⚠️14 വയസുള്ള കുട്ടി അപ്പനെ രക്ഷിക്കാൻ പറഞ്ഞ കള്ളം ആയാലും സത്യം പുറത്ത് വരട്ടെ 🚫 👇 എല്ലാ തെളിവുകളും 👇 th-cam.com/video/GzRh3OvM5aw/w-d-xo.htmlsi=BAoo9pEaTIYbdBJ8
@@poisonousseed9096 എന്ത് പ്രശ്നം ആണെങ്കിലും തല്ലാൻ പാടില്ല.. പ്രതേകിച്ചും കുഞ്ഞ് മക്കളുടെ മുൻപിൽ..നിയമപരമായി പോകാമായിരുന്നല്ലോ.. അല്ലെങ്കിൽ നാലാളെ കൂട്ടി സംസാരിച്ചു തീർക്കണം.
പോലീസ് കേസ് എടുക്കാൻ ഒന്നും നിൽക്കില്ല അവർക്ക് പണിയെടുക്കാൻ time ഇല്ല പെറ്റി വാങ്ങാൻ ആണിപ്പോൾ പോലീസ്... കേസ് എടുത്താൽ തന്നെ അവസാനം മടുത്തു നമ്മൾ തന്നെ കേസ് പിൻവലിക്കും
നമുക് ഒരു മോശം അവസ്ഥ വന്നാൽ ഒരു ബന്ധുക്കളും സഹായത്തിനു വരില്ല. മാറി നിന്ന് കുറ്റം പറയും. കുറച്ചൂടെ ദ്രോഹിക്കാൻ പറ്റോ എന്ന് വേണമെങ്കിൽ നോക്കും.അങ്ങനെ ചെയ്യാതെ എന്തെ ഇങ്ങനെ ചെയ്യാതെ എന്തെ എന്നൊക്കെ. പിന്നെ സാമ്പത്തികമായി കുറച്ചു മോശം അവസ്ഥ കൂടെ ആയാൽ ഒരാൾ പോലും തിരിഞ്ഞ് നോക്കില്ല. ഒറ്റയ്ക്കു പിടിച്ചു നില്കാൻ പറ്റാതെ ആകുമ്പോ, ആത്മഹത്യ ചെയ്താലോ, അപ്പോ വരും നമ്മൾ അറിഞ്ഞെങ്കിൽ ഇപ്പോ എന്തോ തള്ളി തന്നേനെ എന്നും പറഞ്ഞു.
1:44 Ammayude Brother nte Wife, means your Aunty? and her husband and his brother is your Uncle right? Means Your mother's own brothers..angine paranjal kooduthal manislakum...valachu paranju enthina confusion aakkunathu?
പരസ്യമായ ബലാൽ സംഗ ശ്രമം 1 കൊലപാതക ശ്രമം .................. കണ്ടിട്ട് ഭർത്താവിൻ്റെ വീട്ടുകാർ പോലീസിൽ കാര്യമായി പിടിച്ചിട്ടുണ്ട് . അത് മനസ്സിലാക്കാം ............. അൽഭുതം തോന്നുന്നില്ല 😢😢 കേരളത്തിൽ ഇന്ന് പണവും സ്വാധീനവും ഉള്ളവർ മാത്രം മതി എന്നാണ് ഭരിക്കുന്നവർ കരുതുന്നത് . എത്രയും വേഗം മാധ്യമ ങ്ങളുടെ മുന്നിൽ എത്തിക്കണം . സാധാരണക്കാർക്കും നീതി വേണ്ടേ
Please share this vedio to kadhar karipody...he will help you...and also elllavrum maximum share aaku..aa naayikalkk ethire case edukkkette..mathramallla,ningal ningalde arivil illa elllaa influencersine kondum maximum storie,status okke idipiku..ennit idh elllavarum ariyettteee..sathyathinte kooode ellavarum nilkum...be strong and move on
കുടുംബപ്രശ്നങ്ങൾ ഒക്കെ യൂട്യൂബിൽ കൊണ്ടിടുമ്പോൾ അത് എടുത്ത് ആള്ക്കാര് react ചെയ്യും, അല്ലെങ്കിൽ അത് കുടുംബത്തിൽ തീർക്കണം ആയിരുന്നു, ഫുൾ ഫാമിലി കൊള്ളാം 🤣🤣🤣യൂട്യൂബിൽ നിന്നും views ഉം വേണം ആരും ഒന്നും പറയാനും പാടില്ല
ഞാൻ എൻ്റെ അഭിപ്രായം പറയട്ടെ നടുറോഡിൽ മരിച്ച് കടന്നാല്ലും ആരും തിരിഞ്ഞ് നോക്കത്തില്ല എന്തിന് പറയുന്നു കൊച്ചുകുട്ടികളെ പോലും വെറുതെ വിടത്തില്ല ഒന്നും പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല പക്ഷെ നമ്മുടെ സർക്കാർ ഇങ്ങെനെ ആയി പോയി ഇത് ആണ് കേരളം😢😢
Ammede Brother inte wife inte Husband inte Brother enn parayuneth... actually your Ammede BROTHER tanne ale?...😢so it's your closest RELATIVE.. Please act against him...even if it's your Uncle never Leave him Alone.
Cheer with ashh... what u thinking..u only put the video on youtube...and u are blaming youtubers...you only expose the leady to the public.....this is cheep..
ചേച്ചീ ആ കുഞ്ഞുങ്ങളെ ഓർത്ത് അബദ്ധമൊന്നും കാണിക്കരുതേ. പോലീസ് നടപടി എടുക്കുന്നവരെ വീഡിയോ ചെയ്ത് അവരുടെ അനാസ്ഥയെ ചൂണ്ടികാണിക്കുക. കഴിയുമെങ്കിൽ ഒന്ന് രണ്ട് ഓൺലൈൻ ചാനലുകൾക്ക് നിങ്ങളുടെ ദുരവസ്ഥ ന്യൂസായി കൊടുക്കുക. ഇതിനെ നിസാരമായി കാണാൻ കഴിയില്ല. കാരണം അത്രത്തോളം നീചമായിട്ടാണ് അവർ ഈ സ്ത്രീയോട് പെരുമാറിയിരിക്കുന്നത്. ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു.
@@CheersWithAshNigal aa kandu ninna aalukaldeyo securitydeyo oru video edukkanom victims ayittu...karanom alle last thelive illanu paraje case othukkum
വെറും വൃത്തികെട്ട നീതിയാണ് ഈ നാട്ടിൽ ..... അത് കൊണ്ട് തന്നെ ഈ നാടിനെ വെറുത്തുപോയി.... ഇത് ചെയ്തവനെ കാലിനടിയിൽ ഇട്ട് ചവിട്ടിയരക്കാനുള്ള ദേഷ്യമുണ്ട്.... ചെയ്തത് ഏതവനായാലും അവൻ കിട്ടിയിട്ടേ തീരൂ... എന്ത് ചെയ്യാനാ എന്ത് നടന്നാലും കയ്യുംകെട്ടി നോക്കി നിൽക്കുന്ന പോലീസും,നിയമവും,ആൾക്കാരും ......😠😡😡😡🤬
😢എന്റെ പൊന് മോളെ മക്കളെയും അവളെയും ഒരിക്കലും അവരെ മരണത്തിന് വിട്ട് കൊടുക്കരുത് pls കാരണം അവരെ സംരക്ഷിക്കണം അവർക് വിട്ട് കൊടുക്കരുത് 😢പോലീസ് panam അല്ലാതെ എവിടേ ഒന്നിനും vilayilla ലോകത്തിന്റെ
ആസ്ത്രീക്ക് നീതി കിട്ടട്ടെ 👍🏻അമ്മയുടെ ബ്രദർന്റെ ഫൈഫ് എന്ന് പറയുമ്പോ അപ്പൊ അമ്മയുടെ മൂത്ത ബ്രദർ അല്ലെ ആവ.. പറഞ്ഞത് തെറ്റിപോയതാണോ.. അമ്മയുടെ ബ്രദർ ന്റെ മകൾ എന്നാണോ ഉദ്ദേശിച്ചത്.വ്യക്തമാക്കാമോ..
അല്ല സഹോദരി എനിക്കൊരു സംശയം.. നിങ്ങൾ പറയുന്നു നിങ്ങളുടെ അമ്മയുടെ.. ആങ്ങളയുടെ വൈഫ് ആണ് എന്ന്.. ഭർത്താവിന്റെ ജ്യേഷ്ഠനാണ് മർദ്ദിച്ചത് എന്നും പറയും.. ഈ സ്ത്രീയുടെ ഭർത്താവും ഭർത്താവിന്റെ ജേഷ്ഠനും നിങ്ങളുടെ അമ്മാവന്മാരല്ലേ രണ്ടുപേരും..അതായത് നിങ്ങളുടെ അമ്മയുടെ ആങ്ങളമാരാണ് രണ്ടുപേരും എന്നർത്ഥം
😂😂 ഇവരുടെ മറ്റൊരു വിഡിയോയിൽ ഇത് ഏറ്റെടുത്ത യു ട്യൂബർസ് നെ മൊത്തത്തിൽ കുറ്റം പറയുന്നു . ഈ വിഡിയോയിൽ ഇവർ തന്നേ മാക്സിമം ഇത് ഷെയർ ചെയ്യാനും പറയുന്നു . കുടുംബ കാര്യം ഒരു ക്ലാരിറ്റിയും ഇല്ലാതെ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടിട്ട് ബാക്കി ഉള്ളവരെ കുറ്റം പറയുന്നു . ഇവരുടെ അമ്മാവന്മാർ ആണ് തല്ല് കൂടിയത് . പിന്നെ ഈ അടി കൊണ്ട് എന്ന് പറയുന്ന സ്ത്രീ ആണ് മറ്റേ മനുഷ്യനെ ആദ്യം തല്ലുകയും അടിച്ചു തറയിൽ മറിച്ചിടുകയും ചെയ്ത് . അതിന്റെ മറ്റൊരു വീഡിയോ വന്നിട്ടുണ്ട് . അടി കൊണ്ട സ്ത്രീ ആള് അത്ര പാവം ഒന്നും അല്ല . അവരുടെ കയ്യിലും ഉണ്ട് . സ്വന്തം വീട്ടിലെ അടുക്കള കാര്യം സോഷ്യൽ മീഡിയയിൽ ഇട്ടവരെ പറഞ്ഞാൽ മതി
UP il okk aan ith eppozhum kettirnnath ann chindhichirnnuu nammal keralathil alleee ivde anganonnum alllalo nn sandhoshichirnnuu🥺but ithreyum naritheram kaanichit ivduthe manushyavagasham, feminist's, activists okk evde aarum enthaa anangathee mindathe mounamayiii irikkunnuu🤬so sad to hear this !😢aa chechide ore avastha 🙏😢
Everyone pls share this video maximum....verutheyalla nammude nattil ninnum aalukal mattulla rajyanghalilekk chekkerunnth..shame on you ..kerala police
⚠️14 വയസുള്ള കുട്ടി അപ്പനെ രക്ഷിക്കാൻ പറഞ്ഞ കള്ളം ആയാലും സത്യം പുറത്ത് വരട്ടെ 🚫 👇 എല്ലാ തെളിവുകളും 👇
th-cam.com/video/GzRh3OvM5aw/w-d-xo.htmlsi=BAoo9pEaTIYbdBJ8
മാധ്യമ ശ്രെദ്ധ കിട്ടിയാൽ മാത്രമേ നീതി കിട്ടൂ എന്നാ അവസ്ഥയിൽ എത്തിച്ചു കേരളം
@@whaleblue833 പെണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എന്തിനാ ചേട്ടാ നാണം?
@@whaleblue833 chettande ammako penangalko ee avastha vanna chettan samsarikille....??
@@whaleblue833 അങ്ങനെ നിയമം ഒക്കെ ഉണ്ടോ?
@@whaleblue833 chetta paavada thaangan aarum paranjillalo oru penninod parakramam kaanikyunnadh alla aanathvam kaanikkandadh adh ndh preshnam aanelum
@@whaleblue833 edo thanum evolution kazhinj vannadhalle ipolum aa pazhaya rajabharana kaalath jeevikand erangi porth vaa rajakkanmar bharichirunnapo pennungalk orupaad bhudhimuttukal anubhavikkandi vannitund adhoke aanathvam enn karudhunna thanne pole ullorod onum paranjitt karymilla ariv ilyama oru alankaramayi kond nadakanorod enik onum parayan illa 😏
അമ്മയെ തല്ലി കൂട്ടുന്നത് കണ്ടുകൊണ്ടു നിക്കേണ്ടി വന്ന ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ..😢 ഒരിക്കലും വിട്ടുകളയരുത്, ശിക്ഷ വാങ്ങി കൊടുക്കണം അവന്.
Koppe ....... enthakillum arnjitranoo
Samsarikuna
@@poisonousseed9096 എന്ത് പ്രശ്നം ആണെങ്കിലും തല്ലാൻ പാടില്ല.. പ്രതേകിച്ചും കുഞ്ഞ് മക്കളുടെ മുൻപിൽ..നിയമപരമായി പോകാമായിരുന്നല്ലോ.. അല്ലെങ്കിൽ നാലാളെ കൂട്ടി സംസാരിച്ചു തീർക്കണം.
പോലീസ് കേസ് എടുക്കാൻ ഒന്നും നിൽക്കില്ല അവർക്ക് പണിയെടുക്കാൻ time ഇല്ല പെറ്റി വാങ്ങാൻ ആണിപ്പോൾ പോലീസ്... കേസ് എടുത്താൽ തന്നെ അവസാനം മടുത്തു നമ്മൾ തന്നെ കേസ് പിൻവലിക്കും
ശരിയാണ് ചേച്ചി എന്ത് സുരക്ഷയാണ് നമുക്ക് ഇവിടെ ഉള്ളത്
Neee ayirikum first pradhi athayirikumm egane ulla comment@@whaleblue833
Nee okke manushan aano@@whaleblue833
Nth oolatharam aada ne parayunn... Suraksha illathath undakendath🥰ellarudem duty aan.. Aanungal thanne alle ee akramam cheyunath @@whaleblue833
നമുക് ഒരു മോശം അവസ്ഥ വന്നാൽ ഒരു ബന്ധുക്കളും സഹായത്തിനു വരില്ല. മാറി നിന്ന് കുറ്റം പറയും. കുറച്ചൂടെ ദ്രോഹിക്കാൻ പറ്റോ എന്ന് വേണമെങ്കിൽ നോക്കും.അങ്ങനെ ചെയ്യാതെ എന്തെ ഇങ്ങനെ ചെയ്യാതെ എന്തെ എന്നൊക്കെ. പിന്നെ സാമ്പത്തികമായി കുറച്ചു മോശം അവസ്ഥ കൂടെ ആയാൽ ഒരാൾ പോലും തിരിഞ്ഞ് നോക്കില്ല. ഒറ്റയ്ക്കു പിടിച്ചു നില്കാൻ പറ്റാതെ ആകുമ്പോ, ആത്മഹത്യ ചെയ്താലോ, അപ്പോ വരും നമ്മൾ അറിഞ്ഞെങ്കിൽ ഇപ്പോ എന്തോ തള്ളി തന്നേനെ എന്നും പറഞ്ഞു.
Correct 😢
ഇതുതന്നെയല്ലേ MLA അൻവർ പറഞ്ഞത് ഒരു ആവശ്യം പറഞ്ഞു ചെന്നാൽ അവന് പ്രതിയാക്കും അതാണ് നമ്മുടെ സുന്ദരമായ കേരളം
We're all with you Litty Ma'am
how?
1:44 Ammayude Brother nte Wife, means your Aunty? and her husband and his brother is your Uncle right? Means Your mother's own brothers..angine paranjal kooduthal manislakum...valachu paranju enthina confusion aakkunathu?
Sathyam family prblms kondvann yt ittu.. allnkil ellaam clear ayi with evidence parayanamayrunu.
എല്ലാം പുറത്തു വരട്ടെ... ആരാണോ തെറ്റു ചെയ്തത് അവർക്ക് ശിക്ഷ കിട്ടട്ടെ, അതു ഈ സ്ത്രീ ആണെങ്കിൽ ഇവരുക്കും കിട്ടണം, അവരാണേൽ അവർക്ക്.
പരസ്യമായ ബലാൽ സംഗ ശ്രമം 1 കൊലപാതക ശ്രമം .................. കണ്ടിട്ട് ഭർത്താവിൻ്റെ വീട്ടുകാർ പോലീസിൽ കാര്യമായി പിടിച്ചിട്ടുണ്ട് . അത് മനസ്സിലാക്കാം ............. അൽഭുതം തോന്നുന്നില്ല 😢😢 കേരളത്തിൽ ഇന്ന് പണവും സ്വാധീനവും ഉള്ളവർ മാത്രം മതി എന്നാണ് ഭരിക്കുന്നവർ കരുതുന്നത് . എത്രയും വേഗം മാധ്യമ ങ്ങളുടെ മുന്നിൽ എത്തിക്കണം . സാധാരണക്കാർക്കും നീതി വേണ്ടേ
വനിത cell complaint ചെയ്യൂ
😢ഇത്രയും മനുഷ്യത്വം ഇല്ലാത്ത ആളുകൾ ഉണ്ടോ.എങ്ങനെയാ ഈ നാട്ടിൽ ഒക്കെ ജീവിക്കാ
Please share this vedio to kadhar karipody...he will help you...and also elllavrum maximum share aaku..aa naayikalkk ethire case edukkkette..mathramallla,ningal ningalde arivil illa elllaa influencersine kondum maximum storie,status okke idipiku..ennit idh elllavarum ariyettteee..sathyathinte kooode ellavarum nilkum...be strong and move on
കുടുംബപ്രശ്നങ്ങൾ ഒക്കെ യൂട്യൂബിൽ കൊണ്ടിടുമ്പോൾ അത് എടുത്ത് ആള്ക്കാര് react ചെയ്യും, അല്ലെങ്കിൽ അത് കുടുംബത്തിൽ തീർക്കണം ആയിരുന്നു, ഫുൾ ഫാമിലി കൊള്ളാം 🤣🤣🤣യൂട്യൂബിൽ നിന്നും views ഉം വേണം ആരും ഒന്നും പറയാനും പാടില്ല
😢😢😢അയ്യോ.... അവനെ വെറുതെ വിടരുത്
Thanks for your reaction God bless you 🙏
ആ പെൺ കുട്ടിയ്ക് നീതി കിട്ടുന്നത് വരെ പൊരുതണം. പോലീസിൽ നിന്നും നീതി കിട്ടുമെന്ന് തോന്നുന്നില്ല. ഇതിൽ മീഡിയ കാരെ അറിയിച്ചാൽ മാത്രമേ എന്തെങ്കിലും ചെയ്യൂ
Exactly
മാപ്രാ ഒന്നും ചെയ്യില്ല അഥവാ ചെയ്താലും പിണറായി വിജയന്റെ പോലീസ് ഒന്നും ചെയ്യല്ല എത്രയോ സംഭവം നാട്ടിൽ നടക്കുന്നു
വളരെ സങ്കടം തോന്നി കഷ്ട്ടം അവനെ കൈകാര്യം അവിടെ ആണുങ്ങൾ ഒന്നുമില്ല ഭയങ്കര സങ്കടം തോന്നിപ്പോയി
Publish his photo plsssssss!!!!!!!!!!
അല്ലാഹുവേ 🤲🤲🤲🤲.. കണ്ടു നിക്കാൻ പറ്റുന്നില്ല 😔😔😔😔😔നീതി കിട്ടണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲
ആ കുഞ്ഞു മക്കളുടെ അവസ്ഥ റബ്ബേ കണ്ടു നിൽക്കാൻ കഴിയുന്നില്ല
😂 aa pennu adokkunna video erangittund
Barthavu evide
Vanitha commission case koduk. Clear case of Domestic violence .
പണ്ട് നമുക്ക് പറയാമായിരുന്നു കേരളത്തിലാണ് ജീവിക്കുന്നെ അഭിമാനമായിരുന്നു ഇപ്പൊ പുച്ചം മാത്രം😢😢
Chhheee ayaale veruthe vidaruth chechi, Litty chechine ippo mentally chechi support cheyyanam😢 avare aa vtilek vidanda ini. Ayalk urappaayum ithinulla shiksha kodukkanam. Ottak onnum ningal purath pokaruth kettoo Aishu and Littu chechi. Safe aayi irik.
ഞാൻ എൻ്റെ അഭിപ്രായം പറയട്ടെ നടുറോഡിൽ മരിച്ച് കടന്നാല്ലും ആരും തിരിഞ്ഞ് നോക്കത്തില്ല എന്തിന് പറയുന്നു കൊച്ചുകുട്ടികളെ പോലും വെറുതെ വിടത്തില്ല ഒന്നും പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല പക്ഷെ നമ്മുടെ സർക്കാർ ഇങ്ങെനെ ആയി പോയി ഇത് ആണ് കേരളം😢😢
ആ കുഞ്ഞിന് കണ്ടിട്ട് കണ്ണ് നിറയുന്നു.. ഒന്നും അറിയാതെ അതിന്റെ കളി കണ്ടോ 😔🥹🥹..
ഈ സംഭവം നടന്ന സ്ഥലത്ത് സിസി ക്യാമറ ഉണ്ടാവില്ലേ. അതിൻറെ കോട്ടേജ് വേഗം എടുക്കണം. അല്ലെങ്കിൽ അവരത് നശിപ്പിക്കും😢😢
എവിടെ പോലീസ് എവിടെ നീധി കഷ്ട്ടം എന്തു നിയമം ഇവന്മാരെ ഒക്കെ 😡😡😡😡
Ammas brothers wife? Pls clarify
Ammede Brother inte wife inte Husband inte Brother enn parayuneth... actually your Ammede BROTHER tanne ale?...😢so it's your closest RELATIVE.. Please act against him...even if it's your Uncle never Leave him Alone.
അതെ
അമ്മാവൻ അല്ലെ
ചേച്ചിൻ്റെ അമ്മയുടെ ബ്രദറിൻ്റെ വൈഫ് അല്ലെ അപ്പോ husbentinte ബ്രദർ എന്ന് പറയുമ്പോഴും അതും അമ്മയുടെ ബ്രദേഴ്സ് അല്ലെ
Atha njnum alochikunne
Athe eee rand brother um ivarude uncle ayitt varille
ഇതിന്റെ updates ഇടണേ sister. അവർക്ക് നീതി കിട്ടുന്നത് വരെ.
പ്രത്യേകതരം ഡ്രസ്സ് ആണല്ലേ വലിച്ചു കീറിയ ഡ്രെസ് ഹോസ്പിറ്റലിൽ ചെല്ലുമ്പോ വീണ്ടും ഒട്ടി ചേർന്ന് ഒരു കുഴപ്പം ഇല്ലാതെ ആകുന്ന
Cheer with ashh... what u thinking..u only put the video on youtube...and u are blaming youtubers...you only expose the leady to the public.....this is cheep..
ചേച്ചീ ആ കുഞ്ഞുങ്ങളെ ഓർത്ത് അബദ്ധമൊന്നും കാണിക്കരുതേ. പോലീസ് നടപടി എടുക്കുന്നവരെ വീഡിയോ ചെയ്ത് അവരുടെ അനാസ്ഥയെ ചൂണ്ടികാണിക്കുക. കഴിയുമെങ്കിൽ ഒന്ന് രണ്ട് ഓൺലൈൻ ചാനലുകൾക്ക് നിങ്ങളുടെ ദുരവസ്ഥ ന്യൂസായി കൊടുക്കുക. ഇതിനെ നിസാരമായി കാണാൻ കഴിയില്ല. കാരണം അത്രത്തോളം നീചമായിട്ടാണ് അവർ ഈ സ്ത്രീയോട് പെരുമാറിയിരിക്കുന്നത്. ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു.
കേരളത്തിൽ നീതി കിട്ടും എന്ന് തോന്നുന്നുണ്ടോ..നീതി കിട്ടിയാൽ ഭാഗ്യം..
ഇപ്പോഴും ഒരു നീതി കിട്ടത് എത്രയോ പേര്..
പാവം😢😢
എനിക്ക് ഇതുപോലെ തന്നെയാണ് ഭർത്താവിന്റെ ചേട്ടനെകൊണ്ട് കഷ്ടം തന്നെയാണ്
Things are not clear … something like “women card “🥴
ഒരു വീഡിയോ ചാനൽ ഉണ്ടെന്ന് വെച്ച് ആടിനെ പട്ടിയാക്കുന്ന പണി ചെയ്യരുത്. പോലീസ് പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കില്ല. സാക്ഷികളോട് വിവരം ചോദിക്കും.
🙄🙄അയിശു കെയർ ഫുൾ ആയി ഇരിക്ക് ❤️ആ മനുഷ്യൻ ഇനി വീഡിയോ ഇട്ടതിന്റെ പേരിൽ നിങ്ങടെ നേരെ വരുമോ 😢😢
മിടുക്കി ഇങ്ങനെ വേണം പ്രതികരിക്കുമ്പോൾ ബന്ധങ്ങൾ നോക്കരുത്
Ningal thanneyalle paranjath maximum share cheyyanam nn pinne husband ne kurich onnum parayunnilla pinne entinan youtubers ne kuttam parayunnath
Madom please 8:47 call Angamaly MLA Roji M. John, he can help other wise call media people
No use.!! Kooduthal enik ipo velupeduthan patilla. ivarde oke thani konam inn kandatha
@@CheersWithAshNigal aa kandu ninna aalukaldeyo securitydeyo oru video edukkanom victims ayittu...karanom alle last thelive illanu paraje case othukkum
@@CheersWithAshnigal aa security aale ithu witness cheitha aarudelumo video edukkan pattugil edukkanom .... allel thelive illanu paraje case othukkum.....
Case nu vendi cctv il upadravikunna video kittonnu noku
So sad to see this😢relatives alle... Anyway she need justice 🙏🏽
😢😢😢😢😢... Ende dhaivam enthoru avashthaa😢😢😢...
. Bebbb ne tention adikalletoo ee time il... Bp ok koodum.. So plz tention avaleeetaa..... Tc dear.....
Who is there panchayat members and there minister.share their photos and names.and also share the photos of brother in law and sister in law.
നിങ്ങളുടെ മാമന്റെ ഭാര്യ ആണൊ ഇവർ.? അവരുടെ ജ്യേഷ്ടൻ എന്ന് പറയുമ്പോൾ അതും നിങ്ങളുടെ മാമൻ അല്ലെ.? ഇവരുടെ ഭർത്താവ് എവിടെ.? അയാളുടെ നിലപാടെന്ത്?
അതെ. മറുപടി പറയൂ..😢
അതിനൊന്നും ഉത്തരമില്ല 🥴
Litty chechide husband evide?
വെറും വൃത്തികെട്ട നീതിയാണ് ഈ നാട്ടിൽ .....
അത് കൊണ്ട് തന്നെ ഈ നാടിനെ വെറുത്തുപോയി....
ഇത് ചെയ്തവനെ കാലിനടിയിൽ ഇട്ട് ചവിട്ടിയരക്കാനുള്ള ദേഷ്യമുണ്ട്....
ചെയ്തത് ഏതവനായാലും അവൻ കിട്ടിയിട്ടേ തീരൂ...
എന്ത് ചെയ്യാനാ എന്ത് നടന്നാലും കയ്യുംകെട്ടി നോക്കി നിൽക്കുന്ന പോലീസും,നിയമവും,ആൾക്കാരും ......😠😡😡😡🤬
ഒരിക്കലും വിട്ടുകളയരുത്, ശിക്ഷ വാങ്ങി കൊടുക്കണം അവന്.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക..
ദൈവമേ 😢
Ah സംഭവം നടന്നിടത്ത് സിസിടിവി ഇല്ലേ...എന്തൊക്കെ തന്നെ ആണേലും തെളിവ് ആണ് കോടതിക്ക് മുഖ്യം.
അപ്പൊ ഇവരെ ഭർത്താവ് (നിങ്ങളെ അമ്മാവൻ )എവിടെ ആയിരുന്നു 😢😢
എന്തൊരു അവസ്ഥ 😥പാവം
Justice for Litty 👍
കുഞ്ഞുങ്ങളെ സൂക്ഷിക്കണം.😢😢
Ee video kaanumpol swabavikamaayum chodikunnathaanu husband evide.. athepatiyonnum paranju kaanunilla.. husband's chettan adikumpil husband enthu cheythu enullath video kaanunna ellavarum chodikkum.
Next video kandittaanu nja ee comment idunnath..
Kudumba kalaham kooduthal aakunna poleyull comments ennu ningal next videoyil paranjirikkunnu.. oru TH-camil ithra public aayi vannatjinekkal kooduthal enthu kalahammanu comments vaayichit indaavan. ..
Ningalk publicity vendi video ittu.. but commentsil husband evide enno ..etc onnum aarum.chodikkaruth . Video kaanoo share cheyyu. Ennumparanjal mathiyaarunnu
Correct 👍
Connect to vanitha commission and human right commission
Churukki paranjal ningalde ammavan oru parama chettayanu. Mattoru ammavan oru monnayum🙄🙄
🤣🤣
😢എന്റെ പൊന് മോളെ മക്കളെയും അവളെയും ഒരിക്കലും അവരെ മരണത്തിന് വിട്ട് കൊടുക്കരുത് pls കാരണം അവരെ സംരക്ഷിക്കണം അവർക് വിട്ട് കൊടുക്കരുത് 😢പോലീസ് panam അല്ലാതെ എവിടേ ഒന്നിനും vilayilla
ലോകത്തിന്റെ
അടിച്ചാൽ തിരിച്ചു അടിക്കണം, ആരായാലും. പിന്നെ husband nu nattallu ille, enthinu adi sahikkanam. First adikkan vannappazhe veetil paranju thirich kodukkanamaairunnu. Veendum nammude dehath thodaan aarkkum avasaram kodukkaruth. Penpillaru chenda aano?
ആസ്ത്രീക്ക് നീതി കിട്ടട്ടെ 👍🏻അമ്മയുടെ ബ്രദർന്റെ ഫൈഫ് എന്ന് പറയുമ്പോ അപ്പൊ അമ്മയുടെ മൂത്ത ബ്രദർ അല്ലെ ആവ.. പറഞ്ഞത് തെറ്റിപോയതാണോ.. അമ്മയുടെ ബ്രദർ ന്റെ മകൾ എന്നാണോ ഉദ്ദേശിച്ചത്.വ്യക്തമാക്കാമോ..
Apo ammayude ilaya sahodaran aayirikum adichath
അല്ല സഹോദരി എനിക്കൊരു സംശയം.. നിങ്ങൾ പറയുന്നു നിങ്ങളുടെ അമ്മയുടെ.. ആങ്ങളയുടെ വൈഫ് ആണ് എന്ന്.. ഭർത്താവിന്റെ ജ്യേഷ്ഠനാണ് മർദ്ദിച്ചത് എന്നും പറയും.. ഈ സ്ത്രീയുടെ ഭർത്താവും ഭർത്താവിന്റെ ജേഷ്ഠനും നിങ്ങളുടെ അമ്മാവന്മാരല്ലേ രണ്ടുപേരും..അതായത് നിങ്ങളുടെ അമ്മയുടെ ആങ്ങളമാരാണ് രണ്ടുപേരും എന്നർത്ഥം
😂😂 ഇവരുടെ മറ്റൊരു വിഡിയോയിൽ ഇത് ഏറ്റെടുത്ത യു ട്യൂബർസ് നെ മൊത്തത്തിൽ കുറ്റം പറയുന്നു . ഈ വിഡിയോയിൽ ഇവർ തന്നേ മാക്സിമം ഇത് ഷെയർ ചെയ്യാനും പറയുന്നു . കുടുംബ കാര്യം ഒരു ക്ലാരിറ്റിയും ഇല്ലാതെ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടിട്ട് ബാക്കി ഉള്ളവരെ കുറ്റം പറയുന്നു . ഇവരുടെ അമ്മാവന്മാർ ആണ് തല്ല് കൂടിയത് . പിന്നെ ഈ അടി കൊണ്ട് എന്ന് പറയുന്ന സ്ത്രീ ആണ് മറ്റേ മനുഷ്യനെ ആദ്യം തല്ലുകയും അടിച്ചു തറയിൽ മറിച്ചിടുകയും ചെയ്ത് . അതിന്റെ മറ്റൊരു വീഡിയോ വന്നിട്ടുണ്ട് . അടി കൊണ്ട സ്ത്രീ ആള് അത്ര പാവം ഒന്നും അല്ല . അവരുടെ കയ്യിലും ഉണ്ട് . സ്വന്തം വീട്ടിലെ അടുക്കള കാര്യം സോഷ്യൽ മീഡിയയിൽ ഇട്ടവരെ പറഞ്ഞാൽ മതി
@@julie5-5 Ivar ippol itta video il comment section off aakiyekuvanu. Enthokkeyo udayippu und
വാദി പ്രതിയാകാതിരുന്നാൽ കൊള്ളാം . ആ സ്ത്രി യുടെ ഭാഗത്താണ് തെറ്റ് എന്നാണല്ലോ കേൾക്കുന്നത് .
ഇവരുടെ ഹസ്ബൻഡ് എവിടാ എന്തായാലും ദനീയം
തോമസിന്റെ അനിയൻ ആണ് ഈ ചേച്ചിടെ ഭർത്താവ്
0:26 enit edthu dress picchi cheendiyaa dress😂😂😂
🤡
Please inform Shajan Scria, Marunadan Malayali
Justice for litty👍😢😢
Cctv visuals koode add cheyyamayirunnu
Public keralayile kadarikkayum ayi contact cheyyooo... maximum share cheyyoo
എല്ലാറ്റിനേം ചേർത്ത് കേസ് ഫയൽ ചെയ്യുക കോർട്ട് പ്രൊട്ടക്ഷൻ എടുക്കുക പിന്നെ അവനു ഏഴയലത്തു പോലും എത്താൻ പറ്റില്ല
Littyude Husbandinem brothernem koodi kanik, photo.. exposed avatte
Pavam Avaroru Amma yale pavam
kunjugal Avare sahayikane 🙏🙏🙏 Angane upathravicha Avanmare veruthe vidaruth
Police സ്വമേതകേസ് എടുത്തു അന്വേഷിക്കരുതോ..... ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക.... 😡😡😡😡
UP il okk aan ith eppozhum kettirnnath ann chindhichirnnuu nammal keralathil alleee ivde anganonnum alllalo nn sandhoshichirnnuu🥺but ithreyum naritheram kaanichit ivduthe manushyavagasham, feminist's, activists okk evde aarum enthaa anangathee mindathe mounamayiii irikkunnuu🤬so sad to hear this !😢aa chechide ore avastha 🙏😢
ശിക്ഷ വാങ്ങി കൊടുക്കണം
തോക്ക് 🙄കൊണ്ടു നടക്കേണ്ട അവസ്ഥ ആണ് ഇപ്പോൾ
Nobody will react or respond until we show power.phone calls won't do go and protest in person
Aishunde benduvano e sthree😢
അതിന്റ husband എവിടെ
പക്കാ വുമൺ കാർഡ് 🤏🏻🧠
Nice video dear ❤❤❤❤❤❤
Oru kunju kayyil undayittun adicha avanmare adichu shariyakkanam.ithinethire prathikaricha ashinoppam njanum undu.
ആ കുഞ്ഞിനെ കാണുമ്പോ സങ്കടം ആയി 😢
അയ്യോ പാവം 🤔🤔🤔ഇതാണ് നാട്
Aa bharthavinte aalukal enn parayunnath your own mother nte aalukal alle?? Police ne kaal ningal family thanne aan idapet othukkendath.
Keralam alle 😢valatha avastha aanu. Keralam maari orupadu. Daivame ellavareyum kathukollename
Video kanddu 😂lady fighter😮😮ampooo enthoridii😊😅
This is so sad !!!!she was my batch mate in school! Ee kutty ingane anubavikunath kanditt sahikan patunila😢
Chechi address tharu Aaa malar monte ... avante kazappu theerthodkaam.......
Maximum share 🙏 avane veruthe vidaruth 🤬🤬🤬
Need justice for litty 👍
Everyone pls share this video maximum....verutheyalla nammude nattil ninnum aalukal mattulla rajyanghalilekk chekkerunnth..shame on you ..kerala police
My god ...endhu manushara e lokth ,save her😢
സഹോദരിയുടെ കൂടെ 🙏🏻🙏🏻🙏🏻🙏🏻
Appo ivarude husband evideya..... Husband onnum cheyithille enthayalum ithinu niithi kittanam pavam kutty 😔😔
Aa chechide hus bro enn parayumbo
Ninte ammede bro aano