Thatteem Mutteem | Episode 272 - A sweet police intervention | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 278

  • @jithindaniel1933
    @jithindaniel1933 4 ปีที่แล้ว +97

    ലളിത ചേച്ചി, മഞ്ജു ചേച്ചി പോലുള്ള മികച്ച അഭിനേതാക്കൾ ഒക്കെയുള്ള സീരിയലായിട്ടും എന്റെ മനസ്സിൽ ഇടം നേടിയത് ആ മുടിയൊക്കെ ചുരുട്ടി, വെള്ളയും വെള്ളയും ഇട്ട്, കക്ഷത്തൊരു ഡയറിയും പിടിച്ച് വരുന്ന കമലുവാണ്😍😍...നസീർ ചേട്ടൻ❤❤❤

  • @krishnakrish8647
    @krishnakrish8647 4 ปีที่แล้ว +258

    "Come on baby oyyaaa"😅😅😅🤣🤣😂😂😂😂

    • @farzinmirshad5802
      @farzinmirshad5802 4 ปีที่แล้ว +3

      😂😂😂

    • @siyasiya3887
      @siyasiya3887 4 ปีที่แล้ว +3

      😂😂😂😂 കമലു 😘😘😘😘😘

    • @mrvadakkan9975
      @mrvadakkan9975 4 ปีที่แล้ว +1

      😆😆😂😂

    • @RajeshRajesh-dc9nr
      @RajeshRajesh-dc9nr 9 หลายเดือนก่อน

      അത് വേണ്ട അത് വേണ്ട

  • @sajithasanthosh9383
    @sajithasanthosh9383 4 ปีที่แล้ว +133

    Amma: chchchiiii... erangada avidunnu😡😡
    Kamalasanan: common baby ohh yaaa!!🤪🤪🤪
    Kamalasanan fans arenkilum undo???? ❤️❤️

  • @robinthankachan
    @robinthankachan 4 ปีที่แล้ว +280

    കക്ഷത്തിൽ നിന്നും ആ ഡയറി എടുക്കാതെ വണ്ടി ഓടിച്ച കമലാസനൻ മാസ്സ് 😄

    • @ansarigoodansari2989
      @ansarigoodansari2989 4 ปีที่แล้ว +17

      കക്ഷത്തിൽ നിന്ന് ഡയറി എടുക്കാതെ കമലഹാസൻ ക്രിക്കറ്റ് കളിച്ചു അത് മരണമാസ് ആണ്

    • @varsha1849
      @varsha1849 4 ปีที่แล้ว +3

      Athappo .njan kandillalo.kamalahasn dairy vach vandi oodikkunnath

    • @preethii9393
      @preethii9393 4 ปีที่แล้ว +6

      @@varsha1849 ,,
      0:40

    • @sajansagiv5069
      @sajansagiv5069 4 ปีที่แล้ว +2

      Nv that ❤️❤️❤️

    • @fuiy5ofd656
      @fuiy5ofd656 3 ปีที่แล้ว +2

      u

  • @shaineantuantu6984
    @shaineantuantu6984 4 ปีที่แล้ว +262

    ലോക്ക് ഡൗൺ സമയത്ത് ഈ തട്ടീം മുട്ടീം ഉള്ളതു കൊണ്ട് തട്ടി മുട്ടി അങ്ങനെ പോണ്😅😃😃

  • @walkercuts9928
    @walkercuts9928 4 ปีที่แล้ว +83

    കമലാസനൻ 💞😘
    ആദി💞😍
    സഹദേവൻ💞😘
    ഈ കോമ്പോ ഇഷ്ടമുള്ളവർ ഇവിടെ കമോൺ 😇🙌😍😘😘😘

  • @yoonusmannisseri6415
    @yoonusmannisseri6415 4 ปีที่แล้ว +82

    കമലാസനൻ വേറെ ലെവൽ charector ആണ്.. best ever comic charector..

    • @KeralaCooks
      @KeralaCooks 4 ปีที่แล้ว

      th-cam.com/video/wjHsz72MKnk/w-d-xo.html
      Kamalasanan wife Thankamani real name arian watch

    • @KeralaCooks
      @KeralaCooks 4 ปีที่แล้ว

      th-cam.com/video/wjHsz72MKnk/w-d-xo.html
      Kamalasanan wife Thankamani real name arian watch

  • @spsd1991
    @spsd1991 10 หลายเดือนก่อน +6

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ഈ മനുഷ്യൻ ജീവിച്ചു കാണിക്കുവാനോ 😍
    All kerala Kamalu fans association 💪❤

  • @amviy
    @amviy 4 ปีที่แล้ว +162

    മായാവതി 'അമ്മ കമലാസനോട് എപ്പോൾ കണ്ടാലും ദേഷ്യം ആണ്
    അതൊന്നു ഒഴിവാക്കാൻ
    Diarcter നോട് rqst ചെയ്യുന്നു

    • @invisibleman9384
      @invisibleman9384 4 ปีที่แล้ว +13

      അത് എത്ര Rqst ചെയ്തിട്ടും കാര്യമില്ല . ഇത് പല വട്ടം comment ലൂടെ പലരും പറഞ്ഞതാണ് എന്നാൽ ആ director കോന്തൻ കേൾക്കില്ല.

    • @arundominic3596
      @arundominic3596 4 ปีที่แล้ว +1

      Reality angane anu

    • @ansarigoodansari2989
      @ansarigoodansari2989 4 ปีที่แล้ว +13

      കമലഹാസൻ ചേട്ടനെ ചീ എന്ന് പറഞ്ഞ് ആട്ടുവാ അത് നിർത്തലാക്കണം

    • @glittyglitzzz733
      @glittyglitzzz733 4 ปีที่แล้ว +4

      Ansari Good Ansari Sathyam

    • @theeternity5931
      @theeternity5931 4 ปีที่แล้ว +1

      Yes

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +23

    kamalu ചേട്ടൻ ഇഷ്ടം 😍😍😍😍

  • @Gkm-
    @Gkm- 4 ปีที่แล้ว +180

    അപമാനം കൊണ്ട് എപ്പോളും തല താഴത്തുന്ന അർജുനേട്ടനെ കണ്ടു മടുത്തു ഒരു വിത്യസ്തതക് അഭിമാനം കൊണ്ട് തല ഉയർത്തി നിൽക്കുന്ന അർജുനെട്ടനെ കാണണം

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      @@sabreen6215 വെറുപ്പികലേ മാഷെ😁

    • @vinoddamodar2231
      @vinoddamodar2231 3 ปีที่แล้ว +2

      Arjunan looks better without job if he goes to office he wont work

    • @sharjahbreeze4356
      @sharjahbreeze4356 3 ปีที่แล้ว +2

      ശെരിയാ ഇത് ഇപ്പോൾ ഒരു വെറുപ്പിക്കൽ ആയി മാറി കഴിഞ്ഞു ഇതിൽ നിന്ന് ഒരു വ്യത്യാസം ഉണ്ടെങ്കിൽ നനവുമായിരുന്നു

  • @Collison23
    @Collison23 4 ปีที่แล้ว +20

    2:36 come on baby ohhya 😂😂😂😂😂😂😂😂😂

  • @laijutechtipsmalayalam1680
    @laijutechtipsmalayalam1680 3 ปีที่แล้ว +16

    എല്ലാവരും അഭിനയിക്കുന്നു കമലഹസൻ ജീവിക്കുന്നു... 😂😂

  • @fathimafaathi9664
    @fathimafaathi9664 4 ปีที่แล้ว +10

    Arjunan polichu 🥰 🥰🥰 🥰🥰 🥰

  • @arjunp9919
    @arjunp9919 4 ปีที่แล้ว +10

    Cmon Baby ohyaaaa😍😍😍😍

  • @TheRash_vlogs
    @TheRash_vlogs 4 ปีที่แล้ว +31

    Come on baby oyyaa.... 😂😂😂😂 കമലാസനൻ പൊളി പൊളി....

  • @RAJESHRAJ-wh9kr
    @RAJESHRAJ-wh9kr 3 ปีที่แล้ว +8

    ഇനിയിപ്പോ മരിക്കാവല്ലോ നസിർ ഇക്ക പൊളി😍😍😍😄😄😄😄😄😂

  • @midhunbiju5877
    @midhunbiju5877 4 ปีที่แล้ว +8

    Cammon baby ohh yaaa.......
    Kamalaasanan rockzzzz 🤘🏻🤘🏻🤘🏻

  • @sajeersaji8148
    @sajeersaji8148 4 ปีที่แล้ว +37

    Come on baby oyyaaaa...........😂😂😂😂

  • @siyasiya3887
    @siyasiya3887 4 ปีที่แล้ว +71

    കമലാസന് ഇല്ലങ്കിൽ അടച്ചു പൂട്ടി വീട്ടിൽ ഇരിക്കേണ്ടി വേരും

  • @deviaadvertisersdevikaadve5205
    @deviaadvertisersdevikaadve5205 4 ปีที่แล้ว +31

    Ente kamaluveee😍😍...

  • @Mupztalks
    @Mupztalks 4 ปีที่แล้ว +68

    *തട്ടിയും മുട്ടിയും ഇപ്പോ ഉള്ളത് കൊണ്ട് ഒരു റിലാക്സേഷൻ ഒക്കെ ഉണ്ട് അല്ലേ* 😂

  • @vishnudas2053
    @vishnudas2053 4 ปีที่แล้ว +12

    Come On Baby Oyeahh! 😂👌

  • @faisalch3359
    @faisalch3359 4 ปีที่แล้ว +11

    ഞാൻ ഇന്നാണ് ഇ എപ്പിസോഡ് കണ്ടത് കമലു റോക്സ്

  • @anasbinbadrddeen8603
    @anasbinbadrddeen8603 4 ปีที่แล้ว +67

    In this lockdown thateem muteem is the best way of timepass

  • @akhilas9101
    @akhilas9101 2 ปีที่แล้ว +1

    ഈ എപ്പിസോഡിൽ ഹെൽമെറ്റ് നെ കുറിച്ച് ബോധവൽക്കരിച്ച് ത ഇത് വളരെ നന്നായി ഇത് കുട്ടികൾക്ക് അടക്കം എല്ലാവർക്കും ഒരു വലിയ മെസ്സേജ് ആയിരിക്കും ഈ എപ്പിസോഡിലെ എല്ലാ കഥാപാത്രങ്ങളും എടുത്തുപറയേണ്ടവയാണ് പ്രത്യേകിച്ച് എല്ലാവരുടെയും ഇഷ്ട താരമായ കമലഹാസൻ റെ ട്രോള് ട്രോള് വളരെ നന്നായിട്ടുണ്ട്

  • @vishnup2472
    @vishnup2472 4 ปีที่แล้ว +38

    Kamalasanan ishtamullavar

  • @Agastya1122
    @Agastya1122 4 ปีที่แล้ว +25

    Ohh Common Baby Ohyaa😆😂

  • @naveshnavesh8431
    @naveshnavesh8431 3 ปีที่แล้ว +7

    കമലഹസൻ 😍👍👍🤗🤗

  • @shafishafreez4596
    @shafishafreez4596 4 ปีที่แล้ว +33

    Come on baby oh yaahh.. Poliyaan

  • @mufeemufee5469
    @mufeemufee5469 4 ปีที่แล้ว +27

    എന്റെ kamalu മുത്തേ
    😘😘😘 നമ്മളെ chank bro ആണ് 😆😆😆😆അത് പോലെ അർജുൻ mohanavali മീനാക്ഷി കാണാം എല്ലാവരും

  • @CAPTAINYTT.
    @CAPTAINYTT. 4 ปีที่แล้ว +18

    come on baby oyyaa😂😂😂😂😂🤙🏻🤙🏻

  • @raednasar
    @raednasar 4 ปีที่แล้ว +5

    Come on baby oh yeah 😂😂😂Kamalasanan poli

  • @aibeljoseph8079
    @aibeljoseph8079 3 ปีที่แล้ว +7

    Kamalasanan : Oh come on baby oh yeah😂😂

  • @sinasartandcrafts9369
    @sinasartandcrafts9369 4 ปีที่แล้ว +17

    Edokke ullad kond ee quarantine days kayich koottunna nammal 😝

  • @rmsy1086
    @rmsy1086 4 ปีที่แล้ว +6

    Camon baby o ya kamalu polichu😆😆👍👍👌👌

  • @gsmexpertz1888
    @gsmexpertz1888 4 ปีที่แล้ว +7

    .’’come on babyy oyyaaaaa😂🤣🤣😀😀😃 kamalu istham 😍😍

  • @amviy
    @amviy 4 ปีที่แล้ว +20

    ഉപ്പും മുളകും ഇല്ലാത്ത സങ്കടം
    ഈ സീരിയൽ കാണുമ്പൊൾ തീരും

  • @nasiyanasi4681
    @nasiyanasi4681 2 ปีที่แล้ว +2

    Mayavathi❣️🥘
    Krishnan vakkel🎓🎓
    Arjunan📃🖋️
    Mohanavalli 💅🤳💄
    Kamalasanan📘
    Meenakshi💅💄🤳
    Kannan😎📱

  • @sidheekak7602
    @sidheekak7602 4 ปีที่แล้ว +4

    Enikk malayalam telivisionil ettavum ishtamulla Program

  • @faisalusmanpk3687
    @faisalusmanpk3687 4 ปีที่แล้ว +7

    കമലസനാണ് താരം 🥰🥰🥰🥰👌👌👌👌👌

  • @siyasiya3887
    @siyasiya3887 4 ปีที่แล้ว +68

    എന്തിനാ എപ്പോളും കമലാഹസനെ കാണുമ്പോൾ മായാവതി വെറുപ്പിക്കുന്നത് 😡😡😡😡😡😡😡😡😡😡

    • @roymichel5970
      @roymichel5970 4 ปีที่แล้ว

      Sheriya

    • @KOCHUS-VLOG
      @KOCHUS-VLOG 4 ปีที่แล้ว

      Athe..

    • @aiswaryaaisu2890
      @aiswaryaaisu2890 4 ปีที่แล้ว +1

      ഞാൻ എപ്പോളും parayrullatha. Athu bayagra sagadam thonikuna കാര്യം ആണ്.... enik ഇഷ്ട്ടം aavunika വയ്ക് parayumnthu... comedy കേൾക്കുമ്പോൾ ഉള്ള happy povunu... pls athu oyivaknmm.... mayavthiye ഒഴിവാക്കിയൊക് 🙏🙏🙏🙏😏😏😏😏

  • @karthikpr4017
    @karthikpr4017 ปีที่แล้ว +1

    Arjunan super❤❤

  • @axnsmanchu
    @axnsmanchu 4 ปีที่แล้ว +31

    കമലഹാസൻ ഫാൻസ് 👍👍👍

  • @priyasuresh8475
    @priyasuresh8475 4 ปีที่แล้ว +8

    കമലാസനൻ ചേട്ടൻ പൊളി👍 കമോൺ ബേബി ഓ യാ😂😂😂😂

  • @abhiramianil6601
    @abhiramianil6601 3 ปีที่แล้ว +5

    2:42 ചീ ഇറങ്ങി പോടാ... Come on baby ohya😂😂😂😂😂🤣😂🤣😂🤣😂😂

  • @thomasp.l7991
    @thomasp.l7991 3 ปีที่แล้ว +4

    Mohanavlli ❤❤❤ Meesnaski kannan ❤❤

  • @ranjuranju5675
    @ranjuranju5675 4 ปีที่แล้ว +6

    കമലഹാസൻ ചേട്ടൻ പൊളിച്ചു.... മാസ്സ് ആണ്... 😂😂😂😂😂😂😂

    • @kunjuttypk8613
      @kunjuttypk8613 ปีที่แล้ว

      Kmkjj juju BBB nn
      B nn nn bv juj
      Hajj jjj mm HGH nn
      HGH jjj mm HGH nn JJ
      Nn junk j juju mm HGH nn

  • @aiswaryaaisu2890
    @aiswaryaaisu2890 4 ปีที่แล้ว +25

    കക്ഷത് ഉള്ള book എപ്പോളെലും മറ്റുമോ ആവൊ 😆😆😆😆😆

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +68

    തടീം മുട്ടീം ഉള്ളതുകൊണ്ട് തട്ടിമുട്ടി പോകുന്നു

  • @mithnds
    @mithnds 4 ปีที่แล้ว +5

    2:36, lit lit lit 🔥🔥🔥

  • @VISHNU-SK-7545
    @VISHNU-SK-7545 ปีที่แล้ว +1

    കമലു തകർത്തു

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +3

    സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് **

  • @Ammuz-e9q
    @Ammuz-e9q 4 ปีที่แล้ว +5

    Kamaluveeeeiiii😘

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +1

    എല്ലാവരും അഭിനയിക്കുന്നു നല്ല രീതിയിൽ 🙏🙏പക്ഷെ kpac ലളിത ജീവിക്കുന്നു 🙏🙏🙏🙏

  • @vivoiplsportsmalayalam3422
    @vivoiplsportsmalayalam3422 4 ปีที่แล้ว +4

    Mahakavi Arjunan ki jayi

  • @shahalaanazshahalaanaz9645
    @shahalaanazshahalaanaz9645 4 ปีที่แล้ว +10

    തട്ടിം മുട്ടീം ഫാമിയിലേക് ഉപ്പും മുളകും ഫാമിലി ഗസ്റ്റ്‌ ആയിട്ട് വരണം, എന്നുള്ളവർ ലൈക്‌ ഇവിടെ ✌️✌️

  • @bushranaufal8127
    @bushranaufal8127 2 ปีที่แล้ว +1

    ഇഷ്ട പോലീസിന്റെ ആണുങ്ങൾക്ക് പൊളിഞ്ഞു

  • @vivekv2466
    @vivekv2466 3 ปีที่แล้ว +2

    Arjunan Kavi ❤️❤️

  • @fourbull1745
    @fourbull1745 4 ปีที่แล้ว +6

    Come on baby-o-ya....🤣

  • @riyas5263
    @riyas5263 3 ปีที่แล้ว +5

    പെട്രോളുണ്ടോ വണ്ടിയില്
    കാണുമായിരിക്കും നേരത്തെ 20 രൂപക്ക് അടിച്ചതാ 😄😄😄

  • @MM-yi3sw
    @MM-yi3sw 4 ปีที่แล้ว +7

    ലളിത ചേച്ചി പൊളിച്ചു

  • @MM-yi3sw
    @MM-yi3sw 4 ปีที่แล้ว +9

    കമലു പൊളി

  • @kuttiyammajoseph2976
    @kuttiyammajoseph2976 4 ปีที่แล้ว +3

    Common baby oo yaaa kamalasan rocks!!

  • @shinojmknr8041
    @shinojmknr8041 4 ปีที่แล้ว +6

    Mayavathi Amma- behav urself..Kamalasanan namamde muthanu⚘⚘🌱

  • @shinojmknr8041
    @shinojmknr8041 4 ปีที่แล้ว +3

    Ente kamaloooo😁😁😀😀

  • @munsalkt622
    @munsalkt622 4 ปีที่แล้ว +4

    Super.........

  • @mrjj9210
    @mrjj9210 ปีที่แล้ว

    Come on baby on yeah it's never get old 😂

  • @asharaphvv4212
    @asharaphvv4212 3 ปีที่แล้ว +2

    Kamalassan Rocks ✌️✌️✌️
    Kamalassan fans like here 👇
    👇

  • @SALMAN-pz5cq
    @SALMAN-pz5cq 2 ปีที่แล้ว +3

    Ohh camon baby ohhya😂

  • @vipin_arch
    @vipin_arch 4 ปีที่แล้ว +20

    common baby oh ya 😆 2:36

  • @jyothi777
    @jyothi777 4 ปีที่แล้ว +6

    Come on baby oh yaa 😂

    • @sajnasajna5148
      @sajnasajna5148 4 ปีที่แล้ว

      Regdbtgfhf

    • @sajnasajna5148
      @sajnasajna5148 4 ปีที่แล้ว

      Tutuhiuyfyhhhvjhgjghhjj mukjtjj7ygjhjjugklhhhhhhjjjbcgjyhnbhbbbbbbnnnbbbbbbbvbvb,vd hjvcgufrfggdghfghh

  • @AnsudheenAnsu
    @AnsudheenAnsu 2 หลายเดือนก่อน +1

    അൻസിൽ ഷാ

  • @sinasartandcrafts9369
    @sinasartandcrafts9369 4 ปีที่แล้ว +6

    Meenakshi aadhi fans

  • @shajithaashif1413
    @shajithaashif1413 4 ปีที่แล้ว +2

    Kamalu ishattam 😍😍

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +3

    M o h a n a v a l l i c h e c h i 🌹🌹

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ് **

  • @generalfactso
    @generalfactso 4 ปีที่แล้ว +10

    2:36 cmon baby oyeh😂

  • @krishnumoments
    @krishnumoments 9 หลายเดือนก่อน +1

    17:18 chirich chirich control poyi.njn chirikane ketu nte 2 vayasulla molum verthe chirika😂😂

  • @AjithSNairAgri
    @AjithSNairAgri 3 ปีที่แล้ว +7

    കമലാസനൻ ഫാൻസ്‌ ഇവിടെ കമോൺ ❤️

    • @kunjuttypk8613
      @kunjuttypk8613 ปีที่แล้ว

      Kmkjj Kmkjj JJ
      Jjj jjj BH MNM
      Hajj jjj mm JJ huh
      Hajj jjj kmkk kk nmkm
      Nn kmkk Kmkjj I MNM

  • @shinytigy2370
    @shinytigy2370 4 ปีที่แล้ว +4

    Super😀❤

  • @ajoe6648
    @ajoe6648 3 ปีที่แล้ว +3

    കമോൺ ബേബി ഓ യാ 😆

  • @arundas2932
    @arundas2932 4 ปีที่แล้ว +5

    Come on baby..... Ohhh..... Yaaaaa😜😜😜

  • @fuiy5ofd656
    @fuiy5ofd656 3 ปีที่แล้ว +2

    only time to laugh in another lockdown and covid tension thatiyum m...........

  • @juvaskitchen6977
    @juvaskitchen6977 ปีที่แล้ว

    Amma Chechi kamalu😂chirich oru vazhiyayi.super episod.ellarunm acting oru rakshayum illa😂😅😅

  • @salmankunjani8649
    @salmankunjani8649 3 ปีที่แล้ว +1

    സൂപ്പർ

  • @Ansarakfm
    @Ansarakfm 4 ปีที่แล้ว +3

    Manju rocks sss...

  • @muhammadminhaj.m6647
    @muhammadminhaj.m6647 4 ปีที่แล้ว +11

    Come on baby oyyaaa

  • @merakimedia2729
    @merakimedia2729 4 ปีที่แล้ว +9

    Uppum mulakum ippo borayi pakshe annum innum thatiyum mutiyum poliya

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว +1

      ഒരിക്കലും ബോർ ആയില്ല ഉപ്പും മുളകും എപ്പോഴും പൊളി ആണ്

    • @merakimedia2729
      @merakimedia2729 4 ปีที่แล้ว +1

      @@crtecchandhu5074 ippo actors elarum agotum igotum mari bro oru stability ilatha pole..adyem lachu poyi pine ippo main actors kurava ...pine avr kidayilula problems actorsum channel tamilula preshnam pine balune onnum ippo kanune ila ..... sherikum parayacha dec 2019 shesham uppum mulakum mele mele tazotekayi

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว

      @@merakimedia2729 പ്രശ്നം എല്ലാം മാറിയല്ലോ ബാലു കുടുംബം തിരിച്ചു വന്നു പഴയ സ്ക്രിപ്റ്റ് റൈറ്റർ ഭാസി അണ്ണനും തിരിച്ചു വന്നു ഇപ്പൊ ഷൂട്ടിംഗ് നിർത്തി വെച്ചേക്കുവാ കൊറോണ ആയത് കൊണ്ട്

    • @crtecchandhu5074
      @crtecchandhu5074 4 ปีที่แล้ว

      @@merakimedia2729 ഭാസി ചേട്ടൻ സ്ക്രിപ്റ്റ് തിരിച്ചു വന്നപ്പോൾ പഴയ പോലെ സൂപ്പർ ആയി 😘😘😘😘♥

    • @merakimedia2729
      @merakimedia2729 4 ปีที่แล้ว

      @@crtecchandhu5074 pakshe ippo pora nanum uppum mulakum tv pine TH-cam kanarilatha familyum pakshe ippo pora enthakyo kati oru episode akuna pole

  • @jipnokjacob5546
    @jipnokjacob5546 4 ปีที่แล้ว +3

    Hahaha polichu

  • @vinod8125
    @vinod8125 4 ปีที่แล้ว +17

    ഈ കൊഞ്ഞാണൻ ഭർത്താവിന് ജോലിയും കൂലിയും ഇല്ല. എന്നാലും തരാതരം ഷർട്ട് ഡിസൈനർ T ഷർട്ട്. പിള്ളേർക്കും ഭാര്യക്കും നല്ല ഡ്രസ്സ്. അമ്മച്ചിടെ അരിക്കലം എന്താ പാഞ്ചാലിയുടെ പാത്രം ആണോ??

  • @shanazrayban4791
    @shanazrayban4791 ปีที่แล้ว +1

    come on baby ooyaahh😂

  • @thomasp.l7991
    @thomasp.l7991 3 ปีที่แล้ว +2

    Super❤❤

  • @nasimudeenyounus8075
    @nasimudeenyounus8075 ปีที่แล้ว +1

    Just happened to see the episode after two years. All characters are in good performance.

  • @mathaijohnson5989
    @mathaijohnson5989 ปีที่แล้ว

    Jayan sir is wonderful

  • @muhammadaliammi5730
    @muhammadaliammi5730 4 ปีที่แล้ว +2

    Super 👌

  • @Ns-jv6si
    @Ns-jv6si 4 ปีที่แล้ว +5

    Supper

  • @nabhannabhan3960
    @nabhannabhan3960 4 ปีที่แล้ว +6

    കമലഹാസൻ ഫാൻസ് ലൈക് അടി

  • @jafar2050
    @jafar2050 4 ปีที่แล้ว +4

    Chakkaraa 😘

  • @majeedmajji4535
    @majeedmajji4535 4 ปีที่แล้ว +11

    Kamalasna 😂😂😂