School certificate illa engil Ningal padicha schoolil poyi ningalde School le ulla ningalde or parents de aarde aano details vendathu athu stamp paper le ezuthi seal vaangi upload cheyuka.
Ente profilil nerathe oru application kidakunundarnu, aa registration number vazhi ipol new certificate apply cheyuvan edukumbol ' You have one pending application to submit. If you do not want to submit this application delete the application using clear button at the bottom ' enu kanikunu, enal thaazhe clear button enu kanikunilaa, apol ath cancel cheyth new application apply cheyuvan ntha cheyande enu parayamo?
ഏതെങ്കിലും ഒരു ഭാഗത്തു അറ്റാച്ച് ചെയ്താൽ മതി, ഉദാഹരണം ആധാർ, ലാൻഡ് ,പ്രൂഫ് എവിടേലും റേഷൻ കാർഡ് ചേർത്തു കൊടുക്കുക അതിനു പ്രത്യേക കോളം ഒന്നും വേണമെന്നില്ല
Hi,Njan income certificate nu koduthu return chaithu reason family income not indivitual income ennanu njan edit application nokki but edit cheyan pattunilla please help
2 documents upload ചെയ്യേണ്ടതായിട്ടുണ്ട് ... video ൽ കാണിച്ചത് ഒരു certificate മാത്രമേ upload ചെയ്യുന്നുള്ളൂ.. so രണ്ടാമത്തെ certificate എവിടെയാ upload ചെയ്യേണ്ടത്?? please reply..
@@AshkarUlickalente application first റെവെരിഫിക്കേഷൻ കാണിച്ചു അപ്പൊ villagil പോയി പറഞ്ഞു. ഇപ്പൊ re submt എന്ന് സ്റ്റാറ്റസ് കാണിക്കുന്നു എന്നു vecha എന്താ certificate കിട്ടുമോ അവര് ഒന്നുടെ resubmit cheythu ennano
സർ....ഞാൻ കൊടുത്ത സർട്ടിഫിക്കറ്റിൽ രണ്ട് തെറ്റ് ഉണ്ട്. ഒന്ന് attach cheytha document മാറ്റണം രണ്ട് application edit ചെയ്യണം...എപ്പോൾ എങ്ങനെ ആണ് കൊടുക്കുക? ചെയ്യാൻ പറ്റുമോ?
Icome certificat ഇന് വേണ്ടി apply ചെയ്തപ്പോൾ land tax receipt upload ചെയ്തത് മാറിപ്പോയി. അത് delete cheyyan option കാണുന്നില്ല. എങ്ങനെ അത് remove ചെയ്യും
One time registrationഎന്ന ഭാഗത്തു ക്ലിക്ക് ആക്കിയാൽ അതിൽ താഴെ enclosure എന്നു കാണും. അതിൽ ക്ലിക്ക് ആക്കി പ്രൊഫൈൽ സെലക്ട് ചെയ്യുക, അവിടെ ഡിലീറ്റ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കും
SIR matoru villagileek nammalk engine apekshikan pattum??
Athe.... Oruthavana resubmitted cheyithathu sheriyayilla.appo veendum resibmitted cheyyo... Ethra chance undu?
Returned cheythal . Puthiyathay application kodkkan pattumo
e districtil ratiocard re submit cheyyumbol ration card upload chayyan sadikkunnilla.choose file click chruyumbol rationcard number kodukkane pattunnulloo.ratoocard upload cheyyan enthanu vazhi .
please help
i understand you brothah
അക്കൗണ്ട് ക്രീയേറ്റ് ചെയ്യാൻ പറ്റുന്നില്ല പാസ്‌വേഡ് പ്രോബ്ലം ആണ് പറയുന്നത് പാസ്‌വേഡ് എല്ലാ രീതിയിലും ട്രൈ ചെയ്തു നടക്കുന്നില്ല 😪
Income certificate processing nna kanikunne 7 days aayi
How to delete the details from updates documents. I meant how to delete the documents if it's not the required documents and to add new
Application status reverification enna kanikkunne enthu cheyyum
Enthayi bro
Sir school സർട്ടിഫിക്കറ്റ് ഇല്ല എങ്കിൽ എന്ത് ചെയ്യും.... ഞാൻ ഒരിക്കൽ ncl സർട്ടിഫിക്കറ്റ് എടുത്തിരുന്നു ഇപ്പൊ എടുക്കാൻ എന്താ ചെയ്യാ
School certificate illa engil
Ningal padicha schoolil poyi ningalde School le ulla ningalde or parents de aarde aano details vendathu athu stamp paper le ezuthi seal vaangi upload cheyuka.
ഇതിൽ അറ്റാച്ച് ചെയ്യുമ്പോൾ മൊബൈൽ ൽ നല്ല ക്ലിയർ ആയിട്ട് ഫോട്ടോ എടുത്തിട്ട് അതിനെ pdf ആക്കി upload ചെയ്യുന്നതിന് എന്തേലും കുഴപ്പം ഉണ്ടോ
BV edistr ...msg varunud...OTP district user creation ene paranj ntha ath ariyo sir
Edit application l clear cheydashesham submit button anu kanunnad sheesham resubmit kodukkamo please reply
Ente profilil nerathe oru application kidakunundarnu, aa registration number vazhi ipol new certificate apply cheyuvan edukumbol ' You have one pending application to submit. If you do not want to submit this application delete the application using clear button at the bottom ' enu kanikunu, enal thaazhe clear button enu kanikunilaa, apol ath cancel cheyth new application apply cheyuvan ntha cheyande enu parayamo?
Document attach cheythit resubmit kaanikkunnilaa
Attach ration card ennu cheythu return cheythu. Pakshe ration card upload cheyyan option ulla. Pakaram reference number maathram aanu chodikunathu.
ഏതെങ്കിലും ഒരു ഭാഗത്തു അറ്റാച്ച് ചെയ്താൽ മതി, ഉദാഹരണം ആധാർ, ലാൻഡ് ,പ്രൂഫ് എവിടേലും റേഷൻ കാർഡ് ചേർത്തു കൊടുക്കുക അതിനു പ്രത്യേക കോളം ഒന്നും വേണമെന്നില്ല
Sir onnu replay therane resubmitt enn kanikunnund nativity certificate eni enth cheyum resubit bar kanikunnilaa athevadeyan ullath phnil cheyumbo onnu parayane enik valare athyavishaman plzzz
Kodutha apeksha delete cheyyan saadhikkumo
Patrilaa
Ncl cheythapo father job government job arunu but njn ath sadharana job kooli en koduthu .ath eni ediy cheysn sadhikumo pls rply
Apply cheythu resubmit nu Vanna application delete cheyyan patumo? Athu engananu?
eDistrict പുതിയ വേർഷനിൽ resubmit ചെയ്യാനുള്ള ഓപ്ഷൻ കാണുന്നില്ല.
ഉണ്ടല്ലോ
എവിടെ ആണെന്ന് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരൂ
Anglo indian certificate nu ethu certificate nu aanu apply cheyyendath?
Supplyco paddy permit registration ചെയ്യുന്ന വീഡിയോ ചെയ്യുമോ?
Hi,Njan income certificate nu koduthu return chaithu reason family income not indivitual income ennanu njan edit application nokki but edit cheyan pattunilla please help
സർ plz give ur number
Application number note cheyyan vittupoyi number kittan vazhiyundo
പുതിയത് സൈറ്റിൽ എങ്ങനെ resubmit ചെയ്യാം
Sir village office koduthappo Mari poyii.eni enth chayum.your application is kept at pending file local enquiry required annann kanunath
Pinneed mesag vann kitiyo
Pinneed mesag vann kitiyo
Yenikum ingane yanu kept pending yenn pinn messag varo
Kittiyonn parayuto
Enikk ingane vannappo village office l pokendathaayitt vannu
ഞാൻ Apply Cheytha Application Resubmit ചെയ്യാൻ വന്നു, Reason Kanikkunnath ration card upload Cheyyan ann, Pakshe സൈറ്റിൽ Ration card upload cheyyan സാധിക്കുന്നില്ല
Ennit nth chythu bro?
Possession certificate B T Resubmit cheyyan parayunnu ariyumo??
How to get the resubmit site
2 documents upload ചെയ്യേണ്ടതായിട്ടുണ്ട് ...
video ൽ കാണിച്ചത് ഒരു certificate മാത്രമേ upload ചെയ്യുന്നുള്ളൂ..
so രണ്ടാമത്തെ certificate എവിടെയാ upload ചെയ്യേണ്ടത്??
please reply..
ഒരു ഫയലിൽ 10 പേജുകൾ വരെ അപ്ലോഡ് ചെയ്യാവുന്നതാണ്
Residence certificate cooperation ninnu kittan e district vazhi apply cheyyamo..pls reply
നോ, രണ്ടും രണ്ടാണ്.
@@AshkarUlickalwhere can I get...?Akshayayil pokano atho Co operation officeil ninno.? Online aayi cheyyan pattumo
Returned cheytha application cancel chyyan ksyiyumo
ഇല്ല resubmit ചെയ്യാം
Resubmit option kaanunnillallo
@@AshkarUlickal pls reply ;:- resubmit cheyyathee....... New aplication kodukkan pattumo
Resubmit cheyyathe puthiya application koduthaal kuzhapam undo
@@AshkarUlickalente application first റെവെരിഫിക്കേഷൻ കാണിച്ചു അപ്പൊ villagil പോയി പറഞ്ഞു. ഇപ്പൊ re submt എന്ന് സ്റ്റാറ്റസ് കാണിക്കുന്നു എന്നു vecha എന്താ certificate കിട്ടുമോ അവര് ഒന്നുടെ resubmit cheythu ennano
Sir general detailsil engane annu veendum details add chaiyunne
പ്രൊഫൈൽ രേജിസ്ട്രേഷനിൽ ആണോ ?
@@AshkarUlickal athe
കുടിക്കട സർട്ടിഫിക്കറ്റിൽ പീരിയഡ് കൊടുകുന്നത് എങ്ങനെയാണ്
Payment cheyyan pattunnilla enthukondanu reply kittumo
സർ....ഞാൻ കൊടുത്ത സർട്ടിഫിക്കറ്റിൽ രണ്ട് തെറ്റ് ഉണ്ട്. ഒന്ന് attach cheytha document മാറ്റണം രണ്ട് application edit ചെയ്യണം...എപ്പോൾ എങ്ങനെ ആണ് കൊടുക്കുക? ചെയ്യാൻ പറ്റുമോ?
Good information bro
Thanks👍
Icome certificat ഇന് വേണ്ടി apply ചെയ്തപ്പോൾ land tax receipt upload ചെയ്തത് മാറിപ്പോയി. അത് delete cheyyan option കാണുന്നില്ല. എങ്ങനെ അത് remove ചെയ്യും
One time registrationഎന്ന ഭാഗത്തു ക്ലിക്ക് ആക്കിയാൽ അതിൽ താഴെ enclosure എന്നു കാണും. അതിൽ ക്ലിക്ക് ആക്കി പ്രൊഫൈൽ സെലക്ട് ചെയ്യുക, അവിടെ ഡിലീറ്റ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കും
@@AshkarUlickal thanks for your valuable reply
Delete cheyyan sadhikkunnilla uploade cheyyan kazhinn und
താങ്കൾ ഇപ്പൊൾ vdo idarille
Apply manually ennaan comment enkil ntha cheyynde
വില്ലേജ് ഓഫിസിൽ നേരിട്ട് ഹാജരാവുക
👍
Resubmit enn കാണിക്കുന്നു😮
താങ്കൾ കാണിച്ച സ്ക്രീൻ ഷോട്ട് കിട്ടുന്നില്ല. എനിക്ക് income സർട്ടിഫിക്കറ്റ് resubmit ചെയ്യണം. ഒന്നു ഗൈഡൻസ് തരാമോ
Attach എടുത്തിട്ട് വേണ്ട സർട്ടിഫിക്കറ്റ് അപ്‌ലോഡ് 100 kb pdf അകത്തു കൊടുക്കുക എന്നിട്ട് resubmit കൊടുക്കുക
Sir
Contact number tharamo pls
Resubmit cheythal pinne ethra days edukkum approve aavan
resubmit option evdayannenn aryoo?
@@aishux_aishuz arriyilla akshaya through annu cheythe
3lines und mukalil..sideil..ath click cheythaal avde und@@aishux_aishuz
@@aishux_aishuzsideil 3 lines ille..avde certificate service und..athinte lastil aan aa option..red colour il undavm
Etrs days kondu kitty
Eee oru page allallo open aayi varunnath
Oru documents wrong ayi upload cheythu poi ath delete akkan pattumo
Thanks 👍😊
Thank you