പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ നില്‍ക്കുന്ന ആളിന് ( പ്രവാസി ക്ഷേമ നിധി കാർഡ് ഉണ്ട്) പ്രവാസി കാർഡ് എങ്ങനെ എടുക്കാം, ഞാൻ Qatar ഇല്‍ നിന്ന് വന്ന ആളാണ്, അവിടെ passport ഇല്‍ വിസ അടിക്ക് ഇല്ല കൂടാതെ ikkama നമ്മൾ cancel ആയി നാട്ടില്‍ വരുമ്പോള്‍ airport ഇല്‍ വാങ്ങും, പിന്നെ എന്ത് proof കൊടുക്കും, നിലവില്‍ valid visa ഉള്ളവര്‍ക്ക് മാത്രമേ പ്രവാസി കാർഡ് ന് apply ചെയ്യാൻ പാടുള്ളൂ വോ അക്ഷയ വഴി കഴിയുമോ
ഇത്രയും കഷ്ടപ്പെട്ട് കാർഡ് എടുത്തിട്ട് എന്താണ് പ്രയോജനം? ക്ഷേമനിധി കാർഡ്, പ്രവാസി കാർഡ്, ആ കാർഡ് , ഈ കാർഡ്. സാങ്കേതിക വിദ്യ ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഒരൊറ്റ കാർഡ് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും സാധിയ്ക്കുന്ന അവസ്ഥയിലെത്താൻ നോർക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
രണ്ടു പേജ് ഫിൽ ചെയ്തു സേവ് ചെയ്തു. കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ ഓപ്പൺ ച്യ്താൽ id പേജ് ഓപ്പൺ ആകുന്നില്ല ഫെയ്ഡ് ആയി കാണുന്നു ഓപ്പൺ ആക്കാൻ എന്ത് ചെയണം. ദയവായി റിപ്ലൈ തരുമോ
ഞാൻ 12 വർഷം ഗൾഫിൽ ജോലി ചെയ്തു. ഞാൻ നോർകയിൽ രെജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഞാൻ നാട്ടിൽ ആണ് വർക്ക് ചെയുന്നത്.. പെൻഷൻ പോലെ ഉള്ള അനുകൂല്യങ്ങൾ കിട്ടുന്നതിന് വേണ്ടി എനിക്ക് നോർകയിൽ അപേക്ഷിക്കാൻ പറ്റുമോ?
@@shafeermuhammed3434 അത് ഇൻഷുറൻസും കൂടെ ചേർത്ത് കൊണ്ടാണ്. അതിന് മുൻപ് എഗ്രിമെന്റ് കോളത്തിൽ obtion ഉണ്ട്. വേണമെങ്കിൽ മാത്രം രണ്ടും tik ചെയ്‌താൽ മതി. അല്ലെങ്കിൽ id card മാത്രം tik ചെയ്യുക
ഞാൻ 2017 കാർഡ് എടുത്ത് ഇപ്പോൾ പുതുക്കാൻ പറ്റുന്നില്ല ഇനി പുതിയത് എടുക്കാൻ പറയുന്നു പുതുക്കാൻ വേണ്ടി അപ്ലിക്കേഷൻ ഫിൽ ചെയ്തു പാസ്പോർട്ട് നമ്പർ കോടുക്കുമ്പോൾ ഈ പാസ്‌പോർട്ട് നമ്പറിനൊപ്പം അപേക്ഷ നിലവിലുണ്ട് എന്ന് കാണിക്കുന്നു ഇനി എന്താണ് ചെയ്യുക plz reply
Sir njan OBC aanu ente husband tamil nadu aanu but trivandrum aanu thamasakunne..... Husband adress proof ellam tamil nadu aanu.... Anganne ullapol njangalku norka register cheiyaamo
ഞാൻ പ്രവാസി ക്ഷേമ നിധി എടുത്തു ഇതുവരെ കാർഡ് കിട്ടിയില്ല ചേർന്നപ്പോൾ ഒരു പേപ്പർ കിട്ടി
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ നില്‍ക്കുന്ന ആളിന് ( പ്രവാസി ക്ഷേമ നിധി കാർഡ് ഉണ്ട്) പ്രവാസി കാർഡ് എങ്ങനെ എടുക്കാം, ഞാൻ Qatar ഇല്‍ നിന്ന് വന്ന ആളാണ്, അവിടെ passport ഇല്‍ വിസ അടിക്ക് ഇല്ല കൂടാതെ ikkama നമ്മൾ cancel ആയി നാട്ടില്‍ വരുമ്പോള്‍ airport ഇല്‍ വാങ്ങും, പിന്നെ എന്ത് proof കൊടുക്കും, നിലവില്‍ valid visa ഉള്ളവര്‍ക്ക് മാത്രമേ പ്രവാസി കാർഡ് ന് apply ചെയ്യാൻ പാടുള്ളൂ വോ അക്ഷയ വഴി കഴിയുമോ
ഇത്രയും കഷ്ടപ്പെട്ട് കാർഡ് എടുത്തിട്ട് എന്താണ് പ്രയോജനം? ക്ഷേമനിധി കാർഡ്, പ്രവാസി കാർഡ്, ആ കാർഡ് , ഈ കാർഡ്. സാങ്കേതിക വിദ്യ ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഒരൊറ്റ കാർഡ് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും സാധിയ്ക്കുന്ന അവസ്ഥയിലെത്താൻ നോർക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ... 🙏 താങ്കൾക്കും, ഈ ഒരു ആശയം പങ്കുവെച്ച താങ്കളുടെ സുഹൃത്തിനും ഒരുപാട് നന്ദി.. 🙏
ആ കൂട്ടുകാരൻ ഇപ്പോൾ എവിടെ ആണോ എന്തോ 🤣
@@Investmentwithgoal തിരുവല്ലയുള്ള കൂട്ടുകാരനാണോ?
Students register cheyyendath enginey aan
രണ്ടു പേജ് ഫിൽ ചെയ്തു സേവ് ചെയ്തു. കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ ഓപ്പൺ ച്യ്താൽ id പേജ് ഓപ്പൺ ആകുന്നില്ല ഫെയ്ഡ് ആയി കാണുന്നു ഓപ്പൺ ആക്കാൻ എന്ത് ചെയണം. ദയവായി റിപ്ലൈ തരുമോ
ജോലി നിർത്തി നാട്ടിൽ വന്നു ഇനി എങ്ങനെയാണ് കാർഡ് എടുക്കുന്നത്
Hi.
എനിക്ക് 2017- ൽ id card കിട്ടി. 2020- Renew ചെയ്യാൻ മറന്നുപോയി .
എനിക്കിപ്പോൾ renew ചെയ്യാൻ സാധിക്കുമോ?
ഞാൻ പുതിയ id കാർഡ് എടുക്കാനോ
ഞാൻ 12 വർഷം ഗൾഫിൽ ജോലി ചെയ്തു. ഞാൻ നോർകയിൽ രെജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഞാൻ നാട്ടിൽ ആണ് വർക്ക് ചെയുന്നത്.. പെൻഷൻ പോലെ ഉള്ള അനുകൂല്യങ്ങൾ കിട്ടുന്നതിന് വേണ്ടി എനിക്ക് നോർകയിൽ അപേക്ഷിക്കാൻ പറ്റുമോ?
ഉള്ള കാർഡ് expaire ആയിട്ട് 3വർഷം ആയി.. ഇനി എങ്ങനെ അത് പുതുക്കാം ?
Pravasi id card rinewal name ellathe vannu engane thiruthu?
ഈ കാർഡ് കൊണ്ട് എന്താണ് പ്രയോജനം
Full step kayingilla back up ayipoyi
ഈ കാർഡ് കൊണ്ട് എന്തൊക്കെ പ്രയോജനം ആണ് ഉള്ളത്
Procced cheyyumpol id cardum insurancum tik cheyano
പ്രവാസി കാർഡ് കിട്ടിയാൽ എന്താണ് ഗുണം.
Sir ente husband 9 varshamayi nattil vannittu Norka register cheithittilla eni enthenkilum prayojanam undo
Country of residence India kanunnilla
CPR പോലെ എന്നിട്ട് ആനുകൂല്യങ്ങൾ കൊണ്ട് ഇവിടെ സ്വസ്ഥത ഇല്ല്ലാ 😂സ്വന്തമായി കാർഡ് എടുക്കാതെ മറ്റുള്ളവർക്ക് എടുക്കാൻ കാണിച്ച ആ മഹാ മനസ്സ്
Good
എൻ്റെ കാർഡ് പോയി എങ്ങനെ ഇനി എടുക്കും
Thank you👍
Anikk.. I. Dkard. Kittumo. 209. L. Vannadanu. Ismail. V
ലാസ്റ്റ് pay മെന്റ് ചെയ്യാൻ സമയത്ത് നെറ്റ് പോയി... ഇനി പഴയ പോലെ തന്നേ എല്ലാം ചെയ്യണോ??
വന്നേക്കാം ബ്രോ.. ഒന്ന് ചെയ്‌ത് നോക്കുമോ
@@Investmentwithgoal bank account ellathavare endha cheyedadh
Payment കോളത്തിൽ 865രൂപയാണ് കാണിക്കുന്നത് എന്ത് കൊണ്ടാണ്??
Reason enthanu ariyamo enikum engine kanikunnud
@@shafeermuhammed3434 അത് ഇൻഷുറൻസും കൂടെ ചേർത്ത് കൊണ്ടാണ്. അതിന് മുൻപ് എഗ്രിമെന്റ് കോളത്തിൽ obtion ഉണ്ട്. വേണമെങ്കിൽ മാത്രം രണ്ടും tik ചെയ്‌താൽ മതി. അല്ലെങ്കിൽ id card മാത്രം tik ചെയ്യുക
@@aslam1914 thanks
Informative..
Very informative thanks bro 🥰
👍👍👍💯💯💯
Thanku bro 😍
😍
iPhone il kittimo app
ഞാൻ 2017 കാർഡ് എടുത്ത് ഇപ്പോൾ പുതുക്കാൻ പറ്റുന്നില്ല ഇനി പുതിയത് എടുക്കാൻ പറയുന്നു പുതുക്കാൻ വേണ്ടി അപ്ലിക്കേഷൻ ഫിൽ ചെയ്തു പാസ്പോർട്ട് നമ്പർ കോടുക്കുമ്പോൾ ഈ പാസ്‌പോർട്ട് നമ്പറിനൊപ്പം അപേക്ഷ നിലവിലുണ്ട് എന്ന് കാണിക്കുന്നു ഇനി എന്താണ് ചെയ്യുക plz reply
Card വീട്ടിൽ എത്തിയില്ല 4month Late ?
Online check cheyam kaxhiyum
Bro pravasi kshemanidhi cardum norka cardum same aano
No
875 rooopayan kanikkunnnath payment epo
Yes bro 865
Sir njan OBC aanu ente husband tamil nadu aanu but trivandrum aanu thamasakunne..... Husband adress proof ellam tamil nadu aanu.... Anganne ullapol njangalku norka register cheiyaamo
Madam.. അതിനെ കുറിച്ച് അറിവില്ല
Hi
ഹായ്
boss i am in uae now payment 865 INR Kaanikunnu
Boss..eppo payment schedule change aayi kaanum.
Thanks 👍
Help cheyamo file nomber tharam please reply
പ്രവാസി
Thanks 👍