ഈ നെല്ലിക്കയുടെ ഒത്തിരി പേരുകൾ കമന്റിൽ കണ്ടു ചീമ നെല്ലിക്ക എന്നാണ് പത്തനംതിട്ട ഭാഗത്തൊക്കെ പറയാറുള്ളത്. എന്തായാലും കമന്റിൽ കണ്ട ചിലപേരുകൾ ആദ്യമായി ആണ് കേൾക്കുന്നത് 😊 നിങ്ങളുടെ സ്ഥലത്തെ ഈ നെല്ലിക്കയുടെ പേര് ഈ കമന്റിന് റീപ്ലേ ആയി ഇടാമോ? വെറുതെ ഒരു രസം പേരുകൾ കേൾക്കാൻ.. എല്ലാവര്ക്കും കാണാമല്ലോ 😊👍
ഈ നെല്ലിക്കയുടെ ഒത്തിരി പേരുകൾ കമന്റിൽ കണ്ടു ചീമ നെല്ലിക്ക എന്നാണ് പത്തനംതിട്ട ഭാഗത്തൊക്കെ
പറയാറുള്ളത്. എന്തായാലും കമന്റിൽ കണ്ട ചിലപേരുകൾ ആദ്യമായി ആണ് കേൾക്കുന്നത് 😊 നിങ്ങളുടെ
സ്ഥലത്തെ ഈ നെല്ലിക്കയുടെ പേര് ഈ കമന്റിന് റീപ്ലേ ആയി ഇടാമോ? വെറുതെ ഒരു രസം പേരുകൾ കേൾക്കാൻ..
എല്ലാവര്ക്കും കാണാമല്ലോ 😊👍
സായിപ്പ് നെല്ലി എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിൻറെ പേര്
നെല്ലിപ്പുളി
അരിനെല്ലിക്ക
Arinellikka
നെല്ലിപ്പുളി 😊😊
അരിനെല്ലിക്ക അച്ചാർ 😋😋😋😋😋😋😋
പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഈ നെല്ലിക്ക ഒത്തിരി kazhichittund, ഇപ്പൊ കാണാനേ ഇല്ല. വീണ്ടും കണ്ടപ്പോ കഴിക്കാൻ തോന്നുന്നു..
ഉയ്യോ... കണ്ടിട്ട് കൊതിയാകുന്നു..... സൂപ്പർ 'അമ്മ
Super amma...👌👌ഞാൻ 1st time കാണുവാ ഈ നെല്ലിക്ക...
Wow😋😋njangal ivide arinellikka enna parayunnathu😊
Santhoshamaaayi ttaaaaa
Arinellikka👌👌👌👌👌
എനിക്ക് അമ്മുമ്മേടെ പാചകം ഒത്തിരി ഇഷ്ടപ്പെട്ടു 😘😘
നെല്ലിപ്പുളി ഇപ്പോൾ നാട്ടിൽ ഇല്ലാതെ ആയി എനിക്കു ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰
എനിക്കും ഇവിടെ ഒന്നുമില്ല ഇപ്പോ
Bought yesteday from banglore
mouth watering super pickle 👌👌👌👍💗💗💗💗
Enik bhayankara ishtama ith... Acharilm ishtam uppilitatanu
Eth pachakk kaanumbozhe kothiyaakunnu. 😍😍😍
Wow അരി നെല്ലിക്ക
എന്റെ favorite ആണ് ഈ പുളി, അമ്മ അടിപൊളി ആണ്
നെല്ലി പുളി😋😋
Mulaku nellikka 👍👍👍👍👍
Yatra divasam use cheyyan pattum
കസി നെല്ലിക്ക 😍
Ammachii.. Ea jeerakappodi cheriya jeerakamano atho valiya jeerakamo
All recipes r good expecting more verity of village recipes
Ammacheede vtle parambu. Oru pachakkari kalavarayanallo. Nammal thanne nattuvalarthi pakam cheyth visharehitha pachakkarikal kazhikkanam.
കൊതിപ്പിച്ചു കൊല്ലും... ഇത് കണ്ടു വായിൽ കപ്പലോടിച്ചവർ ഉണ്ടോ
ഉണ്ട്
എന്റെ നാട്ടിൽ അരി നെല്ലിക്ക എന്ന് പറയും
സംഭവം കിട്ക്കി പക്ഷെ ഇപ്പൊ അരി നെല്ലിക്ക കിട്ടാൻ വഴി ഇല്ല
Eppo njan kazhychondirikkuva appo serch cheyythu nokkiyathaa achar edan
Nellipulli ennanu njnglde sthalath parayune
അരിനെല്ലിക്ക അച്ചാർ 😋
ഈ നെല്ലിക്ക ആവിയിൽ വേവിക്കണോ അച്ചാർ ഇടുന്നതിന് മുൻപ് ?
No.
ari nellikka ...palakkad
Njangalude naattil ethu nellippuli enna peru
Awesome food stuff 😋, Energetic mom.. Gods gift.. 👍
Amma super, amma nattil evideya
Njn pregnat ann ith thinan payakara agrahqm but egum kittunilla😞
Vayil vellamoorunnu😋
Mouth watering....
I like so much mam... your cooking .
എന്റെ വീട്ടിലെ അരിനെല്ലിക്ക കായ് ഫലം കുറവാണ്.
എന്താ ചെയ്യാ. 23 വർഷം മുന്നേ ഉള്ളതാണ്. ഇപ്പൊ കായ് ഫലം കുറവ്. ന്താ ചെയ്യാ. കുറച്ചേ ഉണ്ടാകൂ
pazham kanjide koode adipoliya
Nigade nattil chima nelika ennn parayunnath vere Oru type nellikaya,athayith Oru red color il ulath same as nelikka
Red colour ullathu...loulolika...loobikka....👌👌👍👍
In our place this is known as chima nelikka☺️☺️
Red color ullathu dublolika, njangal paryunnath 😄
Atu loobikka alle?
Spr😋😋😋😋😋😋
ho, ee vaayile vellam ozhichu vaikkan oru bucket kittiyirunnenkil
Amma.super.amma pls oolamedayunnathu onnu kaanichutharane
Ithinte Thai kittuo
Nellika super
Chathura nellikka ennum parayum
Ithil vinegar ozhikille
Nellikka thai evide kittum
good.ones.again
നെല്ലിപ്പുളി എന്ന് ഞങ്ങളുടെ നാട്ടിൽ പറയും.. ഞങ്ങൾ ജീരകം ചേർക്കില്ല അച്ചാറുകൾക്ക്
വെള്ളം ചേർത്താൽ അച്ചാർ നാശവില്ലേ?? Pls റിപ്ലൈ.
Ente favorite...... pathanamthittayl evida
AMRUTHA S കോന്നി
കണ്ടിട്ട് കൊതി ആകുന്നുണ്ട്...
Ethra naal vare irikum ee achar
Njangal Trivandrum ethe cheemanellikka ennu parayum
നിങ്ങളുടെ നാട്ടിൽ അരിനെല്ലിക്ക എന്ന് പറയും മലപ്പുറം
Nice
അമ്മയുടെ നാട് എവിടെ ആണ് നല്ല ഭംഗി സ്ഥലം ആണ് എനിക്കു ഇഷ്ടം ആയി
Kamal S Babu പത്തനംതിട്ട
💕💝💕💝
സൂപ്പർ
Amma. Super
😋😋😋😋
കൊതിയാവുന്നു
ശീമ നെല്ലിയിൽ ആണ് പെൺ വർഗ്ഗം ഉണ്ടോ..?
Chathura nellikka😃😃
SUUPER 🤑👍👍👍👍👍
എന്റെ നാട്ടിൽ നെല്ലിക്ക പുളി എന്നു പറയും
അരി നെലികാ അല്ലേ ഇത്
Super 😋😋
Sprr ammaaa 😍😘😍
അമ്മയ്ക്കും മകനും❤️❤️ :
Excellent
Superr 😘😘
അയ്യോ കൊതിയാകുന്നു...
Cheema നെല്ലിക്ക അല്ലെങ്കിൽ നെല്ലിപ്പുളി എന്ന് തിരുവല്ലയിൽ ഒക്കെ പറയും..ട്രിവാൻഡ്രം സൈഡിൽ അരിനെല്ലിക്ക..
മലപ്പുറം ഭാഗത്തും
ഞാൻ tvm ആണല്ലോ ഇവിടെ സായിപ്പൻ നെല്ലിക്ക എന്നാ പറയുന്നേ
Pathanamthitta l evdeyan?
chandini kottour കോന്നി
Ithentha ippol vdo onnum ille? Ammacheeeeeee
Malappuram.Arinallikka
Super 🤤🤤🤤🤤
Ammachi eathu jillaya pajakam oke kollam to
Amma super
Ethu elumbanpuli,ano
No
*അടിപൊളി* *അടിപൊളി*
കൊല്ലം ത്തു ആണോ വീട്
കണ്ടിട്ട് വായിൽ വെള്ളം വരുന്നു. അമ്മ സൂപ്പർ. സ്ഥലം എതാണ്.
Echumoonte Adukkala പത്തനംതിട്ട
Nelli puli or arinellikka
Super
Nigaluda place evidaa???
spr
😋😋
Ante nattil Nelli Puli enn parayum
Arinellikka enikku korachu parcel ayachu tharamo 😁😁😁
Njaghal Kottayam parayunne arinellikka
😋😋😋😋😋
Super😍
Eniki nellika venam
Shooo 😋
old.cooking.l.am.very.like.
Sambavam kollam but ammachi de mukhath deshyam pole...onnu chirichokke parayan para
Reshma pradeep maybe she was camera conscious
Supar
😋😋
kanghangad maisoor nellika
Chathura nellikka
Nammude naattil ethine "SaayppanNellii"ennu parayum.