ഞാൻ തലപ്പാവ് അഴിക്കുന്നു, എനിയ്ക്കും ആധുനിക മനുഷ്യനാകണം | അൻസാരി ഉസ്താദിന്റെ ഞെട്ടിക്കുന്ന വാക്കുകൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @muraleemanohar779
    @muraleemanohar779 วันที่ผ่านมา +2

    എല്ലാ മനുഷ്യരും ഒന്നാണ് ആദ്യം മനസിലാക്കുക. സത്യം ധർമ്മം നീതി സ്നേഹം ആദരവ് ഉണ്ടാകണം.

  • @GaA-rn3tp
    @GaA-rn3tp 5 วันที่ผ่านมา +101

    ഇന്നത്തെ കാലത്തു ജീവിക്കുന്ന മനുഷ്യൻക്ക് ഒരു പ്രവാചകൻ ന്റെയും പണ്ഡിതൻന്റെയും ആവശ്യം ഇല്ല,,,,, അവർക്ക് ബുദ്ധിയും വിവരവും ഉണ്ട്,,, 😍😍😍😍

    • @harispk8198
      @harispk8198 4 วันที่ผ่านมา +3

      ഒരു ബുദ്ധിയും വിവേകവും ഇല്ല എവിടെ ജീവിക്കുകയാണെങ്കിൽ നിയമങ്ങളുണ്ട് അതു പാലിക്കാൻ തയ്യാറാവണം മകനെ

    • @jayadeep7362
      @jayadeep7362 3 วันที่ผ่านมา

      Jeevikan Google madhi.

    • @raveendranvk6872
      @raveendranvk6872 2 วันที่ผ่านมา

      ആദ്യം ഗുരുവിനെതിരഞ്ഞെടുക്കാൻ അറിയയണം ഒരു നല്ല ഗുരുവിനെതിരഞ്ഞെടുക്കാൻ കഴിവുള്ളവനെ ഒരു നല്ല ശിഷ്യനാകാൻ കഴിയൂ
      താനീ വിഡിയോ ഇട്ട് പ്രവാചകനെ വെള്ള പൂശിയതല്ലെ
      എന്നാൽ മൈത്രേയൻ്റെ ആശയമല്ല പുതിയ കാലഘട്ടത്തിൻ്റെ ആശയം
      മൈത്രേയൻ്റെ കുടുംബം വ്യപിചാര ശാലനടത്തുന്നതാണെന്ന് അവൻ തന്നെ പറഞ്ഞില്ലെ
      അതല്ല പുതിയ കാലഘട്ടം
      അത് മനസ്സിലാക്കാൻ വിവരം വേണം
      എവിടെ ആറാം നൂറ്റാണ്ടിലെ നബി ചെയ്ത വൃത്തികേടുകളെ വർണ്ണിച്ചു നടക്കുന്ന തനിക്കൊക്കേ അത്രയേ കഴിയൂ
      താനൊക്കെ സ്വർഗത്തിൽ പോയി കള്ള് കുടിക്കാനും വ്യഭിചരിക്കാനും കാത്തിരിക്കുന്ന വീഡിലോകത്തുള്ള വന്നല്ലേ കഷ്ടം തന്നെ

    • @Sharafudheenkp-n1r
      @Sharafudheenkp-n1r 2 วันที่ผ่านมา

      ഉണ്ട് മന്ദബുദ്ധി ആണെന്ന് മാത്രം😂

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu วันที่ผ่านมา

      എന്ത് നിയമം ആര് ഉണ്ടാക്കിയ നിയമം?

  • @binoneelamkavilthomas8344
    @binoneelamkavilthomas8344 3 วันที่ผ่านมา +40

    ആധുനിക മനുഷ്യൻ ആകാൻ ആറാം നൂറ്റാണ്ടിലെ കാട്ടറബിയെ ഉപേക്ഷിച്ചാൽ മാത്രം മതി.

  • @Basharangaa
    @Basharangaa 6 วันที่ผ่านมา +106

    തലക്ക്‌ പുറത്തുള്ളതല്ല തലക്ക്‌ അകത്തുള്ള മാലിന്യം ആണ്‌ കളയേണ്ടത്‌ 😂

    • @Sharafudheenkp-n1r
      @Sharafudheenkp-n1r 2 วันที่ผ่านมา

      അതുകൂടി കളഞ്ഞാൽ നിന്റെ തലക്കകത്ത് പിന്നെ ഒന്നും കാണില്ല

  • @dreamearthmoversdileepkuma2679
    @dreamearthmoversdileepkuma2679 5 วันที่ผ่านมา +147

    തലയിലെ തൊപ്പിയല്ല മാറ്റേണ്ടത് 🙄തലച്ചോറിൽ കുഞ്ഞുന്നാളിലെ അടിച്ച് കേറ്റിയ വൈറസ് അത് കളഞ്ഞു നോക്കൂ നല്ല ഒരു മനുഷ്യനാകാം ❤

    • @mohandaspillai6616
      @mohandaspillai6616 2 วันที่ผ่านมา

      സുനയുടെ തൊപ്പി
      ചെത്തിക്കളഞ്ഞ്
      തലയിൽ തൊപ്പിവച്ചാൽ ആധുനിക മനുഷ്യ
      നാകും, പിന്നെ കുത്തുനബിക്ക് നബിതന്നേ ഒണ്ടാക്കിയ തള്ളാവ്
      പറഞ്ഞുകൊടുത്തതെന്നും പറഞ്ഞ് ആ
      രൊക്കെയോ എഴുതിയ ആ പൊത്തകത്തിൽ പറേന്നതൊക്കെ കണ്ണുമടച്ചങ്ങ് വിശ്വ
      സിച്ച് പ്രാവർത്തിക
      മാക്കിയാൽ ആധു
      നിക മനുഷ്യൻ ഒരു
      പടികൂടി കടന്ന് അത്യന്താധുനിക
      മനുഷ്യൻ(കോയ)
      ആകും, അപ്പോൾ
      ഉസ്തു അത്യന്താധു
      നികൻ ആയി😂

    • @Suneer-p9z
      @Suneer-p9z วันที่ผ่านมา

      ബുദ്ധി ഇല്ലാത്തവൻ

  • @gireeshkumargireesh8902
    @gireeshkumargireesh8902 3 วันที่ผ่านมา +30

    മനനം ചെയ്യുന്നവൻ മനുഷ്യൻ ആറാം നൂറ്റാണ്ടിൽ മനസിലാക്കിയത് ഈ നൂറ്റാണ്ടിൽ മയക്കുമരുന്നിനെക്കാളും ലോകത്തിന് നാശം 😢

  • @UmmerV-fn6cq
    @UmmerV-fn6cq 5 วันที่ผ่านมา +47

    നീയൊന്നും മതം ഉപേക്ഷിച്ചു പുറത്ത് വരല്ലേ ദയവ് ചെയ്ത്. നിന്റെ കോമഡി എനിക്ക് വളരെ ഇഷ്ടമാണ്. 😜

    • @AnilKumar-iu5rb
      @AnilKumar-iu5rb 3 วันที่ผ่านมา +2

      എന്ത് കോമഡി.....

    • @prasadp8067
      @prasadp8067 11 ชั่วโมงที่ผ่านมา

      ​@Aniഎല്ലാം lKumar-iu5rb

  • @sunils4722
    @sunils4722 5 วันที่ผ่านมา +11

    തൊഴിൽ ഉറപ്പു ്ന് പോയാൽ മതി നല്ല മനുഷ്യന് ആവാൻ.നല്ല വിവരം ഉള്ള മനുഷ്യർ ആണ് അവർ എല്ലാം സർ

  • @divakarank9687
    @divakarank9687 4 วันที่ผ่านมา +12

    താങ്കൾ പറയുന്ന പ്രവാചകന്റെ അനുയായികളല്ലേ ഉസ്താതേ മയക്കുമരുന്നു കടത്ത് കേസുകളിലെ 90% പ്രതികളും . ഇതെന്തു മറിമായം.😅😅😅

    • @st.antonysfriedfoods7887
      @st.antonysfriedfoods7887 21 ชั่วโมงที่ผ่านมา

      എല്ലാ മതത്തിലും നല്ലവരും കെട്ടവരും ഉണ്ട്, എന്റെ മതത്തിൽ ഫ്രാൻകോയെ പോലുള്ളവർ ഇല്ലേ, നിങ്ങളുടെ മതത്തിൽ അമ്പലത്തിന്റെ ഉള്ളിൽ പൂജാരി ഒരു സ്ത്രീയെ പീഡിപ്പിച്ചിട്ടില്ലേ,,,, അതെ പോലെ, എത്രയോ സംഭവങ്ങൾ,,,, പിന്നെ സ്വർണം കടത്ത്,,,,, നമ്മൾക്ക് മുസ്ലിം പേരുകൾ വരുമ്പോൾ മാത്രം വലിയ സന്തോഷം

  • @KrishnadasvkDas
    @KrishnadasvkDas วันที่ผ่านมา

    ലോകത്തിനു സമാധാനം ഉണ്ടാവട്ടെ

  • @trialtechchannel1003
    @trialtechchannel1003 วันที่ผ่านมา

    😂😂😂😂😂😂 മതമാകുന്ന പിശാചിൽ നിന്നും രക്ഷപെട്ട് വിശ്വാസമാകുന്ന നല്ല വഴിയിലേക്ക് കടന്ന് വന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ❤❤

  • @anoopnandanan1462
    @anoopnandanan1462 วันที่ผ่านมา

    താങ്ങളുടെ ഇഷ്ട്ടമാണ് എങ്ങിനെ ജീവിക്കണമെന്നുള്ളത്. ഒരാളെ മാത്രം എടുത്തു കാണിച്ചിട്ട് അതുപോലെ ജീവിക്കണമെന്ന് പറയുന്നത് ശരിയല്ല. ഈ ലോകത്തു ഒരുപാടു നല്ല വ്യക്തികളുണ്ട്. ഇന്ന് നമ്മളിലെ പ്രവർത്തികൾ മറ്റുള്ളവർക് സന്തോഷവും സമാധാനവും നൽകുന്നുണ്ടെങ്കിൽ അതിനെയാണ് പിന്തുടരേണ്ടത്. എല്ലാ മനുഷ്യരിലുമ് ശരിയും തെറ്റുമുണ്ട്

  • @ShahulHameed-s8p
    @ShahulHameed-s8p 5 วันที่ผ่านมา +7

    ഇവൻ മാർക്ക് മറുപടി കൊടുക്കുന്നതും അഭിമുഖത്തിന് വിളിക്കുന്നതും തന്നെയാണ് ഏറ്റവും വലിയ തെറ്റ് അതിലൂടെ അവർ ശ്രദ്ധിക്കപ്പെടുന്നു

  • @mahaboobkeyicp3434
    @mahaboobkeyicp3434 3 วันที่ผ่านมา +7

    ഇതൊന്നമില്ലാതെയും ആധുനിക മനുഷ്യനാകാം.

  • @johngeorge6742
    @johngeorge6742 3 วันที่ผ่านมา +20

    മൈത്രേയൻ പറയുന്നത് വേറെ level ആണ്.. അത് ഇയാൾക്കൊന്നും മനസിലാവില്ല..
    ഇയാൾ ആരിഫ് ഹുസൈനുമായി ഒന്നിരിക്കൂ..
    തലയിൽ വെളിച്ചം കേറും..❤

  • @chandramohanannv8685
    @chandramohanannv8685 2 วันที่ผ่านมา

    🕉️എന്റെ ജിവിതമാണ്, എന്റെ സന്നേശം... ഉപദേശം കൊടുക്കാൻ അർഹത ആദ്യം ആഉപദേശകൊടുക്കുന്നതിന്നു അനുസരിച്ചു ജിവിക്കുന്ന വ്യക്തി ക്കേ ഉള്ളു...

  • @gangadharanpariyaran
    @gangadharanpariyaran 3 วันที่ผ่านมา +6

    ഇത്രയോ ഇത്തരം പേർ ഇനിയും വരും

  • @anoopgn43
    @anoopgn43 วันที่ผ่านมา

    Nalla upadesham .....nalla oru ithundu athil.. nalla...nalla ... ooo....

  • @pirateguy7304
    @pirateguy7304 5 วันที่ผ่านมา +4

    اللَّهُمَّ صَلَّى عَلَى مُحَمَّدٍ عَدَدَ مَا ذَكَرَهُ الذَّاكِرُونَ وَغَفَلَ عَنْ ذِكْرِهِ الْغَافِلونَ💚

  • @nazarkaleekal2859
    @nazarkaleekal2859 6 วันที่ผ่านมา +103

    ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത് റബ്ബേ. ഈ സൈസ് പിശാചിൽ നിന്നും കാക്കണേ. ആമീൻ

    • @Abdulshidad
      @Abdulshidad 5 วันที่ผ่านมา +2

      ആമീൻ

    • @salimcarpet9930
      @salimcarpet9930 5 วันที่ผ่านมา +1

      ആമീൻ

    • @RexPete-cg6cm
      @RexPete-cg6cm 3 วันที่ผ่านมา +8

      താങ്കൾ തന്നെ പിശാചിൻറെ അടിമത്വത്തിലാണോ എന്ന് സ്വയം വിശകലനം ചെയുക. തന്നെത്താൻ വിധിച്ചാൽ നീ വിധിക്കപ്പെടുകയില്ല.കാബയിലെ കറുത്ത കല്ല് എത്രമാത്രം പൈശാചികതയുള്ളതാണെന്ന് താങ്കൾക്കറിയാമോ? വിഗ്രഹ ആരാധനയല്ലേ നടത്തുന്നത് പൈശാചികമല്ലേ അത് ലോകത്ത് ആര് ചെയ്താലും ആ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് വിഗ്രഹത്തെ അഞ്ചുനേരം നമസ്കരിക്കുന്നത് കൊടും പൈശാചികതയല്ലേ അത്

    • @fredymfinifredymfini7050
      @fredymfinifredymfini7050 3 วันที่ผ่านมา +1

      റബ്ബേ പൂമീൻ

    • @mohandaspillai6616
      @mohandaspillai6616 2 วันที่ผ่านมา

      ​@@fredymfinifredymfini7050ഒരക്ഷരം കൂടി ചേർ
      ന്നാൽ 👌

  • @sanilkumarpn4810
    @sanilkumarpn4810 วันที่ผ่านมา +1

    ആറ് വയസ്സുള്ള കുഞ്ഞിനെ നിക്കാഹ് കഴിച്ച ഉണ്ണാക്ക ൻ മുഹമ്മദ് ആണെന്റെ ഹീറോ❤

  • @balanc-o6n
    @balanc-o6n วันที่ผ่านมา

    ഏറ്റവും വലിയ ആദരവ് എന്നാൽ നമ്മോട് തന്നെ ചെയ്യുന്നതാണ് ആ നന്മനിറഞ്ഞ പ്രിന്റ് ആവണം ഭാര്യയോടും കുടുംബത്തിനോടും നാടിനോടും നാട്ടുകാരോടും വർഗീയത വിഷം അടിസ്ഥാനപരമായി ഉപേക്ഷിക്കുക നിന്നിലും എന്നിലും ഒരു പഞ്ചഭൂതാത്മക ശക്തിയാണ് ഒരു ദൈവം പോലും മധുരം മധുര പറമ്പുകളും മതത്തിന് കൊടുത്തിട്ടില്ല ഇതെല്ലാം മനുഷ്യ മനസ്സിൽ നിന്നും സംഘങ്ങളും സംഘർഷങ്ങളുമായി സംഘം നല്ലതാണ് സംഘർഷത്തിലേക്ക് പോകുമ്പോഴാണ് അപകടം വരിക

  • @ThomasMc-z3u
    @ThomasMc-z3u 3 วันที่ผ่านมา +3

    God Bless you 🙏🙏🙏

  • @gknow3954
    @gknow3954 2 วันที่ผ่านมา

    ആദ്യ പ്രവാചകൻ നബി. രണ്ടാമത് തിരഞ്ഞെടുത്തത് മൈത്രയൻ. നിങ്ങൾ കൊള്ളാം

  • @PsankerMalapuram
    @PsankerMalapuram 5 วันที่ผ่านมา +12

    ഈ പറഞ്ഞ നന്മകൾ ഉള്ള ആയത്തും വാക്യങ്ങളും വ്യക്തമായിട്ടു പറയണം - ലോകം നന്നാകട്ടെ ( സുഖനോ ഭവന്തു )?

    • @sreenivasapai4719
      @sreenivasapai4719 วันที่ผ่านมา

      SUKHINO BHAVANTHU AANU " sukhinO " BHAVANTU ALLA JAI HIND

    • @sadiskumar7901
      @sadiskumar7901 10 ชั่วโมงที่ผ่านมา

      ഇതെല്ലാം ആരുടേയും ഉപദേശം കൊണ്ടു ചെയ്യണ്ട ആവശ്യം ഇല്ല.. സ്വന്തമായി ചെയ്യാവുന്നതെയുള്ളൂ.

  • @BasheerKanjirala
    @BasheerKanjirala 5 วันที่ผ่านมา +4

    മയ് ത്രൻ ടാസ് may മോനാണ്

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 วันที่ผ่านมา +5

    ആറാം നൂറ്റാണ്ട് 👍👍👍👍👍👍പ്രിയ നൂറ്റാണ്ട്

  • @gireeshkumargireesh8902
    @gireeshkumargireesh8902 3 วันที่ผ่านมา +4

    പ്രവാചകൻ ലോകത്തിനു നന്മയാണ് ചെയ്തത് അതിന്റെ പേരിൽ അഭിപ്രായം പറയാതെ jeevithathil

  • @ameerm7894
    @ameerm7894 3 วันที่ผ่านมา

    Masha Allah

  • @SayedShahul
    @SayedShahul 6 วันที่ผ่านมา +47

    എന്റെ ഉസ്താദേ മായ്തത്രൻ ഒരു മുഴുഭ്രാന്താണ് നിശദമാക്കി എല്ലാം അവൻ ചെയ്യും തിട്ടം തിന്നാണ് ജീവിക്കുന്നത് അത് കൊണ്ട് അവൻ എ എല്ലാം തല തിരിഞ് ചിന്ദിക്കു.

    • @MuhammedRafeequeRafeeque
      @MuhammedRafeequeRafeeque 5 วันที่ผ่านมา

      Maithrayen,arifhussain,
      Jabbar,ivanmara
      Pereduthuparanju,
      Malayalasamugathai,
      Tharamthaltharathu

    • @cds9880
      @cds9880 2 วันที่ผ่านมา

      Usthade ningalkku theere Vivaram illa. Maithreyan our swayam budhi jeeviyanu.Ayale ningal follow cheyyanda . Quran nannayi palapravisyam vayikkoo. Doubt vannal Arif Hussainodu chodikkoo. Thane thoppi azhikkum.

    • @sadiskumar7901
      @sadiskumar7901 10 ชั่วโมงที่ผ่านมา

      സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്തവൻ ഈ ലോകത്തു പരാജയം മാത്രമാണ് ഉണ്ടാവുക . ഈ ലോകത്ത് എല്ലാവരും ഖുർആൻ പഠിച്ചിട്ടാണോ ജീവിതം കൊണ്ടുപോകുന്നത്. നമുക്ക് തോന്നുന്ന കാര്യം നല്ലതാണ് എന്ന് നമ്മൾ ഉറപ്പുവരുത്തണം .😮

  • @thangalVtsk
    @thangalVtsk 6 วันที่ผ่านมา +3

    എനിക്ക് ഒരുവിവരവും ഇല്ല എന്ന് ഞാൻ തന്നെ പറയുന്നു അതാണ് മൈത്ര😮

  • @addoorsaquafi
    @addoorsaquafi 6 วันที่ผ่านมา +42

    വളരെ നല്ല മെസ്സേജ് ആണ്

    • @shuhaivmtr2243
      @shuhaivmtr2243 5 วันที่ผ่านมา

      Palastinil imamahadhi iragi gurhan sathyamakunnu😂😂😂😂😂😂😂😂

  • @sasidharanpillai2432
    @sasidharanpillai2432 2 วันที่ผ่านมา

    Matam upekshikku, manushyan aaku❤

  • @Indianpremi-o4e
    @Indianpremi-o4e 6 วันที่ผ่านมา +2

    Usthad❤❤❤

  • @artapart9708
    @artapart9708 3 วันที่ผ่านมา

    തലപ്പാവ്‌ അഴിച്ചുവെച്ചതുകൊണ്ട്‌ കാര്യമില്ല . അതിനുള്ളിലൊരു ചോറുണ്ട്‌ ..അത്‌ പ്രവർത്തിപ്പിക്കണം. ഹൃദയം കൊണ്ട്‌ ചിന്തിക്കുന്നതുകൊണ്ടുള്ള പ്രശ്‌നം അപ്പോൾ തീരും..

  • @WilsonAbraham-ru8lt
    @WilsonAbraham-ru8lt 6 วันที่ผ่านมา +3

    അവനും നീയും ഒന്നാണ്

    • @anastdpa123
      @anastdpa123 3 วันที่ผ่านมา +1

      അത് എങ്ങനെയാ സഹോദരാ. ഇത്രയും വിശദീകരിച്ചിട്ടും താങ്കൾക്ക് മനസിലായില്ലേ...

    • @Suneer-p9z
      @Suneer-p9z วันที่ผ่านมา +1

      അതെങ്ങനെ ആ സഹോദരൻ എനിക്ക് മനസ്സിലാവും അവനിക്ക് വട്ടാണ്😊

    • @rafeequeparangodath7320
      @rafeequeparangodath7320 8 ชั่วโมงที่ผ่านมา

      തലച്ചോറ് നായ തിന്നാൽ പിന്നെ എന്ത് പറയാനാ.. 😂

  • @AliAlikm-vk9ug
    @AliAlikm-vk9ug 5 วันที่ผ่านมา +3

    ഉസ്താദെ. എനിക്ക് തോന്നുന്നദ്. ഇവനൊക്കെ യുക്കതി. വാദിയാകുന്നദ്. തന്നെ. മുസിലിം മിനെ വിമർശിക്കാനാണ്

    • @drstrange897
      @drstrange897 21 ชั่วโมงที่ผ่านมา +1

      സത്യം ബ്രോ അവനെയൊക്കെ കാണുന്നത് തന്നെ അലർജിയാണ് 🥶

  • @noormohammed189
    @noormohammed189 5 วันที่ผ่านมา +13

    സത്യ വിശ്വാസികളെ അല്ലാഹു ഇതിലൂടെ പരീക്ഷിക്കുന്നു വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് മുന്നേറുക! അല്ലാഹുനമ്മേ സജ്ജനങ്ങളുടെകൂട്ടത്തിൽആക്കുമാറാക്കട്ടേ!ആമീൻ

    • @zainulabid452
      @zainulabid452 3 วันที่ผ่านมา

      Aameen

    • @unnikrishnan7696
      @unnikrishnan7696 2 วันที่ผ่านมา

      തീവ്രവാദം എന്നത് ഒന്നിൽ തുടങ്ങി പത്തിൽ അവസാനിക്കുന്ന ഒന്നാണെങ്കിൽ പത്താമത്തേതാണ് കഴുത്തറക്കലും പൊട്ടിതെറിയും ബോംബ് വെക്കലും.. തീവ്രവാദികളെ എതിർക്കാതെ മൗനമായി സപ്പോർട്ട് ചെയ്യുന്നതും ചെറു പ്രായത്തിൽ ഈ ആശയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതും പൊട്ടിത്തെറിച്ച തീവ്രവാദികൾക്ക് വേണ്ടി മയ്യത്ത് നിസ്കാരം നടത്തുന്നതും ഈ ഒന്ന് തൊട്ടു ഒമ്പത് വരെ ഉള്ള വിവിധ ഘട്ടങ്ങളിൽ വരും... അങ്ങനെ നോക്കുമ്പോൾ ഇവിടെ ഉള്ളവരിൽ ഭൂരിപക്ഷവും തീവ്രവാദികൾ തന്നെ ആണ്...
      ആറാം നൂറ്റാണ്ടിലെ വിഴുപ്പ് വീട്ടിൽ വെച്ച് മനുഷ്യനായി ജീവിക്കുക..
      ഞാനെന്തോ മികച്ചവനാണെന്ന ചിന്ത നാലാക്കി മടക്കി വെക്കേണ്ടിടത്തു വെക്കുക... യാഥാർഥ്യം മനസിലാക്കുക...
      ജനങ്ങൾ ഇന്ന് ബോധവാൻമാരാണ്. അത് മറക്കരുത്....🙏🏾🙏🏾🙏🏾

    • @JamesSam-t4r
      @JamesSam-t4r 8 ชั่วโมงที่ผ่านมา

      അല്ലാഹു എന്തിനാണ് താങ്കളെ പരീക്ഷിക്കുന്നത്. നിങ്ങൾ എന്തായി തീരണമെന്ന് അവൻ നിശ്ചയിച്ചിരിക്കുന്നു. അതനുസരിച്ച് മാത്രമേ നിങ്ങൾക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ. നിങ്ങളെ നരകത്തിലെ വിറകുകൊള്ളി ആക്കണം എന്നാണ് അവന്റെ ആഗ്രഹം എങ്കിൽ അത് നടക്കും. അതല്ല നിങ്ങളെ സ്വർഗ്ഗത്തിലേക്ക് ആനയിക്കണമെന്ന് അവൻ തീരുമാനിച്ചാൽ അതും നടക്കും. അവന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ആർക്കും ഇബിലീസിന് പോലും ഒന്നും ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ട് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക.

  • @harrisachi1041
    @harrisachi1041 4 วันที่ผ่านมา

    Masha ALLAH, jazakkallah Khair

  • @shamshuyacoob1394
    @shamshuyacoob1394 5 วันที่ผ่านมา

    Masha allah 💞💞💞

  • @Dha_nesh
    @Dha_nesh 22 ชั่วโมงที่ผ่านมา

    തലയിലെ തലപാവ് മാറ്റിയാൽ ആധുനിക മനുഷ്യൻ ആവില്ല ചിന്തയിൽ മാറ്റംവരണം

  • @shivaprazadnair2821
    @shivaprazadnair2821 2 วันที่ผ่านมา

    താൻ മാറാൻ ആര് പറഞ്ഞു. തന്നെപോലുള്ളവർക്ക് മാറാൻ പറ്റില്ല.

  • @ansarn.v5873
    @ansarn.v5873 5 วันที่ผ่านมา +3

    😂😂 കിളികൂട്ടിൽ നിന്ന് ചിന്തിക്കുന്ന കൊണ്ട് ആണ് അയാളെ മനസ്സിലാക്കണം എങ്കില്... കിളിക്കൂട്ടിൽ നിന്ന് പുറത് നിന്ന് നോക്കണം...! മനസ്സിലാക്കാൻ പ്രയാസം ആണ്

  • @vargheesdaisy8660
    @vargheesdaisy8660 19 ชั่วโมงที่ผ่านมา

    ജീവിതം വെച്ചുനോക്കുമ്പോൾ, ആരുടെ ജീവിതമാണ് നമ്മുക്ക് പിന്തുടരാനാവുക, അവരെ നമുക്ക് പിന്തുടരാം, എന്തുകൊണ്ടും ക്രിസ്തുവിനെ അനുസരിക്കുന്നതാണ് ശരി, പാപിയാല്ലാത്തവന്റെ വാക്കുകളും പ്രവർത്തികളും നമ്മുക്ക് പകർത്തിയെടുക്കാം, നബി ഒരു പാപവും ചെയ്തിട്ടില്ലെങ്കിൽ, നന്മകൾ മാത്രമേ ചെയ്തിട്ടുളുവെങ്കിൽ, ആതൊപ്പി തലയിൽ തന്നെ വെച്ചോളൂ,,,,

  • @shajithaabdulazeez4792
    @shajithaabdulazeez4792 5 วันที่ผ่านมา +1

    Mashaalla

  • @abrahamlukose4730
    @abrahamlukose4730 3 วันที่ผ่านมา

    The arguement based on mitrayan doesn't sound relevant, sensible or convincing. It is like comparing fire and water.
    However, renewal is essential, natural and divine . The nature around us teaches it very clearly and profoundly.

  • @abdulsaleematiyodath8103
    @abdulsaleematiyodath8103 5 วันที่ผ่านมา +1

    Masha Allah USTAD ❤👍👌

  • @bhakthanmk5814
    @bhakthanmk5814 6 ชั่วโมงที่ผ่านมา

    ഇതാണ് പറഞ്ഞത് ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്.

  • @anjaliv933
    @anjaliv933 5 วันที่ผ่านมา +2

    അദ്ദേഹം ജീവിച്ചവിധം ശരിയെന്ന് ധരിക്കുന്നു. വെളിവും വെള്ളിയാഴ്ചയും ഇല്ല. എന്താ പറയാ......

  • @narayanv1125
    @narayanv1125 วันที่ผ่านมา

    സ്വർഗത്തിൽ. പുഴയിൽ. മദ്യം. ഒഴുകുനുപോലും.

  • @shafisandy
    @shafisandy 5 วันที่ผ่านมา

    Outstanding Performance

  • @calicutarian
    @calicutarian 4 วันที่ผ่านมา

    Excellent demonstration.. well done ustad ❤️👍👍

  • @naseemalikunju8383
    @naseemalikunju8383 6 วันที่ผ่านมา +12

    Wowwww , What a comparative study , Excellent reply to all Aesthetics,

  • @rejigopinathrejigopinath6968
    @rejigopinathrejigopinath6968 วันที่ผ่านมา

    ഇതൊന്നും നിർത്തല്ലേ ഉസ്താദേ.. നിങ്ങളൊക്കെ ഉള്ളതുകൊണ്ടാണ് മനസുതുറന്നു ചിരിക്കുന്നത്..😅

  • @JaleelSm
    @JaleelSm 3 วันที่ผ่านมา +1

    Nallathe

  • @solomonphilip8559
    @solomonphilip8559 3 วันที่ผ่านมา +1

    ദൈവത്തെ മനുഷ്യനാണ് ഉണ്ടാക്കിയത് മനുഷ്യനെ ദൈവമാണ് ഉണ്ടാക്കിയത് എന്ന് നിങ്ങൾ പറയുമ്പോൾ അതിനെ കണ്ടു തിരിച്ചറിയുവാൻ ഉള്ള ശക്തി നിങ്ങൾക്കുണ്ടാക്കണം അതിൽ എന്തുമാത്രം സത്യവും സത്യത്തിന് സത്യമുണ്ടെന്നും നിങ്ങൾ തപസ്സനുഷ്ഠിച്ചു മനസ്സിലാക്കണം എങ്കിൽ മാത്രമേ ആ ദൈവം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും അതിൻറെ അടിസ്ഥാനത്തിൽ നേരിന്റെ വഴിയില് ഈ പ്രപഞ്ചത്തിലുള്ള എല്ലാ മനുഷ്യരും ജാതിയും മതവും മനുഷ്യനും ഉണ്ടാക്കിയതാണ് മാറ്റിവെച്ച് ദൈവത്തെ ഒന്ന് ആരാധിച്ചു നോക്കണം എങ്കിൽ മാത്രമേ മനുഷ്യൻ ആവൂ അല്ലാതെ ഒന്നും മനസ്സിലായില്ല

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 6 วันที่ผ่านมา +21

    Super Ustad fantastic🎉🎉🎉🎉🎉🎉

  • @PramodanKk-qe8on
    @PramodanKk-qe8on 2 วันที่ผ่านมา

    എന്ത് അഴിച്ചു വച്ചാലും മുഴുവനാവില്ല മുക്കാൽ മാത്രമല്ലേ ഉള്ളൂ😂😂😂

  • @rkays7459
    @rkays7459 2 วันที่ผ่านมา

    ഒരു കോമഡി യാഥാർഥ്യം :
    സ്വാർത്ഥനും അസൂയാലുവും ക്രൂരനുമായ യഹോവ/അള്ളാഹു😇 മോളിൽ ഇരുന്നു നോക്കിയപ്പോൾ താഴെ ശാന്തസുന്ദരമായ ഭൂമിയിൽ മനുഷ്യർ സന്തോഷത്തോടെ☺️ വസിക്കുന്നു.
    എന്ത്❓സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ😠😡
    *
    ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി
    ആദ്യം മോശെ 😰 പോര
    പിന്നെ ഈശോ 😰😰😨 പോരാ
    ഒടുവിൽ മുഹമ്മദ് 😰😫😨😭😭
    ആഹാ‼️ ദിപ്പ ശരിയായി ‼️
    എന്നു യഹോവ/അള്ളാഹു കണ്ടു
    😂😂😂

  • @AbdulHameedA-m5z
    @AbdulHameedA-m5z วันที่ผ่านมา

    ഉസ്താദ് ഈ വിവരവും വിവേകവും ഇല്ലാത്ത ഇതുപോലെ ഉള്ള വാക്കുകൾ ഏറ്റെടുത്ത് അതിനെ ഉദ്ധരിച്ച് സമയം കളയുന്നതിന് പകരം എത്രയോ നല്ല മനുഷ്യൻമാരില്ലേ നമ്മുടെ മുമ്പിൽ ഇദ്ദേഹം ഒരു ബുദ്ധിശൂന്യനാണ് അദ്ദേഹത്തിന് ഒരു മനുഷ്യരൂപം മാത്രമേ ഉള്ളൂ

  • @bharathannr6806
    @bharathannr6806 3 วันที่ผ่านมา

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി

  • @Davoodkp-b6w
    @Davoodkp-b6w 6 วันที่ผ่านมา

    Lakkum deenukkum valiya deen. 👍

  • @sureshkumar-th4rt
    @sureshkumar-th4rt 3 วันที่ผ่านมา +1

    നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് മൈത്രേയനെ പ്രവാചകൻ ആയി സ്വീകരിച്ചു എന്നത് ആണ്

  • @ArunRoy-cq6dt
    @ArunRoy-cq6dt 6 ชั่วโมงที่ผ่านมา

    വിവരക്കേടും വിവരവും എല്ലാം മനുഷ്യന് കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും

  • @AnilKumarAnil-j2n
    @AnilKumarAnil-j2n วันที่ผ่านมา

    അധുനിക മനുഷ്യനാകാൻ മതം ഉപേക്ഷിക്കു. മനസാക്ഷിക്കനുസരിച്ചു ജീവിക്കു.

  • @koyatajcalligraphy7450
    @koyatajcalligraphy7450 6 วันที่ผ่านมา +1

    ഉസ്താതെ compaire ചെയ്യാന്കിട്ടിയ സാദനം ഈ മൊയന്ത് ആണ്

  • @saleeshkumar294
    @saleeshkumar294 17 ชั่วโมงที่ผ่านมา

    ലോകത്ത് സമാധാനം കെടുത്തുന്ന മതം മതപണ്ഡിതന്മാർ മറ്റുള്ള സ്ത്രീ പുരുഷൻമാരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മനുഷ്യർ ഉണ്ടാക്കിയ മതങ്ങൾ ആ മതങ്ങൾ മനുഷ്യർ ഇഷ്ടപ്പെടുന്നില്ല എങ്കിൽ മതം വേണ്ടന്ന് വെക്കും ഇനിയുള്ള സ്ത്രീ പുരുഷ സമൂഹങ്ങൾ ലോകത്താകമാനം സ്വാതന്ത്ര്യം സുഖ സൗകാര്യങ്ങൾ എന്നിവയെ കുറിച്ച് ചിന്തിക്കും പ്രവർത്തിക്കും അടിച്ചേൽപ്പിക്കുന്നത് മതമല്ല അടിമത്തമാണ്. സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു മതവും എനിക്ക് സ്വീകാര്യമല്ല

  • @solomonphilip8559
    @solomonphilip8559 3 วันที่ผ่านมา

    സ്വന്തം സ്വഭാവം പോലെ ദൈവത്തെ കൊണ്ട് നടന്ന ജീവിക്കുന്ന ഒരുപാട് പേരുണ്ട് അങ്ങനെ പണമുണ്ടാക്കുന്നവരുമുണ്ട് ഭൂമിയിൽ നല്ലവണ്ണം മൊത്തത്തിലും കൊല്ലാനുള്ള എല്ലാ പരിപാടികളും ചെയ്തു വെച്ചു കൊണ്ട് നടക്കും എന്നിട്ടതെല്ലാം നല്ലതാണ് ദൈവത്തിൻറെ മുമ്പിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും ഇങ്ങനെ ദൈവവിശ്വാസം ചെയ്യുന്ന പിശാചുക്കൾ ഭൂമിയിൽ ധാരാളം ഉണ്ട്

  • @alihsanmedia5744
    @alihsanmedia5744 5 วันที่ผ่านมา

    അടിപൊളി

  • @sarfrasmk5984
    @sarfrasmk5984 6 วันที่ผ่านมา +13

    Mashaallah

    • @a.ayshath4430
      @a.ayshath4430 5 วันที่ผ่านมา

      എന്തിന്

  • @vichusvlogs9338
    @vichusvlogs9338 3 วันที่ผ่านมา

    എന്റെ വീടിന്‍റെ സമീപം ഒരു മത പ്രഭാഷകന്‍ വൈദ്യുതി ഉണ്ടാവുന്നത് വെള്ളം ഉപയോഗിച്ചാണ്‌ എന്നതിനെ ഖണ്ഡിക്കാന്‍ ഒരു ഗ്ലാസില്‍ നിന്നും മറ്റൊരു ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചിട്ടു പറഞ്ഞു ഇപ്പോള്‍ കറന്റ് വരുന്നില്ലല്ലോ,ആധുനികര്‍ നമ്മളെ പറഞ്ഞു പറ്റിക്കുക ആണ് എന്ന്‍,അതുപോലെ ആറാംനൂറ്റാണ്ടില്‍ പറഞ്ഞിരുന്നു ഭുമി സുര്യന് ചുറ്റും കറങ്ങുന്നില്ല എന്നുമാത്രമല്ല ഭുമി സ്വയം കറങ്ങുന്നുംമില്ല,ചന്ദ്രനെ വാള് കൊണ്ട് രണ്ടായി പിളര്‍ത്തി എന്ന്നും.ആറാം നൂറ്റാണ്ടിനു മുന്നേ എഴുതിയതൊന്നും വായിക്കാതെ ഇതുപോലെ മുന്നതെയും പിന്നത്തെയും ഗുരുക്കന്മാരെ തിരയാതെ യുക്തികൊണ്ട് ആധുനിക കാലത്ത് ജീവിക്കുക,എന്നില്‍ വിസ്വസിക്കാത്തവരെ കൊന്നു തള്ളാന്‍ പറയുന്നവരെ വിശ്വസിക്കാതിരിക്കുക.

  • @noordheen1777
    @noordheen1777 5 วันที่ผ่านมา

    മാഷാഹ്‌ല്ലഹ്

  • @IbraheemPm
    @IbraheemPm 5 วันที่ผ่านมา +1

    ആ മാനസികരോഗി പറയുന്ന ജല്പനങ്ങൾക്ക് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു

  • @sunilkumarct7122
    @sunilkumarct7122 3 วันที่ผ่านมา +1

    ഇതിപ്പോ പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞപോലെ ആലല്ലോ?' ഈ ജൻമ്മത്തി ൽ കൂടുത ലൊന്നും പ്രതീക്ഷിക്കണ്ട.

  • @salimk2690
    @salimk2690 5 วันที่ผ่านมา +2

    ഇത്തരത്തിലുള്ള യാതൊരു. പുരോഗമന ചിന്തയും. വിവരവും ഇല്ലാത്തവർക്ക്.
    ഉസ്താദിന്റെ ഇത്തരം മെസ്സേജ് ഉപകാരപ്പെടുമെന്ന് നമുക്ക് വിശ്വസിക്കാം .🙏

    • @EldhoseKO-z9e
      @EldhoseKO-z9e 3 วันที่ผ่านมา

      നാണംകെട്ടവന്മാർ

  • @tubescan2471
    @tubescan2471 14 ชั่วโมงที่ผ่านมา

    തലപ്പാവ് കഴിച്ചാൽ ബുദ്ധി വെക്കില്ല....

  • @MohammedAli-d9j
    @MohammedAli-d9j 4 วันที่ผ่านมา

    Good

  • @mohanancr9943
    @mohanancr9943 5 วันที่ผ่านมา +1

    Please dial Koya calling platform and upload the discussion with Dr. Arif Hussain, Hope you will call koya calling... Waiting.

  • @shifusinu
    @shifusinu 4 วันที่ผ่านมา +1

    My islam my greatest 👍

  • @Indianpremi-o4e
    @Indianpremi-o4e 6 วันที่ผ่านมา +1

    Oru amuslim islam സ്വീകരിച്ചു പറഞ്ഞട്
    Njaan ഇപ്പോഴ്ൻ manushyan ആയദിൽ.
    ശുദ്ധിയും ആശുദ്ധിയും
    തിരിച്ചു അറിയാത്തവൻ ആയിരുന്നു എന്നാണ്

    • @JamesSam-t4r
      @JamesSam-t4r 8 ชั่วโมงที่ผ่านมา

      ദിനംപ്രതി ആയിരങ്ങൾ ഇസ്ലാം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയില്ലേ?

  • @Abdulkader.k.p
    @Abdulkader.k.p 5 วันที่ผ่านมา +5

    എന്റെ ഉസ്താതെ അയാൾക്കു മാനസികമാണ്. അയാളോട് സംസാരിച്ചു സമയം കളയണ്ട. അത് നന്നാവൂല്ലാ

  • @MuhammedAkkara
    @MuhammedAkkara 5 วันที่ผ่านมา +2

    വിവരം ഇല്ലായ്മ യാണ് ദൈവനിഷേധം

  • @vgjoseph2571
    @vgjoseph2571 2 วันที่ผ่านมา

    ഒന്നും പറയാൻ ഇല്ലാ 😂😂

  • @SaijuThomas-r1i
    @SaijuThomas-r1i 16 ชั่วโมงที่ผ่านมา

    മറ്റുള്ളവരുടെ വക്ക് കെട്ട് ആണോ നിങ്ങൾ ജീവിക്കുന്നത് നിങ്ങൾ നിങ്ങളുടെ ഇഷ്ട അനുസരിച്ച് ജിവിക്കുക

  • @binishmathew6609
    @binishmathew6609 2 วันที่ผ่านมา

    Iyal ithe random ozhivakkiu pinne kaferil nee rookshatha kandathuka enna thakkiya ozhivakkukayum cheyyu appol iyal adhuneeka manushianakum

  • @Asif-yz9ur
    @Asif-yz9ur 6 วันที่ผ่านมา +34

    ഒറ്റവാക്കിൽ പറയാം സമനില തെറ്റിയവൻ..... അല്ലാതെ മൈത്രേയനെ കുറിച്ച് എന്ത് പറയാനാ.....

  • @sabiijjuinchu9975
    @sabiijjuinchu9975 5 วันที่ผ่านมา

    Usthaaaade ithilum vallya marupadi aaa theetangalk evdennum kittooola 🤣🤣 usthaad powlichu 🥰♥️♥️♥️♥️♥️♥️♥️♥️

  • @raveendran4863
    @raveendran4863 7 ชั่วโมงที่ผ่านมา

    കഞ്ചാവ് വിൽക്കാൻ പറ്റുമോ

  • @kingsky555
    @kingsky555 5 วันที่ผ่านมา +1

    ഉസ്താദേ അവൻ ഇതെല്ലാം പറഞ്ഞത് കഞ്ചാവ്, പെത്തടിൻ, എംഡിഎം, ഓപ്പിയം, ഹാഷിഷ്, ബ്രൗൺഷുഗർ എന്നിവ അടിച്ചാണ്.. അത് കൊണ്ട് ഇതൊക്കെ വാർത്തയിൽ കൊണ്ട് വന്ന് ഒരു വാർത്തയാക്കണോ?,

  • @Kadar9746384879
    @Kadar9746384879 6 วันที่ผ่านมา

    👍🔥

  • @SamSam-dl8rx
    @SamSam-dl8rx 2 วันที่ผ่านมา

    ആശയത്തിന്റെ റഫറൻസ്...?

  • @asmaaimen6142
    @asmaaimen6142 6 วันที่ผ่านมา +32

    നമുക്ക് ആറാം നൂറ്റാണ്ടിലെ ഗോത്ര മതം മതിയേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jjj9507
      @jjj9507 6 วันที่ผ่านมา

      ഈ പുതു നൂറ്റാണ്ടുകാരും ആ ഗോത്രമതം തന്നെയാണ് സ്വീകരിക്കുന്നത്.. കാരണം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.. നീയൊക്കെ കരഞ്ഞ് തീർക്കത്തേയുള്ളൂ.

    • @ParveesK
      @ParveesK 6 วันที่ผ่านมา

      നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തിൽ കയറി ഇടപെടുന്നത് നിങ്ങൾക്ക് നിങ്ങളുടെതായി നോക്കിയാൽ പോരെ

    • @FathimMusthu-wb4xf
      @FathimMusthu-wb4xf 6 วันที่ผ่านมา +1

      നമുക്ക് മൂത്രം ഒയിച്ചാൽ കയുകാൻ പഠിപ്പിച്ച മതം മതി 😂😂😂?!

    • @Thahirasharfu
      @Thahirasharfu 5 วันที่ผ่านมา

      ആറാം നൂറ്റാണ്ട്ലെ ഗോത്ര മതം കിട്ടാൻ ഭാഗ്യംമാണം 😊

    • @SadiqueAli-wp9lk
      @SadiqueAli-wp9lk 5 วันที่ผ่านมา

      മതി

  • @joypo5817
    @joypo5817 2 วันที่ผ่านมา

    Where is the answer to his specific question? Only he asked one sentence only.

  • @nicknameshanu9088
    @nicknameshanu9088 5 วันที่ผ่านมา

    👍🙂☝☝😊

  • @sabuprsabukuttan-113
    @sabuprsabukuttan-113 วันที่ผ่านมา

    145 കോടി ജനങ്ങൾ അധിവസിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്തിൽ, താങ്കൾക്ക് തുലനം ചെയ്യാൻ കിട്ടിയത് ഈ "മഹാനുഭാവനെ " ആണെല്ലോ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു
    മറ്റൊന്നും പറയാനില്ല

  • @devandeva9874
    @devandeva9874 3 วันที่ผ่านมา

    Manasikarogikalodenthparanjotentha......... Usthu. Rogiye

  • @sk-xc5wz
    @sk-xc5wz วันที่ผ่านมา

    ആധുനിക മനുഷ്യൻ ആകാൻ പരലോകാതെ പറ്റി പറഞ്ഞു പേടിപ്പിക്കുന്നു നിർത്തിയാൽ മതി

  • @ahmedkoya1965
    @ahmedkoya1965 6 วันที่ผ่านมา +9

    Mythreyan oru marakazhudayanennulladinnu vere thelivu veno❤

  • @sabiijjuinchu9975
    @sabiijjuinchu9975 5 วันที่ผ่านมา +4

    ഞൻ ഒരുപാട് മറുപടികൾ കേട്ടിട്ടിടുൺണ്ട് ഇതുപോലൊരു മറുപടി മാ ഷാ അല്ലാഹ് ♥️♥️♥️♥️

  • @VargheseThomas-t5c
    @VargheseThomas-t5c 8 ชั่วโมงที่ผ่านมา

    അതിനെ കുറിച്ച് പറയു