മേഘമല പോകുമ്പോൾ check post തുറക്കുന്നത് വരെ ഈ ടൗണിൽ കറങ്ങിയിരുന്നു. നിങ്ങൾക്ക് മുന്തിരിതോട്ടം കാണാൻ കമ്പം പോകേണ്ടായിരുന്നു. ഈ ടൗൺ മുതൽ meghamalai check post വരെ ധാരാളം തോട്ടങ്ങൾ ഉണ്ട് 👍🏻
Bro manapparai vanga cow santhai very famous niraiya malaiyaali purchase cow in 5C in every Tuesday afternoon 12 open tomorrow 5o clock varai bro u will come
@@udayakumarmanampur158 ബഹുമാനത്തോടെ പറയുന്നു. ഇത് മത്സരമല്ല നമ്മുടെ നാട്ടിൽ പല വസ്തുക്കൾക്കും പല പേരുകളിൽ അറിയപ്പെടും അതറിയാമെങ്കിലും ഒന്നു പറയട്ടെ ശ്രീ -യൂസഫലി കേച്ചേരിയുടെ പ്രസിദ്ധമായ പാട്ടിൽ പരാമർശിച്ചിട്ടുള്ളത് - ഞാവൽപ്പഴത്തിൻ്റെ ചേലാണ് എള്ളിൻ കറുപ്പ് പുറത്താണ് ' ഉള്ളിൻ്റ ഉളള് തുടുത്താണ് !!
Kappalandi ammayude 'Kenthi'.....kollakkaran...daa,,👍👍😍😍😍
തമിഴ് ഗ്രാമീണ സൗന്ദര്യം സൂപ്പർ
ഒരാളെ കൂടി കൂടെ കൂട്ടണം ക്യാമറ operate ചെയ്യാൻ ......
പിന്നീട് അവരെയും ക്യാമറയും നമ്മൾ ഒറ്റക്ക് operate ചെയ്യേണ്ടി വരും😂
സൂപ്പർ വീഡിയോ
ഒരിക്കൽ ഇ മാർക്കറ്റിൽ പോയിട്ടുണ്ട്
മേഘമല പോകുമ്പോൾ check post തുറക്കുന്നത് വരെ ഈ ടൗണിൽ കറങ്ങിയിരുന്നു. നിങ്ങൾക്ക് മുന്തിരിതോട്ടം കാണാൻ കമ്പം പോകേണ്ടായിരുന്നു. ഈ ടൗൺ മുതൽ meghamalai check post വരെ ധാരാളം തോട്ടങ്ങൾ ഉണ്ട് 👍🏻
ഈ വഴി മേഘ മലയിൽ പോയിട്ടുണ്ട്.. കൊടൈക്കനാൽ പോയി തിരികെ വന്നപ്പോൾ... വീഡിയോ 👍👍👍❤❤❤❤❤
ഹായ്, ചേട്ടാ, തമിഴ്നാട്ടിലെ, തേനിയിലെ, മാർക്കറ്റ്, സൂപ്പർ, മേഘമലയിലെ, കാഴ്ചകളുടെ, വീഡിയോ, എപ്പോൾ, വരും,
Udan varum🤝
@@Umaptraveller is 7 @❤
നല്ല അവതരണം
Facebook il വീഡിയോസ് കണ്ട് അങ്ങനെ യൂട്യൂബിൽ വന്ന് search ചെയ്ത് ചാനൽ കണ്ടു 😍ഒരുപാട് ഇഷ്ട്ടമുള്ള ട്രാവൽ vlog ❤️
Thank u🤝
Chetta suruli falls poyi kanu
തൃശൂർ ഭാഗത്ത് ഞാവൽപ്പഴം എന്നാണ് പറയുന്നത്
കഴിച്ചിട്ടുണ്ടോ
Good information
Bro camera ഏതാ..?
Adipowli
Interesting market. However don’t touch food stuff if you don’t buy.
😍😍
🤝
You map traveller ennu intro yil music ulpadathanam..enganne vidoorathe yilekku pokunnu feel tharunne
My favorite place ❤️❤️❤️❤️❣️❣️❣️👍👍❣️👍
Bro engala nebaham iruka ,nama megamalai la meet panom
Why choose tamil nadu for vloginng ..bro..? Ur most of videos are based on TN..
Nalla avatharanam
വെളുത്തുള്ളി ഹോൾസൈഡ് 40 രൂപക്കാണ് കടകളിൽ സപ്ലൈ ചെയ്യുന്നത് അവർ കിലോക്ക് ₹70 രൂപക്കാണ് വെളുത്തുള്ളി വിൽക്കുന്നത് അതും കേരളത്തിലെ മാർക്കറ്റിൽ ലഭ്യമാണ്
👍👍👍
🤝🤝
G cinemas ulikkal ntay review cheyyuvo bro
De machanea pwoli
Super bro
Superrr
Thrissur also said njaval
Super👌
❤️🙌
Ippl fish vangunna videos 📹 onnum kananillalllo bro
💛💛💛
Theatre video ed broo plsss🙏
Udan und🤝
@@Umaptraveller Thanks broo katta waiting😍😍😍🔥
Bro manapparai vanga cow santhai very famous niraiya malaiyaali purchase cow in 5C in every Tuesday afternoon 12 open tomorrow 5o clock varai bro u will come
👍👍👍👍
യഥാർത്ഥ കൊല്ലം സ്റ്റൈൽ
Adipoli
സുപ്പർ സ്റ്റാർ അടിപൊളി വീടിയോ
Poli 🔥🔥🔥🔥🔥
🤝🤝🤝
bro vikram kandille
Nice
👍
Megamalayile videoyikaayulla KATTA waiting............. ❤️
❤
Ente work place aanu, 👌
👌👌👌👌
Trivadrum. Vlathankara. Svargaropitha. Matha. Church.. Augest15. Thirunal. Revyp
👍🏽👍🏽👍🏽👍🏽
Iam gireesh from palakad yu video super
🤝
@@Umaptraveller thanks
കേരളത്തെ അതേ വില കച്ചവടം ചെയ്യുന്നത് മലയാളികളാണ് എന്ന് തോന്നുന്നു
ഞാവൽ എന്ന് പറയും 😌
Valaya yanga uril valiyal
Iyyo avide kotta annu parayalle theriyanu meaning vereyanu
சூப்பர் ப்ரோ
Njan sanil varkala
തമിഴ്‌നാട്ടിൽ കൊട്ട എന്നു പറഞ്ഞാൽ വൃഷണം എന്നാണ് അർത്ഥം
Njaval
Tamil arinjude parayathirunna pore saho..ethu athu paacha
Tolikkandanno🤣😂👌
സെഗ സെഗ സെവ സെവ 😂😂
😃😃😃
Super
Kilo 5000
വില റൊമ്പ ജാസ്തി 😄
M P ഇന്നസെന്റ് നോട് പറഞ്ഞാൽ പലകളർ ആടിനെ കിട്ടും തമിഴ് നാട്ടിൽ പോകണ്ട തൃശൂർ പോയാൽമതി
മലയാളി യ്ക്ക് ഞാവൽപ്പഴമല്ലെ - താങ്കൾ ഞാറയ്ക്ക എന്ന് പറഞ്ഞത് തെറ്റല്ലെ - മലയാളത്തിനെ സന്ദർഭത്തിനൊത്ത് മാറ്റരുത്, ഓർക്കുക -:
തിരുവനന്തപുരത്ത് അങ്ങനെയാണ് പറയുന്നത്
@@udayakumarmanampur158 ബഹുമാനത്തോടെ പറയുന്നു.
ഇത് മത്സരമല്ല നമ്മുടെ നാട്ടിൽ പല വസ്തുക്കൾക്കും പല പേരുകളിൽ അറിയപ്പെടും അതറിയാമെങ്കിലും ഒന്നു പറയട്ടെ ശ്രീ -യൂസഫലി കേച്ചേരിയുടെ പ്രസിദ്ധമായ പാട്ടിൽ പരാമർശിച്ചിട്ടുള്ളത് - ഞാവൽപ്പഴത്തിൻ്റെ ചേലാണ് എള്ളിൻ കറുപ്പ് പുറത്താണ് ' ഉള്ളിൻ്റ ഉളള് തുടുത്താണ് !!
തിരുവനന്തപുരത്തു കാരും ഞാവൽ എന്നുതന്നെയാണ് പറയുന്നത്
നിങ്ങൾ മലയാളം പറഞ്ഞാൽ മതി 😄😄😄😄😄...
കൊട്ട എന്നു പറയരുതു അവിടെ മോശമായ പദമാണു .കൂടെ എന്നാണു തമിഴ് നാട്ടിൽ പറയുന്നതു
😂😂😂
ഇയാൾ മുന്നേ വലിയ ആടിനെ കണ്ടിട്ടില്ല, ഇതിലും വലിയ ആട് ഉണ്ട്
Podaa
തുറിയാൽ മൂലം കഴിക്കാൻ മടിക്കുന്നവ രുഡേ സമാനങ്ങൾ നല്ല മണം ആയിരിക്കും.
❤