cornea problem for long years and planning to do tr

    • @MercyJose-fn2kt
      @MercyJose-fn2kt ปีที่แล้ว

      Planning to do transplant surgery on September 12for my RT eye having cornea infection for many years and no vision, please pray for me for the success of my eye surgery 🙏🏼🙏🏼❤️❤️💐

  • @sherly.smini.s5262
    @sherly.smini.s5262 4 หลายเดือนก่อน +1

    Sister gi yenikke July 30nu 600000rupa orallkke kodukkanam paksha ethuvera oru vazhium ellaa egana kodukkumennu ariyilla . Oru vazhi thurannu kittanayi prardhikkanama oru vachanam kudy yenikke tharamooo please...

  • @seenacarlose6655
    @seenacarlose6655 ปีที่แล้ว +1

    August 21

  • @sajutp8361
    @sajutp8361 3 หลายเดือนก่อน

    sr my husbund saju prayerilla bad love liqurkazhikum kudumbathil vazhakane peace illa God nallamakale thannu Makan thiyolagi 3,year padikunnu pattathine 2.yearullu makal Germanil pg kazhijunilkunnu sr oru job kittan prathikanam sr 2 Kodi kadamane yesuve entte yajana sre kanikane sr vadsapilude enikki oru marupadi tharaname

  • @myrock510
    @myrock510 ปีที่แล้ว +1

    5:48

  • @jsteckj6242
    @jsteckj6242 ปีที่แล้ว +1

    Studing

  • @manjushaji4756
    @manjushaji4756 ปีที่แล้ว +2

    Ente. Esoye. Sister nte whats up nuber tharumo

  • @davisjohny8000
    @davisjohny8000 ปีที่แล้ว +1

    Take her to Manipur to make miracles

  • @BeenaJona
    @BeenaJona 2 หลายเดือนก่อน +1

    സിസ്റ്റർ ഫോൺനമ്പർ venam

  • @ElsammaThomas-x2g
    @ElsammaThomas-x2g 2 หลายเดือนก่อน

    We were father drink and Kadapa Dida stop and give we were father to we werehands

  • @achammajames2136
    @achammajames2136 ปีที่แล้ว +6

    Sister nte whats number display cheyumo

  • @myrock510
    @myrock510 ปีที่แล้ว +2

    Sister phone number tharumo

  • @SusanCP-b4v
    @SusanCP-b4v 6 หลายเดือนก่อน +1

    Sr evideyanu sr eniku ee vacation il oru dyanm koodanam ee vachanm kettathallathe sr kurichu enikkonnum ariyilla please help me where you are give me your number

  • @kkreena890
    @kkreena890 ปีที่แล้ว +1

    ഈശോയെ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ എന്നെ ഒന്ന് ഓർക്കണേ എന്റെ മകൻ നിന്ദിക്കപ്പെടാൻ ദുഷിക്കപ്പെടാൻ ഇടയ്ക്കരുതേ

  • @realitybox5261
    @realitybox5261 4 หลายเดือนก่อน +1

    നന്ദിസിസ്റ്റർ

  • @minipaulose6811
    @minipaulose6811 ปีที่แล้ว +1

    Amen🙏

  • @joicybaby113
    @joicybaby113 ปีที่แล้ว +4

    Sister Phone number tharumo

  • @kkreena890
    @kkreena890 ปีที่แล้ว +1

    ഈശോയെ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ എന്നെ ഒന്ന് ഓർക്കണേ എന്റെ മകൻ നിന്ദിക്കപ്പെടാൻ ദുഷിക്കപ്പെടാൻ ഇടയ്ക്കരുതേ