Normal DTH വാങ്ങല്ലേ..! Airtel Xstream വാങ്ങൂ || Convert Normal Tv To Smart Tv |LEADING THOUGHTS 48

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 305

  • @leadingthoughts
    @leadingthoughts  4 ปีที่แล้ว +20

    Hi Friends 🤝🤗 Airtel xstream box nu ഈ വീഡിയോയിൽ പറയാത്ത കുറച്ച് അഡ്വാൻറ്റേജ്സ് കൂടിയുണ്ട്. Please Note :
    1) എയർടെൽ എക്സ്ട്രീം ബോക്സ് കണക്ഷൻ എടുത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് എയർടെൽ എക്സ്ട്രീം എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് നമ്മുടെ പാക്കേജിൽ ഉള്ള എല്ലാ ലൈവ് ചാനലുകളും ആപ്പിലുള്ള സിനിമകളും കാണാവുന്നതാണ് 😎
    2) airtel xstream റിമോട്ട് യൂണിവേഴ്സൽ റിമോട്ട് ആണ്. അതിലൂടെ ടിവി റിമോട്ടിലെ Functions നമുക്ക് കോപ്പി ചെയ്യാവുന്നതാണ് 👍
    3) ഡിഷ് കട്ടായാൽ ആപ്പുകൾ വർക് ചെയ്യുന്നതാണ്.
    എനിക്ക് കട്ടായ ശേഷവും OTT സർവീസ് കിട്ടിയത് എങ്ങനെയാണെന്ന് വെച്ചാൽ CUT ആകുന്നതിന് ഒരു ദിവസം മുൻപേ കേബിൾ കണക്ഷൻ റിമൂവ് ചെയ്തു ഇടുക. അപ്പോൾ നമുക്ക് OTT സർവീസ് ലഭിക്കും. ഡിഷ് കണക്ഷൻ CONNECT ചെയ്താൽ മാത്രമേ കണക്ഷൻ കട്ട് ആകൂ. (അറിയാതെ കണക്ട് ചെയ്താൽ പിന്നെ റീചാർജ് ചെയ്താൽ മാത്രമേ ഉപയോഗിക്കാനാകൂ)
    4) എയർടെൽ കസ്റ്റമേഴ്സിനു ഡിസ്കൗണ്ട് പ്രൈസ് il X-streamലേക്കു അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. 🤝
    5) കൂടുതൽ വിവരങ്ങൾക്ക് എയർടെൽ കസ്റ്റമർ കെയറിൽ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ് 👇
    04844448080
    Our Mobile Number Has been Changed.
    Please Note Our New Number
    2^33 🤔
    ie 8589934592 😇
    Interesting Story Behind
    "World Smallest Mobile Number" 👇
    th-cam.com/video/T2KhxjVnybM/w-d-xo.html

    • @imuhammedhadi
      @imuhammedhadi 4 ปีที่แล้ว +2

      1 month kayinju...
      Update cheyyamenne parnjirinnu waiting ane!!

    • @faizals.a4950
      @faizals.a4950 4 ปีที่แล้ว +2

      Bloody airtel customer center kochi.....many times i called them....no one pick up the phone...

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Updated

    • @hariskh8914
      @hariskh8914 4 ปีที่แล้ว +2

      Airtel exteam ൻ്റെ recharge നെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ഞാൻ ഇന്നലെ വെടിച്ച് 6 ദിവസം കൂടി ഉണ്ട് അത് കഴിഞ്ഞാൽ എത്ര രൂപയുടെ ആണ് recharge ചെയ്യേണ്ടത് please reply

  • @christochandy29
    @christochandy29 4 หลายเดือนก่อน +1

    Nte hd dth aanu ath engane aanu xstream.lot upgrade cheynth

  • @sreenaths9959
    @sreenaths9959 2 ปีที่แล้ว +1

    Sir... Itinde plans okke ariyanamengil evide nokkanam??

  • @jicksonthomas6940
    @jicksonthomas6940 3 ปีที่แล้ว +2

    Oru doubt nammude nilavil ulla cable connection il ee setup box connect cheyyan patuo

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 6 หลายเดือนก่อน +2

    എൻ്റെ Normal DTH ആണ് അതിപ്പോൾ complaint ആയിരിക്കുവാ.. എനിക്ക് Xtreme എടുത്തൽ കൊള്ളാമെന്നുണ്ട്

  • @ummernkmanjeri9198
    @ummernkmanjeri9198 2 ปีที่แล้ว

    Memmory cardil ulla data work cheyyumo

  • @mohammedpalapetty7887
    @mohammedpalapetty7887 2 ปีที่แล้ว +1

    Usb യിൽ x265 വീഡിയോ ഫയൽ play ആകുമോ ?

  • @ramzadm4303
    @ramzadm4303 3 ปีที่แล้ว +3

    Bro idhile channels work avam net connection veno apps inu mathram alle ?

  • @aneegayaaaru
    @aneegayaaaru 2 ปีที่แล้ว +1

    Athupole play store l ninnum ethu app venamenkilum install cheyamoo

    • @leadingthoughts
      @leadingthoughts  2 ปีที่แล้ว

      Video related ആയ ആപ്പുകൾ download ചെയ്യാം. Ex.mx player download ചെയ്യാം WhatsApp patilla

  • @games_world90
    @games_world90 6 หลายเดือนก่อน +1

    Bro ithinte boxte ratecetra

  • @aneegayaaaru
    @aneegayaaaru 2 ปีที่แล้ว +1

    Sir njan ipomobile hotspot vazhi screen cast cheythanu netflix okke tv l kanunnath....Apo enik 1.5gb data l hd l oru film okke kanan kazhiyum....xtream box lum phone l ninnum ulla net edukkan patullu wifi vazhi...Apo net ithra thanne mathiyo...Atho kooduthal gb vendi varumo....

    • @leadingthoughts
      @leadingthoughts  2 ปีที่แล้ว

      ഏകദേശം same GB use തന്നെയാണ് വരാൻ സാധ്യത.

  • @arunprnair
    @arunprnair 3 ปีที่แล้ว +1

    Channel number remotil adichu channel select cheyyan pattumo

  • @abhirajs212
    @abhirajs212 3 ปีที่แล้ว +2

    Airtel sd setup box exchange cheyth xtream vangan patuo

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      Yes.. പറ്റും, പക്ഷേ കാര്യമായി ഡിസ്കൗണ്ട് ഇല്ലെങ്കിൽ പുതിയത് വാങ്ങിക്കുന്നത് ആയിരിക്കും നല്ലത്

  • @renjithalp
    @renjithalp 2 ปีที่แล้ว

    Ente TV Mi Qled 55” anu. Ithil airtel extream work cheyyilla ennu Airtel Manager paranju. Seryano?

  • @gamingwithking2990
    @gamingwithking2990 ปีที่แล้ว

    Airtel xtream box Amazonil nine book cheyan pato

  • @jaisjohny
    @jaisjohny 3 ปีที่แล้ว +1

    Bother offers theernal box use cheyan pattundo TH-cam, Prime, Netflix okke ayi matharam base plan illathe

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      Cut ആകുന്നതിന് മുന്നേ കേബിൾ remove cheithal മതി... Use ചെയ്യാം

    • @jaisjohny
      @jaisjohny 3 ปีที่แล้ว +1

      @@leadingthoughts Amazon fire TV box pole. Android box poleyum use cheyamalle

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      S

  • @darkze9967
    @darkze9967 2 ปีที่แล้ว

    Bro ithu namakku Android mathram aayi use cheyyan patto. Recharge cheyyanduu tv ne Android aakan...???

  • @sreeraj.s.s2672
    @sreeraj.s.s2672 3 ปีที่แล้ว +1

    Chetta ithil antenna dish ondo

  • @robinbiju
    @robinbiju 3 ปีที่แล้ว +3

    1. Airtel fiber net 499 plan indenkill airtel xtreame set top boxill airtel xtreame app use cheith tv channel kaanan patto?
    2. Airtel fiber net indenkil, xtream boxile apps (youtube, casting feature) okke use cheyyan patto? Athinu vere charge cheyyendi varo?

    • @whoareyou5524
      @whoareyou5524 ปีที่แล้ว

      Illa bro... Connection edukanam dth separate

  • @safaz8872
    @safaz8872 4 ปีที่แล้ว +1

    Oru puthiya connection adikaan rate atra aaku.month rent atra

  • @renjithkbdtss6253
    @renjithkbdtss6253 2 ปีที่แล้ว +1

    നല്ല അവതരണം , HD ബോക്സിൽ നിന്ന് XTREAM ബോക്സിലേക്ക് അപ്ഗ്രെട് ചെയ്യുമ്പോൾ ഫ്രീ ആയി കിട്ടുന്ന HOT STAR ഇൽ ഒപ്റ്റിക്കൽ ഓഡിയോ വഴി 5.1 ഓഡിയോ കിട്ടുമോ.

  • @dhishalm5639
    @dhishalm5639 3 ปีที่แล้ว +2

    Xstream connection eduthaalum cable wire veno ???
    Ee wired connection ozhivaakkaan any way ??

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      Dish to recceiver connection wire must aanu

    • @sreejithsudhakaran5762
      @sreejithsudhakaran5762 3 ปีที่แล้ว +1

      എന്തുന്നടെ... പൊട്ടത്തരം പറയാതെ

    • @dhishalm5639
      @dhishalm5639 3 ปีที่แล้ว

      @@sreejithsudhakaran5762 sahodara...ans aryuenki prnja madhy.

  • @mohammedpalapetty7887
    @mohammedpalapetty7887 2 ปีที่แล้ว +1

    ബ്രോ, റീചാർജ് ചെയ്യാതെ Usb പോർട്ടിൽ മൂവി കാണാൻ പറ്റുമോ.

    • @leadingthoughts
      @leadingthoughts  2 ปีที่แล้ว

      Ott കാണാം. പെൻഡ്രൈവ് ൻ്റെ കാര്യം നോക്കിയിട്ട് പറയാം

  • @നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ

    ഇതിൽ dolby atmos സപ്പോർട്ട് ഉണ്ടോ

  • @abijithk7610
    @abijithk7610 3 ปีที่แล้ว +2

    Bro 499 packil Asianet channel available aano

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      Asianet 220 kku തന്നെ kitttum

  • @dijilkalathingal6388
    @dijilkalathingal6388 3 ปีที่แล้ว +1

    Airtel xtreme box vangi normal tv channel kanuvan pattumo

  • @Z781-y2r
    @Z781-y2r 2 ปีที่แล้ว +1

    Hdcp illatha tvyill support avumo .

    • @leadingthoughts
      @leadingthoughts  2 ปีที่แล้ว

      Hdmi ഇല്ലാത്ത ടിവി യിലാണോ? Support ആവും...

  • @rizwanrizwan3294
    @rizwanrizwan3294 3 ปีที่แล้ว +1

    Reacharge cheyyumbo internet num dth num koodi ano 599

  • @renjithkbdtss6253
    @renjithkbdtss6253 2 ปีที่แล้ว

    Can we get 5.1 audio from these Hot star free subscription during upgrade
    Please comment

  • @thabsheerk9741
    @thabsheerk9741 4 ปีที่แล้ว +1

    32 inch hd ready tvyil hd set up box vachoode hd channelsinum hd channelsinum clarity undaville

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      Hd നല്ല clear ഉണ്ടാകും.. sd യും കുറച്ച് ക്ലാരിറ്റി കൂടും..

    • @thabsheerk9741
      @thabsheerk9741 4 ปีที่แล้ว

      @@leadingthoughts pinne sd channels aspect ratio entho valichu neettiyapole undallo athentha

  • @darkze9967
    @darkze9967 3 ปีที่แล้ว +1

    Bro tv il kanichappol asianet okke channels kandu athokke kitto 499recharge il

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      S

    • @darkze9967
      @darkze9967 3 ปีที่แล้ว

      @@leadingthoughts eethokke channels kittumm pinne callling facility okke ille

  • @SureshKumar-zw6bh
    @SureshKumar-zw6bh 4 ปีที่แล้ว +1

    Airtel h d box replace OPtion ഉണ്ടോ

  • @AJGaming12385
    @AJGaming12385 3 ปีที่แล้ว +1

    When i called customer care they said that it will not work on old tv.it only work on tv with HDMI port.does it lose clarity on crt tv.

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +2

      It's wrong information, it's also work normal TV and you will get the maximum clarity on CRT TV.

    • @Nahabs
      @Nahabs 3 ปีที่แล้ว

      അപ്ഡേഷൻ

  • @muhammedsinanom9599
    @muhammedsinanom9599 3 ปีที่แล้ว +1

    Ith cable vazhi aano atho dish vechano

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      Dish

    • @muhammedsinanom9599
      @muhammedsinanom9599 3 ปีที่แล้ว

      @@leadingthoughts appo ith sun Direct pooleyaano internet n keralavition Poole cable valikkano

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      ഇതിൽനിന്ന് ഇൻറർനെറ്റ് ലഭിക്കുകയില്ല ഇതിലേക്ക് ഇൻറർനെറ്റ് കൊടുത്താൽ നമുക്ക് ഓടിടി പ്ലാറ്റ്ഫോമുകൾ കാണാൻ സാധിക്കും അത്രമാത്രം.

  • @ajuff8436
    @ajuff8436 3 ปีที่แล้ว +1

    Wifi upayogich live tv kanamo?
    Without recharging dth

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      Some channel available... ഏഷ്യാനെറ്റ് ന്യൂസ് പോലെയുള്ളവ യൂട്യൂബിൽ അവൈലബിൾ ആണ്

  • @Murarees
    @Murarees 4 ปีที่แล้ว +6

    Very informative,
    You are awesome Sir !!!!

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      Thanks Murarees For your Valuable Support ❤️🙏

  • @maximizer9062
    @maximizer9062 2 ปีที่แล้ว +1

    Bro i am already using airtel how can i upgrade it to xstream

    • @leadingthoughts
      @leadingthoughts  2 ปีที่แล้ว

      Just call customer care.. they will help you to upgrade Airtel normal box to extreme

    • @maximizer9062
      @maximizer9062 2 ปีที่แล้ว

      Bro how to get coser care no

  • @aswanth__s9694
    @aswanth__s9694 4 ปีที่แล้ว +3

    Bro, enik oru old airtel box und about 9months ayi bayit... Exchange chyyan pattumo?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Sure. Pls contact customer care

    • @amarnadhnb7684
      @amarnadhnb7684 3 ปีที่แล้ว

      Airtel use ചെയ്തിട്ട് എങ്ങനെയുണ്ട് . Signels നന്നായി കിട്ടുമോ . ചാനൽ quality ഉണ്ടോ ?

    • @sudeepsajeevan1998
      @sudeepsajeevan1998 3 ปีที่แล้ว

      @@amarnadhnb7684 yes

  • @jerinjain
    @jerinjain 4 ปีที่แล้ว +1

    Airtel DTH package Validity theernnitt use cheyyaan pattunnundo

  • @TRW342
    @TRW342 4 ปีที่แล้ว +5

    This is a combination of a DTH box with smart TV facility having a blue tooth ? Am i right ?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      You are absolutely right 😉 and you can also enjoy Airtel extreme service on your mobile at free of cost

  • @Christhu111
    @Christhu111 4 ปีที่แล้ว +2

    നിലവിലുള്ള DTH കളുടെ പുതിയത് വാങ്ങുമ്പോൾ ഉള്ള വിലയും ഓരോ മാസവും ഉള്ള മലയാള ചാനലുകൾ പാക്കേജ് റീചാർജ് rate ഉം ചേർത്തുള്ള ഒരു comparison വീഡിയോ ചെയ്യുമോ ? NEW Connection എടുക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒരു നല്ല useful ആയിരിക്കും...

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Sure..

    • @Christhu111
      @Christhu111 4 ปีที่แล้ว

      @@leadingthoughts താങ്ക്സ് ..
      Waiting for that updates ഓണം new DTH നൊപ്പം

  • @devten2211
    @devten2211 11 หลายเดือนก่อน

    ഇത് normal LCD TV യിൽ suport ആകുമോ

  • @arjunsabu4192
    @arjunsabu4192 3 ปีที่แล้ว +1

    Monthly eathra kodukkanm

  • @ansaranzi5259
    @ansaranzi5259 3 ปีที่แล้ว +1

    Bro, xtream box use cheyyan monthly payment must aano
    .
    Enik ente TV smart Alla appo cromcast +TH-cam okke use cheyan matrm anenkil... Vallapozhum matrame... Channel use cheytha mathi ennal.... Enik xtream box recharge cheyyathe. Ente Wi-Fi vech work cheyyan patto
    .
    Monthly payment xtream box recharge cheyyendi varoo..?
    .
    Onumnu manslakunnika.
    .
    Enteel Airtel Dth connection undh.. But ippo use cheyyarilla.. Vallapozhum aanu channel kanurulle.
    .
    Appo Wi-Fi mtrm use cheyth work cheyyikaan... Ith patto?

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      Active time il കണക്ഷൻ റിമൂവ് ചെയ്തു കഴിഞ്ഞാൽ എയർടെൽ എക്സ്ട്രീം വർക്ക് ചെയ്തിരുന്നു

    • @Nahabs
      @Nahabs 3 ปีที่แล้ว

      ഡിഷ്‌ വഴി കിട്ടുന്നത് കിട്ടും അല്ലാത്തത് അങ്ങനെ പറ്റില്ല.. കുറച്ചു കാലം App വഴി കാണാം എന്ന് മാത്രം

  • @binsanths7405
    @binsanths7405 4 ปีที่แล้ว +1

    Bro ithu rcharge cheyyathe use cheyyan pattumoo wifi il

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      റീചാർജ് ചെയ്യാതെ അത് ഉപയോഗിക്കാൻ പറ്റുമോ എന്നുള്ള കാര്യം ഞാൻ വളരെ പെട്ടെന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്.

    • @binsanths7405
      @binsanths7405 4 ปีที่แล้ว

      Ok bro thanks

  • @abishek7736
    @abishek7736 4 ปีที่แล้ว +1

    Njn ippo sundirect ahn use cheyunath airtelxstream box il leck Swift cheyanam enkil ethara rupees akum

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      3000 to 3500

    • @jerinjain
      @jerinjain 4 ปีที่แล้ว

      3999

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      നാളെ കിടിലൻ ഓഫർ നേടാനുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. Pls watch

  • @Christhu111
    @Christhu111 4 ปีที่แล้ว +8

    Wifi connection / Internet ഒന്നും ഇല്ലാതെ normal DTH പോലെ സാധാരണ SD/HD പ്ലാൻ റീചാർജ് ചെയ്യ്തു ഉപയോഗിക്കാൻ കഴിയുമോ (എനിക്ക് NO idea ഇതേക്കുറിച്ച്)

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      തീർച്ചയായും പറ്റും... അങ്ങിനെ മതിയേങ്കിൽ normal എയർടെൽ dth select ചെയ്താലും മതി.

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ ปีที่แล้ว

      @@leadingthoughts clarity kk diffrence undo

    • @leadingthoughts
      @leadingthoughts  ปีที่แล้ว

      No

  • @ഞാൻസ്വതന്ത്രൻ-മ4ഹ
    @ഞാൻസ്വതന്ത്രൻ-മ4ഹ 4 ปีที่แล้ว +1

    Hi, ഇതിൽ live channels wifi connection use ചെയ്‌ത് live stream ചെയ്യാൻ കഴിയുമോ? ഡിഷ് ഇല്ലാതെ

  • @subin_ps
    @subin_ps 4 ปีที่แล้ว

    Is any other apps available other than youtube?

  • @vipinraj786
    @vipinraj786 4 ปีที่แล้ว +1

    dish illathe work cheyyumo ? only over wifi

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      Yes... ഇന്ന് വൈകുന്നേരം ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. അതിലും വിശദമായി പറയുന്നുണ്ട്.

  • @syam3471
    @syam3471 4 ปีที่แล้ว

    Njn oru dth edukkan thirumanichu best dth ethaaanu piza labham

  • @26simcorner
    @26simcorner 3 ปีที่แล้ว +1

    Screen mirroring undo

  • @arunkrishna4868
    @arunkrishna4868 3 ปีที่แล้ว

    Is it both modem and dth box for same price

  • @arunkumarbj2283
    @arunkumarbj2283 4 ปีที่แล้ว +2

    cable aahnu ippol use cheyyunnathu DTH lekk maaran agrahamundu. airtel extreem eduthal cable le pole thanne signal problem onnum illathe tv kaanan pattuvo ?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      തീർച്ചയായും എയർടെൽ ഏറ്റവും മികച്ച സിഗ്നൽ തന്നെയാണ്. എന്നാലും കനത്ത കാർമേഘം ഡിഷിന്റെയും സാറ്റലൈറ്റ് ൻറെയും ഇടയിൽ വന്നാൽ ചെറിയ സിഗ്നൽ കുറയാൻ സാധ്യതയുണ്ട്. അതു പക്ഷേ ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിൽക്കൂ. അതൊരു പ്രോബ്ലം അല്ലെങ്കിൽ airtel xstream ആയി മുന്നോട്ടു പോകാം

  • @kl7193
    @kl7193 3 ปีที่แล้ว +1

    Eth led tv connect avo

  • @darkze9967
    @darkze9967 3 ปีที่แล้ว +1

    499 packil channels kitto asianet, news channel okke

  • @safaz8872
    @safaz8872 4 ปีที่แล้ว +1

    Cable connection aano dth aano better

  • @godofthunder9080
    @godofthunder9080 3 ปีที่แล้ว +1

    Monthly recharge etra roopa anu

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      Normal... Basic 153
      All Malaya around 220

    • @godofthunder9080
      @godofthunder9080 3 ปีที่แล้ว +1

      സ്വന്തമായി plan create chyan പറ്റുമോ

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      S

  • @sirajudheensiraj3145
    @sirajudheensiraj3145 3 ปีที่แล้ว

    എൻ്റെ ഏർറ്റൽ പഴയ ' ഡിഷ് ആണ് ഇരിക്കുന്നത് ഇത് കിട്ടാൻ എന്ത് ചെയ്യണം ?
    ചില ചാനൽ സബ്സ്ക്രബ് ആക്കിട്ടും ആക്ക്റ്റീവ് ആക്കുന്നില്ലാ
    എന്ത് ചെയ്യണം?

  • @DreamPLAYdevYT
    @DreamPLAYdevYT 4 ปีที่แล้ว +1

    bro ith bluetooth remote aanenu alle paranje..
    apo home theatre tt um bluetooth ill connect chyan pattuo.. at same time

  • @Safarulla47
    @Safarulla47 4 ปีที่แล้ว +5

    നല്ല അവതരണം.... 👍👍👍

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      Thanks Safarulla for your massive Support 👍

  • @m4music706
    @m4music706 4 ปีที่แล้ว +1

    എന്റെ നോർമൽ എയർടെൽ ഡിടിഎച്ച് ആണ്. അത് മഴ വന്നാൽ ചാനൽ കട്ടാവും. ഇതിലേക്ക് മാറിയാൽ ചാനൽ ഒക്കെ കട്ടാകുമോ ആകുമോ മഴയത്ത്

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      മഴയത്ത് എല്ലാ dishum കട്ട് ആകും, ചെറിയ മഴയെത്തു നിങ്ങൾക്ക് സിഗ്നൽ പോകുന്നുണ്ടെങ്കിൽ ഒരുപക്ഷേ ഡിഷ് അലൈൻമെൻറ് ശരിയല്ലായിരിക്കാം..

  • @prasanthsp2596
    @prasanthsp2596 4 ปีที่แล้ว +1

    ചേട്ടാ വിഡിയോ കോണിന്റെ സെറ്റ് ഓഫ് ബോക്സ്‌ മാത്രം മാറ്റി എയർടെൽ ബോക്സ്‌ വച്ചാൽ മതിയോ

  • @Happy-Times992
    @Happy-Times992 4 ปีที่แล้ว +1

    പെൻഡ്രൈവ് ഉപയോഗിച്ചു മൂവി കാണാൻ ആവുമോ, എല്ലാ ഫോർമാറ്റ്‌ സപ്പോർട്ട് ചെയ്യുമോ. കയ്യിൽ ഇപ്പോൾ ഉള്ളത് HD സെറ്റ് ബോക്സ്‌ ആണ് അതിൽ റെക്കോർഡിങ് ചെയ്യാൻ 30 രൂപ മാസം കൊടുക്കണം എന്നാ കാൾ സെന്റർ പറഞ്ഞത് അതും സെറ്റ് ബോക്സിൽ റെക്കോർഡ് ചെയുന്ന വീഡിയോ മാത്രമേ കാണാൻ ആവൂ എന്ന്.

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      S..
      Watch this video also for getting more info
      th-cam.com/video/uwZ68KmpA0w/w-d-xo.html

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว +1

    Dish recharge ചെയ്തു സാധാരണ ഉപയോഗിക്കുന്നത് പോലെ ടിവി ചാനലും യൂട്യൂബ് നെറ്റ്ഫ്ലിക്സ് ആമസോൺ എന്നിവയും ഇതിൽ കാണാൻ പറ്റുമോ ? Internet ഇതിന് ആവശ്യമാണോ ? ഇൻറർനെറ്റ് ഇല്ലാതെയും ഈ പറഞ്ഞ സേവനം ലഭിക്കുമോ ?

  • @bijupaul3385
    @bijupaul3385 4 ปีที่แล้ว +2

    How much is the monthly subscription charges.

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +2

      As usual normal connection.. the lowest monthly packages 153. 😊

  • @noushadkseb4882
    @noushadkseb4882 3 ปีที่แล้ว +1

    ഇതിൽ വ്യത്യസ്ത സ്പീക്കർ ബ്ലൂടൂത്ത് കണക്റ്റ് ചെയ്യാൻ പറ്റുമോ

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      Oru സമയം 1 മാത്രം

  • @klqrjustnow
    @klqrjustnow 4 ปีที่แล้ว

    Bro .Airtel Appil ity 2249 nu kidakkunnu...Eduthal pani aakumo?
    Munp bro paranja pole reconnect charge..and other hidden charges...

  • @DKNotFound
    @DKNotFound 3 ปีที่แล้ว +1

    Bro, ithil prime, Netflix undo ?

  • @toonidrawz284
    @toonidrawz284 4 ปีที่แล้ว +2

    Chrome cast ആണോ ഇതിലും നല്ലത്?? Channels ഒഴികെ യുള്ളത് കാണാൻ..

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      S.. ഇതിൽ റീചാർജ് ചെയ്തില്ലെങ്കിൽ ott സർവീസുകൾ ലഭിക്കില്ല. അങ്ങനെ നോക്കുമ്പോൾ Chromecast തന്നെയാണ് നല്ലത്

  • @haseena9306
    @haseena9306 4 ปีที่แล้ว +3

    Bro ith modem aaki use cheyyan pattuo

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +2

      No.. അതിലേക്ക് നെറ്റ് കണക്ട് ചെയ്താൽ എന്നാൽ യു ട്യൂബ് മറ്റും ടിവിയിൽ കാണാമെന്നല്ലാതെ അതിൽ നിന്ന് നെറ്റ് ഇങ്ങോട്ട് എടുക്കാൻ സാധിക്കില്ല.

  • @binsanths7405
    @binsanths7405 4 ปีที่แล้ว +1

    Bro ithu Airtel thanks app il 2449 rs kittunude . Bt ithinte koode antenna (dish) kittumooo?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      എല്ലാം കൂടിയാണ് 2499...

    • @jerinjain
      @jerinjain 4 ปีที่แล้ว

      Nilavil ulla Normal Airtel DTH set top box upgrade cheyyunnavarkk aanu Ee offer price ithil Box maathrame undaaku

    • @binsanths7405
      @binsanths7405 4 ปีที่แล้ว +1

      @@jerinjain Airtel thanks customersinu with dish 2249 rs kittum ennu parayunnu.🤔

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      S

    • @jerinjain
      @jerinjain 4 ปีที่แล้ว

      Bro it's Only an Upgrade offer aanu settopbox upgrade aayi Xtreme Box aakum Nilavil ulla Box remote and adapter return cheyyanam

  • @mubarakebrahimkorattiyil1193
    @mubarakebrahimkorattiyil1193 4 ปีที่แล้ว

    ഞാൻ ഇത് മേടിച്ച് സാധാ എൽജി ടിവിയിൽ കണക്ട് ഏവി ഉപയോഗിച്ച് ചെയ്തു പക്ഷേ സൗണ്ട് തീരെ ഇല്ല അത് ടിവി യുടെ കുഴപ്പമാണോ അതൊ സെറ്റോബോക്സിൻറെ റിമോട്ടിൽ വല്ല ബട്ടനും ഉപയോഗിക്കേണ്ടത് ഉണ്ടോ, ഡിടിഎച്ച് ഫിറ്റ് ചെയ്യാൻ വന്ന ടെക്നീഷ്യൻ ആദ്യമായിട്ടാണ് സാധാ ടിവിയിൽ കണക്ട് ചെയ്യുന്നത് അത് കൊണ്ട് അദ്ദേഹത്തിന് ഒരറിവും ഇല്ല

  • @sandeepshykes5402
    @sandeepshykes5402 4 ปีที่แล้ว +1

    Brode place avida?

  • @animalworld7440
    @animalworld7440 4 ปีที่แล้ว +1

    ബ്രദർ ഞാൻ പുതിയ കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് .. പക്ഷെ എന്റെ tv സ്മാർട്ട്‌ അല്ല ( 32inch kodak led tv ആണ് ) അതിൽ ഏത് കണെക്ഷൻ ആണ് നല്ലത്.. എനിക്ക് ഈ extreem കണക്ഷൻ എടുക്കാൻ പറ്റുമോ ? ഏതാണ് നല്ലത് ?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      നിങ്ങൾക്ക് യൂട്യൂബ് കാണാൻ ആഗ്രഹമുണ്ടെങ്കിൽ എക്സ്ട്രീം ബോക്സ് നല്ല ഓപ്ഷൻ ആണ്. മികച്ച പ്രകടനമാണ്, ബേസിക് റീച്ചാർജ് എല്ലാ നെറ്റ്‌വർക്കിലും സെയിം ആണ്. എയർടെൽ ആപ്പിൽ പാക്കേജ് എഡിറ്റ് ചെയ്യാനും സാധിക്കും.

    • @emperor5763
      @emperor5763 ปีที่แล้ว

      @@leadingthoughts bro
      Njan Malayalam channels മാത്രമേ recharge ചെയ്യാറുള്ളൂ (Airtel HD stb)അങ്ങനെ ചെയ്താൽ എയർടെൽ xtreamil ott use cheyyan പറ്റുമോ

  • @rosemariabayins6789
    @rosemariabayins6789 4 ปีที่แล้ว

    Ippol njaghal Airtel DTH aanu use cheyyunne x stream aakaan ethra rs aavum

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 ปีที่แล้ว +1

    Dish TV യിൽ നിന്നും mobile ഉപയോഗിച്ച് live TV കാണുന്നത് എങ്ങനെയെന്ന് ഒരു Video ചെയ്യാമോ?

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      ഡിഷ് ടിവിയുടെ മൊബൈലിൽ ലൈവ് ആപ്പ് വരുന്നില്ല എന്നാണ് എൻറെ അറിവ്.

    • @PradeepKumar-rc9en
      @PradeepKumar-rc9en 3 ปีที่แล้ว +1

      @@leadingthoughts Tata SKY യുടെ mobile app വഴി നമ്മൾ register ചെയ്തപ്പോൾ നൽകിയ mobile number ഉം നമ്മുടെ ID യും ഉപയോഗിച്ച് tv യിൽ കാണുന്ന എല്ലാ ചാനലുകളും കാണാം എന്ന് തോന്നുന്നു.

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      S

  • @njr8800
    @njr8800 2 ปีที่แล้ว

    വിദേശത്ത് ഉപയോഗിക്കാൻ പറ്റുമോ ?

  • @theerthascreations5844
    @theerthascreations5844 4 ปีที่แล้ว

    Ithil eathra yanu vila

  • @ആരുആലു
    @ആരുആലു 4 ปีที่แล้ว +1

    നല്ല അറിവ്

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Thanks for your valuable comment 👍

  • @vinoddassan4849
    @vinoddassan4849 4 ปีที่แล้ว +1

    Mobilil ulla video box vazhi tv til kannan pattumo?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      തീർച്ചയായും miracast ലൂടെ പറ്റും

    • @vinoddassan4849
      @vinoddassan4849 4 ปีที่แล้ว +1

      @@leadingthoughts wifi rooter must aanno mobile network vazhi wifi connection upayogichu online video kandu koode pinne nammalude download cheytha content tv yil kannumbol date use varumo?

    • @vinoddassan4849
      @vinoddassan4849 4 ปีที่แล้ว +1

      @@leadingthoughts ithinte monthly rent same aanno njan already oru Airtel digital TV customer aannu appol ente hd setup box xtream box ilekku update cheyyumbol ethra amount pay cheyyannam?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +2

      Monthly amt same aanu
      Hd to xstream offer undu
      Phone video ക്കു data venda

    • @vinoddassan4849
      @vinoddassan4849 4 ปีที่แล้ว +1

      @@leadingthoughts thanks

  • @Kenneth-xb5kg
    @Kenneth-xb5kg 4 ปีที่แล้ว +2

    OTT service price ??

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      It's free for who recharge the basic pack rs 153

    • @Kenneth-xb5kg
      @Kenneth-xb5kg 4 ปีที่แล้ว +1

      @@leadingthoughts Netflix um Amazon prime inte recharge cost etraya

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      199 for NET flix and 129 for amazon prime

  • @azadkt1180
    @azadkt1180 4 ปีที่แล้ว

    Picher quality എങ്ങനെ ഉണ്ട്

  • @jomingeorge9324
    @jomingeorge9324 4 ปีที่แล้ว

    ഇതിൽ scree cast എങ്ങനെ conect ചെയ്യാമെന്ന് പറയാമോ bro

  • @bobinp08
    @bobinp08 3 ปีที่แล้ว +1

    ഒരു സംശയം ഉണ്ട്... സാധാരണ tv ചാനലുകൾക്ക് ഞാൻ ഒരു മാസം 250 രൂപ ആണ് കൊടുക്കുന്നത്. ഇതേ 250 രൂപയിൽ തന്നെ എനിക് amazonprime, netflix ഒക്കെ ഉപയോഗിക്കാൻ(വൈഫൈ മാത്രം കൊടുത്തുകൊണ്ട്) കഴിയുമോ അതോ അതിനായി അവരുടെ subscription പ്ലാൻ വേറെ ക്യാഷ് കൊടുത്തു ഉപയോഗിക്കണോ?

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      ആമസോൺ പ്രൈം നെറ്റ് flix കാണാൻ അതാത് App te സബ്സ്ക്രിപ്ഷൻ എടുക്കണം. TH-cam pole ഉള്ള ഫ്രീ ആപ്പുകൾ കാണാം

    • @bobinp08
      @bobinp08 3 ปีที่แล้ว +1

      @@leadingthoughts thank you so much. ഞാൻ ആൻഡ്രോയിഡ് tv ആണ് ഉപയോഗിക്കുന്നത് കൂടെ airtel HD box ഉം. അപ്പോൾ xstream ലേക്ക് upgrade ചെയ്യുന്നതിൽ കാര്യമില്ല അല്ലെ.. മേൽപറഞ്ഞ applications ടിവിയിൽ കിട്ടുമല്ലോ..

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +2

      S.. upgrade ചെയ്യേണ്ട കാര്യമില്ല 😊

    • @bobinp08
      @bobinp08 3 ปีที่แล้ว +1

      @@leadingthoughts 😍😍

  • @muhammedrazi2274
    @muhammedrazi2274 4 ปีที่แล้ว +1

    Normal tv il support aano

  • @muhammadrafiabdulsalam5824
    @muhammadrafiabdulsalam5824 4 ปีที่แล้ว +1

    With internet connection ano?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Net connection external ആണ്

    • @muhammadrafiabdulsalam5824
      @muhammadrafiabdulsalam5824 4 ปีที่แล้ว +1

      Jio gigafiber keralathil ellayidathum conection undo?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      എറണാകുളം പോലെയുള്ള main സിറ്റികളിൽ എത്തിയിട്ടുണ്ട് എന്നാണ് എൻറെ അറിവ് . മറ്റു main സിറ്റിക ളിൽ ഒക്കെ വളരെ പെട്ടെന്ന് തന്നെ ജിയോഫൈബർ എത്തും...

  • @arjunarj5169
    @arjunarj5169 4 ปีที่แล้ว +1

    Monthly pay aano

  • @SureshKumar-lm8ce
    @SureshKumar-lm8ce 3 ปีที่แล้ว +2

    എൻറെ വീട്ടിൽ ആൻഡ്രോയ്ഡ് ടിവി ആണ് ഞാൻ ഏത് ബോക്സ് ആണ് വെക്കേണ്ടത് എച്ച് ഡി ബോക്സ് ആണോ എക്സ്ട്രീം ബോക്സ് ആണോ .

  • @amjathdbx
    @amjathdbx 3 ปีที่แล้ว +1

    ഇതിൽ screen cast ഉണ്ടോ നമ്മുടെ മൊബൈൽ tv ൽ കാണാൻ പറ്റുമോ..?

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം

    • @amjathdbx
      @amjathdbx 3 ปีที่แล้ว +1

      അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      തീർച്ചയായും... പക്ഷേ tech videos ഇനിമുതൽ പുതിയ ചാനലിലൂടെ ആണ് പോസ്റ്റ് ചെയ്യുക.. അതുകൊണ്ട് ഈ ചാനൽ കൂടി subscribe ചെയ്യണേ..😊👇
      th-cam.com/channels/D_UPp8hOOhvO0ILXeYonRg.html

    • @amjathdbx
      @amjathdbx 3 ปีที่แล้ว

      @@leadingthoughts ok

  • @deepuvs9508
    @deepuvs9508 4 ปีที่แล้ว +1

    ഇതില് റീച്ചാ൪ജ് ചെയ്യാതെ ഒരു സ്മാ൪ട്ട് ഡോങ്കിളായി മാത്രം ഉപയോഗിക്കാ൯ പറ്റുമോ, ഡിഷ് ഇല്ലാതെ എത്രയാണ് റേറ്റ്

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      ഡിഷ് കണക്ഷൻ കട്ടായി കഴിഞ്ഞാൽ app ഉപയോഗിക്കാൻ പറ്റുമോ എന്നുള്ള കാര്യം എനിക്ക് ചെക്ക് ചെയ്തു നോക്കാൻ പറ്റിയിട്ടില്ല. കാരണം എൻറെ ഡിഷ് കട്ട് ആവാൻ ഇനിയും ഒരു മാസം കൂടി ബാക്കിയുണ്ട് . അതിനുശേഷം വീഡിയോ ഡിസ്ക്രിപ്ഷൻ ഫസ്റ്റ് കമൻറ് ആയി ഞാൻ ഈ വിവരം അപ്ഡേറ്റ് ചെയ്യാം . ഡിഷും lnb യും കേബിളും വേണ്ടെങ്കിൽ ഒരു 500 രൂപ വരെ അവരെ കുറ യാൻ സാധ്യതയുണ്ട്.

    • @livingtechmalayalam
      @livingtechmalayalam 4 ปีที่แล้ว +1

      @@leadingthoughts enthai use chyth 1 month aayille

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Kittum ..
      എനിക്ക് കട്ടായി ശേഷവും OTT സർവീസ് കിട്ടിയത് എങ്ങനെയാണെന്ന് വെച്ചാൽ CUT ആകുന്നതിന് ഒരു ദിവസം മുൻപേ കേബിൾ കണക്ഷൻ റിമൂവ് ചെയ്തു ഇടുക. അപ്പോൾ നമുക്ക് OTT സർവീസ് ലഭിക്കും. ഡിഷ് കണക്ഷൻ CONNECT ചെയ്താൽ മാത്രമേ കണക്ഷൻ കട്ട് ആകൂ. (അറിയാതെ കണക്ട് ചെയ്താൽ പിന്നെ റീചാർജ് ചെയ്താൽ മാത്രമേ ഉപയോഗിക്കാനാകൂ)

    • @livingtechmalayalam
      @livingtechmalayalam 4 ปีที่แล้ว +1

      @@leadingthoughts thanks so much for help ♥️, dish + internet etha plan ,ethra amount bill

  • @ebyarhan5791
    @ebyarhan5791 4 ปีที่แล้ว +3

    Good information ❤️

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Thanks for your valuable feedback 🙏❤️

  • @ashkar.
    @ashkar. 4 ปีที่แล้ว +1

    Good video..

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      Thanks for your valuable support ❤️

  • @adarshks299
    @adarshks299 4 ปีที่แล้ว +1

    ഞാൻ Airtel ന്റെ Normal DTH ആണ് use ചെയ്യുന്നത്.
    Xtream ലേക്ക് Upgrade ചെയ്യാൻ പറ്റുമോ ?...
    എത്ര ചിലവ് വരുമെന്ന് അറിയാമോ?...

  • @muhammedrazi2274
    @muhammedrazi2274 4 ปีที่แล้ว +1

    Brother dish vende

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว

      വേണം, സാധാരണ ഡിഷ് തന്നെയാണ്. യൂട്യൂബ് ആമസോൺ പ്രൈം തുടങ്ങിയ ആപ്പുകൾ കൂടി എക്സ്ട്രാ ഉണ്ട് എന്ന് മാത്രം. TH-cam ആമസോൺ prime എന്നിവ ലഭിക്കാൻ ഡിഷ് വേണമെന്നില്ല.എന്നാലും ബേസിക് റീച്ചാർജ് ഉണ്ടെങ്കിൽ മാത്രമേ ഇത് ലഭിക്കൂ എന്നാണ് അവർ എന്നോട് പറഞ്ഞിട്ടുള്ളത്. എന്തായാലും എൻറെ കട്ടായ ശേഷം ആ ഇൻഫർമേഷൻ കൂടി ഞാൻ അപ്ഡേറ്റ് ചെയ്യാം.

    • @muhammedrazi2274
      @muhammedrazi2274 4 ปีที่แล้ว

      Ith vangiyal direct tviyil connect cheyth wifiyum connect cheythal you tube netflix amazon prime aavi

  • @sinisulfikar8286
    @sinisulfikar8286 4 ปีที่แล้ว +1

    Eee pack 4k aano?

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      Hd pack (There is no 4k channels available)

    • @sopanammedia4642
      @sopanammedia4642 4 ปีที่แล้ว

      @@leadingthoughts എന്നാലും 4k tv ക്കു ഇതു നല്ല ക്ലാരിറ്റി നൽകുമോ

    • @leadingthoughts
      @leadingthoughts  4 ปีที่แล้ว +1

      @@sopanammedia4642 കുറച്ച് better ആണ്

  • @asheeq55555
    @asheeq55555 4 ปีที่แล้ว

    Ithil dish vendallo

  • @vijayj136
    @vijayj136 3 ปีที่แล้ว +2

    Bro ഇതിന് വേറെ WiFi connection വേണ്ടേ? അല്ലെങ്കിൽ ഫോണിൽ നിന്ന് hotspot connect ചെയ്യാൻ പറ്റുമോ?

  • @askarsaidu3353
    @askarsaidu3353 3 ปีที่แล้ว +1

    Bro airtel broadband edukanam ippol 499 oru plan und...but athil cable kituuna channels kittuo,xtream dth box athil kittum.. but chanels kittan vere charge cheyano 499 allathe

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      Extreme app download cheithal channels free aayi kittum..

    • @askarsaidu3353
      @askarsaidu3353 3 ปีที่แล้ว +1

      @@leadingthoughts ella malayalam channels kittuo pinne ith nammade net vazhi alle kanunnath

    • @leadingthoughts
      @leadingthoughts  3 ปีที่แล้ว

      @@askarsaidu3353 you will get allmost channels. Its work using our internet

    • @Nahabs
      @Nahabs 3 ปีที่แล้ว

      Android tv ഉണ്ടകിൽ extream മൊബൈൽ app ഓപ്പൺ ചെയ്തു ചാനൽസ് എടുത്തു tv യിലേക് cast ചെയ്താൽ എല്ലാ ചാനൽസ്, ടിവി യിൽ കിട്ടും

  • @akhilkumar6359
    @akhilkumar6359 2 ปีที่แล้ว +1

    1k'th like adichath njan 🤣