🍱🎉My Pantry Organization And Fridge Cleaning Motivational Tips/Silutalk/

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 244

  • @SiluTalksSalha
    @SiluTalksSalha  10 หลายเดือนก่อน +6

    Shop Now www.shyaway.com/?

  • @misthoh702
    @misthoh702 10 หลายเดือนก่อน +6

    സിലു preganataaya സമയത്ത് ഞാനും 4aamathe പ്രെഗ്നന്റായിരുന്നു. ഞാൻ പ്രെഗ്നന്റാണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ ആകെ പ്രശ്നങ്ങളായിരുന്നു ഒരു വീട് poalum ആയിട്ടില്ല നിനക്ക് പ്രസവിക്കാൻ നേരമുള്ളൂ.... തുടങ്ങിയ ഒരുപാട് കുത്തുവാക്കുകൾ കേട്ട് എന്നും karayaane നേരമുള്ളൂ..... പിന്നീടാണ് സിലുവിന്റെ വീഡിയോ കണ്ടുതുടങ്ങിയത്.... പിന്നീട് ഞാൻ വളരെ സ്ട്രോങ്ങ്‌ ആയി ആര് എന്തുപറഞ്ഞാലും അതിനുള്ള മറുപടി ഞാൻ അപ്പോൾ കൊടുക്കും.... എന്റെ ഇക്ക കട്ട സപ്പോർട്ട് ആയിരുന്നു....❤പിന്നെ അടുക്കളയിൽ food കഴിക്കുമ്പോൾ ടേബിളിമേൽ സിലുവിന്റെ വിഡിയോ ഓൺ ചെയ്തിടും 😊എന്റെ അമ്മായിമ്മ ഒക്കെ കാണാൻ വേണ്ടി 😂ഞാൻ ee കാര്യം എന്നും പറയണം എന്ന് വിചാരിക്കും ബട്ട്‌ മറന്നു പോകുമ്..... അല്ഹമ്ദുലില്ല ഇന്നലെ എന്റെ മോളുടെ ജനുവരി (10)birthday ആയിരുന്നു..... Thankyou സിലു thankyou somuch ❤

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน +2

      Alhamdulillaah🥰 ഇത് വായിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി ❣️❣️thank u so much dear❣️

    • @misthoh702
      @misthoh702 10 หลายเดือนก่อน +2

      @@SiluTalksSalha അൽഹംദുലില്ലാഹ് ഇപ്പോൾ വീടുപണി നടക്കുകയാണ് എത്രയും പെട്ടെന്ന് വീടുപണി നടക്കാൻ ദുആ ചെയ്യണം എനിക്കും ആഗ്രഹമുണ്ട് makkalk നല്ല ഫുഡ്‌ കൊടുത്തും അവരുടെ ishttathinum വളർത്താൻ ബട്ട്‌ അതിനുള്ള സാഹചര്യമല്ല ഇവിടെ ഉള്ളത്...എല്ലാവരും ദുആ ചെയ്യണം 🤲

    • @binu602
      @binu602 10 หลายเดือนก่อน +2

      എനിക്കും വീട് പണി യാണ്. കുറച്ചു കൂടി പണി ഉണ്ട് കുടിയിരിക്കാൻ.അതിനുള്ള ക്യാഷ് കിട്ടാൻ ഒരു വഴിയും കാണുന്നി ല്ല. നല്ല പൂതി ഉണ്ട് ആ വീട്ടിലേക് കുടിയിരുന്നിട് കുട്ടികൾക്ക് ഇങ്ങെനെ കൊടക്കാൻ. ഇവിടെ അതൊന്നും പറ്റില്ല. എല്ലാം ശെരിയാവട്ടെ. എല്ലാവരും 🤲🤲

  • @busharabibusharabi7896
    @busharabibusharabi7896 10 หลายเดือนก่อน +12

    എന്തൊരു ഇഷ്ടമാണ് എനിക്ക് Silutha -നെ എന്റെ കൊച്ചു വീട് ഇതു പോലെയൊക്കെ ഞാനും ക്ലീനാക്കാനുണ്ട്

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      Lov u dear😍❣️

  • @feminarazak77
    @feminarazak77 10 หลายเดือนก่อน +3

    Don't clean refrigerator without switch off. Careless Will cause more danger.

  • @mubeena967
    @mubeena967 10 หลายเดือนก่อน +1

    Kuppiyude baraniyokke evidunna vangichath

  • @sherinmansoor426
    @sherinmansoor426 4 หลายเดือนก่อน

    Ee glass containers evidunna vediche

  • @nunuworld6709
    @nunuworld6709 10 หลายเดือนก่อน

    I am pregnant now 9 month's ongoing,duaa cheyy

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      Masha allaah😍padachon randaleyum arogyathode kond varate♥️♥️

  • @zaheerruksanaruksana98
    @zaheerruksanaruksana98 10 หลายเดือนก่อน +5

    Fridge off aaki clean cheyuu

  • @SRCRAETIVES
    @SRCRAETIVES 10 หลายเดือนก่อน

    Real aanengilum chirikkade kaanaan vayya.

  • @3rosess448
    @3rosess448 10 หลายเดือนก่อน

    സിലു salt n pepper container evdnna vanghiye

  • @Nafila76
    @Nafila76 10 หลายเดือนก่อน +7

    ധീനിയ കര്യങ്ങൾ നിങ്ങൾ പറയുന്നു😊 but makkakk എന്തിനാ സിനിമ കനിക്കൻ ഹരം അല്ലേ😊

    • @rubyrose8541
      @rubyrose8541 10 หลายเดือนก่อน

      Thante oru haram ,than enthinanu mobile nokkunnath deeni mathramae kanullo ,allathilum oru haram kandathal valla Guha kkullil poyi jeevikk

  • @nidhuvlog2833
    @nidhuvlog2833 10 หลายเดือนก่อน

    Investment elladay veetil Erinn bisinass. cheyyaan thalparyam undo

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 10 หลายเดือนก่อน +5

    💯എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് oru മാസത്തെ home ട്യൂഷൻ എടുത്തുകൊണ്ടു എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯oru കുട്ടിക്ക് oru ടീച്ചർ ആണ് ❤️yett. പൂജ്യം. Yett.. ആറ്.. നാല് ഒന്ന്. പൂജ്യം. അഞ്ച ഏഴ് ആറ് ❤️❤️

    • @sabirayoosuf67
      @sabirayoosuf67 10 หลายเดือนก่อน

      No. Crct allalo. No. Maathram onn mention cheyyumo

    • @HaseenaHaseenaparakkal
      @HaseenaHaseenaparakkal 10 หลายเดือนก่อน

      എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്. പൂജ്യം.. അഞ്ച. ഏഴ്.. ആറ്

  • @nimmulannu6007
    @nimmulannu6007 10 หลายเดือนก่อน

    ഇതേ ഗാലക്സി ചോക്ലേറ്റ് വീട്ടിൽ വിരുന്നുകാർ വന്നപ്പോ എന്റെ 3 വയസ്സുള്ള കുട്ടിക്ക് കൊടുത്തു. ഞാനാണെങ്കിൽ അവർക്കു ചായയും മറ്റും ഉണ്ടാകുന്ന തിരക്കിലും ആയിരുന്നു.. അവൾ തിന്നു പകുതി ആയപ്പോൾ ആണ് ഞാൻ കണ്ടത്. പിറ്റേന്ന് കുട്ടി ഒന്നും തിന്നാൻ കൂട്ടക്കുന്നില്ല.. വായ പരിശോദിച്ചപ്പോൾ പുണ്ണ് പോലെ മോണയിലും നാവിലും കവിളിന്റെ ഉൾഭാഗത്തും മുറിവ് ഉണ്ടായിട്ടുണ്ട്..വല്ലതും തിന്നാൻ ഒരാഴ്ച്ച കഷ്ടപ്പെട്ട് എന്റെ കുട്ടി... 😢

  • @ragininambiar
    @ragininambiar 10 หลายเดือนก่อน

    Hi Siluuu ...,Silu paranjathshariyanu .pandathe vibe illa .makkalle kanunnilla ..kunjungalude bhahlam illa .....,agineyokke ok Silu...... ❤❤❤❤❤🥰🥰🥰🥰🥰

  • @Jasisakkeer23
    @Jasisakkeer23 10 หลายเดือนก่อน +1

    Nutella oil Pichu vekunna parents undo ithil???

  • @ummarfarook9251
    @ummarfarook9251 10 หลายเดือนก่อน +1

    Path roopayude kelox vangunna nan.

  • @littletwins5510
    @littletwins5510 10 หลายเดือนก่อน

    Itha ee tin and crockery item rll evidunnu vagunne

  • @djfd3202
    @djfd3202 10 หลายเดือนก่อน +2

    മോൾ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ ഇങ്ങനെ തട്ടം ഇടുമ്പോൾ ഒരു പ്രതേക ഭംഗി ആണ് കാണാൻ ❤❤

  • @FathimaAnnath-d7n
    @FathimaAnnath-d7n 10 หลายเดือนก่อน +1

    Kuttikale hant wosh cheyan sheelamakanam athiu shesham food kodukanam to

  • @AbdulRasheed-ys2wh
    @AbdulRasheed-ys2wh 10 หลายเดือนก่อน

    മെഹന്തി കോഴ്സിനു താല്പര്യമുണ്ടോ? ഒൻപത്. ആറ്. നാല്.അഞ്ച. ആറ്. രണ്ട്.പൂജ്യo. എട്ട്. നാല്. മൂന്ന്.

  • @sanusdreams7612
    @sanusdreams7612 10 หลายเดือนก่อน

    എനിക്കും ഇങ്ങനെ മക്കൾക്കു വാങ്ങിച്ചു കൊടുക്കാറുണ്ട് പെട്ടെന്ന് തീർന്നു പോവും ഇവിടെ മൂന്നു പേരുണ്ട് മക്കൾ

  • @haseemhaseemhaseem1800
    @haseemhaseemhaseem1800 10 หลายเดือนก่อน +2

    Silutha ee fridginu enthu rate und ennu parayo reply tharane

  • @shahareesha8883
    @shahareesha8883 10 หลายเดือนก่อน

    Coffee mugs avide hang cheythu vekkumbo avide slow motion cheythapol njan karuthi ipol aah mug veenu pottum adhayirikkum avide slow motion ennu baagyam oru coffe mugum pottiyilla.. 😅

  • @jaseenaarshad3602
    @jaseenaarshad3602 10 หลายเดือนก่อน +4

    Use full tips etha.. ❤bread bin l containers vechath . Vere enthelm store cheythude.

  • @imuttykdyImutty
    @imuttykdyImutty 10 หลายเดือนก่อน +5

    Husbendine onnu motivetion cheyyu

  • @nazneenali9690
    @nazneenali9690 10 หลายเดือนก่อน +3

    Assalamu alaikum Silha...your videos are so motivating ..u r such an inspiration to all moms...keep up the good work and I pray that Allah blesses your channel more

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      Thank you so much 😊

  • @murshidmuhammed4618
    @murshidmuhammed4618 10 หลายเดือนก่อน

    Salt ittu vecha bottle evidenna vaangiche ithaaa..ella videos kaanumbozhum chodhikkanam ennu vichaarikkum....😊😊😊

  • @passion4dance965
    @passion4dance965 10 หลายเดือนก่อน

    Veetil enthin soks ittekunae

  • @ramlaramla2349
    @ramlaramla2349 10 หลายเดือนก่อน +2

    ബാംഗ്ലൂർ പോയാൽ കുറഞ്ഞ റൈറ്റിനു സാധങ്ങൾ കിട്ടുമോ സിലു ഞാൻ കോഴിക്കോട് ആണ്

  • @MohamedAli-wp7bu
    @MohamedAli-wp7bu 10 หลายเดือนก่อน

    Frdg thudakkumbol off ആകിയിട്ടില്ലേ.. Mukalil light കണ്ടല്ലോ

  • @leenasadeesh7038
    @leenasadeesh7038 10 หลายเดือนก่อน

    Black dot box evidunnane vanghiyath

  • @FaseelaAshif-m4s
    @FaseelaAshif-m4s 10 หลายเดือนก่อน

    ഇത്ത 👌👌👌👌👌👌👌ഷോപ്പിംഗ് വിഡിയോ ഭയങ്കര ഇഷ്ട്ടം. കാണാൻ. വിശദമായിട്ട് കാണിച്ചില്ല.വ്ലോഗ് 👍👌💖❤💙

  • @javadck6963
    @javadck6963 10 หลายเดือนก่อน +9

    സിലു ഈ വീഡിയോ സിൽ എന്റെ കമന്റ വായിച്ചപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഗർഭിണി ആയ സമയത്ത് തന്ന ധൈര്യം ഒരു പാട് നന്നിയുണ്ട്. ഈ ഫാമിലിയെ ഒത്തിരി ഇഷ്ടമാണ്.

  • @aminashabin2169
    @aminashabin2169 10 หลายเดือนก่อน +1

    Silutha zinkinte review ittillallo

  • @Athira573
    @Athira573 10 หลายเดือนก่อน +1

    ഇത്ത എങ്ങനാ ഇങ്ങള് വയറു കുറച്ചതു... ഒന്നു പറയുമോ

  • @sumayyacu5729
    @sumayyacu5729 10 หลายเดือนก่อน

    Silithaaa iniyenghilum luluk povumbo thale day parayuu ennale ithaane nkum kanan pattu orupaad kaalyikanan thunuparannitu njn pathiripalayan

  • @aishuux2
    @aishuux2 10 หลายเดือนก่อน +1

    Dieat ആണോ സിലു. എന്തൊക്ക ഫുഡ്‌ ആണ് സിലു ഡെയിലി കഴിക്കാർ

  • @irfanamkd2082
    @irfanamkd2082 10 หลายเดือนก่อน +1

    Home tor ennanu kanikkuka pls riply

  • @zaheerruksanaruksana98
    @zaheerruksanaruksana98 10 หลายเดือนก่อน

    Ithante fridge eda.parayo

  • @zcvideo2818
    @zcvideo2818 10 หลายเดือนก่อน

    White big container evidunna vagiyeee

  • @sadiqali3913
    @sadiqali3913 10 หลายเดือนก่อน +1

    ഇന്ന് തറ തുടക്കൽ ഇല്ല

  • @muneera245
    @muneera245 10 หลายเดือนก่อน

    മക്കൾക്ക് maths ഇഷ്ട്ടമുള്ള subject ആവാൻ ആഗ്രഹമുണ്ടോ.. Basic അറിയാത്തത് കൊണ്ടാണ് മക്കൾക്ക് പരീക്ഷയിൽ mark കുറയുന്നത്..രണ്ട് മാസത്തെ ബേസിക് ക്ലാസ്സിലൂടെ മക്കൾക്ക് maths ഇഷ്ട്ട subject ആക്കാം..കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @mehbinlikes8621
    @mehbinlikes8621 8 หลายเดือนก่อน

    ഒത്തിരി ഇഷ്ട്ടാ ട്ടോ 😍😍

  • @fathimasadiq3425
    @fathimasadiq3425 10 หลายเดือนก่อน +2

    Assakamu alaikkum... njanum undayirunu annu lulu ill vannirunu... njanum ithane kandu samsarichirunu... sooo quite rana kuttiyum super aanu... endhayum kandathil valare സന്തോഷം... കാണുമെന്നു പ്രധീക്ഷിച്ചിരുന്നില്ല... ❤

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      Ws😍😍enikum ellaarem kandapo bayangara santhosham aayenu😘

  • @minaz2523
    @minaz2523 10 หลายเดือนก่อน

    Hayan engane undu ippol .. mobile nde vshya enda paraum enn paranjittundu silu ningal marann poyo

  • @ranjithmenon2493
    @ranjithmenon2493 10 หลายเดือนก่อน

    My sister is too honest she as done nothing wrong

  • @ramlavp8487
    @ramlavp8487 10 หลายเดือนก่อน

    3 varshathinu sheshaman nhangal yeduthad

  • @നിലാവ്-വ4ണ
    @നിലാവ്-വ4ണ 10 หลายเดือนก่อน +3

    Ithathoooiii koreee ayyy comments kee ittitt suganoo ithaa ❤makkalikke happy allee ellarem thirakkinn parayanee pandathe pole ithaa happy aytt erikkunna kanunpo manass niranj santhoosham ❤‍🩹😘😘😘nalla adipoli vlog ranakkutteem itheem sundarimanikal ayttund😂😘😘❤chocolate kandapo pettenn onn kazhikkan moham😅

  • @kadeejanuzrakadeejanuzra8888
    @kadeejanuzrakadeejanuzra8888 10 หลายเดือนก่อน

    Asha hospitalil job kittiyo dress kandit thoniyedaa

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      Mm കിട്ടി 🥰എന്തെ 😄

  • @RRR073
    @RRR073 10 หลายเดือนก่อน +1

    സിലുന്റെ ഡ്രസ്സ്‌ ഹോസ്പിറ്റൽ ഡ്രസ്സ്‌ പോലെ തോന്നി ❤️

  • @Fathima.Farook
    @Fathima.Farook 10 หลายเดือนก่อน +11

    കിച്ചൺ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ആണ്... 😍😍👍

  • @FRQ.lovebeal
    @FRQ.lovebeal 10 หลายเดือนก่อน +95

    *അതെ യ് ഉച്ച മാമു മുണുങ്ങി വീഡിയോ kaanuna ആരേലും ndoy🤒🤒🤒🤒*

    • @najadh7692
      @najadh7692 10 หลายเดือนก่อน +1

      😊

    • @shmz.______
      @shmz.______ 10 หลายเดือนก่อน +6

      Und.njan kanunna ottu mikka videos nte adiyilum ningal comment edarund.

    • @hadiahammedmv610
      @hadiahammedmv610 10 หลายเดือนก่อน +1

      Yas

    • @samadautolink473
      @samadautolink473 10 หลายเดือนก่อน

      S❤😂

    • @FahidaFahida-ny2ev
      @FahidaFahida-ny2ev 10 หลายเดือนก่อน +1

      ഞാൻ

  • @muthuami5763
    @muthuami5763 10 หลายเดือนก่อน +1

    2colour soaks ഇട്ടത് ഞാൻ കണ്ട് ട്ടോ 😂

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน +1

      ഇത് എന്താ ആരും കണ്ടില്ലേ കമന്റ് കണ്ടില്ലാലോന്ന് വിചാരിച്ചു 😆 സമാധാനമായി കുട്ടി ശ്യാമധാനമായി 😆
      Video എടുക്കാൻ നേരത്ത് ഒന്നും കണ്ടു കിട്ടില്ല അപ്പോ കിട്ടിയത് വെച്ച് adjustolfication ആക്കിയതാ 😄

    • @muthuami5763
      @muthuami5763 10 หลายเดือนก่อน

      @@SiluTalksSalha
      ഇന്നലെ കിടക്കാൻ നേരം vaceline തേച്ചു കിടന്നപ്പോ ഞാൻ അങ്ങനെ ആയിരുന്നു 😂
      2ന്ടെയും pair hus ന്റെ കാലിൽ ആയിരുന്നു
      ഇന്നും പ്പോ താ അങ്ങനെ തന്നെയാ 😂😂😂

  • @AseenaSabeer
    @AseenaSabeer 10 หลายเดือนก่อน

    Nammle shafikkane negalkk ariyo

  • @nasiyathnasi2172
    @nasiyathnasi2172 10 หลายเดือนก่อน

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈

  • @Yaseen27Yaseen
    @Yaseen27Yaseen 10 หลายเดือนก่อน

    മാഷാ അല്ലാഹ് ഇങ്ങനെ ചെയ്യാൻ ആർക്കും avoola

  • @nasiyathnasi2172
    @nasiyathnasi2172 10 หลายเดือนก่อน

    മെഹന്തി കോഴ്സ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈

  • @shajimonp9722
    @shajimonp9722 10 หลายเดือนก่อน

    Super silu kanan thanne enthoru bangi ithokke vekkunnath kaanaan❤❤

  • @nasiyathnasi2172
    @nasiyathnasi2172 10 หลายเดือนก่อน

    PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈

  • @fazka6387
    @fazka6387 10 หลายเดือนก่อน

    Unplug chyth clean cheyuuka

  • @youme9553
    @youme9553 10 หลายเดือนก่อน

    Silu paranja sathyanu. Nammal കഷ്ടപ്പെട്ട് ഓരോന്ന് വാങ്ങുമ്പോ അതിനു value കൂടും. ഞാൻ വാങ്ങിയ എന്തേലും കാര്യം നിസാരമായി കാണുകയോ നശിപ്പിക്കയോ cheythal ഞാൻ മക്കളോട് പറയും, എല്ലാരു കിടന്നുറങ്ങുമ്പോ ഞാൻ കഷ്ടപ്പെട്ട് night duty സഹിതം ചെയ്തുണ്ടാക്കിയതാ ഇതെന്ന് 😂😂😂.

  • @foxygaming170
    @foxygaming170 10 หลายเดือนก่อน +2

    jnaum 2 varshathinu shesham veendum siluthante vedeo kanan vannathaa🥰🥰

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน +1

      Ee 2 varsham evdeyayirunnu dear❣️🥰

  • @rumiskitchen3876
    @rumiskitchen3876 10 หลายเดือนก่อน

    കോയാക്ക -പേരക്ക

  • @crazytube9314
    @crazytube9314 10 หลายเดือนก่อน

    Milk pot ljnk edumo

  • @aneesasanu5564
    @aneesasanu5564 10 หลายเดือนก่อน

    Itha chocos healthy ala ingredients noku.. Kids nu nalathala maida anu.. Vere product und SLURP FARM brandinte. Chocos.189 rs ulo straw bery n chololate flavour.. Flipkart il oke ind.. No preservatives.. Only ragi and jaggery.. Nalla tasteum aann.. Ente molk 4 year ann.. Oru 2 years ayit njan sthiram itha vangar.. Try chyth abhiprayam parayane.. Itha use chyth parayu.. Kure mommiesnu useful agum..

  • @afortalk982
    @afortalk982 10 หลายเดือนก่อน +13

    സിലു ഭയങ്കര ആഡംബര ജീവിതമാണ്

    • @rumiskitchen3876
      @rumiskitchen3876 10 หลายเดือนก่อน +4

      അവർ ആഡംബറിച്ചോട്ടെ, അതിന് നിങ്ങൾക്കെന്താ

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน +8

      ഈ വിഡിയോയിൽ ഇതിനു ഉള്ള ഉത്തരം ഉണ്ട് dear🥰 എന്റെ ഈ ജീവിതത്തിനു വേണ്ടി ഞാൻ ഇന്നേവരെ എന്റെ ഭർത്താവിനെയോ എന്റെ മാതാപിതാക്കളെയോ പോലും ശല്യം ചെയ്തിട്ടില്ല. എന്റെ മക്കൾക്കു കുറച്ചു നല്ല ഭക്ഷണം കൊടുക്കാൻ വേണ്ടി എന്റെ മാത്രം ഉറക്കൊഴിച്ചു വിയർപ്പ് ഒഴുക്കി ഞാൻ കഷ്ടപ്പെടുന്നു. അതിൽ ഈ ഭൂമിയിൽ ആരെയും ഉപദ്രവിക്കാതെ നല്ല ഭക്ഷണം കൊടുക്കുന്നത് തെറ്റ് ആണെന്ന് എനിക്ക് ഇത് വരെ തോന്നിട്ടില്ല 🥰

    • @ayshathsumayya6953
      @ayshathsumayya6953 10 หลายเดือนก่อน +3

      Nooo avar makkalk vendi vaangunnu undakunnu adh adambaramano onnn poodi

    • @shmz.______
      @shmz.______ 10 หลายเดือนก่อน +6

      Avar cash undakunnu avarude eshtangal sadhikunnu.areyum budhimuttikunnumilla poranjitt avar avarude valiya oru kada badhyatha ozhicheduth barthavine sahayichu so proud anik ebare eshtamanu pinne avar e vangiya sadhanangal okke videos ayit varum aa videos nammal kanunnath vazhi veendum avark cash kittum lafamalland avark oru nashtavumilla.so avar midukkiyanu kuttam parayunna thangal verum pottan.

    • @rabiyafasal6123
      @rabiyafasal6123 10 หลายเดือนก่อน +2

      പറയാനും വേണ്ടേ ഉളുപ്പ് 😂😂

  • @jeenuabhilash3782
    @jeenuabhilash3782 10 หลายเดือนก่อน

    റാഗി വറുത്ത racipi. പറയുമോ

  • @rithusrithu9368
    @rithusrithu9368 10 หลายเดือนก่อน

    കറന്റ്‌ അടുപ്പിൽ വെച്ച ആദ്യത്തെ ആ പാത്രം എവിടന്നു വാങ്ങിയതാ

  • @AzaAshfakresi12345
    @AzaAshfakresi12345 10 หลายเดือนก่อน

    Ayanum raneye poleyan njanum ente aniyanum😂😂ente ummaykk oru cheryaa chayiv avanodayirikkum🤣😂enallum czn okke pryan njan umma nte fav avane nokunlla😂😂... Avan ayante same an silent an😂😂.. Njan same rena kuttu Pole ummayude secrt partner

  • @nammuandme
    @nammuandme 10 หลายเดือนก่อน

    Enikk വയ്യ എനിക്ക് വിശന്നിട്ട സഹിക്കാൻ വയ്യാതെ ഒന്ന് ഞാൻ എടുത്ത് കഴിച്ച് 😅😅😅😅😅😅😅😅....njan silune neeitt kandal onnum nokkilla ketti pidikkum....enik varum janmathil ente mootha makal aayi janikkatte 😊❤❤❤❤❤❤❤

  • @ayaanshanu217
    @ayaanshanu217 10 หลายเดือนก่อน +1

    Ithaa kuttikalu schoolinnu vannal kayyum facum okke onnu kazhukippichitte food kodukkavu kto

  • @nasiyathnasi2172
    @nasiyathnasi2172 10 หลายเดือนก่อน

    Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈

  • @akbara5657
    @akbara5657 10 หลายเดือนก่อน

    Sisse aa elipettiyy kodukkunno😜😜😀😀 thodachat mati virthiyayi😊

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      Ath etha ee elipety😄

    • @akbara5657
      @akbara5657 10 หลายเดือนก่อน

      @@SiluTalksSalha wooden box 😜😁

  • @nasiyathnasi2172
    @nasiyathnasi2172 10 หลายเดือนก่อน

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈

  • @AsmeeraKp
    @AsmeeraKp 10 หลายเดือนก่อน

    സിലു പ്രഗ്നന്റ് ആയിരിക്കണം അതേസമയത്താണ് ഞാനും പ്രഗ്നന്റ് ആവുന്നത് പക്ഷേ രണ്ടുമാസം കുറയും ട്ടോ എന്റെ മോന് ഒന്നര വയസ്സായി. ഞാൻ അഞ്ചാമത് ഗർഭിണിയായിരുന്നു ആ സമയത്താണ് സിലു വീഡിയോ ഇടുന്നത്. അതു കേട്ടപ്പോൾ ഭയങ്കര മോട്ടിവേഷൻ ആയിരുന്നു എല്ലാവരും പറയും നിനക്ക് പ്രസവം നിർത്തിക്കൂടെ എന്നൊക്കെ ചോദിച്ച ഒരു സമയമായിരുന്നു. അന്നുമുതലാണ് സിലുവിന്റെ വീഡിയോ ഞാൻ മുടങ്ങാതെ എന്നും കാണുന്നത് പ്രസവിച്ചു കിടക്കുമ്പോഴും ഒക്കെ കാണുന്നത്. അല്ലാഹു കുടുംബത്തിന് ഹൈറും ബർക്കത്തും നൽകട്ടെ. സിന്ധു കുടുംബത്തെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      ആമീൻ ആമീൻ ❣️❣️❣️❣️ഒരുപാട് വിഷമത്തിൽ ഇരിക്കുമ്പോള ഈ കമന്റും ഈ dua ഉം കാണുന്നത് ❣️ഒത്തിരി സന്തോഷം ആയിട്ടോ. Thank u so much dear❣️

  • @Callmerizwan123
    @Callmerizwan123 10 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇത്തയെ 💗

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน

      😍😍lov u muthe😘

  • @ummarfarook9251
    @ummarfarook9251 10 หลายเดือนก่อน

    Ethentha oru sox blak onn sandal🤫🤫

  • @AbdulRasheed-ys2wh
    @AbdulRasheed-ys2wh 10 หลายเดือนก่อน +1

    Siluthante number tharumo plz .

    • @AbdulRasheed-ys2wh
      @AbdulRasheed-ys2wh 10 หลายเดือนก่อน

      Njan Lady yanu.

    • @Mohdkasim-h1g
      @Mohdkasim-h1g 10 หลายเดือนก่อน

      Ithi polea oru itha number chodichirurunnu oru one week mump....ennt oru number thannu....aha numberlott vilichappol husbandanu phon eduthad siluthane chodichappol entha karyam,enthina, aara,....angane kurea chodhyammmm ....njanum oru lady aaanu

  • @SureshBabu-nu4qc
    @SureshBabu-nu4qc 10 หลายเดือนก่อน +1

    സുഖമാണോ

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 10 หลายเดือนก่อน

    Itha diyper rash creamne Patti parayumooo plzzzz

  • @nasarvj786
    @nasarvj786 10 หลายเดือนก่อน +1

    Masha Allah 🤲
    BarakAllahulakum 🤲

  • @BanaseerBhanu
    @BanaseerBhanu 10 หลายเดือนก่อน

    I have seen u in Lulu on Sunday. My daughter find u. She have talk to uu

  • @bagyalakshmi3531
    @bagyalakshmi3531 10 หลายเดือนก่อน

    Fridge name enna mole❤

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 10 หลายเดือนก่อน

    Silutha masha allah

  • @rasiyaali8692
    @rasiyaali8692 10 หลายเดือนก่อน

    Vaalikum Salam 🥰 mashaallah 😍supper video ♥️silutha eathu dressittalum supper♥️ renakutty മൊഞ്ചത്തി ആയിട്ടുണ്ട്. 👌👍❤️♥️💞💞

  • @SubaidaP-bt6rx
    @SubaidaP-bt6rx 10 หลายเดือนก่อน +1

    നിൻറെ ജോലി കാണുമ്പം എനിക്കും ജോലിയെടുക്കാൻ

  • @rahirasheed2591
    @rahirasheed2591 10 หลายเดือนก่อน

    Masha allah Super

  • @faseelakt6689
    @faseelakt6689 10 หลายเดือนก่อน +3

    Aa surprise nte flow angat poyi😂😂

  • @SumiMuni8441
    @SumiMuni8441 10 หลายเดือนก่อน

    Vedio illathad ende

  • @NTN-MEDIA
    @NTN-MEDIA 10 หลายเดือนก่อน

    Hi.. Cheriya kuttikake online tutuion edukkaan thalparyam und lkg ukg up and above parents contact me

  • @nusrathnus6834
    @nusrathnus6834 10 หลายเดือนก่อน

    ples jasiya Aashiqvlog😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🤝🤝🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏

  • @faizalc4008
    @faizalc4008 10 หลายเดือนก่อน

    Work from home ചെയ്യാൻ interest ഉണ്ടോ

    • @faizalc4008
      @faizalc4008 10 หลายเดือนก่อน

      ഏഴ്........ മൂന്ന്.......... പൂജ്യം.......... ആറ്......... അഞ്ച്......... ആറ്........ പൂജ്യം........ പൂജ്യം........ ഒൻപത്........ എട്ട്

    • @YaseeraAhammed
      @YaseeraAhammed 10 หลายเดือนก่อน

      Yes

    • @sabithamuhammed3114
      @sabithamuhammed3114 10 หลายเดือนก่อน

      Yes

  • @jamin265
    @jamin265 10 หลายเดือนก่อน

    Makkale kulipichittu kodukku siliu

  • @biologyrootmap7326
    @biologyrootmap7326 10 หลายเดือนก่อน +1

    Silu ara narsisst behaviour person in your life😊

    • @SiluTalksSalha
      @SiluTalksSalha  10 หลายเดือนก่อน +1

      ഞാൻ അതും കൂടെ പറഞ്ഞാൽ തീർന്ന് 😄😄 allele ഞാൻ എന്റെ achievements പറഞ്ഞതിന് സമ്മതിക്കാത്ത സമൂഹം ആണ് 😒 instayil വന്നാൽ പറഞ്ഞു തരാം 🙂

  • @ranjithmenon2493
    @ranjithmenon2493 10 หลายเดือนก่อน

    Both look beautiful

  • @Nafila76
    @Nafila76 10 หลายเดือนก่อน

    Ningal poya lulu yevde

  • @shahinasana1823
    @shahinasana1823 10 หลายเดือนก่อน

    Clarity illa itha

  • @KhadijaKhadija-cr8un
    @KhadijaKhadija-cr8un 4 หลายเดือนก่อน

    😊

  • @ranjithmenon2493
    @ranjithmenon2493 10 หลายเดือนก่อน

    You must put any dress