മനോഹര അഭിമുഖംഡോ. KS രാധാകൃഷ്ണനുമായി | ABC MALAYALAM | DR. K.S RADHAKRISHNAN

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • അഭിമുഖം : KS രാധാകൃഷ്ണൻ
    #doctor #ksradhakrishnan #exclusive #maharajas #colllege #memmories #balachandranchullikkadu #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 254

  • @sureshc2043
    @sureshc2043 6 หลายเดือนก่อน +78

    രാമചന്ദ്രൻ സാറിനും,രാധാകൃഷ്ണൻ സാറിനും അഭിനന്ദനങ്ങൾ നിങ്ങൾ തമ്മിൽ ചർച്ച ചെയ്തത് ഹോ ഹോ മനോഹരം ഇത്രയും വലിയ വലിയ കവികളും സാഹിത്യ കാന്മാരും പഠിച്ച കോളേജുകൾ ഇപ്പോഴത്തെ അവസ്ഥ ഭയാനകം

  • @lalithasreekumartdpa
    @lalithasreekumartdpa 6 หลายเดือนก่อน +59

    ഗംഭീരം
    മുഷിഞ്ഞ രാഷ്ട്രീയം
    പ്രതീക്ഷിച്ചിടത്ത്
    അതിസുന്ദര
    കാവ്യ ധാരകൾ,
    ആത്മാർത്ഥമായ
    പഴയ ജീവിതപ്പൊലിമയും

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 6 หลายเดือนก่อน +33

    ❤രണ്ടു ജീനിയസ്കൾ ഒരുമിച്ചുള്ള നല്ല ചർച്ച...എന്ത് സുഖമാണ് കേട്ടിരിക്കാൻ...ഒരു ജാടയും കള്ളതരവുമില്ലതെ...മനസ്സ് തുറന്നുള്ള ചർച്ച👏👏👏🙏🌹🌹❤️❤️❤️

  • @kpregith
    @kpregith 6 หลายเดือนก่อน +34

    1973-76 ൽഫിലോസഫിയിലെ ഖദറിട്ട തൻ്റേടിയായ രാധാകൃഷ്ണനെ ഓർക്കുന്നു.ഹൃദയഹാരിയായ അഭിമുഖം. അഭിനന്ദനങ്ങൾ !

  • @omanaroy1635
    @omanaroy1635 6 หลายเดือนก่อน +34

    ഒറ്റ ഇരുപ്പിൽ കേട്ട് വളരെ വളരെ സംതൃപ്തി തോന്നി. ഇനിയും ഇങ്ങനെയുള്ള വീഡിയോ കൾ കേൾക്കാൻ ആഗ്രഹിക്കുന്നു. നന്ദി സാറന്മാരെ.

  • @divakaranmd7543
    @divakaranmd7543 6 หลายเดือนก่อน +28

    എത്ര മനോഹരമായ അഭിമുഖം. രാമചന്ദ്രൻ സാറിനും രാധാകൃഷ്ണൻ സാറിനും അഭിനന്ദനങ്ങൾ.

  • @unnikrishnana660
    @unnikrishnana660 6 หลายเดือนก่อน +19

    രണ്ടു മഹാരഥന്മാർ നേർക്കുനേർ ഇരുന്നപ്പോൾ ഒരു സുന്ദരകാവ്യം പിറന്നു എന്നൊക്കെ ആലങ്കാരികമായി പറയുന്നതുപോലെയാണ് രാമചന്ദ്രൻ സാറും രാധാകൃഷ്ണൻ സാറും ചേർന്നുള്ള സംസാരം 35 മിനിട്ട് പോയതറിഞ്ഞില്ല ശെരിക്കും പറഞ്ഞാൽ മനസ്സിന് ഒരു പ്രത്യേക സന്തോഷം കിട്ടിയതുപോലെ അതിമനോഹരമായിരുന്നു രണ്ടുപേരുടെയും കൊടുക്കളവാങ്ങലുകൾ 🙏🏻🙏🏻👍🏻👍🏻

  • @mathewkj1379
    @mathewkj1379 6 หลายเดือนก่อน +23

    എത്ര മികച്ച വ്യക്തികളാണ് ബിജെപി യുടെ സ്ഥാനാർഥി കൾ 🙏.

  • @velayuthanvelayuthen314
    @velayuthanvelayuthen314 6 หลายเดือนก่อน +86

    ശീ രാധാകൃഷ്ണൻ സാറിനെ സംസ്കൃത സർവകലാശാലയിൽ കോൺ ഗ്രസ് ഗവ: നിയമിച്ച കാലത്ത് . അവിടെ സി.പിഎം സംഘടനകളുടെ എതിർപ്പിനെ ശക്തമായി നേരിട്ടപ്പോ ൾ ഞാൻ മാനസിക പിൻതുണ നൽകിയിരുന്നു. അത് ഓർമ്മയിൽ വന്നു.. ശേഷം പി.എസ് സി ചെർമാൻ : നല്ല നല്ല തസ് സ്ഥികളിൽ തിളങ്ങിയ സാറിന് ഒരു നല്ല നമസ്ക്കാരം ..!! നല്ലതു വരും ... 111

    • @elizabethkuruvilla241
      @elizabethkuruvilla241 5 หลายเดือนก่อน

      Marukandam chaadi enne ullu

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 3 หลายเดือนก่อน +1

      ​@@elizabethkuruvilla241athu janadhipathyathinte bhagam

    • @sarathlaltg3982
      @sarathlaltg3982 3 หลายเดือนก่อน +1

      ❤❤❤❤🎉 I respect you sir

  • @GangadharanKalarikkal
    @GangadharanKalarikkal 6 หลายเดือนก่อน +20

    എബിസി മലയാളം..... മലയാളി ബുദ്ധി മണ്ഡലം ഒരു പൊളിച്ചെഴുത്താവട്ടെ abhinandanangal

  • @kalkki9789
    @kalkki9789 6 หลายเดือนก่อน +23

    അതിശയം ഇത്രയും സ്വാഭാവികമായ ഒരു വർത്തമാനം, ഇന്ന് സങ്കൽപ്പിക്കാൻ കഴിയില്ല.

  • @narayanannair8981
    @narayanannair8981 6 หลายเดือนก่อน +31

    തികച്ചുംഹൃദയഹാരിയായ അഭിമുഖം കാഴ്ചവച്ചതിന് രണ്ട്സഹപാഠികൾക്കും നന്ദി വെറ്റിലയിൽ 'നിലാവും ചുണ്ണാമ്പും മാറിപ്പോകുന്നു' എന്ന പിയുടെ പരാമർശം, കൃഷ്ണ കവിതകൾ എഴുതിക്കഴിഞ്ഞ ശേഷം വിപ്ലവ കവിതകൾ എഴുതാമെന്ന ഓട്ടൂർനമ്പൂതിരിപ്പാടിന്റെ ചുള്ളിക്കാടിനോടുള്ള മറുപടി ചിരിക്കാനും ചിന്തിക്കാനും നല്ല രുചി കൂട്ട്

    • @jayashrisr5854
      @jayashrisr5854 6 หลายเดือนก่อน +3

      Yes.Of course. Nilavum Chunnambum marippokunnu..what an imagination!!!

  • @VinodKumar-qu8pt
    @VinodKumar-qu8pt 6 หลายเดือนก่อน +23

    എന്റെ രാമാ എന്ന ആ വിളിയിൽ.... എന്തൊക്കെയുണ്ടോ...???
    അതാണ്... സൗഹൃദം... 🙏🙏🙏🙏🙏

  • @bindushaji6142
    @bindushaji6142 6 หลายเดือนก่อน +14

    രണ്ടാളും കൂടി പേര് വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസ് നിറഞ്ഞു

  • @kochattan2000
    @kochattan2000 6 หลายเดือนก่อน +22

    രാധാകൃഷ്ണൻ സാർ രാമചന്ദ്രൻ സാർ രണ്ടുപേർക്കും 🙏🙏.

  • @asokankg5460
    @asokankg5460 6 หลายเดือนก่อน +31

    ABC സമയം നഷ്ടപെടുത്താത്ത ചാനൽ ❤

  • @Happylifekerala
    @Happylifekerala 6 หลายเดือนก่อน +15

    അനുഭവങ്ങളുടെ ഒരു ഡിക്ഷണറിയാണ് രണ്ടു പേരും ❤❤❤
    ഇതിന്റെ ബാക്കി ഉണ്ടോ?

  • @AnilKumar-jk3mq
    @AnilKumar-jk3mq 6 หลายเดือนก่อน +25

    Dr ks ന്റെ അറിവുകൾ ഇനിയും നമുക്ക് ലഭിക്കേണ്ടതുണ്ട്. ഇദ്ദേഹം നാളെ കേരള മുഖ്യമന്ത്രി, യാകും, തീർച്ച. 🙏

    • @narayanannk8969
      @narayanannk8969 6 หลายเดือนก่อน

      നമുക്ക് കമ്മി കോങ്ങി ഭരണം മാത്രം മതി. നമ്മൾ പ്രബുദധരായ മലയാളികൾക്ക് ഇവരുടെ മുടിഞ്ഞ ഭരണം എന്നും ഇസ്തോം.

    • @ngpanicker1003
      @ngpanicker1003 6 หลายเดือนก่อน

      ഇദ്ദേഹം ഒരു സാംസ്‌കാരിക മന്ത്രി ആകണം, സംസ്കാര ശൂന്യത സംഭവിച്ച കേരളത്തിൽ അല്പം എങ്കിലും അതേ കുറിച്ച് മനസിലാക്കിത്തരാൻ രാധ കൃഷ്ണൻ സാറിന് സാധിച്ചേക്കും.

  • @sreekumars2124
    @sreekumars2124 6 หลายเดือนก่อน +11

    രണ്ടു ആത്മസുഹൃത്തുക്കളാണെന്ന്, അവരുടെ പരസ്പരം വിളി എത്ര സ്വാതന്ത്ര്യം feel ചെയ്യുന്നു, വളരെ രസകരം 🙏🏻🙏🏻💕

  • @raveendranpk8658
    @raveendranpk8658 6 หลายเดือนก่อน +46

    പാരമ്പര്യത്തൊഴിൽ സൂചിപ്പിച്ചു - ഇല്ലെങ്കിൽ നിറം കണക്കിലെടുത്ത് സവർണ്ണ ബ്രാഹ്മണ ------- എന്നൊക്കെപ്പറഞ്ഞധിക്ഷേപിയ്ക്കാമായിരുന്നു ------
    എത്ര ഹൃദ്യമായ വിഡിയോ ! ടി വിയും യൂട്യൂബും കണ്ട് കണ്ട്, ഇത് കണ്ടപ്പോൾ തീർത്ഥജലം പോലെ 🙏

    • @anoop6301
      @anoop6301 6 หลายเดือนก่อน +3

      സത്യവതി കുലം

    • @raveendranpk8658
      @raveendranpk8658 6 หลายเดือนก่อน +4

      @@anoop6301 അത് പറഞ്ഞാൽ ബ്രാഹ്മണിയ്ക്കൽ ആവില്ലല്ലൊ -

    • @anoop6301
      @anoop6301 6 หลายเดือนก่อน

      @@raveendranpk8658 മുക്കുവ ജാതിയിൽ നിന്നാണ് മഹാഭാരതവും മഹാഭാരത കുടുംബവും ആരാഭിക്കുന്നത്

  • @ravindranp7478
    @ravindranp7478 6 หลายเดือนก่อน +9

    ഇത്തരം ചർച്ചകളിലൂടെ കപട നിരീശ്വര വാദികളിലെ ദെയിവഭക്തി പുറത്തു വരുക ഗോവിന്നപ്പിള്ളയുടെ ഭാഗവാത്പാരായണം തുടങ്ങിയ കാര്യങ്ങൾ ലോകം അറിയുന്നു

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 6 หลายเดือนก่อน +32

    വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഇന്റർവ്യൂ

    • @mohanlalk8434
      @mohanlalk8434 6 หลายเดือนก่อน

      😮🎉

    • @narayanannk8969
      @narayanannk8969 6 หลายเดือนก่อน +2

      ഞാൻ രണ്ടു തവണ കേട്ടു.

  • @sabeensreedharan3129
    @sabeensreedharan3129 6 หลายเดือนก่อน +18

    മനോഹരമായ അഭിമുഖം രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @unnikrishnan283
    @unnikrishnan283 6 หลายเดือนก่อน +16

    ഇതു കുറെ എപ്പിസോഡ് കൾ ആയി ചെയ്തുകൂടെ? മറുനാടനിൽ കാണുന്നപോലെ. അതിമനോഹരം.

  • @padmajack2547
    @padmajack2547 6 หลายเดือนก่อน +12

    ഇന്റർവ്യൂ ഇഷ്ടപ്പെട്ടു .അന്നത്തെ അധ്യാപകരും വിദ്യാർത്ഥികളും ,ഇന്നത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അന്തരം വളരെ വളരെ വലുതാണ് .ജീവൻ പോയാലും ആത്മാഭിമാനം പണയം വെക്കാൻ പാടില്ല എന്ന അദ്ധ്യാപകന്റെ ഉപദേശം ഇന്നതേ എത്ര അദ്ധ്യാപകർക്ക് പകർന്നു നല്കാൻ പറ്റും .

  • @Sasidharan-p9s
    @Sasidharan-p9s 6 หลายเดือนก่อน +21

    ABC ഉയർന്ന നിലവാരത്തിലേക്ക് , പുതിയ തലങ്ങളിലേക്ക്...,👍🌹👍

  • @sarathlaltg3982
    @sarathlaltg3982 6 หลายเดือนก่อน +18

    ഇവരുടെ യൗവ്വനം പങ്കുവച്ച് അവരുടെ ജീവിതം ലളിതമായി പറയാൻ ഇപ്പോളുമുള്ള ആ ത്വര ഉണ്ടാവുന്ന വിധം സംസാര ശേഷി അതി മനോഹരം

  • @presannane6034
    @presannane6034 6 หลายเดือนก่อน +14

    സംഭാഷണം മനോഹരം. ചിരി അതി മനോഹരം, രണ്ടു പേരുടേയും

  • @sabunathvasudevan2803
    @sabunathvasudevan2803 6 หลายเดือนก่อน +16

    *കവിയുടെ കാൽപാടുകൾ*
    ..... അതീവ സുന്ദരമായ ജീവചരിത്രം.... ഗദ്യകവിത... കാവ്യഗന്ധർവ്വൻ.... കവിതയുടെ അവതാരം ❤🙏

  • @radhakrishnant.g5977
    @radhakrishnant.g5977 6 หลายเดือนก่อน +32

    മനോഹരമായ. ഇന്റർവ്യൂ

  • @rameshkarumam792
    @rameshkarumam792 6 หลายเดือนก่อน +14

    എത്ര സുന്ദരമായ സംഭാഷണം....
    മുതിർന്നവർക്കും ട്രോളാമെന്ന്

  • @thankappanchinnappan3976
    @thankappanchinnappan3976 6 หลายเดือนก่อน +6

    എന്നെന്നും, ജീവിതകാലം മുഴുവൻ ഓർമിച്ചു വെയ്ക്കാൻ പറ്റുന്ന രണ്ടു ജീനിയസുകളുടെ ജീവിത യാത്രയുടെ ഓർമ്മപ്പെടുത്തലുകൾ.
    Really interesting. Worth to watch.
    Thanks you both.

  • @ANILKUMAR-cv4xv
    @ANILKUMAR-cv4xv 6 หลายเดือนก่อน +8

    ലളിതവും ഹൃദ്യമായതുമായ അഭിമുഖം പിന്നിട്ട വഴിയിലെ യാതനകളും ദുരിതവും അറിവിൻ്റെ ശ്രീകോവിലിലെ അനുഭവ സമ്പത്തും പുതിയ തലമുറയ്ക്ക് തെറ്റ് തിരുത്തി ചിന്തിയ്ക്കാനും പ്രചോദനം നൽകട്ടെ🙏🙏🙏

  • @MohananPonnath
    @MohananPonnath 6 หลายเดือนก่อน +11

    അറിയാതെ അവരിലൊരാളായി പോകുന്നു. അതിമനോഹരം

  • @chandranpillai2940
    @chandranpillai2940 6 หลายเดือนก่อน +9

    അഴകൊരു ഉടലാർന്നതുപോലെ കവിത ഒരു ഉടലാർന്നു അതു കുഞ്ഞുരാമൻ നായരായിരുന്നു കാലം കയ്പും മധുരമാക്കുന്നു ഓർമ്മകൾ ജീവിതം ധന്യമാക്കുന്നു ....

  • @sumanbabud3047
    @sumanbabud3047 6 หลายเดือนก่อน +26

    നാട്ടിലെ യഥാർത്ഥ സാംസ്കാരിക നായകരെ പുറത്ത് കൊണ്ടുവരാൻ ഈ ചാനലിനും സംഘാടകർക്കും കഴിയട്ടെ

    • @MNSPrasad-q9o
      @MNSPrasad-q9o 6 หลายเดือนก่อน +2

      വളരെ നല്ല നിർദ്ദേശം.

  • @unnikrishnanb1237
    @unnikrishnanb1237 6 หลายเดือนก่อน +12

    "ഹൃദ്യം" ❤❤❤❤❤❤❤❤. അഭിനന്ദനങ്ങൾ, രണ്ടു പേർക്കും!!❤❤❤❤❤❤.😅

  • @rajeshkurup9405
    @rajeshkurup9405 6 หลายเดือนก่อน +7

    സംസ്കാര സമ്പന്നനായ രാധാകൃഷ്ണൻ സാറിന്, നമോവാകം ❤

  • @manholim7272
    @manholim7272 6 หลายเดือนก่อน +5

    ഈ ചൂടിൽ അല്പം തണുപ്പേകിയ രണ്ടു നിറ കുടങ്ങളേയും നമിക്കുന്നു 🙏

  • @sandeeps-ef7kt
    @sandeeps-ef7kt 6 หลายเดือนก่อน +51

    സംസാര മധ്യേയുള്ള ത്ത രാമാ എന്നുള്ള വിളി കേൾക്കാൻ ഭയങ്കര രസം!!..
    അതിൽ ആ സ്നേഹം കാണാം

    • @reshmikesav5681
      @reshmikesav5681 6 หลายเดือนก่อน +2

      അതെ

    • @Prageeshpg
      @Prageeshpg 6 หลายเดือนก่อน +2

      Ith enikkum thonni...enthoru sneham..good combination ❤❤❤

  • @syamalasreedharan9200
    @syamalasreedharan9200 6 หลายเดือนก่อน +11

    ഹൃദ്യം, ഓർമ്മകൾ, കാഴ്ചപ്പാടുകൾ 🙏❤️

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 6 หลายเดือนก่อน +4

    അതീവ ഹൃദ്യം. എന്റെ ഉള്ളിലും ഉണ്ട് എഴുപതുകളിലെ മഹാരാജാസ്. ഒരു കുളിർനിലാവ് പോലെ. അന്നത്തെ അധ്യാപകരുടെ സ്നേഹം കൊച്ചി കായലിനെക്കാൾ പരന്ന് ഒഴുകിയിരുന്നു. രണ്ട് പേർക്കും ആയുസ്സും ആരോഗ്യവും നേരുന്നു.

  • @akashashokan1
    @akashashokan1 6 หลายเดือนก่อน +9

    🙏രാമനും കൃഷ്ണനും 🙏

  • @harinarayanan1154
    @harinarayanan1154 6 หลายเดือนก่อน +3

    11ദിവസം കഴിഞ്ഞു കാണാൻ ഇനി ഒരു പത്തു പ്രാവശ്യം കൂടി കാണും അത്ര മനോഹരം ആയിരുന്നു

  • @sajeevraman5304
    @sajeevraman5304 6 หลายเดือนก่อน +12

    അതിമനോഹരം. ഇനിയും തുടരണം

  • @viswanathnathan534
    @viswanathnathan534 6 หลายเดือนก่อน +3

    ABC മലയാളം ചാനൽ എത്ര മനോഹരമായി വ്യക്തികളെ interuew ചെയ്യbന്നു അതും - പ്രശസ്തരായവരെ TG Siv. Ramachandrn siri Dr.ks Radhakrishnan Sirl

  • @sajeevadv4243
    @sajeevadv4243 6 หลายเดือนก่อน +10

    Radhakrishnan sir is most respected person even he was in Congress

  • @tpak1968
    @tpak1968 6 หลายเดือนก่อน +5

    Ernakulam voters, please watch this interview.

  • @balankulangara
    @balankulangara 6 หลายเดือนก่อน +7

    Super interview
    കുട്ടിക്കാലത്തേ ഓര്‍മകൾ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 หลายเดือนก่อน +3

    എത്ര സരസമായ സംഭാഷണം .....😂😂😂🙏🏻🙏🏻🙏🏻
    ഗുരുസ്ഥാനീയർ തന്നെ....😊

  • @sukumarkk3563
    @sukumarkk3563 6 หลายเดือนก่อน +8

    ഓർമ്മകൾ പങ്കുവച്ചതിനു നന്ദി സർ......

  • @sajithmenon936
    @sajithmenon936 6 หลายเดือนก่อน +12

    സാറിൻ്റെ ക്ലാസ്സുകൾ comprehensive ആയിരുന്നു. ഫിലോസഫി ആയിരുന്നു എൻ്റെ main.
    അതീവ ഹൃദ്യം.... ഈ വർത്തമാനം.
    രാധാകൃഷ്ണൻ സാറിന് respectful-നമസ്കാരം.

  • @KrishnakumariKomath
    @KrishnakumariKomath 6 หลายเดือนก่อน +6

    Pearls and gems of Kochi kayal
    Instil nostalgia of classroom
    Impeccable humour

  • @balagovindansreevalsam8079
    @balagovindansreevalsam8079 6 หลายเดือนก่อน +2

    എങ്ങനെയും ചിലരുണ്ടെന്നറിയുക, പിന്തുടരാംൻകൊതിക്കുന്നു, കേൾക്കുമ്പോൾ തന്നെ ഒരാവേശം......!

  • @moomoo9143
    @moomoo9143 6 หลายเดือนก่อน +4

    കേരള ഉപരി 'തല' വിദ്യാപാസ് മുഖ്യ സചിവൻ, പണ്ഡിത സീറോ മണിയൻ സോറി....സിരോമണി ബഹാ ബഹദൂർ ബഡാദാടി സിബൻകട്ടിഅദ്ദ്യം "ധൈഷണികത" എന്ന വാക്ക് ഈ കാലത്ത് അൺപാർലമെന്ററിയാണെന്ന് പറയാൻ പറഞ്ഞു..

    • @reshmikesav5681
      @reshmikesav5681 6 หลายเดือนก่อน

      😂😂😂😂😂😂😂

  • @bindusreedevi1584
    @bindusreedevi1584 6 หลายเดือนก่อน +3

    ഇങ്ങനെ യൊക്കെ യുള്ള ജീവിതം മഹത്തരം ആണ് sir വന്ദനം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suneerbabusuneer1885
    @suneerbabusuneer1885 6 หลายเดือนก่อน +3

    രാഹുൽ ഗാന്ധി ഒഴിച്ച് ഏതു കോൺഗ്രസുകാരനും ഏതു നിമിഷവും ബിജെപിയിൽ പോകാം (മുസ്ലിം കോൺഗ്രസുകാർക്ക് കുറച്ചു പാടായിരിക്കും, ബാക്കി കോൺഗ്രസുകാരുടെ കാര്യത്തിൽ ഒരു സംശയവും വേണ്ട.. പച്ച വെള്ളം കുടിക്കും പോലെ ഈസി ആയി അവർ പോവും )

  • @ayyapannairpalode955
    @ayyapannairpalode955 6 หลายเดือนก่อน +19

    മനോഹരം

  • @rejikumar1644
    @rejikumar1644 6 หลายเดือนก่อน +13

    അതി മനോഹരം!

  • @ramaniparameswaran
    @ramaniparameswaran 6 หลายเดือนก่อน +4

    മനോഹരമായ അഭിമുഖം ❤️ രണ്ടു പേർക്കും ആശംസകൾ 🙏🏼

  • @ramks3282
    @ramks3282 6 หลายเดือนก่อน +1

    രണ്ടതികായന്മാർ തമ്മിലുള്ള സംഭാഷണം..... താങ്കൾ ഇരുവരുടെയും അറിവു് എന്നെ വിസ്മയിപ്പിക്കുന്നു. പ്രണാമങ്ങൾ....!!

  • @manikandhannair4097
    @manikandhannair4097 6 หลายเดือนก่อน +5

    It is good to hear this gentleman. Soft spoken and cultured. I hope you would publish 2nd part.

  • @harikumar5878
    @harikumar5878 6 หลายเดือนก่อน +3

    ഈ സംവാദം"അതിമനോഹരം" എന്ന് മാത്രം പറയുന്നു!
    രണ്ടു ബുദ്ധി ജീവികൾക്കും എൻ്റെ അഭിനന്ദനങ്ങൾ🌹🙏

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 6 หลายเดือนก่อน +6

    രാമചന്ദ്രൻ സർ....രാധാകൃഷ്ണൻ സർ❤❤❤❤

  • @sajeevadv4243
    @sajeevadv4243 6 หลายเดือนก่อน +5

    Iam anticongress man but I have great respect for Radhakrishnan sir even when he was in Congress

  • @krisveetickal1341
    @krisveetickal1341 6 หลายเดือนก่อน +5

    Ee souhrutha sambashanam ketta sesham KS Sirnu oru vote kodukkathathil vishamikkunna aarengilum ondo ?

  • @ajithakumaritk1724
    @ajithakumaritk1724 6 หลายเดือนก่อน +7

    മധുരിക്കും ഓർമ്മകളേ ....😊🎉

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 6 หลายเดือนก่อน +1

    രണ്ടു പേരും രണ്ട് ഓരോ പ്രകാശ ഗോപുരങ്ങളാണ്!
    🎉🎉🎉🎉🎉🎉 വലിയ ധിഷണാ പർവതശാലികൾ!🎉🎉🎉🎉🎉🎉🎉

  • @A_A6969
    @A_A6969 6 หลายเดือนก่อน +9

    വളരെ മനോഹരം🙏

  • @kochattan2000
    @kochattan2000 6 หลายเดือนก่อน +3

    ഉടലാർന്ന കവിത ഈ വിശേഷണവും ഒരു കവിയിൽനിന്നേ വരൂ
    കുഞ്ഞിരാമൻ നായരുടെ
    യാത്ര ആ "നിത്യകന്യകയെത്തേടി"
    ആയിരുന്നല്ലോ 🙏

  • @geethae3820
    @geethae3820 6 หลายเดือนก่อน +3

    Thanks a lot for the nice talk, Radhakrishnan Sir & Ramachandran Sir ! I had seen Radhakrishnan Sir as a KSU candidate in Maharajas & had an opportunity to hear a talk 'Why we Malayalis are like these ? ' when he came on being invited . Sir, as a student in those days, we had eminent teachers from primary classes upto post graduate level . Whatever we achieved was because of them . Ofcourse ,we could enjoy life in calm & cool atmosphere though we were not rich . Thank you both once again!

  • @reshmikesav5681
    @reshmikesav5681 6 หลายเดือนก่อน +4

    ശോ... എന്ത് രസമാ കേൾക്കാൻ 💞

  • @alsatrading8486
    @alsatrading8486 6 หลายเดือนก่อน +5

    This podcast is from the heart... It will touch everyone

  • @poyyaraponnappan891
    @poyyaraponnappan891 6 หลายเดือนก่อน +2

    Jcb പുരസ്‌കാരം.. അങ്ങിനെയും ഒരു അവാർഡ് ഉണ്ട് കേരളത്തിൽ 😄🙏🏽

  • @PuthucodeSadasivaMarar
    @PuthucodeSadasivaMarar 6 หลายเดือนก่อน +2

    കേട്ടിട്ട് മതിയായില്ല.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @MegaMuraleedharan
    @MegaMuraleedharan 6 หลายเดือนก่อน +7

    Radhakrinan Sir and Ramachandran Sir Thanks a lot ❤❤

  • @ajipalloor3419
    @ajipalloor3419 6 หลายเดือนก่อน +1

    രാധാകൃഷ്ണൻസാർ "രാമൻ " എന്ന് വിളിക്കുന്നതിലറിയാം ആ ബന്ധം. അതുകൊണ്ട്, രാമചന്ദ്രൻ സർ വളരെ നല്ല ചോദ്യങ്ങൾ ചോദിച്ചും ഓർമ്മകൾ ചികഞ്ഞും ഇന്റർവ്യൂ മികച്ചതാക്കി. രാധാകൃഷ്ണൻ സാറിനെ ഹൈബിയുടെ മുൻപിലേക്ക് എറിഞ്ഞു കൊടുക്കുന്നതിന് പകരം ഒരു രാജ്യസഭാ എംപിയാക്കി, നല്ലൊരു portfolio കൊടുക്കേണ്ടതായിരുന്നു. എറണാകുളം ഇദ്ദേഹത്തെ അർഹിക്കുന്നില്ല. 😔

  • @prasannanvasudevannair7708
    @prasannanvasudevannair7708 6 หลายเดือนก่อน +6

    One of the quality interviews in recent times. 🎉

  • @padminims4433
    @padminims4433 6 หลายเดือนก่อน +9

    ഗംഭീരം🎉❤

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 6 หลายเดือนก่อน +6

    നല്ല ഇന്റർ വ്യൂ

  • @asvijayakumar3700
    @asvijayakumar3700 6 หลายเดือนก่อน +1

    മൊത്തത്തിൽ പറഞ്ഞാൽ സംസ്ക്കാര ശൂന്യതയുണ്ടെങ്കിൽ രാജ്യം ഭരിക്കാമെന്ന് ഇന്നത്തെ രാഷ്ട്രീയം നമുക്ക് കാണിച്ച് തരുന്നു.

  • @geethaanil9794
    @geethaanil9794 6 หลายเดือนก่อน +4

    അതെ,ഓർമകൾക്കെന്തു സുഗന്ധം.

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 5 หลายเดือนก่อน +1

    ഞാൻ ഏറെ ബഹുമാനിക്കുന്ന രണ്ടുപേർക്കും 🙏🙏🙏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 หลายเดือนก่อน +2

    JCB 😂😂😂 പുരസ്കാരം 😅😅😅😅😅
    ചിരിച്ച് ഒരു വശായി....😂😂😂😂😂🙏🏻🙏🏻🙏🏻

  • @GopakumarUnni-m5x
    @GopakumarUnni-m5x 6 หลายเดือนก่อน +5

    അനുപമം ഈ അനുഭവം ❤

  • @SureshKumar-lx3sy
    @SureshKumar-lx3sy 6 หลายเดือนก่อน +1

    Very nice.
    Excellent talk.
    I have heard many speeches of Balan in TH-cam but never Balachandran mentioning about KS even in one.
    Bring Balachandran to the ABC Talks and let's see what is he saying.
    Thanks for bringing very respectable people like KS.

  • @shivshankar5297
    @shivshankar5297 6 หลายเดือนก่อน +3

    നന്ദി, രണ്ടു പേർക്കും 🙏🙏🙏

  • @sreejithsreedharanachary835
    @sreejithsreedharanachary835 6 หลายเดือนก่อน +1

    അതൊക്കെ ആണ് ക്യാമ്പസ്‌... കൊതി തോന്നുന്നു....

  • @pratapvarmaraja1694
    @pratapvarmaraja1694 6 หลายเดือนก่อน +5

    ഇതൊരു മഹാഭാഗ്യമായി. പ്രതിഭ, കാമ്പ്, ഹ ശരിക്കും ആസ്വദിച്ചു. നമസ്തേ. 🙏

  • @b.thulaseedasanpillai3212
    @b.thulaseedasanpillai3212 6 หลายเดือนก่อน +1

    ഇതുപോലെ ഉള്ള ചർച്ചകൾ എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @gouthamankoramethu8649
    @gouthamankoramethu8649 6 หลายเดือนก่อน +2

    What a beautiful interview... ❤

  • @kbmnair2182
    @kbmnair2182 6 หลายเดือนก่อน +2

    എന്തു രസം കേൾക്കാൻ !!!

  • @johnytn13
    @johnytn13 6 หลายเดือนก่อน +1

    ഞാൻ കോതമംഗലം മാർ അത്തനാസിയൂസ് കോളേജിലാണ് പഠിച്ചത്... എന്റെ അഭിപ്രായത്തിൽ, എല്ലാ കോളേജുകളും,, കുട്ടികൾക്ക് നല്ല നിലയിൽ ആത്മവിശ്വാസം നൽകുന്നുണ്ട്.... പ്രഗത്ഫന്മാരായ അധ്യാപകർ എല്ലാ കോളേജുകളിലും ഉണ്ട്... പക്ഷെ ഒരു വിദ്യാർത്ഥി എങ്ങിനെ അതിനെ utilise, ചെയ്യുന്നു, എന്നനുസരിച്ചിരിക്കും... ശരിയല്ലേ... ഞാൻ പഠിച്ച മഹാ അലമ്പൻസ് (M. A)എനിക്ക് ചങ്ക് 🤣🤣🤣e

  • @sasidharanpillai6024
    @sasidharanpillai6024 6 หลายเดือนก่อน +2

    Worthy interview I have ever seen. 🙏👌❤🌹

  • @ushakumariammap5244
    @ushakumariammap5244 6 หลายเดือนก่อน +1

    രസകരമായ അഭിമുഖം. വിജ്ഞാനപ്രദം.

  • @RajeevPillai-ir8jh
    @RajeevPillai-ir8jh 4 หลายเดือนก่อน +1

    P G AGAMANANDASWAMIYUDE SISHYANANU 😮😮😮

  • @sivakumarg6325
    @sivakumarg6325 6 หลายเดือนก่อน +4

    Really മനോഹരം

  • @bhaskaranradhakrishnan4931
    @bhaskaranradhakrishnan4931 5 หลายเดือนก่อน

    ചെറിയ സമയത്തിനുള്ളിൽ ധാരാളം സംഭവങ്ങൾ നമ്മുടെ മുന്നിലെത്തിച്ചു ശുദ്ധമായ ഭാഷയിൽ. ആശംസകൾ 🙏

  • @premanandedacheri9424
    @premanandedacheri9424 5 หลายเดือนก่อน

    അറിവിന്റെയും അനുഭവങ്ങളുടെയും രണ്ടു ഹിമഗിരി ശൃംഗങ്ങൾ 🙏🏼

  • @radhakrishnapillaic1229
    @radhakrishnapillaic1229 6 หลายเดือนก่อน +2

    സന്ധ്യയും ,സിന്ദൂരവും