"അച്ചടക്ക നടപടിയെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്": Sandeep Warrier | Palakkad By Election 2024 | BJP

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 173

  • @gopakumarkb6950
    @gopakumarkb6950 9 ชั่วโมงที่ผ่านมา +17

    വിളിച്ചു വരുത്തി അപമാനിക്കണ്ട അന്തസ്സില്ലാത്ത രാഷ്ട്രീയം

  • @gvrsunilps
    @gvrsunilps 13 ชั่วโมงที่ผ่านมา +40

    വാര്യർ ജി, വചസ്പതി ജി. വളർന്നു വന്ന നല്ല നേതാക്കൾ .

    • @NisNaas
      @NisNaas 10 ชั่วโมงที่ผ่านมา +2

      😂തൊള്ള തുറന്നാൽ വർഗീയതയാണ് ഈ വാരിയേറ് , ആന ചത്ത വിഷയത്തിൽ വരെ

    • @sreenivasapai4719
      @sreenivasapai4719 10 ชั่วโมงที่ผ่านมา +3

      ​@@NisNaas PURAKKU THEE PIDIKKUMBOL VAZHA VETTALLE KOYIQAA, JAI HIND

    • @malabarhistory7995
      @malabarhistory7995 8 ชั่วโมงที่ผ่านมา +1

      ഇപ്പോൾ കറിവേപ്പില

    • @എമ്പോക്കി
      @എമ്പോക്കി 5 ชั่วโมงที่ผ่านมา

      ​@@NisNaas വര്‍ഗ്ഗീയവാദികളോട് മതേതറത്വം വിളമ്പാന്‍ പറ്റ്വോ കോയാാ..!?

  • @healthandwellnesssolutions4797
    @healthandwellnesssolutions4797 2 ชั่วโมงที่ผ่านมา +2

    പാല് വളരെ നല്ല വസ്തു ആണ്.... പക്ഷേ കേട് വന്നാൽ അത്ര വൃത്തി കെട്ട സാധനം വേറെയില്ല....

  • @surendranvp9170
    @surendranvp9170 9 ชั่วโมงที่ผ่านมา +12

    രാക്ഷ്ട്രമാണ് വലുത് വെക്തി താല്പര്യം ഇല്ലാത്ത സംഘഅനുഭാവി46 വർഷം കഴിഞ്ഞു

  • @bkshani6518
    @bkshani6518 9 ชั่วโมงที่ผ่านมา +15

    താങ്കളെപ്പോലുള്ള യുവ നേതാക്കന്മാർ ഭാരതത്തിന്റെ അഭിമാനമാണ്.. നമ്മൾ ചെയ്യുന്ന ശ്രേഷ്ഠ കർമ്മങ്ങൾക്ക് തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ ഫലം നമ്മളെ തേടി വരും.എത്രത്തോളം നമുക്ക് പാണ്ഡിത്യം ഉണ്ടോ അത്രയും തന്നെ വിനയവും ക്ഷമയും നമുക്ക് ഉണ്ടെങ്കിൽ അതെല്ലാം നമ്മുടെ അലങ്കാരങ്ങളായി മാറും. താങ്കളുടെ ഉള്ളിലുള്ള വിഷമതകൾ എന്തൊക്കെയാണെന്ന് ഒരുപക്ഷേ പുറമേയുള്ളവർ അറിയുന്നുണ്ടാവില്ല. മുഴുവൻ സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി താങ്കളെപ്പോലുള്ളവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. താങ്കളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്കുള്ള ഫലം തീർച്ചയായും താങ്കളെ തേടി വരികതന്നെ ചെയ്യും. പരമാത്മാവായ ഭഗവാൻ നൽകുന്ന ഗ്യാരണ്ടിയാണിത്.

    • @RKV0785
      @RKV0785 8 ชั่วโมงที่ผ่านมา

      ആർഎസ്എസ് ക്യാമ്പിൽ വളർന്ന് വലുതായി വന്ന സന്ദീപിന് ഗീത വാക്യം പോലും ഓർമ ഇല്ല. ഫലം ആഗ്രഹിക്കാതെ കർമ്മം ചെയ്യണം . കാമ ക്രോധ ലോഭം മോഹ മത്സര മദ - നാശത്തിലേക്ക് നയിക്കും.

    • @Savi3_Skeptic
      @Savi3_Skeptic 6 ชั่วโมงที่ผ่านมา

      സംഘികളിൽ സംഘി രാജാവ് ആയ Arif Hussein തെരുവത്തിൻ്റെ Digital പാർട്ടിയിൽ സന്ദീപ് വാര്യർ ചേരണം. എന്നിട്ട് പ്രധാന മന്ത്രി ആകണം

    • @radhakrishnan8009
      @radhakrishnan8009 ชั่วโมงที่ผ่านมา

      മോദിയെക്കാളും കഴിവുള്ളയാളാണ് ലെ സന്ദീപ് ഒന്നു പോടെ

  • @malabarhistory7995
    @malabarhistory7995 8 ชั่วโมงที่ผ่านมา +4

    ഇനി ബിജെപി തോൽക്കും തോൽക്കാൻ കാരണക്കാരൻ സന്ദീപ്
    ജയ സാധ്യത സന്ദീപ് പൊളിച്ചടക്കി

  • @RejikumarRejikumar-s1p
    @RejikumarRejikumar-s1p 8 ชั่วโมงที่ผ่านมา +11

    RSS.അണു വലുത്. സന്ദി പ്. നിങ്ങൾ സംഘത്തിൽ പ്രവർത്തിക്ക്

  • @midhunc6051
    @midhunc6051 9 ชั่วโมงที่ผ่านมา +11

    സന്ദീപ് ജി ❤.... ഉള്ളി വെറും പാഴ് 🤣

    • @anilkumar.c.m9135
      @anilkumar.c.m9135 8 ชั่วโมงที่ผ่านมา

      ഉള്ളിയോ..മഞ്ഞളും.. ഒന്നും അല്ല അവന്റെ പ്രശ്നം... ഒരു സീറ്റ്... അതി കിട്ടിയില്ല...

    • @കണാരൻഫാൻ
      @കണാരൻഫാൻ 4 ชั่วโมงที่ผ่านมา +1

      ​@@anilkumar.c.m9135എന്ന് നീ പറഞ്ഞാൽ മതിയോ... സന്ദീപിനോടുള്ള ചിറ്റമ്മ നയം സുരേന്ദ്രന് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. ഏറെ നാളായി കാണുന്നതല്ലേ.. ശോഭ സുരേന്ദ്രനെതിരെയും സുരേന്ദ്രൻ കാണിച്ചു കൂട്ടുന്ന ഒതുക്കൽ പണികളൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ.. സുരേന്ദ്രനാണ് ഭയം... അയാളുടെ ലക്ഷ്യങ്ങൾ എന്നും ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഇരിക്കണം എന്നാകും... അതിനു കൂടെ സിൽബന്ധി കളിച്ചു നിൽക്കുന്ന C കൃഷ്ണകുമാറിനെ പോലുള്ളവരെ ഉയർത്തി ബാക്കിയുള്ള ജനപ്രിയ നേതാക്കളെ വളരാതെ ഒതുക്കുക. ഇതല്ലേ അജണ്ട...

    • @vinodkumarchennalil5173
      @vinodkumarchennalil5173 ชั่วโมงที่ผ่านมา

      Both

  • @Surendran_
    @Surendran_ 11 ชั่วโมงที่ผ่านมา +6

    ജീവിച്ചിരുന്ന കാലത്ത് നല്ല വ്യക്തിയെന്ന പേര് മറ്റു പാർട്ടികളിൽ നിന്ന് കിട്ടിയത് വലിയ അംഗീകാരമാണ്.എന്തുകൊണ്ട് ഈ അംഗീകാര സർട്ടിഫിക്കറ്റ് ഒരാഴ്ചമുമ്പ് മറ്റു പാർട്ടിക്കാർ നൽകിയില്ല.ഇപ്പോൾ എന്ത്കൊണ്ട് നൽകുന്നു.ഇതിന് മുമ്പ് അണികൾ ആ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.മീഡിയകൾ എന്തുകൊണ്ട് ഈച്ചകളെപ്പോലെ പൊതിയുന്നു.ഇലക്ഷൻ കഴിഞ്ഞാൽ എത്രപേരെ കാണും.

    • @sudhakarr7715
      @sudhakarr7715 7 ชั่วโมงที่ผ่านมา

      അത് താങ്കൾ അറിയാത്തത് കൊണ്ടാണ്. സന്ദീപിന്റെ അമ്മ മരിച്ചപ്പോൾ പാലക്കാടിലെ തലപ്പത്തെ ബിജെപി ഊളകൾ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അവിടെ ഉണ്ടായിരുന്നു.

  • @t.narayanannair8497
    @t.narayanannair8497 8 ชั่วโมงที่ผ่านมา +4

    അച്ചടക്ക നടപടിയെന്ന് മാമമീഡിയ മാത്രമേ പറഞ്ഞിട്ടുള്ള.
    ഒരു ബിജെപി നേതാവും പറഞ്ഞിട്ടില്ല.
    പറയേണ്ട കാര്യവും വന്നിട്ടില്ല.

  • @santhur7218
    @santhur7218 11 ชั่วโมงที่ผ่านมา +6

    ചാട്ടം മനസ്സിലായി ചേട്ടാ,,,, എല്ലാ പാർട്ടിക്കാരും താങ്കളെ നല്ലതെന്ന് പറഞ്ഞെന്നാണോ,,,?😂 രണ്ടു ദിവസം മുൻപേ കോൺഗ്രസ് നേതാവ് മുരളീധരൻ പറഞ്ഞതു കേട്ടില്ലേ,,,,,?😂

  • @SanojKoottala
    @SanojKoottala 13 ชั่วโมงที่ผ่านมา +29

    ഈ സമയത്തു തന്നെ വേണോ സന്ദീപ് ഇത് ശരിയല്ല 😔

    • @maheshpanikker6467
      @maheshpanikker6467 12 ชั่วโมงที่ผ่านมา +4

      അപമാനിക്കപ്പെടുന്നവനെ അതിന്റെ വ്യാപ്തി മനസ്സിലാകൂ... അദ്ദേഹത്തെ ചേർത്ത് പിടിക്കുന്നതിൽ നേതൃത്വം പരാജയപ്പെടാൻ പാടില്ല

    • @RenjithPV-qc4mp
      @RenjithPV-qc4mp 12 ชั่วโมงที่ผ่านมา

      ഇതൊക്കൊ സംസാരിക്കുന്നത് ഇത് പോലെയല്ലാ ഇത് മോശമായി പോയി

    • @kalkki9789
      @kalkki9789 11 ชั่วโมงที่ผ่านมา +4

      നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പു സമയത്ത് പാർട്ടിയെ ഒറ്റക്കെട്ടായി നിർത്തുന്നതിൽ സുരേന്ദ്രൻ പരാജയപ്പെട്ടു, അയാൾ ഒരു നല്ല നേതാവല്ല.

    • @AneeshAneesh-x2o
      @AneeshAneesh-x2o 9 ชั่วโมงที่ผ่านมา

      Nilapaadil urachuu ninna Sandeep ...❤

    • @wonderworld3399
      @wonderworld3399 9 ชั่วโมงที่ผ่านมา

      ​@@kalkki9789നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് സമയം എന്നല്ല അയാൾ ആ ചുമതലയിൽ തുടക്കം മുതൽ ഇന്ന് വരെ പരാജയമാണ്. എല്ലാവരെയും ഒരുമിച്ച് നിർത്താൻ കഴിയുന്ന ആളാണ് ഒരു നല്ല നേതാവ്. അതിന് സാധിച്ചില്ല എങ്കിൽ പോലും അതിന് വേണ്ടി ശ്രമിക്കുന്ന ആളെങ്കിലുമാവണം.എന്റെ അഭിപ്രായത്തിൽ സുരേന്ദ്രന് ശേഷം വി മുരളീധരനോ അയാളുടെ ശിങ്കിടികളിൽ ആരെങ്കിലുമോ അടുത്ത അദ്ദ്യക്ഷനാകണം അതോട് കൂടി എല്ലാം ശുഭം, ഖദം റ്റാ റ്റാ ബൈ ബൈ

  • @santhoshkelan3142
    @santhoshkelan3142 7 ชั่วโมงที่ผ่านมา +1

    Dear Sandeepji - Understand your pains, but keep continue with BJP🙏 You are recognized by all Keralites and your party also know your values but some ego leaders do not accept you. But Central Committee will understand you and recognize you sooner 🙏❤ You are good personality 👍🥰

  • @appusyoutube864
    @appusyoutube864 12 ชั่วโมงที่ผ่านมา +7

    താങ്കൾ നല്ല മനുഷ്യനാണ്. താങ്കൾ ബിജെപി MLA ആയി വരണം. ബിജെപി വിട്ടുപോകരുത്. ഒരുകാര്യം വളരെ urgent ആയി ചെയ്യണം. അത് താങ്കൾ തന്റെ ഇപ്പോഴത്തെ പ്രശ്നം ലെറ്റർ ആയി ബിജെപി ജില്ലാ, സ്റ്റേറ്റ്, സെൻട്രൽ നേതൃത്വത്തിന് അറിയിക്കണം. നിലവിൽ ബിജെപി യിൽ പ്രവർത്തിക്കുന്ന ആർക്കും ഇങ്ങനെ വരാതിരിക്കാൻ ഉള്ള നടപടി ആണ് വേണ്ടത്. അല്ലാതെ വാ കൊണ്ട് ചാനലിൽ കാരോടും, മറ്റുള്ളവരോടും സംസാരിച്ചിട്ടിട്ടും ഒരു കാര്യവുമില്ല. ഇതിനു ശേഷം ബാക്കി കാര്യങ്ങൾ. ഒരിക്കലും ബിജെപി വിടാൻ പാടില്ല. അത് ഭീരുത്വമാണ്. ഇങ്ങനെയുള്ള നേതാക്കളെയാണ് ഞങ്ങൾക്ക് ബിജെപി യിൽ വേണ്ടത്.OK അനുസരിക്കുമല്ലോ സഹോദര.

  • @binojkollaka1984
    @binojkollaka1984 5 ชั่วโมงที่ผ่านมา +1

    ഇന്നുവരെ ഞാൻ സപ്പോർട്ട് ചെയ്താണ്

  • @shivshankar5297
    @shivshankar5297 13 ชั่วโมงที่ผ่านมา +14

    വാര്യരെ അടങ്ങൂ , പാർട്ടിയെ മറക്കരുത്.😥

    • @ningujacob1835
      @ningujacob1835 13 ชั่วโมงที่ผ่านมา

      suhruthe ideam party vidunnathanu nallathu

    • @freespirithermit
      @freespirithermit 13 ชั่วโมงที่ผ่านมา +6

      ഇദ്ദേഹത്തെ അല്ലെ പാർട്ടി മറന്നത്.....😢

  • @എമ്പോക്കി
    @എമ്പോക്കി 5 ชั่วโมงที่ผ่านมา +1

    ഒരു നല്ല പ്രവര്‍ത്തകനെ അപമാനിച്ചത് പോരാതെ മനോവിഷമം കൊണ്ട് അയാള്‍ പ്രതികരിക്കുമ്പോള്‍ ഭീഷണിപ്പെടുത്തി വീണ്ടും അയാളെ അടക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി നേതൃത്വം.. കഷ്ടം..!!😡

  • @rajeevc7079
    @rajeevc7079 6 ชั่วโมงที่ผ่านมา +10

    പാർട്ടിയാണ് നിങ്ങളെ നിങ്ങളകിയത് അതു മറകണ്ട. ഇപ്പോള് ചെയുന്നത് നിലവാരമില്ലാത്ത പ്രവർത്തി

    • @എമ്പോക്കി
      @എമ്പോക്കി 5 ชั่วโมงที่ผ่านมา +1

      കോപ്പാണ്.. അങ്ങേരൊക്കെ കൂടിയാണ് പാര്‍ട്ടിയെ വളര്‍ത്തിയത്.. പാര്‍ട്ടി എന്നത് സ്വയം വളരില്ല..

    • @radhakrishnan8009
      @radhakrishnan8009 ชั่วโมงที่ผ่านมา

      ​@@എമ്പോക്കിഎവിടെ എന്ന് എട്ടുപത്ത് വർഷമായി വന്ന ഇവനാണോ BJP യെ വളർത്തിയത് തള്ളാതെ ടെ

  • @Kannanpalliyali
    @Kannanpalliyali 7 ชั่วโมงที่ผ่านมา +1

    നല്ലൊരു നേതാവ് ആണെങ്കിൽ ബിജെപി തന്നെ നിൽക്കും

  • @KalaNairA
    @KalaNairA 12 ชั่วโมงที่ผ่านมา +3

    Sandeepji welcome back

  • @SabuKoya-jc8ye
    @SabuKoya-jc8ye 6 ชั่วโมงที่ผ่านมา +1

    സന്ദീപ് ഒന്നോ രണ്ടോ വ്യക്തികളിൽ നിന്നും മാത്രമാണ് നിങ്ങൾക്ക് അവഗണന നേരിട്ടത് നിങ്ങൾ ഈ വർത്തമാനം പറഞ്ഞ് തോറ്റാൽ അവർ ജയിക്കുകയോ ഉള്ളൂർ രാഷ്ട്രീയപരമായി നിങ്ങളെ ഇഷ്ടമല്ല എന്നാലും പറയുകയാണ് ബിസിനസ് രംഗത്തും രാഷ്ട്രീയത്തിലും എല്ലാം എങ്ങനെ അവഗണന ഉണ്ട് അത് നേരിട്ടുള്ള ഒരാൾ എന്ന രീതിയിൽ പറയുകയാണ് കളത്തിൽ നിൽക്കുമ്പോൾ മാത്രമേ വിലയുള്ളൂ കളത്തിൽ നിന്നിറങ്ങിയാൽ നിങ്ങളുടെ വാക്കുകൾക്ക് പോലും ഉണ്ടാകില്ല അത് മനസ്സിലാക്കുക

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 9 ชั่วโมงที่ผ่านมา +4

    Well said ❤Sandeep

  • @Jserum77
    @Jserum77 10 ชั่วโมงที่ผ่านมา +4

    Shangam koode yunde bro not worry

  • @FaisalSooruppil
    @FaisalSooruppil 13 ชั่วโมงที่ผ่านมา +13

    ചാനൽ ചർച്ചയിലെ സൂപ്പർ സ്റ്റാറുകളിലെ ഒരു സൂപ്പർ സ്റ്റാർ ആണ് സന്ദീപ് -എൻ്റെ വ്യക്തി ഭരമായി താങ്കളെ ഇടത് പ്രസ്താനത്തിലെക് സ്വഗതം ചെയ്യുന്നു -

    • @smnair1952
      @smnair1952 11 ชั่วโมงที่ผ่านมา +1

      വേണ്ട

    • @FaisalSooruppil
      @FaisalSooruppil 9 ชั่วโมงที่ผ่านมา

      @smnair1952 അത് അദ്ദേഹം ആണ് പറയേണ്ടത്

  • @bhaskaranvellatuparambil6565
    @bhaskaranvellatuparambil6565 3 ชั่วโมงที่ผ่านมา

    BJP is not Surendran's own property. Time will tell the truth. Surendran can silence Sandeep now, but he is a fighter like Sobha Surendran.

  • @mathurasan602
    @mathurasan602 2 ชั่วโมงที่ผ่านมา

    നിങ്ങൾ അവർ അവരുടെ പാർട്ടിയിലേക്ക് വരും എന്ന് വെച്ചിട്ടാണ് സഹോ നിങ്ങൾ നല്ല ആൾ എന്ന് പറയുന്നത്

  • @KalaNairA
    @KalaNairA 12 ชั่วโมงที่ผ่านมา +2

    Our party sandeepji great

  • @kerala2023
    @kerala2023 12 ชั่วโมงที่ผ่านมา +9

    ഇവൻ ഇതുവരെ പോയില്ലേ😂😂😂
    പാലക്കാട് കള്ള പണം പിടിച്ചു, ട്രംപ് ജയിച്ചു .....ഇത് ഇതുവരെ കഴിഞ്ഞില്ലേ😂😂😂

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 12 ชั่วโมงที่ผ่านมา +9

    ഇദ്ദേഹം അധികാര മോഹി ആയിരുന്നോ നല്ല ഇഷ്ടമുള്ള ഒരു യുവ നേതാവായിരുന്നു ഇദ്ദേഹ ഇപ്പോൾ മറ്റ് ഏതോ പാർട്ടിക്ക് വേണ്ടി ഈഇലക്ഷൻ സമയത്തു പണിയെടുക്കുന്നു ഇദ്ദേഹം എവിടേലും പോയി തല വെച്ച് കുറച്ചു ദിവസം കഴിയുമ്പോൾ വീട്ടിൽ ഇരുന്നോളും ഇപ്പോൾ ഒരു ഷാൾ കിട്ടും അത്രേ ഉള്ളൂ

  • @sathyarajph7927
    @sathyarajph7927 12 ชั่วโมงที่ผ่านมา +15

    പാലക്കാട് സീറ്റ് പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു അതിന്റെ വിഷമം ആണ് കാണുന്നത്

    • @sreejith3314
      @sreejith3314 11 ชั่วโมงที่ผ่านมา +11

      പ്രതീക്ഷിച്ചാലും തെറ്റ് പറയാൻ പറ്റില്ല... കഴിവുള്ള ആളാണ്.... അയാൾ പോകാതെ നോക്കണം

    • @vinodnair2012
      @vinodnair2012 10 ชั่วโมงที่ผ่านมา +2

      ​@@sreejith3314ഇതാണോ കഴിവുള്ള നേതാവ്?

    • @sreejith3314
      @sreejith3314 9 ชั่วโมงที่ผ่านมา +3

      @@vinodnair2012 മറ്റു പാർട്ടികളിൽ നിന്ന് തിരിവ് തേങ്ങാ പോലെയുള്ള ആളുകളെ കൊണ്ടുവരാൻ കാണിക്കുന്ന സാമാർഥ്യം കൂട്ടത്തിൽ ഉള്ളവരെ കളയാതെ ഇരിക്കാനും കാണിക്കണം....

    • @sreejith3314
      @sreejith3314 9 ชั่วโมงที่ผ่านมา +1

      പത്മജ വേണുഗോപാൽ, അനൂപ് ആന്റണി, ടോം വടക്കൻ, സന്ദീപ് വാരിയർ ഇവരിൽ ആരാണ് നല്ലത്.... സന്ദീപ് പറഞ്ഞതിലും കാര്യമില്ലേ? വേര് ഉറക്കും മുൻപ് ഗ്രൂപ്പ് കളിക്കാൻ പോകുന്നതാണ് കുഴപ്പം... സുരേന്ദ്രൻ ശോഭ വിഷയം തന്നെ ആലോചിക്കൂ... സുരേന്ദ്രന് പാർട്ടിയെ ഒന്നായി കൊണ്ടുപോകാൻ കഴിയുന്നില്ല...

    • @vinodnair2012
      @vinodnair2012 9 ชั่วโมงที่ผ่านมา

      @sreejith3314 സന്ദീപിനെ പോലെ ഉള്ള ഒരാൾക്ക് ചേർന്ന പണി അല്ല ഇപ്പോള് നടത്തുന്നത്. ഭാവിയിലെ ഒരു മന്ത്രിയോ എംഎൽഎ യോ ഒക്കെ ആകേണ്ട സന്ദീപിന് ഈ പറയുന്നതൊന്നും തന്നെ ഭൂഷണമല്ല

  • @KalaNairA
    @KalaNairA 12 ชั่วโมงที่ผ่านมา +2

    Sandeepji great

  • @kerala2023
    @kerala2023 12 ชั่วโมงที่ผ่านมา +2

    നടപടി ഒന്നും എടുക്കില്ല.....അതെടുത്താൽ നല്ല deal 🤝 കിട്ടും😂😂😂
    അതു വേണ്ട.....

  • @rajeshc8844
    @rajeshc8844 11 ชั่วโมงที่ผ่านมา +10

    പ്രസ്ഥാനം ആണ് വലുത് 🙏വ്യക്തി പൂജ ആരോടും ഇല്ല 🙏

    • @adityahridayam17
      @adityahridayam17 8 ชั่วโมงที่ผ่านมา

      പിന്നെ youtube face ബുക്ക് ഇരുന്നു കമന്റ് ഇടുമ്ബോ ഓക്കേ

    • @SunilAlwaye
      @SunilAlwaye 8 ชั่วโมงที่ผ่านมา

      നിങ്ങൾ പറഞ്ഞ ആ വ്യക്തികൾ തന്തയില്ലായ്മതരം കാണിക്കുമ്പോൾ പ്രസ്ഥാനത്തിന് ആണ് മോശം. അതുകൊണ്ട് അത്തരം ആളുകളെ മാറ്റിനിർത്തിയിട്ടു സന്ദീപ് നെ പോലെ ഉള്ളവർ കൂടുതൽ മുന്നോട്ടു വരട്ടെ. അതല്ലേ നല്ലത്

    • @adityahridayam17
      @adityahridayam17 8 ชั่วโมงที่ผ่านมา

      @@rajeshc8844 എന്തുവാടെ atalji അഡ്വാനിജി മോദിജി അല്ല കേരളത്തിൽ ഉള്ളി സൂര് ആണ് മോനെ അല്പം മാറ്റി പിടിക്ക്

  • @gopalkrishnan3166
    @gopalkrishnan3166 6 ชั่วโมงที่ผ่านมา

    Sandeep ji..
    .you are GOOD......but don't insult RSS.... You want to join CPM....DO IT.....we need people like KUMMANAM. JI.....

  • @Asha_S972
    @Asha_S972 4 ชั่วโมงที่ผ่านมา

    അപമാനിച്ചത് KJP.... Sandeep ജി BJP വിടരുത്

  • @jeevankumar-yo1kx
    @jeevankumar-yo1kx 4 ชั่วโมงที่ผ่านมา

    സീറ്റ്‌ കിട്ടാത്തതിൽ അണ്ണന് വിഷമം ഉണ്ടായി....

  • @dr.saijipr5383
    @dr.saijipr5383 11 ชั่วโมงที่ผ่านมา +1

    ഈ ന്യൂസ് എയ്റ്റീൻ ആണ് ഈ പ്രശ്നം അത്രയും ഉണ്ടാകുന്നത് ഇത് മനസ്സിലാക്കാനുള്ള ഒരു ഇത് സന്ദീപ് വാര്യർ ഇല്ലാതെ പോയല്ലോ...... ഈ ചാനലുകാരുടെ ചോദിക്കുന്ന ചോദ്യത്തിന് ആവശ്യമില്ലാതെ മറുപടി പറയുന്നതെന്തിനാണ്.... നേരത്തെ മറ്റൊരു ചാനലിൽ ശ്രീ സുരേന്ദ്രൻ താങ്കളെ കുറിച്ച് മറ്റെന്തോ പറഞ്ഞു എന്ന് ആരോപണം പറഞ്ഞിരുന്നു..... താങ്കൾ കൃത്യമായി മറുപടി പറഞ്ഞു സുരേന്ദ്ര ഏട്ടൻ അങ്ങനെ പറഞ്ഞതായി ഞാൻ കേട്ടില്ല....... സന്ദീപിനെ സന്ദീപ് അല്ലാതെ ആക്കി തീർക്കുന്നത് ന്യൂസ്18 ആണ്...... അത് സന്ദീപ് 2:50 2:53 നോടുള്ള സ്നേഹമാണെന്ന് തെറ്റിദ്ധരിക്കരുത്....... എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും സന്ദീപ് ഇതുവരെ അച്ചടക്കലംഘനം ആയി ഒന്നും ചെയ്തിട്ടില്ല..... അതായത് പാർട്ടി വിരുദ്ധ പ്രവർത്തനം......... ഒരു രണ്ടു മൂന്നു ദിവസത്തേക്ക് പ്രവർത്തനം ഇല്ലെങ്കിലും നിശബ്ദൻ ആയി ഈരിക്കു

  • @rainynights4186
    @rainynights4186 8 ชั่วโมงที่ผ่านมา

    എന്തിനോ വേവുന്ന സാമ്പാർ!!! സീറ്റ് കിട്ടതൊണ്ട് കിളി പോയ ആളെ ആദ്യമായി കാണുക അണ് ...🤔🤔🤔

  • @vipinrampmjay
    @vipinrampmjay 11 ชั่วโมงที่ผ่านมา

    കുറച്ചു ഓവർ ആവുന്നുണ്ട്... തോന്നുന്നു.... എഡേയ് താങ്കളുടെ ഭാഗത്തു നിന്ന് എത്രയോ സാധാരണ പ്രവർത്തകാർക്ക് അവഗണന ഉണ്ടായിട്ടുണ്ട്.. ഉദാഹരണം njan തന്നെ... വിമർശിച്ചതിന്... താങ്കൾ എന്നെ വിളിച്ച് എന്റെ രാഷ്ട്രീയപ്രവർത്തനത്തെ അവഹേളിച്ച് പുച്ഛിച്ച് എന്നെ പാർട്ടി വിരുദ്ധൻ ആക്കിയ ആൾ ആണ് താങ്കൾ... ഞാനും ഭാഗമായി സ്വന്തം വാർഡിൽ ഒരു ബിജെപി വാർഡ് മെമ്പറേ ഉണ്ടാക്കിയിട്ടുണ്ട് പഞ്ചായത്തിൽ നാലു മെമ്പർമാരുണ്ട് ബിജെപിക്ക് .. താൻ ഇത്ര വലിയ നേതാവ് ആയിട്ടു സ്വന്തം വാർഡിൽ ഒരു മെമ്പറെ ഉണ്ടാക്കിയിട്ടില്ല....എന്നിട്ട് ആണ് ആദർശം പാർട്ടി കൂർ പറഞ്ഞ് സെന്റിമെന്റ്സ് രാഷ്ട്രീയം കളിക്കുന്നത്......

  • @sreenathtr9040
    @sreenathtr9040 12 ชั่วโมงที่ผ่านมา +4

    sandeepji❤❤❤❤❤❤

  • @vijeshanangadi4027
    @vijeshanangadi4027 8 ชั่วโมงที่ผ่านมา +5

    ആർത്തി ആവാം അത്യാർത്ഥി പാടില്ല ഒഴിഞ്ഞു പോയിക്കുടെ

  • @binojkollaka1984
    @binojkollaka1984 5 ชั่วโมงที่ผ่านมา

    മാധ്യമം ആണ് വലുതെങ്കിൽ അങ്ങനെ ചിന്തിച്ചു ഒഴിഞ്ഞു മാറുക

  • @premgopalan6885
    @premgopalan6885 9 ชั่วโมงที่ผ่านมา +1

    Chanthi ji ki jai

  • @lipinchandran6204
    @lipinchandran6204 9 ชั่วโมงที่ผ่านมา

    സന്ദീപ് പുറത്ത് പോണം

  • @binojkollaka1984
    @binojkollaka1984 5 ชั่วโมงที่ผ่านมา +1

    ഒരു പാട് വെറുത്തു പോവുന്നു

  • @sudarsanank2395
    @sudarsanank2395 3 ชั่วโมงที่ผ่านมา

    ഇലക്ഷൻ സമയത്ത് ഈ പ്രശ്നം വേണ്ടായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ് ദ്രോഹിച്ചർക്ക് എതിരെ ആഞ്ഞ് അടിക്കാമായിരുന്നു മോദിജിയെ കാണാമായിരുന്നു തിരിച്ചു വരു പ്രചരണത്തിൽ പങ്കാളിയാകു

  • @Kashi47S
    @Kashi47S 11 ชั่วโมงที่ผ่านมา +1

    Kashttam thanne

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 7 ชั่วโมงที่ผ่านมา

    അതൊക്കെ സിപിഎം ഷുക്കൂറിനെ വിഷമം വന്നപ്പോ സംസ്ഥാന നേതാക്കൾ വന്നു പറഞ്ഞു ഇത് ഷുക്കൂറിന്റയും കൂടെ പാർട്ടി ആണെന്ന് 👌

  • @sajeevpalakkad660
    @sajeevpalakkad660 ชั่วโมงที่ผ่านมา

    Sandeep ❤

  • @AjayKumar-rn8cq
    @AjayKumar-rn8cq 10 ชั่วโมงที่ผ่านมา

    നിൽക്കാൻ പറ്റിയില്ലയെങ്കിൽ പുറത്തു പോകൂ,

  • @PradeepkumarVV-zs5xf
    @PradeepkumarVV-zs5xf 2 ชั่วโมงที่ผ่านมา

    We invite you to join with us. You are an asset to us.

  • @jrss2047
    @jrss2047 7 ชั่วโมงที่ผ่านมา

    Your better place cpm

  • @nandinirajesh
    @nandinirajesh 12 ชั่วโมงที่ผ่านมา +3

    Sandeep brilliant leader ❤

    • @vinodkumarchennalil5173
      @vinodkumarchennalil5173 ชั่วโมงที่ผ่านมา

      He proved no way he was better than anybody else

  • @SunilNataraj-o1g
    @SunilNataraj-o1g 2 ชั่วโมงที่ผ่านมา

    Please stay in BJP❤... Don't never fall in kammies party😂😂

  • @binojkollaka1984
    @binojkollaka1984 5 ชั่วโมงที่ผ่านมา +2

    ഇതിനെക്കാൾ നല്ലത് ഇയാൾ പാർട്ടിക്ക് പുറത്തുപോവുന്നതാണ് നല്ലത്

  • @SabariUq8
    @SabariUq8 11 ชั่วโมงที่ผ่านมา +3

    Sandeep warrior ❤

  • @Jserum77
    @Jserum77 10 ชั่วโมงที่ผ่านมา +1

    Areshesh koode yund bro

  • @syamcalicutunivercity2727
    @syamcalicutunivercity2727 11 ชั่วโมงที่ผ่านมา +4

    സ്വയം നാറാൻ നിക്കാതെ എവിടേലും പോ
    ബി ജെ പി ഒരു തെരഞ്ഞെടുപ്പിൽ നേരിടുന്ന സമയത്ത് നിങ്ങളെ പ്രശ്നം ആദ്യം തീർക്കണം എന്ന ന്യായം ഒരു സ്വയം സേവകനിൽ നിന്ന് വരുന്നതല്ല
    താങ്കൾ സ്വാർത്ഥനാണ്
    താങ്കൾക്ക് വലുത് വ്യക്തി നേട്ടം മാത്രം
    തൽക്കാലം നിങ്ങൾ പോ
    ആർക്കും നിങ്ങളിൽ നന്മകാണാനാവില്ല
    ഇലക്ഷന് ശേഷം നിങ്ങളുടെ വ്യക്തി ആവശ്യം ചർച്ച ചെയ്യും ഇപ്പോ നേരമില്ലേൽ എവിടെ വേണേലും പോ ?
    താങ്കൾ ഒരു പരാജയമായി കഴിഞ്ഞു

    • @sreenivasapai4719
      @sreenivasapai4719 10 ชั่วโมงที่ผ่านมา +2

      ORIKKALUM SANDIPJI ORU " paraajayam " ALLA JAI HIND

    • @AneeshAneesh-x2o
      @AneeshAneesh-x2o 9 ชั่วโมงที่ผ่านมา

      Ayaal 5 divasam ..mindathirunnu..,..ennittum nethakkal thirinjunokkathappol ulla swpavikamaya ..prathikaranam...njan Aneesh ente support sandeepjikund...I love bjp ..l love ..Sandeep gi.,..l love Krishna Kumar gi....Bharath mathaki jai

    • @എമ്പോക്കി
      @എമ്പോക്കി 5 ชั่วโมงที่ผ่านมา

      അയാളല്ല പരാജയം.. ഒരു നല്ല പ്രവര്‍ത്തകനെ അപമാനിച്ച പാര്‍ട്ടി നേതൃത്വമാണ് പരാജയം.. സംച്ഛാാ..

  • @gopakumar754
    @gopakumar754 13 ชั่วโมงที่ผ่านมา +2

    ഒന്നു മതി യാക്കു

  • @unnikrishnanaromal7573
    @unnikrishnanaromal7573 6 ชั่วโมงที่ผ่านมา +1

    TVK യുടെ കേരള ഹെഡ് ആയി പ്രവർത്തിക്കാൻ ഒരു ചാൻസ് ഉണ്ട്... ചിന്തിക്കു.. Best of luck

  • @tanushreebookdepot417
    @tanushreebookdepot417 4 ชั่วโมงที่ผ่านมา

    പാർട്ടി ആണ് വലുത്

  • @ammu2266
    @ammu2266 5 ชั่วโมงที่ผ่านมา

    ഒന്ന് പോ സന്തീപ്... നിങ്ങൾ പൈസ വാങ്ങി എങ്കിൽ കയ്യിൽ വച്ചോ ബിജെപി പാലക്കാട്‌ തോൽക്കാൻ അല്ലേ?? നീ നന്നാകുമോ ആ പൈസക്ക് എന്ന് നമുക്കു നോക്കാം

  • @xtheticx-v6i
    @xtheticx-v6i 8 ชั่วโมงที่ผ่านมา +2

    ബിജെപി കാരനായി തന്നെ തുടരുമെങ്കിൽ പിന്നെ എന്തിനാ... ചാനലിൽ തള്ളിക്കൊണ്ട് ഇരിക്കുന്നെ ആരോടും ഒന്നും പറയാതെ നിന്നാൽ ഒരു വിലയുണ്ടാകും...

  • @binojkollaka1984
    @binojkollaka1984 5 ชั่วโมงที่ผ่านมา

    മാധ്യമങ്ങളെ കാണുമ്പോൾ ഇയാൾക്ക് എന്തോ വലുത് കിട്ടുന്നതുപോലെ

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 11 ชั่วโมงที่ผ่านมา +1

    കുത്തിത്തിരുപ് നടത്തരുത് മാധ്യമങ്ങൾ

  • @aravindakshan363
    @aravindakshan363 5 ชั่วโมงที่ผ่านมา

    സംഘത്തിൽ വ്യക്തി പൂജയില്ല ഒരാളും അതിൻ്റെ
    മുകളിൽ അല്ല ഇലക്ഷൻ സമയത്ത് ഈ ചെയ്യുന്നത് സംഘടനയ്ക്ക് ഉൽക്കൊള്ളാൻ കഴിയില്ല പുകഞ കൊള്ളി പുറത്ത് ഞങ്ങൾ ഭഗവത് ധ്വജത്തെ പ്രണാം ചെയ്തിട്ടാണ് വളർന്ന് വന്നത് ചില പുഴുകുത്തുകൾ എവിടെയും കാണും

  • @mtcijk8421
    @mtcijk8421 6 ชั่วโมงที่ผ่านมา

    Self defeating Justification and observations by the state BJP leaders in Sandeep warrier issues will have far reaching consequences in the coming years ... that will certainty halt the growth of BJP and will lead to alienate the youngsters from joining and supporting the party.. pathetic.

  • @deepupillai3759
    @deepupillai3759 9 ชั่วโมงที่ผ่านมา

    Kurach SP aaavunnonn oru samshayam

  • @venugopalanmk2882
    @venugopalanmk2882 7 ชั่วโมงที่ผ่านมา +2

    പാർട്ടിയോടും സമൂഹത്തോടും പ്രതിബദ്ധത ഇല്ലത്ത നിലപാടണ് താൻ എടുത്തത്
    രാഷ്ട്രീയം മാത്രം തൊഴിൽ ആയി കൊണ്ടുനടക്കുന്ന ആളുകൾ ആണ് ഇങ്ങനെ പ്രതികരിക്കുക

    • @എമ്പോക്കി
      @എമ്പോക്കി 5 ชั่วโมงที่ผ่านมา

      ഒന്ന് പോടോ.. പാര്‍ട്ടിക്ക് സ്വന്തം അണികളോട് പ്രബുദ്ധത ഇല്ലെങ്കില്‍ അണികള്‍ക്ക് എന്തിനാണ് അത് ഹേ..!????

  • @sabareesank3782
    @sabareesank3782 8 ชั่วโมงที่ผ่านมา

    നീ ഒന്ന് പോയി തരുമോ 🙏🙏🙏🙏🙏🙏🙏🙏

  • @Anikuttan.
    @Anikuttan. 10 ชั่วโมงที่ผ่านมา +2

    ഒരു കാലത്ത് തന്നെ അനുകൂലിച്ചിരുന്നു,
    പാലക്കാട് ഈ ഇടെ ബലിദാനികൾ ആയവരെക്കാൾ വലുതല്ല സന്ദീപും സുരേന്ദ്രനും.
    എന്തെങ്കിലും കിട്ടാൻ വേണ്ടി (അത് സീറ്റ് ആണെങ്കിലും റീത്ത് ആണെങ്കിലും) അല്ല നിങ്ങളുടെ പുറകിൽ ആളുകൾ നിൽകുന്നത്.
    പാലക്കാട് തോൽകുമായിരിക്കും നിങ്ങളുടെ ഉമ്മാക്കിക് വഴങ്ങേണ്ട കാര്യമില്ല.
    നാളെ സന്ദീപ് വാര്യരും സുരേന്ദ്രനും ഈ ഞാനും ഒക്കെ ചത്ത ശേഷവും ഈ പാർട്ടി വേണം ആരും സഹായിക്കാൻ ഇല്ലാത്ത 50 ശതമാനത്തോളം ജനതക്ക് ഭാവിയിൽ ഏക ആശ്രയം ഈ പ്രസ്ഥാനം മാത്രം ആയിരിക്കും.
    എനിക്ക് അപ്പുറം പ്രളയം എന്ന് ചിന്തിച്ചാൽ ഒന്നേ പറയാനുള്ളൂ നിങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ

  • @naveenkrishnan2309
    @naveenkrishnan2309 4 ชั่วโมงที่ผ่านมา

    This is not good and appropriate time.

  • @binojkollaka1984
    @binojkollaka1984 5 ชั่วโมงที่ผ่านมา +1

    പാർട്ടിയിൽ ഉറച്ചുനിന്ന് പൊരുതിയാൽ എല്ലാവരും ഉണ്ട്

  • @PrashanthPR-f8f
    @PrashanthPR-f8f 8 ชั่วโมงที่ผ่านมา

    With all respect, Sandeep please keep quiet. Other wise you will loose your credibility....

  • @veenakrishnan4687
    @veenakrishnan4687 5 ชั่วโมงที่ผ่านมา

    Kashtam

  • @iwantmoreofthis
    @iwantmoreofthis 7 ชั่วโมงที่ผ่านมา +1

    ഇപ്പോ മാധ്യമങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നു. ഓർക്കുക 🤔🤔🤔🤔

  • @sidharthanilkumar4544
    @sidharthanilkumar4544 7 ชั่วโมงที่ผ่านมา +1

    എന്താടോ വാര്യരെ നന്നാവാത്തെ..

  • @rajeshmavara8727
    @rajeshmavara8727 12 ชั่วโมงที่ผ่านมา

  • @baburajnair5304
    @baburajnair5304 7 ชั่วโมงที่ผ่านมา +1

    അധികാരക്കൊതി മൂത്ത്

  • @തേജസ്-ജ3റ
    @തേജസ്-ജ3റ 6 ชั่วโมงที่ผ่านมา

    ഇവൻ പോയാൽ ഒന്നുമില്ല

  • @MessiMessi-s2x
    @MessiMessi-s2x 12 ชั่วโมงที่ผ่านมา +4

    താങ്കൾക്കെന്ത് പറ്റി. സന്ദീബ് വാരിയർ നിങ്ങൾ പാർട്ടിയിൽ തുടരുക മറ്റുള്ളവർ എന്ത് വിലയിരുത്തിയാലും
    നിങ്ങൾ വിഷമിക്കേണ്ട. കൃഷ്ണ കുമാർജി യെ വിമർശിക്കാതിരിക്കുക പാർട്ടി യ്ക്ക് താങ്കളെ ആവശ്യ മാണ്

  • @suhassivan8055
    @suhassivan8055 9 ชั่วโมงที่ผ่านมา

    Sandeep LOST all his " RESPECT " in all means .
    Any dedicated & commited BJP Sanghparivar Karyakarthas will " NOT " support him ,
    except his online fan boys ......which is only a small virtual world ie Not Real .

  • @anilnair8531
    @anilnair8531 12 ชั่วโมงที่ผ่านมา +1

    Varyar 2.4divasam. Chanalkar. Kondunadakkum

  • @ManojManojTM-j5j
    @ManojManojTM-j5j 5 ชั่วโมงที่ผ่านมา

    എന്തുവാടെ ഇതൊക്കെ 😂😂😂

  • @krishnaprasad3284
    @krishnaprasad3284 6 ชั่วโมงที่ผ่านมา

    Ulli sura 😂😂😂

  • @vinodvinu6576
    @vinodvinu6576 13 ชั่วโมงที่ผ่านมา +1

    Ipo palathum pratheekshikunna pole und.... Mattullavaril ninnum

  • @sukuvrl
    @sukuvrl 8 ชั่วโมงที่ผ่านมา

    Pettannu resign cheythu poku...bhavi kalayenda

  • @ABHILASHKK-g1u
    @ABHILASHKK-g1u 9 ชั่วโมงที่ผ่านมา

    ഇത് ഓവർ

  • @NikhilMadanan
    @NikhilMadanan 7 ชั่วโมงที่ผ่านมา

    Seat kitiyilla ayinaanu😂😂😂

  • @SasikumarKumar-m6t
    @SasikumarKumar-m6t 7 ชั่วโมงที่ผ่านมา

    ഇതിലും വലിയ ആളുകൾ പോയിട്ട് പാർട്ടിക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല. നിങ്ങളെ പോലെ ഉള്ള ആളുകൾ ഇനിയും ഇതിലുണ്ട് അവരും കൂടെ പോയാലേ പാർട്ടി വളരൂ. ഇപ്പോൾ നിങ്ങളുടെ വടം വലി കാരണം വളർച്ച കുറവാണ്. പതിരുകളെ കളയണം. നെല്ലാണ് മുളക്കുക. പതിര് മുളക്കില്ല.

  • @Rajukkm-ow3uh
    @Rajukkm-ow3uh 13 ชั่วโมงที่ผ่านมา +3

    സന്ദീപ് ജി ഓവർ ഷോ കാണിക്കേണ്ട ഈ സമയത്തെ ഷോ കാണിച്ചത് ശെരി അല്ല സന്ദീപ് ചതിച്ചതെ ബിജെപി ആണ് കൃഷ്ണകുറിനെ അല്ല

  • @akhilkb6919
    @akhilkb6919 5 ชั่วโมงที่ผ่านมา

    പോയേട

  • @sreenathtr9040
    @sreenathtr9040 12 ชั่วโมงที่ผ่านมา +1

    sandeepji come back❤

  • @swathymanohar3517
    @swathymanohar3517 3 ชั่วโมงที่ผ่านมา

    Party vidoo

  • @sanalkumar1709
    @sanalkumar1709 6 ชั่วโมงที่ผ่านมา

    Nee poda..

  • @anilkumar.c.m9135
    @anilkumar.c.m9135 8 ชั่วโมงที่ผ่านมา

    അൻവറിന്റെ ഓളം കഴിഞ്ഞു...അതുതന്നെ ഇവനും.

  • @dharankalathiparambil1839
    @dharankalathiparambil1839 13 ชั่วโมงที่ผ่านมา +1

    ചായക്കോപ്പയിലെ കൊടുങ്കാറ്റ്😂

  • @lipinchandran6204
    @lipinchandran6204 9 ชั่วโมงที่ผ่านมา

    സി പി എം ൻ്റെ നോട്ട് കെട്ട് കണ്ട് അവൻ മയങ്ങി

  • @nandubhaskar4519
    @nandubhaskar4519 11 ชั่วโมงที่ผ่านมา

    Erangii poyii kude.... Thanik

  • @satheeshchaliyath6165
    @satheeshchaliyath6165 12 ชั่วโมงที่ผ่านมา +1

    Sandeep pokilla❤