പാലക്കാട്ടെ പാതിരാ കഥ | Midnight raid at Palakkad hotel over alleged black money | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 209

  • @FarooqueVkpadi
    @FarooqueVkpadi 3 ชั่วโมงที่ผ่านมา +176

    പ്രശ്നം കേവലം ഒരു ഇലക്ഷൻ അല്ല രാഹുൽ മാങ്കൂട്ടം എന്ന വ്യക്തിയാണ് അയാൾ നിയമസഭയിൽ എത്തിയാൽ വലിയ ഭീഷണിയാണ് ഇടതുപക്ഷത്തിന് അയാളാണ് ടാർജറ്റ്

    • @adhins61
      @adhins61 2 ชั่วโมงที่ผ่านมา +4

      തേങ്ങയാണ്

    • @prasadvarkeyy
      @prasadvarkeyy 2 ชั่วโมงที่ผ่านมา

      കോപ്പാണ് വ്യാജൻ

    • @itz_usu_ard
      @itz_usu_ard 2 ชั่วโมงที่ผ่านมา

      ​@@adhins61 ആണ് സഖാവേ അത് പരനാറിക് മനസ്സിലാവൊള്ളൂ കമ്മികൾക്ക് അറീല 🤣

    • @TheSanalrajan
      @TheSanalrajan ชั่วโมงที่ผ่านมา

      അതെ രാഹുൽ വന്നാൽ ഇവന്മാരുടെ എല്ലാം മുട്ടിടിക്കും അതാ

    • @TheSanalrajan
      @TheSanalrajan ชั่วโมงที่ผ่านมา +9

      ​@@adhins61തെങ്ങും പിണറായി

  • @geojohn2815
    @geojohn2815 3 ชั่วโมงที่ผ่านมา +68

    ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട് പല കൂട്ടുകെട്ടുകളുംപുറത്തുവരുന്നു പല കള്ളക്കളികളും പുറത്തുവരാതിരിക്കാൻ ഉള്ള ശ്രമങ്ങൾ

  • @NasarN-tb4sy
    @NasarN-tb4sy 3 ชั่วโมงที่ผ่านมา +47

    പെരിന്തൽമണ്ണ സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന kp മുസ്തഫ യുടെ ആണ് ഹോട്ടൽ വലിയ തമാശ

  • @Green99496
    @Green99496 2 ชั่วโมงที่ผ่านมา +44

    A A റഹീം കോൺഗ്രസിൻ്റെ ഐശ്വര്യം.
    പോരാളി ഷാജിക്ക് തെറ്റിയില്ല.

  • @സർബത്ത്
    @സർബത്ത് 2 ชั่วโมงที่ผ่านมา +32

    ലുട്ടാപ്പി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണ് അവസ്ഥ

  • @abcdjunctionl7439
    @abcdjunctionl7439 3 ชั่วโมงที่ผ่านมา +67

    എന്തൊക്കെ ബഹളമായിരുന്നു, ഒടുവിൽ പവനാഴി ശവമായി 😂, ബി ജെ പി യുടെ കൊടകര കുഴൽപ്പണം മൂടി വെക്കാൻ ഉള്ള സി പി എം ബി ജെ പി കൂട്ടുകെട്ട് പൊളിഞ്ഞ് പാളീസ്സായി 😊😅❤

    • @abcdjunctionl7439
      @abcdjunctionl7439 3 ชั่วโมงที่ผ่านมา +3

      എന്ന് മാത്രമല്ല തിരിച്ചടിയായി 😂❤

  • @alenfone7902
    @alenfone7902 3 ชั่วโมงที่ผ่านมา +55

    ഷാഫി രാഷ്ട്രീയ പോയിസൺ എന്ന് പറഞ്ഞു അലറിയ ആ നിമിഷം ഷാഫിയുടെ ഗ്രാഫ് കുത്തനെ കൂടി

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +39

    രാഹുൽ വിജയിക്കും udf 🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏

  • @AbdulAzeez-z5l
    @AbdulAzeez-z5l 2 ชั่วโมงที่ผ่านมา +26

    കാഫിർ നാടകം വടകര പാലക്കാട് കുഴൽ ഫണം

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +55

    ഷാഫി ജനകീയ നേതാവ് 🙏👍👍👍👍👍🙏🙏👍👍👍🙏👍👍👍👍👍🙏👍👍👍🙏🙏👍👍👍🙏👍👍🙏👍👍🙏👍👍👍🙏👍👍👍🙏🙏🙏🙏🙏🙏👍🙏👍👍👍🙏🙏🙏

  • @ranjithkk1715
    @ranjithkk1715 3 ชั่วโมงที่ผ่านมา +25

    എന്നാലും അത്രയും സിപിഎം ബിജെപി പോലീസ് അടിമകളും ഉണ്ടായിട്ടും പണം കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ നാഥാ 😢😢😂

    • @sujithmathewabraham9961
      @sujithmathewabraham9961 3 ชั่วโมงที่ผ่านมา +1

      Aapo undu ennu congi koothikal sammathikunundu😂😂

    • @ranjithkk1715
      @ranjithkk1715 3 ชั่วโมงที่ผ่านมา

      30 കോടിയോളം ഉണ്ടായിരുന്നു പറ്റുമെങ്കിൽ പരനാറിയോട് പിടിക്കാൻ പറ ​@@sujithmathewabraham9961

    • @SabirShanu
      @SabirShanu 2 ชั่วโมงที่ผ่านมา

      വ്യാജനും ചാപ്പി മൈരനും കിടന്നു മെഴുകാൻ തുടങ്ങും ഇനി പൂറികൾ 😂😂

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา +1

      ​@@sujithmathewabraham9961CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

    • @Ajmal345
      @Ajmal345 2 ชั่วโมงที่ผ่านมา

      ​@@sujithmathewabraham9961ഞങ്ങൾ സംഘി കമ്മി കൂട്ട് മുന്നണി അങ്ങനെ ഉറപ്പിച്ചാണല്ലോ പറയുന്നത് 😅

  • @thomaskovoor2751
    @thomaskovoor2751 2 ชั่วโมงที่ผ่านมา +11

    സിപിഎം കോൺഗ്രസിനെ കുടുക്കാൻ ശ്രമിച്ചു ബിജെപിയെ കൊടകര കേസിൽ നിന്ന് രക്ഷപെടാൻ സഹായിച്ചു 😜സിപിഎം ബിജെപി ബായ് ബായ് 😜

  • @sakkeenaak4852
    @sakkeenaak4852 2 ชั่วโมงที่ผ่านมา +9

    ദാവൂദ് സാറിന് സിപിഎം ഒരു നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട് ഇതും കൂടി കേട്ടാൽ അവർക്ക് ഇനിയും കത്തും 😂😂😂

  • @suhailabdulla6879
    @suhailabdulla6879 2 ชั่วโมงที่ผ่านมา +23

    മുമ്പ് ജനസംഘതിനൊപ്പം കൂടിയതിൻ്റെ ഓർമയിൽ ആകും റഹീമും വിവി രായേഷും ഒരുമിച്ച് protest ചെയ്തത്

  • @jabirnayakkan974
    @jabirnayakkan974 51 นาทีที่ผ่านมา +2

    കമ്യൂണിസ്ട് ജനത പാർട്ടി പരാജയപ്പെടും

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +16

    മീഡിയ വൻ 🙏👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍👍🙏👍🙏👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏👍

  • @albingeorge20
    @albingeorge20 ชั่วโมงที่ผ่านมา +4

    കമ്യൂണിസ്റ്റ് ജനതാ പാർട്ടി (CJP)

    • @sameerm5859
      @sameerm5859 46 นาทีที่ผ่านมา

      സത്യം (സംഘാവികൾ),,,🤣🤣😛

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +20

    റഹീം മോയന്ത്

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +24

    ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍👍👍🙏👍👍👍👍👍👍🙏👍👍👍🙏🙏🙏👍👍👍🙏🙏

  • @antonylawerence8428
    @antonylawerence8428 2 ชั่วโมงที่ผ่านมา +11

    രാഹുൽ ♥️♥️♥️

  • @mohamedshareef3361
    @mohamedshareef3361 58 นาทีที่ผ่านมา +3

    നിഷാദ് റാവുത്തരനും അജിംസനും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകിട്ടുമ്പോഴാണ് ഒരു ആവേശം കാണുക. പിണറായിസത്തോട് എന്തോ ഒരു മമത സൂക്ഷിക്കുന്നയാളാണ് പണം ഇഷ്ടംപോലെ ഭരണപക്ഷക്കാരുടെ കൈകളിലേ കാണൂ. ആയതിനാൽ ബിജെപി സിപിഎം കള്ളകടത്തിലും കള്ളപണത്തിലും പരസ്പരം കൈകൊടുത്തു സഖ്യമായിരിക്കേ ഇനി ഷാഫിയെ രാഹുലിനെ അവർ ജനകിയരും നല്ല പ്രവർത്തന ശേഷിയുള്ള ജനാംഗീകാരത്തിൽ അസൂയകൊണ്ട് കഴിയുന്നത്ര ആരോപണം പടച്ചുണ്ടാക്കുക സ്വാഭാവികം.ഏതായാലും വടകര കാഫിർ പ്രചരണം വഴി ഷാഫിയെ വർഗ്ഗീയ വിഷമുള്ളവനാക്കി ഭൂരിപക്ഷം കൂട്ടി കൊടുത്തു. അതേ നിലയിലാണ് കള്ളപണ കള്ളം പടച്ചു രാഹുലിനും വലിയ ഭൂരിപക്ഷം ഉണ്ടാക്കി കൊടുക്കും.നിഷാദ് രാവുത്തരനും അജിംസനും സരിൻ ജയിക്കാത്തതിൽ നിരാശയും വരും

  • @ashrafuv623
    @ashrafuv623 2 ชั่วโมงที่ผ่านมา +9

    Vote for Rahul mankoottathil support udf

  • @muhammedshafip4170
    @muhammedshafip4170 2 ชั่วโมงที่ผ่านมา +7

    ഷാഫി,രാഹുൽ 🔥🔥🔥🔥

  • @Experience1463
    @Experience1463 ชั่วโมงที่ผ่านมา +2

    റഹിം 🤭🫤നീ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂😂😂😂😂😂😂😂

  • @popyvlogkunissery2276
    @popyvlogkunissery2276 3 ชั่วโมงที่ผ่านมา +12

    Rahul ❤️

  • @AbdulSalam-wh4ni
    @AbdulSalam-wh4ni 2 ชั่วโมงที่ผ่านมา +9

    Rahul❤️❤️❤️❤️❤️

  • @AbdulSalam-wh4ni
    @AbdulSalam-wh4ni 2 ชั่วโมงที่ผ่านมา +8

    Safi❤️❤️❤️❤️❤️❤️❤️❤️

  • @bilalahammed9922
    @bilalahammed9922 2 ชั่วโมงที่ผ่านมา +6

    👍 UDF

  • @muhammedrafi5426
    @muhammedrafi5426 6 นาทีที่ผ่านมา +1

    ട്രമ്പ് വീണ്ടും പ്രസിഡന്റ് ആയി
    റഹീം ഇക്ക വീണ്ടും എയറിൽ ആയി 😂

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf ชั่วโมงที่ผ่านมา +1

    ഒരു വലിയ "വര"യെ, അതിനെ മായ്ക്കാതെയും തൊടാതെയും ചെറുതാക്കാനുള്ള വഴി:- അതിനെക്കാൾ വലിയ ഒരു "വര" തൊട്ടടുത്ത് വരയ്ക്കലാണ്...
    അതായത് കൊടകര നിഷ്പ്രഭമാക്കാനുള്ള മറ്റൊരു താമരവര

  • @AbdulSalam-wh4ni
    @AbdulSalam-wh4ni 2 ชั่วโมงที่ผ่านมา +4

    Udf❤️❤️❤️❤️❤️❤️❤️

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +3

    അജിമ്സ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏👍🙏👍👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏

  • @sirajvilakkandathil
    @sirajvilakkandathil ชั่วโมงที่ผ่านมา +2

    രാഹുൽ will wiln❤❤

  • @PradeepPachooran-o3d
    @PradeepPachooran-o3d 40 นาทีที่ผ่านมา +1

    ബിജെപി സിപിഎം ഡീൽ

  • @dawnss9798
    @dawnss9798 2 ชั่วโมงที่ผ่านมา +1

    TVM Corporation 2015 election ൽ BJP ഓരോ ward ലും വ്യാപകമായി പണമൊഴുക്കിയിരുന്നു. അന്ന് മുതൽ തുടങ്ങിയിരുന്നു.

  • @mahaneesh321
    @mahaneesh321 11 นาทีที่ผ่านมา

    നിഷാദ് സംസാരിച്ചിരുന്നെങ്കിൽ കൃത്യമായി പറഞ്ഞിരുന്നു

  • @sajiathikalam
    @sajiathikalam 27 นาทีที่ผ่านมา

    ലുട്ടാപ്പി കോൺഗ്രസിൻ്റ ഐശ്വര്യം

  • @PhpneHi
    @PhpneHi 3 ชั่วโมงที่ผ่านมา +2

    നിഷാദ് റാവുത്തർ 🙏👍👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏👍👍👍🙏🙏👍👍👍🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏

  • @ismaillsmuvengara6728
    @ismaillsmuvengara6728 37 นาทีที่ผ่านมา

    രാഹുലിന് ഭൂരിപക്ഷം 20000 കടക്കും💯💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙

  • @muhammadshafeek8160
    @muhammadshafeek8160 2 ชั่วโมงที่ผ่านมา +2

    Life il eni cpm n vote chayyulla

  • @Galaxy-pv5uk
    @Galaxy-pv5uk 59 นาทีที่ผ่านมา

    ഇലക്ഷന് സമയത്ത് പോലീസ് റൈഡ് സാധാരണയാണ്

  • @ashrafuv623
    @ashrafuv623 2 ชั่วโมงที่ผ่านมา +1

    Rahul mankoottathil vijayam urapp vote for Rahul mankoottathil

  • @VarietyVista01
    @VarietyVista01 3 ชั่วโมงที่ผ่านมา +2

    Raheemkkanty idea aye poye Allnkil kaanarnnu 😂

  • @MartinJoseph-l1z
    @MartinJoseph-l1z 2 ชั่วโมงที่ผ่านมา

    CCTV ദൃശ്യം ഒക്കെ വന്നിട്ടുണ്ട് പോയി കാണു... 🤣🤣🤣🤣

  • @saheert5887
    @saheert5887 2 ชั่วโมงที่ผ่านมา +2

    നിങ്ങളുടെ ചാനൽ ബ്രേക്കിങ് ന്യൂസ്‌ കൊടുത്തല്ലോ കോൺഗ്രസ്‌ നേതാക്കളുടെ റൂമിൽ നിന്നും നീല ട്രോളിയിൽ കൊണ്ട് പോയത് കുഴൽപ്പണം ആകാനാണ് സാധ്യത എന്ന്.. അൺസബ്സ്ക്രൈബ് ചെയ്യുകയാണ് മീഡിയ വണ്ണിനെ.

    • @AliMon-wu9ij
      @AliMon-wu9ij 2 ชั่วโมงที่ผ่านมา +1

      അങ്ങനെയാണെങ്കിൽ മലം ടീവിയും മൈരളിയും ഒഴികെ എല്ലാം അണ്സബ്സ്ക്രബ് ചെയ്തോളൂ😂

  • @bpk2802
    @bpk2802 2 ชั่วโมงที่ผ่านมา +4

    വടകരയിൽ ഞമ്മന്റെ ആള് ഷാഫിക്കു വേണ്ടി വ്യാജ പ്രചാരണം നടത്തിയ യൂത്ത് കൊങ്ങിയെ ഇന്നലെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇത് ചെറുത് ബാക്കി പുറകെ വരുന്നുണ്ട്. ഇരുട്ടത്തിരുന്ന് ഇതു കൂടി പറയണെ ദാവൂദെ 😂😂😂😂😂

    • @AliMon-wu9ij
      @AliMon-wu9ij 2 ชั่วโมงที่ผ่านมา

      തീട്ടസംഘി 😂

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      മുന്നറിയിപ്പ് :-
      പിണറായി രായാവും സങ്കാക്കളും മന്ദബുദ്ധി മോദിയും സങ്കികളും ചേർന്ന് കൽപാത്തി രദോത്സവം കലക്കാത്തിരുന്നാൽ മതി . തൃശ്ശൂർ പൂരം കലക്കിയത് പോലെ കാരണം വീണമോളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ SFIO വിളിച്ചിരുന്നല്ലോ .

    • @rileeshp7387
      @rileeshp7387 2 ชั่วโมงที่ผ่านมา +1

      നാദാപുരത്ത് സിപിഎം കാരൻ ആണോ

    • @bpk2802
      @bpk2802 ชั่วโมงที่ผ่านมา

      @rileeshp7387 തൊട്ടിൽ പാലം സ്വദേശിയായയൂത്ത് കോൺഗ്രസ് നേതാവ് മെബിൻ തോമസിനെ ഇന്നലെ നാദാപുരം കോടതി തടവും പിഴയും നല്ക് ശിക്ഷിച്ചത്. മനസ്സിലായോ ചേട്ടാ. ബാക്കി കേസുകൾ പുറകെ വരുന്നുണ്ട്. സത്യം എത്ര മറച്ച് വച്ചാലും മറ നീക്കി പുറത്ത് വരും.

  • @AliMon-wu9ij
    @AliMon-wu9ij ชั่วโมงที่ผ่านมา +4

    AKG- മാരാർജി ടീമിൻ്റെ സംയുക്ത നാടകം...
    ഹോട്ടലിൽ "ട്രോളിബാഗ്" 😂😂😂

  • @AjithaMl96
    @AjithaMl96 21 นาทีที่ผ่านมา

    Rahil നിങ്ങളെ Bjp Cpm ഭയക്കുന്നു അതാണ് i

  • @nabeelmavaheed7288
    @nabeelmavaheed7288 2 ชั่วโมงที่ผ่านมา

    പ്രിയദർശന് അടുത്ത പടത്തിനുള്ള കഥയായി..😂

  • @akashmdas4631
    @akashmdas4631 2 นาทีที่ผ่านมา

    രാഹുൽ ജയിക്കാൻ എന്തും ചെയും

  • @shanmuhammed7636
    @shanmuhammed7636 2 ชั่วโมงที่ผ่านมา +2

    CPM BJP Del

  • @Experience1463
    @Experience1463 ชั่วโมงที่ผ่านมา +1

    Bjp cpm ❤🧡

  • @sujithmathewabraham9961
    @sujithmathewabraham9961 3 ชั่วโมงที่ผ่านมา +3

    Vyajnu vendi maprakl nnannyi viyarkum. Kirali track cheyyum andikurapundel maprakle cpmnte panom track cheyyu

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

  • @mohammedfahis165
    @mohammedfahis165 ชั่วโมงที่ผ่านมา

    Out of focus ❤

  • @AlmasWater-u7m
    @AlmasWater-u7m 2 ชั่วโมงที่ผ่านมา +1

    UDF ❤

  • @Ramiramees-r1h
    @Ramiramees-r1h 2 ชั่วโมงที่ผ่านมา +2

    Luttapi😂😂

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 2 ชั่วโมงที่ผ่านมา +1

    Oru bag ennallathe cash undho.... veruthe oru cctv ennalthe entha ullathu.... bjp de kuzhal pana case vazhi thirichu vidan ulla thanthram

  • @ishakayisha7546
    @ishakayisha7546 47 นาทีที่ผ่านมา

    Jai udf❤

  • @mathew38
    @mathew38 55 นาทีที่ผ่านมา

    Romania yile Choushascue nadu vidan sramicha pole Vijayan um family yum keralam vidum . Before next election for sure .

  • @muhammedaslampmna
    @muhammedaslampmna 3 ชั่วโมงที่ผ่านมา +2

    ഈ മീഡിയകൾ ഉള്ളടത്തോളം ഞങ്ങൾക്ക് പേടിയില്ല 😅😅😅 വ്യാജന്മാർ ഞങ്ങൾ അരങ്ങു വാഴുമ്പോൾ ന്യായികരിക്കാൻ ഇത് പോലുള്ള മീഡിയകൾ ഉണ്ടാവുമ്പോൾ ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല 😂😂

    • @KuttyNew
      @KuttyNew 2 ชั่วโมงที่ผ่านมา +2

      Cryyyyy

    • @RohithMathew-ss4hn
      @RohithMathew-ss4hn 2 ชั่วโมงที่ผ่านมา

      Poyie chathude oola.kammikale😂😂😂

    • @ullasjacob48
      @ullasjacob48 2 ชั่วโมงที่ผ่านมา

      Pappaya Kara asanthil ozicha mathi krimikadi Mari kittum 😂😂

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      മുന്നറിയിപ്പ് :-
      പിണറായി രായാവും സങ്കാക്കളും മന്ദബുദ്ധി മോദിയും സങ്കികളും ചേർന്ന് കൽപാത്തി രദോത്സവം കലക്കാത്തിരുന്നാൽ മതി . തൃശ്ശൂർ പൂരം കലക്കിയത് പോലെ കാരണം വീണമോളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ SFIO വിളിച്ചിരുന്നല്ലോ .

  • @shibin766
    @shibin766 45 นาทีที่ผ่านมา

    Congress test surgical strike nadathi .all udf kare onipikan

  • @binz_KL-33
    @binz_KL-33 36 นาทีที่ผ่านมา

    Vyajane adapadalam pootum...

  • @BennyOuseph-jt1ks
    @BennyOuseph-jt1ks 2 ชั่วโมงที่ผ่านมา +2

    ദവൂദ് എന്താണ് പറയുന്നത് ബിജെപി യുടെ കള്ളപ്പണം പോലെ തന്നെ കോണ്ഗ്രസ്സിന്റെ കള്ളപ്പണവും പ്രധാനമല്ലേ?

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

    • @jabirnayakkan974
      @jabirnayakkan974 34 นาทีที่ผ่านมา

      Listen 6.45 to 6.50,

  • @georgelukose4452
    @georgelukose4452 2 ชั่วโมงที่ผ่านมา +1

    Ammer davvoos kki jai😂😂

  • @sreedeviasokan1718
    @sreedeviasokan1718 2 ชั่วโมงที่ผ่านมา +2

    ആര് ഭീഷണി? മാങ്കൂട്ടമോ? ആർക്കു ഭീഷണി? ഇടതുപക്ഷത്തിനോ? നല്ല തമാശ 😂😂

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      കേരള രായാവ് പിണറായി തമ്പ്രാന്റെയും ഭാരത രായാവ് മോദി തമ്പ്രാന്റെയും അവസാനത്തെ അടവ് .
      വടകരയിൽ കൊലയാളി പാർട്ടിയുടെ കാഫിർ പോസ്റ്റ്‌ .
      പാലക്കാട്‌ കൊലയാളി പാർട്ടിയുടെയും ബലാൽസങ്കി തീവ്രവാദി പാർട്ടിയുടെയും അർദ്ധ രാത്രി കൊഴൽപണ നാടകം .

    • @adhins61
      @adhins61 2 ชั่วโมงที่ผ่านมา +1

      പിന്നല്ലാണ്ട്

    • @itz_usu_ard
      @itz_usu_ard 2 ชั่วโมงที่ผ่านมา

      ഇടത് പക്ഷം ഞങ്ങൾക് മൈരാണ് അടിമേ കമ്മി

  • @sujithmathewabraham9961
    @sujithmathewabraham9961 3 ชั่วโมงที่ผ่านมา +1

    Kirali cctv footage purathu vittapole nirbhandithamyi matu maprakal kanikan vidheyarayi.......

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

  • @georgelukose4452
    @georgelukose4452 2 ชั่วโมงที่ผ่านมา

    Ajimse nee oru sabavam thannee, nee evide irikkaad aalannu😂😂😂,

  • @aruntu5513
    @aruntu5513 ชั่วโมงที่ผ่านมา +1

    This is congress channel.. we need nationlized channel

  • @shemeersk5806
    @shemeersk5806 2 ชั่วโมงที่ผ่านมา

    Rahul makootam cash kodu vannilla adipoli

  • @byjuprince9116
    @byjuprince9116 3 ชั่วโมงที่ผ่านมา +1

    Adimakal

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 2 ชั่วโมงที่ผ่านมา

    Oru neela bag.... ithe parayan ulllu

  • @ashrafkk5815
    @ashrafkk5815 50 นาทีที่ผ่านมา

    ഫലം കോൺഗ്രസിന് സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു

  • @spider492
    @spider492 2 ชั่วโมงที่ผ่านมา +2

    സി സി ടീവി visual ഒക്കെ പുറത്തു വന്നിട്ടുണ്ട്. ന്യായികരണം കഴിഞ്ഞിട്ട് അതൂടെ പോയി ഒന്നു കാണണം

    • @nygildevasia6917
      @nygildevasia6917 2 ชั่วโมงที่ผ่านมา +6

      എന്ത് bagum😔ആയി പോവുന്നതോ.. അതെന്ന ഒരാൾക്ക് ബാഗ് ആയി ഹോട്ടലിൽ പോവാതില്ലേ 😀😀😀..? പണം എവിടെ മച്ചാനെ 😀

    • @AliMon-wu9ij
      @AliMon-wu9ij 2 ชั่วโมงที่ผ่านมา

      തീട്ടസംഘി 😂

    • @bhashasahayi3321
      @bhashasahayi3321 2 ชั่วโมงที่ผ่านมา +1

      ​@@nygildevasia6917 അപ്പോ കോഴിക്കോട് ആണെന്ന് പറഞ്ഞത്? ആള് ദൃശ്യത്തിൽ ഉണ്ട്

    • @spider492
      @spider492 2 ชั่วโมงที่ผ่านมา

      @@nygildevasia6917 എത്ര ബാഗ് ആണ് മാഷെ ഇത് പുറത്തു വരും എന്ന് കണ്ടിട്ടല്ലേ പുള്ളി ബാഗും ആയിട്ട് പത്രസമ്മേളനം നടത്തിയത്

    • @nygildevasia6917
      @nygildevasia6917 2 ชั่วโมงที่ผ่านมา +4

      @@bhashasahayi3321 എടാ മണ്ണുണ്ണി രാവിലെ 2 മണിക്ക് ഹോട്ടലിന് മുന്നിൽ കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി യുടെ നേതാക്കൻമാർ അകത്തു ഇരിക്കുന്ന രാഹുൽനെ ഇറക്കി വിഡു എന്ന് പറഞ്ഞു അവിടെ കിടന്നു ബഹളം വച്ചപ്പോൾ ആണ് രാഹുൽ കോഴിക്കോട് ഉള്ള പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് ലൈവ് ചെയ്തത്... പുള്ളി 11 കഴിഞ്ഞപ്പോൾ പാലക്കാട് നിന്ന് കോഴിക്കോട് പോയിരുന്നു... ദൃശ്ങ്ങളിൽ ഉള്ളത് അതിനു മുന്നേ ഉള്ളത് ആണ്.. റൈഡ് നടക്കുന്നത് തന്നെ 12.30 ക്കു ആണ് അതിന് മുന്നേ തന്നെ രാഹുൽ പോയിരുന്നു.

  • @Lijojhose
    @Lijojhose 2 ชั่วโมงที่ผ่านมา

    Rahu jayikkjm cpm bjp yathra neriketta nadakam kalichalum

  • @muhammediqbal5820
    @muhammediqbal5820 3 ชั่วโมงที่ผ่านมา +3

    Veluppikkalaanoo

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

  • @AjithAsokan-b3o
    @AjithAsokan-b3o ชั่วโมงที่ผ่านมา

    Vyaaaajan

  • @sujithmathewabraham9961
    @sujithmathewabraham9961 3 ชั่วโมงที่ผ่านมา +1

    Bakki ulla vartha sangom vyajnte andi oombikal alle. Olikan ullakondu room lock aaki congi poorimol😂

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 ชั่วโมงที่ผ่านมา

    ട്രമ്പ്

  • @sidheequethayyil9253
    @sidheequethayyil9253 2 ชั่วโมงที่ผ่านมา

    Abelashe.neyum.kammeyano.😂

  • @favas_ma
    @favas_ma 2 ชั่วโมงที่ผ่านมา +1

    തെരഞ്ഞെടുപ്പ് സമയങ്ങളിൽ എല്ലായിടത്തും പരിശോധന നടക്കാറുണ്ട്, അവിടെ എല്ലാ പാർട്ടിക്കാരുടെ മുറികളും പരിശോധിച്ചിട്ടുമുണ്ട്. പക്ഷേ കോൺഗ്രസ്സുകാർ മാത്രം എന്തിനാണ് ഇത്ര ഭയപ്പെടുന്നത്🤔❓

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

    • @aleenaambadi7769
      @aleenaambadi7769 2 ชั่วโมงที่ผ่านมา

      സെർച്ച് നടത്താൻ ഒരു രീതി ഉണ്ട്... തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രതിനിധി കൂടെ വേണം.. അങ്ങനെ ഒരാൾ ഉണ്ടായിരുന്നോ ? സെർച്ച് തീർന്ന സമയത്താണ് അങ്ങനെ ഒരു ഓഫീസർ അവിടെ എത്തിയത് പോലും... അടുത്തത്, ഒരു സെർച്ച് നടക്കുമ്പോ ആദ്യം വന്ന് അതിനുള്ളിലേക്കോ പുറത്തേക്കോ ആരെയും കയറ്റി വിടാതെ പോലീസ് വളയണം എന്നിട്ട് വേണം സെർച്ച് ചെയ്യാൻ... അടുത്തത്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു സെർച്ച് നടക്കുമ്പോ അത് ഷൂട്ട് ചെയ്യാൻ പോലീസിന്റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ ഭാഗത്ത് നിന്ന് ഒരു അതിനുള്ള സംവിധാനം വേണം... അടുത്തത്, സ്ത്രീകളുടെ മുറിയിലേക്ക് പോകുമ്പോ ഒരു വനിതാ പോലീസ് കൂടെയുണ്ടാവണം, പ്രത്യേകിച്ച് അർധരാത്രി കഴിഞ്ഞ സമയം ആകുമ്പോൾ... ഇത് പോലീസ് അവിടെ സെർച്ചിനു എത്തുന്നതിന് മുൻപേ dyfi, സിപിഎമ്മുകാർ, ബിജെപിക്കാർ എല്ലാരും അവിടെ ക്യാമ്പ് ചെയ്യുന്നു സെർച്ചിന് നേതൃത്വം കൊടുക്കുന്നു... അതാണോ പ്രോട്ടോകോൾ ? See ഇതൊക്കെ പക്കാ scripted കളികൾ ആണെന്നുള്ളത് അടിമകൾ ഒഴികെയുള്ളവർക്ക് മനസിലാക്കാൻ ഒരു പ്രയാസവുമില്ലാത്ത കാര്യങ്ങളാണ്... ഇതുപോലെ ഒന്നായിരുന്നു വടകരയിൽ കണ്ടത്... അവിടെ പിന്നെ ആ ഒരു കാഫിറിൽ അങ്ങ് ഒതുങ്ങി കാരണം ഷാഫി ജയിച്ചാൽ പോകുന്നത് പാർലമെന്റിലേക്ക് ആയത് കൊണ്ട്... ഇവിടെ അതല്ല സ്ഥിതി... രാഹുൽ ജയിചാൽ ചെന്ന് കേറുന്നത് കേരള നിയമസഭയിലേക്കാണ്... അത് തടയാനുള്ള നാടകങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്നു അതിന്റെ ഏറ്റവും ഒടുവിലത്തെ കളി ആണ് ഇന്നലെ രാത്രി കണ്ടത്... ഇനിയും ഉണ്ടാകും... നവംബർ 20 രാവിലെ വരെയും വിവാദങ്ങൾ ഉണ്ടാക്കികൊണ്ടേയിരിക്കും...
      ഇതൊരിക്കലും ഒരു ക്യാപ്സ്യൂൾ മറുപടി ആയി കാണണ്ട... ഞാൻ എന്റെ viewpoints പറഞ്ഞു എന്ന് മാത്രം...

    • @artistcreations4601
      @artistcreations4601 2 ชั่วโมงที่ผ่านมา +1

      പാർട്ടി അടിമക്കണ്ണ് 😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 ชั่วโมงที่ผ่านมา +1

    വൃാജൻ മാർ.ആണ്.എല്ലാം 😅😅😅😅😅

    • @sameerabasheer6146
      @sameerabasheer6146 2 ชั่วโมงที่ผ่านมา +1

      Pinuvinte chanakam thankunna antham kuntham kammi adima kanna sutturuvude chankaave

    • @RohithMathew-ss4hn
      @RohithMathew-ss4hn 2 ชั่วโมงที่ผ่านมา

      Ninte achan vyjan ayat kond thonnunata

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      ഒരു അന്തംകമ്മി അടിമ സങ്കാവിന്റെ ദീന രോധനം .

  • @Asifkhan-yi4bf
    @Asifkhan-yi4bf 2 ชั่วโมงที่ผ่านมา

    Paint adichu velupikku media one. Congress B team. Ningel parayunnna sheriyaanel ee gov 99 seat aayi randaamathu varillyrunnu

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      CJP ചാണക മുന്നണിയുടെ പോൺ വീഡിയോയുടേയും , കാഫിർ പോസ്റ്റിന്റെയും നാടകത്തിന് ശേഷം ലുട്ടാപ്പി റഹീം തിരക്കഥ രചിച്ച് മന്ത്രി രാജീവ് സംവിധാനം ചെയ്ത " അർദ്ധരാത്രിയിലെ ഹോട്ടൽ റൈഡ് " എന്ന പുതിയ നാടകം .

  • @hamsathmohammed2680
    @hamsathmohammed2680 3 ชั่วโมงที่ผ่านมา +1

    Yesterday Rahul informed he is in Calicut
    No Blue trolley bag at all
    Script has already failed

    • @aleenaambadi7769
      @aleenaambadi7769 2 ชั่วโมงที่ผ่านมา +1

      And no one asked Rahul about the trolley bag yesterday...You should mention that also...Yesterday, everyone's problem was rahul was hiding inside the hotel with the cash. that attempt failed..Next controversy was about shanimol usman... CPIM told cash is with her and thats why she is not opening the door...And the trolly bag controversy was started today afternoon...That itself proves, cpim is trying to frame rahul by switching diferent incidents...

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      അന്തംകമ്മി മുഴുവൻ കേൾക്കുകയും ഇല്ല കാണുകയും ഇല്ല
      ഒരു അന്തംകമ്മി അടിമ സങ്കാവിന്റെ ദീന രോധനം .

  • @JaferKv-w8p
    @JaferKv-w8p 3 ชั่วโมงที่ผ่านมา

    Ayyo paavam. E dina nishadea ingane nanam kettu. Veluppikkunnath

  • @rajupyleepalatty
    @rajupyleepalatty 2 ชั่วโมงที่ผ่านมา

    CCTV ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് മറുപടി ഇല്ലാതായിരിക്കുന്നു.
    തൻ്റെ വസ്ത്രങ്ങളടങ്ങിയ പെട്ടിയാണെന്ന് രാഹുൽ പറയുമ്പോൾ ഹോട്ടലിലെ താമസകാരനല്ലാത്ത രാഹുൽ എന്തിന് വസ്ത്രങ്ങളടങ്ങിയെന്ന് പറയുന്ന പെട്ടി ഹോട്ടലിൽ കൊണ്ടുവരണം? വണ്ടിയിൽ ഇരുന്നാൽ പേരെ ? കോൺഗ്രസ് നേതാക്കൾ ഇരിക്കുന്ന മുറിയിലേക്ക് ആ പെട്ടി എന്തിന് കൊണ്ടുപോകണം ഒരു കാര്യം വ്യക്തമാണ്. കള്ള പണമുള്ള പെട്ടിയാണിത് എന്ന് വ്യക്തം. ആ ഹോട്ടലിൽ താമസിച്ചിരുന്ന BJP യുടെ വനിതനേതാക്കളും സിപിഎം കാരും മാധ്യമപ്രവർത്തകരും പോലീസ് പരിശോധനയോട് സഹകരിച്ചപ്പോൾ എന്തിന് കോൺഗ്രസുകാർ മാത്രം ബഹളുണ്ടാക്കി പോലീസിനെ തടഞ്ഞു?ഒളിക്കാൻ കോൺഗ്രസിന് മാത്രമെ ഉണ്ടായിരുന്നുള്ളൂ.CCTV ദൃശ്യങ്ങൾക്ക് യുക്തിപരമായ മറുപടിഇല്ലാത്തത് കോൺഗ്രസിന് മാത്രമാണ്.

    • @abubinshan
      @abubinshan 2 ชั่วโมงที่ผ่านมา

      ഊള ചകാവ്

    • @PRAJA_2.0
      @PRAJA_2.0 2 ชั่วโมงที่ผ่านมา

      മുന്നറിയിപ്പ് :-
      പിണറായി രായാവും സങ്കാക്കളും മന്ദബുദ്ധി മോദിയും സങ്കികളും ചേർന്ന് കൽപാത്തി രദോത്സവം കലക്കാത്തിരുന്നാൽ മതി . തൃശ്ശൂർ പൂരം കലക്കിയത് പോലെ കാരണം വീണമോളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ SFIO വിളിച്ചിരുന്നല്ലോ .

    • @rileeshp7387
      @rileeshp7387 2 ชั่วโมงที่ผ่านมา

      ബിജെപി യുടെ വനിതാ നേതാക്കളുടെ റൂമിൽ റെയ്ഡ് നടത്തി യില്ല

    • @nabeelmavaheed7288
      @nabeelmavaheed7288 2 ชั่วโมงที่ผ่านมา

      എന്നാ പിന്നെ പോലീസിന്റെ പണി നിങ്ങൾ എല്ലാവരും കൂടി എട്

  • @noushadishamehrin
    @noushadishamehrin ชั่วโมงที่ผ่านมา

    വെൽഫയർ പാർട്ടി പിന്തുണ udf നാണല്ലോ... ദാവൂദ് മാരുടെ നിലപാടും udf ന് അനുകൂലമാകുന്നത് തികച്ചും സ്വാഭാവികം

  • @genghiskhan1301
    @genghiskhan1301 ชั่วโมงที่ผ่านมา

    Sounds like media one is more desperate to see congress win than congress themselves!

  • @സർബത്ത്
    @സർബത്ത് 2 ชั่วโมงที่ผ่านมา

    ലുട്ടാപ്പി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണ് അവസ്ഥ

  • @maheritharish6356
    @maheritharish6356 2 ชั่วโมงที่ผ่านมา +1

    Rahul ❤❤❤

  • @ismaillsmuvengara6728
    @ismaillsmuvengara6728 36 นาทีที่ผ่านมา

    രാഹുലിന് ഭൂരിപക്ഷം 20000 കടക്കും💯💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙

  • @safeersafi6183
    @safeersafi6183 2 ชั่วโมงที่ผ่านมา

    Rahul❤

  • @ismaillsmuvengara6728
    @ismaillsmuvengara6728 36 นาทีที่ผ่านมา

    രാഹുലിന് ഭൂരിപക്ഷം 20000 കടക്കും💯💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙

  • @muhammadshafeek8160
    @muhammadshafeek8160 2 ชั่วโมงที่ผ่านมา

    Rahul ❤❤❤

  • @ismaillsmuvengara6728
    @ismaillsmuvengara6728 36 นาทีที่ผ่านมา

    രാഹുലിന് ഭൂരിപക്ഷം 20000 കടക്കും💯💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙

  • @ismaillsmuvengara6728
    @ismaillsmuvengara6728 36 นาทีที่ผ่านมา

    രാഹുലിന് ഭൂരിപക്ഷം 20000 കടക്കും💯💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥💙💙💙💙💙