MAHINDRA THAR 2020 | USER REVIEW | BEST LIFESTYLE VEHICLE | EXPLORE THE IMPOSSIBLE

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 907

  • @life.ebysony1119
    @life.ebysony1119 4 ปีที่แล้ว +169

    All requested because u r the most deserved Malayalam youtuber to review Thar...

  • @ajithjoseph7138
    @ajithjoseph7138 4 ปีที่แล้ว +45

    താർ റിവ്യൂ പൊളിച്ചു ... മാന്യമായ രീതിയിൽ വണ്ടിയുടെ കേപ്പബിലിറ്റി കാണിച്ചുതന്ന ആദ്യത്തെ റിവ്യൂ എന്നത് കൊണ്ട് അഭിനന്ദനങ്ങൾ...ചിലർ വണ്ടി പൊട്ടിക്കാൻ കൊടുത്തതുപോലെയാണ് ഓഫ് റോഡ് റിവ്യൂ കാണിക്കത് ..😍🤩🤩

  • @mr_nair___
    @mr_nair___ 4 ปีที่แล้ว +213

    ആ കിണ്ടിയിലല്ല.....ഈ വണ്ടിയില്...🤣🤣🤣🤣🤣🤣🤣 ath pwolich...

  • @mohammedsaleem4782
    @mohammedsaleem4782 4 ปีที่แล้ว +14

    ഒരു പ്രവാസിയായ എന്നെ സംബധിച്ചിടത്തോളം നിങ്ങളെ വീഡിയോ ഒക്കെ കാണുമ്പോ മനസ്സിനൊരു കുളിരും സുഖവും ആണ് safe drive bro and thank you

  • @PAVANPAVAN-hl8uo
    @PAVANPAVAN-hl8uo 4 ปีที่แล้ว +56

    Sorry, I didnt understand a word but the video is awesome especially the place. Your brother from Punjab. 👍👌👌

  • @bappunilambur4501
    @bappunilambur4501 4 ปีที่แล้ว +9

    സത്യത്തിൽഞാൻ ഒരു bolero എടുക്കുവാൻ പ്ലാൻ ഇട്ടതായിരുന്നു നിങ്ങളുടെ ഈ വീഡിയോകണ്ടപ്പോൾ ഇപ്പോൾ കൺഫ്യൂഷനിലാണ്😍👍👍

  • @Gafoor_laiqa
    @Gafoor_laiqa 4 ปีที่แล้ว +48

    ടയറിന് വീതി കൂടും തോറും സേഫ്റ്റി കുറയുന്ന ഒരു പ്രത്യേകതരം സംസ്ഥാനമാണ് കേരളം☺☺☺☺

    • @iambrintow
      @iambrintow  4 ปีที่แล้ว +4

      😅

    • @Sujithraj2255
      @Sujithraj2255 4 ปีที่แล้ว +8

      സേഫ്റ്റി നമുക്ക് അല്ല കുറയുന്നത്... മറ്റുള്ള വണ്ടിക്കാർക്കാണ്

    • @Shibilkaz
      @Shibilkaz 4 ปีที่แล้ว +2

      Athe athe.. ടയറിന് വീതി കൂടിയാൽ വണ്ടി പെട്ടെന്ന് മറന്നിപോവൂലെ... അപ്പൊ safety പ്രശ്നം ആവൂലെ

    • @theanonymousrider5634
      @theanonymousrider5634 4 ปีที่แล้ว +1

      Mattuvandikarudethum safety nokanam mishter

    • @hellooohaiii
      @hellooohaiii 3 ปีที่แล้ว +3

      @@Sujithraj2255 ഈ ഗൾഫിക് ഉള്ള വണ്ടികൾ അങ്ങനെ ആണല്ലോ ഓടിക്കുന്നെ ബാക്കി ഉള്ളവർക്കു ആസിഡന്റ് ആവുന്നത് ഞാൻ കണ്ടില്ല

  • @vbpillai2660
    @vbpillai2660 4 ปีที่แล้ว +12

    ഒരുപാട് ഇഷ്ടപ്പെട്ടു താർ വാങ്ങി 1.5 വർഷം കഴിയുമ്പോൾ ആയിരിക്കും മഹീന്ദ്ര ഇതിന്റെ 5 door ഇറക്കുന്നു എന്ന വാർത്ത വരുന്നത്...
    അതുകൊണ്ടു 5 door നു വേണ്ടി കട്ട waiting .
    5 door petrol Automatic ...wow !
    എന്താരിക്കും feel ❣️❣️

    • @anandhumurali9839
      @anandhumurali9839 4 ปีที่แล้ว

      എന്നാ പിന്നെ wrangler എന്ന് പറഞ്ഞാൽപോരെ

    • @iambrintow
      @iambrintow  4 ปีที่แล้ว

      😆😅

    • @cosltag2618
      @cosltag2618 2 ปีที่แล้ว

      5 door vannu 😁😁🔥🔥

  • @kaykar1801
    @kaykar1801 4 ปีที่แล้ว +14

    ദിവ്യ യെ കളിയാക്കാൻ ഞങ്ങൾ സമ്മതിക്കൂല.. ഞങ്ങൾ botany കാർക്ക് ഏതു പുതിയ പൂവോ, ചെടിയോ കണ്ടാലും പറിച്ചു നോക്കാനും.. ചിലപ്പോൾ കടിച്ചുനോക്കാനും തോന്നും..😜ദിവ്യ ബ്രിന്റൊക്ക് കട്ട support..👍👍

  • @Pramodtmn
    @Pramodtmn 4 ปีที่แล้ว +12

    നിങ്ങൾ ചെയ്യുമ്പോളേ real user review ആവുന്നുള്ളു brinto bai👍👍👍

  • @Arnie_Schwarzy
    @Arnie_Schwarzy 4 ปีที่แล้ว +45

    Binito ബ്രോ .. "നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി " എന്ന് പറയുന്നത് പോലെ നിങ്ങളുടെ വീഡിയോകൾ എന്നെ ഒരു ഥാർ ഭ്രാന്തനാക്കി എന്ന് പറയുന്നതാകും ശരി . Aug 15 പുതിയ ഥാർ അനൗൺസ് ചെയ്‍തതിനു പിന്നാലെ തന്നെ ഞാൻ വണ്ടി ബുക്ക് ചെയ്തു (unofficial ആയി ബുക്കിംഗ് ഷോറൂമുകളിൽ തുടങ്ങിയിരുന്നു). ഇപ്പോൾ കട്ട വെയ്റ്റിംഗ് ആണ് . Nov 1 നു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @sinoygeorge9352
    @sinoygeorge9352 4 ปีที่แล้ว +13

    കടേന്നു വാങ്ങിയ ബ്രെഡും ആപ്പിളും കൂടെ മൊട്ട വെറുതെ ചിക്കി എടുത്തിട്ട് കൊണ്ട് കൊട്ത്തി ട്ടു എങ്ങനുണ്ട് എന്ന് ചോദിച്ച ബ്രിന്റോ നിങ്ങൾ വേറെ ലെവൽ ആണ്

    • @jindia5454
      @jindia5454 4 ปีที่แล้ว +2

      ബ്രിന്റോ ആള് പുലിയല്ലേ. ആപ്പിള് തൊലി ചെത്തി അത്രയേ ഉള്ളു പണി

  • @anoopn.t1465
    @anoopn.t1465 4 ปีที่แล้ว +26

    ദിവ്യാടെ ചോദ്യത്തിന് എന്റെ ലൈക്ക് , mahindra 80 ലക്ഷത്തിന്റെ car

  • @soorajgopi8644
    @soorajgopi8644 4 ปีที่แล้ว +7

    ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ 👌thar ❤

  • @drdeepakkalliat
    @drdeepakkalliat 4 ปีที่แล้ว +8

    Brinto... i am so bowled over by the sincerity of your presentation... you appear... such a loving son, husband & friend.. subscribed to your channel... wishing you and ur family all the happiness in life.... 🙌

  • @Pacifier-wo4ur
    @Pacifier-wo4ur 4 ปีที่แล้ว +2

    User experience is much much better than paid reviews. Awesome. 👍👍👍.

  • @channelHD1
    @channelHD1 4 ปีที่แล้ว +7

    താറിന്റെ റീവ്യൂ പറയാൻ ഏറ്റവും യോഗ്യൻ...👍👍👍💐💐💐

  • @midhun3601
    @midhun3601 4 ปีที่แล้ว +77

    ആ കിണ്ടി യിൽ അല്ല ഈ വണ്ടിയിൽ 🤣🤣🤣
    ഓൾഡ് താർ :മൊതലാളി ഒരു ചെറ്റ ആണ്

  • @madhavam6276
    @madhavam6276 4 ปีที่แล้ว +16

    41:00 🤩 പുതിയ സെഗ്മെന്റ് ഇഷ്ടപ്പെട്ടു 😀
    Bloopers 😉😉😉
    NB: ഇതിലെ main ഇര ദിവ്യ ചേച്ചീ ആയിരിക്കും 😜😝😜

  • @baskarbinu
    @baskarbinu 4 ปีที่แล้ว +3

    Except for a short coming, any mention to the new 6 speed gear box and the 4x4 transfer case and its shifting pattern was a serious ommission because it is what holds the THAR above all. Thanks for your quick response for providing the review. Keep up the good work

  • @rahulan5026
    @rahulan5026 4 ปีที่แล้ว +6

    The most awaited video. A experienced owner of 2 Mahindra cars like u is the most desired person to review such a vehicle.
    And the location is just spot-on❤️🔥
    I don't know why, the only thing is that I personally prefer the looks of old thar from the exterior (looks are subjective, it varies from person to person).
    But as a package the new thar is amazing. For this price, Mahindra just nailed it with the new thar.❤️❤️❤️

  • @adityar728
    @adityar728 4 ปีที่แล้ว +7

    The best Thar 2020 review I have seen so far. It shows the situation in which the vehicle is most likely to be used. Well done. BTW I can't understand Malayalam but yet enjoyed the video

  • @mohdbaiju282
    @mohdbaiju282 4 ปีที่แล้ว +12

    thar 2020 നെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ ബ്രിന്റോ ബ്രോ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ ഒരു തനി thar ഭ്രാന്തനെ പോലെ ഒക്കെ സംസാരിച്ചു പോയി ...🙄🤔😄👏👏👍💕

  • @pranavdev5116
    @pranavdev5116 3 ปีที่แล้ว +2

    Actually ur vision is very crystal bro
    In the govt rules and also police inspections are mainly for our safety is the main aim so we are preffering or use some extra custom parts all for vehicle to our comfort but we are afraid of MVD for what actually I don't know
    In the segment I thk THAR is The better options for ours mentality or touring with any terrain VEHICLE
    Suprb broo❤️❤️🔥🔥✌️

  • @albinjoseph1174
    @albinjoseph1174 4 ปีที่แล้ว +69

    Brinto chettante pazha thar eshtamullavar like adi👇

  • @ujweloz4830
    @ujweloz4830 4 ปีที่แล้ว +13

    ലെ cycle :എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത് വെള്ളച്ചാട്ടം കാണാൻ ആണോ
    Brintow ചേട്ടൻ : അതെ 😁
    😂😂😂😂

    • @aswinrajan7312
      @aswinrajan7312 4 ปีที่แล้ว +1

      😂😂😂😂

    • @iambrintow
      @iambrintow  4 ปีที่แล้ว +2

      🤣

    • @aswinrajan7312
      @aswinrajan7312 4 ปีที่แล้ว +2

      @@iambrintow ഇതിന്റെ പെട്രോൾ എൻജിൻ കൂടി റിവ്യൂ ചെയ്യാമോ? എന്നിട്ട് നല്ലത് ഏതാണെന്നു കൂടി പറയാമോ?

  • @sebastianulahannan5118
    @sebastianulahannan5118 4 ปีที่แล้ว +3

    ദിവ്യയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഫോട്ടോ കണ്ടിരുന്നു.അതിൽ പിന്നെ മുന്ന് നാല് തവണ ഞാൻ വന്ന് നോക്കി ഇപ്പോഴാണ് സന്തോഷമായത്... എന്തായാലും പൊളി ഐറ്റം... ഇത് എടുക്കാൻ ഉള്ള സാമ്പത്തികസ്ഥിതി ഇപ്പോഴില്ല പക്ഷെ വലിയ ആഗ്രഹം ഉണ്ട് ദേവാനുഗ്രഹത്താൽ ഭാവിയിൽ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @shivadassnair
    @shivadassnair 4 ปีที่แล้ว +3

    Brintow....I liked it.
    A Very Good honest review, straight from the heart. Loved your comment on taking our parents to help them see places, which they missed earlier. God bless you !!!.

  • @arunsjourney4087
    @arunsjourney4087 4 ปีที่แล้ว +3

    Finally a review by someone who use Thar on a daily basis and drive on a terrain primarily Thar was designed for. Good one.

  • @divyadevu1387
    @divyadevu1387 4 ปีที่แล้ว +1

    ഇന്നാണ് ഞാൻ ഇ ചാനൽ കാണുന്നത് ഇ ടൈമിൽ തന്നെ എല്ലാ വിഡിയോസും കണ്ടു തീർത്തു അച്ചായന്റെ സംസാരം ഉഫ് വേറെ ലെവൽ ബെസ്റ്റ് ജോഡി ദിവ്യ love you both ❤️❤️❤️

  • @basilmp69
    @basilmp69 4 ปีที่แล้ว +30

    നിങ്ങളുടെ ചാനലിൽ കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു .അടിപൊളി ....!!!

  • @princevarughese6419
    @princevarughese6419 3 ปีที่แล้ว

    Brintow, but will this car offer a good ride on road? This is a ladder on frame chassis right? I don't think it will offer a car like ride quality right?

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +8

    ഇതാണ് യഥാർത്ഥ #THAR_REVIEW👏🏻👏🏻👏🏻👏🏻😍🤩✨✨✨❤️🔥🔥

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +2

    വോൾവോ ബസിന്റെ ഡ്രൈവർ ബാക്കിൽ ഇരുന്നു ഓടിക്കുന്നത് കണ്ടു ബോധം പോയ പാവം ച്യേച്ചി 😁😁👌😍😍

  • @asulashok6910
    @asulashok6910 4 ปีที่แล้ว +3

    I watched without skipping...kidu content..

  • @abdulnizar8985
    @abdulnizar8985 3 ปีที่แล้ว +1

    Thar polulla vandikal review cheyyendath inganeyan..... vandiyude off road capability enthanennu vyakthamayi kandu..... amazing bro..... I am also prefered thar after your review

  • @sethukrishnadas1559
    @sethukrishnadas1559 4 ปีที่แล้ว +9

    Thar കൊണ്ടു ഇത്രയും offroad review ഒരു ചാനാലിലും കണ്ടില്ല.. പിന്നെ ആ ബംഗാളി പരാമർശം പൊളിച്ചു 😆

  • @M4CREATIONWORLD6572
    @M4CREATIONWORLD6572 4 ปีที่แล้ว +2

    Scorpio car voice message work ചെയ്യുന്നില്ല Batery ഊരിയതാണ് പിന്നെ വെച്ചപ്പോൾ തൊട്ട് കേൾക്കുന്നില്ല എന്താണ് കുഴപ്പം

  • @MrDarbyabraham
    @MrDarbyabraham 4 ปีที่แล้ว +13

    Hello Brintow, where are you from? I mean your home. It seems that your house is somewhere in Muvattupuzha / Thodupuzha area. I really enjoyed your video and your review on Thar. We have been using Mahindra vehicles for the past 50 years. My father bought the first Jeep in the year 1970, soon after it got renamed from Willy's to Jeep. From that year onwards, we use to keep upgrading various models of Mahindra vehicles. In 1977, we sold our 1970 model petrol Jeep and bought Diesel Mahindra Jeep which came with the Engine of International Tractor's engine. Whenever new model Of Mahindra reached the market, we tried those except Bollero and Thar models. I still love Mahindra Jeep and we have traveled with it for lot of off-roading. Currently I am a proud owner of 2004 model Scorpio basic version. I still love it. I don't want to upgrade it because the new Scorpio is not as spacious as the old one especially if you are looking for an eight seater. I use it for family outing as well as for all agricultural purposes. It had already completed 170K KMs. I hardly spent less than 75K for maintenance till date other than consumables. I love Mahindra vehicles. It is the ideal vehicle for a common village man.

    • @iambrintow
      @iambrintow  4 ปีที่แล้ว +3

      തൊടുപുഴ

    • @MrDarbyabraham
      @MrDarbyabraham 4 ปีที่แล้ว +2

      Where exactly in Thodupuzha? I am from Perumbavoor. My native place is Pothanicadu and my mother is from Kalloor / Kalloorkkad

    • @iambrintow
      @iambrintow  4 ปีที่แล้ว +4

      Muthalakodam

  • @bennetshaji3674
    @bennetshaji3674 4 ปีที่แล้ว +1

    Ithuvare kanda Thar 2020 reviews il vechu ettovum adipoli video. Brintow annam uyirr❤️❤️

  • @sanucvsanu
    @sanucvsanu 4 ปีที่แล้ว +65

    Chechidyude mecup kodipoiii🙆‍♂️🙆‍♂️... മദാമ്മ 🤦‍♂️പോലെ..

    • @anujithpc722
      @anujithpc722 4 ปีที่แล้ว +2

      😂

    • @foochow1179
      @foochow1179 4 ปีที่แล้ว +18

      makeup alla..aval angane thanneya..she was my classmate

    • @sanucvsanu
      @sanucvsanu 4 ปีที่แล้ว +1

      @@foochow1179 vandik akath vech. Ulla oru conversation kanumbol angnay thoni.. Atha paranjayee... Kaliyakath alla.🙆‍♂️. Ammayodula.. Conversation timel ulla diffrent kandita cmnt cheythe....

    • @Mr_Rathod_ka.20
      @Mr_Rathod_ka.20 4 ปีที่แล้ว +2

      😂 Chehine entha nokunne 😜 etane nokiyalo

    • @sanucvsanu
      @sanucvsanu 4 ปีที่แล้ว +1

      @@Mr_Rathod_ka.20.. Vandi akath ulla videos full chechiye mathre kanunullu.. Brinto broye kanunilallo🤷‍♂️🤷‍♂️..bro edak varum screenil, pine pokum😆😆😆😆. Full divya chechi ayirunu screen🤷‍♂️

  • @jubinvarghese6363
    @jubinvarghese6363 4 ปีที่แล้ว +1

    Sathyam bro. Oru tyre change cheythathu kondu pedicha road il koodi epol odikendi verunathu...

  • @surajkurakar1591
    @surajkurakar1591 4 ปีที่แล้ว +4

    This is by far the best offroad experience review of the new Thar that I have seen which was more from a realistic user experience perspective.
    Keep going Brintow👍
    Love your videos.

  • @AjayKumar-sd4rf
    @AjayKumar-sd4rf 4 ปีที่แล้ว +1

    One of the best thar review i have ever seen in TH-cam. Genuine review aarunnu. Palarum e vandiyum kond poyi off road enn paranju kure video(prahasanam) ittittund TH-cam il. But this video is kidu

  • @pmscreation9694
    @pmscreation9694 4 ปีที่แล้ว +4

    നിങ്ങൾ രണ്ട് പേരും പോളിയാണ് ട്ടോ
    നിങ്ങളെ കുറിച്ച് ഒരു essay എയുതാൻ മാത്രം ഉണ്ട്

  • @princeprince3716
    @princeprince3716 4 ปีที่แล้ว

    Bro which one is best for off-roading old version or 2020

  • @18sujithpsa
    @18sujithpsa 4 ปีที่แล้ว +25

    Thar ഒക്കെ review ചെയ്യു ആണേൽ ഇതു പോലെ ചെയ്യണം.👌

    • @ambienceaddiction6479
      @ambienceaddiction6479 4 ปีที่แล้ว +1

      🤣🤣🤣🤣🤣 സേട്ടൻ ലോലൻ ആണല്ലേ

  • @Jacob-M
    @Jacob-M 4 ปีที่แล้ว +2

    Well done Bro and Sis . Superb place with very natural setting and water 💦 falls . Keep going . Water is my weakness too , I mean h2o.😀😀💦💦💦✅✅😀😀

  • @manojacob
    @manojacob 4 ปีที่แล้ว +5

    Divya is glamourous. Good personality for both!

  • @animestudios9537
    @animestudios9537 3 ปีที่แล้ว +1

    Bro best offroad car paryamo xuv anno isuzu anno
    Thar anno but thar back seat is not leg space etc.. Athondu best offroad car paryamoo

    • @iambrintow
      @iambrintow  3 ปีที่แล้ว

      Xuv AWD anu isuzu 4x4 anu
      New thar offroad options kooduthal und

  • @fawasspiceind3728
    @fawasspiceind3728 4 ปีที่แล้ว +18

    അല്ലേലും അമ്മയെ തന്നെയാണ് മുന്നിൽ ഇരുത്തേണ്ടത്

  • @sanjum.p2712
    @sanjum.p2712 4 ปีที่แล้ว +2

    Finally bro with new mahindra thar 2020.I started to watch your videos then i took decision i will buy this suv.. Its my dream.. I am also from changanacherry.😄😄

  • @bibby480
    @bibby480 4 ปีที่แล้ว +36

    Most trusted thar review from daily user. Kidu. Do you have plan to buy a new Thar

  • @9947959191
    @9947959191 4 ปีที่แล้ว +1

    Rear seat negative alle... ? 4 seater aanu.. purakilekku keran bhudimutt aanu.. purakil leg space kuravu aanu.. 3 door aanu.. 5 members ulla family ku pattilla .

  • @srinivasarao3261
    @srinivasarao3261 4 ปีที่แล้ว +3

    Hi I didn't understand Malayalam but the place is awesome especially water fall, from Telangana.

  • @awadthalangara1609
    @awadthalangara1609 4 ปีที่แล้ว

    Bro mileage etre kittum?
    Basic service amount etra verum?
    Service enganeya?

  • @withkaushikroy
    @withkaushikroy 4 ปีที่แล้ว +5

    Where passion resides..........
    Thoroughly enjoyed the upload although a Bengali!

  • @keygeemflyer8631
    @keygeemflyer8631 3 ปีที่แล้ว +1

    Super bro.....your comments regarding modification was great....

  • @aneeshjohn9hhhh
    @aneeshjohn9hhhh 4 ปีที่แล้ว +5

    Whatever the veichle some skills also needed in driving in that part you did amazing job mr brintow .

  • @vinitparmar1234
    @vinitparmar1234 4 ปีที่แล้ว +1

    Hi bro ,
    Nice video man...though i dint get plenty of details deu to langugage, but extremely real and eye catching , keep it up.
    just a question:
    how is it for long highway drive eg:700 to 900km??

  • @BinodPun069
    @BinodPun069 4 ปีที่แล้ว +12

    I really love your content, I have already watched all your videos but there's one problem for the audience like me who doesn't understand the language. I am requesting you as a viewer please vlog in English it will give you more audience. I can bet on that. You content is one of the best content in India 😍💯🤞

  • @albinbiju4784
    @albinbiju4784 2 ปีที่แล้ว +1

    ഇതിന്റെ സ്റ്റിയറിംഗ് left ആണോ right ആണോ

  • @abnerfernandez675
    @abnerfernandez675 4 ปีที่แล้ว +5

    Enjoyed this video. On your return journey, I noticed water in a fog light. I hope Mahindra will water proof the fog lights.

  • @surabr6707
    @surabr6707 4 ปีที่แล้ว +2

    Entry of Thar 2020 in the beginning was with a twist. Superb and creative. 👍🏻
    ...was waiting eagerly for your review and being the owner of old Thar, you were the most eligible to comment on the ride and quality of the new Thar.
    As for looks and other design features, it's subjective and I personally would love to see few visual changes and couple of design changes w.r.t this 3-door version.
    One being a little more wider door, without fouling or cutting into the rear wheel arch & cladding. 2-3inch more would have created as much wider access to the rear seats.
    The other being a little more length, around 6-12", to have a more practical boot space.
    Overall good one, no doubt.
    Btw, I have to say, the visual content of Thar 2020 was lower than expected. Would have loved to see more of it as well as a shot along with your Thar.

  • @akhil4991
    @akhil4991 4 ปีที่แล้ว +3

    Youcam app വച്ച് ആണോ വീഡിയോ എടുത്തേ

  • @sandonsand123
    @sandonsand123 4 ปีที่แล้ว +2

    Congrats. Enjoy. Am a pure Fauji but a mallu from tvla. So greatly enjoying ur personally favored videos. Food show bhai

  • @loverzzonecalicut9405
    @loverzzonecalicut9405 4 ปีที่แล้ว +26

    Brinto bro yude vdios wait cheythu കാണുന്നവരുണ്ടോ...

    • @pulickansvlog2114
      @pulickansvlog2114 4 ปีที่แล้ว +1

      അങ്ങനെ എന്റെ ചാനലും 1k അടിച്ചു .. എല്ലാവർക്കും നന്ദി തുടർന്നും എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു ദുബായിൽ നിന്നുള്ള വീഡിയോ കാണാൻ ഞങ്ങളുടെ ചാനൽ ഒന്ന് വന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ മാത്രം like subscribe ചെയ്യണേ

  • @kpbabu4684
    @kpbabu4684 4 ปีที่แล้ว

    Dear Brintow, it's heard that it's 2 back seats are highly jerky on highway drives, hence unsuitable as a family SUV for those having more highway trips. What is your opinion ?

    • @iambrintow
      @iambrintow  4 ปีที่แล้ว

      I feel more comfortable than xuv 500

  • @jiufriends
    @jiufriends 4 ปีที่แล้ว +3

    Loved😍😍 the video, even though i didn't understand the language. Great work👍👌

  • @Ultimatefitness360
    @Ultimatefitness360 4 ปีที่แล้ว

    Is torque enough to handle off road ?? Or torque should be more ?

    • @iambrintow
      @iambrintow  4 ปีที่แล้ว +1

      Next Friday new video

  • @themoon7153
    @themoon7153 4 ปีที่แล้ว +3

    5 door varan vendi waitingilaanu bro.. vannaa mathiyaarnn ☺️ any way ammaye kandathil santhosham 😍
    Adipoli ayitund innathe video.. Love uu brooo ❣️❣️❣️❣️

  • @quicksilver312
    @quicksilver312 4 ปีที่แล้ว +2

    Bro love your channel awesome vlogg keep uploading 👍 adipuli love you from srilanka ❤️

  • @rupindergill8469
    @rupindergill8469 4 ปีที่แล้ว +6

    Unable to understand what u speak as I am from Punjab, but still enjoy your videos brother.

    • @A.V.VINOD.
      @A.V.VINOD. 4 ปีที่แล้ว

      It's malayalam language, from Kerala.

  • @azharze
    @azharze 4 ปีที่แล้ว +1

    Review ,location , family , Thar ride, breakfast ,ellam super ...👍👍👍❤️

  • @abhirocksat5
    @abhirocksat5 4 ปีที่แล้ว +3

    Great video...i dont understand your language but still watch your vlogs and as always very nice .👍

  • @travelwithaash
    @travelwithaash 4 ปีที่แล้ว +2

    I don’t know Malayalam. But enjoying Thar performance and beautiful location for off-road.

  • @freakworld07
    @freakworld07 4 ปีที่แล้ว +3

    എന്റെ പൊന്നേ പൊളി സ്ഥലം 🖤 കിടുക്കാച്ചി ഫീൽ തന്നെയായിരിക്കും 👍

  • @anandhuhariharan9769
    @anandhuhariharan9769 4 ปีที่แล้ว +1

    ഇത്രേം കിടിലൻ thar review ഇത് വരെ ഉണ്ടായിട്ടില്ല.... *pewer pewer 🔥*

  • @jobin53
    @jobin53 4 ปีที่แล้ว +20

    Bro editingil noise reduction adjust chyanm ,artifical avunond travellingil inside seens. Just saying 🤗

  • @dattapritshortfilms1747
    @dattapritshortfilms1747 4 ปีที่แล้ว +1

    भाई इतनी अच्छी व्हिडिओ आपने बनाई बात नही समजी लेकीन पूरी व्हिडिओ देखी है!आपको,माँको सलाम.हिंदीमे व्हिडीओ बनाओ प्लीज..

    • @iambrintow
      @iambrintow  4 ปีที่แล้ว

      Hindi nahi malum

  • @anshuanshuKollam
    @anshuanshuKollam 4 ปีที่แล้ว +47

    Superb dear❤️❤️❤️❤️

    • @nvsinjith
      @nvsinjith 3 ปีที่แล้ว

      Nice presentation. I was thinking how I can convince my mom and wife . Thanks for the tip 😉

  • @9947959191
    @9947959191 4 ปีที่แล้ว

    5 door version varaan chance undo ???? Ippol bro paranja kaaryangal okke 5 door version vannal ok.. 3 door 4 seater family ku athra anuyojyam allaa

  • @ashfaquectchakkinghathodi4896
    @ashfaquectchakkinghathodi4896 4 ปีที่แล้ว +3

    Lottary adikkatte pwolikkum njhn 🤩
    Take cere bro

  • @asi4136
    @asi4136 4 ปีที่แล้ว

    drive cheythapol Initial power and pulling kurav ayi thoniyo.?

  • @darkvlogs5871
    @darkvlogs5871 4 ปีที่แล้ว +5

    പഴേ താറിന്റെ ആ ഒരു ലുക്ക്‌ അത് വേറെ ലെവൽ...... 💪💪💪❤️

  • @bineeshnambiaronline
    @bineeshnambiaronline 4 ปีที่แล้ว +1

    Super , how’s the experience ...mystic copper colour looking good ....Thank you

  • @balusivadasan6106
    @balusivadasan6106 4 ปีที่แล้ว +4

    Ee video kandittu Mahindra oru Thar Gift aayi theran thonnatte..😂 Wishes ✌️😇

  • @riccismalukieee0326
    @riccismalukieee0326 4 ปีที่แล้ว +2

    Mothathil powliii ❤️❤️❤️ nalla review. Spot kidilam ❤️❤️❤️ THAR powli thanna. Ini eathoru vettilum thar kaanam.. a must one

  • @aswinsajan6571
    @aswinsajan6571 4 ปีที่แล้ว +4

    ഇത്രേം അടിപൊളി ആയി നിങ്ങൾ മാത്രേ ഉള്ളു താർ റിവ്യൂ ചെയ്തിട്ടുള്ളു മലയാളത്തിൽ

  • @noyaljoseph918
    @noyaljoseph918 4 ปีที่แล้ว

    Bro long drive comfort ne kurich oru idea kittyilla
    Whats your opinion on that?

  • @ranishmhd3675
    @ranishmhd3675 4 ปีที่แล้ว +11

    Brinto chettente vedio kanunnente main kaaranam enthaanaryo 😍👇
    THAR TOUR 😻😻😻😻

  • @visakhkrishna5569
    @visakhkrishna5569 4 ปีที่แล้ว +2

    Nalla location and the genuine review about Thar,thanks bro🙏

  • @kl38samrajyam37
    @kl38samrajyam37 4 ปีที่แล้ว +6

    KL38 uyir ❤️ 💯 Kolla f polisaaaanm ottum pratheekshichillato thar

  • @bimaljose6783
    @bimaljose6783 3 ปีที่แล้ว

    Brinto chetta. Bolero owner aanu. That update change cheyan thalparyam und. But ammamarkokke keran Ulla setup enganeya. Othiri paadaano? Aaa orotta reason aanu oru budhimutt.

  • @CHARLIETHEMOTOLOVER
    @CHARLIETHEMOTOLOVER 4 ปีที่แล้ว +12

    അങ്ങനെ കാത്തിരുന്നു ആശാന്റെ thar review വന്നിരിക്കുക ആണ്
    എനിക്കും കൂടി thar ഒന്നു review ചെയ്യാൻ തരുമോ brinto ബ്രോ എന്നു motographer😆

    • @iambrintow
      @iambrintow  4 ปีที่แล้ว +1

      Company vandi bro

  • @kart3655
    @kart3655 3 ปีที่แล้ว

    Thar 2020 mileage...how much bro?....pls reply

  • @alexphilipparadiyil4775
    @alexphilipparadiyil4775 4 ปีที่แล้ว +6

    Powli powlii🔥🔥🔥🔥
    Katta waiting for this

  • @mrniceguyanil
    @mrniceguyanil 4 ปีที่แล้ว +2

    Was waiting for this review from your side...because u do it very adventurously.. good job..👍👍

  • @avatar2official100
    @avatar2official100 4 ปีที่แล้ว +3

    ചേച്ചിi: ഞാൻ ഒരു ക്രൂരയാണോ..?
    le ബ്രിന്റോ:ഒരിക്കലുമല്ല നീയെന്റെ ഭാര്യയാണ്‌...ഞാൻ ചായയിട്ടിട് മുട്ട ഉണ്ടാകാം...

  • @sinjojoseph3072
    @sinjojoseph3072 4 ปีที่แล้ว +1

    Chettante video kkayi waiting aayirunnu...thar 2020 - 5 door aavumboo edukkamm....