'പി വി അന്‍വറിനെ അവിശ്വസിക്കേണ്ട കാര്യമില്ല, കാര്യങ്ങള്‍ പുറത്ത് വരട്ടെ' | VS Sunilkumar

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 'പി വി അന്‍വറിനെ അവിശ്വസിക്കേണ്ട കാര്യമില്ല, കാര്യങ്ങള്‍ പുറത്ത് വരട്ടെ, വ്യക്തമായ തെളിവുകളില്ലാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിക്കാനില്ല'| VS Sunil Kumar | Thrissur Pooram
    #PVAnwarMLA #ADGP #Thrissurpooram #VSSunilkumar #keralapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 236

  • @kunhiramanp4273
    @kunhiramanp4273 13 วันที่ผ่านมา +199

    Stand with Mr. Anwar..
    ജനം അൻവർ നെ സപ്പോർട്ട് ചെയ്യണം...
    ഒരാൾക്ക് പോലും പ്രതികരിക്കാൻ സാധിക്കാത്ത, പറ്റാത്ത ഒരു ഹിമാലയൻ മാഫിയക്കെതിരെയാണ് ശ്രീ അൻവർ യുദ്ധം തുടങ്ങിയത്...
    ജനം സപ്പോർട്ട് ചെയ്യണം.. Pls

    • @mdsalu7685
      @mdsalu7685 13 วันที่ผ่านมา +2

      An+War= യുദ്ധം

    • @GNN64
      @GNN64 13 วันที่ผ่านมา

      A CRIMINAL...ACCUSED IN A MURDERES...INVOLVED IN
      ILLIGAL ACTIVITIES...

    • @doublegameghy1684
      @doublegameghy1684 13 วันที่ผ่านมา +1

      ​@@GNN64Do you have evidence?

    • @asifrifa2405
      @asifrifa2405 13 วันที่ผ่านมา

      താപ്പാനകൾ ആണ് പിന്നിൽ ഇതൊന്നും പൂർത്തിയാവില്ല

    • @l_Jayk_l
      @l_Jayk_l 13 วันที่ผ่านมา +2

      ദാസനെതിരെ എത് ചെകുതാനെയും സപ്പോർട്ട് ചെയ്യും 😂

  • @sureshk3283
    @sureshk3283 11 วันที่ผ่านมา +6

    ഇത്രയും ശക്തമായി പ്രതികരണം നടത്താൻ മറ്റു ഒരു mla ക്കും ത്രാണി ഇല്ല. അതിനാൽ അൻവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അഴിമതിയോട് പൊരുത്തപ്പെടാൻ സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അൻവറിന്റെ ഗ്രാഫ് വളരെ ഉയർന്നു.

  • @fahvanamubarak5838
    @fahvanamubarak5838 13 วันที่ผ่านมา +18

    Mr Sunil Kumar ആർജവത്തോടെ തുറന്നു പറയണം. അവിടെയും ഇവിടെയും തൊടാതെ സംസാരിക്കല്ലേ

    • @ashbhkl148
      @ashbhkl148 13 วันที่ผ่านมา +1

      💯💯💯

  • @dileep.v.avalyathel2120
    @dileep.v.avalyathel2120 13 วันที่ผ่านมา +48

    ആരോപണ വിധേയരെ സംരക്ഷിച്ചുകൊണ്ടുള്ള സർക്കാരിന്റെ നീക്കം സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യം.

    • @tweenerjoybaby9252
      @tweenerjoybaby9252 11 วันที่ผ่านมา

      Iniyenthu kuzhi kazhinju chathu next election 😂

  • @harshadmp7405
    @harshadmp7405 13 วันที่ผ่านมา +68

    സുനിലേട്ടാ നിങ്ങൾ അന്ന് പറഞ്ഞത് ശരിയായിട്ടുള്ള കാര്യങ്ങളാണ് അന്ന് പറഞ്ഞത്... നിങ്ങളോ അല്ലെങ്കിൽ മുരളിയേട്ടനോ ആയിരുന്നു അവിടെ വിജയിക്കേണ്ടിയിരുന്നത് 👍👍

    • @adityahridayam17
      @adityahridayam17 13 วันที่ผ่านมา

      2029 il അല്

    • @sivakumarkolozhy368
      @sivakumarkolozhy368 13 วันที่ผ่านมา +1

      ഹഹഹ,നാട്ടാര്‍ക്ക് അറിയാം.😅😅😅

    • @Aneeshkumar-yp7om
      @Aneeshkumar-yp7om 13 วันที่ผ่านมา

      എന്ന് സ്വന്തം കോയ .....

    • @l_Jayk_l
      @l_Jayk_l 13 วันที่ผ่านมา

      @@harshadmp7405 എട്ടണോ, ഇക്ക എന്ന് വിളിക്കാത്ത തനിക്ക് ഈ സ്ഥാനത്തിന് അർഹതയില്ല 😂

  • @beenamanojkumar6331
    @beenamanojkumar6331 13 วันที่ผ่านมา +47

    അന്നേ മുരളി പറഞ്ഞു ബിജെപി ക്ക് വേണ്ടി പോലീസ്, അതായത് gvt പൂരം കുളമാക്കി എന്ന്

    • @sivakumarkolozhy368
      @sivakumarkolozhy368 13 วันที่ผ่านมา +3

      മകളെ വേണോ തൃശൂര് വേണോ ?😅😅😅

    • @choiceofficesupplies9348
      @choiceofficesupplies9348 13 วันที่ผ่านมา

      Anooo odu vanam

    • @Existence-of-Gods
      @Existence-of-Gods 13 วันที่ผ่านมา +1

      അങ്ങനെയാവുബോ കോൺഗ്രസ്‌ വോട്ട് എങ്ങനെയാണ് കുറഞ്ഞത്. കോൺഗ്രസ്‌ വോട്ട് ആണ് ബിജെപിക്ക് കിട്ടിയതെന്ന് പകൽ പോലെ വ്യക്തമല്ലേ. 😂😂

    • @naseefkc8347
      @naseefkc8347 13 วันที่ผ่านมา +1

      ​@@Existence-of-Gods kammikkalk mansilavila pranjitt krayamilla.kammii

    • @Existence-of-Gods
      @Existence-of-Gods 13 วันที่ผ่านมา

      @@naseefkc8347 ഞാൻ കമ്മി അല്ല RSS ക്കാരൻ ആണ്.പക്ഷേ സത്യം സത്യം പോലെ പറയണം.

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 13 วันที่ผ่านมา +24

    ഏറനാടിന്റെ രക്തമാണ് അൻവറിന്റെ സിരകളിൽ ഓടുന്നത്
    പരിധിവിട്ടാൽ ഒരു തമ്പ്രാനെയും ഏറനാടിന്റെ മക്കൾ വകവെക്കില്ല..
    അൻവറിനൊപ്പം..❤❤

    • @BijuK-q2s
      @BijuK-q2s 13 วันที่ผ่านมา +1

      Annittu, sajanta, poi da, parikan, vannittanthayi, adima

  • @razak.m.m9894
    @razak.m.m9894 13 วันที่ผ่านมา +29

    പിണു-ജീ അന്തർധാരയാണ് തൃശൂരിൽ നടന്നതെന്ന് ആർക്കാണറിയാത്തത്

    • @Existence-of-Gods
      @Existence-of-Gods 13 วันที่ผ่านมา +1

      അങ്ങനെയാവുബോ എങ്ങനെയാണ് കോൺഗ്രസ്‌ വോട്ട് കുറയുന്നത് 😂😂😂

    • @naseefkc8347
      @naseefkc8347 13 วันที่ผ่านมา

      ​@@Existence-of-Gods enthe chittappan deal vijayichile 😂😂😂.UDF first time thanee paranju, kammikkal ethu mansilavila😅😅😅😅

    • @Existence-of-Gods
      @Existence-of-Gods 13 วันที่ผ่านมา

      @@naseefkc8347 അയിന് ഞാൻ കമ്മി അല്ലാലോ.

  • @PhpneHi
    @PhpneHi 9 วันที่ผ่านมา +2

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏👍👍🙏🙏👍🙏🙏🙏👍👍🙏👍🙏👍👍🙏🙏👍👍🙏👍🙏👍👍

  • @hafizfazlnaeemiofficial
    @hafizfazlnaeemiofficial 13 วันที่ผ่านมา +6

    സുനിൽ സാർ പക്വതയുള്ള നേതാവ് 👍

  • @muhammedshafi5839
    @muhammedshafi5839 13 วันที่ผ่านมา +19

    അപ്പൊ ചേമ്പ്കോഴി തമ്പുരാൻ ഇങ്ങനെ പൂരം കലക്കി ജയിച്ചതാണ് ലെ 😂😂😂

    • @Existence-of-Gods
      @Existence-of-Gods 13 วันที่ผ่านมา

      അല്ല കോൺഗ്രസ്‌ വോട്ട് കിട്ടി ജയിച്ചതാണ്, കോൺഗ്രസ്‌ വോട്ട് ആണ് തൃശ്ശൂരിൽ കുറഞ്ഞത്.

    • @firdausekp6724
      @firdausekp6724 11 วันที่ผ่านมา

      കോൺഗ്രസ് ന്റെ വോട്ട് മുഴുവൻ മുരളിക്ക് കിട്ടി .3 ലക്ഷം വോട്ട് കിട്ടി
      പക്ഷെ നിക്ഷ്പക്ഷ വോട്ട് ബിജെപി ക്ക് അനുകൂല മാക്കാന് പൂരം കലക്കി

  • @abhinandsthampi8900
    @abhinandsthampi8900 13 วันที่ผ่านมา +30

    ഇന്നലെവരെ അൻവർ ജയിച്ചതായി ആണ് ഞാൻ ഉൾപ്പെടെ ഉള്ളവരെല്ലാം കരുതിയത് പക്ഷേ ഇന്ന് രാവിലെ ആയപ്പോൾ അൻവർ വീണ്ടും സീറോ ആകുന്ന കാഴ്ചയാണ് കണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവിലൂടെ😂😂

    • @abdullmaalik9951
      @abdullmaalik9951 13 วันที่ผ่านมา

      പിണറായി എന്ന നാറിയുടെ യഥാർത്ഥ മുഖം ഇതാണ്.

    • @sabupj17
      @sabupj17 13 วันที่ผ่านมา +3

      ഒന്ന്.വൃകതമാക്കു.മുഖ്യമന്ത്രി യുടെ.പ്രസതാവന്.എൻതായിരുന്നു

    • @pvm4299
      @pvm4299 13 วันที่ผ่านมา +1

      ​@@sabupj17എന്തു പ്രസ്താവിച്ചാലും ജനത്തെ മൂഞ്ചിച്ചിരിക്കും😂

  • @ichusmedia1469
    @ichusmedia1469 13 วันที่ผ่านมา +8

    എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ പിടി വീഴും. ദൈവനിശ്ചയം

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 13 วันที่ผ่านมา +7

    പുരം കലക്കിയത്. പോലിസ് ' 'എലത്തൂർ ട്രൈയിൽ കത്തിച്ചതിന് പിന്നിൽ ആരാണ് ജനങ്ങൾക്ക് അറിയണം

  • @georget.s5867
    @georget.s5867 13 วันที่ผ่านมา +2

    തൃശൂരിൻ്റെ എം.പി.യാകാൻ യോഗ്യത സുനിൽ കുമാറായിരുന്നു.

  • @georget.s5867
    @georget.s5867 13 วันที่ผ่านมา +1

    സുനിൽകുമാറിന് അഭിനന്ദനങ്ങൾ.

  • @ashbhkl148
    @ashbhkl148 13 วันที่ผ่านมา +2

    അരുൺകുമാർ ബിജെപിക്ക് സപ്പോർട്ട് ആണ് ഇന്നത്തെ വീഡിയോയിൽ ഞാൻ ഫുൾ കണ്ടിട്ടുണ്ട്...

    • @roymonyelavilayil2056
      @roymonyelavilayil2056 11 วันที่ผ่านมา

      engan poya 140 seti 100 congs nadu 40 B J P nadu 2026

  • @fakhradeenkozhisseri9525
    @fakhradeenkozhisseri9525 13 วันที่ผ่านมา +12

    ഇങ്ങനെ പേടിച്ച് വിറച്ച് ജീവിക്കുന്നതിലും നല്ലത് ....... സുനിൽ കുമാറേ

  • @user-kw9pf1uz3d
    @user-kw9pf1uz3d 13 วันที่ผ่านมา +4

    സുനിൽകുമാർ പറയുന്നത് 100%സത്യം, he is innasand 👍🏼

  • @muhmd5219
    @muhmd5219 13 วันที่ผ่านมา +13

    CPM ൻ്റേ കോട്ടയായ നാട്ടിക
    മണ്ഡലത്തിൽ സുരേഷ് ഘോപിക് ഭൂരിപക്ഷം കിട്ടിയത്.... 'അഡ്ജസ്റ്റ്മെൻ്റ്
    താഴത്തെ തട്ട് വരെ എത്തിയിരുന്നു.. പാർട്ടി സ്നേഹികൾ ജാഗ്രതൈ!!!!

  • @KabeerVKD
    @KabeerVKD 13 วันที่ผ่านมา +2

    ത്രിശൂരിൽ സുനിലേട്ടൻ ജയിക്കേണ്ടതായിരുന്നു. പോലീസിന്റെ കളിയാണ് അദ്ദേഹം തോൽക്കാൻ കാരണമായത്. വിട്ട് കൊടുക്കരുത് സുനിലേട്ടാ. വേര് പോയിട്ടുള്ളേടത്തോളം മാന്തണം.

  • @sreenivasanvk2403
    @sreenivasanvk2403 13 วันที่ผ่านมา +1

    തൃശൂരിൽ പൂരം മനപൂർവ്വം അലങ്കോലപ്പെടുത്തി എങ്കിൽ അത് ക്രിമിനൽ ഒഫൻസ് ആണ്. അത് തിരഞ്ഞെടുപ്പിൻ്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നു അന്വേഷണം സത്യസന്ധമായി നടത്തണം

  • @shamsuchechoos8107
    @shamsuchechoos8107 12 วันที่ผ่านมา +1

    അരി ആഹാരം കഴിക്കുന്ന ഏത് മലയാളിക്കും മനസിലാവും ഇത് മനപൂർവം തൃശൂർ പൂരം കലക്കിയത്ആണെന്ന്

  • @venugopalp8686
    @venugopalp8686 13 วันที่ผ่านมา +4

    റിപ്പോർട്ട് പുറത്തു വരണമെങ്കിൽ കോടതിയിൽ പോയി വാങ്ങിക്കണം.

  • @suji..3316
    @suji..3316 12 วันที่ผ่านมา +1

    അതായത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൂരം കലക്കി എന്നാണോ.....

  • @sijomi2
    @sijomi2 13 วันที่ผ่านมา +4

    P V Anwar ❤

  • @Irshad-vv9yy
    @Irshad-vv9yy 13 วันที่ผ่านมา +2

    അരിയാഹാരം കഴിക്കുന്ന ഒരു സഖാക്കൾക്കും സംശയമില്ല
    പൂരം കലക്കിയത് പിണറായി തന്നെ
    സുരേശ്ഗോപി ജയിക്കേണ്ടത് പിണറായിയുടെ ആവശ്യമായിരുന്നു

    • @user-xi4fl7myt
      @user-xi4fl7myt 13 วันที่ผ่านมา

      Ade njanm cpm aanu enik same abprym aanu

  • @IgnatiusDavis
    @IgnatiusDavis 13 วันที่ผ่านมา +1

    പൂരം ആണ് എൽഡിഎഫ് തോൽക്കാൻ കാരണം തൃശൂരിൽ. റിപ്പോർട്ട് പുറത്ത് വിടണം

  • @journeylife1787
    @journeylife1787 13 วันที่ผ่านมา +1

    തെളിച്ചുപറ പിണറായി വിജയൻ പൂരം മുടക്കി, കാരണം ആഭ്യന്തരം അങ്ങേരുടെകയ്യിലാണല്ലോ

  • @pappymohammedpappymohammed7117
    @pappymohammedpappymohammed7117 13 วันที่ผ่านมา +1

    റിപ്പോർട്ട്‌ പുറത്ത് വന്നാലും ഞാൻ അപ്പോൾ ഒന്നും പറയില്ല. ഇപ്പോൾ റിപ്പോർട്ട് പുറത്തുവരട്ടെ എന്നും പറയും.

  • @BalakrishnanN-55084
    @BalakrishnanN-55084 13 วันที่ผ่านมา +2

    കേരളം മുഴുവൻ അൻവറിനൊപ്പം. അധോലോകം തുലയട്ടെ. പകരം വീട്ടണം

  • @nandakumarkannan5794
    @nandakumarkannan5794 11 วันที่ผ่านมา

    നാട്ടുകാർക്ക് നല്ലത് ചെയ്യ് ജയിക്കും

  • @kuriakosejoseph8298
    @kuriakosejoseph8298 13 วันที่ผ่านมา +5

    Sunil സർ എന്തു പറയാനാണ്? സിപിഐ നിർജീവമായി,

  • @thajudheenmv8990
    @thajudheenmv8990 13 วันที่ผ่านมา +6

    100% pooram karrannam thottu urrapp

  • @abdulkhaderap1412
    @abdulkhaderap1412 13 วันที่ผ่านมา +3

    ഈകലക്കിയവൻതന്നെയല്ലേഅന്നേഷിക്കുന്നത്.വിരോദാഭാസഠ

  • @muhammedjunaidc7337
    @muhammedjunaidc7337 9 วันที่ผ่านมา

    Anvar MLA ❤❤❤❤

  • @realtalks812
    @realtalks812 5 วันที่ผ่านมา

    ഈ അനില്‍ Kumar ഒരു പെട്ടന്നാണ്, RSS-BJP Terrorists കളും ADGP കൂടി നടത്തിയ ഗൂഢാലോചന യുടെ പിന്നില്‍ ആണ്‌ ഈ അനില്‍ കുമാര്‍ തൊറ്റത്, എന്നിട്ടും അവരോടു വലിയ സ്നേഹമാണ്...

  • @krishnankutty4905
    @krishnankutty4905 11 วันที่ผ่านมา

    അവിശ്വസിക്കണ്ട!!! വിശ്വാസികണമോ എന്ന് മാത്രം ചിന്തിച്ചാൽ മതി! ഗുരുവിനെക്കാൾ മികവുള്ള അൻവർ ന്റെ ഗുരു പിണറായി ആണന്നു എല്ലാരും ഓർക്കുന്നത് നല്ലത്!!!

  • @shisep1
    @shisep1 12 วันที่ผ่านมา +1

    ആഭ്യന്തരവകുപ്പ് ബിജെപിയുടെ ബി ടീമായി..

  • @hassanvt5957
    @hassanvt5957 13 วันที่ผ่านมา +1

    സുനിൽകുമാർ ഉണ്ട ചോറിന് നന്ദി കാണി ക്കുന്നു.

  • @arunvarkey8680
    @arunvarkey8680 13 วันที่ผ่านมา +1

    ആഭ്യന്തര വകുപ്പിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റുക ..

  • @babuv8281
    @babuv8281 13 วันที่ผ่านมา

    പിന്നെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ബിജെപിക്ക് സൗകര്യം ചെയ്യുന്നു ആരോടോ ഈ കള്ളത്തരം കേൾക്കണം

  • @PlanB122
    @PlanB122 13 วันที่ผ่านมา +1

    പ്രതിഷേധിച്ചും വെടിക്കെട്ട് വൈകിപ്പിച്ചും ദേവസ്വം ബോർഡുകളും ശെരിക്കും രാഷ്ട്രീയം കളിച്ചു

  • @Nisamudheenvk
    @Nisamudheenvk 9 วันที่ผ่านมา

    Anwar fire 🔥 🔥 🔥 🔥

  • @joseabraham2951
    @joseabraham2951 13 วันที่ผ่านมา +3

    കിറ്റ് കിട്ടും... ടും ടും 😊

    • @lucythankachan5036
      @lucythankachan5036 13 วันที่ผ่านมา +1

      ഉള്ളത് പറയുമ്പോൾ പിള്ളേക്ക് തുള്ളൽ ആണല്ലേ

    • @naseefkc8347
      @naseefkc8347 13 วันที่ผ่านมา

      Anooo kammmi​@@lucythankachan5036

  • @Siddique-bi3qr
    @Siddique-bi3qr 13 วันที่ผ่านมา +1

    അരുൺകുമാർ MLA യുടെ വായിലേക്ക് കുത്തി നോക്കുകയാണ്

  • @MANOJ9424
    @MANOJ9424 13 วันที่ผ่านมา +7

    ഓ.. തൃശൂർപൂര പ്രേമിക്കു ഇപ്പോഴാണ് തോൽവിയെ ന്യായീകരിക്കാൻ ഒരു ക്യാപ്സ്യൂൾ കിട്ടിയത് ...

  • @nandakumarkannan5794
    @nandakumarkannan5794 11 วันที่ผ่านมา

    പുരംകലക്കി സുനിൽ

    • @binubbabu4769
      @binubbabu4769 8 วันที่ผ่านมา

      സുരേഷ് ഗോപി ആണെന്ന് എല്ലാർക്കും മനസ്സിൽ ആയി, 😂

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 11 วันที่ผ่านมา

    പൂരം കുളമാക്കിയത് സുരേഷ്ഗോപിക്ക് വേണ്ടി ചെയ്തതാണെന്ന് സാമാന്യ ബോധമുള്ള എല്ലാവർക്കും അറിയാം...

  • @Mhdali-o8m
    @Mhdali-o8m 13 วันที่ผ่านมา +1

    അൻവറിനെയും അജിത് കുമാറിനെയും അവിശ്വസിക്കേണ്ടതില്ല 😊

  • @geeslasebastian8066
    @geeslasebastian8066 13 วันที่ผ่านมา +1

    ജനങ്ങൾ ഒന്ന് തീരുമാനിച്ചാൽ മതി, മതങ്ങളെ ദൈനംദിന ജീവിതത്തിൽ നിന്നും ഒഴിവാക്കുക, മതങ്ങൾ ഇല്ലാതെയും ജീവിക്കാൻ പറ്റും എന്ന് ജനങ്ങൾക്ക് വിശ്വാസം വരണം, അതിന് ശ ാന്തിക്കാരനും സമ്മതിക്കില്ല, ഉസ്താദും സമ്മതിക്കില്ല, പാതിരിമാരും സമ്മതിക്കില്ല, ജനങ്ങളിൽ കുറ്റ ബോധവും ഉയിർത്തെഴു ന്നേല്പും, സ്വർഗരാജ്യവും കുത്തി നിറച്ച് അവരെ വല്ലാത്തൊരു ലോകത്ത് എത്തിച്ചാൽ പിന്നെ അതു വിശ്വസിക്കാനുള്ള ഒരു സമൂഹം മാത്രമായി മാറും, വയലാർ the great, കുറിവരചാലും കുരിശു വരചാലും കുമ്പിട്ട് നിസ്‌കരിച്ചാലും........

  • @FHMalappuram
    @FHMalappuram 13 วันที่ผ่านมา +1

    കള്ളൻ കപ്പലിൽ തന്നെ ഈ കപ്പലിന്റെ കപ്പിത്തൻ കടലിലേക്ക് എടുത്ത് ചാടുമോ കപ്പൽ മുങ്ങുമോ 🤣🤣🤣🤣

  • @santhoshanjanam8494
    @santhoshanjanam8494 13 วันที่ผ่านมา

    അൻവർ റിപ്പോർട്ടർ കൂട്ടുകെട്ട് തുടരട്ടെ

  • @backerthekke
    @backerthekke 13 วันที่ผ่านมา

    വ്യക്തികളിലേക്ക് പാർട്ടി ചുരുങ്ങരുത് പാർട്ടിയാണ് വലുത് ഒരു നേതാവും അതിനു മുകളിൽ അല്ല ആരെയെങ്കിലും സംരക്ഷിക്കാൻ പാർട്ടിയെ ഉപയോഗിച്ചാൽ അത് പാർട്ടിയുടെ ശവക്കുഴി തോണ്ടൽ ആകും

  • @ASHRAFKDT4U
    @ASHRAFKDT4U 13 วันที่ผ่านมา +1

    മല പോലെ വന്നത് ഏലിയായി മാറുമോ?

  • @farookumar2832
    @farookumar2832 11 วันที่ผ่านมา

    സുനിൽ കുമാറിൻ്റെയൊക്കെ ഒരു ഗതികേട്. സ്വതന്ത്രനായി മത്സരിച്ചു വന്ന ബൂർഷ്വാ എംഎൽഎ വേണ്ടി വന്നു നിങ്ങൾക്ക് ഈ സത്യം പൊതു ജന സമക്ഷം അംഗീകരിക്കാൻ.അത്രക്ക് ഭീരുക്കളായി പോയി, വലിയ സമര ചരിത്രം അവകാശപ്പെടുന്ന താങ്കൾ ഉൾപെടെ ഉള്ള എല്ലാവരും.

  • @user-of5oi5js7g
    @user-of5oi5js7g 7 วันที่ผ่านมา

    സുനിൽ സർ ആരെയാണ് ഭയക്കുന്നത്

  • @hometv617
    @hometv617 13 วันที่ผ่านมา +3

    അന്നവറിന് എല്ലാവരുടെയും ഫോൺ ചോർത്താൻ അനുവാദം കൊടുത്തത് മൊട്ട ആണോ, ലവന്റെ അനുവാദം മാത്രം മതിയോ അതിന്

    • @aboobackerpk8406
      @aboobackerpk8406 13 วันที่ผ่านมา

      Nee homiyho dhocthara kahnnuga
      Pulliude hashusthada nhjn manaz
      El akikayinj

  • @sivakumarkolozhy368
    @sivakumarkolozhy368 13 วันที่ผ่านมา

    മുള്ളൂര്‍ക്കര CPI കംപ്ലീറ്റ്
    BJP ആയോ സുനിലേ

  • @AishuAishuaishu-nd4vp
    @AishuAishuaishu-nd4vp 12 วันที่ผ่านมา

    ഇതുപോലെ തന്നെയല്ലേ ഹേമ കമ്മറ്റി പറഞ്ഞപ്പോൾ ഉണ്ടായത് അതെന്തായി എവിടെങ്കിലും എത്തിയോ ഇല്ല ഇതൊക്കെ തന്നെയാ ഇതും അതുപോലെ തന്നെയാ ഒന്നും എവിടെയും എത്തില്ല പണം.. പണം ഉണ്ടെങ്കിൽ എന്തും നടക്കുമെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു . ഒരുപാവപെട്ടവൻ അവനാണ് ഇതൊക്കെ ചെയ്തതെങ്കിലും ബാക്കി ഒന്നും പറയണ്ടാലോ അല്ലെ

  • @Rajan-de7ub
    @Rajan-de7ub 13 วันที่ผ่านมา

    പൂരം കഴിഞ്ഞു, ഇനി അടുത്ത പൂരത്തിന് കാണാം

  • @user-dt1rs2or8m
    @user-dt1rs2or8m 13 วันที่ผ่านมา

    ത്രിശൂർ പൂരം അണ് അത് കലക്കിയവർ അനുഭവിക്കും കാരണം അവിടെ ഗോഡ് or ഈശ്വരൻ ഉണ്ട് എന്നതിൻ്റെ തെളിവാണ് ഈ കാണുന്നത് അത് ഇനി എത് പാർട്ടി അ നേങ്കിലും ഭുമി കുലുക്കം വരേ ഉണ്ടയില്ലേ ഇതൊക്കെ സൂചന ആയിരിക്കും അല്ലേൽ മൂടി വെച്ച ഇല്ലാ കേസ് ഉം ഇങ്ങനേ ഒന്നിച്ച് പൊങ്ങി വരുമോ അവിടുത്തെ ഈശ്വരൻ next പൂരത്തിന് മുൻപ് സത്യം പുറത്ത് വരുന്നത് കണ്ടോ ഇതാണ് ഗോഡ് നോട് കളിക്കരുത് എന്ന് പറയുന്നത്

  • @RasheedRasheed-h5y
    @RasheedRasheed-h5y 13 วันที่ผ่านมา +1

    പിണറായി കൃത്യമായി പൂരം അട്ടിമറിക്കാൻ സഹായം ചെയ്തു കൊടുത്തു mr അജിത് കുമാറിനെ ബിജെപി ആർ എസ് എസിനു വേണ്ടി ഉപയോഗിച്ചു എലെക്ഷൻ ബിജെപി ക്ക് അനുകൂലമാക്കാൻ പിണറായി സഹായിച്ചു ഒത്തു തീർപ്പ് ആർ എസ് എസ്മായി ഉണ്ട് പിണറായിക്ക് ഇപ്പോൾ mr അജിത് കുമാരിനെ സ്ഥാനത് നിന്നു മാറ്റാൻ ഭയക്കുന്നത് അതുകൊണ്ട് തന്നെ ആണ് ഭയം പിണറായിക്കും ബിജെപി ക്കും ആർ എസ് എസിനും ആണ് നിസംശയം പറയാം

  • @majeedvp8304
    @majeedvp8304 13 วันที่ผ่านมา +1

    എല്ലാ മതങ്ങളും രാഷ്ട്രീയ കമ്പനികളെ ഏല്പിക്കണം കാര്യം മതംങ്ങൾ ഉണ്ടാക്കിയത് അവരാണല്ലോ

  • @VivekGanapathyRamaswamy
    @VivekGanapathyRamaswamy 12 วันที่ผ่านมา

    അരുണേ ഇത് തിരുവനന്തപുരത്തും നടക്കുമായിരുന്നു
    Dr തരൂർ CPI യെ അടിച്ചു ഉണർത്തിയത് കൊണ്ടാണ് കുറേ CPM കാർ തോറ്റാലും വേണ്ടില്ല പന്ന്യനു വോട്ട് കൊടുക്കും എന്നു പറഞ്ഞതു.
    രാജീവ്‌ ചന്ദ്രശേഖർ തരരൂറിനെതിരെ കേസ് കൊടുത്തെങ്കിലും തരൂർ ആ സത്യം പറഞ്ഞില്ലായിരുന്നു എങ്കിൽ യാതൊരു മറയുമില്ലാതെ അതു തുടരുകയും ചെയ്തേനെ.
    കടപ്പുറം കൈവിട്ടില്ല തരൂറിനെ.... കടലിന്റെ മക്കളെ സിറ്റിയിലെ ജാഡ ക്കാരെ ക്കാളും വിശ്വസിക്കാം..
    സിറ്റിയിൽ എലൈറ്റ് ക്ലാസ്സിന്റെ ഇടയിൽ, ബിസിനസ്‌ ക്ലാസും, സുരേഷ് ഗോപി ഉൾപ്പെടെ രാജീവ്‌ ചന്ദ്രശേഖറിന് വേണ്ടി വന്നു. നെയ്യാറ്റിൻകരയിൽ ചുമ്മാതെ അങ്ങ് AIIMS offer ചെയ്തു.
    അടുത്ത പ്രാവശ്യം രാഹുൽ തന്നെ PM അപ്പോൾ ഇനി രാജീവിന് ഇനി ചാൻസും ഇല്ല.. വെറും പൊള്ളായാണെന്നു എല്ലാപേർക്കും മനസ്സിലായി. ഇതു സുരേഷ് ഗോപിയുടെ ആദ്യത്തെയും അവസാനത്തെയും വിജയം ആണെന്ന് ഗോപിക്കും അറിയാം

  • @majeedvp8304
    @majeedvp8304 13 วันที่ผ่านมา +1

    ജനം കുടുങ്ങി അത്ര തന്നെ

  • @SureshBabu-kr6yh
    @SureshBabu-kr6yh 11 วันที่ผ่านมา

    പുരം കലക്കി ഗോവി അണ്ണൻ 😂😂😂 മൂട്ടിൽ വച്ചു 😂😂😂😂

  • @girishneerpara
    @girishneerpara 13 วันที่ผ่านมา

    മുരളിയേട്ടൻ ഇത് നേരത്തേ പറഞ്ഞതാണ്. സുനിലേട്ടന് ഇത് ഇപ്പഴാ മനസ്സിലായത്. പുരം കലക്കിയതിനെക്കുറിച്ചും DGP അജിത് കുമാർ അന്വേക്ഷിക്കും...😂😂

  • @muhammedfarhan696
    @muhammedfarhan696 13 วันที่ผ่านมา +1

    Pinarayi vijayan communist partye nashipikkum 😢

  • @shuhaibp6560
    @shuhaibp6560 13 วันที่ผ่านมา

    എല്ലാ വേദികളിലും എം ആർ അജിത്തിനെ വെള്ള പൂഷാൻ അരുൺ ശ്രമിക്കുന്നു
    ഇതിൽ ദുരൂഹതയുണ്ട്
    അരുണിന്ന് ഇതിൽ പ്രത്യേക താൽപര്യമുണ്ട്

  • @VadakanUllas
    @VadakanUllas 12 วันที่ผ่านมา

    Sunil Kumar urulun u

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 13 วันที่ผ่านมา +1

    അൻവർ ആയ കൊണ്ടായിരിക്കും നേരിട്ട് വിശ്വസിക്കേണ്ട ഈ സുനിൽകുമാർ ആരാണെന്ന് മനസ്സിലായോ? ചന്ദ്രബോസ് കേസിലെ പ്രതി നിസാമുദ്ദീന്റെ കയ്യിന്ന് കോടിക്കണക്കിന് രൂപ ആദ്യകാലങ്ങളിൽ വാങ്ങിച്ച് അവനെ അഴിഞ്ഞാടാൻ വിട്ടതാണ് ഈ സുനിൽകുമാർ എന്ന് പറയുന്ന രാഷ്ട്രീയ നേതാവ് പിന്നീടാണ് മന്ത്രിയായത് 😅 തൃശ്ശൂർ ഉള്ള ജനങ്ങൾക്ക് മൊത്തം അറിയാം അതുകൊണ്ടല്ലേ സുരേഷ് ഗോപി ജയിച്ചത് സുനിൽകുമാറിന്റെ ചാരിത്ര പ്രസംഗം ജനങ്ങൾക്കറിയാം

  • @groundai
    @groundai 13 วันที่ผ่านมา

    ANWAR ❤❤❤

  • @subair2731
    @subair2731 13 วันที่ผ่านมา

    ആഭ്യന്തമന്ത്രി ആരാണെന്ന് വ്യക്തത വന്ന ആരോപണം

  • @NowfalPu
    @NowfalPu 13 วันที่ผ่านมา +2

    Arun double game kalikunu

  • @ashokanyou
    @ashokanyou 13 วันที่ผ่านมา

    Sunil കുമാരനെ ജയിച്ചു.
    ഇയാൾക്ക് ജയവും പൂരവും മാത്രം

  • @Usb616
    @Usb616 13 วันที่ผ่านมา +5

    പിണറായി യെ പിടിച്ചു പുറത്തു ആക്കുക.. അല്ലാതെ ഇത് ഒരു കാര്യവും ഇല്ല

  • @ajscrnr
    @ajscrnr 13 วันที่ผ่านมา

    Settlement നടന്നു എന്നത് സഖാക്കള് ഒഴികെ ബാക്കി എല്ലാവർക്കും അറിയാം, ലാൽ സലാം സഖാക്കളേ 💪💪💪🐥🐥🤸

  • @orchissoftdrinks1495
    @orchissoftdrinks1495 13 วันที่ผ่านมา

    മുരളി tokkan ഇ പണി ചെയ്താൽ ഒരു ന്യായം ഓക്കെ ഉണ്ടായിരുന്നു ഇത് ഇപ്പോ ഒരു മറ്റേ പണി ആയി പോയി

  • @Rajesh-x2t
    @Rajesh-x2t 13 วันที่ผ่านมา

    സുനിലേട്ടാ താങ്ക്കൾ ആ രേ യോ ഭയപ്പെടുന്നു, വാക്കു കളിൽ ഇടർച്ച, എങ്ങും തൊ ടാതെ യുള്ള സംസാരം

  • @tweenerjoybaby9252
    @tweenerjoybaby9252 11 วันที่ผ่านมา

    PV anwar KT jaleel Karat Razak all muslim candidatinu manassilaayi CPM BJP bai bai

  • @Yas1420Koraliyil
    @Yas1420Koraliyil 13 วันที่ผ่านมา

    പോലീസിനോട് നങ്ങൾ യൂണിഫോമിനെ ബഹുമാനിക്കും അതിട്ടിരിക്കുന്ന നായികൾ ആണങ്കിൽ ഒരിക്കലും ബഹുമാനിക്കില്ല അത് മനസിലാക്കിയാൽ നന്ന്
    പൊതു ജനങ്ങളുടെ ക്ഷമ പരിഷിക്കരുത് എല്ലാ സർക്കാർ നായികളോടെ ഇത് പറയുന്നത്

  • @muhammadshareef3223
    @muhammadshareef3223 13 วันที่ผ่านมา

    ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പേ കാര്യമായിരുന്നു കാരണം മുഖ്യമന്ത്രി ഉറപ്പു കൊടുത്തതാണ് കേരളത്തിൽ ഒരു എംപി ഇതിൽ മുഖ്യമന്ത്രിക്കും എഡി അജിത് കുമാറിനും പങ്കുണ്ട് കാരണം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആ പൂരം കലക്കിയിട്ടുള്ളത് എന്നാണ് എന്റെ

  • @NoushuKave
    @NoushuKave 13 วันที่ผ่านมา +1

    പിണറായി ഇനിയും എന്തിനാണ് അയാളെ സംരക്ഷിക്കുന്നത എന്നാണ് മനസിലാകാത്തത്.

  • @sureshbabu-yl6ve
    @sureshbabu-yl6ve 13 วันที่ผ่านมา

    ഒന്നും നടക്കില്ല 😭

  • @NaushadNaushad-m8k
    @NaushadNaushad-m8k 13 วันที่ผ่านมา

    K. Muraleedaran. ❤❤❤

  • @kanakarajkanakan1247
    @kanakarajkanakan1247 13 วันที่ผ่านมา

    CPM ൻ്റെ ചില നേതാക്കൾക്കു കുടുംബക്കാർക്കും അമ്പലവും മായി നല്ല ബന്ധമാണ് പക്ഷേ അവിടെ നടക്കുന്നു ഒരു മേശം പരിപ്പാടിയും അവർ പുറത്ത് പറയില്ല സഖാക്കളുടെ ഭാഗത്ത് എന്തിങ്കിലും പറ്റിയിൽ നാട്ടിൽ പാട്ടാക്കും--

  • @GNN64
    @GNN64 13 วันที่ผ่านมา

    He s an accused in murder....
    Once an ABSCONDER as MLA

  • @shihasshamsudheen1466
    @shihasshamsudheen1466 13 วันที่ผ่านมา

    കേരളം ക്രിമിനലുകളുടെ കയ്യിൽ.. മുഖ്യൻ എന്തോ ഒത്തുകളിക്കുന്നു

  • @joykoyikkara
    @joykoyikkara 13 วันที่ผ่านมา

    Aankutty anvar ,ee sahachachsryàthil cpm ldf ne snehikkunavar support cheyyanam ..his elevations are honest ,and to peel out (some extend ) the nexus between and power politics of IAS IPS Political Party Lobby ,
    The people facing collectorate,taluk office and village office come as along..
    Need to support pv anvar now

  • @muhammadsalih8831
    @muhammadsalih8831 12 วันที่ผ่านมา

    ഇത് ഫുൾ ഉടായിപ്പ് പോലീസ് ഇതുവരെ ജനങ്ങളെ ഉപദ്രവിച്ചത് ഇടതുപക്ഷത്തിന്റെ ഉടായിപ്പ് ജനങ്ങൾക്ക് മനസ്സിലായപ്പോൾ പുതിയ ഒരു നാടകം ജനങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രം.ഇത് വെറും ഒരു തിരക്കഥ അജിത് കുമാറിനെ പാർട്ടിക്ക് ഫുൾ വാങ്ങാൻ വേണ്ടി ഒരു ഉടായിപ്പ് ഇറക്കി അത്രതന്നെ.ബിജെപി സിപിഎം ഓത്തു ധാരണ വഴിയാണ് തൃശൂർ തോൽവി എന്നും മകളുടെ മാസപ്പടി അന്വേഷണവും ലാവലിൻ കേസ് മുങ്ങിയതും എല്ലാം ജനങ്ങൾക്ക് മനസ്സിലായി😢,ഫുൾ കള്ളക്കടത്തു കളുടെയും രാജാവ് പിണറായി ആണെന്ന് ഒന്നുകൂടി മനസ്സിലാക്കി തന്നു.അല്ലാതെ ഇതിൽ എന്തു ചെയ്യണം, ഇനി എഡിജിപിയും മുക്കിയനും കൂടി ഇതുവരെ എങ്ങനെ സ്വർണ്ണക്കടത്ത് ലഹരി കടത്ത് നടത്തിയോ അതുപോലെ തുടരും ഞങ്ങൾ കോടികൾ ഉണ്ടാക്കും താൻ പോയി ഉറങ്ങു മോനേ എന്ന് പിണറായി പറഞ്ഞുവിട്ടു😂😂

  • @sreekumarannairneelakandan9980
    @sreekumarannairneelakandan9980 13 วันที่ผ่านมา

    പൂരക്കാരുമാത്രമാണോ vore ചെയ്യുന്നത്.
    പൂരം കലങ്ങിയെന്നു വച്ചു മുരളിക്ക് vote ചെയ്യാമായിരുന്നല്ലോ
    അതൊന്നുമല്ല വിഷയം
    ഈ പ്രാവശ്യം
    സുരേഷ് ഗോപിക്ക്
    സ്ത്രീകളും
    ക്രിസ്താനികളുമടക്കം നല്ല
    പിൻതുണയുണ്ടായിരുന്നു

  • @shylajamp2958
    @shylajamp2958 13 วันที่ผ่านมา

    അപ്പോൾ, പോലീസ് കാരെ കുറ്റപ്പെടുത്തിയല്ലോ... മാങ്ങ മോ ഷ്ട്ടി ച്ച ചെറു കിട പോലീസ് നെയൊക്കെ പെട്ടെന്ന് ശിക്ഷ കൊടുക്കും... വലിയ സ്രാവുകളെ പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.. അ ല്ലേ..

  • @antosimonkollannur8885
    @antosimonkollannur8885 13 วันที่ผ่านมา

    ഒന്നുകിൽ പണയം വെച്ച നട്ടെല്ല് സി പി ഐ തിരിച്ചെടുക്കുക, നിങ്ങൾക്ക് കമ്മ്യൂണിസത്തിലും ഇടതു പക്ഷ നയങ്ങളിലും ആത്മാർത്ഥത ഉണ്ടെങ്കിൽ.
    അല്ലെങ്കിൽ നട്ടെല്ല് പണയം വെച്ച ലോക്കർ ഏത് ബാങ്കിലാണെന്നു വെളിപ്പെടുത്തുക. ഇത്രയും സുരക്ഷിതമായ മറ്റൊരു ലോക്കർ ജനങ്ങൾക്ക് അറിയാതെ പോകരുത്

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 13 วันที่ผ่านมา +1

    സുനിൽ കുമാർ നിങ്ങൾക്ക് നട്ടെല്ല് ഉണ്ടെങ്കിൽ അൻവറിന് പിന്നിൽ അണി നിരന്നു ഫുൾ സപ്പോര്ട്ട് കൊടുക്കണം ? സിപിഐ എന്ത് കൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നില്ല ?

  • @ashbhkl148
    @ashbhkl148 13 วันที่ผ่านมา

    Kerala police ennu minister illaaa...

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev 11 วันที่ผ่านมา

    BJP ശബരിമലയിൽ ഒരു കളി നടത്തി വിജയിച്ചില്ല. പിന്നെ പൂരം ആകളി നടത്തി തൃശൂർ പിടിച്ചു പക്ഷെ ജനം ഇത് മനസ്സിലാക്കിക്കഴിഞ്ഞു. കേരള ജനത എല്ലാ കാര്യങ്ങളും തിരിച്ചറിയാൻ കഴിവുള്ളവരാണ്.

  • @mohammednaseebt7488
    @mohammednaseebt7488 13 วันที่ผ่านมา

    Gopiye thrissurkar kaikaryam cheyyum …

  • @muraleedharanr4022
    @muraleedharanr4022 13 วันที่ผ่านมา

    അരുണ്‍ കുത്തി തിരിപ്പ് വിദഗ്ധന്‍ തന്നെ. വി എസ സുനില്‍ കുമാര്‍ സത്യം പറയുന്നു. അരുണ്‍ പറയുന്നത് അംഗീകരിക്കാം ആവശ്യപ്പെടുന്നു.

  • @rightthinker4403
    @rightthinker4403 13 วันที่ผ่านมา +2

    അൻവറിനെ അവിശ്വാസം ഉള്ളത് അരുൺ കുമാറിന് മാത്രം.. അരുണിന് ഇഷ്ടം ഇക്കിളി കഥകളോട് മാത്രം അത് ആര് പറഞാലും ഇഷ്ടം അതിന് വേണ്ടി ഘോര ഘോരമായി സംസാരിക്കും.. ക്രിമിനൽ പ്രവർത്തനം നടത്തിയ ഒരു ADGP യെ നല്ലവണ്ണം വെളുപ്പിച്ച് എടുക്കാൻ ശ്രമിക്കുന്നുണ്ട് കുറച്ച് ദിവസമായിറ്റ്.. ഈ സിന്ദികേറ്റുമായി ഇയാൾക്ക് എന്താണ് ബന്ധം?