'കേരളത്തിന് അർഹതപ്പെട്ട സ്പെഷ്യൽ പാക്കേജ് കേന്ദ്രം തരുമെന്ന് പ്രതീക്ഷയുണ്ട്'- വിഡി സതീശൻ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 2

  • @ccpadmakumar9187
    @ccpadmakumar9187 2 หลายเดือนก่อน

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 หลายเดือนก่อน

    1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
    2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
    3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
    A.ഉരുണ്ടുവന്ന ഉരുളൻ കല്ലുകൾ പൊട്ടിച്ചു ബോളർ ആക്കി ലോറിയിൽ കയറ്റി അലോട്മെന്റ് കഴിഞ്ഞ ഭൂമിയിൽ എത്തിക്കുക.
    (B.അതോടെ തിരച്ചിൽ എളുപ്പമായി....)
    C.കൂലിയില്ലാതെ തറ യിടാൻ തയ്യാറായി വന്ന മേസ്തിരിമാരെ വച്ച്, സൗജന്യമായി അടിത്തറ കെട്ടാം.... (തുടക്കം ബോബി ചെമ്മന്നൂരിന്റെ സ്ഥലത്താവട്ടെ....)
    D.ഒരു ഏരിയ തിരിച്ചു, അഭിമുഖം നടത്തി ആ erea യിലെ താല്പര്യം ഉള്ള അയൽക്കാരെ വീണ്ടും അയൽക്കാർ ആക്കുന്ന തരത്തിൽ ഭൂമി അനുവദിച്ചു അതിരിടുക..
    E.അതിരിടാനും തട്ടിടാനും കട്ടലക്കും,ഒഴുകി വന്ന മരങ്ങൾ ഉപയോഗിക്കുക....