രാജൻ കൊലപാതകം.... കേരളചരിത്രത്തന്റേയും കേരളാപോലീസിന്റേയും ഏറ്റവും വലിയ ക്രൂരത നിറഞ്ഞ അധ്യായം...കുട്ടിക്കാലത്ത് പലതവണ കേട്ട, ആളുകൾ അറപ്പോടെ മാത്രം പറയുന്നത് കേട്ടിരുന്ന രണ്ട് പേരുകൾ... ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ... ഇതിൽ ജയറാം പടിക്കൽ നരകിച്ച് മരിച്ചെന്ന് കേട്ടു...പുലിക്കോടൻ ഇപ്പോൾ പാസ്റ്ററുടെ റോളിലാണ് എന്നും കേട്ടു...എത്ര ശ്രമിച്ചാലും ആ പാവം രാജനോട് ചെയ്ത ക്രൂരതക്ക് അനുഭവിക്കാതെ , ഇയാളും ചാവില്ല...തലമുറകൾക്ക് പോലും ഇവരുടെ ക്രൂരതയുടെ പാപം അനുഭവിക്കേണ്ടി വരും...ആ അഛന്റെ കണ്ണുനീരിന് മറുപടി പറഞ്ഞേ പറ്റൂ...
കേരളത്തിൽ മാത്രം ആയിരുന്നു അടിയന്തര അവസ്ഥ ക്കു ശേഷം കോൺഗ്രസ് അധികാരത്തിൽ വന്നത്... . ഇന്ദിരാഗാന്ധി ക്കു പോലും ഭൂരിപക്ഷം ലഭിച്ചില്ല . രാജൻ കേസ് ന്റെ സമയത്ത് മനോരമ യിൽ . അന്ന് എഴുതിയ മുഖപ്രസംഗം മാധ്യമ ധർമം ആയിരുന്നോ 🙄
Compared to Asianet series related to the subject this series is not much good..Manorama put too much effort to insert Kerala congress reference here and there...
രാജന്റെ പിതാവു ഈശ്വര വാരൃ൪ പിന്നീടു എഴുതി തന്റെ ബാലൃകാല സുഹ്രുത്തായ മുഖൃമന്ത്രിയെ കാണുന്നതിനു പകരം തിന്മ കരുണാകരനെ കണ്ടിരുന്നെങ്കിൽ മകനെ രക്ഷിക്കാമായിരുന്നു.
@@ajikottarathil3204 ദിവസങ്ങൾക്കു ശേഷം കരുണാകരനോടു പറയാൻ വിസമ്മതിച്ചു. എല്ലാ പാർട്ടി മോഷണത്തിനു൦ കൂട്ടു നിന്നു. കേരളത്തിലെ തക൪ച്ച അച്യുതമേനോൻ ചുക്കാൻ പിടിച്ചു
കരുണാകരൻനെയാണ് എല്ലാവരും ഇതിൽ കുറ്റം പറയുന്നത്. മുഖ്യ മന്ത്രിയായ സി അച്യുതമേനോന് ഇതിൽ ഉത്തരം പറയേണ്ട ചുമതല ഇല്ലേ? എല്ലാവരും അത് സൗകര്യപൂർവം മറക്കുന്നു.
മരിച്ചിട്ടും എന്തിനാണ് എന്റെ കുഞ്ഞിനെ നിങ്ങൾ ഇങ്ങനെ മഴയത്തു നിർത്തിയിരിക്കുന്നത്.. ജയൻ കേസ് 1976 February 29 ഒരു അച്ഛന്റെ ഓർമ്മകുറിപ്പ് പ്രൊഫസർ ഇ വി ഈച്ചര വാരിയർ
മക്കളെ പഠിക്കാൻ വിട്ടാൽ അവർ പഠിക്കണം , അല്ലാതെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കും, ഭീകരവാദപ്രവർത്തനങ്ങൾക്കും ഇറങ്ങി തിരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ചൈനക്ക് വേണ്ടി വിടുപണിചെയ്യുന്ന എല്ലാ ദേശവിരുദ്ധശക്തികൾക്കും ഇതൊരു മുന്നറിയിപ്പ് ആണ്. കേരളത്തിൽ മാവോയിസ്റ്റ് - നക്സൽ - ചൈനീസ് ദേശവിരുദ്ധ ശക്തികളെ അടിച്ചമർത്തിയ ലീഡർ കരുണാകരന് അഭിവാദ്യങ്ങൾ.
പ്രിയ മനോരമേ ഞാൻ അടിയന്താരവസ്ഥയിൽ ജയിലി കഴിഞ്ഞ ഒരു RSS പ്രവർത്തകൻ ആണ് ഞാൻ അതിഭീകരമായ മർദനം ഏറ്റ വാങ്ങിയ മനുഷ്യൻ ആണ് ഞാൻ ഞാൻ ചെയ്ത തെറ്റ് ഒരു കൈ എഴുത് കൈയിൽ വെച്ചതിനു മനോരമോ നീ അവസരവാദിയാനീ നക്ക് അറിയുമോ ജയറമിനേ അവസാനമായി പോയി കണ്ടു പുഴ ത്ത് മരിച്ച കരുണ കര നം അവൻ്റെ സന്തതിയും അനഭി വി ചേ പോകു ഇന്നും പല രോഗത്താൻ വിഷമിക്കുന്ന ഞാൻ എന്നും ദൈവത്തോട്ട് പറയും കരുണ കരണനം ഇന്ദിര കുടുബവും പഴുത്ത് തന്നെ കഴിയും നിരപാരാധിയാ എന്നെ ഉപദ്രവിച്ചവർ രക്ഷപെടില്ല മരിക്കും വരെ ദൈവത്തോട് പറയും
അന്ന് കരുണാകരനെ താങ്ങി രാജനു എതിരെ എഡിറ്റോറിയൽ എഴുതിയ മനോരമ.. how many daddy's u have
"ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ "
-ഈച്ചര വാരിയർ
കേരളം കണ്ട ഏറ്റവും നീചനായ ഭരണാധികാരിയായിരുന്നു കരുണാകരൻ
R u antham commie?
ഉളുപ്പില്ലാത്ത മനോരമ. രാജനെതിരെ മുഖ പത്രം എഴുതിയവരല്ലേ നിങ്ങൾ 😡
അതിനെ മാറികടക്കൻ വാരിയർ എഴുതി കൊടുത്ത റിപ്പോർട്ട് ഒന്ന് പബ്ലിഷ് ചെയ്യാൻ പോലും മനോരമ തയാറായില്ല
അതെ, ഇപ്പൊ തത്വം പറയുന്നു
ഈച്ചരവാരൃർ എന്ന അച്ഛന്റെ കണ്ണുനീർ മരണം വരെ കരുണാകരനെ വേട്ടയാടി...
അതു കൊണ്ടാവും മകനും മകളും കൊണം പിടിക്കാതെ പോകുന്നത്
രാജൻ്റെ അച്ഛൻ്റെ ഒരച്ഛൻ്റെ ഓർമ്മക്കുറിപ്പുകൾ വായിച്ച ആരെങ്കിലും ഇവിടെ ഉണ്ടോ?
ഇല്ല. വാങ്ങണം ഉടനെ, വായിക്കാൻ തോന്നുന്നു
ഉണ്ട്.
Ath vaayichaal chilappo njan dhukka bhaarathaal athmahathya cheyyum.kettath polum sahikkaan aavunnilla
@@jessyxavier7512 😥
" പിറവി " സിനിമ കണ്ട് രാജനെ കുറിച് അറിയാൻ വന്നവരുണ്ടോ ?
@@sudheesht2157 മലയാളം സിനിമ പിറവി ഒന്ന് കാണണം
@@irshadpadikka6328 athu Rajan case mayi relate ayirunnu? Piravi by shaji n karun?
@@shinybinu6154 yes
പണം ഉണ്ട് കിൽ എന്തും ആകാം മക്കൾ രണ്ടും വെള്ളച്ചിരി യും ചിരിച്ചു നടക്കുവാ ഒരിക്കലും ഗതിപിടിക്കില്ല തലമുറ അനുഭവിക്കും
രണ്ട് തുള്ളി കണ്ണീർ രാജന് വേണ്ടി സമർപ്പിക്കുന്നു
😪😪😪😪😪😪😪😪😪
😔😔😔😔😔😨😟
അന്ന് ഇ മാമാ മാധ്യമങ്ങളൊക്കെ കോൺഗ്രസിനെ അനുകൂലിച്ചാണ് എഴുതിയത്.. കൂട്ടികൊടുപ്പുക്കാർ...
" നിഷ്കളങ്കനായ എൻ്റെ മകനെ മരിച്ചിട്ടും നിങ്ങൾ എന്തിന് മഴയത്ത് നിർത്തി"
ലാഷ്മണയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ രാജന് എന്ത് പറ്റി എന്ന് അറിയാൻ ആവുമെന്ന് തോന്നുന്നു ...
Angere mokkum vattanenna ...parayunne..
ജയറാം പടിക്കൽ അവസാനം അനുഭവിച്ച യാതന ഇതിനൊക്കെ കൂട്ടുനിന്ന മനോരമയും അനുഭവിക്കും
രാജൻ കൊലപാതകം.... കേരളചരിത്രത്തന്റേയും കേരളാപോലീസിന്റേയും ഏറ്റവും വലിയ ക്രൂരത നിറഞ്ഞ അധ്യായം...കുട്ടിക്കാലത്ത് പലതവണ കേട്ട, ആളുകൾ അറപ്പോടെ മാത്രം പറയുന്നത് കേട്ടിരുന്ന രണ്ട് പേരുകൾ... ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ... ഇതിൽ ജയറാം പടിക്കൽ നരകിച്ച് മരിച്ചെന്ന് കേട്ടു...പുലിക്കോടൻ ഇപ്പോൾ പാസ്റ്ററുടെ റോളിലാണ് എന്നും കേട്ടു...എത്ര ശ്രമിച്ചാലും ആ പാവം രാജനോട് ചെയ്ത ക്രൂരതക്ക് അനുഭവിക്കാതെ , ഇയാളും ചാവില്ല...തലമുറകൾക്ക് പോലും ഇവരുടെ ക്രൂരതയുടെ പാപം അനുഭവിക്കേണ്ടി വരും...ആ അഛന്റെ കണ്ണുനീരിന് മറുപടി പറഞ്ഞേ പറ്റൂ...
Digree Malayalam txt il rajane kurich vayich ....koodathal ariyan vendi utub search cheythatha......🥀ormakurippukal🥀
കരുതിവെച്ച ഒരില ചോറ്
കരുണാകരാ തന്റെ മൂന്നു തലമുറ ഗതി പിടിക്കാതെ പോവും
Neethi kitila
ശരിയാണ് .. മക്കളൊന്നും ഗതി പിടിച്ചില്ല...
@@jo-dk1gu padmaja yude mootha pera kutti..high.. autistic anu..
കേരളത്തിൽ മാത്രം ആയിരുന്നു അടിയന്തര അവസ്ഥ ക്കു ശേഷം കോൺഗ്രസ് അധികാരത്തിൽ വന്നത്...
.
ഇന്ദിരാഗാന്ധി ക്കു പോലും ഭൂരിപക്ഷം ലഭിച്ചില്ല
. രാജൻ കേസ് ന്റെ സമയത്ത് മനോരമ യിൽ
. അന്ന് എഴുതിയ മുഖപ്രസംഗം മാധ്യമ ധർമം ആയിരുന്നോ 🙄
Cong 34 othunghi..
ഇന്നലെ കക്കയം ഡാമിൽ പോയപ്പോഴാണ് ഈ സംഭവം അറിഞ്ഞത്.... 🙄
How can we enter kakkayam dam?
After jai bhim
At least aa body evideyanennenkilum aa pavathinodu parayamayirunnu.. Marikkum vare enthoram vedhanichukanum... 😥😥
Jai bhim...
രാജനും വിജയനും കണ്ണീർ പ്രണാമം 🪔
Jai bhim........habieus corpus...... reference.....🔥
Annu karunakarana white wash chyetha Manorama thannea ethu paraunnu 🤬
കാറ്റു വിതച്ചവർ എന്ന സിനിമ കണ്ടിട്ടുണ്ടോ?
Athil enthaanu prameyam?
Rajan😞
ഇടമലയർ ഡാമിന്റെ പില്ലറിന്റെ അടിയിൽ ഇട്ടിട്ടുണ്ടെന്ന കേൾക്കുന്നത്
Kakkayam dam alle
@@explorewild4766 athe kakkayam dam aanu
Kakayam dam
ഞാൻ ഇന്നലെ കക്കയം ഡാമിൽ പോയപ്പോഴാണ് ഇങ്ങനെ ഒരു സംഭവം അറിഞ്ഞത്
രാജൻ കേസിനു നവാബ് രാജേന്ദ്രൻ ഈശ്വര വാര്യാർക്കു സഹായം ചെയ്തിട്ടുണ്ട്
കരുണാകര വിരോധം നിറഞ്ഞ നവാബ് എന്നോടു കരുണാകരൻ മറ്റുള്ളവരെക്കാൾ ഭേദമാണെന്നുു പറഞ്ഞു
Anyone 2022
Compared to Asianet series related to the subject this series is not much good..Manorama put too much effort to insert Kerala congress reference here and there...
Iink please
Uplift എന്നത് കറക്റ്റ് ആണോ ടൈറ്റിലിൽ
Karunakarenem, jayaram padikkalinem okke janakeeya vijarana cheyyanamayrunnu😡😖😖😠😠😡😖😡😠😠😠
😢😢😢
രാജന്റെ പിതാവു ഈശ്വര വാരൃ൪ പിന്നീടു എഴുതി തന്റെ ബാലൃകാല സുഹ്രുത്തായ മുഖൃമന്ത്രിയെ കാണുന്നതിനു പകരം തിന്മ കരുണാകരനെ കണ്ടിരുന്നെങ്കിൽ മകനെ രക്ഷിക്കാമായിരുന്നു.
അച്യുതമേനോൻ അപമാനിച്ചു വിട്ടു എന്ന് കേട്ടിരുന്നു. ഈച്ചരവാര്യർ എന്നല്ലേ പേര്
@@ajikottarathil3204 ദിവസങ്ങൾക്കു ശേഷം കരുണാകരനോടു പറയാൻ വിസമ്മതിച്ചു. എല്ലാ പാർട്ടി മോഷണത്തിനു൦ കൂട്ടു നിന്നു. കേരളത്തിലെ തക൪ച്ച അച്യുതമേനോൻ ചുക്കാൻ പിടിച്ചു
കരുണാകരൻനെയാണ് എല്ലാവരും ഇതിൽ കുറ്റം പറയുന്നത്. മുഖ്യ മന്ത്രിയായ സി അച്യുതമേനോന് ഇതിൽ ഉത്തരം പറയേണ്ട ചുമതല ഇല്ലേ? എല്ലാവരും അത് സൗകര്യപൂർവം മറക്കുന്നു.
Audio quality shokam...indian vite kadhakk athreee pora
ജയ് ഭിം കണ്ടതിനു ശേഷം 😪
Ithil kelppikkunna shabda rekhakal original ano? Prathyekich antony sir raji vekkunnu enn parayunna shabdamokke original ano
Alla
മിമിക്രി കലാകാരന്മാർ
അടിയന്തിരാവസ്ഥയും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും തള്ളിപ്പറയാൻ ഇതുവരെ ഒരൊറ്റ കൊണ്ഗ്രെസ്സ് കാരനും മുന്നോട്ട് വന്നിട്ടില്ല.. അതാണ് കൊണ്ഗ്രെസ്സ്
ഇത് അഞ്ചാം നിയമസഭാ കാലമാണ്. ഇടയ്ക്ക് 6 എന്നു പറയുന്നുണ്ട്.
Ee mimicry kaare vechulla koprayam vendaayirunnu
The recorded voice narration in between is obviously fake.
Athe.. enikkum thonni
അടിയന്തിരാവസ്ഥയെയും കോൺഗ്രസിൻ്റെ ദുഷ്ടതകളും വെളുപ്പിക്കുകയും ചെയ്തിട്ടുള്ള യാതൊരു പത്രധർമ്മവും ഇല്ലാത്ത ക്രൂരയായ മുത്തശ്ശിയാണ് മനോരമ
Jai bhim movie kandappol ahnu ingane oru case ne kurichu ariyunnathu😔
Sherikkum crimenodu chernnu janathipathyam develop cheyyukayaaanu
Jai bheem kand vannavar undo
ജയറാഠ പടിക്കലിന്റെ കടുബം അതോടെ പാടെ നശിച്ചു പോയി ഒരു കാലത്തു കൂമ്പ് എടുക്കാതെ
Jai Bhim 🔥🔥
കരുതി വെച്ച ഒരു ഇലച്ചോറ് ഈച്ചര വാര്യർ 😢
Kattu vidachavar Malayalam movie
Rajante kadhayaano athil
Annu Rajan Innu Sidahrthan........pole orupadu per
മരിച്ചിട്ടും എന്തിനാണ് എന്റെ കുഞ്ഞിനെ നിങ്ങൾ ഇങ്ങനെ മഴയത്തു നിർത്തിയിരിക്കുന്നത്..
ജയൻ കേസ് 1976 February 29
ഒരു അച്ഛന്റെ ഓർമ്മകുറിപ്പ്
പ്രൊഫസർ ഇ വി ഈച്ചര വാരിയർ
hy
Jai Bhim,🔥
Entha kolachiri
Ithil kandathil naari maani mathram....oru verum naari aayirunnu
ithil kanikunna writer b unnikrishnan ipazhathe film director b unnikrishnan aano??
Kgf
enthuvaade.. sarcasm vaalavum aano..whatever kgf addict😗😙😚😍😘
K karunakaran ji police 💙🔥
Annu karunakaran innu pinrai vijayan
Mullapally vannu Congress nasichu same like Anthony
Congress innum aa pilarp thudarnn kondeyirikunnu
മക്കളെ പഠിക്കാൻ വിട്ടാൽ അവർ പഠിക്കണം , അല്ലാതെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കും, ഭീകരവാദപ്രവർത്തനങ്ങൾക്കും ഇറങ്ങി തിരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ചൈനക്ക് വേണ്ടി വിടുപണിചെയ്യുന്ന എല്ലാ ദേശവിരുദ്ധശക്തികൾക്കും ഇതൊരു മുന്നറിയിപ്പ് ആണ്.
കേരളത്തിൽ മാവോയിസ്റ്റ് - നക്സൽ - ചൈനീസ് ദേശവിരുദ്ധ ശക്തികളെ അടിച്ചമർത്തിയ ലീഡർ കരുണാകരന് അഭിവാദ്യങ്ങൾ.
Phaa... Kalla naayinte mone....kalla nayinte mon karunaakaran
Jai bhim
Shameless manorama
Paa naida makala
You are think yourself body ediot
Mr @@josephthomas5808 it's bloody idiot. but why what did I say wrong
P