Cannon r50 kit 18-45mm lens potrait photography ku better ano? Vere separate lens suggest cheyuka aanel ethayirikum better for both potrait and landscaping. Budget friendly 😊
18-55 edukanel edukkam depends on the kind of result you need.. nalla result venel portraitinu budget friendly ayitullathu 50mm f 1.8 aanu.. but appo crop factor karanam 50mm oru 70mm mele pokum.. but nala result aarikum... but landscape athu vallandu zoomed aanu..
Pattum.. athyavshyam alla nanyi patum.. but nammal f 2.8 allel f 1.4 lensumayi compare chayallu.. Pinne 55-210 will give you more reach... But athu vendel athinte avashyam ila.. portraitinu athreem reachintr avasyam ila... But kail ullathu nalathanalo😅.. Pine a6400 aanu a 6100inekalum nallathu... Better video specs undu...
It depends... third-party adapterukalil focusing issues undakarundu ennu keetitundu.... njan ef to rf canon adapter aanu use chayunne... no problems... always see detailed reviews of that product before you buy...
2inum 2 ennam recommend chayanda varum.... Landscapeinu depends on what you shoot... If you nees widr angle shots 16-35 on a full frame is so perfect... Or 24-70 will do the job... For astro currently the best in the market is sigma 14mm f1.4. but its only for sony.. and really expensive...
ബ്രോ 50.1.8 ലെൻസ് ഉപയോഗിച്ച് landscape photo എടുക്കാൻ പറ്റുന്നില്ല 🤦🏻♂️😬😬😬പിന്നീട് ആണ് മനസിലായത് അങ്ങനെ എടുക്കാൻ പറ്റില്ല എന്ന്... Canon200d mark 2 ആണ് എന്റെ കാമറ രണ്ട് മാസം ആയി എടുത്തിട്ടു കിറ്റ് ലെൻസ് വച്ചു എടുത്തു മൂഞ്ചി ഇരിക്കുമ്പോഴാണ് അറിയുന്നത് 50 mm ലെൻസ് എടുക്കണം എന്ന് അങ്ങനെ ഒരെണ്ണം എടുത്ത്.. പൊളി പൊട്രൈറ്റ് ഫോട്ടോ എടുക്കാൻ ബെസ്റ്റ് ലെൻസ് പക്ഷെ.. Landscape photo എടുക്കാൻ നോക്കി 😆പരാജയ പെട്ടു ഞാൻ ഏത് ലെൻസ് എടുക്കണം 🤔ഇപ്പൊ മൊബൈൽ വഴി ആണ് വൈഡ് ആയിട്ടുള്ള ഫോട്ടോ എടുക്കുന്നത് എന്തൊരു കഷ്ട്ടമാണ്.. ഇന്ന് യുട്യൂബിൽ കേറി നോക്കിയപ്പോ canon 10-18 എടുത്താൽ പൊളി വൈഡ് ആയി landscape എടുക്കാൻ കഴിയും എന്ന് പറയുന്നു.. അൽപ്പസ്വൽപ്പം യാത്ര ചെയ്യും മലകളും കുന്നുകളും പുഴയും ഒക്കെ കാണുമ്പോ ഫോട്ടോ എടുക്കാൻ തോന്നും പക്ഷെ 50. Mm 1.8 lens വച്ചു ഞാൻ ഫോട്ടോ എടുക്കാൻ നോക്കിയപ്പോ മലയുടെ പാതിയുടെ പാതി പോലും എടുക്കാൻ പറ്റുന്നില്ല 😆😂😂😂😂വൻ കോമഡി തന്നെ അല്ലേ....10.18 canon ലെൻസ് എനിക്ക് ഒരു ബെസ്റ്റ് ഓപ്ഷൻ ആണോ ബ്രോ പറ 22000/- രൂപ ഉണ്ട്... ബ്രോ പറഞ്ഞാൽ ഞാൻ അത് എടുക്കാം നല്ല ക്വാളിറ്റി ഫോട്ടോ എടുക്കാൻ പറ്റോ ബ്രോ 🤔🙏പ്ലീസ് റിപ്ലൈ
Nice Explanation , Even nice suggestion. Thanks for the vIdeo.
Thanks bro......
Nalla simple explanation. Thanks bro
Thanks bro... ☺️
Cannon r50 kit 18-45mm lens potrait photography ku better ano? Vere separate lens suggest cheyuka aanel ethayirikum better for both potrait and landscaping. Budget friendly 😊
18-55 edukanel edukkam depends on the kind of result you need.. nalla result venel portraitinu budget friendly ayitullathu 50mm f 1.8 aanu.. but appo crop factor karanam 50mm oru 70mm mele pokum.. but nala result aarikum... but landscape athu vallandu zoomed aanu..
Kidu...oru doubt um und...sony a6400 with 15-50 mm kit lens kond portrait photography okke athyaavasyam pattoolle?atho a6100 with 55-210 lens edukkano
Pattum.. athyavshyam alla nanyi patum.. but nammal f 2.8 allel f 1.4 lensumayi compare chayallu..
Pinne 55-210 will give you more reach... But athu vendel athinte avashyam ila.. portraitinu athreem reachintr avasyam ila... But kail ullathu nalathanalo😅..
Pine a6400 aanu a 6100inekalum nallathu... Better video specs undu...
@@Soulfullandscapes Ty
Enikum photography pdikanam
👍👍👍👍🥰🥰
How you rate 28-70 (Sony ILCE-7M2K) ?
Sony g master aano f2.8?
@@Soulfullandscapes kit lense,F3.5-5.6
Athipoo enna parayana broo ... Kit lens ale... Kit lensinte quality undakum...
Hi, Canon R50 yil ef 70-200 use cheythal result nallathayirikumoo??
Kuzapom onum undakila... but crop factor nookanam..
Thanks Bro
ലെൻസ് അഡാപ്റ്റർ ഉപയോഗിച്ച് മറ്റൊരു മൗണ്ട് ഉള്ള ലെൻസ് ഉപയോഗിച്ചാൽ ഫോട്ടോസ് ക്ലാരിറ്റി കുറയുമോ?
It depends... third-party adapterukalil focusing issues undakarundu ennu keetitundu.... njan ef to rf canon adapter aanu use chayunne... no problems... always see detailed reviews of that product before you buy...
@@Soulfullandscapes thanks 🤍
Poli 😍🥰
Thanks 🙏🙏
Portrait & Magazine Photography ക്ക് പറ്റിയ ലെൻസ് ഏതാണ്??
35mm, 50mm, 85mm okke aanu best... Ithil ellam f 1.2 or .14 aanel best...
Pinne 24-70 f2.8 um 70-200 f2 8um okke upayogikam...
Sir, what is the best lens for landscape and astrophotography
2inum 2 ennam recommend chayanda varum....
Landscapeinu depends on what you shoot... If you nees widr angle shots 16-35 on a full frame is so perfect... Or 24-70 will do the job...
For astro currently the best in the market is sigma 14mm f1.4. but its only for sony.. and really expensive...
🙏🙏🙏❤️❤️❤️
Thanks 🙏🙏🙏🙏
Very good presentation and informative. Thanks. 👌👌👌👌👌👌
👍👍👍👍
😀😀😀😀
❤
👍🥰
🙏🥰
ബ്രോ 50.1.8 ലെൻസ് ഉപയോഗിച്ച് landscape photo എടുക്കാൻ പറ്റുന്നില്ല 🤦🏻♂️😬😬😬പിന്നീട് ആണ് മനസിലായത് അങ്ങനെ എടുക്കാൻ പറ്റില്ല എന്ന്... Canon200d mark 2 ആണ് എന്റെ കാമറ രണ്ട് മാസം ആയി എടുത്തിട്ടു കിറ്റ് ലെൻസ് വച്ചു എടുത്തു മൂഞ്ചി ഇരിക്കുമ്പോഴാണ് അറിയുന്നത് 50 mm ലെൻസ് എടുക്കണം എന്ന് അങ്ങനെ ഒരെണ്ണം എടുത്ത്.. പൊളി പൊട്രൈറ്റ് ഫോട്ടോ എടുക്കാൻ ബെസ്റ്റ് ലെൻസ് പക്ഷെ.. Landscape photo എടുക്കാൻ നോക്കി 😆പരാജയ പെട്ടു ഞാൻ ഏത് ലെൻസ് എടുക്കണം 🤔ഇപ്പൊ മൊബൈൽ വഴി ആണ് വൈഡ് ആയിട്ടുള്ള ഫോട്ടോ എടുക്കുന്നത് എന്തൊരു കഷ്ട്ടമാണ്.. ഇന്ന് യുട്യൂബിൽ കേറി നോക്കിയപ്പോ canon 10-18 എടുത്താൽ പൊളി വൈഡ് ആയി landscape എടുക്കാൻ കഴിയും എന്ന് പറയുന്നു.. അൽപ്പസ്വൽപ്പം യാത്ര ചെയ്യും മലകളും കുന്നുകളും പുഴയും ഒക്കെ കാണുമ്പോ ഫോട്ടോ എടുക്കാൻ തോന്നും പക്ഷെ 50. Mm 1.8 lens വച്ചു ഞാൻ ഫോട്ടോ എടുക്കാൻ നോക്കിയപ്പോ മലയുടെ പാതിയുടെ പാതി പോലും എടുക്കാൻ പറ്റുന്നില്ല 😆😂😂😂😂വൻ കോമഡി തന്നെ അല്ലേ....10.18 canon ലെൻസ് എനിക്ക് ഒരു ബെസ്റ്റ് ഓപ്ഷൻ ആണോ ബ്രോ പറ 22000/- രൂപ ഉണ്ട്... ബ്രോ പറഞ്ഞാൽ ഞാൻ അത് എടുക്കാം നല്ല ക്വാളിറ്റി ഫോട്ടോ എടുക്കാൻ പറ്റോ ബ്രോ 🤔🙏പ്ലീസ് റിപ്ലൈ
10-18 nalla wide aanu bro... crop factor calculate chayumbo 16 mm to 28 varullo. Athreem wide dharalam.. pine kit lens kalayanda.. athu baaki zoom cover chayullo... landscapinu nallatha 10 to 18