രാഷ്ട്രീയത്തിനപ്പുറം ഒരു മനുഷ്യൻ വർഗീയത ഉപേക്ഷിച്ച് മതനിരപേക്ഷതയിൽ വരുമ്പോൾ ഒരു നാണക്കേടും നോക്കാണ്ട് സ്വീകരിക്കുന്നത് എന്തുകൊണ്ടും ഒരു മതനിരപേക്ഷത രാജ്യത്തിന് നല്ലതാണ്. Think positive ❤️
സന്ദീപ് വാര്യർ ആർഎസ്എസ്ൻ്റെ കുടില തന്ത്രത്തിന്റെ ഒരു കരു മാത്രമാണ് ഇതിനെല്ലാം പിന്നിൽ വമ്പൻ കളികൾ നടക്കുന്നുണ്ട് ഇതിനെല്ലാം ആർഎസ്എസ്ന് എൽഡിഎഫ്ൻ്റെ സപ്പോർട്ട് ഉണ്ട്
നിഷാദ് ന്റെ വീക്ഷണം വളരെ ശരി ആണ്.. ഈ ഉപതിരഞ്ഞെടുപ്പിൽ തോറ്റാൽ പോലും പാലക്കാട് ഉപ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിക്കുന്നത്തിൽ സി പി എം നിർണ്ണായക സ്വാധീനം ചെലുത്തി..വിവാദങ്ങളിൽ നിന്നു കുതറി മാറാനും എതിരാളികൾക്കെതിരെ നിരന്തര ആരോപണങ്ങൾ ഉന്നയിക്കാനും. എതിർ പക്ഷത്ത് വിള്ളൽ വീഴ്ത്താനും കൃത്യമായ പ്രവർത്തനം സി പി എം കാഴ്ച വെച്ചു...ഒരു പരിധി വരെ കളം നിറഞ്ഞു കളിച്ചു
നിഷാദിന്റെ ഇടതുപക്ഷ വിധേയത്വം വല്ലാതെ പ്രകടമാകുന്നുണ്ട്.. ബിജെപി ആശയമുള്ള ആൾക്കാർക്ക് ബിജെപി കഴിഞ്ഞാൽ ചേരാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി ഇന്നത്തെ സിപിഎം ആണ്..☺️😊
പല വ്യക്തികളും പലതിലോട്ടും പോകും, മാധ്യമങ്ങളുടെ എല്ലാം ശ്രദ്ധ അതാണ്, നാടിനെ ബാധിക്കുന്ന എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് നാടിനെ അറിയിക്കാൻ.... ഈ വ്യക്തികളുടെ കൊഴിഞ്ഞുപോക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കുന്നത് കാരണം... ജനങ്ങളുടെ മനസ്സിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഈ കൊഴിഞ്ഞുപോക്കുകളാണ് വലിയ കാര്യമായി കാണുന്നത് കാണും
മെട്രോ ശ്രീധരൻ കിട്ടിയ വോട്ട് കിട്ടൂല... അദ്ദേഹത്തിന് കിട്ടിയ vote ബിജെപി വോട്ട് ല്ലാ വെക്തിയിൽ അധിഷ്ഠിതമായഅധമായ വോട്ട് ആണ്... അഹ് vote കണ്ട്....malsarikanda
മീഡിയ വൺ എന്തിനാണ് BJP ക്ക് പോലും വേണ്ടാത്ത ഒരു വർഗീയ വാദിക്ക് വേണ്ടി ഇത്രയും സമയം കളയുന്നത്? വേറെ എത്ര പ്രശ്നങ്ങൾ ഉണ്ട്. 1) വയനാട് പുനരിധിവാസം. 2) സാധാരണക്കാരെ കൂടി പങ്കെടുപ്പിച്ചു ഇത്രയും അത്യാധുനികമായി കണ്ണൂരിൽ ഒരു ഇന്റർനാഷണൽ എയർപോർട്ട് പണിതിട്ടും കേവലം രാഷ്ട്രിയ താല്പര്യങ്ങൾക്ക് വേണ്ടി POA കൊടുക്കാത്ത കേന്ദ്ര നിലപാട്. 3)കേരളത്തിലെ റോഡുകളുടെ അവസ്ഥ,റോഡുകളിൽ പൊലിയുന്ന ജീവനുകൾ. 4)സർക്കാരിന്റെ മദ്യനയം കേരളത്തിലെ കുടുംബങ്ങളെ ബാധിക്കുന്നത്. 5)ലോട്ടറിയിലൂടെ തകർക്കപെടുന്ന ജീവിതങ്ങൾ. 6)KSRTC എന്നെങ്കിലും രക്ഷപെടാൻ സത്യത ഉണ്ടോ, രക്ഷപെടാതിരിക്കാൻ ഉള്ള കാരണങ്ങൾ. 7) സർക്കാർ ഓഫീസുകളിൽ നില നിന്ന് പോരുന്ന കൈക്കൂലി. 8)കാൽ നടയാത്രക്കാർക്ക് ഒരിഞ്ച് സ്ഥലം പോലും ഇല്ലാതെ പൊതു നിരത്തുകൾ പണിയുന്നത്. 9) പോലീസിലെ ക്രിമിനിലുകൾ. 10)കടൽ എടുത്തു കൊണ്ടിരിക്കുന്ന കേരളത്തിന്റെ തീരങ്ങൾ, കണ്ടൽ കാടുകളുടെ പ്രസക്തി. ഇനി വിഷയം കിട്ടിയില്ലേൽ ജനങ്ങളോട് ഒരു ദിവസം മുമ്പ് ചോദിക്കുകയോ/ വിഷയങ്ങൾ പോളിംഗിന് ഇടുകയോ ചെയ്‌താൽ മതി🙏
I do not know why we are giving so importance on Sandeep. What he has done for the state and for the public except hate and false statements with communal abuses especially on Muslims. I do remember once an elephant was having an accident, but he referred to Malappuram and Muslims. We know very good politicians in all politics, but they rarely deliver with hate and abusive attitudes. Hence I believe that he cannot change his attitude and I wonder how Sandeep can maintain his basic instinct in any other party other than RSS/BJP. Please leave him and let him continue in his existing party. There are some rumors that he will join CPM. That may be fit because CPM is the ideal place as it’s recent political approach to appease majority casts due to the fact they have lost a good share of votes form this sector, which is normal for CPM.
No one has right to judge a person on his past stand. Let us see from his current stand. How much he has changed and we don’t know what is inside his mind…
നിങ്ങൾക്കു തെറ്റി ബിജെപി യിലേക്കും rss ലേക്കും പോയാൽ തിരിച്ചു വരാൻ പ്രയാസം ആണ്. ഒരു പാടു പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രവർത്തനം നിർത്തി അവർ സൈഡ് ആയി നില്കും പക്ഷെ പുറത്തേക്കു പോകാതെ ഒന്നിലേക്കും ഇല്ലാതെ നില്കും എന്നാൽ. പുറത്തേക്കു വന്ന് സിപിഎം ഉം ലക്കോ കോൺഗ്രസ്സിലേക്കോ പോയാൽ അവിടെ ഉള്ള പാർട്ടി കരേക്കാൾ കൂടുതൽ വിശ്വസിക്കാം എന്ന് മാത്രം അല്ല അവർ പറയുന്നതിനേക്കാൾ ശക്തമായി ബിജെപി ക്കെതിരെ പറയും അത് ഉറപ്പാണ്. ഇ പണം പിടുങ്ങാൻ മാത്രം നിൽക്കുന്ന നേതാക്കൾ ഉള്ള പാർട്ടി ക്കു അണികൾ ഉണ്ട് പക്ഷെ വോട്ട് കൂടാത്തത്. കൂടുന്ന ഓരോ വോട്ടും ഇവർ പണം ആക്കി മാറ്റി ഇവർ സുഖിച്ചു ജീവിക്കും അത് നന്നായി അറിയുന്ന ഒരു പാടു പേർ ഉണ്ട് കേരളത്തിൽ
ഇപ്പോൾ സിപിഎം.ഏതാ,, ബിജെപി ഏതാ,...രണ്ടും ഒന്നായിഇപ്പോൾ തോന്നുന്നു, രോഗിയുടെ ഇഷ്ടം പാല്, എന്നാൽ രോഗത്തിനു വൈദ്യർ നിക്ഷയ്ച്ചതും പാൽ, വാര്യരെ ഇതെല്ലാം മറന്നു, ആ അൻവറിന്റെ പാർട്ടി ഡിഎംകെയിൽ ചേർന്നോ?..... തുടക്കത്തിൽ ആയതിനാൽ, പെട്ടന്ന് ഉയരങ്ങൾ എത്താം, സൗര്യ മായി ആരെയും വിമർശനം നടത്താൻ പറ്റിയ, പാർട്ടി, കുറച്ചു മുന്നേ ഓടിയിരുന്നു വെങ്കിൽ അൻവർ ഡിഎംകെ സ്ഥാനാർഥിയായി, പാലക്കാട് മത്സരത്തിൽ താൻങ്ങളെ പരിഗണനനൽകിയേനെ, എല്ലാം പോച്ചു,, സുരേന്ദ്രൻ ഉള്ള. കാലം വരെ ഒരുത്തനെയും, ഏതു ഉമ്മറ പടിയിൽ ഇരുത്തുല, അവനു പാർട്ടിയെ വെച്ച്, കേന്ദ്രത്തിനു ഫണ്ട് ഉണ്ടാക്കണം, അതുപോലെ ഇങ്ങോട്ട് ഇറക്കണം, അപ്പോൾ കച്ചവടത്തിനു, മുന്നിൽ ആരു നിന്നാലും, വെറും വയറ്റിൽ ഉള്ളി തിന്ന പോലെ, ശോഭ ഇപ്പോഴും ആഴമുള്ള വെള്ളത്തിൽ താമര വിരിയിച്ചു നില്കുക്കുകയാണ്, പക്ഷെ, ആരും അത് മുടിയിൽ ചുടാതെ ആ ആമ്പൽ കുളത്തിൽ സൂര്യനെ നോക്കി നിൽക്കുക യാണ് എന്നാണ്. ബ്രഹ്മ്വിൽ സ്ഥലം കിട്ടുക
എല്ലാ പാർട്ടിക്കാരും കണക്ക ജനങ്ങളുടെ വോട്ട് വാങ്ങി രാഷ്ട്രീയ ക്കാർ സുഗമായി കഴിയുന്നു പാവം വോട്ട് കൊടുത്ത ജനങ്ങൾ ദുരിത ജീവിതം ജീവിച്ചു തീർക്കുന്നു 🙏🙏🙏🙏😡😡😡😡😡
ഇന്ത്യാ മുന്നണി - കോൺഗ്രസ്സ് സഹകരണം ഒഴിവാക്കി BJPയെ സഹായിക്കുന്ന രാഷ്ട്രീയ ലൈൻ എടുക്കുന്നകാരാട്ട് - പിണറായി പാർട്ടിയായ CPM ന് എന്ത് BJP വിരുദ്ധത??? എന്ത് മതനിരപരേക്ഷ രാഷ്ട്രീയം ???
അല്ല ഈ നിശാന്ത് ഇത്രയ്ക്ക് ബോധമില്ലാതെ സംസാരിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ശരിയാണ് സന്ദീപിന് കുറച്ച് കാലം മുമ്പ് വരെ ആർ എസ് എസ് വിട്ടാൽ അഥവാ ബീജെപി വിട്ടാൽ വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ സിപിഎം അവന് നല്ല ഒരു ഓപ്ഷൻ ആണ്. അവിടെ നരേന്ദ്ര മോഡി , ഇവിടെ മുണ്ടുടുത്ത മോഡി. ആർ എസ് എസ് ൻ്റെ ഫസ്റ്റ് ക്ലാസ്സ് അടിമകൾ ആണ് സിപിഎം നേതാക്കൾ ഇപ്പോൾ.
Rss ന്റെ ഉം cpm ന്റെ ഉം രാഷ്ട്രീയo ഇപ്പോൾ മുസ്ലിം വിരുദ്ധത ആയി 🤣, ഒപ്പം വ്യാജ ക്രിസ്ത്യൻ സ്നേഹവും 🤣. അപ്പൊ പിന്നെ സന്ദീപ്നു cpm ലേക്ക് വരാൻ ഒരു പാടും ഇല്ല 🤣. സരിൻ കോൺഗ്രസ് ഇൽ നിന്ന് ബിജെപി ലേക്ക് പോയിട്ട്, അവിടെ വാതിൽ തുറക്കത്തപ്പോ ആണ് ചഖാവ് ആയത് 🤣
ഹിന്ദു IAS കാർ മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പ് വിഷയം എന്തായി. Out of Focus എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ല. ആ വിഷയത്തിൻ്റെ സത്യാസ്ഥ അറിയാൻ ആഗ്രഹം ചർച്ച ചെയ്യുമല്ലോ?
രാഷ്ട്രീയത്തിനപ്പുറം ഒരു മനുഷ്യൻ വർഗീയത ഉപേക്ഷിച്ച് മതനിരപേക്ഷതയിൽ വരുമ്പോൾ ഒരു നാണക്കേടും നോക്കാണ്ട് സ്വീകരിക്കുന്നത് എന്തുകൊണ്ടും ഒരു മതനിരപേക്ഷത രാജ്യത്തിന് നല്ലതാണ്. Think positive ❤️
Yes💯❤️
അയാൾ ആശയപരമായ കാരണത്താലാണോ പ്രശ്നമുണ്ടാക്കുന്നത്? 🙄
@@realhuman5307 എന്തു കൊണ്ടു വരുന്നു, എങ്ങനെ വരുന്നു എന്നുള്ളതല്ല പ്രശ്നം. വരുന്നത് വർഗീയതയിൽ നിന്ന് മതനിരപേക്ഷതയിൽ ആണോ എന്നതാണ് നോക്കേണ്ടത്.
Correct❤ sdpi സുഡാപ്പികൾ ldf ആകുന്നത് പോലെ😂😂😂😂😂
Media one ൻ്റെ വിലയിരുത്തൽ വളരെ കൃത്യം വ്യക്തം
മറ്റുചാനനുകൾ ഇവിധം വിലായിരുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല
Good
BJP യുടെ നാശം സ്വയം തമ്മിൽ തല്ലി ലൂടെ ....😂
Athonnumallaa. Nammal public ariyatha pala ulkalikalum nadakunnundu
പാലക്കാട് BJP
CPM നെ സഹായിക്കാനും സാധ്യതയുണ്ട്
സന്ദീപ് വാര്യർ ആർഎസ്എസ്ൻ്റെ കുടില തന്ത്രത്തിന്റെ ഒരു കരു മാത്രമാണ്
ഇതിനെല്ലാം പിന്നിൽ വമ്പൻ കളികൾ നടക്കുന്നുണ്ട്
ഇതിനെല്ലാം ആർഎസ്എസ്ന് എൽഡിഎഫ്ൻ്റെ സപ്പോർട്ട് ഉണ്ട്
നിഷാദ് ന്റെ വീക്ഷണം വളരെ ശരി ആണ്..
ഈ ഉപതിരഞ്ഞെടുപ്പിൽ തോറ്റാൽ പോലും പാലക്കാട് ഉപ തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിക്കുന്നത്തിൽ സി പി എം നിർണ്ണായക സ്വാധീനം ചെലുത്തി..വിവാദങ്ങളിൽ നിന്നു കുതറി മാറാനും എതിരാളികൾക്കെതിരെ നിരന്തര ആരോപണങ്ങൾ ഉന്നയിക്കാനും. എതിർ പക്ഷത്ത് വിള്ളൽ വീഴ്ത്താനും കൃത്യമായ പ്രവർത്തനം സി പി എം കാഴ്ച വെച്ചു...ഒരു പരിധി വരെ കളം നിറഞ്ഞു കളിച്ചു
വാരൃർ DMK യിലേക്ക് ❤️🖤❤️
നിഷാദിന്റെ ഇടതുപക്ഷ വിധേയത്വം വല്ലാതെ പ്രകടമാകുന്നുണ്ട്.. ബിജെപി ആശയമുള്ള ആൾക്കാർക്ക് ബിജെപി കഴിഞ്ഞാൽ ചേരാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി ഇന്നത്തെ സിപിഎം ആണ്..☺️😊
പല വ്യക്തികളും പലതിലോട്ടും പോകും, മാധ്യമങ്ങളുടെ എല്ലാം ശ്രദ്ധ അതാണ്, നാടിനെ ബാധിക്കുന്ന എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് നാടിനെ അറിയിക്കാൻ.... ഈ വ്യക്തികളുടെ കൊഴിഞ്ഞുപോക്ക് മാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കുന്നത് കാരണം... ജനങ്ങളുടെ മനസ്സിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഈ കൊഴിഞ്ഞുപോക്കുകളാണ് വലിയ കാര്യമായി കാണുന്നത് കാണും
Out of focus 💯🔥👍
മീഡിയ വൻ 👍🙏👍🙏👍👍👍🙏🙏🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤
നിഷാദിന്റെ ഇന്നലത്തെയും ഇന്നത്തേയും നിരീക്ഷണങ്ങൾ ബിജെപിയെ സപ്പോർട്ട് ചെയ്യുന്നതായി തോന്നുന്നു.
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍👍🙏👍🙏🙏👍👍👍👍👍👍🙏👍👍👍🙏👍👍👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ പൊന്നു ചെങ്ങായി ഇതൊന്നു മാറ്റിപ്പിടി .....
മെട്രോ ശ്രീധരൻ കിട്ടിയ വോട്ട് കിട്ടൂല...
അദ്ദേഹത്തിന് കിട്ടിയ vote ബിജെപി വോട്ട് ല്ലാ
വെക്തിയിൽ അധിഷ്ഠിതമായഅധമായ വോട്ട് ആണ്...
അഹ് vote കണ്ട്....malsarikanda
മീഡിയ വൺ എന്തിനാണ് BJP ക്ക് പോലും വേണ്ടാത്ത ഒരു വർഗീയ വാദിക്ക് വേണ്ടി ഇത്രയും സമയം കളയുന്നത്? വേറെ എത്ര പ്രശ്നങ്ങൾ ഉണ്ട്.
1) വയനാട് പുനരിധിവാസം.
2) സാധാരണക്കാരെ കൂടി പങ്കെടുപ്പിച്ചു ഇത്രയും അത്യാധുനികമായി കണ്ണൂരിൽ ഒരു ഇന്റർനാഷണൽ എയർപോർട്ട് പണിതിട്ടും കേവലം രാഷ്ട്രിയ താല്പര്യങ്ങൾക്ക് വേണ്ടി POA കൊടുക്കാത്ത കേന്ദ്ര നിലപാട്.
3)കേരളത്തിലെ റോഡുകളുടെ അവസ്ഥ,റോഡുകളിൽ പൊലിയുന്ന ജീവനുകൾ.
4)സർക്കാരിന്റെ മദ്യനയം കേരളത്തിലെ കുടുംബങ്ങളെ ബാധിക്കുന്നത്.
5)ലോട്ടറിയിലൂടെ തകർക്കപെടുന്ന ജീവിതങ്ങൾ.
6)KSRTC എന്നെങ്കിലും രക്ഷപെടാൻ സത്യത ഉണ്ടോ, രക്ഷപെടാതിരിക്കാൻ ഉള്ള കാരണങ്ങൾ.
7) സർക്കാർ ഓഫീസുകളിൽ നില നിന്ന് പോരുന്ന കൈക്കൂലി.
8)കാൽ നടയാത്രക്കാർക്ക് ഒരിഞ്ച് സ്ഥലം പോലും ഇല്ലാതെ പൊതു നിരത്തുകൾ പണിയുന്നത്.
9) പോലീസിലെ ക്രിമിനിലുകൾ.
10)കടൽ എടുത്തു കൊണ്ടിരിക്കുന്ന കേരളത്തിന്റെ തീരങ്ങൾ, കണ്ടൽ കാടുകളുടെ പ്രസക്തി.
ഇനി വിഷയം കിട്ടിയില്ലേൽ ജനങ്ങളോട് ഒരു ദിവസം മുമ്പ് ചോദിക്കുകയോ/ വിഷയങ്ങൾ പോളിംഗിന് ഇടുകയോ ചെയ്‌താൽ മതി🙏
നിഷാദ് ❤❤❤❤
സന്ദീപ് നിലപാട് വക്തമാക്കി സിപിഎം വരൂ
സന്ദീപ് കാക്കി പാന്റും, നിഷാന്ദ് പച്ച പാന്റും ഇട്ടുള്ള ഒരു കിനാശേരി ആണ് നമ്മൾ കാണുന്ന ലോകം 😃
I do not know why we are giving so importance on Sandeep. What he has done for the state and for the public except hate and false statements with communal abuses especially on Muslims. I do remember once an elephant was having an accident, but he referred to Malappuram and Muslims. We know very good politicians in all politics, but they rarely deliver with hate and abusive attitudes. Hence I believe that he cannot change his attitude and I wonder how Sandeep can maintain his basic instinct in any other party other than RSS/BJP. Please leave him and let him continue in his existing party. There are some rumors that he will join CPM. That may be fit because CPM is the ideal place as it’s recent political approach to appease majority casts due to the fact they have lost a good share of votes form this sector, which is normal for CPM.
അദ്ദേഹം ബിജെപിയിൽ തന്നെ തുടരുന്നതാണ് നല്ലത്
സന്ദീപ് വാര്യരക്ക് CPM ലേക്ക് പോവാൻ പ്രയാസം കാണില്ല. വർത്തമാന കാല രാഷ്ട്രീയം cpm ഉം Bjp യും തമ്മിൽ എന്ത് വ്യത്യാസം
❤️❤️❤️ MEDIA ONE❤️❤️❤️
നിഷാദ് സത്യം പറഞ്ഞു 🙏🙏👍👍👍🙏👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏🙏🙏👍👍👍👍🙏👍👍👍
സെയ്ഫു 👍👍👍🙏🙏🙏🙏👍👍🙏🙏🙏👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
പാലകാട് തോൽവിക്ക് കാരണം വാരിയര് അതോടുകൂടി അടിച്ചു പുറത്താക്കും
No one has right to judge a person on his past stand. Let us see from his current stand. How much he has changed and we don’t know what is inside his mind…
നിങ്ങൾക്കു തെറ്റി ബിജെപി യിലേക്കും rss ലേക്കും പോയാൽ തിരിച്ചു വരാൻ പ്രയാസം ആണ്. ഒരു പാടു പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രവർത്തനം നിർത്തി അവർ സൈഡ് ആയി നില്കും പക്ഷെ പുറത്തേക്കു പോകാതെ ഒന്നിലേക്കും ഇല്ലാതെ നില്കും എന്നാൽ. പുറത്തേക്കു വന്ന് സിപിഎം ഉം ലക്കോ കോൺഗ്രസ്സിലേക്കോ പോയാൽ അവിടെ ഉള്ള പാർട്ടി കരേക്കാൾ കൂടുതൽ വിശ്വസിക്കാം എന്ന് മാത്രം അല്ല അവർ പറയുന്നതിനേക്കാൾ ശക്തമായി ബിജെപി ക്കെതിരെ പറയും അത് ഉറപ്പാണ്. ഇ പണം പിടുങ്ങാൻ മാത്രം നിൽക്കുന്ന നേതാക്കൾ ഉള്ള പാർട്ടി ക്കു അണികൾ ഉണ്ട് പക്ഷെ വോട്ട് കൂടാത്തത്. കൂടുന്ന ഓരോ വോട്ടും ഇവർ പണം ആക്കി മാറ്റി ഇവർ സുഖിച്ചു ജീവിക്കും അത് നന്നായി അറിയുന്ന ഒരു പാടു പേർ ഉണ്ട് കേരളത്തിൽ
അജിസും പറയുന്നു , ഉള്ളി സുര മുത്തേ ഫ്രണ്ട്
സുധീഷ് മിന്നി R S S തളി പറഞ്ഞിട്ടുണ്ട്
ഈ കോൺഗ്രസ്കാരും ബിജെപിക്കാരും കല്യാണികുട്ടിയമ്മയും ചേർന്ന് സരിനെ ജയിപ്പിക്കുമെന്നുറപ്പായി
ഇപ്പോൾ സിപിഎം.ഏതാ,, ബിജെപി ഏതാ,...രണ്ടും ഒന്നായിഇപ്പോൾ തോന്നുന്നു, രോഗിയുടെ ഇഷ്ടം പാല്, എന്നാൽ രോഗത്തിനു വൈദ്യർ നിക്ഷയ്ച്ചതും പാൽ, വാര്യരെ ഇതെല്ലാം മറന്നു, ആ അൻവറിന്റെ പാർട്ടി ഡിഎംകെയിൽ ചേർന്നോ?..... തുടക്കത്തിൽ ആയതിനാൽ, പെട്ടന്ന് ഉയരങ്ങൾ എത്താം, സൗര്യ മായി ആരെയും വിമർശനം നടത്താൻ പറ്റിയ, പാർട്ടി, കുറച്ചു മുന്നേ ഓടിയിരുന്നു വെങ്കിൽ അൻവർ ഡിഎംകെ സ്ഥാനാർഥിയായി, പാലക്കാട് മത്സരത്തിൽ താൻങ്ങളെ പരിഗണനനൽകിയേനെ, എല്ലാം പോച്ചു,, സുരേന്ദ്രൻ ഉള്ള. കാലം വരെ ഒരുത്തനെയും, ഏതു ഉമ്മറ പടിയിൽ ഇരുത്തുല, അവനു പാർട്ടിയെ വെച്ച്, കേന്ദ്രത്തിനു ഫണ്ട് ഉണ്ടാക്കണം, അതുപോലെ ഇങ്ങോട്ട് ഇറക്കണം, അപ്പോൾ കച്ചവടത്തിനു, മുന്നിൽ ആരു നിന്നാലും, വെറും വയറ്റിൽ ഉള്ളി തിന്ന പോലെ, ശോഭ ഇപ്പോഴും ആഴമുള്ള വെള്ളത്തിൽ താമര വിരിയിച്ചു നില്കുക്കുകയാണ്, പക്ഷെ, ആരും അത് മുടിയിൽ ചുടാതെ ആ ആമ്പൽ കുളത്തിൽ സൂര്യനെ നോക്കി നിൽക്കുക യാണ് എന്നാണ്. ബ്രഹ്മ്വിൽ സ്ഥലം കിട്ടുക
According to adlerian psychology people can change..
ബിജെപിയിൽ നീന്നു ജെമായത്തിലേക്ക് വിളിച്ചാലോ..?????😂😂😂
ഈ തീട്ടത്തിനെ ആണോ ജമാഅത്തിലേക്ക് വിളിക്കേണ്ടത് 😄😄😄
Sandeep says that the stands for party & the people . If he means that why should he keep his ego firmly ?
സന്ദി മ്പിന് പാലക്കാട് രൂപത ബിഷപ് അ കുക
എല്ലാ പാർട്ടിക്കാരും കണക്ക ജനങ്ങളുടെ വോട്ട് വാങ്ങി രാഷ്ട്രീയ ക്കാർ സുഗമായി കഴിയുന്നു പാവം വോട്ട് കൊടുത്ത ജനങ്ങൾ ദുരിത ജീവിതം ജീവിച്ചു തീർക്കുന്നു 🙏🙏🙏🙏😡😡😡😡😡
വർഗീയതക് എതിരെ സംസാരം മീഡിയ വണ്ണിൽ 😂
സന്ദീപ് 49 വയസ്സ്. എന്റെ നാട്ടിൽ ഞങ്ങൾക്കൊപ്പം പഠിച്ചത്. പഴയ സുഹൃത്ത്... പക്ഷെ...😂😂😂😂😢 സംഘി 😂
താൻ വലിയ ആളാണെന്ന് താൻ വിചാരിച്ചാൽ, അതങ്ങു പൂഞ്ഞാട്ടിൽ പോയി പറഞ്ഞാൽ മതി 🤣
Sudheesh minni vannu pinneyanu ❤
സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കാനുള്ള സ്കോപ്പ് ഉണ്ട് കേരളത്തിൽ😂
Sandeep cpim il varanam ❤
ഇന്ത്യാ മുന്നണി - കോൺഗ്രസ്സ് സഹകരണം ഒഴിവാക്കി BJPയെ സഹായിക്കുന്ന രാഷ്ട്രീയ ലൈൻ എടുക്കുന്നകാരാട്ട് - പിണറായി പാർട്ടിയായ CPM ന് എന്ത് BJP വിരുദ്ധത??? എന്ത് മതനിരപരേക്ഷ രാഷ്ട്രീയം ???
അല്ല ഈ നിശാന്ത് ഇത്രയ്ക്ക് ബോധമില്ലാതെ സംസാരിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ശരിയാണ് സന്ദീപിന് കുറച്ച് കാലം മുമ്പ് വരെ ആർ എസ് എസ് വിട്ടാൽ അഥവാ ബീജെപി വിട്ടാൽ വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ സിപിഎം അവന് നല്ല ഒരു ഓപ്ഷൻ ആണ്. അവിടെ നരേന്ദ്ര മോഡി , ഇവിടെ മുണ്ടുടുത്ത മോഡി. ആർ എസ് എസ് ൻ്റെ ഫസ്റ്റ് ക്ലാസ്സ് അടിമകൾ ആണ് സിപിഎം നേതാക്കൾ ഇപ്പോൾ.
😅😅😅
ജമാഅത് E ഇസ്ലാമി ചാനൽ ഇനി Sandeep Varrierine ഇനി എങ്കിലും ചർച്ചക്ക് വിളിക്കാൻ ധൈര്യം കാണിക്കണം 😅😅
Rss ന്റെ ഉം cpm ന്റെ ഉം രാഷ്ട്രീയo ഇപ്പോൾ മുസ്ലിം വിരുദ്ധത ആയി 🤣, ഒപ്പം വ്യാജ ക്രിസ്ത്യൻ സ്നേഹവും 🤣.
അപ്പൊ പിന്നെ സന്ദീപ്നു cpm ലേക്ക് വരാൻ ഒരു പാടും ഇല്ല 🤣.
സരിൻ കോൺഗ്രസ് ഇൽ നിന്ന് ബിജെപി ലേക്ക് പോയിട്ട്, അവിടെ വാതിൽ തുറക്കത്തപ്പോ ആണ് ചഖാവ് ആയത് 🤣
👍👍👍
😄😄😄
C p m ഉം r s s തന്നെ യല്ലേ
Ayyo Achaa povwllee...
CPM basically night RSS
Madhavi kutty mariyatho
ഹിന്ദു IAS കാർ മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പ് വിഷയം എന്തായി. Out of Focus എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ല. ആ വിഷയത്തിൻ്റെ സത്യാസ്ഥ അറിയാൻ ആഗ്രഹം
ചർച്ച ചെയ്യുമല്ലോ?
Sandeep jamathe islamiyilekk 😂
Maudhoodhi one 😂
അടപ്പ് കൂട്ടാക്കാർ സ്വപ്നം കാണാൻ തുടങ്ങിയട്ട് കുറച്ചായി..😂😂
Oru.sandeeb.cpmil.vannnal.10000.sagaakal.purathuvarum.
ബാലേട്ടൻ 🙈🙈🙈🙈
Pjp നശിച്ച് പോവട്ടെ😂