Devisthavam | ദേവീസ്തവം | Gurudeva krithi | Archith T Madhu

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 136

  • @bijikumar1321
    @bijikumar1321 2 หลายเดือนก่อน +3

    ഗുരുദേവന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച കുട്ടി. keep it up

  • @unnim4577
    @unnim4577 2 หลายเดือนก่อน +1

    ഒന്നും പറയാനില്ല. ഇത് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം. സൂപ്പർ അവതരണം. Super സമാപനം ❤❤❤

  • @remanipk8245
    @remanipk8245 2 หลายเดือนก่อน +1

    ❤ onnum parayanilla monae om Sree Narayana Paramaguruvae Nama

  • @bijumaniyanparambil7806
    @bijumaniyanparambil7806 2 หลายเดือนก่อน +1

    ❤❤❤

  • @adithyantmanoj6519
    @adithyantmanoj6519 3 หลายเดือนก่อน +1

  • @bijikumar1321
    @bijikumar1321 2 หลายเดือนก่อน +1

    super❤

  • @anithashiji7706
    @anithashiji7706 หลายเดือนก่อน +1

    🙏🏾👍🏾❤️❤️❤️❤️🎉🎉🎉

  • @dreamsofadithya5504
    @dreamsofadithya5504 3 หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല.. വളരെ മനോഹരം ആയിരിക്കുന്നു.. മോന്റെ ഓമനത്വം നിറഞ്ഞ ശബ്ദവും, നല്ല അവതരണവും...🥰.. ഈശ്വരൻ അനുഗ്രഹിക്കട്ടെ....🙏🙏 🥰

  • @laluvasudevan6109
    @laluvasudevan6109 3 หลายเดือนก่อน +3

    പൊന്നു മോനെ ഈ പ്രായത്തിൽ ഈ കൃതി നല്ലത് പോലെ ആലപിച്ചു െകാച്ച മിടുക്കന് ഗുരുകാരുണ്യം എപ്പോഴും ഉണ്ടാ കട്ടെ!❤

  • @jyothiskuthat8084
    @jyothiskuthat8084 3 หลายเดือนก่อน +2

    🙏അർച്ചിത് മോന്റെ ഓരോ കൃതി കഴിയുമ്പോഴും കൂടുതൽ കൂടുതൽ നന്നായി വരുന്നുണ്ട്. ദേവിസ്തവം ഗംഭീരമായിട്ടുണ്ട്. മുതിർന്നവർക്കുപോലും ഇത്രയും സ്ഫുടമായും ഭാവത്മകമായും പാടാൻ കഴിയുമോ?
    അർച്ചിത് പാടികേട്ടപ്പോൾ എനിക്കും ദേവിസ്തവം പഠിക്കാൻ തോന്നുന്നു.
    ഭഗവാന്റെ കൃപ എപ്പോഴുമുണ്ടാകട്ടെ 🌹🌹🌹

  • @aneeshpb3943
    @aneeshpb3943 3 หลายเดือนก่อน +1

    🙏🙏🙏

  • @sushamak1190
    @sushamak1190 3 หลายเดือนก่อน +2

    👌👌❤️

  • @RadhaTS-e4t
    @RadhaTS-e4t 3 หลายเดือนก่อน +1

    👍

  • @sulochanaaravindakshan4826
    @sulochanaaravindakshan4826 2 หลายเดือนก่อน +2

    ഗുരുവിൻ്റെ അനുഗ്രഹം മോന് ഉണ്ടാകട്ടെ❤❤

  • @udayabhanuv.g3459
    @udayabhanuv.g3459 3 หลายเดือนก่อน +3

    ഈ കുഞ്ഞിനാശംമ്പ മാത്രമല്ലിന്നൊരാ-
    ദേവി കടാക്ഷം നിറഞ്ഞെന്നുമെന്നു മേ
    പാടി സ്തുതി ക്കുവാനേ കണേ നിൻ കൃപ
    ശ്രുതി താളലയവും കനിവോടു മംബികേ.

  • @aneeshchallayil7893
    @aneeshchallayil7893 3 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടായി🥰 അർച്ചിത് മോന് ആശംസകളും അനുഗ്രഹങ്ങളും👌👌👏👏🙌🙌 വിനോദ് സൂപ്പർ കോമ്പോസിഷൻ🤝

  • @mini8590
    @mini8590 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ മോൻ കുട്ടാ 💐🎁🕉️🥰💐

  • @mscraftmadhav1780
    @mscraftmadhav1780 3 หลายเดือนก่อน +4

    അർച്ചിത് കുട്ടാ..👌👌👌💐 ഈ കൃതി ഈ പ്രായത്തിൽ പാടാനായത് ഗുരുവിൻ്റെ അനുഗ്രഹം.... ഗുരുനിയോഗം... ഹൃദയം നിറഞ്ഞ പ്രാർത്ഥന🙏🌹😌

  • @AmbilyShibu-y8e
    @AmbilyShibu-y8e 3 หลายเดือนก่อน +1

    ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ കുഞ്ഞിന്...

  • @sabukesavan7930
    @sabukesavan7930 3 หลายเดือนก่อน +2

    അര്‍ച്ചിത് മോനും ഗുരുവിനും ഗുരുവിന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ ❤

  • @MiniBoban-u2w
    @MiniBoban-u2w 14 วันที่ผ่านมา +2

    Bhagwan niraju nilkatte ee muthil

  • @ajayanandanchellappan4869
    @ajayanandanchellappan4869 หลายเดือนก่อน +1

    കൊച്ചു മിടുക്കൻ നന്നായി ആലപിച്ചു. ഗുരുദേവ അനുഗ്രഹം 🎉🎉

  • @jeenasajan2105
    @jeenasajan2105 3 หลายเดือนก่อน +1

    മനോഹരം അർച്ചിത് കുട്ടാ. എന്നും ഗുരുവിന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ

  • @minimanoj2240
    @minimanoj2240 2 หลายเดือนก่อน +3

    കുസൃതി നിറഞ്ഞ ഈ ചെറുപ്രായത്തിൽ ഇത്ര മധുരമായി, അക്ഷരസ്ഫുടതയോടെ ഗുരുദേവ കൃതി ദേവീ സ്തവം ആലപിച്ച കുഞ്ഞു ശിവയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ. മോന് തീർച്ചയായും ഭഗവാൻ്റെ അനുഗ്രഹം ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തിച്ചേരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @RadhaTS-e4t
    @RadhaTS-e4t 3 หลายเดือนก่อน +1

    Verygood🙏❤❤❤👍

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx 3 หลายเดือนก่อน +1

    നന്മ വരട്ടെ. മിടുക്കൻ.

  • @eagleff4340
    @eagleff4340 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 💐mone

  • @K.RSanthosh
    @K.RSanthosh 2 วันที่ผ่านมา

    സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴും മോന് ഉണ്ടാകട്ടെ🙏

  • @dinisandeep3002
    @dinisandeep3002 3 หลายเดือนก่อน +3

    ഭാഗവാന്റെ അനുഗ്രഹം എന്നും ശിവയ്ക്ക് ഉണ്ടാവട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @rajeevvb5480
    @rajeevvb5480 3 หลายเดือนก่อน +3

    ഗുരുദേവന്റെ അനുഗ്രഹം എന്നും മോനു ഉണ്ടാകും 🙏🙏🙏

  • @baghitv2814
    @baghitv2814 3 หลายเดือนก่อน +2

    ഗുരുദേവ അനുഗ്രഹം ലഭിച്ച
    ഒരു പിതാവിൻ്റെ മകൻ ....
    അർച്ചിത് കെ. മധു .
    നല്ലത് വരട്ടെ.... നല്ലതേ വരൂ

  • @satheesanathikkad9240
    @satheesanathikkad9240 2 หลายเดือนก่อน +1

    വളരെയേറെ ഹൃദ്യമായിരിക്കുന്നു മോനെ.. നിനക്ക് ഗുരുദേവാനുഗ്രഹമുണ്ടാകട്ടെ നന്നായി വരും'

  • @salilamthambi7654
    @salilamthambi7654 หลายเดือนก่อน +1

    Gurudevante anugraham ennumundakatte monu 🙏🙏🙏

  • @padminikk2778
    @padminikk2778 3 หลายเดือนก่อน +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @SandyaSubash-n7h
    @SandyaSubash-n7h 3 หลายเดือนก่อน +1

    എല്ലാവിധ ആശംസകളും നേരുന്നു

  • @rajantc5400
    @rajantc5400 3 หลายเดือนก่อน +1

    ഗുരുകാരുണ്യം നിസീമമാണ്

  • @sheejutya7539
    @sheejutya7539 3 หลายเดือนก่อน +1

    Manoharam, God bless💐

  • @girijasivadasan4633
    @girijasivadasan4633 3 หลายเดือนก่อน +1

    മിടുക്കൻ കുട്ടി 😍😍🌹

  • @shajikumar7001
    @shajikumar7001 3 หลายเดือนก่อน +1

    ഭഗവാൻ കൂടെ ഉണ്ടല്ലോ ഭാഗ്യവാൻ 😍

  • @ravia.k8062
    @ravia.k8062 3 หลายเดือนก่อน +1

    മധു ഭക്തരെ
    മുൻജന്മ പുണ്യം❤❤❤

  • @MiniUnni-h9u
    @MiniUnni-h9u 3 หลายเดือนก่อน +1

    മോന് എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

  • @SanthoshSanthosh-dq2bg
    @SanthoshSanthosh-dq2bg 2 หลายเดือนก่อน +1

    എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤🙏🙏🙏🙏

  • @santhiravi2932
    @santhiravi2932 3 หลายเดือนก่อน +1

    Super mone❤

  • @chandranak-c2s
    @chandranak-c2s 3 หลายเดือนก่อน +1

    ഈ ചെറുപ്രായത്തിലും അതിഗംഭീരമായ പ്രകടനം കാഴ്ചവച്ച അർചിത് മോന് അഭിനന്ദനങ്ങൾ❤❤❤❤

  • @hariharannair3662
    @hariharannair3662 2 หลายเดือนก่อน +1

    ❤ ക്ഷേത്രത്തിൽ ങ്ങാൻ കണ്ടിട്ട ണ്ടെങ്കിലും കുഞ്ഞു പാടിക്കണ്ടിട്ടില്ല. മധുവിന്റെയും ഭാര്യയുടെയും കൂടെ വന്നു തൊഴുത പോകുന്നത് കണ്ടിട്ടുണ്ട്. കുഞ്ഞു മിടുക്കനാകട്ടെ ദൈവാനു ഗ്രഹമവനുണ്ട് ....❤❤❤❤❤❤❤❤

  • @ishamaniappan90
    @ishamaniappan90 3 หลายเดือนก่อน +2

    മോനു ഗുരു കടാക്ഷം എന്നെന്നും ഉണ്ടാവും. May he be blessed 🙌 always 🙌

  • @ambilijayan9522
    @ambilijayan9522 3 หลายเดือนก่อน +1

    ഭഗവാന്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ മോനെ 🙏🏻🙏🏻

  • @raveendranmv1698
    @raveendranmv1698 3 หลายเดือนก่อน +2

    അർച്ചിത് മോൻ്റെ ഭാവി ഭഗവാൻ്റെ കയ്യിൽ സുരക്ഷിതം.

  • @anithadileep6959
    @anithadileep6959 3 หลายเดือนก่อน +1

    മനോഹരമായ ആലാപനം.ഗുരൂദേവൻഅനുഗ്രഹിക്കട്ടെ.❤❤

  • @PadminiPurushan
    @PadminiPurushan 3 หลายเดือนก่อน +2

    ഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും മോന് ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏👌👌👌👌

  • @sujathapm9745
    @sujathapm9745 3 หลายเดือนก่อน +1

    പഞ്ചാരയുമ്മ മോനേ. സൂപ്പർ ❤❤❤❤❤❤❤🙏🙏🙏🙏

  • @bindhuts7032
    @bindhuts7032 9 วันที่ผ่านมา +1

    ❤❤❤❤❤❤❤omsreenarayanaparamaguruvenamaha ❤❤❤very good sing❤❤❤

  • @radhamaniyesodharan8208
    @radhamaniyesodharan8208 3 หลายเดือนก่อน +2

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏

  • @pranbabu8572
    @pranbabu8572 2 หลายเดือนก่อน +1

    🙏🌹🌹🌹🕉️🌹🌹🌹🙏 👏👏👏👌
    ആശംസകൾ
    ഗുരുകടാക്ഷം ലഭിക്കട്ടെ

  • @bindupn7998
    @bindupn7998 3 หลายเดือนก่อน +1

    മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @beenabalan6951
    @beenabalan6951 2 หลายเดือนก่อน +1

    🙏 om namo narayanaya with all prayers monu

  • @jomycr3921
    @jomycr3921 3 หลายเดือนก่อน +1

    Awesome song my son, ❤❤ May God bless you to reach the highest ❤❤

  • @sheelasalim6213
    @sheelasalim6213 3 หลายเดือนก่อน +1

    ഗുരുദേവൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ ❤

  • @leelapn6677
    @leelapn6677 3 หลายเดือนก่อน +1

    ചക്കരകുട്ടൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏾🙏🏾

  • @AdithyanMadhhu
    @AdithyanMadhhu 3 หลายเดือนก่อน +1

    ❤❤ മോനേ എൻറെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @mayajayakumar3823
    @mayajayakumar3823 3 หลายเดือนก่อน +1

    Supper mone 🙏🏻🙏🏻🙏🏻❤❤👍🏻ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @SobhanaSudarshan
    @SobhanaSudarshan 3 หลายเดือนก่อน +1

    ഗുരുകടാക്ഷം കിട്ടിയ മോൻ 🙏🙏🙏

  • @cinirajesh6534
    @cinirajesh6534 3 หลายเดือนก่อน +1

    നന്നായിട്ടുണ്ട്❤❤❤❤

  • @ramanitk3146
    @ramanitk3146 3 หลายเดือนก่อน +1

    Monu,. Super🙏🏻 more more blessed🙏🏻🙏🏻

  • @VijiSureshbabu
    @VijiSureshbabu 3 หลายเดือนก่อน +1

    ❤️❤️kuttaa super ❤️❤️

  • @shibuvbshibuvadakkedath4287
    @shibuvbshibuvadakkedath4287 3 หลายเดือนก่อน +1

    ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹം 🙏
    ടീം വിവേകോദയത്തിന്റെ എല്ലാ വിധ സപ്പോർട്ടും 👍

  • @lole3058
    @lole3058 3 หลายเดือนก่อน +2

    Such a wonderful performance Shiva Kutty❤❤❤

  • @Santhy.p
    @Santhy.p 3 หลายเดือนก่อน +1

    സൂപ്പർ മോനെ മോനെ ഒത്തിരി ഉയരത്തിൽ എത്തിക്കട്ടെ ഭഗവാൻ. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤🙏🕉️🙏🕉️🙏🕉️🙏❤❤

  • @shobhaprakash1188
    @shobhaprakash1188 หลายเดือนก่อน +1

    👏👏👏

  • @meghnaunni9054
    @meghnaunni9054 3 หลายเดือนก่อน +1

    Wonderful rendition! 👌🏻

  • @Prabhakaran-tb1mo
    @Prabhakaran-tb1mo 3 หลายเดือนก่อน +1

    വളരെ വളരെ നന്നായി കൊച്ചുമോൻ 🙏

  • @rugmaudayan8976
    @rugmaudayan8976 2 หลายเดือนก่อน +1

    🙏🏻🙏🏻❤️❤️❤️❤️

  • @vibes547
    @vibes547 3 หลายเดือนก่อน +1

    Super ഭഗവാൻ്റെയും ശാരദാദേവിയുടെയും അനുഗ്രഹം എപ്പോഴും മോന് ഉണ്ടാകും🙏🙏🙏🙏🥰🥰🥰

  • @Indiang7h
    @Indiang7h 3 หลายเดือนก่อน +1

    ഗംഭീരം...........

  • @sumavr9543
    @sumavr9543 3 หลายเดือนก่อน +1

    🥰.... 🫂.... 😘.. 🙏🏻... അതിമനോഹരം 🥰👏🏻👏🏻👏🏻👏🏻👏🏻

  • @jishasalim783
    @jishasalim783 3 หลายเดือนก่อน +1

    നന്നായിട്ടുണ്ട് മോനെ.. ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @smithavasu7963
    @smithavasu7963 2 หลายเดือนก่อน +1

    Super shiva God bless you

  • @asish.v.r9632
    @asish.v.r9632 3 หลายเดือนก่อน +1

    Siva super❤

  • @Prabhakaran-tb1mo
    @Prabhakaran-tb1mo 3 หลายเดือนก่อน +1

    നമസ്തേ 🙏 വളരെ സന്തോഷം, ഗുരുവായൂർ ശ്രീ നാരായണ ധർമ്മ പഠന കേന്ദ്രം ഗുരുദേവ നാമത്തിൽ, എല്ലാവിധ ആശംസകൾ നേരുന്നു 🙏
    Prabhakaran vadassery

  • @Km_gappy_farm_
    @Km_gappy_farm_ 9 วันที่ผ่านมา +1

    ചക്കരമുത്തേ ഉമ്മ '

  • @jayarajan2778
    @jayarajan2778 3 หลายเดือนก่อน +1

    നന്നായി ചൊല്ലി❤

  • @sunusallinall6870
    @sunusallinall6870 3 หลายเดือนก่อน +1

    സൂപ്പർ മോനു....

  • @sajinianil9690
    @sajinianil9690 3 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🕉️

  • @leelamk3872
    @leelamk3872 21 วันที่ผ่านมา +1

    Very good mone❤❤❤

  • @RanjithNR-k1s
    @RanjithNR-k1s 3 หลายเดือนก่อน +1

    God bless you siva🙏🙏🙏🥰🥰🥰

  • @PradeepV-d4h
    @PradeepV-d4h 3 หลายเดือนก่อน +1

    ഏറെ സന്തോഷം, ആശംസകൾ

  • @devadaskp1659
    @devadaskp1659 3 หลายเดือนก่อน +1

    Blessings 💟❣️🙏

  • @indusaju9726
    @indusaju9726 หลายเดือนก่อน +1

    unbelivable❤❤❤

  • @ramu9152
    @ramu9152 3 หลายเดือนก่อน +1

    ❤🙏

  • @binusasikumar8140
    @binusasikumar8140 3 หลายเดือนก่อน +1

    Super👏👏

  • @vineetha4295
    @vineetha4295 3 หลายเดือนก่อน +1

    👍🏼👍🏼👍🏼🙏🏼💞👍🏼👍🏼👍🏼

  • @a.a.ramesharakkamparambil7421
    @a.a.ramesharakkamparambil7421 3 หลายเดือนก่อน +1

    ,🙏🙏🙏🏻👏👏

  • @sindhumanoj9855
    @sindhumanoj9855 3 หลายเดือนก่อน +1

    ❤❤💐💐👍👍
    god bless you sivakutta

  • @sudheek.s8683
    @sudheek.s8683 3 หลายเดือนก่อน +1

    👌

  • @manojp6785
    @manojp6785 3 หลายเดือนก่อน +1

    Wonderful ❤

  • @Wabisabi200
    @Wabisabi200 3 หลายเดือนก่อน +1

    👏👏🥰👍

  • @kairalichandran4818
    @kairalichandran4818 3 หลายเดือนก่อน +1

    I'm proud of you shivakutta

  • @sunithasaneesh2765
    @sunithasaneesh2765 3 หลายเดือนก่อน +1

    Super mone 🙏🙏🙏🙏

  • @SunilKumar-wy5rq
    @SunilKumar-wy5rq 3 หลายเดือนก่อน +1

    super mone super

  • @dalik1061
    @dalik1061 3 หลายเดือนก่อน +1

    👌🤝