Activa ഓടിക്കാൻ അറിയാം. Daily യൂസ് activa ആണ്. License എടുക്കണം. അപ്പൊ ഗിയർ ഉള്ള വണ്ടിയിൽ തന്നെ എടുക്കേണ്ടി വരുവോ. Bike ഓടിക്കാനും അറിയില്ല. ആക്ടിവയില പഠിച്ചത്.
എനിക്ക് കഴിഞ്ഞ 23rd with ഗിയർ ബൈക്ക് test ആയിരുന്നു..അന്ന് രാവിലെയും 8 പ്രാക്ടീസ് ചെയ്തപ്പോ കാൽ കുത്തിപ്പോയി😅test ഇന് fail ആകുമെന്ന് കരുതിയ പോയത്..ഭാഗ്യത്തിന് പാസ്സ് ആയി❤ thankgod
@@anusreeramesh8069 2nd gear mathram mathi..oru gear change cheyyanam എന്നേയുള്ളു..3rd 4th change aakiyalum കുഴപ്പമില്ല..but അത് നിർബന്ധമല്ല.. നന്നായി പ്രാക്ടീസ് ചെയ്തു പോയാൽ പാസ്സ് ആകും..no പ്രോബ്ലം👍 ഓടിച്ചു പോകുമ്പോൾ ബൈക്ക് ഓഫ് ആവുകയോ..കാൽ തറയിൽ കുത്താനോ പാടില്ല..അത്രേയുള്ളൂ
Chettam oru doubt.... Ee 8 edukunathum road restum namaku date kittiye ann thaneyano randum chyendath? ( atho 8 edukan vere oru date, road test edukn vere oru date aganeyano?)
Downhill il cycle okke ride cheyuthu padikkunnathanu nallath ennitt concept manassilakumbam bike il keruka it would only take about 1-2hrs for cycle and 5-10hrs for full bike concepts
sir..activael road test kanikuo..enik 5nu test anu hand signel kanikan accileteren kaii vidumbo vandi slow akuva...eppozhanu hand signal kanikendathu pls reply...
Without gear license edukkaan age limit undo.
Ellaavarkkum edukkaan pattille.
Ammakk 46 vayassaayi athaan chothiche
Activa ഓടിക്കാൻ അറിയാം.
Daily യൂസ് activa ആണ്.
License എടുക്കണം.
അപ്പൊ ഗിയർ ഉള്ള വണ്ടിയിൽ തന്നെ എടുക്കേണ്ടി വരുവോ.
Bike ഓടിക്കാനും അറിയില്ല.
ആക്ടിവയില പഠിച്ചത്.
Without gear license എടുക്കാം
@@lifelinedrivingschool3985 അതിന് age limit undo
Bro, oru doubt,ബൈക്കിൽ കയറ്റത്ത് ബ്രേക്ക് പിടിക്കേണ്ടി വരുമ്പോൾ ഏത് ബ്രേക്ക് ആണ് പിടിക്കേണ്ടത്?
എനിക്ക് കഴിഞ്ഞ 23rd with ഗിയർ ബൈക്ക് test ആയിരുന്നു..അന്ന് രാവിലെയും 8 പ്രാക്ടീസ് ചെയ്തപ്പോ കാൽ കുത്തിപ്പോയി😅test ഇന് fail ആകുമെന്ന് കരുതിയ പോയത്..ഭാഗ്യത്തിന് പാസ്സ് ആയി❤ thankgod
safe drive
Ethra ഗിയർ itt oodikkanam rodil
@@anusreeramesh8069 2nd gear mathram mathi..oru gear change cheyyanam എന്നേയുള്ളു..3rd 4th change aakiyalum കുഴപ്പമില്ല..but അത് നിർബന്ധമല്ല..
നന്നായി പ്രാക്ടീസ് ചെയ്തു പോയാൽ പാസ്സ് ആകും..no പ്രോബ്ലം👍 ഓടിച്ചു പോകുമ്പോൾ ബൈക്ക് ഓഫ് ആവുകയോ..കാൽ തറയിൽ കുത്താനോ പാടില്ല..അത്രേയുള്ളൂ
Chettam oru doubt.... Ee 8 edukunathum road restum namaku date kittiye ann thaneyano randum chyendath? ( atho 8 edukan vere oru date, road test edukn vere oru date aganeyano?)
8ടെസ്റ്റും റോഡ് ടെസ്റ്റും ഒരു ദിവസമായിരിക്കും
Sir, njan 8 pass aayi, road test fail aayi. Ini retest nadathumbol forward matharam eduthaal mathiyo?
റോഡ് ഓടിച്ചാൽ മതി
@@lifelinedrivingschool3985 ok 👍
Place evide
നീളം കുറഞ്ഞ ആളുകൾക്ക് കിക്കർ അടിച്ചു വണ്ടി on ആക്കാനുള്ള tip വെല്ലം ഒണ്ടോ
Ok
Sir njn ennala anu adyamayi 8 adukkan keriyath. Kaal kuthiyanu 8 adukkunath 🥲. Atra divasam kond 8 crct ayi adukkan pattum
കുറെ പ്രാക്റ്റീസ് ചെയ്യേണ്ടി വരും
@@lifelinedrivingschool3985 okii
എല്ലാ ഡ്രൈവിംഗ് സ്കൂളിലും bike ഓടിക്കാൻ പഠിപ്പിക്കില്ലേ.
സാർ എനിക്ക് ഹാൻഡിൽ ബാലൻസ് കിട്ടുന്നേയില്ല എന്താണ് ചെയേണ്ടത്
പ്രാക്റ്റീസ് ചെയ്യതാൽ മതി കിട്ടും
Downhill il cycle okke ride cheyuthu padikkunnathanu nallath ennitt concept manassilakumbam bike il keruka it would only take about 1-2hrs for cycle and 5-10hrs for full bike concepts
8 എടുക്കോബോൾ axlector കൂടി പോകാതെ ഇരിക്കാൻ ആണി ഇടാൻ പാറ്റോ? ഇല്ലേൽ 8 ഏത് ഗിയർ ല് ഇട്ട് എടുക്കും
first ഗിയർ
sir..activael road test kanikuo..enik 5nu test anu hand signel kanikan accileteren kaii vidumbo vandi slow akuva...eppozhanu hand signal kanikendathu pls reply...
ചെയ്യാം
Thanks..