35 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കുമായി ആവശ്യമാണ്.
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 🚨Emergency Video
#Please#Please#Share
#നമ്മുടെ #മുമ്പിലേക്ക് #നെഞ്ച് #പൊട്ടി #കരയുന്നത് #മൂന്ന് #മക്കളുടെ #പിതാവായ #മദ്രസ #അധ്യാപകനായ #ജാഫർ #മുസ്ലിയാരാണ് 😭 തലമുറകളിലേക്ക് അറിവ് പകർന്നു നൽകിയ ഉസ്താദിന്റെ ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാമോ 🙏
#പ്രത്യേക ആപ്പ് വഴി പണം അയക്കാവുന്നതാണ്.
Link 👇
play.google.co...
പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും 'ASK CARE APP' ഡൗൺലോഡ് ചെയ്ത് പണമയച്ച് റസീപ്റ്റ് കൈപ്പറ്റാവുന്നതാണ്)
#കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് ചുണ്ടേൻ കുഴിയിൽ വീട്ടിൽ താമസിക്കുന്ന മദ്രസ അധ്യാപകനായ ജാഫർ മുസ്ലിയാർ ഇരുവൃക്കകളും തകരാറിലായി വളരെ പ്രയാസത്തിലാണ്. വൃക്ക രോഗത്തിന്റെ അവസാന സ്റ്റേജിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നില നിർത്തി പോരുന്നത്. കഴിഞ്ഞ 20 വർഷമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു.ജാഫർ ഉസ്താദിന്റെ ജീവൻ രക്ഷിക്കാൻ അവസാന മാർഗ്ഗം വൃക്ക മാറ്റിവെക്കൽ മാത്രമാണ്.
ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന മദ്രസ അധ്യാപകൻ മാരുടെ അവസ്ഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ.. 😭 നിത്യജീവിതത്തിനു പോലും പ്രയാസപ്പെടുന്ന അവസ്ഥയിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത്. മൂന്ന് മക്കളാണ് ഉസ്താദിനുള്ളത്. അവരുടെ ആകെയുള്ള അത്താണിയാണ് ജാഫർ ഉസ്താദ്. ഒരു മാർഗ്ഗവും ഇല്ലാത്തതിന്റെ പേരിലാണ് പൊതുസമൂഹത്തിന്റെ മുൻപിലേക്ക് കൈകൾ ഉയർത്തുന്നത്.
35 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കുമായി ആവശ്യമാണ്. ഈ വീഡിയോ കാണുന്ന കരുണയുള്ള കരങ്ങൾ ഉള്ളതിൽ നിന്നൊരു പങ്ക് നൽകി ഉസ്താദിന്റെ ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാമോ.. ശ്വാസ തടസ്സവും, ശരീരത്തിൽ നീരും, വേദനയും കൂടി വരികയാണ്. എല്ലാവരും സഹായിച്ചാൽ മാത്രമേയുള്ളൂ ഈ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇത് നിങ്ങൾ അവഗണിച്ച് കളഞ്ഞാൽ ഈ പ്രിയപ്പെട്ട സഹോദരന്റെ ജീവൻ അപകടത്തിലാകും.😭
പ്രതീക്ഷയോടെ
Adv Shameer kunnamangalam
(9567746003)
ജനകീയ കമ്മിറ്റി
==============
ടി പി അബ്ദുൽ ഖാദർ ഹാജി
( ചെയർമാൻ)
9946601606
സിദ്ദീഖ് മാസ്റ്റർ
( കൺവീനർ)
9946702606
35 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കുമായി ആവശ്യമാണ്.#video #shorts
Account Details
=============
POST DATE:20/09/2024
NAME:SOUDA K K
A/C NO:0842053000002462
IFSC:SIBL0000842
BANK:SOUTH INDIAN BANK
BR:MEDICAL COLLEGE KOZHIKODE
Googlepay numbers:
8075299549(SOUDA K K,Wife )
7012483772(JAFAR C K)
എല്ലാവരും സഹായിക്കണേ. ദുആ ചെയ്യണം
എല്ലാവരും കഴിയുന്ന സഹായം ചെയ്യണം
Allah
എല്ലാവരും സഹായിക്കുകയും ദുആ ചെയ്യുകയും വേണം
എല്ലാവരും സഹായിക്കണേ 🙏
Please help and share