ഹിന്ദുവിൻ്റെ ഏറ്റവും വലിയ ശത്രു ഹിന്ദു തന്നെ.പൂരം കലക്കാനും, അമ്പലം പൊളിക്കാനും,ശബരിമല പ്രശ്നവും,ആചാരാനുഷ്ഠാനങ്ങൾ കലാക്കാനും വരുന്നത് ഹിന്ദുവിൻ്റെ സംരക്ഷകരായി വരുന്ന ഹിന്ദു തന്നെ
പൂരം കലക്കി ആണ് നിങ്ങൾ ജയിച്ചത് എന്ന്.... എല്ലാവർക്കും മനസിലായി.... എല്ലാം ഉത്സവ ങ്ങളും /പൂരംവും /പൊങ്കാല തുടങ്ങിയവ നടത്തുമ്പോൾ ജാഗ്രതെ... പരിവാർ... അല്ല വിശ്വാസം ആണ് വലുത്
@@rahulsaktheedaran so, we have to provide evidence now??? I will happily provide evidence once I become an MLA or Minister in the ruling party, unlike the “വാഴകൾ” in this administration 😂😂😂😂
ഞാൻ ഒരു പാലക്കാട്ടുകാരനാണ് ദൂരദേശങ്ങളിൽ നിന്നും പലരും വന്ന് ഞങ്ങൾ ഒരുമിച്ച് പൂരത്തിന് പോകുമായിരുന്നു.അത് ഞങ്ങളുടെ അഭിമാനവുമായിരുന്നു.കലങ്ങിയ പൂരത്തിന് കുടമാറ്റത്തിന് സംഘികളുടെ ചിന്നങ്ങൾ ഉപയോഗിച്ചപ്പോൾ തോന്നിയ കല്ലുകടി.പൂരം കലക്കി നാറ്റിച്ച് കോഴിയ്ക്ക് വോട്ടിനുവേണ്ടി സൂത്രംകാട്ടിയത്.പൂരത്തെ നാലാം തരം പൂറാക്കിമാറ്റിയതി സഘിചെറ്റകൾക്കും പോലീസിലെ എ ഡി ജി പി പോലുള്ള ഡാഷുകൾക്കും അതിനെ ഇത്രയും കാലം പൈൻറെടിച്ചുകൊണ്ടിരിക്കുന്ന ഭരണിധികാരികൾക്കും...........ഒന്നും പറയുന്നില്ല.
പൂരം കലക്കിയതിനെ കുറിച്ച് അന്വേഷണം വേണം എന്ന് പറഞ്ഞ് കോടതിയിലും പോലീസിലും ആദ്യം പരാതി കൊടുത്തത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് തൃശൂർക്കാരനായ ബി. ഗോപാലകൃഷ്ണനാണ്
ഉവ്വ് ഉവ്വേ.. വിശ്വസിച്ചു... കരച്ചിൽ.. വാള് നേരെ നിർത്താൻ സമയം എടുക്കും.. കൃഷ്ണ തേജ സ്ഥലം മാറി പോയില്ലേ.. ഇനിയിപ്പോ... കണ്ടെത്തു... വേഗം പിണറായിയെ പുറത്താക്കു സുനിലേ..
സുനിലേട്ടോ, എല്ലാത്തിന്റെയും പിന്നിൽ ഹെഡ്മാസ്റ്റർ ആണെന്ന് പറയാനുള്ള ആർജവം കാണിക്കണം. .. അല്ലെങ്കിൽ നട്ടെലിനു പകരം വാഴ പിണ്ടി ആയിരുന്നു എന്ന് കാലം തെളിയിക്കും. .. അൻവറിന്റെ കാര്യത്തിൽ അങ്ങനെ ആകില്ലെന്ന് ചുരുക്കം. ..
പോലീസിലെ കിഴങ്ങൻമാരായ കുറെ ഉദ്യോഗസ്ഥർ ചെയ്ത ഈ കാര്യങ്ങൾ പോലീസിലെ നല്ലവരായ ആർക്കെങ്കിലും അറിയാമെങ്കിൽ അത് പുറത്തുകൊണ്ടുവരണം അല്ലെങ്കിൽ പോലീസിലുള്ള എല്ലാവരെയും കിഴങ്ങന്മാർ എന്നെ വിളിക്കേണ്ടിവരും.അതുപോലെതന്നെ ഈ വിവരം അറിഞ്ഞതിനു ശേഷം മന്ത്രി രാജൻ മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചിരുന്നോ .
എന്റെ കൊല്ലം... തിരുവനതപുരം നിവാസികളെ... നിങ്ങൾ കേൾക്ക്... ഒരു ഷിറ്റ് കോപ്പൻ... തൃശ്ശൂർ സ്ഥാനാർഥി ആയി... ചരിത്രപ്രസിദ്ധമായ... ഒരു പൂരം... പൂ........ കലക്കി കുളിച്ചു...... 😮😮😮😮😮😮
മോദി പ്രീണണത്തിന് വേണ്ടി പിണറായി എന്തും ചെയ്യും. സിപിഐ മോങ്ങിയിട്ടു കാര്യമില്ല.
CPI മുന്നണി വിടണം നാണമുണ്ടെങ്കി
അതില്ല. ഇടതു മുന്നണിയിൽ നാണമെന്നോ മാനമെന്നോ ഇല്ലന്നേ. അടിമകൾ അത്രയെ ഉള്ളൂ
സത്യമാണോ വിടണോ
സത്യമാണെങ്കിൽ എന്തിനാ ഇത്രയും നാള് ഇങ്ങനെ രഹസ്യമാക്കി വച്ചേ.
പേടി
idheham munne ith parayunnundallo.. kelkaanjittaan...
Idhoke eppo thottu parayaan thudngya kaaryangala😅, ningal kelkathe alle
വരട്ടെ എല്ലാരും തുറന്ന് പറയ്
Sir ഇത് തന്നയല്ലേ pv അൻവർ പറഞത്
തുറന്ന് പറയാൻ ധൈര്യം ഇല്ല സുനിൽ കുമാറിന്
CPI എന്തിനാ ഇത്രയും നാണം കെട്ട് CPM ൻ്റെ കൂടെ തുടരുന്നത്
അൻവറിൻ്റെ കൂടെ നിൽക്ക് മുഖ്യനാണ് കലക്കിയത് എന്ന് പറയാൻ തൻ്റേടം കാണിക്ക്
അൻവർ ഇത് ഇന്നലെ പറഞ്ഞു കലാപശ്രമം സൂക്ഷിക്കാൻ
പിണറായി വിജയൻ.സ്വന്തം കൂടുമ്പതെ രക്ഷിക്കാൻ 'നടത്തിയ 'നാടകം ' ഇത് - മനസിലാക്കാൻ - സകാക്കൾക്ക് കഴിഞ്ഞില്ല
സുരേഷ് ഗോപി- വിജയൻ കാ ഗ്യാരണ്ടി! 😂
അൻവർ പറഞത് ഇതു തന്നെ 👆
Rss ഉം ആഭ്യന്തര വകുപ്പും ഒറ്റകെട്ടായി കളത്തിലിറങ്ങി
പൂരം കലക്കൽ മാത്രമല്ല
വൻ കലാപമായിരുന്നു പ്ലാൻ
തെളിവുണ്ടെങ്കിൽ വേഗം കോടതിയിൽ കൊണ്ടുപോയി കൊടുക്ക്
@@sreenivasanat4648വരും wait and see
അൽഫാം വെന്തില്ല 😄😄😄🙏
A D G P paka R S S karan
ഹിന്ദുവിൻ്റെ ഏറ്റവും വലിയ ശത്രു ഹിന്ദു തന്നെ.പൂരം കലക്കാനും, അമ്പലം പൊളിക്കാനും,ശബരിമല പ്രശ്നവും,ആചാരാനുഷ്ഠാനങ്ങൾ കലാക്കാനും വരുന്നത് ഹിന്ദുവിൻ്റെ സംരക്ഷകരായി വരുന്ന ഹിന്ദു തന്നെ
അൻവർ പറഞ്ഞതൊക്കെ സത്യമാണ് ആർക്കുവേണ്ടിയാണു സഖാക്കളെ പിണറായി പ്രവർത്തിക്കുന്നത്
പൂരം കലക്കി ആണ് നിങ്ങൾ ജയിച്ചത് എന്ന്.... എല്ലാവർക്കും മനസിലായി.... എല്ലാം ഉത്സവ ങ്ങളും /പൂരംവും /പൊങ്കാല തുടങ്ങിയവ നടത്തുമ്പോൾ ജാഗ്രതെ... പരിവാർ... അല്ല വിശ്വാസം ആണ് വലുത്
ഇത് ഇപ്പൊ ആണോ മനസിലാവുന്നതും?..... ഒരു issue ഉണ്ടായാൽ... ഗുണം ആർക് കിട്ടി എന്ന് നോക്കിയാൽ അറിഞ്ഞുടെ ആരാ കളിച്ചത് എന്ന്?
💯
അതിന് cpm- കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തുന്ന തിരക്കിൽ അല്ലേ
@@SreeN-i9x അത് എങ്ങനെ ആണ് എന്നൊന്നു explain ചെയ്യാമോ?... കുറച്ചു examples
എല്ലാം രാജാവിന്റെ അനുഗ്രഹം. 😂
6 മാസം എടുത്തു ഇങ്ങിനെ ഒന്ന് ആലോചിച്ച് ഉണ്ടാക്കാൻ. ഫയങ്കര ബുദ്ധി. മുണ്ട് മടക്കി കുത്താൻ രാവിലെ വരെ കാത്തു നിന്നു
Okay if he is wrong, then what are your findings and what are your assumptions? Do you have anything of your own????
@@rahulsaktheedaran so, we have to provide evidence now??? I will happily provide evidence once I become an MLA or Minister in the ruling party, unlike the “വാഴകൾ” in this administration 😂😂😂😂
എന്തിനാണ് ഇങ്ങനെ കഴിവ് കേട്ട് പാർട്ടിയെ നയിക്കുന്നത് ...
പാർട്ടിക്കൊരു നട്ടെല്ല് ഉള്ള ആരെങ്കിലുമുണ്ടോ
പരിവാരത്തിന് എന്ത് ആചാരങ്ങൾ
😊
പൂരം കലക്കി വിജയൻ കാരണം ചെമ്പ് ഗോപിക്ക് ത്രിശൂർ കിട്ടി
ചെബു ഗോപി നിന്നെ ഉണ്ടാക്കിയ ആൾ 😅😅😅😅😅
Mr kammi karuvannur maranno
ഇനിയും ഇലക്ഷൻ വരുമല്ലോ അപ്പോ എന്ത് പറയും 😂😂😂,
അത് കൊണ്ട് കൊണ്ഗ്രെസ്സ്ന്റെ വോട്ട് കുറഞ്ഞു 😂😂😂😂കൊണ്ഗ്രെസ്സ് മൂന്നാം സ്ഥാനത്തേക്ക് പോയി 😂
അത് കലങ്ങീലേലും പുള്ളിക്കാരൻ തന്നെ ജയിക്കും....
ഈ വിവരങ്ങൾ ഒക്കെ മുഖ്യമന്ത്രി ക്ക് അപ്പപ്പോൾ കിട്ടും, അഞ്ചു മാസമായി ട്ടും അദ്ദേഹം എന്ത് ചെയ്തു എന്നതാണ് പ്രശ്നം
മുഖ്യമന്ത്രി ക്ക്. ഒരു മകൾ . ഉണ്ട് എന്ന് നമ്മൾ ഓർക്കണം.
ഇതു ചോദിച്ചു കൊണ്ടിരിക്കുന്നു ആരാ ണ് പൂരം കലക്കിയത്, അതിനു പിന്നിൽ ആര് ❤️അൻവർ ❤️
നാണമില്ലെടൊ ഈ അവരാതം പറയാൻ , തൻ്റെ സർക്കാര് ,തൻ്റെ പോലീസ് , എന്നിട്ട് ഇടപെടാതെ മാറി നിന്നതിന് ന്യായീകരണവുമായി ഇറങ്ങിയിരിക്കുന്നു .
kramasamadanam nokkalum utharavadithamalle..
Thottathinde ksheenam eniyum mariyille.... 😂😂😂
ഇതിനെല്ലാം ആരാണ് കാരണക്കാർ
അതിന്റെ പിന്നിലുള ഇവരെ കണ്ടെത്തണ്ടേ...
സാർ :
ഞാൻ ഒരു പാലക്കാട്ടുകാരനാണ് ദൂരദേശങ്ങളിൽ നിന്നും പലരും വന്ന് ഞങ്ങൾ ഒരുമിച്ച് പൂരത്തിന് പോകുമായിരുന്നു.അത് ഞങ്ങളുടെ അഭിമാനവുമായിരുന്നു.കലങ്ങിയ പൂരത്തിന് കുടമാറ്റത്തിന് സംഘികളുടെ ചിന്നങ്ങൾ ഉപയോഗിച്ചപ്പോൾ തോന്നിയ കല്ലുകടി.പൂരം കലക്കി നാറ്റിച്ച് കോഴിയ്ക്ക് വോട്ടിനുവേണ്ടി സൂത്രംകാട്ടിയത്.പൂരത്തെ നാലാം തരം പൂറാക്കിമാറ്റിയതി സഘിചെറ്റകൾക്കും പോലീസിലെ എ ഡി ജി പി പോലുള്ള ഡാഷുകൾക്കും
അതിനെ ഇത്രയും കാലം പൈൻറെടിച്ചുകൊണ്ടിരിക്കുന്ന ഭരണിധികാരികൾക്കും...........ഒന്നും പറയുന്നില്ല.
Anvar speech very correct
സുനിലേട്ടന് പറയാൻ ധൈര്യമില്ല. മലപ്പുറം കാരന് ധൈര്യമുണ്ട്
കോവി അണ്ണൻ റോക്ക്സ് 😂😂ത്രിശൂർ കാരുടെ ഒരു സെലക്ഷനെ 😂😂😂
കിങ്ങിണി കുട്ടനായാലോ😅
😂😂
സത്യത്തിൽ എന്നെപ്പോലുള്ള ഒരുപാട് ആളുകൾ നെഞ്ചിലേറ്റിയ ഒരു പാർട്ടിയാണ് എൽഡിഎഫ് ഇനി ചത്താലും എൽഡിഎഫിന് വോട്ട് ചെയ്യില്ല 🤨
ബോധ്യംവരാത്തത് അഭ്യന്തര മന്ത്രിക്കും
ബോധം വരാത്തത് പാർട്ടിക്കും
Good night
തൃശ്ശൂർക്കാർക്ക് അടുത്ത പൂരത്തിന് എങ്കിലും നേരം വെളുക്കുമായിരിക്കും അല്ലേ
പൂരം കലക്കി ഗോപി!!
കള്ളൻ കപ്പിത്താൻ തന്നെ😂
നട്ടെല്ല് ഉണ്ടോ സിപിഐ നേതാവേ
ഉണ്ടെങ്കിൽ ചോദിക്ക് പിണറായി വിജയനോട്
മലപ്പുറത് ശോഭയാത്രയിൽ ബോംബ് പൊട്ടിച്ചു കലാഭം ഉണ്ടാക്കാൻ ശ്രമിച്ചവർക് എന്ത് പൂരം
ഇനി മേലാൽ ഒരു രാഷ്ട്രീയ നേതാക്കളെയും ശക്തന്റെ മണ്ണിൽ പൂരത്തിന് അടുപ്പിക്കരുത്
അജിത് കുമാർ അവധി എടുത്തു, ത്രിശൂർ തമ്പിഅടിച്ചു ആണ് പൂരം ആട്ടിമറിച്ചത് 😁
ഇനിയെങ്കിലും cpim ൻ്റെ അടിമയാവാൻ CPI പോവല്ലേ ഇനിയെങ്കിലും ഉണരു സഖാക്കളെ
ഹിന്ദുവിനെ ഇത്രയും കാലം ഉണർത്തിയ മിത്രങ്ങൾ പൂരം കലക്കിയ വാർത്ത കളൊക്കെ പുറത്ത് വന്നിട്ട് ഉറങ്ങുകയാണോ?
😂
എല്ലാം രാജാവിന്റെ അനുഗ്രഹം.
പൂരം കലക്കിയതിനെ കുറിച്ച് അന്വേഷണം വേണം എന്ന് പറഞ്ഞ് കോടതിയിലും പോലീസിലും ആദ്യം പരാതി കൊടുത്തത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് തൃശൂർക്കാരനായ ബി. ഗോപാലകൃഷ്ണനാണ്
@@sreenivasanat4648RSS അനുഭാവിയായ ADGP യെ വച്ച് തന്നെ വിജയൻ രായാവ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നിട്ട് കേസും അന്വേഷണവും ഒക്കെ എന്തായി?
@@sreenivasanat4648അയ്യോ 💩ആണോ തിന്നുന്നത്. ഞങ്ങൾ ചോറാണ് തിന്നുന്നത്
സുനിൽ കുമാറേ അരി ആഹാരമാണ് കഴിക്കുന്നതെങ്കിൽ താങ്കളും പാർട്ടിയും കാര്യങ്ങൾ ശരിക്കും മനസിലാക്കണം മുന്നണി വിടണം
അത് തന്നെ ആണ് അൻവർ പറഞ്ഞതിന്റെ ആകെ തുക, നിങ്ങൾ ഇവിടെ മണ്ടന്മാർ ആയി ഇരുന്നോളി
അറിയുന്ന ഒരു കാര്യവും പറയരുത് കേട്ടോ
Ldf ഒരു കോമഡി പാർട്ടി ആയി മാറി പിണറായി 😂😂
അതിഭീകരമായ ഗൂഢാലോചന
വത്സൻ തില്ലങ്കേരി ആണ് ആഭ്യന്തരം
സിപിഐ യെ പിണറായി ഒറ്റികൊടുത്തു
കേരളത്തിൽ ആർ എസ്സ് എസ്സ് നു സ്വന്തമായി ഒരു മുഖ്യമന്ത്രിയും പോലീസ് വകുപ്പും ഉണ്ട്
ഇത്ര പച്ചക്ക് ബിജെപിക്ക് മുഖ്യൻ വിടുപണി ചെയ്തു.
ഉവ്വ് ഉവ്വേ.. വിശ്വസിച്ചു... കരച്ചിൽ.. വാള് നേരെ നിർത്താൻ സമയം എടുക്കും..
കൃഷ്ണ തേജ സ്ഥലം മാറി പോയില്ലേ.. ഇനിയിപ്പോ... കണ്ടെത്തു... വേഗം പിണറായിയെ പുറത്താക്കു സുനിലേ..
അൻവർ ❤❤
മുന്നണിയിൽ പറ സഖാവേ കേൾക്കുന്നില്ലെങ്കിൽ സ്വതന്ത്ര നിലപാട് എടുക്ക്
ഇങ്ങിനെ കിടന്ന് കരയാതെ അൻവറിനെ സപ്പോര്ട്ട് ചെയ്യൂ
Haha best ന്യായികരണം ആഭ്യന്തരമന്ത്രി മര വാഴ ആണെന്ന് LDF മുൻ മന്ത്രി വിളിച്ചു കൂവുന്നു 😂😂😂
സഖാവെ ഇനിയെങ്കിലും കാലിനടിയിൽ കിടക്കാതെ ആ കാൽ തട്ടി മാറ്റി പുറത്തേക്ക് പോരൂ സ്നേഹമുള്ള സഖാവാണ് പറയുന്നത്
പിണറായി നിങ്ങൾക്ക് സീറ്റ് തന്നു നിങ്ങളെ കലക്കി നിങ്ങൾ ഇനിയും കൂട്ടുനിൽക്കരുത് 🙏🏻
രാജൻ എന്ന് താങ്കൾ പറയുന്നത് Kരാജൻ എന്ന റവന്യൂ മന്ത്രിയെ ആണെങ്കിൽ താങ്കൾക്കും രാജനും അല്പം ഉളുപ്പുണ്ടെങ്കിൽ ഇറങ്ങിപ്പോകണം മിസ്റ്റർ'
കപ്പലിൽ തന്നെ
തൃശൂർ കാർക്ക് ഇത് തന്നെ വേണം😊
Anver ❤❤❤❤❤❤❤
Anwar sagav ❤❤❤❤good MLA
ഇദ്ദേഹത്തിനെയും മാനം കെടുത്തി
Sunilkumar. Good sagav ❤❤❤bighai
മുഖ്യമന്ത്രി ആണെങ്കിലും മുഖ്യമന്ത്രി ക്ക് ഒരു മകൾ ഉണ്ട്. അത് ആരും മറക്കരുത്. 😢എല്ലാം മകൾക്ക് വേണ്ടി വിജയൻ അച്ഛന്റ് ത്യാ ഗം.😭
സുനിലേട്ടോ,
എല്ലാത്തിന്റെയും പിന്നിൽ ഹെഡ്മാസ്റ്റർ ആണെന്ന് പറയാനുള്ള ആർജവം കാണിക്കണം. .. അല്ലെങ്കിൽ നട്ടെലിനു പകരം വാഴ പിണ്ടി ആയിരുന്നു എന്ന് കാലം തെളിയിക്കും. .. അൻവറിന്റെ കാര്യത്തിൽ അങ്ങനെ ആകില്ലെന്ന് ചുരുക്കം. ..
കാര്യങ്ങള് കലങ്ങി തെളിയുന്നു,എല്ലാ കാലവും എല്ലാവരെയും വിഡ്ഢികൾ ആക്കാൻ കഴിയില്ല,
പോലീസിലെ കിഴങ്ങൻമാരായ കുറെ ഉദ്യോഗസ്ഥർ ചെയ്ത ഈ കാര്യങ്ങൾ പോലീസിലെ നല്ലവരായ ആർക്കെങ്കിലും അറിയാമെങ്കിൽ അത് പുറത്തുകൊണ്ടുവരണം അല്ലെങ്കിൽ പോലീസിലുള്ള എല്ലാവരെയും കിഴങ്ങന്മാർ എന്നെ വിളിക്കേണ്ടിവരും.അതുപോലെതന്നെ ഈ വിവരം അറിഞ്ഞതിനു ശേഷം മന്ത്രി രാജൻ മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചിരുന്നോ .
ചങ്ങലക്ക് പിരാന്ത്
അൻവർ പറയുന്നത് പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല... എന്തൊക്കെയോ ചില കാര്യങ്ങൾ ഉണ്ട് അതിൽ
തൃശ്ശൂരിലെ തോൽവികാരണം ഇവന്റെ തലച്ചോർ വരെ കലങ്ങി പോയി. നേരെ ആവാൻ 5കൊല്ലം എടുക്കും 🤗😍😍😍
നാണവും മാനവും ഉണ്ടെങ്കിൽ RSS പ്രീണന മുന്നണിയിൽ നിന്ന് CPI മുന്നണി വിടണം
പാവം തോറ്റ സങ്കടം ഇപ്പോഴും മാറിയില്ല
എന്റെ കൊല്ലം... തിരുവനതപുരം നിവാസികളെ... നിങ്ങൾ കേൾക്ക്... ഒരു ഷിറ്റ് കോപ്പൻ... തൃശ്ശൂർ സ്ഥാനാർഥി ആയി... ചരിത്രപ്രസിദ്ധമായ... ഒരു പൂരം... പൂ........ കലക്കി കുളിച്ചു...... 😮😮😮😮😮😮
ദൈവവിശ്വാസം സമാധാന ജീവിതത്തിന് വിഖാതം. ഇങ്ങനെയാണെങ്കിൽ അടുത്ത വർഷം മുതൽ പൂരം നടത്താതെ നമുക്ക് സമാധാനമായി കഴിയാം.
ഇപ്പോഴും ഇയാൾക്ക് കാര്യം പിടികിട്ടിയില്ല.. 😂❤അൻവർ ലക്ഷ്യം വെച്ചത് പിണറായി, സിപിഎം ആണ്..അല്ലാതെ തൃശൂർ, rss പൂരം ഒന്നുമല്ല..
How about reelection?
സംഘർഷം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നല്ലേ പറഞ്ഞത്?
സുനിൽ കുമാർ പറയാത്ത കാര്യം മാധ്യമങ്ങൾ പറയരുത്
Cpiക്ക് ആത്മാർത്തതയുണ്ടങ്കിൽ
ഇറങ്ങിപ്പോണം അല്ലാതെ വള ,വള പറഞ്ഞ പോകുക അല്ല
അൻവറിന്റെ കൂടെ നിന്നാൽ പിണറായിയെ വിമർശിക്കണം പിണറായിയുടെ കൂടെ നിന്നാൽ ആർഎസ്എസിനെ ന്യായീകരിക്കണം സഖാക്കളുടെ അവസ്ഥ
അൻവർ പറയുന്നത് ഗൗരവമുള്ള വിഷയം, 'ഇനി കുലംകുത്തിയാക്കും, തള്ളിപ്പറയും'
Pooram kalakiya thendikale thallikollanam.
പൂരം കലക്കി വിജയൻ.. പൂരം കലക്കി സീറ്റ് നേടാൻ ഹിന്ദുക്കളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തവർ....
എന്നിട്ടും താമര വിജയന്റെ ആസനം താങ്ങാൻ സി പി ഐ യും....
കുപ്പീനു വിട്ട ഭൂതമായി അജിത് കുമാറും
വിളക് കൊണ്ട് നടക്കുന്ന മുഖ്യനും
ഹാ... ഹാ... ഹാ... ഹാ
എല്ലാം ഒത്തു കളിച്ച കളിയാണ് പാവം സ്വന്തം നേതാവ് ചതിച്ച ചതി അറിയാതെ ഇലക്ഷനിൽ നിന്നും
കേരളത്തിലെ ഇടതു പക്ഷത്തെ അട്ടിമറിക്കാൻ Kendra സർകാർ നടത്തുന്ന കലാപരിപാടികൾ തന്നെ, താമര വിരിയിക്കാൻ kendram നടത്തുന്ന അടിമപ്പണി
Sunil Kumar innocent gentle man
എടോ സുനിലേ ഇതുവരെ താങ്കൾ നിദ്രയിൽ ആയിരന്നോ?
വത്സൻ തില്ലങ്കരി അഭ്യന്തര വകുപ്പ് വീണ്ടും തുടരും
ഒന്നും അങ്ങോട്ട് ഇണങ്ങുന്നില്ലലോ സുനിലേട്ട.
രാജാവിനെ കാണുമ്പോൾ മുട്ടു വിറക്കുന്ന അടിമകളാണ് മീഡിയയുടെ മുന്നിൽ വന്ന് ഒരു ഉളുപ്പുമില്ലാതെ സംസാരിക്കുന്നത് 🤔🤔🙄🙄🙄
പൂരം കൊണ്ട് നടന്നാൽ മനുഷ്യന്റെ വിശപ്പു മാറുമോ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങൾ സംസാരിക്കുക
സർ all the best
Jay Jaya jayahai.cpm bolo Bharat maadhaaki.
സത്യമാണ്.സുനിൽകുമാർ. നല്ലാമനിഷ്യൻ
Sunil kummaar❤❤❤
സഖാക്കളുടെ ധൈര്യം ചോർന്നു പോയോ
നാല് മണിക്ക് നമ്മള് വന്നത് ബല്യ കാര്യോല്ലേ ...അമ്പാനെ
അപ്പോൾ കൂടെ നിന്ന് കലക്കി അല്ലെങ്കിൽ നേരത്തെ ഇത് പറയാമായിരുന്നു
ഇത് പുതിയ തിരക്കഥ
കേരളത്തിൽപിണറായിവലിയചതിയാണ്ചൈതത് ഫാഷിസ്റ്റുകളെഅകറ്റിനിറുത്താൻവേണ്ടിയാണ്ഇടതുപക്ഷത്തെജയിപ്പിച്ചത്പക്ഷേഅതൊരുകൊലചതിയായിപോയി RSSഭരണംനടത്തുന്നു മുഖൃമന്ത്രിയായിഇളിഭൃനായിപിണറായ് വിജയനും വരാൻപോകുന്നതെരഞ്ഞടുപ്പുകളിൽവട്ടപൂജൃംഈചെങ്ങായ് മാർക്സിസ്റ്റ്പാർട്ടിയിൽആരങ്കിലുംഉണ്ടങ്കിൽഈചാരനെചവിട്ടിപുറത്താക്കുക പാർട്ടിയേരക്ഷിക്കുക അല്ലാത്തപക്ഷംബംഗാൾത്രിപുര
പൂരപമ്പിൽ ബിജെപി rss പ്രവർത്തകർ ഇണ്ടാകും അവർ ആക്രമിക്കും അതുകൊണ്ട് ഞാൻ പോയില്ല ആരാ പറയുന്നത്.😂😂😂😂
low and order keep cheyyan alle.. allenkil ninne polulla vargeeya vadhikal ithoravasaramaayi kand thrissur motham kalapa bhoomi aakkum...