EA Jabbar മുഹമ്മദിനെ ചീത്തയാക്കിയത് ബൈബിൾ ! ( Aug 5, 2023 )

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 68

  • @RongilyGeorge
    @RongilyGeorge หลายเดือนก่อน +3

    താങ്കൾ പറഞ്ഞത് ശരിയാണ്❤

  • @Superman-46
    @Superman-46 หลายเดือนก่อน +3

    വെളിവില്ലാ പാട് പുസ്തകം

  • @pauljojovellarappilly7632
    @pauljojovellarappilly7632 หลายเดือนก่อน +1

    Excellent observation and analysis 👍👍

  • @noormohammed4075
    @noormohammed4075 หลายเดือนก่อน +2

    ഇപ്പോഴും ഇത്ര അധികം ആളുകളെ വിശ്വസിപ്പിക്കാൻ അതായത് ഇത്തരം മണ്ടത്തരങ്ങൾ , സാധിച്ചു എന്നത് ഒരു കഴിവായി അംഗീകരിക്കാം. എനിക്ക് തോന്നുന്നത് പിന്നീട് വന ഖലീഫമാർ ഹദീസ് രചയിതാക്കൾ തഫ്സീർ രചയിതാക്കൾ തുടങ്ങിയവർ എല്ലാം ഇല്ലെ.അൽഭുതങ്ങളിലും മായാ കഥകളിലും വിശ്വസിക്കാൻ മനുഷ്യ മനസ്സിന്റെ ഔൽസുക്യം കൂടി ഒരു കാരണമാകാം. ദുർബ്ബലചിത്തരെ പാട്ടിലാക്കാൻ എളുപ്പമാണ്.

  • @naseermm9104
    @naseermm9104 หลายเดือนก่อน +6

    തീർച്ചയായും മുഹമ്മദ് ഒരു വെളിച്ചപ്പാട് തന്നെയായിരുന്നു അയാൾ അല്ലാഹുവിൽ നിന്ന് കണ്ടെത്തിയത് അയാളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാൻ ഒരു പടച്ചവനെ ആവശ്യമുണ്ടായിരുന്നു അത് അയാൾ അവിടുന്ന് അല്ലാഹു എന്ന ഒരു ദേവനെ സർവ്വലോക രക്ഷിതാവായ അല്ലാഹുആക്കി മാറ്റി

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q หลายเดือนก่อน +3

    You're extremely right 👍 mashe! 💯 Shariyanu

  • @skariapj1798
    @skariapj1798 หลายเดือนก่อน

    സത്യസന്ധമായ ചരിത്രാവലോകനം സാർ..!!

  • @AbdulMajeed-sk9of
    @AbdulMajeed-sk9of หลายเดือนก่อน +3

    Man used gods to dominate on all walks of humanity.... Naveen Majeed Stratford English academy..😮😮😮😮✅🌎🌎

  • @babyemmanuel853
    @babyemmanuel853 หลายเดือนก่อน +2

    എഴുത്തും വായനയും അറിയാൻ വയ്യാത്ത മുഹമ്മദിന് തൻറെ സ്നേഹിതനായ യമൻകാരൻ കൊല്ലപ്പണിക്കാരൻ പറഞ്ഞുകൊടുക്കുന്നതാണ് ബൈബിൾ കഥകൾ...
    അദ്ദേഹം ആതിൻറ അടിസ്ഥാനത്തിൽ പുതിയ കഥകൾ തൻറ കൂട്ടുകാരോട് പറഞ്ഞുകൊടുത്തതാണ് ഖുറാൻ... അതിന് ജിന്ന്/ മലാക്ക് പറഞ്ഞതെന്ന് ഭാവനയും കൊടുത്തു...

    • @forest7113
      @forest7113 หลายเดือนก่อน

      എഴുതാൻ അറിയില്ല എന്ന് Muhammed kallam പറഞ്ഞത് ആണ്.അങ്ങനെ പറഞാൽ അയൽ ആണ് ഖുർആൻ എഴുതിയത് എന്ന് mansiilakkumm.അപ്പോ പിന്നെ എഴുതാൻ അറിയില്ല എന്ന് അല്ലേ പറയുക ഒള്ളു

  • @AbdulMajeed-sk9of
    @AbdulMajeed-sk9of หลายเดือนก่อน +1

    Gods have already died ..but man still being the followers of them..like a mirage..😊

  • @forest7113
    @forest7113 หลายเดือนก่อน +1

    ഞാൻ ബൈബിൾ വായിച്ച യുവാവ് ആണ്.എനിക്ക് ഒന്നും തോന്നിയിട്ടില്ല.പുതിയ നിയമം ഇത്ര മനോഹരം. ചീത്ത ആയി ഒന്നും ഇല്ല.അതിന്റെ വീക്ഷണത്തിൽ നിന്ന് ആണ് constitution democracy okke വരുന്നത്.പിന്നെ പഴയ നിയമം ആ കാലത്തിലെ നിയമം മാത്രം.അതിൽ 10 കൽപ്പനകൾ മാത്രം ആണ് എന്നേക്കും ഉള്ളത്.baaki okke Puthiya niyamathil yesu Christu പറയുന്നുണ്ടല്ലോ നിങ്ങളുടെ hiridaya കാഠിന്യം കൊണ്ട് anau മോശ നൽകിയത് എന്ന്

  • @anngeorge7186
    @anngeorge7186 หลายเดือนก่อน

    Informative

  • @abamqc
    @abamqc หลายเดือนก่อน +1

    An single person could not have written or revealed something like this, without a political backing, Quran was later written or collected with the imagination of Mohammed. The messages in Quran is something well planned to create a book for the people and also for some political aims. Collected from previous stories and from the books of the past. Its not wahi, revelation or from a single person.

  • @Sheeba-je2cj
    @Sheeba-je2cj หลายเดือนก่อน +1

    മുത്തപ്പൻ്റെ വേവലാതികൾ😂😂😂😂😂

  • @santerminator7379
    @santerminator7379 หลายเดือนก่อน

    മാഷ് പറഞ്ഞതൊക്കെ ശരി, പക്ഷെ ഇപ്പോൾ സംഭവിക്കുന്നത് നോക്കൂ, ചുറ്റുമുള്ള ശത്രുക്കളുടെയും ലോകരാജ്യങ്ങളുടെയും മുൻപിൽ അവർ അത്ഭുതങ്ങൾ കാട്ടുന്നത്, തൊടുന്നിടത്തെല്ലാം വിസ്മയം തീർക്കുന്നത്. മറ്റേതൊരു നാടായിരുന്നെങ്കിലും തകർന്ന് നാമാവശേഷമായേനെ. ബൈബിളിൽ പറയുന്ന പ്രവചനങ്ങളെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.. 🙏🏼

  • @jspk1966
    @jspk1966 หลายเดือนก่อน

    👍👍👍😃😃

  • @babuts8165
    @babuts8165 หลายเดือนก่อน +1

    മാഷേ, ബഹുദൈവവിശ്വാസികളായ ഖുറേശികളുടെ മറ്റു ദൈവങ്ങളെ കുറിച്ച് അറിവുണ്ടെങ്കൽ അതിനെ കുറിച്ച് ഒരു video ചെയ്യാമോ?

    • @shannonforarker5792
      @shannonforarker5792 หลายเดือนก่อน

      ലാത്താദേവി ❤❤❤

  • @mollymathew8236
    @mollymathew8236 หลายเดือนก่อน

    Greek mythology ഇലും Indian mythology ilum ഒക്കെ അടിസ്ഥാനപരമായ ഒരു വസ്തുത ഉണ്ട് ; ഒരു രക്ഷകൻ ..അതാണ് യേശുക്രിസ്തു ആയി ഞങൾ ആരാധിക്കുന്നത് ; ഒരു sinless man ..

  • @pramodtg111sep
    @pramodtg111sep หลายเดือนก่อน +1

    Jabbar Masge.. learn about Israel history and Israel now and read Bible.. u will understand Bible..

  • @abbey4567
    @abbey4567 หลายเดือนก่อน +2

    Well done keep reading the BIBLE again and again and find THE WAY, THE TRUTH AND THE LIFE. ❤❤❤❤❤

    • @agnesdiaries
      @agnesdiaries หลายเดือนก่อน +1

      😂😂😂

    • @skariapj1798
      @skariapj1798 หลายเดือนก่อน

      അത് വായിച്ചപ്പോ കണ്ട കാര്യമാ ബ്രോ ഈ പറയുന്നെ..!!

  • @shankaranbhattathiri6741
    @shankaranbhattathiri6741 หลายเดือนก่อน

    👍👍👍

  • @babyemmanuel853
    @babyemmanuel853 หลายเดือนก่อน +1

    വേൽ /ബേൽ അല്ല സാർ, ബാൽ... അതാണ് ക അബായിൽ ഉണ്ടായിരുന്ന ഹൂബാൽ... അതാണ് ഖുറൈശികളുടെ താല്പര്യപ്രകാരം മുഹമ്മദ് അള്ളായായി അംഗീകരിക്കുകയായിരുന്നു...

  • @DGP8630
    @DGP8630 หลายเดือนก่อน +1

    Gothra daivangal😮😮😢

  • @Antivirus817
    @Antivirus817 หลายเดือนก่อน

    ❤❤❤

  • @shyla2690
    @shyla2690 หลายเดือนก่อน

    Ooh

  • @mohananak8856
    @mohananak8856 หลายเดือนก่อน

    ഈ മുത്തപ്പൻ അള്ളാഹുവിനെക്കാളും യഹോവയെക്കാളും എത്രയോ മാന്യനാണ്. മുത്തപ്പൻ ഒരിക്കലും എന്നിൽ വിശ്വസിച്ചില്ലെങ്കിൽ നരകത്തിൽ ഇട്ട് പൊരിക്കും എന്ന് പറഞ്ഞു ആരെയും ഭീഷണി പെടുത്തിയിറ്റില്ല.( അച്ഛന്റെ ഞായറാഴ്ച പ്രഭാഷ്ണവും, ഉസ്താദിന്റെ വെള്ളിയാഴ്ച പ്രഭാഷ്ണവും വെള്ളിച്ചപാടിന്റെ ആവലാതികളും ഒന്നു തന്നെ )

  • @Mannat88-f5p
    @Mannat88-f5p หลายเดือนก่อน

    താങ്കൾ മുഹമ്മദിനെ ന്യായീകരിക്കുകയാണല്ലോ?

  • @seek695
    @seek695 หลายเดือนก่อน +1

    Katha iniyum purakottu pokeandi irikkunnoo Eee yahova jewtharku kittiyathu greek
    mythologiyil ninnum aanu Athu iniyum pathinaayiram varsham mumbu ezhuthi
    vechathaanu Sindu nadhi theerathea aalukal brahmaavu enna srishty karthaavinea
    viswasisichirunnaa samayam Greek mythologiyil periclitos ennu vilichirunnathinea
    peru maatti yahova aakki yahovayea peru maatti allaahu aakki Eee maattangalku
    anusarichu araadana kramavum maari Ithaanu yathaarthyam

  • @prophetspath.319
    @prophetspath.319 หลายเดือนก่อน

    Bible Muslim ne Cheethayakkilla
    JABRA kk Thalakk Olamundo??😂

  • @santhoshjoseph7473
    @santhoshjoseph7473 หลายเดือนก่อน

    താങ്കൾക്ക് ബൈബിൾ ശരിയല്ല എന്നു തെളിയിക്കാൻ ഒരു സംവാദം വച്ചു കൂടെ?... സാക്ഷി ടീം അതിനു തയ്യാറക്കും. അല്ലാതെ വാതിൽ അടച്ചിട്ടിട്ടു തുണി പൊക്കി കാണിക്കുന്നതിനു തുല്യം ആണ് ഇപ്പോൾ താങ്കൾ കാണിച്ചുകൊണ്ടിരിക്കുന്നത്...

  • @shibinbs9655
    @shibinbs9655 หลายเดือนก่อน +1

    പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാ? ഞങൾ അസ്വസ്ഥരാണ്😅😅

  • @santhoshjoseph7473
    @santhoshjoseph7473 หลายเดือนก่อน

    യാഹുവേ ഗോത്ര ദൈവം ആണോ എന്നതിനുള്ള ഉത്തരം ജെറി തോമസ് തന്നിരുന്നല്ലോ. വീണ്ടും ഇങ്ങനെ ഒരു വീഡിയോയും കൊണ്ട് വരുന്നതിന്റെ ഉദ്ദേശം എന്ത്?..

  • @HiHi-nf8jr
    @HiHi-nf8jr หลายเดือนก่อน

    Asaatheerul Avvaleen

  • @najmudin587
    @najmudin587 หลายเดือนก่อน

    വായക്കു തോന്നിയത് കോതക്ക് പാട്ട്..

    • @90sthegoldenera84
      @90sthegoldenera84 หลายเดือนก่อน

      മുഹമ്മദ്‌ പറഞ്ഞ ആയതുകളുടെ കാര്യം ആണെങ്കിൽ കറക്റ്റ് ആണ് 😂😂😂😂

  • @forest7113
    @forest7113 หลายเดือนก่อน

    10:40 ഇതിനെ വേറെ രീതിയിൽ decode cehyyan paadile.valare buddi. Ulla manushyar Mattu ഗോത്രവും ആയി ചേർന്ന് അതിന്റെ ശക്തി ചോർത്ത്തെ ഇരിക്കുന്നത് അല്ലേ നല്ലത്? evolution prekaram nokku...ottiri stepsiloode aanu buddi ulla manushyan,arogyam ulla manushyan. Undavunnathu.appo athu mix aayal aa charavter kurayille?athathh. Kaalthu kittanda gunam ellathe aaaville?gene vazhi alle ethh kaimarunnathu.appo same gotgrathil ninnu thanne kpovunnathu alle nallathu?ee aaashhyathil entanu tettu?example.oru velutha aal karutapennine kettiyal kuutti enganeyum aakam..but velutha pennine thanne kwtttiyal vellutha kutti urappayum undakum.athupole gothram maarumbol gene codum maarille?athu aa samoohthinte greatnessine baadhikkile?

  • @Master80644
    @Master80644 หลายเดือนก่อน +1

    നാശം പിടിച്ച ബൈബിൾ കാരണം എന്തൊക്കെ പൊല്ലാപ്പാണ് ഉണ്ടാകുന്നത്

  • @pramodtg111sep
    @pramodtg111sep หลายเดือนก่อน +1

    Americayil( Christian Nation) irunnu bilinear vimarshikkunna oola... COME FOR A DEBATE WITH CHRISTIAN APOLOGESTICS.. SEBATIAN, ANIL KODITHITTAM, ANIL AYAPPAN ETC.... odu Jabbar Mash ichire pulikkum..

    • @mollymathew8236
      @mollymathew8236 หลายเดือนก่อน

      അവരെയും ഇവരെയും വിളിക്കാതെ ,മാഷ് പറഞ്ഞതിൽ എതിർ അഭിപ്രായം ഉണ്ടെങ്കിൽ , നിങൾ തന്നെ പറയൂ ..; ഇല്ലെങ്കിൽ ഇങ്ങനെ അസഹിഷ്ണത കാണി ക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് ചേർന്നത് അല്ല .
      മാഷ് , മോശം ആയി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല .

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ​​@@mollymathew8236
      പിന്നെ പറയും ഞാനാണ് ക്രിസ്തുമതത്തിന് പേരുദോഷം ഉണ്ടാക്കിയതെന്ന്. ഈ പ്രമോദ് എന്നു പറയുന്ന വ്യക്തിക്ക് ജബ്ബാർ മാഷുടെ തൊഴുത്തിൽ പോലും കെട്ടപ്പെടാനുള്ള അർഹതയുണ്ടോ?
      പ്രമോദിനു അറിയില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മാന്യത എങ്കിലും കാണിക്കണ്ടേ ??

  • @joyjoseph-123
    @joyjoseph-123 หลายเดือนก่อน +2

    പഴയ ഇസ്ലാമിക വിവരക്കേട് ഉപബോധമനസ്സിലും അബോധ മനസ്സിലും ജബ്ബാർ മാഷിൻ്റെ മനസ്സിലുണ്ട്. ബെബിളിലെ എലിയയും ഏലീശ്വയും രണ്ട് പേരാണ്. മാഷും ഒരു മുഹമ്മദ് ജബ്ബാർ നബിയായി എന്നതാണ് ഈ വീഡിയോ തെളിയിച്ചത്. ഒരു തവണ പോലും ബൈബിൾ മനസിരുത്തി ശരിക്ക് വായിച്ചിട്ടില്ല ജബ്ബാർ മാഷ് എന്ന് തെളിയിച്ചു.

    • @shijithkumarp7837
      @shijithkumarp7837 หลายเดือนก่อน

      കൃഷി നശിപ്പിക്കുന്ന യഹോവ, പകർച്ചവ്യാധ വരുത്തുന്ന യഹോവ, പ്രളയം വരുത്തുന്ന യഹോവ, സൈന്യങ്ങളുടെ കർത്താവ്, മറ്റു ഗോത്രത്തെ വെട്ടിക്കൊല്ലാൻ കൂട്ടു നിൽക്കുന്ന
      ഒരു Sadist ഗോത്ര ദൈവം. ബലിമൃഗങ്ങളോട് കരുണയില്ലാത്ത ചോരക്കൊതിയൻ യഹോവ
      പുതിയ നിയമത്തിൽ യഹോവ മെച്ചപ്പെട്ടിട്ടുണ്ട്.
      യഹോവയേക്കാൾ എന്ന നല്ലവനാണ് ഡിങ്കൻ..
      ആപത്തിൽ മിത്രം. മതമില്ലാത്ത ഒരേ ദൈവം ഡിങ്കൻ മാത്രം.

    • @shabeerhussain170
      @shabeerhussain170 หลายเดือนก่อน

      ഹ ഹ ഹ ഹ ഹ ഹ😂😂😂😂

    • @shijithkumarp7837
      @shijithkumarp7837 หลายเดือนก่อน

      @@joyjoseph-123
      പ്രതികാര ദാഹിയായ ,ബലിമൃഗങ്ങളെ അറുക്കുമ്പോൾ അവ പിടയുന്നത് കണ്ട് രസിക്കുന്ന ( പാവം പ്രാവുകൾ)
      ചോരക്കൊതിയനായ യഹോവ ഭക്തന് കുരുപൊട്ടി

    • @90sthegoldenera84
      @90sthegoldenera84 หลายเดือนก่อน

      യേശു പാപത്തിന് വേണ്ടി മരിച്ചെങ്കിലും പാപം പോയില്ല.. കുഞ്ഞാടുകൾ കുമ്പസാരിച്ചു ഒരു പരുവമായി 😁😁😁😁

  • @AnilK.Thomas-f3z
    @AnilK.Thomas-f3z หลายเดือนก่อน +3

    ബൈബിൾ ആയിരിക്കില്ല, കത്തോലിക്ക സഭയും അന്നത്തെ മാർപാപ്പയും ആയിരിക്കും. കൽക്കദുൻ സുന്നഹാദോസ് അംഗീകരിക്കുന്ന ബൈസന്റൈൻ --കത്തോലിക്ക വിഭാഗവും അതു നിരാകരിക്കുന്ന എബ്രായ (Oriental )വിഭാഗവും തമ്മിൽമധ്യപൂർവ ദേശത്തു പൊരിഞ്ഞ അടി നടക്കുന്ന കാലത്താണ് മുഹമ്മദ്‌ തന്റെ പ്രവർത്തനം തുടങ്ങുന്നത്. ക്രിസ്ത്യാനികൾ തമ്മിൽ പരസ്പരം നടന്ന മത്സരത്തിൽ ഏതിനെയോ ഇല്ലാതാക്കാൻ ആരുടെയോ ബിനാമിയായിരുന്നു മുഹമ്മദ്‌ എന്ന് തോന്നിയിട്ടുണ്ട്. വരികൾക്കിടയിലൂടെ ആണേ മാഷേ. ഇന്ദിരാ ഗാന്ധി ഭിന്ദ്രൻ വാലെയെ, അമേരിക്ക അൽക്വയിദയെ, ഹമാസിനെ സ്വയം ഇസ്രായേൽ വളർത്തി എന്നൊക്കെ നമ്മൾ കേൾക്കാറില്ല? അല്ലാതെ സ്വയം കഴിവ് കൊണ്ട് പത്തിരുന്നൂറ്‌ വർഷത്തിനുള്ളിൽ മധ്യപൂർവ ദേശവും കടന്നു വളരുവാൻ ഇസ്ലാമിന് കഴിയുമായിരുന്നോ? ഒരു ബിനാമി ഇടപാട് തീർച്ചയായും നടന്നിട്ടുണ്ട്.

    • @shahidzayn702
      @shahidzayn702 หลายเดือนก่อน +5

      എല്ലാം കണക്ക് ആണ് എല്ലാം മനുഷയൻ ഉണ്ടക്കിയ കഥകൾ 💯

    • @BeGood-pe3iv
      @BeGood-pe3iv หลายเดือนก่อน +2

      ചേട്ടൻ ഇങ്ങനെ തോന്നലുകളും ഊഹാപോഹങ്ങളും കൊണ്ട് തല പൊട്ടിത്തെറിക്കാതെ നോക്കണേ.😂

  • @ashraf2508
    @ashraf2508 หลายเดือนก่อน +1

    നിന്നെ മാത്രം " ഞങ്ങൾ " ആരാധിക്കുന്നു . നിന്നോട് മാത്രം " ഞങ്ങൾ " സഹായം തേടുന്നു . നേരായ മാർഗ്ഗത്തിൽ " ഞങ്ങളെ " നയിക്കേണമേ . ഞങ്ങൾ ഞങ്ങൾ ഞങ്ങൾ '''''നിങ്ങൾക്ക് ഞങ്ങൾ ആരാണെന്ന് മനസിലാക്കാൻ ഇനിയും കഴിഞ്ഞില്ലല്ലേ ?

    • @roykurian
      @roykurian หลายเดือนก่อน

      ഏതു മലക്ക് ആണ് ഇതു പറഞ്ഞത്?

    • @josephzyoo7
      @josephzyoo7 หลายเดือนก่อน

      ​@@roykurianമലക്കാണെന്ന് എന്താണ് തെളിവ്?

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      പിഴച്ച മലാക്കിനെ പറയുന്നത് ജിന്നെന്നാണല്ലോ...
      മേൽപറഞ്ഞ ജിന്നിനെയാണ് പാശ്ചാത്യൻ ഈവിൾ എന്നു പറയുന്നത്... ഈവിളിനെ അറബിവൽക്കരിച്ചതാണ് ഈൽ എന്നത്...
      ബൈബിളിലെ പുതിയ നിയമത്തെ ഗ്രീക്കിൽ വിളിക്കുന്നത് ഏവൻഗോലിയോൺ എന്നാണ്... അത് അറേബിയായിൽ വന്നപ്പോൾ ഈഞ്ചീൽ എന്നായതുപോലെ...
      അങ്ങനെ ജിന്നിൻറ മതം ഈൽ സലാം എന്ന ഇസ്ലാമായി..

    • @babuts8165
      @babuts8165 หลายเดือนก่อน

      ചൊവ്വയേ പോലെ ഭൂമിയിലുമാകുന...

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b หลายเดือนก่อน

    👍👍

  • @sureshmenon-nh8pe
    @sureshmenon-nh8pe หลายเดือนก่อน

    ❤❤❤