How to choose a best roofing "Shingles" നിങ്ങൾ വഞ്ചിതരാവാതെ എങ്ങനെ റൂഫിംഗ് ഷിംഗിൾസ് തിരഞ്ഞെടുക്കാം.
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- നമ്മുടെ വീടുകൾക്ക് റൂഫിംഗ് ഷിംഗിൾസ് തെരെഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥയ്ക്കും. വിലനിലവാരത്തിനും അനുസരിച്ച് എങ്ങിനെ ഒരു നല്ല ഉൽപ്പനം കണ്ടെത്താം എന്നതിനെ കുറിച്ചുള്ള ഒരു വീഡിയോയാണിത് . ഞങ്ങൾ ഇടനിലക്കാരില്ലാതെ കമ്പിനിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത് ആവശ്യ കാരിൽ എത്തിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങളിലേക്ക് ഷിംഗിൾസ് വിരിച്ചു തരാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങൾ കേരളത്തിൽ എല്ലാ ജില്ലകളിലും റൂഫിംഗ് ഷിംഗിൾസ്‌വർക്കുകളും റൂഫിംഗ് ഫാബ്രിക്കേഷൻ വർക്കുകളും റെയിൽ ഗട്ടർ (പാത്തി) വർക്കുകളും ചെയ്യുന്നുണ്ട്.
. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
clarityroofing.....
Facebook.
/ clarityroofing.tirur
follow Clarity Roofing on instagram
www.instagram....
ഗുണമേന്മയേക്കുറിച്ച് ആദ്യംതന്നെ ജനങ്ങൾക്ക് ബോധ്യംവരുത്തുക സത്യസന്ധനായ ജോലിക്കാരന്റെ ഉത്തരവാദിത്തമാണൂ
അഭിനന്ദനങ്ങൾ🙏
Thanks
Correct.. He done well expln
Pls send my ur wats up number
Call-9947636631
8848167527
@@clarityroofing txs വീട്ടിൽ ചെയ്യാൻ താത്പര്യപ്പെടുന്നു
Nice presentation...no words...
Thañk you🥰🥰
Good presentation.. Informative
Thanks 😍😍
Great vedio, best wishes and expecting new vedios
Thanks
ഒന്നാന്തര० ബ്രോ!🍏🍊🍏🍊🍏🍊🍏🍊🍏🍊🍏🍊🍏🍊🍏🍊
All the best
All the best bro💐💐💐
Very good
Thank you
Last kanicha model rate enganeyany
Noice ഒഴിവാക്കൂ
Good job 👍
Thank You 🥰
Super 👍👍👍👍
👍👍
Are Atlas pinnacle pristine, certainteed oxidised shingles?
SBS premium quality meterial
Brand-Docke, Germany
Tirur,muthoor Bava Haji padi aano?
Yess
Do roof shingles fade or darken overtime?
@steffi Antony The company is providing 50 year life for shingles
Supar
3 മത് പറഞ്ഞ quality brick pattern varnnundo.
Please contact me-9447636631
9497672531
njangal shingles cheytatanu epo 3 yr avunullu..epo atu paranju porunnu v board vachanu cheytatu..epol v board puratu kanuna avastayayi 😒 eni enthanu etinu oru solution avar 30 year warranty paranjirunnu..
Contact to the company
Can you give your number?
Call-9447636631,9947636631
ഇതു ഏത് കമ്പനി
വിഡിയോ യിൽ ഉള്ള മ്യൂസിക്ക് അരോചക പെടുത്തുന് നിങ്ങളുടെ വിവരണം കേൾക്കുന്നില്ല
ഇതിൻ്റെ Rate എങ്ങനെയാണ്
Please contact-9947636631
9447636631
Pazhaya truss sheet nu mukalil eth cheyyan pato?
Call-9447636631
Bro jolikk aale avashyam undo
Shingles 2000 sqft edumbol athra akum total
9947636631,9447636631
Please contact
Lacks sound clarity, not properly audible
Sorry,Because it's my first video,so I have some mistakes I will clear it on next video.🥰🥰
ഒച്ച കൂടുതലാണ്
Sorry now it’s ready
Trissur kittumo
Yes
👍👍👍👏👏👏👏
o Degree മടക്കിയതാണോ ഏറ്റവും മുന്തിയത്?
ഇത് Sq ഫീറ്റ് എത്ര വരും -ഇത് എത്ര വർഷം നിൽക്കും
Call-9947636631
9447636631
Hy
എത്ര വില എന്നു കൂടി പറയു
Please call me-9447636631
9947636631
square feet rate parayamayirunnu
Starting price 85 To 120..
Sringlinte maathramanno e rate atho allam adakkamaanno with frame and fittings . Allam koody ethravarum with frame and fittings
Hlo
European രാജ്യങ്ങളായ അമേരിക്ക best
Yahhh☺️☺️
In fact, the SBS materials get broken as he explained, not oxidised. Honestly, I don't understand why he introduced the characteristics in a misleading manner. Moreover, he did not say about which oxidized product he is explaining. Whether it is Center feed, Iko, Atlas, Dynasty, Cambridge i8ncluding the TEGOLA are all SBS materials other than the Russian Docky and Technokola. It's 100% the edges of the oxidized materials will not break. it's a wrong presentation.
Brother,There is no roomer for misunderstanding here. It only because of the climatic conditions in india.
cheta nammal veedu slab cheyadhe e shingles edaan pattumo
Sure
We can fix shingles on slab and tress work.
@@clarityroofing actually njan udheshiche nammal slab ettatilla so slab edadhe namak e shingles edan pattumo
Pattum Please contact me
What about cost?
Starting 90-130
Evde number???
Call-9447636631
കോൺക്രീറ്റ്റിന്റ മുകളിൽ ആണി അടിക്കുന്നത് കോൺക്രീറ്റ്റിന് കേടല്ലേ
ബ്രാ നമ്മൾ കോൺ ക്രീറ്റിനു മുകളിൽ ആണി അടിക്കുന്നില്ല.
1/2 ഇഞ്ച് നീളമുള്ള ആണി കോൺക്രീറ്റിനു മുകളിലുള്ളപ്ലാസ്റ്റി ഗിലെ ആണി എത്തുന്നുള്ളൂ.
All the best
Super 👍👍