നടുറോഡിൽ വെച്ചു ഭർതൃ സഹോദരൻ വസ്ത്രം പിച്ചി ചീന്തി മർ\ദിച്ചു ? Cheer with ash issue

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 221

  • @shijuvarghese5295
    @shijuvarghese5295 8 วันที่ผ่านมา +51

    എന്റെ അഭിപ്രായവും താങ്കൾ അവസാനം പറഞ്ഞ നിർത്തിയതാണ് തോമസ് ഇതിൽ 100% കുറ്റക്കാരനാണ് എങ്കിൽ പരമാവധി ശിക്ഷ കൊടുത്ത് മാതൃകയാകണം
    അതുപോലെതന്നെ ഇത് ഒരു കള്ളക്കേസ് ആണ് എങ്കിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തോമസിനെ എത്രയാണോ ശിക്ഷ കിട്ടുന്നത് അതിന്റെ ഇരട്ടി ശിക്ഷ ഈ കള്ളക്കേസ് കൊടുത്ത ആൾക്കെതിരെ കിട്ടണം ഇതുപോലെ കള്ളക്കേസിൽ ദുരിതം അനുഭവിക്കുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട് രണ്ടോ മൂന്നോ വർഷങ്ങൾക്കു മുൻപ് ഒരു ഓട്ടോ ഡ്രൈവർ കള്ള കേസിന് ഇരയായിട്ടുണ്ട് ഒരു ചെറിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ആ പാവത്തിന്റെ പേരിൽ ഉണ്ടായിരുന്ന കേസ് ഏകദേശം ആറുമാസത്തോളം ആ പാവം ജയിലിൽ കിടന്നു അതിനുശേഷം നിരപരാധിയാണ് എന്ന് തെളിഞ്ഞപ്പോൾ അദ്ദേഹത്തെ വെറുതെ വിട്ടു കേസ് കൊടുത്തവൻ മാന്യമായി ഇപ്പോഴും ജീവിക്കുന്നു എന്നാൽ ഇരയായ ആ വ്യക്തിയും കുടുംബവും ഇന്നും ആ മാനക്കേട് അനുഭവിക്കുന്നുണ്ടാകും കള്ളക്കേസ് കൊടുക്കുന്നവന് തക്കതായ ശിക്ഷ കിട്ടുമെങ്കിൽ ഇതുപോലുള്ള ഇരകൾ നമ്മുടെ നാട്ടിൽ കുറയും സ്ത്രീകൾക്ക് സുരക്ഷ വേണം എന്നാൽ ഈ ഒരു നിയമത്തിന്റെ പിൻബലത്തിൽ സ്ത്രീകൾ മിസ്യൂസ് ചെയ്യുന്നു അതിന് ഒരു അവസാനം വേണമെങ്കിൽ കള്ളക്കേസ് കൊടുക്കുന്നവന് എതിരെ നല്ല ശിക്ഷ നടപടി ഉണ്ടാകണം

  • @leejiyajose9797
    @leejiyajose9797 8 วันที่ผ่านมา +36

    Hi anandhu bro.. a dress keeriyittundu.. athinte front portion naduvilot keerit und , so athu mukalilot valichu ittekenu

  • @anakharejeesh4239
    @anakharejeesh4239 8 วันที่ผ่านมา +44

    കേറി പിടിക്കാൻ വന്നപ്പോ സഹികെട്ടു തല്ലിയത് ആണെങ്കിലോ...

    • @SARA-xng
      @SARA-xng 8 วันที่ผ่านมา +10

      സത്യം എനിക്കും അങ്ങനെ തോന്നി.. ചുമ്മാതെ ഒരാളെ പിടിച്ചു അടിക്കുമോ.. അവന്റെ appan എന്നേലും ചെയ്തിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിക്കണം..

    • @akkuakak5005
      @akkuakak5005 8 วันที่ผ่านมา +3

      Ente ponnu chechi ivade ulla paguthi aunty marum valla cheriya preshnam undaya spotl dress fullm valich keeri post idunna team's aanu pinne girls enthu cheythalm nyaym full avark anallo😅😌

    • @SARA-xng
      @SARA-xng 8 วันที่ผ่านมา +1

      @@akkuakak5005 അങ്ങനെയും ആവാം... ആർക്ക് അറിയാം

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      ​@@akkuakak5005ath chelapo ninte vtl ullavar agnne ayrikum nthklm preshanm nadanna 😂

    • @123unni
      @123unni 6 วันที่ผ่านมา

      @@anakharejeesh4239 അങ്ങനെ ആണെകിൽ ഇതിനു മുൻപ് ഇതു നടന്നതല്ലേ അയാളുടെ വൈഫ്‌ മകൻ ഇവർ ok നില്കുമ്പോ അങ്ങനെ ചെയ്യുമോ ഇതു സ്ഥലം ഭാഗം വെച്ചതിന്റെ എന്തോ എനിക്ക് അങ്ങനെ യാ തോന്നുന്നത് ആ കൂട്ടി അവിടെ പോയപ്പോ ഉണ്ടായത പിന്നെ ഈ കുട്ടിയുടെ കെട്ടിയവൻ 9 ഒന്നും അന്നോ കെട്ടിയ കുട്ടിയെ 2.3.4വട്ടം തല്ലിയിട്ട് അവൻ ഒന്നും പറയുന്നില്ല ഇനി അടുത്തത് നോക്കിക്കോ അവൻ വിഡിയോ ഇടും എന്തായാലും അയാളുടെ മോൻ ഒരു വിഡിയോ ഇട്ടിരുന്നു അത് കാണുന്ന വർക് മനസിലാവും ഈ കൂട്ടി അയാളെ അങ്ങോട്ടു പോയി തള്ളിയതാ അപ്പൊ കുട്ടിയുടെ ഒന്നും കിറിയെല്ലാരുന്നു പെട്ടന്ന് ഇതെല്ലാം കിറി ഒരാടിക്ക് അയാൾ നിലത്തു വീണു പിന്നെ ആരു തുണിപറിക്കാൻ അയാളുടെ കിളി പോയത് വന്നിട്ട് വേണ്ടേ തിരിച്ചടിക്കാൻ

  • @abdulgafoor633
    @abdulgafoor633 8 วันที่ผ่านมา +79

    ചിലപ്പോൾ ലിറ്റിക് അടി കിട്ടുന്ന വീഡിയോ എടുത്തു കാണില്ല. ലിറ്റി അടിക്കുന്നത് കൃത്യമായി എടുത്തും കാണും. കുറെ സഹിക്കുമ്പോ ആരായാലും പ്രതികരിച്ചു പോവില്ലേ

    • @akkuakak5005
      @akkuakak5005 8 วันที่ผ่านมา

      Enthaan ikka kanda pole parayna 🤦🏻

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      ​@@akkuakak5005Da mone ne kanditt ano pinne ethil Vann konakunath

    • @123unni
      @123unni 6 วันที่ผ่านมา

      @@abdulgafoor633 അല്ല ആ കുട്ടിയല്ലേ അതിയം ഈ വിഡിയോ വിട്ടത് 🙄എനിക്ക് കിട്ടുന്നത് ഞൻ നന്നായി എടുക്കും എന്നിട്ടേ ഇതിനു പോകു ഇനി എനിക്ക് തരാൻവേണ്ടി നടക്കേണ്ട ഞൻ അവൻ അല്ലേ തല്ലില്ല 🫵 പിന്നെ പൊത്തപിച്ചു വിടും

    • @nandusathees
      @nandusathees 3 วันที่ผ่านมา

      th-cam.com/video/GzRh3OvM5aw/w-d-xo.htmlsi=aXzIw5TAo7hmJVry

  • @dijeshk8722
    @dijeshk8722 8 วันที่ผ่านมา +185

    True bro. എനിക്കും തോന്നിയത് women card എന്നാണ്....

    • @MeeraVasudev-e6v
      @MeeraVasudev-e6v 8 วันที่ผ่านมา +6

      Enikum

    • @Veendumchilaveetukariyagal
      @Veendumchilaveetukariyagal 8 วันที่ผ่านมา +2

      എനിക്കും

    • @niyaskhankhan6454
      @niyaskhankhan6454 8 วันที่ผ่านมา +1

      എനിക്കും

    • @dijeshk8722
      @dijeshk8722 8 วันที่ผ่านมา +1

      Also guys, I think that she slaps on his face and ie, he lost his balance and fall apart...

    • @kannanraj6085
      @kannanraj6085 8 วันที่ผ่านมา

      Enikum

  • @rogincg
    @rogincg 8 วันที่ผ่านมา +69

    ഞാൻ ഇന്നലെ ഈ news കണ്ടപ്പോൾ എന്തോ എവിടെയോ ഒരു മിസ്റ്റേക്ക് തോന്നിയിരുന്നു... But രണ്ടു ഭാഗത്തും തെറ്റ് ഉണ്ടെന്നു തോന്നിയിരുന്നു...
    ഞാൻ ഇന്ന് sub ചെയ്യുന്നു bro... കാരണം u did a great job.. തുടർന്നും do genuine vlogs...

    • @AnuPrinson-tt4ir
      @AnuPrinson-tt4ir 8 วันที่ผ่านมา +5

      അല്ലെങ്കിലും ഞങ്ങടെ അനന്തു പൊളിയാണ്...😁😁😁😁😁

  • @rajalakshmyms8811
    @rajalakshmyms8811 8 วันที่ผ่านมา +18

    True njanum orthayirunnu husband evideyenne ashwariya video ettappozhe ath orthathane💯 avark clear ayit husband evideyanne parayauirunnu

  • @vinodvarghese78
    @vinodvarghese78 8 วันที่ผ่านมา +8

    There is always two sides to a story. We need to hear both sides to come to a conclusion.

  • @jjcdriver3060
    @jjcdriver3060 8 วันที่ผ่านมา +2

    U r wright. It' s a clear case of fraud play.

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      🖕

  • @123unni
    @123unni 8 วันที่ผ่านมา +12

    ഇതു കണ്ടപ്പോ എനിക്ക് മനസിലായത് പണികൊടുക്കാനുള്ള കളിയാ

    • @123unni
      @123unni 6 วันที่ผ่านมา

      ഇതിൽ ഇടുന്ന കമന്റ് റിപ്ലൈ എല്ലാം ഡിലിറ്റ് ആയി പോകും

  • @dreamhomebuilders1501
    @dreamhomebuilders1501 8 วันที่ผ่านมา +6

    എന്നാലും ഇതിനിടയിൽ മൂന്നു പിള്ളേരുമുണ്ടായി

  • @malavikamenon4465
    @malavikamenon4465 7 วันที่ผ่านมา +4

    അനന്തു കോളിറ്റിയുള്ള വീഡിയോ ചെയ്യുന്ന ഒരാളായിട്ടാണ് ഞാൻ കാണുന്നത്.......
    ആ സ്ത്രീയുടെ ഭാഗത്തുനിന്ന് ചിന്തിക്കുന്ന ആൾക്കാർക്ക് പോലും മനസ്സിൽ സംശയം ഉണ്ടാകുന്ന തരത്തിൽ ആണ് നിങ്ങൾ വീഡിയോ ചെയ്തിരിക്കുന്നത്...... ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മൾക്ക് മനസ്സിലായെന്ന് വരില്ല..... നമ്മുടെ ജീവിതത്തിലെ 100% വും ന്യായമായ ചില കാര്യങ്ങൾ എങ്കിലും മറ്റുള്ളവരെ പറഞ്ഞു ബോധ്യമാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടല്ലോ...... അതുപോലെതന്നെ എല്ലാവർക്കും.....
    നിസ്സഹായരായ സ്ത്രീകളുടെ കൂടെ നിന്നില്ലെങ്കിലും...... അവരെ ഒറ്റപ്പെടുത്തരുത്..... അവർക്കെതിരെ ഒരു വാക്കുപോലും പറയരുത്..... 🙏🏻.... നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവം എല്ലാം കാണുന്നുണ്ട്...... 😡.... ഇതൊന്നും ഒരു തരത്തിലും ആക്സെപ്റ്റ് ചെയ്യാൻ കഴിയില്ല.....

    • @Battt862
      @Battt862 7 วันที่ผ่านมา

      അതെന്താ സ്ത്രീകൾക്ക് ആണുങ്ങളുടെ നെഞ്ചത്ത് കെയറാമോ

    • @lifeofanandu
      @lifeofanandu  7 วันที่ผ่านมา +1

      Njn aa video itta cheer with ash ine patti aanu paranjathu....avar orumathiri udayipp...

  • @Navas58
    @Navas58 8 วันที่ผ่านมา +13

    ഭർത്താവിനെയും അടിച്ചു എന്നാലേ പറഞ്ഞത് അവരുടെ ഡ്രെസ് കിറിപ്പോയി അത് മുകളിലേക്ക് വലിച്ചു വെച്ചേക്കുവാന് കാണുമ്പോൾ മനസിലാവും

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Allanda valich veykand agnne thanne Vann indakada ...ninte vtl illavar vene onnum idand Vann athoke cheyumayrikum😂

    • @Navas58
      @Navas58 7 วันที่ผ่านมา

      @nizpsy3757 നീ ഏതാടാ പുന്നാര തായോളി നിന്റെ വീട്ടിൽ ഇരിക്കുന്ന സ്വർണ്ണ ഖനിയെ എടുത്തു പണ്ണി താരാടാ കുണ്ടച്ചി മോനെ 🤣

    • @Navas58
      @Navas58 7 วันที่ผ่านมา

      @nizpsy3757 ഓഓഓഓ ടിക്കോ... തീട്ടംമേ.. ഇജ്ജ് ആരാ മൈരേ 🤣 വന്നു കുനിഞ്ഞു നിന്നാൽ കുണ്ണ എടുത്ത് കയറ്റി ഇറക്കി വിടാം കടലാസ് പൂവീൽ തടവി ഇടഴി വിടാ 🤣

  • @jasminijad9946
    @jasminijad9946 8 วันที่ผ่านมา +12

    Hsbnd evdenn chodichathinu oru answerum aa aishwarya paranjitilla... Ipo manasilayille aishwaryann parayunnarhum kalliyaanenn... Avar yutub commnt off aakiyitund 😅

  • @shant8693
    @shant8693 8 วันที่ผ่านมา +16

    Pine avarey attack cheyan vannal avar chuma irikano???avaru react cheytha vdeo vech mathram engane inge parayan pattum??

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Evanoke reach kittandey brw 😂

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Athne evanoke vene evante ammante video aduthttm reaction chyum😂

  • @rhymes6125
    @rhymes6125 8 วันที่ผ่านมา +16

    12:39 not all youtube called husband' mona ' it's Helen of pata 😂😂 who spoke like wise 😂

  • @alphonsappu5872
    @alphonsappu5872 8 วันที่ผ่านมา +11

    ചേച്ചി ആണല്ലോ ആ ചേട്ടനെ ചവിട്ടി കൂട്ടുന്നത് കണ്ടല്ലോ 😂😂😂

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา +3

      Oru penn anenkl avaludey bodyl thottal prethikarikum ..illand ninne pole pidikan ninn kodukunn vicharicho ne 😂

    • @Navas58
      @Navas58 7 วันที่ผ่านมา +1

      ​@@nizpsy3757നീ എല്ലാ എടത്തും വന്നു മെഴുകുന്നുണ്ടല്ലോ പുന്നാര മോനെ എത്ര കിട്ടി കമെന്റ് ഇടാൻ 🤣 അതോ ദിവസ വാടക ആണോ കഴുവേറി യൂട്യൂബിൽ ആയത് നിന്റെ ഭാഗ്യം ഇല്ലങ്കിൽ പൊലയാടി മോനെ നിന്റെ കുടുംബത്തിൽ കയറി പണ്ണി തന്നേനെ 🤣

    • @nandusathees
      @nandusathees 3 วันที่ผ่านมา

      th-cam.com/video/GzRh3OvM5aw/w-d-xo.htmlsi=aXzIw5TAo7hmJVry

    • @kevinharris9371
      @kevinharris9371 2 วันที่ผ่านมา

      ​@@nizpsy3757 Ni ethada pennungalde mood thangi 😆😂💩💩

  • @KvsAsv
    @KvsAsv 8 วันที่ผ่านมา +3

    Nagadavidem und oru sambavam..oru chettanum aniyanum..chettante wife aniyante wifinodu paranjunnum paranju oroo nunakal ammayiyammayodum mattum paranju koduthu... Athokke manasil vach ammayiyamma muthayale sherikkum vishamippichu..karyam thirakkiyappo nee oralodu chothichille...ennum paranju oro karyagal chettante wifinodu chothichu...nan igane aarodum parajittilla..iganokke aara ammayodu parajenn chothichapo ...aara parajathennu parayunnilla..oru divasam chettante wife avalude vtl aayirunna samayath phone vilichappo aara ithokke ammayodu parajenn chothichuu..arannu parayathe phone cut cheithu...phone cut aayittillayirunnu..aniyante wifinodu ninnodavalu parajille ennum paraju ellam chothikkunnath phonilude kettu...athu record cheithu...ennit aniyante wifinodu poyi chothichu...ammayodu aaro iganokke paranju koduthekkunnu...itharanu parajathenn ariyamonn chothichappo... enikkariyillann aara ammayodu paraju koduthenn...phonil kude ellam kettunnu parajitt...ninnodigane chothichittudonn chothichappo...avalodagane chothittum illa.. .aval paraju koduthittum illann......phonil kude ketta record ayach koduthitt chothichappo parayuva ....aval ellam kalanju.... kalajitt poya karyam chothich varandann..enikkomnum parayanillann.....ellarem munpil chirichu kond ninn chathichu

  • @alphonsappu5872
    @alphonsappu5872 8 วันที่ผ่านมา +6

    ഹോസ്പിറ്റലിൽ cctv ഉണ്ടല്ലോ കറക്ട് time അറിയില്ല പിന്നെ എന്തിനു

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Indadi athoke avar nokkikollum ..ne nthanna kedannu konakunath .... sathyam poruth varudi ne pedikenda🖕

  • @anchuraju6704
    @anchuraju6704 8 วันที่ผ่านมา +1

    Goodmorning Anandu ❤

  • @renusanu9685
    @renusanu9685 8 วันที่ผ่านมา +4

    അനന്ദു നീ btech പോയി time കളഞ്ഞു LLB ക്ക് പോകുടായിരുന്നോ 🤣🤣

    • @lifeofanandu
      @lifeofanandu  8 วันที่ผ่านมา +1

      🤣🤣🤣🤣

  • @cilcilci
    @cilcilci 8 วันที่ผ่านมา +5

    But aren't these men Aiahwary's uncles - her mother's brothers? Isn't Litty Aishwarya's aunty - her brother's wife!

  • @Me12345-j
    @Me12345-j 8 วันที่ผ่านมา +6

    Pichi cheendi kallam aanu...
    sHE PRESENTED IT AS A BIG DISASTER.. BUT IN REALITY ITS NOT TRUE.
    ULLATHU ULLATHU POOLE PARAYUNNthaa nallathu..

  • @Iamc99
    @Iamc99 8 วันที่ผ่านมา +5

    Best family

  • @ANANDAVALLYMR-n6g
    @ANANDAVALLYMR-n6g 8 วันที่ผ่านมา +10

    ഞാൻ ഈ കുഞ്ഞാവ യെ കണ്ടോണ്ടിരിക്കുക യായിരുന്നു ❤🥰

    • @888------
      @888------ 8 วันที่ผ่านมา

      കുണ്ടൻ spotted😂 അവൻ്റെ ഊത്ത കവിൾ😂😂എല്ലാവരും തണ്ണിമത്തന് പോലെ ഇരിക്കുന്ന മുഖത്ത് നിന്ന് വാർത്ത വരുന്നത് നോക്കി ഇരുന്നു പോകും😂😂

  • @anilababu6649
    @anilababu6649 8 วันที่ผ่านมา +34

    കുടുംബപ്രശ്നം you ട്യൂബ് ൽ ഇട്ടു റീച് ഉണ്ടാക്കുന്നു... 🫤

    • @miracle435
      @miracle435 8 วันที่ผ่านมา

      @@anilababu6649 thats true

    • @ShebinSaju-t1y
      @ShebinSaju-t1y 8 วันที่ผ่านมา

      Oru prshnm undayal pala vazhi nokum rekshpedan. Enitum patulthondan egne video edunthu alland reach kitanala . Egne kanikumbol prshnm undakunvrude vedana korchu korayum . Chinthich cmnt eduu .

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา +1

      Nobody is doing that ...we just need justice for this .. Ne aduth idu chellapo reach kittiyalo😂

  • @anukp280
    @anukp280 8 วันที่ผ่านมา +2

    This video is basically about her mother familh
    This youtber had posted mutilple videos about her Husnands family . I honestly suspect those videos were to take revenge on her husbands family infront of larger audience

  • @Seenus__vlog__
    @Seenus__vlog__ 8 วันที่ผ่านมา +7

    Natellilatha barthakan mare kittiyal
    Ethoke undavum

  • @arathiakku566
    @arathiakku566 8 วันที่ผ่านมา +2

    You are right bro

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Nth rightnnu Vella podi ne oke nth arijtt ann ee umbi jevikunnavanmare support chyunne.kashttam swadhamay kittumbo athnte vedanna mansilakum

  • @deepa_unnithan
    @deepa_unnithan 8 วันที่ผ่านมา +8

    ഈ പയ്യന്റെ സംസാരം എന്താണ് ഇതിൽ തന്നെ സംശയമുണ്ട്... ആ ചെറുക്കൻ ചുമ്മാതെ ആ ഊ എന്നൊക്കെ പറഞ്ഞുകൊണ്ട് irikkunnu

  • @riyastir
    @riyastir 8 วันที่ผ่านมา +6

    Talks with Kuttitiripp Ash.

  • @AryaKichan8190
    @AryaKichan8190 8 วันที่ผ่านมา

    Anandhu Bro Praveen Pranav channelile issuene kurichu ippo Pranav Kochu enna channelil Kochu bro parayunnund...
    Ndhina ella naattukarum TH-camrsum avrde familiye kuttapeduthunnath...
    Randu bhagavum kttittu oru vdo cheyyavo?
    Avrkidayile issues avralle solve cheyyendath?
    Naatukark oru kunju karym mathi valuthaakkan🤦‍♀️🤦‍♀️
    Plz bro oru vdo cheyyavo?

  • @jinu_views
    @jinu_views 8 วันที่ผ่านมา +5

    She might have tore her dress for genuinity for strong reason..I think Aishwarya might have posted the video without knowing the full details.she believed whatever victim said..We need to hear both sides of the story. It's hard to believe everything she's saying.Why she is posted this video ? Her aunt might have done something to their family. Every issue has two sides, and now it seems like karma is coming back to them.

    • @EmiG-tt5cm
      @EmiG-tt5cm 8 วันที่ผ่านมา +1

      Ayo she doesn't know anything but wants to make money out if it 😂.
      Swabavikam

  • @HACKERMEDIA
    @HACKERMEDIA 8 วันที่ผ่านมา

    Support man❤😊

  • @ReimolReimolraju
    @ReimolReimolraju 8 วันที่ผ่านมา +50

    അല്ലാ..ഈ സ്ത്രീക്ക് ഭർത്താവ് ഇല്ലേ അയാൾ എവടെ

    • @Easahnash
      @Easahnash 8 วันที่ผ่านมา +12

      അയ്യോ അത് ആരും ചോയ്ക്കരുത് apo ഇവർക്ക് കൊയപ്പമാ

    • @priyawarrier3160
      @priyawarrier3160 8 วันที่ผ่านมา +2

      ഐശ്വര്യതന്നെ ഉഡായിപ് ആണ്

    • @shynin1018
      @shynin1018 8 วันที่ผ่านมา +5

      Athu ariyilla..but 3 kuttykal undu😂

    • @ReimolReimolraju
      @ReimolReimolraju 8 วันที่ผ่านมา

      🤣🤣🤣🤣

  • @sreelathanair1080
    @sreelathanair1080 8 วันที่ผ่านมา +1

    Is it victim card...

  • @cindrellacindrella5780
    @cindrellacindrella5780 8 วันที่ผ่านมา +4

    Evalumaarokke kanakka 😮 veruthe oruthanum upadravikkilla

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      🖕

  • @JithinBiju-lh2eo
    @JithinBiju-lh2eo 8 วันที่ผ่านมา +2

    Yenth kashtamaanu ith😭😭😭😭

  • @FathimaFathima-yq2dp
    @FathimaFathima-yq2dp 8 วันที่ผ่านมา

    ഉടുപ്പിൻ്റെ വലതു ഭാഗത്ത് കീറിയതായി കാണുന്നുണ്ടല്ലോ.. അവരെ അടിക്കുന്നത് വീഡിയോ എടുത്തിട്ടുണ്ടാവില്ല

  • @arjundinakaran7049
    @arjundinakaran7049 8 วันที่ผ่านมา +20

    Guyss fake anu original vedio out

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      #life of anandu Onnum kannand chadunna kunnakal😂

  • @sumajacob1383
    @sumajacob1383 8 วันที่ผ่านมา +25

    ഇവരുടെ ബന്ധം അങ്ങട് മനസ്സിലാകുന്നില്ല.??

    • @abdulgafoor633
      @abdulgafoor633 8 วันที่ผ่านมา +1

      മനസ്സിലായില്ല 🤔

    • @sachin7236
      @sachin7236 8 วันที่ผ่านมา +10

      ഇതൊന്നും മനസ്സിലായിട്ടും വല്യ കാര്യം ഒന്നുല്ല

  • @DeepaPratheesh-t1j
    @DeepaPratheesh-t1j 8 วันที่ผ่านมา +26

    Ammede brother nte wife brother nte mootha chettan appo 2um ammede angala thanne alle🙄🤔

    • @Ashaash171
      @Ashaash171 8 วันที่ผ่านมา +2

      Ys

  • @alpha_of_alpha
    @alpha_of_alpha 8 วันที่ผ่านมา +2

    ഒരു ആണും വെറുതെ ഒരു പെണ്ണിനെ അടിക്കും എന്ന് തോന്നുന്നില്ല

  • @Heaven_heartsijf8897
    @Heaven_heartsijf8897 8 วันที่ผ่านมา +1

    Aiswaryayude mami aano victim

  • @RajilaM-g4f
    @RajilaM-g4f 5 วันที่ผ่านมา

    മൂന്ന് മക്കള്‍ ഉള്ള oramm ഇങ്ങനെ ഒരു കള്ളക്കഥകള്‍ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല അഥവാ അങ്ങനെ cheythattundankil സഹികെട്ട ആയിരിക്കും തീര്‍ച്ചയായും പിന്നെ വിഡിയോ കണ്ടു എന്ത് anumanikkananu

  • @marneer381
    @marneer381 8 วันที่ผ่านมา +12

    Just a women card.. That's all

  • @beastgameing4087
    @beastgameing4087 8 วันที่ผ่านมา +18

    Aiswaryaum ith poke barthavinte kudumbathine kuttam parayumnund, sathyam enthanenn arkariyamm

    • @aswathychandrashekar
      @aswathychandrashekar 8 วันที่ผ่านมา +3

      Aa kochinte hus avalde koode thanne ind..swantham veetukare kurichu kallam parayan kootunilkkumo

    • @priyawarrier3160
      @priyawarrier3160 8 วันที่ผ่านมา +14

      ​@@aswathychandrashekarബെസ്റ്റ് ആണ് ഭർത്താവിന്റെ അമ്മ മരിച്ച പിറ്റേ ആഴ്ച ബർത്ത് ഡേ ആഘോഷിച്ച ടീം ആണ്

    • @beastgameing4087
      @beastgameing4087 8 วันที่ผ่านมา +1

      @@priyawarrier3160 correct

    • @anukp280
      @anukp280 8 วันที่ผ่านมา

      ​@@aswathychandrashekar so what?nowadays men gives important to thier partner..that doesn't mean parents are bad..
      It just mean the parents raised thier son well..thats why he emotionally supporting his wife

    • @Letset514
      @Letset514 8 วันที่ผ่านมา +2

      ​@@anukp280dei appo thirich ayirunnenkilo avalde ammayo achano chatth kidannal ivl ingne celebration nadattan thonumo

  • @123unni
    @123unni 6 วันที่ผ่านมา

    അല്ല ബ്രോ ഇകുട്ടിയെ കെട്ടിയതു വല്ല കിടപ്പു രോഗി അന്നോ 2.3.4. എത്രയും പിടിപ്പിക്കാൻ നോക്കിട്ടു വിഡിയോ ഇട്ട കുട്ടി അവന്റെ വിഡിയോ ഇട്ടില്ലലോ രോഗി അന്നേൽ ok അല്ലാതെ എന്റെ വൈഫെനെ അച്ഛനായാലും അമ്മായാലും തല്ലിയാൽ അല്ലെഗിൽ അടിയുണ്ടായാൽ ഞൻ അതിയം അവിടെ ഉണ്ടാവും അവൻ പുറത്തു ജോലിക്കു പോയിന്നു പറയരുത് 2..3.4വട്ടം ക്ഷമിക്കാൻ പറ്റുമോ

  • @anooz_jan8973
    @anooz_jan8973 8 วันที่ผ่านมา +10

    litty planned ayit parayunna pole feel cheythu ee video kandapo thanne

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Thonnum swatham karyamallallo ...swathamytt kittumbo appzhum parayne eth thanne

  • @gory6548
    @gory6548 8 วันที่ผ่านมา +6

    Oru karyamillathe Thallilla entha karyam ennu Onnu anyoshichal manasilakum athu Bandhukkal thanne alle appo oru karaymillathe irikko

  • @S._IZ93unofficial
    @S._IZ93unofficial 8 วันที่ผ่านมา +7

    അ വോയിസ്‌ ൽ എന്തോ കള്ളം ഉണ്ട് .മൊത്തത്തിൽ തപ്പിപിടിത്തം

    • @diyadaksha4030
      @diyadaksha4030 8 วันที่ผ่านมา +3

      Kunju koch aanu athre parayane ariyullu athinu

  • @remabaipp1927
    @remabaipp1927 9 วันที่ผ่านมา +7

    കുറച്ച് മാസമായി സംഭവം നടന്നിട്ട്

  • @surajks1198
    @surajks1198 8 วันที่ผ่านมา

    👍👍

  • @nisha8613
    @nisha8613 8 วันที่ผ่านมา +10

    Ellam udayippane ennu thonunnu .bharthavinte karyam ozhich bakiyellardem karyam ival parayunnundalo😅

  • @PSYBROOFFICIAL
    @PSYBROOFFICIAL 8 วันที่ผ่านมา

    Enthokkaya ee pizhacha nattil nadakkana Kure fundakal entho valuth kanikkunnu ennu presangikkal undallo niyokka enthu vahzhakkaya evdia kattana

  • @augustinchristojoseph3532
    @augustinchristojoseph3532 8 วันที่ผ่านมา +2

    What bro family problem ...?

  • @ANAGHAARAVINDAN
    @ANAGHAARAVINDAN 8 วันที่ผ่านมา +1

    😢😢😢

  • @AnuShambhu-ke1ip
    @AnuShambhu-ke1ip 8 วันที่ผ่านมา

    Women card

  • @arjundinakaran7049
    @arjundinakaran7049 8 วันที่ผ่านมา +11

    Guys fake anuu

  • @Itsme-s7q
    @Itsme-s7q 8 วันที่ผ่านมา

    Bro hats of you❤

  • @alphonsappu5872
    @alphonsappu5872 8 วันที่ผ่านมา

    അങ്ങോട്ടു ചെന്ന് അടിക്കുന്നത് വ്യക്തമാണല്ലോ വിഡിയോയിൽ വല്ലാത്ത ജാതികൾ

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Poda poorik pezhach indayavane

  • @Just.arandom1
    @Just.arandom1 8 วันที่ผ่านมา +2

    It’s women card. She is playing a victim.

  • @anjujohnson5027
    @anjujohnson5027 8 วันที่ผ่านมา

    Ee litty aishwarya de ammade brthr nte wife aanu.. So adichathum aishwarya de ammade vere oru brthr aanuu.. Ennitum entha ayalde phto idathee.. Ayalu athra valiya thettu cheythitu indenkil ayalde mukham alle nattukare kanikandee

  • @sajanvm4093
    @sajanvm4093 8 วันที่ผ่านมา

    Women card currect

  • @Itsme-s7q
    @Itsme-s7q 8 วันที่ผ่านมา +1

    Oru theghem ariyaathe women aayond women vendi samsarikkunne aa youtuber women nod pucham thonunnu.
    What the hell

  • @HerbinSujith
    @HerbinSujith 8 วันที่ผ่านมา +3

    Anandhunte samsaram kettal ...thomasne nyayeemarikkan video cheyyunnathpolundallo

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Nakkan Avan vallathum ivanmark oke koduthttndvum ath nakkiytt evde Vann thuppunna kunnakal😂

  • @vji8632
    @vji8632 8 วันที่ผ่านมา +1

    Evarude family full task anu
    Ammayiamma adipikatha team anu

  • @Aria_manoj
    @Aria_manoj 8 วันที่ผ่านมา

    Broo..I think they are trying to manipulate

  • @tincylukose6109
    @tincylukose6109 8 วันที่ผ่านมา

    ❤❤❤

  • @honeypaul3286
    @honeypaul3286 8 วันที่ผ่านมา

    Chetah,enthu problem anengilum legal ayi ponam.allatha dress itu valichu keeri kalikaanuu

  • @123lovingsoul2
    @123lovingsoul2 8 วันที่ผ่านมา +10

    Ivaru nthokkayo parayunnath pole onnum manasilaavinilla. Matte side um kelkande veruthe oraale thallilla lo nthayalum

  • @deepabose
    @deepabose 8 วันที่ผ่านมา +1

    Ee penkochu udayipu anennu vicharichilla...

  • @nizpsy3757
    @nizpsy3757 7 วันที่ผ่านมา

    Ne kand video ath full illa ne athoke athyam aneshichtt konakeda

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Kore kunakal eragiyttnd konakan

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Ninteoke ammayko pengalko egnne oru avastha varumbo appozhum neyoke eth thanne parayenotta kunne

  • @Adiveeran-uz2op
    @Adiveeran-uz2op 8 วันที่ผ่านมา

    പിന്നെ കണ്ടവരുടെ കാര്യം എന്തിനു നോക്കണം നിനക്ക് യൂട്യൂബ് പൈസ തരും നിന്റെ വീഡിയോ കാണുന്ന നമുക്ക് നീ പൈസ തരുവോ ഒരു മാസത്തെ ചാർജ് ചെയ്യാൻ എങ്കിലും

  • @moncyoliviya1328
    @moncyoliviya1328 8 วันที่ผ่านมา

    Kastam

  • @anujolly809
    @anujolly809 8 วันที่ผ่านมา +17

    Edo, oru video share cheyumpo nammal nammade side aaville highlight cheyaa.... Athepole aayikoode aah payyan ayacha video. Pinne dress keerith, littide video nokiyaal ariyam front portion keeri aan irikane, ath mukalilek keti vachirikanath kondaan namak keerithayit thonnathe, ath proper aayit ittaal athinte front body fully visible aavum...

    • @miracle435
      @miracle435 8 วันที่ผ่านมา +1

      @@anujolly809 no its fake news. Channel reach kittan vendi cheythathaanu. Because i know them well. And i know the truth.

    • @miracle435
      @miracle435 8 วันที่ผ่านมา +1

      They have family issues. But this news is fake.

    • @anujolly809
      @anujolly809 8 วันที่ผ่านมา

      @@miracle435 apo ntha avide sambhaviche

    • @miracle435
      @miracle435 8 วันที่ผ่านมา +1

      @@anujolly809 its a family issue. Ingane open ayi parayunnath sariyalla.

    • @anujolly809
      @anujolly809 8 วันที่ผ่านมา

      @@miracle435 avarde family issue alla choyiche... News fake aann paranjulo apo avide nadanna reality enthaan enna choyiche

  • @Me12345-j
    @Me12345-j 8 วันที่ผ่านมา +2

    Ethu pennu aanu.. Swayam peedanam areelum iduo..??
    I feel she is genuine...

    • @vigorouscomments8462
      @vigorouscomments8462 8 วันที่ผ่านมา

      Ayyoda..oru പാവം ചെക്കൻ 3 മാസം ഫേക്ക് pocso കേസിൻ്റെ പേരിൽ ജയിൽ കിടന്ന നാട് ആണ് കേരളം

  • @Jo-lm8qr
    @Jo-lm8qr 8 วันที่ผ่านมา

    Avark adi kitutund ath urapanu...angana cheyan arkum adhikaram illa...avanum athupola kodkanam

  • @arjundinakaran7049
    @arjundinakaran7049 8 วันที่ผ่านมา +20

    Husband pottan anu

    • @Easahnash
      @Easahnash 8 วันที่ผ่านมา +7

      അയ്യോ അത് പറയാൻ പാടില്ല അത് അവൾക്ക് പിടിക്കില്ല, ഉള്ളത് പറയുമ്പോ പിടിക്കില്ല, social മെഡിയിൽ എഴുന്നള്ളിചിട്ട് മറ്റുള്ളവർ ഓരോന്നു ചോയ്ക്കുമ്പോഴും പറയുമ്പോഴും അവൾക്ക് രസിക്കിന്നില്ല പിന്നെന്തിനാവോ publicil കൊണ്ടെഴുന്നള്ളിച്ചെന്ന

    • @annageorge1932
      @annageorge1932 8 วันที่ผ่านมา

      Yes…നട്ടെല്ല് ഇലാത്ത ഊള ആണ് ഭർത്താവ്. അതാണ് ഭർത്താവിന്റെ ചേട്ടൻ ഈ പെണ്ണിനെ കേറി മേഞ്ഞത്.

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Ninte achan arannu ninak ariyo athonnum vtl ammayod confirm chythekk maripokaruthey😂

  • @rifanakaif3726
    @rifanakaif3726 8 วันที่ผ่านมา +3

    Second comment 😌

  • @muhammedajmal-if1ln
    @muhammedajmal-if1ln 8 วันที่ผ่านมา +2

    Ayyal bakkam

  • @diyadaksha4030
    @diyadaksha4030 8 วันที่ผ่านมา +2

    Ithil ninnum enth manasilayi aiswarya swantham fam ayitum hus fam ayitum nalla termsil alla…so avlde kudumbakaryam avl enthannu vachaal cheyatte….😂

  • @athulprakash552
    @athulprakash552 8 วันที่ผ่านมา

    Women😂👌🏼

  • @sbcmasker6209
    @sbcmasker6209 8 วันที่ผ่านมา +8

    Penn aya ethum paryallo pennitte side ann yenikk thettayi thonnath

  • @ReshmileniReshmilenin
    @ReshmileniReshmilenin 8 วันที่ผ่านมา

    🫶🫰🫰 nice video

  • @D-Aiden_666
    @D-Aiden_666 8 วันที่ผ่านมา +16

    First this Aishwarya is trying to be live and getting support from ladies especially for her youtube growth.
    We cannot trust Ladies these days a lot of ladies are doing crime with good intension. So we cannot blame one side

    • @miracle435
      @miracle435 8 วันที่ผ่านมา +1

      @@D-Aiden_666 exactly

  • @shibarmy51
    @shibarmy51 8 วันที่ผ่านมา

    😂😂😂

  • @chachuzzz_mom7744
    @chachuzzz_mom7744 8 วันที่ผ่านมา

    Ithe keeritude ningalke ellatinum negative parajite nthina aaa dress keritude avar athe migalilote valiche ittirikkuva athe kanubol thNne ariyam chetane chalapol athe manasilavatataakum pinne. Family full upekshiche nammal oro pennugalum orupad pradeekshayode aaane oru veetil keri chellunnate ennite avide ullavar ellam koody kootam cherne upadhravikkubol nammalum react chayte pokille athere aaa pennu chaytitollu kureee sahiche kazhijapol aaalum ariyathe react chaytataakum aaa tiriche thalli illatokke aaaa situtation anubhavichavarke athinte vedhana manasilaaakoooo

  • @666-_-_Hanz_
    @666-_-_Hanz_ 8 วันที่ผ่านมา +2

    Aa audio clip ohh😡 Avante voice kelkumbol thanne dheshyam varunnu..ohh Avante voice endha engane🤮🤮

  • @withloveIsraelmallu
    @withloveIsraelmallu 8 วันที่ผ่านมา

    പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള പ്രേത്യേക നിയമം എടുത്തു ചിലർ അവർക്കു തോന്നിയത് പോലെ ഉപയോഗിക്കുക ആണ്

  • @ShijilIvaan
    @ShijilIvaan 8 วันที่ผ่านมา

    Enthinte peril aanelum aa kunjungala orthengilum ivare ingane cheyyan padillarnnu athum bharthavu polum alla kudumbakkaaranu athu ottum Sheri aayilla

  • @NahzNajeem
    @NahzNajeem 8 วันที่ผ่านมา

    Thomasinte monu thalakk sughamillenn mansilaayi... ndonn parayunne.. ingnaano oru karym explain chyyunne??? Shottayaano ivan

  • @M197k
    @M197k 8 วันที่ผ่านมา

    Ethaanelum oru penninte dehathokke Keri pidikkunna oru kazhappan aanu avarde elder brother ennu parayunna aa #₹₹@₹_&&...chilappo avsn Avante ammede koodem ingane thannarikkum jeeviche...avanu molundel avaldem avastha ithuthannaarikkum....

  • @deepa_unnithan
    @deepa_unnithan 8 วันที่ผ่านมา

    അതെ സത്യം അറിയാതെ ഐശ്വര്യ ഇതിനെ കുറിച്ച് സംസാരിക്കാൻ ഒരു ആവശ്യവും ഇല്ല.. വെറുതെ ആളായിട്ട് കാര്യം ഇല്ല... എന്തെങ്കിലും പറയുമ്പോൾ വ്യക്തമായി കാര്യങ്ങൾ പഠിച്ചു with proof വേണം എല്ലാം. അല്ലാതെ ഐശ്വര്യ കേറി വന്നു അവരുടെ വീട്ടിൽ നടന്ന സംഭവപോലെ ഇരുന്നു തലയും വാലും ഇല്ലാതെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല.... ആദ്യം നിങ്ങൾ നേരെ നടന്ന കാര്യം പറ നിങ്ങൾ നേരിട്ട് കണ്ട കാര്യം ആണെങ്കിൽ. ഇല്ലെങ്കിൽ മറ്റു youtubers ne പറയാനുള്ള voice നിങ്ങൾക്കില്ല

  • @akkuakak5005
    @akkuakak5005 8 วันที่ผ่านมา

    Valla avihithm aayrkm ath last igane aaki allengl husband evde porotta adikan poyo aa actingin oru award thanne kodukanm chechik aa kochine eduth aduth kidathyapo natural aayi😂📈

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Da polayadi mone ne kore ayallo kedannu konakunne ninte ummane arellum kondey paniya pollum ninak athonnum valiya karyamallarikum agnne illa ninak oke pallathum thonnum tly.... Eth ninak pezhach indakiya avalk illenn🖕

    • @nizpsy3757
      @nizpsy3757 7 วันที่ผ่านมา

      Eda thayoli husband aa tyml ninte ammaye adikan poyekuvayrunn ... Ne kore aye ethil kedannu konakunna thayoli ne nth poor arijttada pattik indayavane ...

  • @raccoon-qo4sm
    @raccoon-qo4sm 8 วันที่ผ่านมา

    Social media video nan judje chayinela

  • @chithraram3419
    @chithraram3419 8 วันที่ผ่านมา

    😂😂

  • @deepthyad5722
    @deepthyad5722 8 วันที่ผ่านมา +3

    Yes njanum athu note cheythu aiswarya paranjath litty hoslital admit aakan poyappo hospital nte front il vach aakramichu
    Litty paranjath litty de achane hospital kondu pokan vandi vilikkan neram aakramichu nnu
    Where is her husband nnu ulla chodyathinu Aiswarya urappayum marupadi kodukkanam
    Karanam video cheythath aiswarya aanu
    Vazhak nte matter enthanenno
    Onnum avar parayunnilla
    Janangalk onnum thanne manassilakunnilla
    Athukond e vishayathil onnum thanne parayan patunnilla

  • @anandprakash7545
    @anandprakash7545 8 วันที่ผ่านมา

    Cheer with ashh... what u thinking..u only put the video on youtube...and u are blaming youtubers...you only expose the leady to the public.....this is cheep..

  • @Navas58
    @Navas58 8 วันที่ผ่านมา +1

    വെറുതെ അയാളെ തല്ലുമോ