ഹായ് വിനി, വിനി യുടെ പാചകം സൂപ്പർ, ഞാൻ പലതും ഉണ്ടാക്കി നോക്കി, അതുപോലെ തന്നെ വിനി ഭക്ഷണം ഉണ്ടാക്കുന്നതു പോലെ തന്നെ ആസ്വദിച്ചുമാണ് കഴിക്കുന്നത് അതു കണ്ടാൽ തന്നെ നമുക്കും കൂടി കൊതി വരും
ചോറുണ്ണാൻ നേരം ഞാനും ഇങ്ങനെ അമ്മേടെ അടുത്ത് പോയിരിക്കും എനിക്ക് ഇങ്ങനെ അമ്മ വാരി തരുന്നത് ഓർമ്മ വന്നു..കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ഞങ്ങൾക് ചേച്ചിടെ recipes എല്ലാം ഒരു പുതുമയാണ്...പിന്നെ ആസ്വദിച്ച് ചേച്ചി കഴികുമ്പോ കാണുന്നവർക്കും വയറു nirayum..ഒരു പ്രത്യേക അവതരണ ശൈലി super chechi super duper... lots of love💖💖
ചേച്ചിയുടെ recipe very simple ആണ്.. &നല്ല രുചിയും.. ചേച്ചി ഉണ്ടാക്കുന്ന അത്രയും രുചി ഞാൻ ഉണ്ടാക്കുമ്പോൾ കിട്ടുന്നുണ്ടാവില്ല എന്നാലും taste ഉണ്ട്.. thanku ചേച്ചി ഇത്രയും simple ആയിട്ടുള്ള recipe's പറഞ്ഞു തരുന്നതിനു... 😘😘😘😘😘
Vini kazhikkunnadhu kandittu vayilninnum sherikkum vellam vannu.....ramzan fasting ayadhinal choru kazhichittu kurachu dhivasamayi.....really it is a very delicious ...our naturopathic doctor advised to take especially in these pandemic season to take vegetables and fruits with water content like cucumber,kumbalam,padavalam , water melon etc to get immunity power.....after our triple lockdown shall try this ......I like your way of presentation ......God bless you dear....
എല്ലാവരും പാചകം ചെയ്യുന്നതു മാത്രമേ കാണിച്ചു തരൂ.ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതാണ് Vini's kitchen ൻറെ മുഖമുദ്ര. പാലക്കാടിന്റെ അഭിമാനം.... വിനിയും,ഈ channel ഉം.ഒരുപാട് ആശംസകൾ.
Super... Very easy to prepare..try chaidu nokam.
Vini super curry yaantto....elllaa videoyum kaanaarund......😍
Vini kazhikunnathu kanan enikishtamanu ...super ..
Thanks a lot my dear 💕
ആരോഗ്യധായകമായ നാടൻ വിഭവങ്ങൾ, Super.
ഈ കറി എനിക്ക് എന്തായാലും ഉണ്ടാക്കിനോക്കണം 👌👌👌
Heaven.i made it today....
Super city I try
Thanks a lot my dear 💕
Vellarikka pathya curry undakki chechi.super super.ellarkkum ishtayi
Thank you🤗
കറി ഉണ്ടാക്കി കഴിച്ചു കാണിക്കുന്ന... ഒരു feel....😋😋അടിപൊളി
ചേച്ചി ഈ കറി ഞാൻ ഉണ്ടാക്കി നല്ല രസമുണ്ടായിരുന്നു . നന്ദി
വിനിചേച്ചി കഴിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാന്നോ .... ഒരു ഉരുള കിട്ടാൻ കൊതി തോന്നും ....
Thanks a lot my dear 💕
Will definitely try, Vini🙏❤️😋😋😋
Thanks a lot my dear 💕
Will definitely try.
Thank you so much dear ☺️💕
Adyamayitta inginoru curry. 🌹👌valare ishttayi. Kani vellari. I will try sure. 🌹
Thanks a lot my dear 💕
Chechiye super ❤
Vinichechy.....love you.....sure aytum try cheyyam
Chechi chorunnunnatu kanan nalla rasam. Curry super👍👍👍👍👍
Njn undaki. Chechidey full recepy try cheyyinde
This salwar is very good. This colour combination suits you.
Super vini❤ njanum undakki nokkam
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി എന്റെ വീട്ടിൽ ഉണ്ടായ വെള്ളരി കൊണ്ട് അടിപൊളി സൂപ്പർ ടെസ്റ്റ് ആയിരുന്നു
നല്ല വിഭവം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
തീർച്ചയായും ഉണ്ടാക്കാം
ഇതു പോലത്തെ പഴയ വിഭവങ്ങൾ ഇനിയും പറഞ്ഞു തരണേ വിനി
Thanks a lot my dear 💕
Nalla avatharannam wish you all the best God bless your family
vinichechi kazhikunnathukanumpol nalla resam undtto
Inu thane try cheyum😋thanks chechi
Thanks a lot my dear 💕
ചേച്ചി കഴിക്കുന്നത് കാണാൻ തന്നെ എന്ത് രസമാ
Viniyude paachakam super and simple
Beautiful talking..nice description.
Super presentation vini. Namukku priyappetta aro orale pole thonnunu viniude samsaram kettittu. Nale thanne e curry undakkum.
Thanks you 🤗💕
Your presentation is awesome... Keep it up...
Thank you Kiran
Mone choru ootunathu kandapo ..ammaye ormavanu... chechi u brought back my childhood memories... wish ur family be always happy like this forever 😊😊
Thanks a lot my dear 💕
Serikkum kothiyavunnu👌😋
Sariyki kothi ayi njan undakum
Thanks a lot my dear 💕
Hi ...yummy...another supper dish to prepare for lunch..
Thanks a lot my dear 💕
Padya curryum vini kashikkunnathum kanumbo kothiyayi😋vini puthiyaveetil vannappo onnukoode sundariyayi.monum cuteayi ithepole orupidi ormakal enikumundayirunu nadinte❤️
Thanks a lot my dear 💕
@@viniskitchen9947 ❤️
ഹായ് വിനി,
വിനി യുടെ പാചകം സൂപ്പർ, ഞാൻ പലതും ഉണ്ടാക്കി നോക്കി, അതുപോലെ തന്നെ വിനി ഭക്ഷണം ഉണ്ടാക്കുന്നതു പോലെ തന്നെ ആസ്വദിച്ചുമാണ് കഴിക്കുന്നത് അതു കണ്ടാൽ തന്നെ നമുക്കും കൂടി കൊതി വരും
Satyam
സൂപ്പർ. Simpil റെസിപ്പി.
👌👌👍👍😋😋😋😋
Thanks a lot my dear 💕
Supaara chechii
Nalla simple but tasty curry like your natural presentation..God bless your family
Thank you dear 💕☺️
Super chechi vl try
Thanks a lot my dear 💕
Simple and easy curry. Will try dear
Thanks a lot my dear 💕
ഉണ്ടാക്കി നോക്കണം. കുടംപുളി രസം വച്ചു സൂപ്പർ ആയിരുന്നു. എന്റെ ചേട്ടന് നല്ല ഇഷ്ടപ്പെട്ടു
Super curry 👍🏼👍🏼👍🏼 വിനി. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഒരു കറി . ❤️
Thanks a lot my dear 💕
Amazing😍. .supr,, 👍
Thank you so much ☺️💕
Yummy...gosh it is mouthwatering Vini😋😋
Thank you 😍
Thank you so much dear ☺️💕
Chechide ella curryum sooooperaa very easy to make and yummy 😘😍
Super chechi❤️
എനിക്ക് ചേച്ചി കഴിക്കുന്നത് കാണുന്നതാ ഒത്തിരി ഇഷ്ടം. ഏതുറെസിപി ഇട്ടാലും ഇനിയും കഴിക്കുന്നത് കൂടി ഇടണം ട്ടോ. സംസാരo അതിലേറെ ഇഷ്ടം.
എനിക്കും ഈ ചേച്ചി കഴിക്കുന്നത് കാണാൻ ഒത്തിരി ഇഷ്ടമാണ്. കാണുമ്പോൾ കൊതിയും തോന്നാറുണ്ട്.
Very nice and simple presentation. 👍
Supr viniiiii
Thanks.........
Vinichechiye valya eshtanu
Thanks a lot my dear 💕
ചോറുണ്ണാൻ നേരം ഞാനും ഇങ്ങനെ അമ്മേടെ അടുത്ത് പോയിരിക്കും എനിക്ക് ഇങ്ങനെ അമ്മ വാരി തരുന്നത് ഓർമ്മ വന്നു..കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ഞങ്ങൾക് ചേച്ചിടെ recipes എല്ലാം ഒരു പുതുമയാണ്...പിന്നെ ആസ്വദിച്ച് ചേച്ചി കഴികുമ്പോ കാണുന്നവർക്കും വയറു nirayum..ഒരു പ്രത്യേക അവതരണ ശൈലി super chechi super duper... lots of love💖💖
Thanks a lot my dear 💕
വിനീ. അടിപൊളി. ഞാൻ പുളിക്കുത്തിക്കും.പരിപ്പ് രസവും ഉണ്ടാക്കി. Suproഇനി വെള്ളരി ഇങ്ങനെ .
Thanks a lot my dear 💕
All dishes are very tasty and simple.
Chechee..variety item anallo..will try for sure..😘
Thanks a lot my dear 💕
Nalla vibavamaayirunnu chechi😋
ഒരുപാട് ഇഷ്ടമായി..
ഇതുപോലെ ഒന്ന് ഉണ്ടാക്കാൻ പോവുകയാ..🦋🦋
Thanks a lot my dear 💕
Super verity ayitundallo ❤️❤️😍
Thanks a lot my dear 💕
ഇങ്ങടെ കഴിക്കലിന്റെ ഭംഗിയും കറിയുടെ അവതരണവും👌👌👌👌subscribedddddd❤️
ചേച്ചിയുടെ recipe very simple ആണ്.. &നല്ല രുചിയും.. ചേച്ചി ഉണ്ടാക്കുന്ന അത്രയും രുചി ഞാൻ ഉണ്ടാക്കുമ്പോൾ കിട്ടുന്നുണ്ടാവില്ല എന്നാലും taste ഉണ്ട്.. thanku ചേച്ചി ഇത്രയും simple ആയിട്ടുള്ള recipe's പറഞ്ഞു തരുന്നതിനു... 😘😘😘😘😘
Thanks a lot my dear 💕
Adyam ayta e curry kanune
Chechide samsaram kelkkan Nalla resava
Thanks a lot my dear 💕
Vini super...kazikaathe kanumbol vayil vellam varunnuu
Thanks a lot my dear 💕
Inn thanne undakki noki ..super ayitund paranju amma..palakkadan dishes kooduthal videos idane Chechi.
Thanks a lot my dear 💕
Good one. Thanks😅❤
Which rice brand are you using? Please tell how many cups of water and whistle
Tanjavoor ponni . I just put random and strain it
ഇഷ്ടപ്പെട്ടു
Vinee nighaludea samsaram eshttapettu❤
Adi poli chechi kazikkunath kanumpaze vayil vellam varunnu
Thank you so much ☺️💕
Very ടേസ്റ്റി ❤👍
Simple and testy റെസിപ്പിസ് ഇനിയും പ്രതീക്ഷിക്കുന്നു
Thanks a lot my dear 💕
Kothi.....super
Thank you dear🤗☺️
Please send masala dosa
Best part of the video is the much needed sunlight. Well lit houses make me calm.
Njanum pathya curry undakki... veetil ellavarkkum ishtaayi. Pandokke tharavattil pokumbol kazhicha orma vannu.... ithippo undakkan pattiyathil valare santhosham, Vini.😘😍
Thank you Beena
@@viniskitchen9947 njanum undakki super
Ethanur which thravad
ഉണ്ണുന്ന കാണുമ്പോ കൊതിയാവുന്നു.... ണ്ടാക്കി നോക്കട്ടെ... ഇത്രേം ചോറ് ഉണ്ണാൻ പറ്റൂല... Diet ആണേ 😀... നന്നായിട്ടുണ്ട് വിനി 🥰
കൊതിപ്പിച്ച് കൊല്ലൂല്ലേ😀 ... വിനിയേ❤️❤️❤️ ആദ്യായിട്ടു അറിയുകയാണ് ഈ കറിയും മറ്റു പലതും കാണിച്ചു തന്ന പോലെ തന്നെ .
സ്നേഹം വിനി
Thanks a lot my dear 💕
Cholesterol koodille.vini undakunnathu pole kazikiinath kananum nalla bhangi Anu.natura
Daily allalo dear pine ara paranje ghee cholesterol kootum ennu
@@viniskitchen9947 ok.njanum undakan pokunnu.thank u.
Vini...sooper
Vini mole super recipe healthy and simple 👌👍♥️
Thanks a lot my dear 💕
Amma achan vini orupadu miss cheyyunnu alle.nallakoottan
Tc
Thanks a lot my dear 💕
Vinni.....You are using Alluminum Cheenchetti ??? Is it healthy to cook in Alluminum vessel ?????
Angane onnum illaanne…onnum adhikam aavathirunnaal mathi
Yeah right Vinni😊😘❤Thankyouuu🙌
Superb vini sis❤❤
Sooper chechi. Vaayil kodiyoori poyi. Njn um try cheyyumm ttaaa.
Yes, Nareen. Please try
Superb Vini Chechy 👍👍
Thanks a lot my dear 💕
Vini i like the way you present ,ayyo onnum parayanilla,love u dear,God Bless u
Vini kazhikkunnadhu kandittu vayilninnum sherikkum vellam vannu.....ramzan fasting ayadhinal choru kazhichittu kurachu dhivasamayi.....really it is a very delicious ...our naturopathic doctor advised to take especially in these pandemic season to take vegetables and fruits with water content like cucumber,kumbalam,padavalam , water melon etc to get immunity power.....after our triple lockdown shall try this ......I like your way of presentation ......God bless you dear....
Thank you Nabeesu.
Vellari tilli moloshya.m super❤️
Thanks a lot my dear 💕
Hii vini chechi sooper koode currykalum
Thanks a lot my dear 💕
👍👍👍👍👍
വിനിയേ...... പത്യ കറി ഉണ്ടാക്കി സൂപ്പർ 👍
I love to watch you eat!
Thanks a lot my dear 💕
White curry ?
Vini monu chore varikoduthappo sankadam vannu ente amma kazhikumbo ennum ithupole choru vayile vachutharum ippo njan ente makkalku vayile vachu kodukunnu. Vini kazhikunathu kanan nalla rasa ithupole aswathichu kazhikanam
Pathya curry means? Nthanu speciality? 6:15 enthanu ozhiche ?
I'm gonna try this!
Very Sweet Viniii❤❤👌👌🙌
Thanks a lot my dear 💕
💕😘
എല്ലാവരും പാചകം ചെയ്യുന്നതു മാത്രമേ കാണിച്ചു തരൂ.ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതാണ് Vini's kitchen ൻറെ മുഖമുദ്ര. പാലക്കാടിന്റെ അഭിമാനം.... വിനിയും,ഈ channel ഉം.ഒരുപാട് ആശംസകൾ.
Correct
Thanks a lot my dear 💕
Thanks a lot my dear 💕 jayachechi
ചേച്ചി സൂപ്പർ ഇഷ്ടമായി