ജീവിതത്തിൽ സാധിക്കാത്ത ഒരുപാടു സ്വപ്നങ്ങളിൽ ഒന്നാണ് .ഉള്ളിൽഒരു ഭയമാണ് വല്ലയിടത്തും മറിഞ്ഞടിച്ചു വീഴുമോന്നു കണ്ടിട്ട് easy ആണെന്ന് തോന്നുന്നു. Thank you dear Goodson
ചേട്ടാ എനിക്ക് അത്യാവശ്യം ബൈക്ക് എല്ലാം ഓടിക്കാൻ അറിയാം. കുറച്ചുകൂടി ഓടിച്ച് ശീലമാക്കാൻ മാത്രമാണ് ഉള്ളത്. പക്ഷേ രാവിലെ വണ്ടിയും കൊണ്ട് പോകാൻ ഒരു പേടി.അതുകൊണ്ട് പുലർച്ചെ ഒരു നാലുമണി മുതൽ അഞ്ചു മണി വരെ ഓടിക്കാൻ ആണ് പ്ലാൻ. അധികം വാഹനങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് വാഹനം ഓടിച്ച് ശീലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുലർച്ച ഈ സമയത്ത് വണ്ടിയോടിച്ചു നന്നായി ശീലമായതിനു ശേഷം സാധാരണ സമയങ്ങളിൽ ഓടിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ടോ. മറ്റുള്ളവർ പോലെ എനിക്കും ഓടിച്ചു പോകാൻ സാധിക്കുമോ Pls reply
അറിയാത്തവരും പഠിക്കട്ടെ... ഇതൊക്ക കണ്ടാണ് ഞാൻ ഒരു പുതിയ ബുള്ളറ്റ് വാങ്ങി ഓടിച്ചു പഠിച്ചത്.... ബുള്ളറ്റ് ബുക്ക് ചെയ്ത് വീഡിയോ നോക്കി പഠിച്ചു ഓടിച്ചു.... Thatsall
ജീവിതത്തിൽ സാധിക്കാത്ത ഒരുപാടു സ്വപ്നങ്ങളിൽ ഒന്നാണ് .ഉള്ളിൽഒരു ഭയമാണ് വല്ലയിടത്തും മറിഞ്ഞടിച്ചു വീഴുമോന്നു കണ്ടിട്ട് easy ആണെന്ന് തോന്നുന്നു. Thank you dear Goodson
❤️
മദയാനയെ മെരുക്കി കൊണ്ട് നടക്കുന്നതാണ് ആണ് ഹീറോയിസം 😏
വണ്ടി എടുത്ത് ഓടിക്ക് 👍
@@gopakumarkk5960 🤣👌
Thank you sir njan 2023 March il aavashyappetath thaangal saadhichu thannu 🙏
❤️
Super.... Super..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you❤️❤️❤️
Hello sir, enente car test ayirunu sirnte video download cheyth njan veendum kandanu testnu poyath very helpful ayirunu sir thank you so much sir.🎉❤
❤️
Sir UCE engine bullet koodi odich kanikumo?
സൂപ്പർ class 👍
👍
ചേട്ടാ എനിക്ക് അത്യാവശ്യം ബൈക്ക് എല്ലാം ഓടിക്കാൻ അറിയാം. കുറച്ചുകൂടി ഓടിച്ച് ശീലമാക്കാൻ മാത്രമാണ് ഉള്ളത്. പക്ഷേ രാവിലെ വണ്ടിയും കൊണ്ട് പോകാൻ ഒരു പേടി.അതുകൊണ്ട് പുലർച്ചെ ഒരു നാലുമണി മുതൽ അഞ്ചു മണി വരെ ഓടിക്കാൻ ആണ് പ്ലാൻ. അധികം വാഹനങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് വാഹനം ഓടിച്ച് ശീലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുലർച്ച ഈ സമയത്ത് വണ്ടിയോടിച്ചു നന്നായി ശീലമായതിനു ശേഷം സാധാരണ സമയങ്ങളിൽ ഓടിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ടോ. മറ്റുള്ളവർ പോലെ എനിക്കും ഓടിച്ചു പോകാൻ സാധിക്കുമോ
Pls reply
Yes
Bro ithu pole normal gear bikinde vedio cheyyo, old gear system ulla bikes
❤️👍👍
Bro nutril ittit self work avunila cluthch pidikumbol start akunnund
Sir hunter 250 drive tutorial video idvo😢😢
❤️
Hunter 350 😂
കാറിൽ വലിവ് മുട്ടി engine ഇടിച്ചു ഓഫ് ആകുന്ന സാഹചര്യങ്ങൾ എപ്പോഴൊക്കെ ആണ്??? പറ്റുമെങ്കിൽ engine ഇടിച്ചു ഓഫ് ആകുന്ന വീഡിയോ ചെയ്യാമോ പ്ലീസ്???
Ok
ആ ബുള്ളറ്റിന്റെ ഗാർഡ് എവിടെനിന്നാണ് വാങ്ങിയത്? price എത്ര
Sir car reversiledukkumbol aakssiletter kodkkanamo
❤️
Half clutchil vandik movement illegi accelerater kodukanm
Old bullet driving tutorial idumo….
Yes.. pls share this video
Thanks❤❤❤❤❤❤❤
You're welcome 😊
ഇറക്കത്തിൽ ബ്രേക്ക് ഉപയോഗിക്കുമ്പോൾ ക്ലച്ച് ഉപയോഗികണോ
angne cheythal vandi speed koodum...break support cheythamathi.nilkunna sahajaryathil.
clutch pidicha mathi
വേണ്ട
Gearil തന്നെ ഇറങ്ങുക
@@Businessuse-q7u clutch pidikumbol speed koodum alee odichu nokiyapol anubhavapettu
8 edukkunna video chyuoo.
Cycle balance illathe bike oodikkan pattumo ?
Plzz reply 🙏🏻
സൈക്കിൾ ബാലൻസ് ഇല്ലാതെ ബൈക്ക് ഓടിക്കാൻ ആയിട്ട് കഴിയില്ല
height koranavark eeth bullet aan nallath….height kornavark bullect oodikan pattumo?
ഹലോ, കയറ്റത്ത് ബ്രേക്ക് പിടിക്കേണ്ടി വന്നാൽ ഏത് ബ്രേക്ക് ആണ് പിടിക്കേണ്ടത്?
ഫ്രണ്ട് ബ്രേക്ക്.... അല്ലെങ്കിൽ.... പുറകോട്ടു വരും വണ്ടി...
Vandi ninnu kazhnjal 2 break um pidikkan patumengil nallath. Koode alu undengil nalla kayattathum anel back break koode illengil chilappo vandi back lottu nerangi varum
എങനെ പ്രോപ്പർ ആയി ബ്രേക്ക് ചെയ്യണം എന്ന് ഉള്ളതുടി കാണിക്കമാർന്നു ❤
❤️
സർ
ബൈക്ക്, കാർ ഇവക്ക് സാധാരണ വരുന്ന ചെറിയ ചെറിയ കംപ്ലയിന്റ് കൾ എങ്ങിനെ പരിഹരിക്കാൻ പറ്റും എന്ന് ഒരു വീഡിയോ ചെയ്യുമോ
❤️
ഗിയർ ഇല്ലാത്ത ബുള്ളറ്റ് കമ്പനി ഇറക്കുമോ ❓❤️
Ev varunnund 😂
Sir 8 practice cheynathu kaaniko
❤️
👍
❤️
👌🏻
❤️
Bike odikan ariyavunna arkm bulletum odikkam
😂🙌🏻
ബൈക്ക് ഓടിക്കാൻ അറിയാതില്ലാത്തവർക്കോ 😊
ഫസ്റ്റ് ഇട്ട് സെക്കൻഡ് ആക്കുമ്പോൾ ന്യൂട്ടർ ആയി പോകുമോ
@@punathilshiju68 പതുകെ ഇടുക ആണേൽ ന്യൂട്രൽ വീഴും അല്പം ഖനത്തിൽ ഇട്ടാൽ സെക്കന്റ് വീണുകൊള്ളും
അത് ശെരിയാ.....
😂😂😂😂 ippozhuthe bullet odikaan cycle odikaan ariyavunna pillerku vare ariyaam..
Anik cycle balance ella .anikum pattumo enghane odikuvan
സൈക്കിൾ ബാലൻസ് വേണം
@@goodsonkattappana1079 cycle balance elladhe gear less scooter padikan patumo
@reshirashi4856 oo easy an vekam padikam
Bro car um scooter um odikkan ariyam bike aryilllaa padich edukkan pattuvo pettann
Pattum bro try chey
@Vishnuchalil-f9r Yaa broo set aaaknm♥️♥️
@@PachaLaays set ayo
@@muhammedfayas7845 illa bro poyilla padikkan povnm🥴🥴
@PachaLaays njn inn apply cheythu pedi avunu🥺 bike angane ariyila
Front brake pidikkunnathu risk alley?
Sir driving
❤️
Bullettin verethanne license veno 😅
❤️
കാർ വാഷർ വീഡിയോ ചെയോ 🫧💧
ബുള്ളറ്റ് എന്താ ട്രെയിൻ വല്ലതും ആണോ ഓടിച്ചു പഠിക്കാൻ ഒന്നുപോടേയ് 🙏🏻
❤️
@shehin : nee pine janichu bhoomiyil varumbozhe bullet odikkan padichanalo vanathu athu kondu kuzhapam ila...
pzhzya bullattinte gear shifting engane ennu monu ariyamo
അറിയാത്തവരും പഠിക്കട്ടെ... ഇതൊക്ക കണ്ടാണ് ഞാൻ ഒരു പുതിയ ബുള്ളറ്റ് വാങ്ങി ഓടിച്ചു പഠിച്ചത്.... ബുള്ളറ്റ് ബുക്ക് ചെയ്ത് വീഡിയോ നോക്കി പഠിച്ചു ഓടിച്ചു.... Thatsall
@@Butterfly-h6q illa molu onnu paranj tharo