"ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകൻ സംസാരത്തിൽ എപ്പോഴും സമ്യമനം പാലിക്കണം"; Sreejith Panicker| BJP

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 12

  • @nylekumar4617
    @nylekumar4617 2 ชั่วโมงที่ผ่านมา +3

    ... പണിക്കർ പണി തുടരുന്നു

  • @sreedevpillai8045
    @sreedevpillai8045 43 นาทีที่ผ่านมา +1

    പാർട്ടിക്ക്‌ അറിയാം എന്ത് വേണമെന്ന്. സുരേന്ദ്രൻ ആണ്‌ ശരി.

  • @sureshnambiar7448
    @sureshnambiar7448 3 ชั่วโมงที่ผ่านมา +1

    Srijithji you are absolutely correct

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 ชั่วโมงที่ผ่านมา +1

    മാധ്യമങ്ങൾക്ക് തീർച്ചയായും വാർത്തകൾ പുറത്തുകൊണ്ടു വരാൻ സ്വാതന്ത്ര്യമുണ്ട്...പക്ഷെ ഇന്ന് പലപ്പോഴും ആ മാധ്യമ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യുകയല്ലേ...പലപ്പോഴും ഒരു പാർട്ടിക്ക് നേരെ മാത്രം മുറവിളി കൂട്ടുന്ന മാധ്യമ ധർമ്മം...പ്രതിപക്ഷത്തിൻ്റെ കടമ നിർവ്വഹിക്കുന്ന മാധ്യമ അധർമ്മം...അതിനാൽ തീർച്ചയായും സുരേന്ദ്രൻ്റെ വാക്കുകൾ വിമർശന വിധേയം തന്നെ...പക്ഷെ ഇന്നത്തെ മാധ്യമ ധർമ്മം ...ധാർമികമാണോ എന്നത് ചിന്തനീയമാണ്...പാലക്കാട് ബിജെപി തോറ്റു ശരി തന്നെ...അതിൽ മാധ്യമങ്ങൾ എന്തൊക്കെയാ അടിച്ചു വിടുന്നത്...അതെ സമയം മഹാരാഷ്ട്രാ ഇലക്ഷനിൽ എൻഡിഎ ഉജ്വല വിജയം നേടിയത് കേരള മാപ്ര കൾക്ക് വർത്തയല്ലേ...ഇത്തരം ഇരട്ടതാപ്പ് ആണോ മാധ്യമ ധർമ്മം...തെറ്റ് ചെയ്ത നേതാക്കന്മാർ/പ്രവർത്തകൻമാർ ഏതു പാർടി ആണേലും വിമർശന വിധേയന്മാർ തന്നെ അതോടൊപ്പ. ഇന്നത്തെ മാപ്രാ കളും ചെയ്യുന്നത് (എല്ലാവരും അല്ലെങ്കിലും) മാധ്യമ ധർമ്മം ആണോ

  • @kalkki9789
    @kalkki9789 3 ชั่วโมงที่ผ่านมา +2

    ആക്രി സംസ്കാരം വെച്ചു പൊറുപ്പിക്കരുത്.ഉള്ളി ആര് പൊന്നുതമ്പുരാനോ?

  • @jayankb5047
    @jayankb5047 3 ชั่วโมงที่ผ่านมา

    🌹🌹🌹🌹🌹ആക്രി 🌹🌹🌹പറയുന്നത് ശരിയാണ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sibiunnithan
    @sibiunnithan 3 ชั่วโมงที่ผ่านมา

    #withsreejithpanikker

  • @l_Jayk_l
    @l_Jayk_l 32 นาทีที่ผ่านมา

    ഇയാൾ പറയുന്ന ഒരു കാര്യം ശരി, വെറുതെ വർത്താനം പറയാതെ തുടർച്ചയായി കേസുകൾ കൊടുക്കണം. ബിജെപി ക് ഒരു തിരക്കും ഇല്ല , ഭരണമില്ല, പണമുണ്ട്, വക്കീൽ ഉണ്ട്. ഇതെങ്കിലും ചെയ്യണം. എന്നിട്ട് മാധ്യമങ്ങളെ പുകഴ്ത്തി സംസാരിക്ക് .

  • @shijilenin1903
    @shijilenin1903 3 ชั่วโมงที่ผ่านมา

    വ്യാജ വാർത്ത മാധ്യമങ്ങൾ കൊടുത്താൽ നിയമപരിരക്ഷ ഉണ്ടോ നിരീക്ഷണസിംഗമേ

  • @paanchajanyam7903
    @paanchajanyam7903 3 ชั่วโมงที่ผ่านมา

    താൻ അതേ പറയു 😂