'കണ്ണൂർ എന്റെ കൂടിയല്ലേ'.. ഇ.കെ നായനാരുടേത് ഉൾപ്പെടെ പ്രമുഖരുടെ വീടുകൾ സന്ദർശിച്ച് സുരേഷ് ഗോപി

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 'കണ്ണൂർ എന്റെ കൂടിയല്ലേ'.. ഇ.കെ നായനാരുടേത് ഉൾപ്പെടെ പ്രമുഖരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
    #sureshgopi #eknayanar #kannur
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 141

  • @shinojaa9665
    @shinojaa9665 3 หลายเดือนก่อน +146

    സുരേഷ് ഏട്ടൻ.... ഞങ്ങളുടെ മുത്ത്‌.... ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @AkhilThankacahen
    @AkhilThankacahen 3 หลายเดือนก่อน +66

    തൃശൂർ ഇനി ആരും സ്വപനം കാണണ്ട 😊

  • @dineeshk.pk.p9349
    @dineeshk.pk.p9349 3 หลายเดือนก่อน +28

    എന്തോ ഇഷ്ടം കൂടി കൊണ്ടിരിക്കുന്നു...❤

  • @tkmtkm6090
    @tkmtkm6090 3 หลายเดือนก่อน +49

    കണ്ണൂരും കൂടി കൊടുക്കണം

  • @vishnur6556
    @vishnur6556 3 หลายเดือนก่อน +15

    കേരളത്തെ അങ്ങ് എടുത്തു ❤️🔥
    സുരേഷ് ഗോപി ❤️

  • @SOORAJMG777
    @SOORAJMG777 3 หลายเดือนก่อน +18

    ജീവിതത്തിലും സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സൂപ്പർസ്റ്റാറാർ, ഒറ്റപ്പേര് ❤SG❤

  • @newsteps28
    @newsteps28 3 หลายเดือนก่อน +11

    ത്രിശൂർ മാത്രമല്ല കേരള ഹൃദയം മുഴുവനും ഇങ്ങേടുത്തു നമ്മുടെ സ്വന്തം sureshettan.🧡 Love you sureshettaa❤🇮🇳🇮🇳🧡

  • @bijus4493
    @bijus4493 3 หลายเดือนก่อน +31

    ❤SG

  • @kithorichard1704
    @kithorichard1704 3 หลายเดือนก่อน +8

    എന്നും നല്ലത് മാത്രം വരട്ടെ❤❤❤❤❤❤❤❤❤❤❤❤

  • @ukkens710
    @ukkens710 3 หลายเดือนก่อน +18

    Thanks Thrissur ❤❤❤❤

  • @rahasraveendran
    @rahasraveendran 3 หลายเดือนก่อน +3

    ❤❤❤❤ nammudeകണ്ണൂർ എല്ലാരേയും... ഒരുപോലെ സ്നേഹിക്കും.... ഇവിടെ എല്ലാവരും ഒരുപോലെയാണ്... ജാതി മതം ഒന്നും ഇല്ലാതെ... സ്നേഹിക്കും...... അതാണ് മറ്റു ജില്ലകളിൽ നിന്ന്... വേറിട്ട് നിൽക്കുന്നത്.... ♥️♥️♥️

  • @sunishpv4239
    @sunishpv4239 3 หลายเดือนก่อน +3

    തൃശ്ശൂർ മാത്രമേ ചോദിച്ചുള്ളൂ പക്ഷേ ദൈവം ഇന്ത്യ മുഴുവൻ നൽകി🙏🙏🙏🙏🙏

  • @mohanbambrana9070
    @mohanbambrana9070 3 หลายเดือนก่อน +3

    Mass dialogue❤

  • @njangandharvan.
    @njangandharvan. 3 หลายเดือนก่อน +31

    SG കണ്ണൂർ കോട്ട പൊളിച്ച് അകഞ്ഞു കയറാനുള്ള ശ്രമമാണ്........

    • @PremodKumar-iw1sd
      @PremodKumar-iw1sd 3 หลายเดือนก่อน +1

      അത്‌ ഓക്കേ ആകും

  • @mohanbambrana9070
    @mohanbambrana9070 3 หลายเดือนก่อน +4

    Quality leadership❤SG🔥

  • @itzmeadi666
    @itzmeadi666 3 หลายเดือนก่อน +10

    3:17 😂❤

  • @PrasadPrasadkt
    @PrasadPrasadkt 3 หลายเดือนก่อน +1

    പറശ്ശിനിക്കടവ് muthappan🙏🏽♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @SHYAMRNAIR-e8c
    @SHYAMRNAIR-e8c 3 หลายเดือนก่อน

    🌹🌹🌹

  • @noufalnoordeenkutty7378
    @noufalnoordeenkutty7378 3 หลายเดือนก่อน +2

    Anagane kannoorum porate

  • @shimlashimla2273
    @shimlashimla2273 3 หลายเดือนก่อน

    S g ❤❤❤❤❤❤❤❤❤❤❤❤

  • @travelraj7365
    @travelraj7365 3 หลายเดือนก่อน +1

    SG💪🇮🇳🇮🇳🔥🇮🇳🇮🇳✊💙😘👍👍👍👍👍

  • @anishvijayan1048
    @anishvijayan1048 3 หลายเดือนก่อน

    When Karunakaran was in power this Gopi was a big supporter of him ..Then with E K Nayanar..Now he realised Modi is the only option. The day when Modi is out ..he will not be anymore in Bjp. Look at his showoff?? Mr. Gopi you will be a Gopi soon. One day people will understand it.

  • @anoopvt8798
    @anoopvt8798 3 หลายเดือนก่อน

    Varum abinayam anik ariyam

    • @vrindabnair5307
      @vrindabnair5307 3 หลายเดือนก่อน +6

      Ano sankadam undalle😂

  • @shinojaa9665
    @shinojaa9665 3 หลายเดือนก่อน +158

    നായനാർ കേരളം കണ്ട നല്ല മുഖ്യമന്ത്രി മറ്റൊരാൾ സാക്ഷാൽ ഉമ്മൻ ചാണ്ടി..... ആരും മറക്കാത്ത രണ്ടു വ്യക്തികൾ ❤❤❤❤

    • @ShineGangadharan
      @ShineGangadharan 3 หลายเดือนก่อน

      Cruel clown nayanar

    • @sreejithmarangoly7114
      @sreejithmarangoly7114 3 หลายเดือนก่อน +4

      Nayanar sagavu

    • @athul5729
      @athul5729 3 หลายเดือนก่อน +6

      ഉമ്മൻ‌ചാണ്ടി നല്ലവ്യക്തി പക്ഷെ നയനരുടെ റേഞ്ച് വേറെ ലെവൽ ആണ് nb ഞാൻ കമ്മിയല്ല

    • @unnikrishnan-id1kd
      @unnikrishnan-id1kd 3 หลายเดือนก่อน +1

    • @yesudasanmanjalil3963
      @yesudasanmanjalil3963 3 หลายเดือนก่อน

      പാമോലിൻ കേസ് says, Haii..😂

  • @vyomvs9025
    @vyomvs9025 3 หลายเดือนก่อน +63

    SG ക്ക്, മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചത്‌ നായനാർ സർക്കാരിന്റെ ഭരണത്തിൽ ആണ്. 1997 ൽ. സിനിമ കളിയാട്ടം

    • @harikrishnant.n2755
      @harikrishnant.n2755 3 หลายเดือนก่อน +1

      National award too

    • @simsonax3934
      @simsonax3934 3 หลายเดือนก่อน +1

      കളിയാട്ടത്തിന് നാഷണൽ അവാർഡും കിട്ടിയിട്ടുണ്ട്.

    • @PremodKumar-iw1sd
      @PremodKumar-iw1sd 3 หลายเดือนก่อน

      അതിന്

  • @newsteps28
    @newsteps28 3 หลายเดือนก่อน +22

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർ കാരാണെന്നു തെളിയിച്ചിരിക്കുന്നു✌🏻.. എല്ലാ പ്രബുദ്ധ ത്രിശൂർ കാർക്കും നന്ദി.. അഭിനന്ദനങ്ങൾ.. 🙏🏻🇮🇳🧡🙌🏼🤗🥰🥰💐💐🤞🏻🌹

    • @faisaloftak4668
      @faisaloftak4668 3 หลายเดือนก่อน

      കേരളത്തിൽ ഉള്ള വോട്ടർമാരിൽ വർഗീയമായി ചിന്തിച്ചു പ്രവർത്തിച്ച ഒരേ ഒരു മണ്ഡലം തൃശ്ശൂർ ആണ് ഇയാളെ പോലെ ഉള്ള ആളുകളെ വിജയിപ്പിച്ചാൽ നാട് വർഗീയ വൽക്കരിക്കപ്പെടും

  • @ayyappanp5823
    @ayyappanp5823 3 หลายเดือนก่อน +53

    ഇന്നലെ വരെ തിരിഞ്ഞു നോക്കാത്ത വരെ രാഷ്ട്രീയ വിരോധി കളെ അങ്ങ് മന്ത്രിആയപോൾ ചെന്ന് കണ്ടൂ ഇ ഹൃദയ വിശാല ത മറ്റാ റ്കും ഇല്ലാത്ത ഒന്നാണ്

    • @greenkerala1490
      @greenkerala1490 3 หลายเดือนก่อน

      Enthu thengayado thaan parayunnath...sarada teacherinte interview kandunokkedo appo manasilakum yadharthyam...Kure antham kammikal iragiyekkanu...ninte okke ethu nethavu aado ekn inte vtlek poytullath...

    • @Dhyaam5989
      @Dhyaam5989 3 หลายเดือนก่อน +2

      Ayal ithikku munbu poyindonn ningalk egne ariyum. SG SFI aarnu munb😂

    • @superpayyans1554
      @superpayyans1554 3 หลายเดือนก่อน

      എപ്പോഴും വിളിക്കും വെരും എന്ന് ടീച്ചർ അമ്മ തന്നെ പറഞ്ഞതല്ലേ ❤❤

  • @Emily-c8x
    @Emily-c8x 3 หลายเดือนก่อน +3

    മുസ്ലിം നേതാവിനെ കൂടി കാണേണ്ടതായിരുന്നു എന്നാലേ പൂർണത വരൂ. മതേതരത്വം നില നിക്കോള്ളു

  • @justdestiny7
    @justdestiny7 3 หลายเดือนก่อน +15

    Adimakal ithokke sahikko

  • @newsteps28
    @newsteps28 3 หลายเดือนก่อน +10

    Thank you ത്രിശൂർ 🧡🧡🧡🧡🇮🇳🇮🇳🇮🇳🙏🏻🙏🏻✌🏻🥰

  • @sachinn5307
    @sachinn5307 3 หลายเดือนก่อน +19

    Sg❤️❤️❤️

  • @deepakbalu7491
    @deepakbalu7491 3 หลายเดือนก่อน +36

    Proud of S.G

    • @ShineGangadharan
      @ShineGangadharan 3 หลายเดือนก่อน

      SG you disrespected balidanis
      parumala college ABVP

  • @surejsr12345
    @surejsr12345 3 หลายเดือนก่อน +9

    Athannuuuuuuuuu❤❤❤❤❤❤Gopi ettannnnnnnnnnnnnnnn❤ ❤❤

  • @appujose4685
    @appujose4685 3 หลายเดือนก่อน +10

    SG ningal vere level aanu

  • @pelefans6549
    @pelefans6549 3 หลายเดือนก่อน +5

    Pinarayi vijayan polum ek naianar rude veetil poyi ka nilla athanu BJP 😂😂😂

  • @champion-f9j
    @champion-f9j 3 หลายเดือนก่อน +6

    കണ്ണൂരും കൂടി ഇങ്ങ് തരണം .❤

  • @Mahesh-vp6gt
    @Mahesh-vp6gt 3 หลายเดือนก่อน +3

    Nannayitulla bharanam kazhcha vakkam Suresh Gopikku..✌️✌️👍🎉

  • @rijur5885
    @rijur5885 3 หลายเดือนก่อน +4

    Next Kannur ❤

  • @unnikrishnan-id1kd
    @unnikrishnan-id1kd 3 หลายเดือนก่อน +6

    Nice story...

  • @LakshmananMv-i2u
    @LakshmananMv-i2u 3 หลายเดือนก่อน +2

    നിഷ്കളങ്കമായ നേതാവ് ഇ കെ നായനാർ 😅😅😅😅😢

  • @rakeshkr2341
    @rakeshkr2341 3 หลายเดือนก่อน +3

    SG ❤

  • @Yes-d9u
    @Yes-d9u 3 หลายเดือนก่อน +11

    എല്ലാവരെയും ഒരുപോലെ കാണുന്ന sg❤❤❤ അങ്ങ് ഇഷ്ടപ്പെട്ടു ❤❤❤

  • @hayanrayanshihabudheen8279
    @hayanrayanshihabudheen8279 3 หลายเดือนก่อน

    ഇതൊക്കെ ഭാവിയിലേക്ക് ബിജെപിക്ക് സീറ്റ് കിട്ടാൻ വേണ്ടിയിട്ടുള്ള എല്ലാ ഐഡിയകളും ആണ്

  • @faisaloftak4668
    @faisaloftak4668 3 หลายเดือนก่อน

    ഈ ചങ്ങായിനെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കാതെ ത്രിശൂർ കാർ എറിയും

  • @bindhunair9535
    @bindhunair9535 3 หลายเดือนก่อน

    എല്ലാം ആഗ്രഹം പോലെ നടക്കട്ടെ ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏

  • @k4kumbalam796
    @k4kumbalam796 3 หลายเดือนก่อน

    ഇതൊക്ക ജയിച്ചിട്ടു പോയത് നന്നായി ഇല്ലേൽ അതും വോട്ട് പിടിക്കലായേനെ

  • @KiranBabu-fz2dr
    @KiranBabu-fz2dr 3 หลายเดือนก่อน +1

    Orupad Kendra mantrimar undayitund...ath orkuka..prahasanam matram orikalum avaruthuu..Nala manushyare enum daivam rakshikum

  • @faisaloftak4668
    @faisaloftak4668 3 หลายเดือนก่อน

    ഈ ചങ്ങാതി തനി ഉടായിപ്പു വിസിറ്റ് ആണ് വലിയ ജന പിന്തുണ തനിക്ക് ഉണ്ട് എന്ന് കാണിക്കാൻ ഉള്ള ഒരു തള്ള് മാത്രം
    ഒന്നും ഒറിജിനൽ അല്ല എല്ലാം ഡ്യൂപ്ലിക്കേറ്റ്

  • @Crypto-l4o
    @Crypto-l4o 3 หลายเดือนก่อน +1

    പഴയ ട fi കാരൻ

  • @techsics98
    @techsics98 3 หลายเดือนก่อน +2

    Great 👍

  • @arunroolzutoo
    @arunroolzutoo 3 หลายเดือนก่อน

    puli aanu ingeru ❤❤❤

  • @vipsports3181
    @vipsports3181 3 หลายเดือนก่อน +1

    Kannur agg edukkum pinarai thanne aanegil

  • @viswanathankv4148
    @viswanathankv4148 3 หลายเดือนก่อน

    😊😊😊😊😊888⁸y

  • @sathyancp5537
    @sathyancp5537 3 หลายเดือนก่อน +1

    ❤❤❤❤

  • @SibiPc-gk2ux
    @SibiPc-gk2ux 3 หลายเดือนก่อน

    L

  • @RaveendranPk-xo5vp
    @RaveendranPk-xo5vp 3 หลายเดือนก่อน

    🐶

  • @babupc1268
    @babupc1268 3 หลายเดือนก่อน +1

    SG ❤....

  • @shynisuresh5687
    @shynisuresh5687 3 หลายเดือนก่อน +1

    ❤❤❤❤

  • @vishnujayakumar1467
    @vishnujayakumar1467 3 หลายเดือนก่อน +1

    🥰🥰🥰🥰❤️

  • @t.s.k.bava.thayyil7760
    @t.s.k.bava.thayyil7760 3 หลายเดือนก่อน

    കെ കരുണാകരനെ എടുത്ത പോലെ ഇ കെ നായനാര് ഞാൻ എടുക്കുവാൻ 😂😮😅

  • @amshithamshi5164
    @amshithamshi5164 3 หลายเดือนก่อน +1

    🌷🌷

  • @sajantp1811
    @sajantp1811 3 หลายเดือนก่อน +1

    ❤❤❤❤

  • @SajeshKumar-gz9ox
    @SajeshKumar-gz9ox 3 หลายเดือนก่อน

    കോഴിക്കോട് നിന്ന് വരുന്ന വഴി കുഞ്ഞിപ്പള്ളി കണ്ടോ

  • @foodtruck3407
    @foodtruck3407 3 หลายเดือนก่อน

    ഞങ്ങളുടെ സ്വന്തം.. SG🧡

  • @ChithraM-wt1ke
    @ChithraM-wt1ke 3 หลายเดือนก่อน

    Pinarayi evide😂😂😂😂

  • @arafaagencies9931
    @arafaagencies9931 3 หลายเดือนก่อน

    നായനാർ 🎉

  • @user-oy6oz6uj7p
    @user-oy6oz6uj7p 3 หลายเดือนก่อน

    ഉമ്മൻ‌ചാണ്ടിയെ മറന്നു

  • @kaaslam7224
    @kaaslam7224 3 หลายเดือนก่อน

    Ini aanu kalaapam aarambikkunnadhu

  • @vishnusidharth9309
    @vishnusidharth9309 3 หลายเดือนก่อน

    All credits to the voters of thrissur

  • @bijus1699
    @bijus1699 3 หลายเดือนก่อน

    Trissure🙏

  • @sudhaanil1037
    @sudhaanil1037 3 หลายเดือนก่อน

    ❤❤❤

  • @nids18sariga
    @nids18sariga 3 หลายเดือนก่อน

    SG❤❤❤

  • @bathishibrahim
    @bathishibrahim 3 หลายเดือนก่อน

    Manushyanaya madi
    Sangikk ad orikkalum aavilla
    Really suresh is not a sangi

    • @Coco-q2o
      @Coco-q2o 3 หลายเดือนก่อน +4

      Thankal Malappurathanenkil avidethe Muslim league karod onn manushyanakan parayanam... vargeeyatha mattivekkan parayanam...politicsil madham kuthikayattaruthennum

  • @mcdowel5539
    @mcdowel5539 3 หลายเดือนก่อน +6

    Haha psycho comedy show ❤😂🎉🎉😢

    • @rahulsls
      @rahulsls 3 หลายเดือนก่อน +32

      Halal meat 🍖😂

    • @radhukrishnaradhu232
      @radhukrishnaradhu232 3 หลายเดือนก่อน +1

      അത് തന്നെ ഈ നാറിയ മീഡിയ ഓൺ എവിടെ പോയാലും🤭😜😜

    • @wcdwiw
      @wcdwiw 3 หลายเดือนก่อน +19

      Cry dear cry😂

    • @vincentgomez7170
      @vincentgomez7170 3 หลายเดือนก่อน +25

      നിന്റെ വാപ്പയെ കാണിച്ചോ.... വീഡിയോ യിൽ

    • @abit2573
      @abit2573 3 หลายเดือนก่อน +1

      സുടു തീട്ടം spotted. 😂

  • @sathiajitht1567
    @sathiajitht1567 3 หลายเดือนก่อน +1

    മാടനെയും മറുതയെയും കണ്ട് വണങ്ങി കെട്ടവൻ വൃത്തികേടുകൾ കാട്ടാൻ തുടങ്ങി. 🤭

  • @Gireesh-wg9pi
    @Gireesh-wg9pi 3 หลายเดือนก่อน +2

    എന്റെ പൊന്നോ ഇനി എന്തൊക്കെ ആണാവോ കാണാൻ പോകുന്നത് പിണറായി nayanr

  • @muralip1997
    @muralip1997 3 หลายเดือนก่อน

    ഇപ്പോൾ കേരളത്തിലെ No-1 വ്യക്തി യഥാർത്ഥ ജനസേവകൻ ജന മനസ്സ് കീഴടക്കി അങ്ങ് കേരള മുഖ്യമന്ത്രി ആകട്ടെ

  • @bibin3458
    @bibin3458 3 หลายเดือนก่อน

    സംഗീത സംവിധായകർ v.v.ദക്ഷിണാമൂർത്തിയുടെയും കെ. രാഘവൻ്റെയും വീടുകളിൽ സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.❤

  • @ByjuByju-zm2hs
    @ByjuByju-zm2hs 3 หลายเดือนก่อน +1

    സുരേഷേട്ടാ പൊളിച്ചു

  • @ByjuByju-zm2hs
    @ByjuByju-zm2hs 3 หลายเดือนก่อน +1

    ഏട്ടാ പൊളിച്ചേട്ടാ