നെല്ലിക്ക അച്ചാർ ഇത്രയും രുചിയിൽ ഉണ്ടാക്കി നോക്കൂ//Gooseberry Pickle//നെല്ലിക്ക അച്ചാർ/Nellika Achar

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 314

  • @sheshe4289
    @sheshe4289 2 ปีที่แล้ว +73

    ആവശ്യമുള്ളത് പറഞ്ഞു , ഇങ്ങനെ മറ്റുള്ളവരുടെ " സമയം " നമ്മൾ കണക്കിലെടുക്കണം. എന്റെ ഈ സഹോദരിയ്ക്ക് അതു കഴിഞ്ഞു. "അഭിനന്ദനങ്ങൾ "🌹🙏

    • @aadyasglamz8881
      @aadyasglamz8881  2 ปีที่แล้ว +4

      Orupaad santhosham ❤️

    • @sheshe4289
      @sheshe4289 2 ปีที่แล้ว

      @@aadyasglamz8881 🌴സന്തോഷം 👍🙏🌴

  • @alinsthomas6394
    @alinsthomas6394 3 ปีที่แล้ว +51

    ഏത് വീഡിയോ ചെയ്യുമ്പോളും ഇതു പോലെ വലിച്ചു നീട്ടാതെ present ച്യ്താൽ ആൾക്കാർക്ക് ബോറടിക്കില്ല good സൂപ്പർ

  • @hussainmk7811
    @hussainmk7811 4 ปีที่แล้ว +6

    ഞാനും ഉണ്ടാക്കി നോക്കി ആദ്യമായിട്ടാണ് ഞാൻ നെല്ലിക്ക അച്ചാർ ഇടുന്നത് ചേച്ചിയുടെ അവതരണം Super

  • @alphybaby7707
    @alphybaby7707 4 ปีที่แล้ว +21

    ഞങ്ങൾ ഇത് തയ്യാറക്കി നോക്കി. വളരെ നല്ല ഒരു ആച്ചാര് ആണ് 👍 എനിക്ക് ഇഷ്ടം മായി l love you😀❤️

  • @Asnaaaaah
    @Asnaaaaah 2 ปีที่แล้ว +2

    Ith njagal undakki nokki. Ellavarkum ishtamayi.iniyum ithpolathe recipe idanam

  • @prasannaak496
    @prasannaak496 3 หลายเดือนก่อน +3

    നല്ല vdo ഉണ്ടാക്കി nokm

  • @unnikrishnanunnikrishnan1378
    @unnikrishnanunnikrishnan1378 2 ปีที่แล้ว +3

    വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് ഒരുപാട് നാളായെങ്കിലും ഇന്നാണ് ഉണ്ടാക്കി നോക്കിയത്.... സൂപ്പർ 😍😍😍😍

  • @asharanip3837
    @asharanip3837 ปีที่แล้ว +1

    ഞാൻ ഇതുപോലെ അച്ചാർ ഇട്ടു. വളരെ നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. നന്ദി.

  • @ushadevi9738
    @ushadevi9738 ปีที่แล้ว +1

    Kollam nalla avatharam.acharum super

  • @anasanas-js2hv
    @anasanas-js2hv 2 ปีที่แล้ว +1

    Adipwoli chechi vegam kaaryam paranju theerthu

  • @bindhupawan5783
    @bindhupawan5783 ปีที่แล้ว +1

    സൂപ്പർ ഇന്ന് ഉണ്ടാക്കി ❤നന്ദി അടിപൊളി റെസിപി

  • @aryaakhila6514
    @aryaakhila6514 3 ปีที่แล้ว +16

    ഒരുപാട് videos നോക്കി അതിൽനിന്നെല്ലാം ഈ video ആണ് എനിക്കിഷ്ടപ്പെട്ടത് thank you chechi for this video🙏🙏

  • @vijayendranp9306
    @vijayendranp9306 ปีที่แล้ว +1

    അവതരണം നന്നായിട്ടുണ്ട്

  • @aravindkariyaram6712
    @aravindkariyaram6712 2 ปีที่แล้ว +1

    Valare nalla avatharanam

  • @lakshmisuresh1885
    @lakshmisuresh1885 4 ปีที่แล้ว +68

    വലിച്ചു നീട്ടിപരത്തി പറയാതെ നന്നായി content mathram പറഞ്ഞു, Excellent presentation,keep it up👍

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว +1

      Thanks ☺️☺️

    • @mohandas4785
      @mohandas4785 3 ปีที่แล้ว

      @@aadyasglamz8881 1

    • @subaidau9657
      @subaidau9657 2 ปีที่แล้ว

      Ĺ

    • @chinnammajoseph1206
      @chinnammajoseph1206 ปีที่แล้ว

      വളരെ ചുരുക്കി കാര്യം വ്യക്തമാക്കി very good

  • @vineeshavs400
    @vineeshavs400 4 ปีที่แล้ว +2

    Super. Njan undakki

  • @shilnav
    @shilnav 4 ปีที่แล้ว +49

    ചെറിയ വീഡിയോ ആയത് കൊണ്ടാണ് കണ്ടത്. നല്ല അവതരണം 😍👏👏

  • @kinginiadhish6543
    @kinginiadhish6543 2 ปีที่แล้ว +1

    Adipoli,,,,,,stmg elathe cheyalo thnks.....

  • @thresjoemon4200
    @thresjoemon4200 3 ปีที่แล้ว +1

    Nannayittu explain cheythu

  • @vilasinim2051
    @vilasinim2051 2 ปีที่แล้ว +1

    സൂപ്പർ ആണ്‌ ടോ

  • @hathikak701
    @hathikak701 2 ปีที่แล้ว +1

    Undakki nokki, super..
    Thanks chechi....

  • @safnas3330
    @safnas3330 4 ปีที่แล้ว +2

    Njan undakki.super. tasty..

  • @leenajobinthannikal2552
    @leenajobinthannikal2552 3 ปีที่แล้ว +1

    Superr simple ayit paranju

  • @ashokkumar-wk2tf
    @ashokkumar-wk2tf 3 ปีที่แล้ว +1

    Simple length n gud,point mathram paranjulla nalla avatharanam

  • @mohammedkutty9885
    @mohammedkutty9885 3 ปีที่แล้ว +2

    Nan undaki .super aayi kiteetund.. 😀

  • @pr.sourabhmasih2580
    @pr.sourabhmasih2580 2 ปีที่แล้ว +1

    Bahut sundar bnaya apne 😊

  • @ShafeequePonnu-ru4rs
    @ShafeequePonnu-ru4rs ปีที่แล้ว +3

    ഞാനും ഉമ്മയും വൈഫും 🎉ഇതയുടെ വിഡിയോ കണ്ടു ഞങ്ങൾ ഒരു കുഞ്ഞു അച്ചാർ❤ ഉണ്ടാക്കി അടിപൊളി ആണ്. ഇതാ ഉണ്ടാക്കിയ അച്ചറിന്റെ ചുവപ്പ് കളർ ഞാഗ്ഗ്ൾക് കിട്ടില്ല

    • @aadyasglamz8881
      @aadyasglamz8881  ปีที่แล้ว

      Thanks dear ❤️chilly powder difference karanam akumeda colour kittanjath☺️

  • @minis5840
    @minis5840 4 ปีที่แล้ว +2

    Super chechi njan try cheythu
    Super

  • @suryaajith635
    @suryaajith635 ปีที่แล้ว +1

    Chechy kurach nàal munb ee achar undakki nokkiyirunnu super aairunnu enn veendum nellikka rost cheyth vachitt onnude nokkan vannatha super taste aatto

    • @aadyasglamz8881
      @aadyasglamz8881  ปีที่แล้ว

      Feedback comment ittath il Othiri santhosham dear😍thanks for supporting 🥰

  • @shineysunil537
    @shineysunil537 3 ปีที่แล้ว +1

    Very good Beautiful nelica
    Sister Good

  • @lovelyvs2243
    @lovelyvs2243 4 ปีที่แล้ว +6

    Good presentation keep it up 👍

  • @Endfan
    @Endfan 3 ปีที่แล้ว +5

    I was searching for a recipe without steaming the gooseberry,now following this recipe only..came out well 👍

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      Thank you so much 🥰

    • @shanavasnasar6331
      @shanavasnasar6331 2 ปีที่แล้ว

      ചേച്ചി കായം ആര് ഇടും

    • @mayamohan5632
      @mayamohan5632 ปีที่แล้ว

      ​@@shanavasnasar6331kayam ettallo

  • @aslamfathimacmavlog484
    @aslamfathimacmavlog484 2 ปีที่แล้ว +4

    വളരെ കുറഞ്ഞചിലവിൽ
    രുചികരമായ അച്ചാർ
    റെസിപ്പി.
    താങ്ക്സ് ചേച്ചി.
    🤚🤚🤚

  • @shailajakr9521
    @shailajakr9521 3 ปีที่แล้ว +2

    വളരെ നല്ല അവതരണം.

  • @subhanairvlog7
    @subhanairvlog7 4 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നൂ ഇവിടേം വരണേ

  • @meenumariyamathew9030
    @meenumariyamathew9030 วันที่ผ่านมา +1

    Nice❤️

  • @rejimone.m1749
    @rejimone.m1749 3 ปีที่แล้ว +1

    Very good no over explanation. This presentation is a model of other vedieo s

  • @user-lx4kl3kw3y
    @user-lx4kl3kw3y 3 ปีที่แล้ว +2

    പൊളിച്ചു മോളെ സൂപ്പർ

  • @christeenassunil
    @christeenassunil 3 ปีที่แล้ว +2

    Super chechi

  • @vidyaninkileri8850
    @vidyaninkileri8850 4 ปีที่แล้ว +12

    Chechi avadharanam eshtappettavar 1 like 💪💪

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      🤗🤗🤗🤗🤗🤗

    • @anshidack3760
      @anshidack3760 4 ปีที่แล้ว

      Allenkilum.
      1 like. Alle oraalkk. Tharaan patttooo

  • @baijuvm9160
    @baijuvm9160 2 ปีที่แล้ว +1

    വലിച്ച് നീട്ടാതെ കാര്യങ്ങൾ പറഞ്ഞത് വളരെ നന്നായി

  • @manjukaithayil4511
    @manjukaithayil4511 2 ปีที่แล้ว +1

    കൊള്ളാം

  • @shameerasidheek9288
    @shameerasidheek9288 ปีที่แล้ว +1

    Nthayalum innu thanne try cheyunnund

  • @maryroy5999
    @maryroy5999 10 หลายเดือนก่อน +1

    ഒട്ടും ബോറടിച്ചില്ല സൂപ്പർ

  • @ranjithkk4831
    @ranjithkk4831 4 ปีที่แล้ว +11

    നല്ല വീഡിയോ ഞാൻ സാധാരണ മിനിറ്റ് കുറവുള്ള വീഡിയോ നോക്കിയേ കാണാറുള്ളു

  • @rajanim.r.6744
    @rajanim.r.6744 3 ปีที่แล้ว +2

    Othiri kathi vakkand karyangal paranju theerthu ingane venam vedio cheyyan midukki

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      😘😘😘😘😍😍😍😍🙏

  • @kgbipin3887
    @kgbipin3887 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്. വളരെ കുറച്ച് സമയമേ എടുത്തുള്ളൂ

  • @hariprasadc1510
    @hariprasadc1510 4 ปีที่แล้ว +5

    Nice presentation... 👏👌

  • @sheeja.s1052
    @sheeja.s1052 4 ปีที่แล้ว +1

    സൂപ്പർ കേട്ടോ എനിക്ക് ഇഷ്ടപ്പെട്ടു

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      Thanks 😍

    • @Aljith008
      @Aljith008 3 ปีที่แล้ว

      @@aadyasglamz8881 🌹🙏mejfogijfiowjuiiwoqoslis

  • @user-qo2es4ph8p
    @user-qo2es4ph8p 4 ปีที่แล้ว +4

    Vinegarinu pakaram vere enth use cheyyam.. cherthillenkil kuzhappamundo

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      Vinegar optional anu..chertilelum kuzhapila

  • @subramaniankuttanchery9323
    @subramaniankuttanchery9323 2 ปีที่แล้ว +1

    Ambazhakka achar undakkunnavidam oru post etamo?

  • @sivakamibm3220
    @sivakamibm3220 3 ปีที่แล้ว +1

    Presentation super🤗

  • @nishabali3426
    @nishabali3426 9 หลายเดือนก่อน +1

    Steam cheyende

  • @sunithaurakath4314
    @sunithaurakath4314 3 ปีที่แล้ว +1

    Super...all the best

  • @Mrvinsuper
    @Mrvinsuper 4 ปีที่แล้ว +2

    സൂപ്പർ.....

  • @abhilashabhi6394
    @abhilashabhi6394 4 ปีที่แล้ว +3

    ചേച്ചി സൂപ്പർ, പിന്നെ ചേച്ചി സൗണ്ട് സൂപ്പർ

  • @RaviN-px4xv
    @RaviN-px4xv 4 ปีที่แล้ว +1

    Poli video chechi.. .🤩

  • @niranjanapv2260
    @niranjanapv2260 4 ปีที่แล้ว +1

    സൂപ്പർ

  • @safuvana4081
    @safuvana4081 2 ปีที่แล้ว +1

    Idh itt gulfil kond pokan pattille

  • @elsyjohn9392
    @elsyjohn9392 2 ปีที่แล้ว +1

    Nice recipe.

  • @muhamadsaleed8721
    @muhamadsaleed8721 4 ปีที่แล้ว +2

    Very nice

  • @saraths376
    @saraths376 4 ปีที่แล้ว +4

    Adipoli😍😍

  • @asiyaasiya4048
    @asiyaasiya4048 4 ปีที่แล้ว +4

    Nice👩‍🍳✌️

  • @myworld-bv1xv
    @myworld-bv1xv 3 ปีที่แล้ว +1

    Vineger venam nirbtham ano🤔

  • @bapubapu9544
    @bapubapu9544 4 ปีที่แล้ว +3

    Mmm chechi super

  • @kasthoori9516
    @kasthoori9516 3 ปีที่แล้ว +1

    Chechi kayapodi illa katta kayam anu enkil epozha idande????

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      Oil choodavumbo kayam varathu edukanam ennit thanatha Shesham podich edukanam..👍

    • @kasthoori9516
      @kasthoori9516 3 ปีที่แล้ว

      @@aadyasglamz8881 thanks chechi 🥰🥰

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      🥰🥰🥰🥰🥰

  • @vineeshavs400
    @vineeshavs400 4 ปีที่แล้ว +2

    Super 👌👌👌

  • @girl20042
    @girl20042 4 ปีที่แล้ว +2

    Thank uu so much...njn itha try cheyyan povua...🥰🥰

    • @girl20042
      @girl20042 4 ปีที่แล้ว +1

      Nan undakkitto...super taste..😋

    • @butterflies4397
      @butterflies4397 3 ปีที่แล้ว +1

      ഞാനും

  • @ca.recipes4039
    @ca.recipes4039 3 ปีที่แล้ว +2

    Super achar 👌👌👌💐💐👌

  • @athul8918
    @athul8918 3 ปีที่แล้ว +3

    Super❤️

  • @athulsst3887
    @athulsst3887 3 ปีที่แล้ว +1

    Adipoli

  • @muthuttinesrimol214
    @muthuttinesrimol214 4 ปีที่แล้ว +2

    Poliyan😋😋😋😋

  • @arshacj
    @arshacj 4 ปีที่แล้ว +5

    Adipolii

  • @shesnajalal8563
    @shesnajalal8563 3 ปีที่แล้ว +3

    Try cheythu... Superb👌

  • @sadanandanappu3587
    @sadanandanappu3587 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്. കുറച്ചുകൂടി സാവകാശം ആവാമായിരുന്നു

  • @sanudileep2452
    @sanudileep2452 11 หลายเดือนก่อน +1

    Oo

  • @JoyalThomas-sl6lg
    @JoyalThomas-sl6lg 11 หลายเดือนก่อน +1

    👍👍🏻👍🏼👍🏽👍🏾👍🏿🙏🏿😊

    • @aadyasglamz8881
      @aadyasglamz8881  11 หลายเดือนก่อน

      ❤️❤️❤️❤️

  • @gracesaramathews6632
    @gracesaramathews6632 3 ปีที่แล้ว +2

    Superr🥰🥰

  • @farishabintharis4939
    @farishabintharis4939 4 ปีที่แล้ว +1

    Acharlu wellam ozhichal , achar kedu warille??

  • @tmthomass3970
    @tmthomass3970 4 ปีที่แล้ว +2

    Your presentation is very good

  • @nobinkmathew2714
    @nobinkmathew2714 4 ปีที่แล้ว +4

    Poli

  • @bushranawal4950
    @bushranawal4950 3 ปีที่แล้ว +1

    Vellam cherthal vegam kedakoole

  • @smile4ever835
    @smile4ever835 3 ปีที่แล้ว +1

    Synthetic vinagiri aano

  • @hiduzzz1727
    @hiduzzz1727 3 ปีที่แล้ว +4

    Excellent 👌

  • @minitech702
    @minitech702 4 ปีที่แล้ว +1

    Adipoli 👌👌👌

  • @shanihanshanu9713
    @shanihanshanu9713 4 ปีที่แล้ว +6

    👌👌👌

  • @remyadileep2442
    @remyadileep2442 4 ปีที่แล้ว +3

    ആവിയിൽ വേവിക്കണ്ടേ ചേച്ചി

  • @vidyaninkileri8850
    @vidyaninkileri8850 4 ปีที่แล้ว +2

    Superrrrrr

  • @GOKUL-zw5bm
    @GOKUL-zw5bm 3 ปีที่แล้ว +2

    💯

  • @jishashineart6522
    @jishashineart6522 4 ปีที่แล้ว +1

    Super

  • @PersisRijo
    @PersisRijo 4 ปีที่แล้ว +2

    Woww nice🔥🔥👌👌👌👌

  • @midhunep7256
    @midhunep7256 4 ปีที่แล้ว +2

    Nice

  • @shammusshammus8584
    @shammusshammus8584 4 ปีที่แล้ว +4

    യാതൊരു വിധ chemicalum ചേർക്കാത്ത വിനാഗിരി പോലും ചേർക്കാത്ത നാടൻ അച്ചാർ ദൂര സ്ഥലങ്ങളിലും എത്തിച്ചു കൊടുക്കുന്നതാണ്

  • @mrpmrp3892
    @mrpmrp3892 3 ปีที่แล้ว +2

    Super 👍ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒത്തിരി ഇഷ്ടമായ്

  • @sindhukumari1935
    @sindhukumari1935 3 ปีที่แล้ว +1

    🙏🙏❤❤

  • @reshmimanuel2103
    @reshmimanuel2103 3 ปีที่แล้ว +4

    വെറുതെ വലിച്ചു വാരി പറയാതെയുള്ള വളരെനല്ല presentation

  • @kesiyapaulraj1406
    @kesiyapaulraj1406 4 ปีที่แล้ว +2

    👌👌👌👍

  • @girijakumari7120
    @girijakumari7120 2 ปีที่แล้ว +1

    🥰🥰😘

  • @hamzathmuttumthala2258
    @hamzathmuttumthala2258 4 ปีที่แล้ว +1

    ഇതു എത്ര ദിവസം കേടു കൂടാതെ വെക്കാം?

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      Njan 2 months vare engne undaki store chryarund☺️☺️

  • @cookingwithlisa9373
    @cookingwithlisa9373 4 ปีที่แล้ว +1

    Yummy recipe 😋