Hajjinte Kaalath Haraminte Chaarath | Hisham Angadippuram | 72
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- A collection of Islamic songs blended with modern and classic tracks. This channel is dedicated for Islamic entertainment and songs with no music. The purity of musicless voices and the meaningful lyrics will bring you peaceful moments of islatainment.
ഹജ്ജിന്റെ കാലത്ത് ഹറമിന്‍റെ ചാരത്ത്
പൂനിലാവെങ്ങും പരന്നൊരു നേരത്ത്
ഞാനെന്റെ ഖൽബിൻ ബുറാഖിലേറി
എന്റെ മോഹങ്ങളേറ്റി ഞാൻ ചെന്നിറങ്ങി
(ഹജ്ജിന്റെ)
തൗഹീദിൻ മന്ത്രം മുഴക്കാനീ ഭൂവിതിൽ മുന്നേ പണി തീർത്ത മങ്ങാത്ത മന്ദിരം.(2)
കണ്ടെന്റെ കണ്ണ് കുളിർത്തുവല്ലോ
എന്റെ ഖൽബിൻ കറകളൊഴിഞ്ഞുവല്ലോ.(2)
(ഹജ്ജിന്റെ)
വന്ദ്യ റസൂലിന്റെ പുണ്യ പാദങ്ങളിൽ ചുംബനമേകിയ തൂമണൽ മുത്തുകൾ..(2)
ഞാനെൻ കരങ്ങളിൽ വാരി വാരി
എന്റെ കണ്ണിണയപ്പോൾ നിറഞ്ഞു തൂകി.(2)
(ഹജ്ജിന്റെ)
റബ്ബിൻ വിളിക്ക് ജവാബുമായെത്തിയ തിങ്ങി നിറഞ്ഞ മഹാജന സാഗരം (2)
ഞാനതിൽ നന്നായലിഞ്ഞു ചേർന്നു
എന്റെ ഞാനെന്ന ഭാവങ്ങൾ തേഞ്ഞു മാഞ്ഞു.(2)
(ഹജ്ജിന്റെ)
സംസത്തിനമൃതം മതിവരെ മോന്തുമ്പോൾ ഹാജറ പുത്രന്റെ പൈദാഹമോർത്തു പോയി (2)
ഗതകാല ചിത്രങ്ങൾ മാറി മാറി
എന്റെ മനദാരിൽ മിന്നിത്തെളിഞ്ഞു പോയി (2)
(ഹജ്ജിന്റെ)
I don't understand Malayalam but I really liked this song. ❤💝 I love kerala 🥰
അൽഹംദുലില്ലാഹ്
ഹറമിൻ്റെ ചാരത്തുള്ള ഹോട്ടലിൽ കിടന്നു ഈ പാട്ട് കേട്ടപോൾ കണ്ണ് നിറഞ്ഞ് പോയി
Masha allah ee pattu njan madrassayil padiyappol 1st prize kitti alhamdulillah ❤🎉
❤
Really
B
😅😅
Dvvs
Sbsg
I Got 1st Prize in Islamic Song🏅🏆🥇🎖️
❤❤😊
بارك الله فيك
Mashallah barakallah feeki
MA sha Allah
Superrr song💚💚
بارك الله فيكم ❤🎉
Njanum ee pattu padi madrasayil first kitti masha allah
Masha allah❤❤
Barakallahhh❤❤❤
Top song
Masha Allah 😍😍😍😍😍
🥰
Mashaallah ❤
I like this song very much
Mashaallah 😊
മാഷാ അള്ളാ
മാഷാ അല്ലാഹ്
ഹജ്ജ് ഓർമകൾ ........❤
Masha allah
Mashaa allah, nalla voice
Nalla feeling, അവിടെ എത്തിയത് പോലെ❤
🎉🎉🎉🎉🎉❤❤❤❤❤super
Mashallah
Masha allay❤🎉🎉
❤❤🎉🎉 eepatt enikk valerie valera ഇഷ്ടപ്പെട്ടു @eenam
❤
Maa shaa allah 💗💗❤️
Mashallah 😍
Maa shaa allaah...
നല്ല അർത്ഥവത്തായ വരികൾ
Barakkallahu feekum
🌹MashaAllah 🌹JazaakaAllah Haira BaaraKaAllah Feekum🌹 👍🏻👍🏻👍🏻👌
Mashàllah ❤
تقبل اللّه منا ومنكم✨🤍
Masha Allah❤ soooper song
ما شاء الله❤
بارك الله فيكم ✨
Isham song 🎉🎉🎉🎉
Awww nalla rasad mashallah ❤ anik othiri eshtapetuuuu❤😊
ما شاء الله....♥️✨♥️
بارك الله فيكم....✨♥️✨
بارك الله فيكم
ما شاء الله
❤ masha allah ❤❤
مَاشَاءَ الله 👍👍
💙💙💙💙
🎉🎉🎉
Masha allah 🤲
Hisham മോൻ 🤝🌹🌹🌹🌹🌹
👍👍👍👍👍👍👍👍👍👍👍👍
അൽഅംദുലിലജസാകൂളളായിഖൈർ
Waiting ayirunu
Ma sha allah....❤❤❤
മാഷാ അള്ളാഹ്
❤❤🌹
😮❤
❤❤❤
Masha allah
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Masha Allah......😍😍
ಸೂಪರ್ super
❤❤
Masha Allah ❤
👍🌹
Mashaallah. Baarakallah
❤
eanamത്തിൻ്റെ പെരുന്നാൾ സമ്മാനം എവിടെ😮😮❤❤
peace radio തന്നു അടിപൊളി ഗിഫ്റ്റ് 👌👌 “പെരുന്നാൾ നിലാവ്”
🖤
Ma sha allah😍😍🥹
🎉🎉🎉❤
ما شاء الله
Mashallah
Nalla voice thannayan eenam vannathode ithile pattu mathrame kelkkarollu
Anikum first Jilla program illl alhamdulillah
Allah
🎉🎉🎉🎉🎉🎉
☺️
ul
👍✅👍
❤❤❤❤
❤❤❤❤❤❤
Masha Allah 🤍🤲
❤
ആരുടെ വരികൾ ആണിത് എന്നു എഴുതി കണ്ടില്ല വരികളിൽ പലയിടങ്ങളിലും മാറ്റങ്ങൾ ഉണ്ട് അബ്ദുറഹ്മാൻ ആവാസ് ഓമശ്ശേരി ആണിത് എഴുതിയത് ദയവായി അപ്ഡേറ്റ് ചെയുക
ith group song ano
Lyrics : അബ്ദുറഹ്മാൻ ആവാസ് ഓമശ്ശേരി
Perunal program ille
MASHA ALLAH ❤💚💙🤍💖
🤍
Masha allah ❤ 🤲
Mashaallah❤❤❤❤❤❤❤
Masha Allah..❤
Masha allah
Mashallah
Masha Allah 🤲😍
🎉🎉
💝💝💝
Mashaallah ❤
ما شاء الله
Masha allah❤
❤❤❤
👍🏻
🤍🤍
👍🏻
Masha allah
Masha allhaa ❤