Chijjada Chinthanam | Sree Narayana Guru | Siva Song | Archith |

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 87

  • @dinisandeep3002
    @dinisandeep3002 8 หลายเดือนก่อน +2

    ഗുരുദേവന്റെ അനുഗ്രഹം ലഭിച്ച കൂട്ടി തന്നെയാണ് ഞങ്ങളുടെ ശിവ... ഞങ്ങളുടെ മോന് അഭിനന്ദങ്ങൾ: ശിവയുടെ മാതപിതാക്കളായ . മധു ചേട്ടനുo. ചിത്രയ്ക്കും. ഒരായിരം നന്ദി ശിവയുടെ കഴിവിനെ കണ്ടെത്തി പ്രോൽസാഹിപ്പിച്ചതിന്🙏🙏🙏♥️♥️♥️♥️🥰🥰🥰🥰🥰💕💕💕💕👋🏾

  • @shajimon2844
    @shajimon2844 8 หลายเดือนก่อน +3

    കൃതിയിലേയ്ക്കു ആത്മാവിലേയ്ക്കു ഇറങ്ങി ചെന്നുള്ള ആലാപനം ❤
    ശ്രുതി ശുദ്ധമായ സംഗിതം ❤
    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ 🌹🌹🌹❤

  • @jeenasajan2105
    @jeenasajan2105 8 หลายเดือนก่อน +6

    ഈ ചെറിയ പ്രായത്തിൽ ഇതു പോലെ ഒരു കൃതി കാണാതെ പഠിച്ചു ചൊല്ലാൻ കഴിഞ്ഞതിന് അർച്ചിതിനും അർച്ചിതിനെ ഇതിനു പ്രാപ്തനാക്കിയ മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @pranbabu8572
    @pranbabu8572 8 หลายเดือนก่อน +4

    സുനിശ്ചയമായും ഗുരുദേവന്റെ കര സ്പർശം ഏറ്റ കുട്ടി തന്നെ
    🙏🙏🙏 ഓം അവ്യയായ നമഃ

  • @jigikk7076
    @jigikk7076 8 หลายเดือนก่อน +4

    ഗുരുദേവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤❤❤

  • @unnim4577
    @unnim4577 8 หลายเดือนก่อน +4

    ഈ കുട്ടി ലോകത്തിലെ എല്ലാ കുട്ടികൾക്കും വലിയവർക്കും പ്രചോദനമായിരിക്കുന്നു. ഗുരു വിന്റെ കൃപയാൽ അനുഗ്രഹിതനായിരിക്കുന്നു. ഒപ്പം മാതാപിതാക്കളും. By unnimash mambra

  • @booksreading7968
    @booksreading7968 8 หลายเดือนก่อน +6

    .ഗുരുദേവ കൃതികൾ തെറ്റുകൂടാതെ അക്ഷരസ്ഫുടതയോടെ ചൊല്ലുക എന്നത് സാധാരണക്കാർക്ക് പറ്റിയ കാര്യമല്ല.
    ഈ കുട്ടി എത്ര ഭംഗിയായി ഈ കൃതി ചൊല്ലിയത്.🙏🙏🔥
    ഗുരുദേവാനുഗ്രഹം ഒന്നു മാത്രമാണ്.
    ഗുരു ഓം🔥🙏

  • @lailavelayudhan8481
    @lailavelayudhan8481 2 หลายเดือนก่อน +1

    🌹ഈ കൃതി ഇത്രയും സ്പെഷ്ടമായി കാണാതെ പഠിച്ചു ചൊല്ലാൻ കഴിഞ്ഞതിൽ മോനെ നിനക്ക് ഗുരുദേവന്റെ അനുഗ്രഹം തന്നെ 🌹🙏🙏🙏

  • @susheelapushkaran1929
    @susheelapushkaran1929 7 หลายเดือนก่อน +1

    ഗർഭത്തിൽ വച്ചു ഭഗവാൻ അടിയന്റെ പിണ്ഡം എപ്പേരു അൻപോടു വളർത്തിയ കൃപാലു 🙏❤️🌹👍 ഗുരുദേവ കൃപാകടാ ക്ഷം എപ്പോഴും ഉണ്ടാകട്ടെ ❤️❤️

  • @baghitv2814
    @baghitv2814 8 หลายเดือนก่อน +2

    മാതാപിതാക്കളുടെ സൽകർമ്മങ്ങളുടെ ഫലമായി മാത്രം ലഭിച്ച ഗുരുദേവ അനുഗ്രഹം....

  • @girijasivadasan4633
    @girijasivadasan4633 8 หลายเดือนก่อน +2

    ❤❤❤

  • @sasimk1637
    @sasimk1637 8 หลายเดือนก่อน +3

    നീ ഭാഗ്യം ചെയ്ത കുഞ്ഞാ നിൻെറ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്

  • @RanjithNR-k1s
    @RanjithNR-k1s 8 หลายเดือนก่อน +1

    മോന് ഈശ്വരനുഗ്രഹം ഉണ്ടാകട്ടെ.🙏🙏🙏🙏🏻🙏🏻❤️അച്ഛന്റേം അമ്മയുടെയും നല്ല പ്രയത്നം ഉണ്ട്🙏🙏🙏🙏🙏

  • @kairalichandran4818
    @kairalichandran4818 8 หลายเดือนก่อน +3

    അർച്ചിത് മോന്റെ ഈ ആലാപനം കേൾക്കുമ്പോൾ, മോനു ഗുരുദേവന്റെ അനുഗ്രഹം ലഭിച്ചതു പോലെയാണ് അമ്മമ്മക്കു തോന്നുന്നത് ചക്കരേ....

  • @jayadevimp7076
    @jayadevimp7076 8 หลายเดือนก่อน +2

    Congratulations mone❤❤❤

  • @nishansns6594
    @nishansns6594 8 หลายเดือนก่อน +2

    ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും🙏🙏🙏🌹

  • @manipzi
    @manipzi 8 หลายเดือนก่อน +2

    Our siva❤...

  • @asish.v.r9632
    @asish.v.r9632 8 หลายเดือนก่อน +3

    Siva super👍👍👍

  • @MohanKumar-xd5ic
    @MohanKumar-xd5ic 8 หลายเดือนก่อน +2

    ഗുരുവിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ !❤

  • @mirashac88
    @mirashac88 8 หลายเดือนก่อน +3

    Proud of you SIVA ❤❤❤❤❤❤

  • @SoumyavenuSoumyavenu-y5w
    @SoumyavenuSoumyavenu-y5w 8 หลายเดือนก่อน +3

    കൊച്ചു മിടുക്കന് അഭിനന്ദനങ്ങൾ🥰❤️🙏

  • @laluvasudevan6109
    @laluvasudevan6109 8 หลายเดือนก่อน +2

    മോനെ ചക്കര ഉമ്മ ഗുരുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!❤❤❤❤

  • @jishasalim783
    @jishasalim783 8 หลายเดือนก่อน +2

    Good work. കൊച്ചുമിടുക്കന് അഭിനന്ദനങ്ങൾ... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤

  • @aneeshchallayil7893
    @aneeshchallayil7893 8 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ മോനെ🥰 എല്ലാവിധ നന്മകളും നേരുന്നു🙏

  • @ARUNLAL-1989
    @ARUNLAL-1989 8 หลายเดือนก่อน +2

    ഭക്തി സന്ദ്രമായ ആലാപനം❤

  • @thomaspk8698
    @thomaspk8698 8 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ മോനെ...നന്നായി പഠിച്ചു വളരുക...

  • @gopakumarsd2739
    @gopakumarsd2739 8 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ മോനെ 🎉 ഭഗവാന്റെ അനുഗ്രഹം എന്നും മോന് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹🌹

  • @mscraftmadhav1780
    @mscraftmadhav1780 8 หลายเดือนก่อน +2

    ഗുരുവിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ചക്കരെ❤

  • @slvideos5518
    @slvideos5518 8 หลายเดือนก่อน +2

    ഗുരു ക്രിപ ഉണ്ടാകും 🙏🙏👍👍👍👍👍🙏

  • @rejiqk
    @rejiqk 8 หลายเดือนก่อน +2

    🙏👍

  • @jayarajbharathy8603
    @jayarajbharathy8603 8 หลายเดือนก่อน +3

    ❤ കുഞ്ഞേ ഹൃദയംഗമായ ആശംസകൾ ❤❤❤❤

  • @gurupriyaajeshkottayam6743
    @gurupriyaajeshkottayam6743 8 หลายเดือนก่อน +2

  • @SanthoshSanthosh-dq2bg
    @SanthoshSanthosh-dq2bg 8 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ 🙏🙏🙏🙏❤❤

  • @asokanpanikassery2110
    @asokanpanikassery2110 8 หลายเดือนก่อน +2

    നമുക്ക് വന്ദിക്കാം
    മാനവരാശിയ്ക്ക്
    പ്രപഞ്ചരഹസ്യം
    ലളിതമായഭാഷയിൽ വിശദമാക്കിത്തന്ന
    ശ്രീനാരായണഗുരുദേവനെ
    ഇളംപൈതലായ'
    ശിവയുടെആലാപനം
    മനോഹരം
    ഇതിലേയ്ക്ക്എല്ലാ
    അനുകൂലസാഹചര്യമൊരുക്കിത്തന്ന
    ഭഗവദ്കൃപയ്ക്ക്
    പാത്രമായ
    മാതാപിതാക്കൾ
    മധുവിനുംചിത്രയ്ക്കും
    അഭിനന്ദനങ്ങൾ
    ആലാപനത്തിന്
    അണിയറഒരുക്കൾനടത്തിയ
    വിനോദ്മാസ്റ്റർക്കുംടീമിനും
    പ്രത്യേകഅനുമോദനങ്ങൾ നേരുന്നു.

    കഴിഞ്ഞവർഷം
    ശിവആലാപനംചെയ്ത
    വിനായാകാഷ്ടകവും
    വളരെനന്നായിരിക്കുന്നു.
    💕💕💕💕

  • @sumashaji2025
    @sumashaji2025 8 หลายเดือนก่อน

    മോന്റെ അച്ഛനും അമ്മുക്കും ഗുരുവിന്റെ അനുഗ്രഹം നന്നായി ണ്ട് അതാണ് കുട്ടി യിൽ കാണുന്നത് 🙏🙏🙏🙏👌♥️👏

  • @rajettancartoons7041
    @rajettancartoons7041 8 หลายเดือนก่อน +3

    വാക്കുകളില്ല... ഗുരുകടാക്ഷം എന്നും ഉണ്ടാകട്ടെ 🙏🙏🤩🤩

  • @eagleff4340
    @eagleff4340 8 หลายเดือนก่อน +2

    🙏🏻

  • @sarasammanarayanan880
    @sarasammanarayanan880 8 หลายเดือนก่อน +2

    മോനേ ഭഗവാൻറെ അനുഗ്രഹം എന്നല്ലേ പറയേണ്ടു

  • @suseelasreekumar8137
    @suseelasreekumar8137 8 หลายเดือนก่อน +3

    🌹🌹🌹🌹💐💐💐💐ചക്കരേ ഭക്തി സാന്ദ്രമായ ആലാപനം 👍👍❤🥰😍

  • @savithrirajan8384
    @savithrirajan8384 8 หลายเดือนก่อน +2

    Congratulations മോനെ ഭഗവാൻ്റെ അനുഗ്രഹമുണ്ടാവട്ടെ❤❤❤🙏🙏🙏

  • @vilasinibaburaj7880
    @vilasinibaburaj7880 8 หลายเดือนก่อน +1

    മോന് ഗുരുവിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ.🙏

  • @prabhadileep9910
    @prabhadileep9910 8 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏

  • @somankb4057
    @somankb4057 8 หลายเดือนก่อน +1

    🙏🙏🙏🙏❤❤❤🌹🌹🌹🌹🙏🙏🙏🙏

  • @RathnavalliP.K
    @RathnavalliP.K 8 หลายเดือนก่อน +2

    കൊച്ചുമിടുക്കന്‍ ,ഗുരുദേവ കൃപാകടാക്ഷം ഉണ്ടാകുമാറാകട്ടെ❤🙏🏻

  • @vichuvijay3338
    @vichuvijay3338 8 หลายเดือนก่อน +2

    🙏🙏🙏✌️✌️

  • @jinojohnson6797
    @jinojohnson6797 8 หลายเดือนก่อน +2

    Congratulations 👏👏👏❤❤❤

  • @shortking7615
    @shortking7615 8 หลายเดือนก่อน +2

    സൂപ്പർ മോനു. 🙏🏻😘😘😘❤️❤️❤️❤️

  • @nirmalat.s7189
    @nirmalat.s7189 8 หลายเดือนก่อน +2

    പൊന്നുമോന് ഭഗവാൻ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rajeshshaji7666
    @rajeshshaji7666 8 หลายเดือนก่อน +1

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp

  • @Sathya.P.-vw3ld
    @Sathya.P.-vw3ld 8 หลายเดือนก่อน +2

    God bless you mone❤

  • @cinirajesh6534
    @cinirajesh6534 8 หลายเดือนก่อน +2

    നന്നായിട്ടുണ്ട് മോനേ❤

  • @anandakumar4582
    @anandakumar4582 8 หลายเดือนก่อน +2

    God bless you son .pranaam

  • @santhiravi2932
    @santhiravi2932 8 หลายเดือนก่อน +2

    God bless u mone❤️🙏

  • @leelapn6677
    @leelapn6677 8 หลายเดือนก่อน +2

    ടീച്ചർ ന്റെ ചക്കര muthn ഹൃദയങ്കമായ ആശംസകൾ ❤❤🙌🙌🙏🏾🙏🏾

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 8 หลายเดือนก่อน +2

    തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏

  • @jagadammak6850
    @jagadammak6850 8 หลายเดือนก่อน +2

    Super kid❤❤❤

  • @rajeevvb5480
    @rajeevvb5480 8 หลายเดือนก่อน +3

    God bless you❤❤❤❤

  • @deepasreelal9222
    @deepasreelal9222 8 หลายเดือนก่อน +3

    Well done Archith. ❤❤🎉

  • @RathnavalliP.K
    @RathnavalliP.K 8 หลายเดือนก่อน +2

    വരെ ഇഷ്ടപ്പെട്ടു❤❤❤

  • @RathnavalliP.K
    @RathnavalliP.K 8 หลายเดือนก่อน +2

    ഹൃദയം നിറഞ്ഞ ആശംസകൾ

  • @chandranak-c2s
    @chandranak-c2s 8 หลายเดือนก่อน +3

    Congratulations❤🙏

  • @smithasuresh-lb3pc
    @smithasuresh-lb3pc 8 หลายเดือนก่อน +2

    സൂപ്പർ 🎉🎉🎉🎉

  • @seenadileep2887
    @seenadileep2887 8 หลายเดือนก่อน +2

    God bless you dear🙏🏻❤️

  • @Vineesh-i5i
    @Vineesh-i5i 8 หลายเดือนก่อน +2

    👏👏👏👏

  • @bindhuts7032
    @bindhuts7032 8 หลายเดือนก่อน +2

    ❤❤❤❤congratulations ❤❤❤❤

  • @aparnajiju2704
    @aparnajiju2704 8 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @AswiniAnil-w6e
    @AswiniAnil-w6e 8 หลายเดือนก่อน +1

    Siva supper 👍❤️

  • @Rohinipurushan
    @Rohinipurushan 8 หลายเดือนก่อน +1

    🙏🙏🙏🌹👍

  • @RathnavalliP.K
    @RathnavalliP.K 8 หลายเดือนก่อน +2

    🙏🙏🏻🙏

  • @nrnr3708
    @nrnr3708 8 หลายเดือนก่อน +2

    🥰🥰😘😘🙏🏻🙏🏻

  • @saleeshkc7189
    @saleeshkc7189 8 หลายเดือนก่อน +2

    👌👌👌👌super 🎉🎉

  • @seenamenon1698
    @seenamenon1698 8 หลายเดือนก่อน +2

    👏👏👏🙏🙏

  • @bijinisurandran5665
    @bijinisurandran5665 8 หลายเดือนก่อน +2

    ❤❤❤❤🎉🎉🎉

  • @padmakumarp.nambiat8465
    @padmakumarp.nambiat8465 8 หลายเดือนก่อน

    Excellent 😊

  • @dinisandeep3002
    @dinisandeep3002 8 หลายเดือนก่อน +1

    ഗുരുദേവന്റെ അനുഗ്രഹം ലഭിച്ച കൂട്ടി തന്നെയാണ് ഞങ്ങളുടെ ശിവ... ഞങ്ങളുടെ മോന് അഭിനന്ദങ്ങൾ: ശിവയുടെ മാതപിതാക്കളായ . മധു ചേട്ടനുo. ചിത്രയ്ക്കും. ഒരായിരം നന്ദി ശിവയുടെ കഴിവിനെ കണ്ടെത്തി പ്രോൽസാഹിപ്പിച്ചതിന്🙏🙏🙏♥️♥️♥️♥️🥰🥰🥰🥰🥰💕💕💕💕👋🏾

  • @jalajaravi7632
    @jalajaravi7632 8 หลายเดือนก่อน +2

    Congratulations mone ❤

  • @salimhariharan6289
    @salimhariharan6289 8 หลายเดือนก่อน +2

    ❤❤

  • @chandranak-c2s
    @chandranak-c2s 8 หลายเดือนก่อน +2

    Congratulations❤🙏

  • @spykeyy__
    @spykeyy__ 5 หลายเดือนก่อน +1

  • @secretofyogi7003
    @secretofyogi7003 8 หลายเดือนก่อน

    🙏

  • @dinisandeep3002
    @dinisandeep3002 8 หลายเดือนก่อน +3

    ഗുരുദേവന്റെ അനുഗ്രഹം ലഭിച്ച കൂട്ടി തന്നെയാണ് ഞങ്ങളുടെ ശിവ... ഞങ്ങളുടെ മോന് അഭിനന്ദങ്ങൾ: ശിവയുടെ മാതപിതാക്കളായ . മധു ചേട്ടനുo. ചിത്രയ്ക്കും. ഒരായിരം നന്ദി ശിവയുടെ കഴിവിനെ കണ്ടെത്തി പ്രോൽസാഹിപ്പിച്ചതിന്🙏🙏🙏♥️♥️♥️♥️🥰🥰🥰🥰🥰💕💕💕💕👋🏾

  • @chandranak-c2s
    @chandranak-c2s 8 หลายเดือนก่อน +2

    Congratulations❤🙏

  • @chandranak-c2s
    @chandranak-c2s 8 หลายเดือนก่อน +2

    Congratulations❤🙏

  • @beenapr9541
    @beenapr9541 8 หลายเดือนก่อน +1

    ❤❤❤❤

  • @sreedevis6199
    @sreedevis6199 8 หลายเดือนก่อน +1

  • @meethaprasad7455
    @meethaprasad7455 2 หลายเดือนก่อน

    ❤️❤️

  • @renjusha6912
    @renjusha6912 8 หลายเดือนก่อน +2