@@azizksrgd 😄😄. പൈസ ഉണ്ടോ നിനക്ക് കിട്ടും. 17 വയസ്സിൽ license കൊടുത്തു തുടങ്ങും. 14 വയസ്സിൽ training കൊടുത്തു തുടങ്ങും. European countries ഒക്കെ ഇത് common ആണ്. ഇവിടെ പിന്നെ പെണ്ണ് car ഓടിച്ചാൽ പോലും വലിയ സംഭവം ആയത് കൊണ്ട് ഇത് ഒക്കെ പൊക്കി കൊണ്ട് വരുന്നു എന്ന് മാത്രം
Enthaan dheen enn vechaal ningal manasalaakiyath ? Ibn qayyum( scientist) , sulaiman nabi (king), angane charithram nokiyaal manslaavum enthaan dheen enn . Nammude jeevithathil elupathin vendi aan dheen
എന്നാലും ഈ വേഷം അതിനോട് യോജിപ്പില്ല 😊തലയിൽ ഒരു ഷാൾ ചുറ്റി യത് കൊണ്ട് കാര്യമില്ല ആണിന്റെ വേഷം ആണ് ഷർട്ടും പാന്റ്സും jobn സ്ത്രീ യുടെ വേഷം bundmuttavumenkil ആ job വേണ്ടെന്ന് വെക്കണം ☺️ഒരു ഉസ്താദിന്റെ മോളും അല്ലേ എന്റെ അഭിപ്രായം ആരും പൊങ്കാല കൊണ്ട് വരേണ്ട 🙏🏻🙏🏻❤ Molk congrts 🎉
നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലമാവുമ്പോൾ നമുക്കുണ്ടാകുന്ന ഒരു സന്തോഷം അത് വേറെ തന്നെയാണ് നമ്മുടെ മാതാപിതാക്കൾ നമുക്ക് തരുന്ന സപ്പോർട്ട് കൊണ്ട് നമുക്ക് വാനോളം ഉയരാം
എനിക്കറിയാവുന്ന കുടുംബമാണ് … നല്ലോം പഠിക്കുന്ന മക്കളാണ്…അതിന് കട്ടക്ക് കൂടെ നിൽക്കുന്ന മാതാവും പിതാവും..അല്ലാഹു അവരുടെ ആഗ്രഹം പൂർത്തീകരിച്ച് കൊടുക്കട്ടെ …ആമീൻ.
ഈ വിനീതൻ്റെയും ചെറുപ്പം മുതൽക്കേ ഉള്ള ആഗ്രഹമായിരുന്നു ഒരു വൈമാനികൻ ആകണമെന്ന്. പക്ഷെ, സാധാരണക്കനായത് കൊണ്ട് സാമ്പത്തികം... വലിയ ഒരു വിഷയം..... ഏതായാലും ഇസ്ലാമിക ഐഡൻ്റിറ്റി കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഈ ഒരു പോസ്റ്റിൽ ജോലി ചെയ്യുന്ന മറിയം ജുമാനക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ...❤ റബ്ബ് കാവൽ നൽകട്ടെ... എല്ലാം ഖൈറിലാക്കട്ടെ... മുഹമ്മദ് സുഹൈൽ റഹ്മാനി അമ്പലക്കടവ്
അൽഹംദുലില്ലാ ഒരുപാട് സന്തോഷം👍💚 തുടർന്നുള്ള ജീവിതത്തിൽ സാമ്പത്തികമായി മുന്നേറുമ്പോൾ പിന്നിട്ട വഴികൾ മറക്കാതെ ഇസ്ലാമിനെ മുറുകെപ്പിടിച്ച് ജീവിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲 ആമീൻ വളാഞ്ചേരി കാരൻ മാനുക്ക 🌹🌹
നല്ലമിടുക്കി മോൾ 👍കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കൾ ❤അറിയപ്പെടുന്ന ഒരു പയ്‌ലെറ്റ് ആയി മാറട്ടെ 🤲മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് കാണുമ്പോൾ തന്നെ എന്താ സന്തോഷം ഇങ്ങനെ എന്നും സന്തോഷം ഉണ്ടാവട്ടെ മോളുടെ കുടുംബത്തിൽ.... ദീൻ മുറുകെ പിടിക്കുക ഏത് ഉയരത്തിൽ എത്തിയാലും... അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ.... എന്നും നാടിന്റെ അഭിമാനം ആകട്ടെ പെൺകുട്ടികൾ ഇങ്ങനെ ഉയരത്തിൽ എത്തി കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറീക്കാൻ കഴിയില്ല.... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
congratulations dear Jumanamaryam നീ കേരളത്തിൻ്റെയും മലപ്പുറത്തിൻ്റെയും അഭിമാനം - കോഴ്സ് വിജയകരമായി പൂർത്തീകരിച്ചു പ്രഗത്ഭ യാ യ നാടിൻ്റെ അഭിമാനമായ പൈലറ്റായി പുറത്തു വരാൻ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ ജുമാ ന .
മാഷാ അല്ലാഹ് ഉയരങ്ങൾ താണ്ടാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ അല്ലാഹു വാണ് എൻ്റെ ലക്ഷ്യം എന്ന സത്യം മുറുകെ പിടിച്ച് അവനെ തവുക്കുലാക്കിയാൽ എല്ലാം നേടാം ഇന്ഷാ അല്ലാഹ് ഉയരങ്ങൾ കീയടക്കിയാലോ എല്ലാം റബ്ബ് മാത്രം നൽകിയത് ആനന്ന ബോധം മറക്കാതെ താഴ്മ നിലനിർത്തി പാവങ്ങളെ സഹായിച്ച് ധാർമികമായി ജീവിതതിൽ മുന്നേറുക പടച്ചവൻ്റെ സഹായം ഉറപ്പ്
മോളെ നിന്നെ സഹായിച്ച നിന്റെ മാതാപിതാക്കൾക്ക് അതെല്ലാം സന്തോഷത്തോടെ തിരിച്ചു കൊടുക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരു കോടി രൂപയോളം ചിലവ് ഉണ്ടാകും എന്ന് പറഞ്ഞാൽ ചിന്തിക്കാവുന്നതിലപ്പുറമാണ്.
അഭിനന്ദനങ്ങൾ... നല്ലൊരു ഗസ്റ്റിനെ പരിചയപ്പെടുത്തി സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഷൻസ് ഉള്ളവർക്ക് പ്രചോദനം നല്കുന്ന ഇന്റർവ്യൂ. Keep it up. Hats off you captain Jumana Mariyam 🙏🏻
വേറൊരു ഉസ്ത്താത് അവാർഡ് ഭാന ചടങ്ങിൽ ആരോട് ചോദിച്ചിട്ടാണ് സ്റ്റേജിൽക്കയറിത് എന്ന് ചോദിച്ചതല്ലേ. ഉയരങ്ങളിൽ എത്തേണ്ട മുസ്ലിം യുവതികളേ പിന്നോട്ട് ഇതേ ആശയം തന്നെ എന്തായാലും നല്ലത് വരട്ടെ
പോന്നു മോൾക്ക് അല്ലഹ് ആഗ്രഹം സാദിപ്പിച് കൊടുക്കട്ടെ. ആമീൻ നമ്മുടെ നാടിന്റെ അഭിമാനം ആയി മാറട്ടെ ഈ കൊച്ചു മിടു മിടുക്കി. 👍എനിക്ക് ജനിക്കാതെ പോയ മോൾ. ഇൻശാ അള്ളാഹു പൈലറ്റ് ആയി എന്നും കാണാൻ ഉള്ള തൗഫീഖ് നൽകണേ 🤲. 🤲
അല്ലാഹുവേ ഈ മോളുടെ എല്ലാ കാര്യങ്ങളും നീ കയറിലും നന്മയിലും ആകേണമേ മോളുടെ ജോലിയിൽ നിന്റെ രക്ഷയുണ്ടാവനെ നമ്മുടെ എല്ലാവരുടെയും അവസാനത്തിൽ മോൾ പാടിയത് പോലെ ഹൗളിൽ കൗസറിൽ നിന്നു വെള്ളം കുടിക്കാനുള്ള അനുഗ്രഹം നൽകേണമേ മോൾക്കും ആ ഉമ്മ ബാപ്പാക്കും നമുക്കും അല്ലാഹു നന്മ ആക്കട്ടെ ആമ്മീൻ
അങ്ങനെ ഒന്നും പറഞ്ഞാൽ എനിക്ക് മനസ്സിലാവൂല എന്ന് പറഞ്ഞു വിശദീകരണം ചോദിച്ചു മനസ്സിലാക്കി ഞങ്ങൾക്കും കൂടി മനസ്സിലാവുന്നതിലേക്ക് എത്തിച്ചു തന്നതിൽ ഒരു പാട് സന്തോഷം 🥰🥰🥰❤️
നമ്മളെ റബ്ബിനെ മറന്നുള്ള ജീവിതം സംഭവിക്കരുത് മദ്രസയിൽ നിന്ന് നമ്മളെ കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകുമല്ലോ അതെ മാതിരി ജീവിതത്തിൽ ഉണ്ടായിരിക്കണം ഇൻശാ അള്ളാഹ് റബ്ബ് നിന്നെയും കുടുബത്തിനും നൽകി തരട്ടെ ആമീൻ 🤲❤️❤
മാഷാ അള്ളാഹ് 🥰അല്ലാഹുവിന്റെ കാവലും സംരക്ഷണവും സഹായവും എന്നും ജുമാനക്ക് കൂടെ ഉണ്ടാവട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲എല്ലാം അല്ലാഹുവിൽ തവക്കൽ ചെയ്തുകൊണ്ട് ആത്മവിശ്വാസത്തോടെ ആത്മധൈര്യത്തോടെ മുന്നോട്ടു പോവുക 👍👍👍എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🙏👍👍song suuuuuuuuper😍🥰🥰🥰🥰🥰ഇതുപോലെ പൈലറ്റ് ആവാൻ അതിയായി ആഗ്രഹം ഉള്ളിലുള്ളോർക്കു ആ സ്ഥാനം നേടാൻ കഴിയട്ടെ 🤲🤲🤲🤲
ഒരു കൊച്ചു മരത്തിന്റെ മുകളിൽ കയറി താഴോട്ട് നോക്കുമ്പോൾ പേടി തോന്നുന്ന ഞാൻ. അൽഹംദുലില്ലാഹ് ഈ മോളുടെയും കുടുംബത്തിന്റെയും എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹുവേ നീ ഹാസിലാക്കി കൊടുക്കണേ യഅള്ളാഹ്
മാഷാ അല്ലാഹ് മോളുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ 🤲
ആമീൻ
ആമീൻ
Aameen
മാനുക്ക ഒരു ചോദ്യം ചോദിച്ചു അതിന്റെ answer complete ചെയ്യുന്നതിന് മുൻപ് ഇടയിൽ കയറാതിരുന്നാൽ continue നഷ്ടപ്പെടാതിരിക്കും
Congratulation...🎉🎉🎉
എദ് വലിയ സ്റ്റെജിൽ എത്തിയാലും ദീൻ വിടാതെ മുറുകെ പിടിക്കണേ മോളെ.. ഉപ്പയുടെ അഭിമാനം വാനോളം ഉയർത്തുക ❤️
Crct
Aerobic flight ആണ്. അത് നിങ്ങൾക്കും പഠിച്ചു license എടുക്കാം. 14,15 ഉള്ള കുട്ടികൾ വരെ പറത്തുന്ന flight ആണ് 😄
Crct
എന്നിട്ട് എത്ര പേർക് കിട്ടി @@AnnasKaavaanad
@@azizksrgd 😄😄. പൈസ ഉണ്ടോ നിനക്ക് കിട്ടും. 17 വയസ്സിൽ license കൊടുത്തു തുടങ്ങും. 14 വയസ്സിൽ training കൊടുത്തു തുടങ്ങും.
European countries ഒക്കെ ഇത് common ആണ്. ഇവിടെ പിന്നെ പെണ്ണ് car ഓടിച്ചാൽ പോലും വലിയ സംഭവം ആയത് കൊണ്ട് ഇത് ഒക്കെ പൊക്കി കൊണ്ട് വരുന്നു എന്ന് മാത്രം
നമുടെ കേരളത്തിൽ ഒരു മലയാളിപൈലറ്റ് ഒരു ബിഗ് സലുട്ട്❤️❤️♥️🙏🏻🙏🏻
എന്റെ നാട്ടിലും ഉണ്ട്. മലപ്പുറം
Ante nattil 20 kollam munnay adutha veettilay kutti pilot aayi hindukutty
കോഴ്സ് കഴിഞ്ഞ മലയാളികൾ ധാരാളം ഉണ്ട്.പരത്താൻ കമ്പനിക്കാർ വിമാനം നൽകുന്നില്ല എന്ന് മാത്രം.അതിനു പല കടംപകളും വേറെ ഉണ്ട്.
@@ponnus655 എന്റെ നാട്ടിൽ Kasaragod ഉണ്ട് 5 കൊല്ലം മുമ്പേ കിട്ടിയതാണ്
മക്കളെ ദീനിൻടെ ചട്ടക്കൂടിൽ നിർത്തി ഉയരങ്ങളിലേക്ക് ഉയർത്തുന്ന മാതാപിതാക്കൾക്ക് അള്ളാഹു കരുണ നൽകട്ടെ. മോളെ ദീൻ മുറുകെ പിടിക്കണം ❤
Enthaan dheen enn vechaal ningal manasalaakiyath ?
Ibn qayyum( scientist) , sulaiman nabi (king), angane charithram nokiyaal manslaavum enthaan dheen enn . Nammude jeevithathil elupathin vendi aan dheen
എന്നാലും ഈ വേഷം അതിനോട് യോജിപ്പില്ല 😊തലയിൽ ഒരു ഷാൾ ചുറ്റി യത് കൊണ്ട് കാര്യമില്ല ആണിന്റെ വേഷം ആണ് ഷർട്ടും പാന്റ്സും jobn സ്ത്രീ യുടെ വേഷം bundmuttavumenkil ആ job വേണ്ടെന്ന് വെക്കണം ☺️ഒരു ഉസ്താദിന്റെ മോളും അല്ലേ എന്റെ അഭിപ്രായം ആരും പൊങ്കാല കൊണ്ട് വരേണ്ട 🙏🏻🙏🏻❤
Molk congrts 🎉
ആ സാറിന്റെ കെട്ടിപിടിക്കൽ ഒഴിവാകം ആയിരുന്നു @@naseemapareed9046
നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലമാവുമ്പോൾ നമുക്കുണ്ടാകുന്ന ഒരു സന്തോഷം അത് വേറെ തന്നെയാണ് നമ്മുടെ മാതാപിതാക്കൾ നമുക്ക് തരുന്ന സപ്പോർട്ട് കൊണ്ട് നമുക്ക് വാനോളം ഉയരാം
ആദ്യമായി വേണ്ടത് അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ് തവക്കൽ
👍🏻👍🏻
ഏത് ഉയരത്തിൽ എത്തിയാലും ദീൻ വിടാതെ . മറ്റ് ഇങ്ങിനെ ഉള്ള കുട്ടികൾക്ക് മാതൃക കാണിച്ച് കൊടുക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ:ആമീൻ
Aameen
Alhamdulillah
Aameen
ആമീൻ ആമീൻ യാറബൽ ആലമീൻ
Aameen
വളരെ ചുരുങ്ങിയ ശമ്പളം കിട്ടുന്ന ഒരു ഉസ്താദ് മകളെ ഈ നിലക്ക് പഠിപ്പിക്കുക എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്
സത്യം
ആൾക്ക് നല്ല പാരമ്പര്യ സ്വത്തും മുതലും ഉണ്ടാവും..
Deennilanirthanymoly
👍👍
ഒരു ഉസ്താദ് ആയിട്ടുപോലും ഈ നിലയിൽ മക്കളെ എല്ലാവരെയും പഠിപ്പിച്ചല്ലോ. ഉസ്താദിന് നല്ലൊരു കൈയ്യടി. മാഷാഹ് അല്ലാഹ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤
എനിക്കറിയാവുന്ന കുടുംബമാണ് …
നല്ലോം പഠിക്കുന്ന മക്കളാണ്…അതിന് കട്ടക്ക് കൂടെ നിൽക്കുന്ന മാതാവും പിതാവും..അല്ലാഹു അവരുടെ ആഗ്രഹം പൂർത്തീകരിച്ച് കൊടുക്കട്ടെ …ആമീൻ.
ആമീൻ
Ameen
ആമീൻ
👍👍👍👍👍
Ameen
മാഷാഅല്ലാഹ് നല്ല അച്ചടക്കം ഉള്ള മകൾ
❤എന്റെയും മക്കൾ ഉയർച്ചയിൽ എത്താൻ ദുആയിൽ ഉൾപെടുത്തണേ
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲
ആമീൻ 🤲🤲🤲
ആമീൻ
Masha. Allah.Allahu. Anugrahikkatte
ഈ വിനീതൻ്റെയും ചെറുപ്പം മുതൽക്കേ ഉള്ള ആഗ്രഹമായിരുന്നു ഒരു വൈമാനികൻ ആകണമെന്ന്.
പക്ഷെ, സാധാരണക്കനായത് കൊണ്ട് സാമ്പത്തികം... വലിയ ഒരു വിഷയം..... ഏതായാലും ഇസ്ലാമിക ഐഡൻ്റിറ്റി കാത്തു സൂക്ഷിക്കുന്നതോടൊപ്പം ഈ ഒരു പോസ്റ്റിൽ ജോലി ചെയ്യുന്ന മറിയം ജുമാനക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ...❤
റബ്ബ് കാവൽ നൽകട്ടെ... എല്ലാം ഖൈറിലാക്കട്ടെ...
മുഹമ്മദ് സുഹൈൽ റഹ്മാനി അമ്പലക്കടവ്
Njan padicha school aan
ഇതാണോ ഇസ്ലാമിക വേഷം
🤲മോൾക്കല്ലണ്ടക്കവലനല്കാല്ല അഹ് 🤲
ഇതെന്ത് ഭാഷ 😂@@FazilFazilMuhammad
🥰🥰🥰😊
ഇൻ്റെ പഞ്ചായത്താണ് മാഷാ അള്ളാഹ് . പുൽപ്പറ്റ പഞ്ചായത്തിലുള്ളവർ ലൈക്കടിക്കൂ
njanum pookolathur aanu
Aa
പുല്പറ്റ ഞാൻ
പുൽപറ്റ എവിടെ
@umarumar2905 പൂക്കൊളത്തൂർ
അൽഹംദുലില്ലാ ഒരുപാട് സന്തോഷം👍💚 തുടർന്നുള്ള ജീവിതത്തിൽ സാമ്പത്തികമായി മുന്നേറുമ്പോൾ പിന്നിട്ട വഴികൾ മറക്കാതെ ഇസ്ലാമിനെ മുറുകെപ്പിടിച്ച് ജീവിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲 ആമീൻ വളാഞ്ചേരി കാരൻ മാനുക്ക 🌹🌹
നല്ലമിടുക്കി മോൾ 👍കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കൾ ❤അറിയപ്പെടുന്ന ഒരു പയ്‌ലെറ്റ് ആയി മാറട്ടെ 🤲മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲🤲
മോളെ അള്ളാഹു വിലുള്ള ചിന്ത എപ്പോഴും ഉണ്ടാവണം മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടാവരുത്അള്ളാഹുവിൽ തവക്കൽ ചൈത് ഓരോ ചുവടും വെക്കുക ഓരോ ശ്വാസത്തിലും റബ്ബിനെ സ്മരിക്കുക (ദിക്കർ ) പടച്ചവൻ മോൾക്ക് ആഫിയത്തും ദീർഘായുസും നൽകട്ടെ ഹലാലായഉദ്ദേശം നിറവേറ്റി തരട്ടെ ആമീൻ: യാറബ്ബൻ ആലമീൻ
ഞാൻ തുടർച്ചയായി 18 വർഷം സ്വദർ ഉസ്താദായി ജോലി ചെയ്ത കാവുങ്ങപ്പാറ ഉമറുൽ ഫാറൂഖിലെ പ്രിയ ശിഷ്യത്തി അല്ലാഹു അവളുടെ സ്വപ്നം സഫലമാക്കട്ടെ ആമീൻ
❤
❤❤
ഉമ്മർ ഫൈസിയുടെ മകൾ ആണോ
Aameen
Ameen
ما شاء الله
ഞങ്ങളെ മിന്നുമോളെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ... امين امين يا رب العالمين 🤲🤲🤲❤❤
Aameen Aameen ya Rabbal Aalameen
Aameen
Oyargalilathum,mony,allamthuranparayaruth.allahukudyundakum
Aameen
ജുമാനയുടെ ആഗ്രഹ അഭിലാശങ്ങൾ അല്ലാഹു സഫലീകൃത മാകിതരട്ടെ
ദീൻ മുറുകെ പിടിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് കാണുമ്പോൾ തന്നെ എന്താ സന്തോഷം ഇങ്ങനെ എന്നും സന്തോഷം ഉണ്ടാവട്ടെ മോളുടെ കുടുംബത്തിൽ.... ദീൻ മുറുകെ പിടിക്കുക ഏത് ഉയരത്തിൽ എത്തിയാലും... അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ.... എന്നും നാടിന്റെ അഭിമാനം ആകട്ടെ പെൺകുട്ടികൾ ഇങ്ങനെ ഉയരത്തിൽ എത്തി കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറീക്കാൻ കഴിയില്ല.... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ❤ മിടുക്കി കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ പ്രത്യേഗിച്ച് കുട്ടിയുടെ (പൈലറ്റ് ) ഉമ്മ❤ ഉപ്പ❤ (ഉസ്താദ്) നാഥൻ ദീർഖ ആയുസും, ആരോഗ്യവും ന്നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
എന്റെ മോന്ക് ഒരു ആഗ്രഹം ഇണ്ട് പൈലറ്റ് ആവാൻ എല്ലാരും ദുഹാ ചെയ്യ് insha allaha
അള്ളാഹു ഖബുൽ ചെയ്യട്ടെ ആമീൻ
@@bsa8842 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@@bsa8842 🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
യൂസുഫലി സർ ഈ പൊന്നു മോളേ ആഗ്രഹം സാധിക്കാൻ ദയവു ചെയ്തു സഹായിക്കു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ.
congratulations dear Jumanamaryam നീ കേരളത്തിൻ്റെയും മലപ്പുറത്തിൻ്റെയും അഭിമാനം - കോഴ്സ് വിജയകരമായി പൂർത്തീകരിച്ചു പ്രഗത്ഭ യാ യ നാടിൻ്റെ അഭിമാനമായ പൈലറ്റായി പുറത്തു വരാൻ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ ജുമാ ന .
മാഷാ അല്ലാഹ് ഉയരങ്ങൾ താണ്ടാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ അല്ലാഹു വാണ് എൻ്റെ ലക്ഷ്യം എന്ന സത്യം മുറുകെ പിടിച്ച് അവനെ തവുക്കുലാക്കിയാൽ എല്ലാം നേടാം ഇന്ഷാ അല്ലാഹ് ഉയരങ്ങൾ കീയടക്കിയാലോ എല്ലാം റബ്ബ് മാത്രം നൽകിയത് ആനന്ന ബോധം മറക്കാതെ താഴ്മ നിലനിർത്തി പാവങ്ങളെ സഹായിച്ച് ധാർമികമായി ജീവിതതിൽ മുന്നേറുക പടച്ചവൻ്റെ സഹായം ഉറപ്പ്
അള്ളാഹു അനുഗ്രഹിക്കട്ടെ ദീർ ഘായുസ്സു നൽകട്ടെ
മോളെ നിന്നെ സഹായിച്ച നിന്റെ മാതാപിതാക്കൾക്ക് അതെല്ലാം സന്തോഷത്തോടെ തിരിച്ചു കൊടുക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരു കോടി രൂപയോളം ചിലവ് ഉണ്ടാകും എന്ന് പറഞ്ഞാൽ ചിന്തിക്കാവുന്നതിലപ്പുറമാണ്.
അഭിനന്ദനങ്ങൾ... നല്ലൊരു ഗസ്റ്റിനെ പരിചയപ്പെടുത്തി സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഷൻസ് ഉള്ളവർക്ക് പ്രചോദനം നല്കുന്ന ഇന്റർവ്യൂ. Keep it up. Hats off you captain Jumana Mariyam 🙏🏻
മാഷാ അള്ളാ മാതാപിതാക്കളുടെ പ്രാർതന ഉണ്ടെങ്കിൽ വിജയം ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ യഹിയ ലക്ഷ ദ്വീപ്
എന്റെ ഉസ്താദിന്റെ മോൾ എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു ജുമാന മോൾഉന്നതങ്ങൾ കീഴടക്കട്ടെ നാഥൻ അനുഗ്രഹിക്കട്ടെ.ആമീൻ
വേറൊരു ഉസ്ത്താത് അവാർഡ് ഭാന ചടങ്ങിൽ ആരോട് ചോദിച്ചിട്ടാണ് സ്റ്റേജിൽക്കയറിത് എന്ന് ചോദിച്ചതല്ലേ. ഉയരങ്ങളിൽ എത്തേണ്ട മുസ്ലിം യുവതികളേ പിന്നോട്ട് ഇതേ ആശയം തന്നെ എന്തായാലും നല്ലത് വരട്ടെ
മാഷാ അള്ളാ ഇനിയും ഒരുപാട് ഉന്നതിയിൽ എത്തട്ടെ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് നാഥൻ എല്ലാകാര്യങ്ങളും റാഹത്തിലാക്കട്ടെ 🤲🤲🤲🤲
മാഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ
മോൾ എത്രയും പെട്ടന്ന് പൈലറ്റ് ആകട്ടേ എന്ന് പ്രർഥ്‌ധിക്കാം ഇൻഷാ അള്ള❤❤❤
പോന്നു മോൾക്ക് അല്ലഹ് ആഗ്രഹം സാദിപ്പിച് കൊടുക്കട്ടെ. ആമീൻ നമ്മുടെ നാടിന്റെ അഭിമാനം ആയി മാറട്ടെ ഈ കൊച്ചു മിടു മിടുക്കി. 👍എനിക്ക് ജനിക്കാതെ പോയ മോൾ. ഇൻശാ അള്ളാഹു പൈലറ്റ് ആയി എന്നും കാണാൻ ഉള്ള തൗഫീഖ് നൽകണേ 🤲. 🤲
അല്ലാഹുവേ ഈ മോളുടെ എല്ലാ കാര്യങ്ങളും നീ കയറിലും നന്മയിലും ആകേണമേ മോളുടെ ജോലിയിൽ നിന്റെ രക്ഷയുണ്ടാവനെ നമ്മുടെ എല്ലാവരുടെയും അവസാനത്തിൽ മോൾ പാടിയത് പോലെ ഹൗളിൽ കൗസറിൽ നിന്നു വെള്ളം കുടിക്കാനുള്ള അനുഗ്രഹം നൽകേണമേ മോൾക്കും ആ ഉമ്മ ബാപ്പാക്കും നമുക്കും അല്ലാഹു നന്മ ആക്കട്ടെ ആമ്മീൻ
മോളേ . അള്ളാഹു അനുഗഹിക്കട്ടെ. എല്ലാം അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കും ഉറപ്പാണ്❤️❤️❤️❤️👍👍👍👍
മറിയം ജുമാനക്ക് എല്ലാ വിധ ആശംസകളും.
പൈലറ്റ് ആവുമോ എന്ന് ശങ്കിക്കേണ്ട.
ആയി എന്ന് ഉറപ്പിച്ചോളോ 😊😊😊
🤲🏻ഏത് ഉയർച്ചയിൽ എത്തിയാലും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ മറക്കരുത് മോളെ.. 🤲🏻🤍🥰
അങ്ങനെ ഒന്നും പറഞ്ഞാൽ എനിക്ക് മനസ്സിലാവൂല എന്ന് പറഞ്ഞു വിശദീകരണം ചോദിച്ചു മനസ്സിലാക്കി ഞങ്ങൾക്കും കൂടി മനസ്സിലാവുന്നതിലേക്ക് എത്തിച്ചു തന്നതിൽ ഒരു പാട് സന്തോഷം 🥰🥰🥰❤️
നേടണം എന്ന് വിചാരിച്ചാൽ നമുക്ക് എന്തും നേടാം.....❤ എന്നതിന് നല്ല ഒരു ഉദാഹരണം ആണ് ഇത് 🎉🎉🎉😍😍😍♥️♥️♥️💕💕💕💕😊😊😊😊നമ്മുടെ കഴിവ് നമ്മൾ തന്നെ പുറത്ത് എടുക്കുക 🎉
കയിയുന്നവർ ആരെഗിലും ഉണ്ടെങ്കിൽ അവളെ സഹായിക്കണം അല്ലാഹുവിൻ്റെ സഹായം കൊടുന്നവറ്കും ഉണ്ടാവട്ടെ!
അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ നമ്മളെ മലപ്പുറം ജില്ലക്ക് ഒരു സമ്മാനം ഞാനും വരും മലപ്പുറം ജില്ലക്കാരനാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നു
Thank you everyone for supporting me .if you can dream it you can do it ❤.And if you are struggling with money try to be a fighter pilot 🌝💓
ജുമാന മോൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ' നല്ലൊരു പൈലറ്റാവാൻ കഴിയട്ടെ (ആമീൻ )
ആമീൻ
ആമീൻ
Aameen
Aameen
മാഷാഅല്ലാഹ് മോളുടെ ആഗ്രഹം. അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲❤
Masha അല്ലാഹ് മോളുടെ ആഗ്രഹം പോലെ അള്ളാഹു നിറവേറ്റി തരട്ടെ
❤❤❤❤❤ ആഗ്രഹങ്ങൾ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന പലർക്കും ഇതൊക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.എന്നെ പോലെ😢
വളെരെ ഉപകാരമായി ഇത്ത എൻ്റെ വലിയൊരു ആഗ്രമാണ് ❤❤ Mashallah
നമ്മളെ റബ്ബിനെ മറന്നുള്ള ജീവിതം സംഭവിക്കരുത് മദ്രസയിൽ നിന്ന് നമ്മളെ കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകുമല്ലോ അതെ മാതിരി ജീവിതത്തിൽ ഉണ്ടായിരിക്കണം ഇൻശാ അള്ളാഹ് റബ്ബ് നിന്നെയും കുടുബത്തിനും നൽകി തരട്ടെ ആമീൻ 🤲❤️❤
എല്ലാം തടസ്സങ്ങളും നീങ്ങി ഉന്നതിയിൽ എത്തട്ടെ, ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ. ദീനിനെ മുറുകെ പിടിക്കുക, Insha allha 🤲
Masha allah 😍മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🤲🏻
അൽഹംദുലില്ലാഹ് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങളുടെ ഉയർച്ച നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട് ചെയ്യുന്ന കാരുണ്യമാണ്
പടച്ച റബ്ബ് ൻറെ അനുഗ്രഹം ഉണ്ടാവട്ടെ..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ jummana❤
ദീനിനെ മുറുകെ പിടിക്കുക വിജയം ഉറപ്പ് ഇൻഷാ അള്ളാ
Masha Allah. Alhamdulillah... Allahu ഖൈരിലാക്കട്ടെ ❤
കുട്ടി പറയുമ്പോൾ
ഇടപെടല്ലേ ചേട്ടാ.
. കാര്യങ്ങള് പൂർത്തിയായി പറയട്ടെ
സംസാര മര്യാദ പാലിക്കാത്തവരാണ് ഇവർ എന്നാൽ ഉന്നതരുടെ മുന്നിൽ അനുസരണയുള്ള പൈതങ്ങൾ ആയി നിൽക്കും
മാഷാ അള്ളാഹ് 🥰അല്ലാഹുവിന്റെ കാവലും സംരക്ഷണവും സഹായവും എന്നും ജുമാനക്ക് കൂടെ ഉണ്ടാവട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲എല്ലാം അല്ലാഹുവിൽ തവക്കൽ ചെയ്തുകൊണ്ട് ആത്മവിശ്വാസത്തോടെ ആത്മധൈര്യത്തോടെ മുന്നോട്ടു പോവുക 👍👍👍എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🙏👍👍song suuuuuuuuper😍🥰🥰🥰🥰🥰ഇതുപോലെ പൈലറ്റ് ആവാൻ അതിയായി ആഗ്രഹം ഉള്ളിലുള്ളോർക്കു ആ സ്ഥാനം നേടാൻ കഴിയട്ടെ 🤲🤲🤲🤲
Masha allah.. പടച്ചവൻ ഒരു പാട് അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ളാ പൊന്നു മോളുടെ ആഗ്രഹം അല്ലാഹു നിറവേറ്റട്ടെ അല്ലാഹുവിന്റെ കാവലും അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
മാഷാഅല്ലാഹ് മോളുടെ ആഗ്രഹം പോലെ വലിയ ഒരു പൈലറ്റ് ആകട്ടെ ഫ്ലൈറ്റ് പറത്തുന്ന വീഡിയോ കണ്ടിരുന്നു 👍
👍🏼👍🏼🥰
ഇങ്ങനെ കഴിവ് ഉള്ള കുട്ടികളെ പുറം ലോകത്തേക്ക് എത്തിക്കുന്ന മാനുക്കാൻ്റെ ചാനലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു👍🏼👍🏼🥰
റബ്ബ് തുണ ഉണ്ടാവട്ടെ 👍🤲
👍🏻🔥
മോള് CPL കിട്ടി എയർലൈനിൽ co pilot ആയി ജോലി ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
മാഷാഅല്ലാഹ് മോളുടെ ആഗ്രഹങ്ങൾ പടച്ചവൻ സാധിപ്പിച്ചുനൽകുമാറാകട്ടെ
അടിപൊളി 👍👍👍👍👍, മോള് ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
Masha Allah. നല്ല ഒരു പൈലറ്റ് ആയി വിരാജിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. ആമീൻ. നല്ല സൗണ്ട് ആണ് മോളുടേത്. ഒത്തിരി ഇഷ്ടമായി.
37 ലക്ഷം എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടിത്തരിച്ചു😢😢😢😢😢
ഉയരങ്ങളിൽ എത്തട്ടെ
മറിയം മാഷാഅല്ലാഹ് റബ്ബിന്റെ കാവൽ ഉണ്ടാകട്ടെ ആമീൻ
അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ.. ആമീന്‍🤲🏻 ❤❤
മാഷാഅല്ലാഹ് 👍🏻ഇനിയും ഉയരങ്ങൾ എത്തട്ടെ അനിയത്തി 🥰
മാഷാ അല്ലാഹ് ❤❤ മക്കൾ വളരട്ടെ വാനോളം ❤❤
ഈ മോൾ തുടങ്ങിയിട്ടേ ഉള്ളോ. ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ. പബ്ലിസിറ്റി കൊടുത്ത് നശിപ്പിക്കരുത്. ഈ മോളുടെ Future
ദുന്യയാവ് ഉയർന്നു പറക്കാൻ ശ്രമം തുടർന്ന് കൊണ്ടേയിരിക്കുംക
അതോടൊപ്പം ദീൻ കൈവിടാതിരിക്കാനുള്ള ദൃഢപ്രതിജ്ഞ യും കൂടെ ഉണ്ടാവട്ടെ
Dheen kaividunnilla you tubile paattu padamoo
ദുനിയാവിലൂം ആഹിറത്തിലും ഒരുപോലെ സന്തോഷം തരുന്ന മക്കൾ ആക്കാൻ റബ്‌നോട് duha ചെയ്യുന്നു.
,🤲🤲
Mother's words 🔥 way to go girl.. this is true women empowerment
അതെ അവളുടെ ഉമ്മയുടെ കഠിനമായ പ്രയത്നം തന്നെയാണ്
അൽഹംദുലില്ലാ ഒരു പാട് സന്തോഷം മോളെ അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲🤲♥️♥️
മോള് ഇപ്പോൾ യൂടൂബ് ചാനൽ ശ്രദ്ധിക്കല്ല ഇപ്പോൾ ഈ മേഘലയിൽ കൂടുതൽ മുന്നേറുക. റബ്ബ് എല്ലാവിധ അനുഗ്രഹവും നൽക്കട്ടെ - ആമിൻ
മ ല പു റം ജി ല്ല ക്ക് തന്നെ അ ഭി മാ നം 19വ യ സ്സ് കാ രി ആ യ മോ ള് 👍👍👍👍👍👍👍👍👍ആ ഗ്ര ഹ ങ്ങ ൾ അ ള്ളാ ഹു നി റ വേ റ്റി ത ര ട്ടെ ആ മീൻ 🙏
Mashallah മോള് ആഗ്രഹിച്ചത് പോലെ വളരെ നല്ല നിലയിൽ എത്തട്ടെ🤲🤲🤲🤲
ആമീൻ 🤲
അല്ലാഹു മോളെ അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
മോൾടെ സൗണ്ട് കേട്ടപ്പഴേ തോന്നി പാടുമെന്ന്
മോൾ നല്ല നിലയിൽ എത്തട്ടെ ആമീൻ
Masha അല്ലഹ് അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ റബ്ബിനെ thavakul ചെയ്തു ജീവിക്കുക
ജുമാനാ
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയതാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം. എല്ലാ പ്രാർത്ഥനകളും.
മാഷാ അള്ളാഹ്
എല്ലാത്തിനും റബ്ബ് തൗഫീക് ചെയ്യട്ടെ
പഠനം, ചിന്ത,
സമർപ്പണം
നേർവഴിയിലൂടെ
നെറുകയിലേക്ക്
റബ്ബ് തുണക്കട്ടെ.
الحمد لله
പാട്ടും ഗംഭീരം... ഉസ്താദ്...ഉമ്മ.... മോളു.... സൂപ്പർ......പ്രാർത്ഥനകൾ ❤❤❤❤
അള്ളാഹു അനുഗ്രഹിക്കട്ടെ, ദീൻദീൻ മുറുകെ പിടിച്ചു ജീവിക്കുക, അഭിനന്ദനങ്ങൾ
Motivation speaker Minha Fathimade voice um samsaara reethiyum 🥰
അൽഹംദുലില്ലാഹ് സന്തോഷം മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ആമീൻ
സർവ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
, എന്റെ മലപ്പുറത്തിന്റെ മറിയം ജുമാന മോൾക്ക് അള്ളാഹു എല്ലാ വിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ ആമീൻ 🤲
പൈലറ്റ് ആവണം..❤ആവും insha allah
ഒരു കൊച്ചു മരത്തിന്റെ മുകളിൽ കയറി താഴോട്ട് നോക്കുമ്പോൾ പേടി തോന്നുന്ന ഞാൻ. അൽഹംദുലില്ലാഹ് ഈ മോളുടെയും കുടുംബത്തിന്റെയും എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹുവേ നീ ഹാസിലാക്കി കൊടുക്കണേ യഅള്ളാഹ്
Alhamdulillah. വളരെ വളരെ സന്തോഷം. എൻറെ മകൾ ആയതുപോലെ. അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ വാരിക്കോരി തരട്ടെ
മോൾക്ക് അള്ളാഹു ഹയർ ആക്കി തരട്ടെ ദീൻ വിടാതെ സൂക്ഷിക്കണം
അള്ളാഹു അനുഗ്രഹിക്കട്ടെ. ദീനി ആയിട്ട് ജീവിക്കണം
Mashallah ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് സന്തോഷം