You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
Dr...please do a video on NAC Supplement. Nobody has done a comprehensive video on nac in india. Considering the increase in drinking and liver diseases in malayalis I think it will be beneficial.
നാളെ പ്രാവ് മുട്ട തിന്നാൻ പറ്റുമോ എന്നതായിരിക്കും വിഷയം😂 ഇങ്ങിനെ മനുഷ്യനെ confused ആക്കുന്നത് എന്തിനാണ് ഡോക്ടറെ. "ഒരു പഠനത്തിൽ ഇങ്ങിനെ പറയുന്നു" മറ്റൊരു പഠനത്തിൽ ഇങ്ങിനെ പറയുന്നു " എന്നൊക്കെ പറഞ്ഞു മനുഷ്യനെ കറക്കുന്നതിന്ന് പകരം ഇതൊക്കെ വായിച്ച് പഠിച്ച താങ്കൾക്ക് എന്ത് തോന്നുന്നു എന്ന് പറയുന്നത് അല്ലേ എന്നെ പോലെയുള്ള സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുക. ഒന്ന് ചിന്തിച്ചു നോക്കൂ.
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
Pork meat നെ പറ്റി ഒരു video ചെയ്യാമോ?
Include grass in the feed, and the quail's egg and meat will have vitamin K2 that has cardioprotective qualities and innumerable benefits for bone.
Yerba mate tea patti oru video chayo
Please do a video for thyroid operation done patients .
Bcs my mom removed her thyroid gland
Good message Dr. 👍🙌😍
Dr. Peanut butter , ദിവസവും ഉപയോഗിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ വേണം . Workout ചെയ്യുന്നവരും കുട്ടികളും ഉപയോഗിക്കുന്നുണ്ട് .
good information
Namasthe doctor 🙏
L Glutamin ഇനെ കുറിച് എന്താ video ചെയ്യാതെ
സോയ ബീൻ ഡെയിലി കഴിക്കാമോ
Kadamutta evide kittum
Good information thank u 🙏
Welcome
Thank you sir
Kidney health diets explain please.
Thank you Dr 🙏
Welcome
വെജറ്റേറിയൻ ആയ ഞാൻ 😂 എന്തായാലും വീഡിയോ കണ്ടൂ 😊
Thank 🙏
Finally, a nice looking background
ഹലോ ഡോക്ടർ..
Air fry ഉപയോഗിച്ച് cook ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. നല്ലതാണോ അല്ലയോ എന്ന്..
കൊറേ വീഡിയോസ് negative ആയി കണ്ടൂ അത് കൊണ്ടാണ്..
Dr...please do a video on NAC Supplement. Nobody has done a comprehensive video on nac in india. Considering the increase in drinking and liver diseases in malayalis I think it will be beneficial.
Definitely thank you for the suggestion 👍
@doctorprasoon thank you Dr.. looking forward to u..
പുഴുങ്ങി കഴിക്കുന്നതാണോ നല്ലത്
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
I don't like to kill quail bird. 😢😢😢
♥️
നാളെ പ്രാവ് മുട്ട തിന്നാൻ പറ്റുമോ എന്നതായിരിക്കും വിഷയം😂 ഇങ്ങിനെ മനുഷ്യനെ confused ആക്കുന്നത് എന്തിനാണ് ഡോക്ടറെ. "ഒരു പഠനത്തിൽ ഇങ്ങിനെ പറയുന്നു" മറ്റൊരു പഠനത്തിൽ ഇങ്ങിനെ പറയുന്നു " എന്നൊക്കെ പറഞ്ഞു മനുഷ്യനെ കറക്കുന്നതിന്ന് പകരം ഇതൊക്കെ വായിച്ച് പഠിച്ച താങ്കൾക്ക് എന്ത് തോന്നുന്നു എന്ന് പറയുന്നത് അല്ലേ എന്നെ പോലെയുള്ള സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുക. ഒന്ന് ചിന്തിച്ചു നോക്കൂ.
That's not a scientific method. He is doing the right thing.
Evanmarkku oru pa ------yum ariyilla nammale pottanakkuvan
@@azadpi7272 ninak pari matre ariyoo. Your brain seems to be located in your pari. Go to a school dufus.
❤