ഈ എപിസോഡ് മികച്ചു നിന്നു.. കണ്ണന്റെയും (ഓട്ടോ കാശ് അങ്കിൾ തരുാ..ഞാൻ തീരുമാനിചോളാം എങ്ങനെ വീട്ടിൽ പോകണമ്ന്ന്) കമലാസനന്റെയും(പോലീസ് സ്റ്റേഷനീന്ന് ഫോൺ കട്ട് ചെയ്ത സീൻ..അർജ്ജുനേട്ടന്റെയും (50 രൂപ കൈക്കൂലി കൊടുത്ത സീൻ) തഗ്ഗ് ലൈഫ്..😍 പോലീസ് ഓഫീസറുടെ കയ്യടക്കമുള്ള അഭിനയം..al kamalasanan♥
ഈ പരിപാടി വിജയിക്കാൻ കാരണം കമലാഹാസനാണ്. ചേട്ടാ like u very much.
poda
കമലഹാസൻ അല്ല കമലാസനൻ
Satyam
💯☑️
Crct
അടിമക്കളെ കമലാസനു 1000 ലൈക്😍😍😍😍
djdtdyfus it FYI 😈😈😈😈😈😈
സൗകര്യമില്ല
Pat Rob ഇല്ലെങ്കിൽ അടിക്കണ്ട ബ്രോ, 😍
Shajeer Salee
S
Shajeer Salee to you
കമലാസനൻ അടിച്ച് കിളിയായി പോയത് കണ്ട് വന്നവർ ലൈക് 😂😂😂😇😇
Police station leku ulla entry aanu kidu 😍
kidu expression
😅😂true
Chirichu oru vazikkayu
Sathyam😁😁😁
ഇത് എത്ര വട്ടം കണ്ടെന്നു ഒരു പിടിയും ഇല്ല. വീണ്ടും വീണ്ടും കാണുന്നത് കമലസനെ കാണാൻ വേണ്ടി മാത്രം
13:55 കമലാസന്റെ കിളി പോയത് കണ്ട് ചിരിച് മണ്ണ് തപ്പിയവർ ഉണ്ടോ.. 😂😂😂
ഒറിജിനലിനെ വെല്ലുന്ന SI അഭിനയം.
Yes
അതെ
പൊന്നു കമലാഹാസനൻ ചേട്ടാ ആളെ ചിരിപ്പിച്ചു കൊന്നു നിങ്ങൾ ഹയ്യോ
കമൽ ഹാസൻ ചേട്ടൻ ഇല്ലെങ്കിൽ ഈ പരിപാടി എന്നെ നിർത്തിയേനെ
muhabath Korambi 4
അത് കറക്റ്റ് ആണ് ബാക്കി എല്ലാവരും ബോർ ആണ്
കമാലാസനാണ്
താരം. I like. U. അങ്കിൾ
trurujgridyrufogd fjdhdjdy udjd
+Rasheeda Kadumbottil ponnu
നസീർ സംക്രാന്തി. 😚😚😚😚🥰🥰😚😚🥰
WhatsApp & Instagram status kandu video kaanan vannavark like adikkaanulla comment 😂😂😂😁
Njn
🤘
Njanum
Which scene
🙋
കമലാസനൻ ചേട്ടന്റെ വില അറിയണമെങ്കിൽ ഈ എപ്പിസോഡിന്റെ ലൈക് നോക്കിയാൽ മാത്രം മതി....
പൊളിച്ചു കലക്കി ആക്ടിങ്....
ചിരിച്ചു മടുത്തു....
എന്നാ അഭിനയമാ കമ്മലുന്റെ ആ കിളി പോയ expression ഒന്നും പറയാനില്ല കിടുക്കി👌👌 😂😂😂😄😄
എന്റെ പൊന്നു കമലാസനണ്ണാ.....ഒരു രക്ഷയും ഇല്ല.....👌👌👌👌
ചിരിച്ചു ഊപ്പാട് വന്നു... 😂😂😂😁
6
Kamalasan അണ്ണാ നിങ്ങൾ ചെറിയ പൊളി ഒന്നുമല്ല വലിയ പോളിയാണ്
കമലഹാസൻ ഇല്ലെങ്കിൽ ഈ പരിപാടി പണ്ടേ നിർത്തിയേനെ ..
Sathyam
SATHYAM
True
ഈ എപ്പിസോഡ് പൊളിച്ചു.നല്ലൊരു മെസ്സേജ് ഉണ്ട്
13:51 "ഇങ്ങനെയുള്ള സമയങ്ങളിലാ നമ്മൾ ബുദ്ധി പ്രയോഗിക്കേണ്ടത്"
Status kande vannavarundo 😂
Ondeiii
Yaaaa
ippol vannathee ullu
😂😂😂✌
Onde onde
കമലാഹാസനോ..... പൊളിച്ചു
കമലാസന് തകർത്തു, പൊളി,
Kamala Hassanan, extremely well actor !!
Without him there is no fun !!
Q
കമലഹാസൻ ഒക്കെ ഉണ്ടോ ഇതിൽ
*കമാലാസന് ചുറ്റും പറക്കുന്ന കിളികൾ മൂളന്കുരുവിയാണെന്ന് തോന്നുന്നു..* 😁
കമലാസന്റെ expression 😂😂😂😂😂
Jυηαι Jαѕυɗєєη km zre. Kc.
AA
@Heavenly Maama Pimp AL'LAH offered 72 hoori pros.. k man ഒരു കൈ അബദ്ധം നാറ്റിക്കരുത് 😂
Whtsapp insta status kandu Vanna njan😂..
A,
പാതിരാത്രി 3 മണിക്ക് തപ്പി പിടിച്ച് വന്നതാ 😂😂😂😂😂
Sanal Joseph njan 2:24AM
kamalassan marana mass
sahad 4U sei
sahad 4U Saaa
ഈ എപിസോഡ് മികച്ചു നിന്നു..
കണ്ണന്റെയും (ഓട്ടോ കാശ്
അങ്കിൾ തരുാ..ഞാൻ തീരുമാനിചോളാം
എങ്ങനെ വീട്ടിൽ പോകണമ്ന്ന്)
കമലാസനന്റെയും(പോലീസ്
സ്റ്റേഷനീന്ന് ഫോൺ കട്ട്
ചെയ്ത സീൻ..അർജ്ജുനേട്ടന്റെയും
(50 രൂപ കൈക്കൂലി കൊടുത്ത
സീൻ) തഗ്ഗ് ലൈഫ്..😍
പോലീസ് ഓഫീസറുടെ കയ്യടക്കമുള്ള
അഭിനയം..al kamalasanan♥
ഓസിനു കണ്ട വണ്ടിയിൽ കേറിപ്പോകുന്ന എല്ലാ വെകിഡോദരൻ മാർക്കും സമർപ്പിക്കുന്നു
Kamalasanan polichu. Estamullavar like adi😉😆
Kamalaasanan chettante police station lekulla entry.. 🔥🔥oofff athu kaanan vendi ee episode thappi varunnavarundoo?? ❤❤❤
സാറെ ഇത് ചെറിയ കൈകൂലിയാ..... പത്ത് അമ്പത്തഞ്ച് രൂപയുണ്ട് 🤣🤣
മക്കളെ നിങ്ങൾ സ്വയം സൂക്ഷിച്ചു മന:സ്സിലാക്കുക, ഈ വക അപകടങ്ങളിൽ പെടാതിരിയ്ക്കുക ' ,കണ്ണൻ പാവമാണ് !!
ആരെങ്കിലും ആ കമലാസണ്ണൻ അവാർഡ് കൊടുക്ക് പ്ലീസ് 😂😂😂
*Justice* *For* *കമൽഹാസൻ*
SI super......natural wow acting....
2020 WhatsApp status kanndu vannavare undo
ആഷിഖ് 😜😄👌💁♂️
Mohanavaly ആ perfume എവിടെ
Arjunettan rockss🤣🤣😂
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി
Good message to youth...
കമലാസൻ ഹീറോ ആടാ ഹീറോ😂😂💪💪
19:33 ശോ... എന്നാ അറിവാ സാറിന്....🤣🤣
ഡോ അയാൾ ആ സ്റ്റാമ്പ് നക്കിയിട്ട് നിക്കുവാ പിടിച്ചു വല്ല ആശുപത്രിയിലും കൊണ്ടുപോ 😂😂 S.I മാസ്സ് 👌
Super episode! Much better than the last few. Kamalasan great acting!
ക്ളിന്റാ😀😀
Kamalahasan ente ponnooooo enna acting superrrrr
kamalasanano..namichu ningalanu thaaram..
kamala has an. bekd
കമലഹാസൻ ചേട്ടൻ ശശി🤣🤣🤣🤣🤣 ആയപ്പോൾ സങ്കടം വന്നു... പിന്നെ അങ്ങോട്ട് ചിരിയുടെ പൊടിപൂരം ആയിരുന്നു.. ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞുപോയി. 🤣🤣🤣🤣🤣🤣
kamalasann ......polichu ...kidilan performance.....
Kiduuu...pwolichadukki
Corona timil kaanan vaanorello oru like ittar
Kamal very good presentation thank you very much
kamalu chettan oru raksheem illa..super👏🏼👏🏼👏🏼
kamalassan kidu😍😍😍😍😘😘
Kamalasan super acting
Correct. Good message. Kamalahasanan or rekshayum Ella adipoli .
മോഹനവല്ലി എൻ്റെ പെർഫ്യൂം എവിടാ വെച്ചേക്കുന്നേ????? ലോക്ക് ഡൗൺ വന്നില്ലായിരുന്നെങ്കിൽ ഇതൊക്ക കാണാൻ പറ്റുമായിരുന്നില്ല
14:47 കമലാസനന്‍ ഇന്‍ trippy
കമലാസനൻ.... എന്റ പൊന്നോ ഇജ്ജാതി 😅😅😅😅
kamalasanan super comedyi
Good message to all...good episode too....
കമലസനൻ ചേട്ടൻ സൂപ്പർ
സൂപ്പർ വീഡിയോ
Kamalasanan polichuuu
17:08 ആ അവസ്ഥയിലും 55 rs കൈക്കൂലി കൊടുക്കാൻ കാണിച്ച മനസ്. Arjunanettan rocks😅😅😅
കമലഹാസൻ 😘😘
super episode. super acting
Ente jeevithathil ithrayum chiricha
Episode vere illa
😂😂😂👌🏻👌🏻
Inspecter acting is good....
13:47 powli... LMFAO 😂😂😂 kamalassan raksha illa
കമലഹാസൻ 👌😁👍😘😍😂
Kamalahaasante pottakali pwoli aan
Delhi വിളിച്ചു samsarikkam 😂😂
ബിനീഷ് കോടിയേരി അറസ്റ് ആയ ശേഷം വന്നവർ 😍
Ayal aara artist aano
നസീർ ഇക്ക. പൊളിയാണ്
11:35 ആഹ് വരവ് 😂😂😂
Ayyooo ee kamalasan chirippichu kollumm..haha
Ithu polichu
13:45 ഇത് കാണാൻ വന്നവർ 😂😂😍
kamalahasanan the one and only king
Police kalakki
Quran
Elephantlm
By.
13:52 The best part.... Kamalahasaan pwolichu.... 😂😂
വളരെ നല്ല ഗുണപാഠം❤️👍🏻
കമലാസനൻ ചേട്ടനാണ് പൊളി... അടി മക്കളെ like....
കമലാസനന്‍ പൊളിച്ചടുക്കി
Chirichu adappu therichu...kamalasannaa oru rakshem illa😂😂😂😂😂😂😂😂😂😂😂
Alloooh...chirich chirich chathu..kamalasananu kick vannad kandit...😁😁
Nunu Ann
11:49_12:15 pwolich
ഒരു വർഷം കഴിഞ്ഞു ഇപ്പോഴാ കാണുന്നെ ഇത്😂
14:10 look kamalu 😂😂😂😂
Kamalasanan mass 13:42 ee scene kanan keriyavar adi like
Kamalasanaaaaaaa ijj powlich 👍💌👍💌👍
കമലഹാസൻ പൊളി ആണു....
Ennalum nte kamaluuuuuu🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍🥰🥰🥰🥰🥰
kidikan episode...kamalahasaaaa ninghal mwuthaaa!!!
Kamal hassan supperbbb kidu expressions... Nalloru cinima lokam thangalk vannu cherattennu prarthikkunnu😍👌👍
good msg...kamalasanan polichu
clintaaa clintaaaa 😀😀😀😀
Mayakka marunno sireee😁
Kamalhasanan : Ashiq 😂😂😃😃
Njan 🤭
Kamalassan super👌👌
ചിരിച്ചു ചിരിച്ചു 😂😂 ഒരു പരുവം ആയി..