@@AUSTINJOBI അടിപൊളി bro നല്ല ഡീറ്റെയിൽ ആയിട്ട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എനിക്ക് ലെൻസ് ന്റെ കാര്യത്തിൽ കൺഫ്യൂഷൻ ആയിരുന്നു ഇപ്പൊ ഒക്കെ ആയി ഒരുപാട് നന്ദി ഉണ്ട് 😍👍👍👍
എന്റെ കൈയിൽ സോണി എ 6400 ക്യാമെറയാണ് ഉള്ളത്. ഞാൻ ഒരു മീഡിയം റേഞ്ച് സൂം ലെൻസ് വാങ്ങാൻ ആഗ്രഹിക്കുന്നു. Tamron 70-180 f2.8 di lii vxd g2 ആണ് ഞാൻ കണ്ടുവെച്ചിട്ടുള്ളത്, അതൊരു ഫുൾ ഫ്രെയിം ലൻസ് ആണ്, താങ്കൾക്ക് ഒരു apsc lens suggest ചെയ്യാമോ
Hi bro enikk schoolil oru program video shoot cheyyanund , camera with kit lens(18-55) enikk kittiyittund, vere eath lens(for rent) eduthal aahn oro single person's nte closeup kittuka.....plz rply ❤
Bro.. എല്ലാ ലെൻസുകളും എല്ലാ ക്യാമറയിലും suit akillallo.. അതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാമോ.. Because camera medichittu ethu lens choose cheyynam enna confusion ഉള്ള ഒരുപാട് പേരുണ്ട്. So.. Please
Bro for street food vlog, street life & traveling vlog (especially geographies)...sony ZV e10 with 16-50mm kit, Tamron 28-200 mm ഈ രണ്ട് ലെൻസുകൾ വാങ്ങിയാൽ wide to almost extreme zoom meetചെയ്യില്ലേ? അതോ sony 18-135 mm മാത്രം വാങ്ങിയാലും മതിയോ ഏറെക്കുറെ ഈ കാര്യങ്ങളൊക്കെ ചെയ്യാൻ??
ബ്രോ.. നേരെ തിരിച്ചു അല്ലെ ഇടാൻ പറ്റു. Eg. Canon dslr ഇൽ ef&efs ലെൻസ് യൂസ് ചെയാം . ക്രോപ് സെൻസർ ക്യാമെറയിൽ ef & efs ലെൻസ് യൂസ് ചെയാം . Full frame dslr ഇൽ ef ലെൻസ് മാത്രമേ പറ്റു . ഇനി mirrorless ആണെങ്കിൽ. ക്രോപ് സെൻസർ mirrorless ആണെങ്കിൽ efm ലെൻസ് ഉം rf ലെൻസും യൂസ് ചെയാം . ഫുൾ ഫ്രെയിം മിരോർലെസ് ആണെങ്കിൽ ef, efm, rf ലെൻസ് പറ്റും . ആൾറെഡി ef ലെൻസ് ഉള്ള ഒരാൾ mirrorless ഇലേക്ക് അപ്ഗ്രേഡ് ചെയ്താൽ അയാൾക് ലെൻസ് ചേഞ്ച് ചെയ്യണ്ടല്ലോ . ആൾറെഡി ef lenses ഉണ്ടേൽ അടപ്റ്റർ വച്ചു ef ലെൻസ് mirrorless ഇൽ use ചെയാം . ബട്ട് rf ലെൻസ് ഒരിക്കലും നോർമൽ dslr ഇൽ യൂസ് ചെയ്യാൻ പറ്റില്ലല്ലോ . (In canon). Ef ലെൻസുകൾ കാനോൻ മിരോർലെസ് ഇൽ പറ്റുമെങ്കിൽ പോലും . അല്ലാതെ നേരെ തിരിച്ചു rf ലെൻസുകൾ നോർമൽ dslr ക്യാമെറയിൽ ഇൽ അടപ്റ്റർ വച്ചു യൂസ് ചെയ്യാൻ പറ്റുമോ .. ഇല്ലെന്നാണ് എന്റെ അറിവ് .. SONY സോണി ഇൽ പറ്റും . സോണി എല്ലാ ക്യാമെറക്കും കൂടെ ആകെ ഒരു മൗണ്ട് ആണ് ഉള്ളു . സൊ സോണി ഏത് ക്യാമെറയിലും sony യുടെ ഏത് ലെൻസും പറ്റും . എന്റെ അറിവ് ഞാൻ ജസ്റ്റ് ഷെയർ ചെയ്തെന്നെ ഉള്ളു .ഞാൻ പറഞ്ഞതിൽ മിസ്റ്റേക്സ് ഉണ്ടെങ്കിൽ anyone pls reply.
ബ്രോ എന്റെ കയ്യിൽ mirrorless canon ന്റെ ക്യാമറ ആണ് ഇരിക്കുന്നത് അതിനു dslr ലെൻസ് യൂസ് ചെയ്യണം എങ്കിൽ ഒരു mound adaptor വേണം മാർക്കറ്റിൽ പല rate ൽ ഉള്ള പല ടൈപ്പ് mound adaptor ഉണ്ട് എല്ലാത്തിന്റെയും functions ഒന്ന് തന്നെ അല്ലെ...... പ്ലീസ് reply....
ലെൻസ് ne പറ്റി വീഡിയോ ഇടാൻ പറഞ്ഞിരുന്നു... Thanks bro 😘😘😘😘😍
Video varum enn paranju video vannu..
Video eppady. Upakarappetuvunn. vijarikkunnu
@@AUSTINJOBI അടിപൊളി bro നല്ല ഡീറ്റെയിൽ ആയിട്ട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എനിക്ക് ലെൻസ് ന്റെ കാര്യത്തിൽ കൺഫ്യൂഷൻ ആയിരുന്നു ഇപ്പൊ ഒക്കെ ആയി ഒരുപാട് നന്ദി ഉണ്ട് 😍👍👍👍
@@ziyad4719 ippolum eppolum support undayirikkum!!
ഞാൻ ആദ്യമായി ഒരു ക്യാമറ വാങ്ങാൻ ഇരിക്കുവായിരുന്നു,, ഏറെ കുറേ സംശയങ്ങൾ മാറി കിട്ടി,, Thank you bro❤
🥰
എന്ടെ ക്യാമറ canon 200d mark II aanu അതിൽ canon ടെ 24-105mm lens ഇടാൻ പറ്റുവോ??
Ambo video about camera ,😁poli ahnallo , bro use chyna phone etha👀?
Thanks daa .
Ente phone..redmi note 5 pro
@@AUSTINJOBI poli😁💥💥
Kidu...oru doubt um und...sony a6400 with 15-50 mm kit lens kond portrait photography okke athyaavasyam pattoolle?atho a6100 with 55-210 lens edukkano
Canon m50 mark 2 vil upayogikkan patyiya lenses ethokkeyund
Bro shortfilm cheyyaan 35mm ahno better 50mm ahno background full blur aavanam
Sony A6600 ക്കു പറ്റിയ ബെസ്റ്റ് ലെൻസ് ഏതാണ് എല്ലാ വിധ ഫോട്ടോസും എടുക്കാൻ
Mount adapter picture image quality effect cheyo?
Canon 6d എങ്ങിനെ.... vediography+photography ക്ക്
Canon 200d mark ii nu photoshootinu pattiya lens ethanu?
My Holly Trinity collection is
Canon EF 24-70mm f/2.8 L II USM
Canon EF 85mm F1.4L IS USM
Canon EF 100-400mm f/4.5-5.6L IS II USM
🫠🫠🫠🫠🫠
എത്ര rs ayi
Canon eos 60d videographyk ano nallathu atho photographyk ano nallathu
Bro ithil ellarum full frame camera upayogikkanam ennillallo...athinal image cropping kkodi add cheyyamayirunnu...
Video lens ലോ price
Congratulation for 10k
Thanks man
Enta kayil canon eos 60d ind ethinu pattiy best video lensum photography lensinum pttiya lens parayo
എന്റെ കൈയിൽ സോണി എ 6400 ക്യാമെറയാണ് ഉള്ളത്. ഞാൻ ഒരു മീഡിയം റേഞ്ച് സൂം ലെൻസ് വാങ്ങാൻ ആഗ്രഹിക്കുന്നു. Tamron 70-180 f2.8 di lii vxd g2 ആണ് ഞാൻ കണ്ടുവെച്ചിട്ടുള്ളത്, അതൊരു ഫുൾ ഫ്രെയിം ലൻസ് ആണ്, താങ്കൾക്ക് ഒരു apsc lens suggest ചെയ്യാമോ
Njan use cheyyunnath tamron 17 70 2.8 aanu
Bro... photoshopil image background change cheythal puthiya background aayit foreground image color match aakunath enganeya
Subject cut cheythathinu shesham...thazhe illa layeril eth colour ayalum kodkkalo?
@@AUSTINJOBI color grading oru video cheyyamo
@@sandhyaprakash5275 okayy bro
Hi bro
enikk schoolil oru program video shoot cheyyanund , camera with kit lens(18-55) enikk kittiyittund, vere eath lens(for rent) eduthal aahn oro single person's nte closeup kittuka.....plz rply ❤
Bro.. എല്ലാ ലെൻസുകളും എല്ലാ ക്യാമറയിലും suit akillallo.. അതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാമോ.. Because camera medichittu ethu lens choose cheyynam enna confusion ഉള്ള ഒരുപാട് പേരുണ്ട്. So.. Please
Oro camera brandinum oro lens . Anu varune . Athan suit ava... Athalle adapter use cheyyanam..
@@AUSTINJOBI suit akunne.. Lens engane namuk ariyan patuva?
Canon 3000d ആണോ നല്ലത് അതോ 1500d ആണോ നല്ലത്... ബീഗിനർ ആണ് ഫോട്ടോഗ്രാഫി യില്
250d or 200 d kidu aanu
Bro nikon d5600 camerakk canon 250mm lens use Cheyan patoo
Bro gear l eppoyum canon 700d aan mention cheythirikunnath
But bro use cheynath a6400 alle?
Ooopsieee..edit cheyyam.. Thanks bro
Bro canon 200d Basti lens etha photos edukkan
For Cannon 1500D distant photos nn ethu lense upayogikkanam.
ഞാൻ സോണി യുടെ a6000മേടിച്ചു അതിനു പറ്റിയ ലെൻസ് ഏതാ നല്ലത്
Sigma 30 mm 1.4
Sony 50mm
Sigma 16.mm
Bro make a video upon the differences between DSLR and mirrorless
Sure bro
Canon 1300 d yil telephoto lens use cheyan pattuvo any mounting available
Best manual camera app paranju tharoo?
Sure.bro
Bro for street food vlog, street life & traveling vlog (especially geographies)...sony ZV e10 with 16-50mm kit, Tamron 28-200 mm ഈ രണ്ട് ലെൻസുകൾ വാങ്ങിയാൽ wide to almost extreme zoom meetചെയ്യില്ലേ? അതോ sony 18-135 mm മാത്രം വാങ്ങിയാലും മതിയോ ഏറെക്കുറെ ഈ കാര്യങ്ങളൊക്കെ ചെയ്യാൻ??
Key light fill light...can you explain ?
Sure
Hi,natil evida
Njan Revi, Kylm
Thrissur
Njan Revi , Melbourne ipol , number onnayachal , Njan vilikam, enik lense ne kurich onnariyana
Nice One.. Keep It Up 👍👍
Thanks br9
Bro canon m50 ano better 77d ano better
Bro mirrorlesinte lens dslr il idan pattumo
Adapter use cheyyanam
ബ്രോ.. നേരെ തിരിച്ചു അല്ലെ ഇടാൻ പറ്റു.
Eg. Canon dslr ഇൽ ef&efs ലെൻസ് യൂസ് ചെയാം .
ക്രോപ് സെൻസർ ക്യാമെറയിൽ ef & efs ലെൻസ് യൂസ് ചെയാം .
Full frame dslr ഇൽ ef ലെൻസ് മാത്രമേ പറ്റു .
ഇനി mirrorless ആണെങ്കിൽ. ക്രോപ് സെൻസർ mirrorless ആണെങ്കിൽ efm ലെൻസ് ഉം rf ലെൻസും യൂസ് ചെയാം .
ഫുൾ ഫ്രെയിം മിരോർലെസ് ആണെങ്കിൽ ef, efm, rf ലെൻസ് പറ്റും .
ആൾറെഡി ef ലെൻസ് ഉള്ള ഒരാൾ mirrorless ഇലേക്ക് അപ്ഗ്രേഡ് ചെയ്താൽ അയാൾക് ലെൻസ് ചേഞ്ച് ചെയ്യണ്ടല്ലോ . ആൾറെഡി ef lenses ഉണ്ടേൽ അടപ്റ്റർ വച്ചു ef ലെൻസ് mirrorless ഇൽ use ചെയാം .
ബട്ട് rf ലെൻസ് ഒരിക്കലും നോർമൽ dslr ഇൽ യൂസ് ചെയ്യാൻ പറ്റില്ലല്ലോ . (In canon). Ef ലെൻസുകൾ കാനോൻ മിരോർലെസ് ഇൽ പറ്റുമെങ്കിൽ പോലും .
അല്ലാതെ നേരെ തിരിച്ചു rf ലെൻസുകൾ നോർമൽ dslr ക്യാമെറയിൽ ഇൽ അടപ്റ്റർ വച്ചു യൂസ് ചെയ്യാൻ പറ്റുമോ .. ഇല്ലെന്നാണ് എന്റെ അറിവ് ..
SONY
സോണി ഇൽ പറ്റും . സോണി എല്ലാ ക്യാമെറക്കും കൂടെ ആകെ ഒരു മൗണ്ട് ആണ് ഉള്ളു . സൊ സോണി ഏത് ക്യാമെറയിലും sony യുടെ ഏത് ലെൻസും പറ്റും .
എന്റെ അറിവ് ഞാൻ ജസ്റ്റ് ഷെയർ ചെയ്തെന്നെ ഉള്ളു .ഞാൻ പറഞ്ഞതിൽ മിസ്റ്റേക്സ് ഉണ്ടെങ്കിൽ anyone pls reply.
Bro .....canon 4000d used 1.5 year use 18000 rs labham anoo
Sure
Bro canon 200d ano nallath atho 90d ano
Reply tharuoo 🙏
Randu camerasum videographikk ullathaan....in my opinion 90d is better
Bro please do a video on editing pc premiere pro cc please
Okai
Please do video about editing videos please 🙏🙏
Coming soon... Bro pc or phone??
@@AUSTINJOBI phone
@@abdulmajeedkk751 okay
Good video
ബ്രോ എന്റെ കയ്യിൽ mirrorless canon ന്റെ ക്യാമറ ആണ് ഇരിക്കുന്നത് അതിനു dslr ലെൻസ് യൂസ് ചെയ്യണം എങ്കിൽ ഒരു mound adaptor വേണം മാർക്കറ്റിൽ പല rate ൽ ഉള്ള പല ടൈപ്പ് mound adaptor ഉണ്ട്
എല്ലാത്തിന്റെയും functions ഒന്ന് തന്നെ അല്ലെ......
പ്ലീസ് reply....
M200 mirrorless ക്യാമറ ആണ് ഉള്ളത് zoom lence ആണ് ഉപയോഗിക്കണ്ടത്..... അതിനു പറ്റിയ കുറഞ്ഞ rate ൽ ഉള്ള mound adaptor suggest ചെയ്യുവോ??
Njn Sony camera anu use cheyyane so..canon adaptersine patty idea ella... Confusion illa sthithik ..offline storil..poy edthal mathy
Broye😍😍😍
🤗❤️❤️❤️
Chettante camera etha reply pls pls
A6400
Kollam bro
Thanks bro
📽🎬🖥😁👍👍👍🙏
❤️❤️❤️
❤️❤️