ഒരു ട്രാക്ടർ എടുക്കുന്നതിന്റെ നാലിലൊന്ന് പണിയേ ഇത് പോലുള്ള ട്രി ല്ലർ എടുക്കൂ. ഇത് ലാഭമല്ല. വിളകൾ ക്കിടയിൽ പണിയെടുക്കാൻ പറ്റുന്ന വീതി കുറഞ്ഞ മിഷ്യൻ ഉണ്ടാക്കൂ..
ശരാശരി 8 മണിക്കൂർ ഇതിൽ ജോലി ചെയ്യുന്ന ഒരാൾക്ക് എത്ര രൂപ കൂലി വാങ്ങാൻ പറ്റും...? (ഡീസൽ ചിലവ് ചേർത്ത്) ഇതിൽ താൽപര്യം ഉള്ളവർക്ക് വിളിക്കാൻ നമ്പർ ഇട്ടു കൂടായിരുന്നോ..? എന്താണ് ഒരു... ഒരു.. മടി...,😊
കിളച്ച് മണ്ണ് ഇളക്കി ഇട്ടിരിക്കുന്ന സ്ഥലത്ത് ആണ് വീണ്ടും കിളച്ച് കാണിക്കുന്നത് ഉറപ്പുള്ള സ്ഥലത്ത് ജെസിബി കൊണ്ട് കിളച്ച് മണ്ണ് ഇളക്കിയതിനുശേഷം തറ നിരത്തുന്നതിനും കട്ട പൊട്ടിക്കുന്നതിനും മാത്രമേ ഈ മിഷീൻ ഉപകരിക്കൂ
വിദേശത്തുള്ള തരം കല്ല് പൊടിച്ചു വിടുന്ന വയോ കല്ല് മാറ്റുന്ന യന്ത്രമോ ആദ്യം ഉപയോഗിച്ചാലെ ഈ Tiller കൾ നമ്മുടെ കൊട്ടയ്ക്കാ ഉള്ള സ്ഥലത്തു ഫലപ്രദമാകൂ. അതിവിടെ താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
നല്ല വീഡിയോ.. ഇതുപോലെ സാധാരണ ആൾക്കാരെ ഉൾപ്പെടുത്തി വീഡിയോ എടുക്കുന്നത് സൂപ്പർ. എല്ലാം വിവരങ്ങളും ഉൾപ്പെടുത്തി.. 👍🏻👍🏻
വളരെ ഉപകാരപ്രദമായ ഒരു മെഷീൻ ആണിത് .👍👍👍 Congrats.....!!!!
nalla pani und. enikk pattoolla ennu manasilay
അഭിനന്ദനങ്ങൾ സുജേഷ്.. 👍👍
എന്ത അഭിനന്ദനങ്ങൾ എന്നാ നിങ്ങൾ പറയുന്നത് ഇളകി കിടക്കുന്ന മണ്ണിൽ ആ കുന്ത്രാണ്ടം കൊണ്ട് ഇളക്കുകയല്ലേ പൊട്ടൻ
😅😅😅😅
മിടുമിടുക്കൻ ❤❤❤❤🙏🙏🙏🙏
Companikkarum brockers um sarkarineyum karshakaneyum subcidyude kolla cheyyunnu 12 hp 150000 vila 80% subsidy parasiyam cheyyum markettil edulum kurach kittunnund avavane eshttamullidathdath ninnum bangatte coiambathore ever kodukkunnadilum kurath markettil kittunnund thaminad sarkarane avividaranam keralathil boeockermarum cherne vanjichukondirikkunn
നല്ല വീഡിയോ 👍
Janpatathinu
15 19kalagahatathil ethunallathanu njan eppol kadakarananu entesoyam thozilunu orannam tarumo
Charge ethrayaanu manikyoorini
Good Machine
Ethinte make ethennu paranjhilla
th-cam.com/video/ZSlutmgeMoE/w-d-xo.htmlsi=62fFg7KeVB_Num1H hard soil demo ഉറപ്പുള്ള സ്ഥലങ്ങളിലെ പ്രവർത്തനം കാണേണ്ടവർക്കായി
Soooooooppper
KAMCO 6 HP POWER WEEDER Adipoliyanu
Super
ഇളകി കിടക്കുന്ന മണ്ണിലാണല്ലോ ഡെമോൺസ്‌ട്രേഷൻ . ഉറപ്പുള്ള മണ്ണിൽ കാണിക്കാത്തതെന്തുകൊണ്ട് ?
Yes
ഇതിൻ്റ ചെറുത് കൈയ്യിൽ ഉണ്ട്.. ഇത് കിലകുന്നത് രണ്ട് 3 round ഓടികണം അപ്പോൽ ഉള്ള റിസൾട്ട് അല്ലെങ്കിൽ ലാസ്റ്റ് ഓടിക്കുന്ന short aane അവർ എടുത്തത്..!!
8 hp nalla powerful aanu. Ente kayyil 8 hp aanu.
@@vishnus7037 place eavidane
ഒരു ട്രാക്ടർ എടുക്കുന്നതിന്റെ നാലിലൊന്ന് പണിയേ ഇത് പോലുള്ള ട്രി ല്ലർ എടുക്കൂ. ഇത് ലാഭമല്ല. വിളകൾ ക്കിടയിൽ പണിയെടുക്കാൻ പറ്റുന്ന വീതി കുറഞ്ഞ മിഷ്യൻ ഉണ്ടാക്കൂ..
Field il vanne rentene machine kittumo?
ആ കയറ് കെട്ടുന്നത് എന്ന കണ്ടത് നല സ ധന മണ്👌👌 സൂവർ
Urappulla Mallik cheyyanam
th-cam.com/video/IMcs7vWfUwQ/w-d-xo.html ഈ വീഡീയോ കാണൂ. ഉറപ്പുള്ള സ്ഥലത്തുള്ള ഡെമോ. കിർലോസ്കറിന്റെയാണ് മെഷീൻ
കാണാൻ പറ്റിയതിൽ നന്ദി.
ശരാശരി 8 മണിക്കൂർ ഇതിൽ ജോലി ചെയ്യുന്ന ഒരാൾക്ക് എത്ര രൂപ കൂലി വാങ്ങാൻ പറ്റും...?
(ഡീസൽ ചിലവ് ചേർത്ത്)
ഇതിൽ താൽപര്യം ഉള്ളവർക്ക് വിളിക്കാൻ നമ്പർ ഇട്ടു കൂടായിരുന്നോ..?
എന്താണ് ഒരു... ഒരു.. മടി...,😊
youtube.com/@gangothrimarketingcherthala
പാറ പോലുള്ള നിരപ്പല്ലാത്ത മണ്ണിൽ ഇത് വർക്ക് ചെയ്യുമോ? തെങ്ങിന്റെ തടം കിളക്കാൻ പറ്റുമോ? വാഴക്ക് കുഴി കുത്തുവാൻ പറ്റുമോ?
Yes
th-cam.com/video/ZSlutmgeMoE/w-d-xo.htmlsi=62fFg7KeVB_Num1H hard soil demo
Expected video,congrag
ജയ് കിസാൻ
Good
Appol wheel fit cheyyunayirikum
😍😍😍😍
ഒരുമണിക്കൂറിന്എത്രയാണ്ചാർജ്?
ഒരു മണിക്കൂർ പ്രവർത്തിക്കാൻ എത്രഡീസൽവേണം?
Aduthanenkil manikkurine ethra rupaya
കിളച്ച സ്ഥലംതന്നെ കിളച്ചളെങ്ങിനെയാണ് ഇതിന്റെ ഉപയോഗമറിയുക 🤔👍
th-cam.com/video/ZSlutmgeMoE/w-d-xo.htmlsi=62fFg7KeVB_Num1H hard soil demo
ഒരു മണിക്കൂർ എന്താണ് ചാർജ് ചെയ്യുന്നത് എന്ന് ചോദിച്ചില്ല
Close front stand when working
Pathanapuram ennu para.
💪
ഈ റേറ്റ് നു swaraj code കിട്ടും അതു ആണ് നല്ലത്.
താങ്കൾക്ക് ഉണ്ടോ ?
എല്ലാവരും കാണിക്കുന്നത് ഇളകികിടക്കുന്ന മണ്ണിൽ
what is the price ?
കിളച്ച് മണ്ണ് ഇളക്കി ഇട്ടിരിക്കുന്ന സ്ഥലത്ത് ആണ് വീണ്ടും കിളച്ച് കാണിക്കുന്നത് ഉറപ്പുള്ള സ്ഥലത്ത് ജെസിബി കൊണ്ട് കിളച്ച് മണ്ണ് ഇളക്കിയതിനുശേഷം തറ നിരത്തുന്നതിനും കട്ട പൊട്ടിക്കുന്നതിനും മാത്രമേ ഈ മിഷീൻ ഉപകരിക്കൂ
th-cam.com/video/IMcs7vWfUwQ/w-d-xo.html ഈ വീഡീയോ കാണൂ. ഉറപ്പുള്ള സ്ഥലത്തുള്ള ഡെമോ. കിർലോസ്കറിന്റെയാണ് മെഷീൻ
th-cam.com/video/ZSlutmgeMoE/w-d-xo.htmlsi=62fFg7KeVB_Num1H hard soil demo
വിളിച്ചാൽ പുരയിടം കിളച്ചു തരുമോ, ചെങ്ങന്നൂർ ആണ് സ്ഥലം
Yes of course
കൂടുതൽ വിവരങ്ങൾക്ക് youtube.com/@gangothrimarketingcherthala
No തരുമോ pulida
@@easyagroworks470പുള്ളി da no താ
One houre rate in five kilometer aveyron from your lokation
വിളിച്ചാൽ വന്നു കിളച്ചു തരുമോ
റേറ്റ് എത്ര
75000
Not so appealing. Require more updating in the machine.
ഇളകി കിടക്കുന്ന മണ്ണ് ആണ്
🌿🌺🥀🥀
🙏🇮🇳🚩ഡീസലായത് കൊണ്ട് കംപ്ലന്റ് ഉണ്ടാകാറുണ്ടോ?🤔🚩🚩🚩
Complaint illa
@@SHAIJU24VLOG ലെവൽ ഉളള സ്ഥലം മാത്രം കിളകാൻ കൊളളാം....കൂടൂതൽ ലെൻത് ഉളള ബ്ലേഡ് ഉപയോഗിക്കാൻ പറ്റില്ലേ
ഞാറ് ചെളിയിലല്ലേ
നടുന്നത് പിന്നെഎന്ത് ചെയ്യും
ഒരു മണിക്കൂറിനെ ത്ര രൂപയാണ് ഇപ്പോൾ വാങ്ങുന്നത്
₹600/-
600
മണിക്കൂർ ചാർജ് എത്ര. machine വില എത്ര
160000 rs വരും ഏകദേശം.. സബ്‌സിടി ഇപ്പോൾ ഉണ്ട് 50%
youtube.com/@gangothrimarketingcherthala
Broo..safety first 🙌 wear safety items please
Gud opinion
👍
ഇതിന് എന്ത് വില വരും
8 hp ഡീസൽ ആണ് ഈ മെഷിൻ ഏകദേശം 160000 rs
151000 കാംകോ യുടെ പവർടില്ലർ കിട്ടും അതും നല്ല പവർഫുൾ എഞ്ചിൻ💪💪
ഒരു ഒടക്ക് അഭിപ്രായം പറഞ്ഞില്ലെങ്കിൽ സ്വസ്ഥത ഇല്ലാതെയിരിക്കുന്നത് വളരെ നല്ല ഒരു ശീലമാണ്....
I appreciate your craving for improvement...👍
Kamco china product കൊണ്ട് വന്നു കമ്മിഷൻ എടുത്തിട്ടു നമുക്കുത്തരും
നിങ്ങളുടെ പണം അത് നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം ഒരു നല്ല കാര്യം പറഞ്ഞു നിങ്ങൾക്ക് ഒരു തെറ്റായി തോന്നി പണ്ട് ഒരു ചൊല്ലുണ്ട് നല്ലതു പറഞ്ഞാൽ 🐕
Soochi kondu edukkendathe thoomba konde edukkan kazhiyumo?
Enkilum nalla abiprayam
വിദേശത്തുള്ള തരം കല്ല് പൊടിച്ചു വിടുന്ന വയോ കല്ല് മാറ്റുന്ന യന്ത്രമോ ആദ്യം ഉപയോഗിച്ചാലെ ഈ Tiller കൾ നമ്മുടെ കൊട്ടയ്ക്കാ ഉള്ള സ്ഥലത്തു ഫലപ്രദമാകൂ.
അതിവിടെ താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
th-cam.com/video/ZSlutmgeMoE/w-d-xo.htmlsi=62fFg7KeVB_Num1H hard soil demo
👍👍👍
അല്പം ഉറപുള്ള മണ്ണിൽ കിലക്കൻ സാധിക്കും എന്ന് തോന്നുന്നില്ല
th-cam.com/video/ZSlutmgeMoE/w-d-xo.htmlsi=62fFg7KeVB_Num1H hard soil demo
I used this kind of rototiller more than 50 years ago ( not in India). This is not anything new. There are so many verities just youtube it.
റെയിറ്റ് പറഞ്ഞത് കട്ട് ചെയ്തുത്. കണ്ടു കൊണ്ടിരിക്കുന്നു ഞങ്ങളെ അണ്ണാക്കിൽ അടിച്ചു നീ
youtube.com/@gangothrimarketingcherthala
700
ആദ്യം കെളച്ചു കാണിക്ക് പിന്നേ കഥ പറയാം !
വാടകക്ക് തോട്ടം കിളക്കാൻ എന്നെ കോൺടാക്ട് ചെയ്യുക
Kasargod
വലിച്ചു സ്റ്റാറ്റക്കണം
ഇദൊക്കെ ഇളകിയ പുല്ലൊന്നും ഇല്ലാത്ത സ്ഥലത്താണ് കിളച്ചത് കുറച്ചു ഉറപ്പുള്ള സ്ഥലം കിളച്ചു കാണിക്കൂ.
കൂലിപണിക്കാർ നനവില്ലാത്തിടത്ത് കിളക്കില്ലല്ലോ മിഷ്യനറിയായ തിനാൽ കുറച്ച്ങ്കിലും നടക്കും
Kulikaryekal etryo bhedam.....
th-cam.com/video/IMcs7vWfUwQ/w-d-xo.html ഈ വീഡീയോ കാണൂ. ഉറപ്പുള്ള സ്ഥലത്തുള്ള ഡെമോ
ഉറപ്പുള്ള മണ്ണിൽ കി ള ക്കാൻ പറ്റില്ല
th-cam.com/video/ZSlutmgeMoE/w-d-xo.htmlsi=62fFg7KeVB_Num1H hard soil demo
ഇതു ലെവൽ ഉളള ഏരിയായിൽ മാത്രമേ ഉപയൊഗിക്കാൻ പറ്റൂ..വീഡിയോ കണ്ടിട്ട്..
ചെറിയ ചരുവിലും സാധിക്കും
ഇത് വെറും west ആണ്
Sir nu ee machine undoo...??
@@lakshworldmalayali അദ്ദേഹം മലയാളിയാണ് സർ. പുച്ഛം മുഖമുദ്രയാക്കിയ പ്രഭുദ്ധർ
@@vin88888-v yes
ഒരു ഗുണം ഇല്ലനടുവ് ഉടിയും