സിംഹക്കൂട്ടങ്ങളുട പോരാട്ടത്തിന്റെ കഥ കണ്ടുകൊണ്ടാണ് ഞാൻ ആദ്യമായി ഈ ചാനലിലേക്ക് കാൽവയ്ക്കുന്നത് വീണ്ടും ഒരു കഥ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.ഇനിയും ഇതുപോലുള്ള സംഭവ കഥകൾക്കായി അക്ഷമനായി കാത്തിരിക്കുന്നു 🙁😍
Notch എന്ന് പേരുള്ള ഒരു ആൺ സിംഹത്തിന്റെ കഥ ഞാൻ കണ്ടിട്ടുണ്ട്. Pride ൽ നിന്നും പറഞ്ഞു വിടേണ്ടതിനു പകരം നാട്ടുനടപ്പ് തെറ്റിച്ചു കൊണ്ടു തന്റെ അഞ്ച് ആൺമക്കളെ കൂടെ കൂട്ടി ഒരു കിടിലൻ coalition ഉണ്ടാക്കിയ King Notch.
@@vijithv7337 Scar um pretty boy Rastha alle aa team le ondarnne, avare arum manushyral kolla pettath allalo, adyam kinky tail Mr. T nem mejingalanese konne alle, bakki 3 le 1 aale saltykalum bakki 2 per ottappette food kittathe mariche alle
@@karthikknair6732 4 per orumichum kinky tailum mr. T yum vereyumaynu ninnathu, aa samayathanu kinky tail kollapedunnathu by magingaline,, pinnedu mr. T back to join with his brothers,,, i think athinu munne rasthyum dreadlocksum tropy hunders konnirunu, athu kazhinuulla fihtilanu selatai mr. T ye kollunnathu.
ഞാൻ അമേസിങ് ആഫ്രിക്ക കാണുന്ന ഒരു വ്യക്തിയാണ് പൂജ യുടെ പ്രോഗ്രാം ഇപ്പോൾ ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര മായി കഥ ഇഷ്ടപ്പെട്ടു സ്റ്റോറീസ് ഗുഡ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതേപോലെ സ്റ്റോറ
അച്ചായാ ഒരുപാടിഷ്ടം 🥰🥰🥰♥️♥️♥️ ശബ്ദവും അവതരണവും ഒരു രക്ഷേമില്ല നിങ്ങടെ കട്ട ഫാൻ ആക്കികളഞ്ഞല്ലോ മനുഷ്യ , അച്ചായന്റെ കഥ കേട്ടുറങ്ങാൻ ഒരു പ്രേത്യേക ഫീൽ ആണ്
@@aegon1041 സത്യം ഞാനും അതിന് വേണ്ടി തന്നെ ആണ്, അവറ്റകളുടെ വെട്ടയാടലും മറ്റും നേരിട്ടു കാണാൻ താല്പര്യമുണ്ട്..യൂട്യൂബിൽ ഉള്ള ഏതാണ്ട് എല്ലാ videosum കണ്ടു.
mopogo സിംഹങ്ങളിൽ ഓരോ സിംഹങ്ങൾക്കും അവരുടേതായ പ്രതേകതകൾ ഉണ്ട് പഞ്ച പാണ്ഡവന്മാരെപോലെ Makhulu- മഖുലുവിനെപോലെ ഗനഗാഭീര്യം ഉള്ള ഒരു ശബ്ദം അതിന് മുൻപോ ശേഷമോ അവിടെ മറ്റു സിംഹങ്ങളിൽ കേട്ടിട്ടില്ല, ശക്തനായ നേതാവായിരുന്നു makhulu, അവന്റെ roar കേട്ടാൽ mighty african elephants വരെ വഴിമാറി കൊടുകുമായിരുന്നു എന്നാണ് അവിടുള്ള rangers പറഞ്ഞിരുന്നത്. Mopogoയിലെ എല്ലാവരും നശിച്ചിട്ടും ഒറ്റയ്ക്കു ഒരു സിംഹായുസ്സ് മുഴുവൻ ഒരുത്തന്റെയും സഹായം ഇല്ലാതെ ജീവിച്ചു തീർത്തവൻ ആണ് makhulu, Scar - makhulu കഴിഞ്ഞാൽ കൂട്ടത്തിലെ മോപോഗോയുടെ 2ആമത്തെ കമന്റിങ് inchief, sabi sand കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ സിംഹങ്ങളിൽ ഒരുവൻ, മഖുലുവിന്റെ അഭാവത്തിൽ മോപോഗോയെ നിയന്ത്രിച്ചിരുന്നത്(അധികാരം)ഇവനായിരുന്നു. (Dreadlocks, buffallo killer, beast)എന്നിങ്ങനെയുള്ള വട്ടപെരുകൾ ഒക്കെ ഉണ്ട് പുള്ളിക് പല നിർണായക സാഹചര്യങ്ങളിൽ മോപോഗോയെ നിലനിർത്തിയവൻ ആണ് scar.വെട്ടയാടുന്നതിനും യുദ്ധങ്ങളിലും മറ്റും സജീവ സാനിദ്യം കൂട്ടത്തിൽ മറ്റുള്ളവർക് ഇല്ലാത്ത power ആയിരുന്നു ഇവന്. Scar പങ്കെടുത്ത യുദ്ധങ്ങളിൽ ശത്രുകൾ വളരെ rare ആയി മാത്രമേ അതിജീവിക്കൂ, mr. T, kinki tail ബന്ധം എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു scar-rastha ഇവർ തമ്മിലുള്ള കോമ്പിനേഷൻ സ്കാറിനെ എപ്പോഴും അനുകമിച്ചിരുന്നത് rastha ആയിരുന്നു. ഒരു ദിവസം രാവിലെ പട്രോളിംഗ് ന് പോയതാണ് പുള്ളി പിന്നീട് തിരിച്ചുവന്നിട്ടില്ല അവസാനമായി സ്കാറിനെ കണ്ടത് leopard hillsൽ ആണ്. മനുഷ്യ വെട്ടകാരാൽ കൊല്ലപ്പെട്ടു എന്ന് പിന്നീട് മനസിലായി. Scar മരിച്ചതിനു ശേഷമാണ് majingalanice, selatice ഒക്കെ വരുന്നത്, scar ഉണ്ടായിരുന്നെങ്കിൽ mopogo തോൽക്കിലായിരുന്നു എന്ന് പറയുന്നവരും ഉണ്ട്. Pretty boy-തുടർച്ചയായുള്ള 11 യുദ്ധങ്ങളിൽ പങ്കെടുത്തു അതിനെ എല്ലാം അതിജീവിച്ചവനാണ് pretty boy, ഇതിൽ നിന്നെല്ലാം മാരകമായ പരിക്കുകൾ പറ്റിയിട്ടും അതിനെയെല്ലാം അതിജീവിച്ചു മഖുലുവിന്റെ കൂടെ ഏതാണ്ട് അവസാനം വരെ നിന്നവൻ മോപോഗോസിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തവൻ ഇവനാണ്. അതുകൊണ്ട് തന്നെ ഇവന് phoenix എന്ന പേരിലും അറിയപ്പെട്ടു. MR. T, Kinky tail നമ്മുക്ക് പിന്നെ അറിയാലോ.
ചേട്ടായി... പണ്ട് mapogo സിംഹങ്ങളുടെ കഥ കേട്ടപ്പോൾ മുതൽ എല്ലാ എപ്പിസോഡ്സ് കാണാറുണ്ട്. വീണ്ടും അതുപോലെ ഒരു കഥ 👍👍👍👍പ്രേതീകഷയോടെ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു ❤❤❤❤❤
നമ്മുടെ അച്ചായൻ.. വന്നു..... എന്നാ പറയാനാ.... അച്ചായന്റെ വീഡിയോ സു എല്ലാം.. വേറെ ലെവൽ.. ഒരു സത്യം പറഞ്ഞു എന്നെ ഉള്ളു.. ലൈക് അടിച്ചു പോകുന്നു.. പിന്നെ. കാണാൻ 🎸🎸🎸🎄🎄🎄🎄🎄🎄🌲🌲🌲
Thank you for coming up with another Lion coalition after The Mapogos.... Waiting to see if one of these can beat our ferocious Mr T in any way..😎 As always, great presentation ..👍👍👍👍
കഥ പറയുക എന്നത് ഒരു കഴിവാണ്.അത് എല്ലാവര്‍ക്കും ഉണ്ടാകില്ല. സാറിന്‍റെ ആ കഴിവാണ് ഇതിന്‍റെ വിജയം. കണ്ണടച്ചാല്‍ അണ്മുന്നില്‍ വരും ഓരോ കഥാപാത്രങ്ങളും.......
പിയർ ബക്സിന്റെ കഥ ആണ് ആദ്യമായി ഈ ചാനലിൽ കണ്ടത് അന്ന് തോന്നുന്നു ഇന്ന് വരെ ഈ പുള്ളിയുടെ എല്ലാ വീഡിയോയും കണ്ടു. ഇപ്പൊ ഇടക്ക് ഇടക്ക് വന്നു നോക്കും ഇദ്ദേഹം പുതിയ video upload ചെയ്‌തോ എന്ന് നോക്കാൻ 😍 ആണ്
മസായിമാറാ ഒരു അത്ഭുത ലോകം തന്നെയാണ് ..ഒരുപാട് അറിവുകളാണ് കിട്ടിയത് ..നന്ദി ...😍😍
Poojachechii......😍😍😍😍
Pooja chechide vlog + achayante story = complete ആയി... Thank you so much മസായി മാറായും മസായി culture ഒക്കെ കണ്ട് ടു മനസ്സിലാക്കാൻ സഹായിച്ചതിന് ❤️❤️
Thanks Pooja 🥰🥰
Hi Pooja... i'm a fan of you both
രണ്ടു പേരും അടിപൊളിയാ .....അച്ചായൻ കഥ പറഞ്ഞു തരുന്നു 😁 പൂജ അവിടെ പോയി നടക്കുന്ന കഥ കാണിച്ചു തരുന്നു .....😄😀☺️
ഇങ്ങനെ ഒന്ന് കേട്ടിട്ടാ ഞാൻ മൊപോഹോയിലെ പിള്ളേരുടെ പുറകെ പോയത് 😇 അവന്മാരാണെൽ ഇറങ്ങി പോയിട്ടും ഇല്ല . MR.T ഇഷ്ട്ടം 🦁
കണ്ണടച്ചിരുന്ന് അച്ചായൻ്റെ ഓരോ കഥയും ഒന്നു കേട്ടു നോക്കൂ .. ഓരോ സംഭവങ്ങളും ശരിക്കും നമ്മുടെ കൺമുന്നിൽ നടക്കുന്നതു പോലെ തോന്നും.
സത്യം 😍😍
മൊബാകു സിംഹ കൂട്ടം.
Mr T
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട
സിംഹം.
Mapogo
Scarface
സിംഹക്കൂട്ടങ്ങളുട പോരാട്ടത്തിന്റെ കഥ കണ്ടുകൊണ്ടാണ് ഞാൻ ആദ്യമായി ഈ ചാനലിലേക്ക് കാൽവയ്ക്കുന്നത് വീണ്ടും ഒരു കഥ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.ഇനിയും ഇതുപോലുള്ള സംഭവ കഥകൾക്കായി അക്ഷമനായി കാത്തിരിക്കുന്നു 🙁😍
വെൽക്കം ടു ഹിസ്‌റ്റോറീസ്... മപഗോസ് സിംഹങ്ങളുടെ കഥ കേട്ടത് മുതൽ കൂടെ കൂടിയതാണ് അച്ചായന്റെ കൂടെ. ഒരിക്കൽ കൂടി വെൽക്കം ടു ഹിസ്‌റ്റോറീസ്..
Yes
Yes njnum
ഞാനും 🥰👍
Njanum
ഞാനും
സൂപ്പർ സ്റ്റോറി 👍🌹mr T ക്ക് ശേഷം Dark mane ഇഷ്ടപ്പെടാൻ തുടങ്ങി
അച്ചായൻ ഇഷ്ടം ❤❤❤ നന്ദി അച്ചായാ സിംഹ പോരാടങ്ങൾ വീണ്ടും തുടക്കം കുറിച്ചതിന് 😘❤
കാത്തിരുന്നവർ ആരൊക്കെ 😍😍😍😍
☝🏼
Me too
Moppago സിംഹങ്ങളുടെ കഥ കേട്ട് ഫാൻസ് ആയവർ ഉണ്ടോ
Ofcourse
ഞാൻ✋
പിന്നെ 🔥❤
Mr T💔
Kinky tail❤️🔥
Sundharban tiger story ❤
താങ്കളുടെ MAPAGO Lions ന്റെ വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടത് പിന്നീടങ്ങോട്ട് താങ്കളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് മികച്ച അവതരണം 👍
ഞാനും
Njanum
എല്ലാ ജീവജാലങ്ങളുടെയും ശത്രു..... മനുഷ്യൻ സ്വയം കുഴിതോണ്ടുന്നവൻ....
'LEADER SHIP' അതാണ് സിംഹങ്ങളുടെ നിലനിൽപ്പ്
Moppago സിംഹ കഥകൾ ക്ക് ശേഷം വീണ്ടും ഒരു സിംഹ കഥയ്ക്ക് തുടക്കം കുറച്ച തിന് താങ്ക്സ് ഇനീപ്പോ chimbancy war കഥകൾ കൂടെ കൊണ്ട് വരണം
എത്ര രസമായിട്ടാണ് Mr.T, കിങ്കി റ്റൈൽ ,മൊകുലു, എന്നീ സിംഹങ്ങളുടേയും കൂട്ടുകാരുടേയും കഥ കേട്ടു തീർത്തത്. അതുപോലെ മറ്റൊരു കഥ കൂടി അടിപൊളി
ആരൊക്കെ വന്നാലും പോയാലും mr. T ഇരിക്കുന്ന തട്ട് താണ് തന്നെ തന്നെ ഇരിക്കും. 💓💓💓
Sherikm
Athu vere level
Mr. T🔥🔥🔥🔥
@@ajeeshoyoor5016 അല്ല പിന്നെ 😘😘😘
Me.T🔥🔥🔥
Notch എന്ന് പേരുള്ള ഒരു ആൺ സിംഹത്തിന്റെ കഥ ഞാൻ കണ്ടിട്ടുണ്ട്. Pride ൽ നിന്നും പറഞ്ഞു വിടേണ്ടതിനു പകരം നാട്ടുനടപ്പ് തെറ്റിച്ചു കൊണ്ടു തന്റെ അഞ്ച് ആൺമക്കളെ കൂടെ കൂട്ടി ഒരു കിടിലൻ coalition ഉണ്ടാക്കിയ King Notch.
മിസ്റ്റർ T, കിങ്കി റ്റൈൽ, മോകുലു.... ഇവർ 3 പെരുമാണെന്റെ ഹീറോസ്.......
Dreadlocks and rastha ivar mamushyaral kollapettirunillenkil 😡, magingalynum selatiyum kandam vazhi odiyene
@@vijithv7337 Scar um pretty boy Rastha alle aa team le ondarnne, avare arum manushyral kolla pettath allalo, adyam kinky tail Mr. T nem mejingalanese konne alle, bakki 3 le 1 aale saltykalum bakki 2 per ottappette food kittathe mariche alle
@@karthikknair6732 4 per orumichum kinky tailum mr. T yum vereyumaynu ninnathu, aa samayathanu kinky tail kollapedunnathu by magingaline,, pinnedu mr. T back to join with his brothers,,, i think athinu munne rasthyum dreadlocksum tropy hunders konnirunu, athu kazhinuulla fihtilanu selatai mr. T ye kollunnathu.
@@vijithv7337 Dread lock arane? Pretty boy and scar alle pinnne olle
@@vijithv7337 angane ano, enikke ariyillarnnu thx for new info bro
ഞാൻ അമേസിങ് ആഫ്രിക്ക കാണുന്ന ഒരു വ്യക്തിയാണ് പൂജ യുടെ പ്രോഗ്രാം ഇപ്പോൾ ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര മായി കഥ ഇഷ്ടപ്പെട്ടു സ്റ്റോറീസ് ഗുഡ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതേപോലെ സ്റ്റോറ
അച്ചായാ ഒരുപാടിഷ്ടം 🥰🥰🥰♥️♥️♥️ ശബ്ദവും അവതരണവും ഒരു രക്ഷേമില്ല നിങ്ങടെ കട്ട ഫാൻ ആക്കികളഞ്ഞല്ലോ മനുഷ്യ , അച്ചായന്റെ കഥ കേട്ടുറങ്ങാൻ ഒരു പ്രേത്യേക ഫീൽ ആണ്
എന്നാലും❤️ DARK MANE❤️ നെ കൊന്നത് ഏതു ദുഷ്ടനാ 😡, കേട്ടുകേട്ട് വല്ലാതങ്ങു ഇഷ്ടപ്പെട്ടുപോയ് DARK MANE നെ 😭😭😭😭😭😭😭
Yes 😭vallathe chati ayyi poyi
Dark man ivarude teamil undo
🥺
True king... Oru war poolm thoottattilla... Pulli humansine Over aayi Trust cheythu.. Athan 😢
He is a 🐐
1978, സ്ഥലം മസായ് മാര, welcome to HIS-STORIES. ചുമ്മാ കിഴി.... 🔥🔥
എന്റെ പൊന്നെ , സാറിന്റെ മുഖത്തു നിന്ന് ഇത് തീരുവോളം ഞാൻ കണ്ണ് പറിച്ചില്ല ! ഭയങ്കര ആകാംഷയായിരുന്നു . എത്രയും പെട്ടെന്ന് ബാക്കി.... നന്ദി സാർ.
ഇത് പൊളിക്കും... അച്ചായ subscribe കൂട്ടം കൂട്ടം ആയി വരട്ടെ... All the best
പുതിയ ഒരു feel.
Visuals full കണ്ടില്ലേ ലും കേട്ടു കൊണ്ടു കണ്ണ് അടച്ചു കിടന്നു ആസ്വദിച്ചു. അടിപൊളി ആയിട്ടുണ്ട്.
പാവം ഡാർക്ക് മെയിൻ.. എവിടെയും വില്ലൻ മനുഷ്യൻ തന്നെ ☹️
😥
😣
Mkumba ye കണ്ടപ്പോൾ നമ്മുടെ നാട്ടിലെ ഫ്രീക്കൻമരെ പോലെ തോന്നി
ഒരു സായാഹ്‌ന ഉറക്കത്തിൽ നിന്നും എഴുന്നേറ്റു വന്നു നേരെ സിംഹക്കൂട്ടിലേക്ക് 😁
നമ്മടെ പേര് 'റഷീദ് ' നമ്മക്ക് ഈ story പെര്ത്ത് ഇഷ്ടായി, ഇനിയും ഇതുപോലത്തെ story പ്രതീക്ഷിക്കുന്നു.
ബ്രൊ സുടു വിരോധി ആണോ
ന്റെ പൊന്നോ ഒരു രക്ഷയുമില്ല അടിപൊളി ❤️👏👏👏
Massai marayil പോകാൻ പൈസ കൂട്ടാൻ തുടങ്ങിയിട്ട് 2 വർഷം ആയി.. 2023 ഇൽ പോകാൻ ആണ് പ്ലാൻ ഇട്ടിരിക്കുന്നെ...😊
😍
ഏതാണ്ട് എത്ര വേണ്ടി വരും ബ്രോ?
@@gatha2015 5 lak aanu budget ittirikkunne. Kruger national park avide kudi pokanam.. vere onninum alla lion life kaanan vendiya..
Lion🦁 😍
@@aegon1041 സത്യം ഞാനും അതിന് വേണ്ടി തന്നെ ആണ്, അവറ്റകളുടെ വെട്ടയാടലും മറ്റും നേരിട്ടു കാണാൻ താല്പര്യമുണ്ട്..യൂട്യൂബിൽ ഉള്ള ഏതാണ്ട് എല്ലാ videosum കണ്ടു.
ശെരിക്കും?? Wow
This is one and only history utube channel I do watch regularly.. 🙏🙏
നന്നായിട്ടുണ്ട് സഹോ... സഞ്ചാരം പ്രോഗ്രാമിന് ശേഷം ഇത്രയും നല്ല അവതരണം ഉള്ളൊരു പ്രോഗ്രാം കണ്ടിട്ടില്ല 👌👌👌
സാധാരണ രാത്രി കിടക്കുമ്പോഴാണ് കാണാറ് ഇനീപ്പോ അത് വരെ വെയിറ്റ് ചെയാൻ വയ്യ 😍😍
Veendum Oru lion coalition story 😍😍😍 thanks Julius bro 👍👍👌❤️
Mr.T & KT ormayullavar like cheytho👍
സിനിമ കണ്ട ഫീൽ.... ❤️
ഇത് കഴിഞ്ഞിട്ട് വേണം
ആന കുട്ടങ്ങളുടെ പോരാട്ടം കാണാൻ ബ്ലാസ്റ്റേഴ്‌സ് ഉയിർ
അച്ചായൻ ഉയിർ 😍😹😹💥💥💣
😬😬
Potti 🤒🤷☹️
🤢🤢
@@fasal9546,😂
One and only one channel iam waiting eagerly
Lion king aya Scarface nte Oru story iduoo vere level Anu avante story 🔥🔥🔥🔥
ഒരു രക്ഷയും ഇല്ല waiting for next part..... Addicted to this channel your big fan ♥️♥️
Mapogo lions മുതൽ അച്ഛായന്റെ കൂടെ കൂടിയ ആരെങ്കിലും ഉണ്ടോ
ഞാൻ🖐️
ഒന്നാംതരം , വ്യക്തമായ വിവരണം.
Thank u mentalist Aathi 💕
❤️
ഈ ചാനൽ കാണാതെ പോയിരുന്നു എങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു...Thank u....
mopogo സിംഹങ്ങളിൽ ഓരോ സിംഹങ്ങൾക്കും അവരുടേതായ പ്രതേകതകൾ ഉണ്ട് പഞ്ച പാണ്ഡവന്മാരെപോലെ
Makhulu- മഖുലുവിനെപോലെ ഗനഗാഭീര്യം ഉള്ള ഒരു ശബ്ദം അതിന് മുൻപോ ശേഷമോ അവിടെ മറ്റു സിംഹങ്ങളിൽ കേട്ടിട്ടില്ല, ശക്തനായ നേതാവായിരുന്നു makhulu, അവന്റെ roar കേട്ടാൽ mighty african elephants വരെ വഴിമാറി കൊടുകുമായിരുന്നു എന്നാണ് അവിടുള്ള rangers പറഞ്ഞിരുന്നത്. Mopogoയിലെ എല്ലാവരും നശിച്ചിട്ടും ഒറ്റയ്ക്കു ഒരു സിംഹായുസ്സ് മുഴുവൻ ഒരുത്തന്റെയും സഹായം ഇല്ലാതെ ജീവിച്ചു തീർത്തവൻ ആണ് makhulu,
Scar - makhulu കഴിഞ്ഞാൽ കൂട്ടത്തിലെ മോപോഗോയുടെ 2ആമത്തെ കമന്റിങ് inchief, sabi sand കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ സിംഹങ്ങളിൽ ഒരുവൻ, മഖുലുവിന്റെ അഭാവത്തിൽ മോപോഗോയെ നിയന്ത്രിച്ചിരുന്നത്(അധികാരം)ഇവനായിരുന്നു. (Dreadlocks, buffallo killer, beast)എന്നിങ്ങനെയുള്ള വട്ടപെരുകൾ ഒക്കെ ഉണ്ട് പുള്ളിക് പല നിർണായക സാഹചര്യങ്ങളിൽ മോപോഗോയെ നിലനിർത്തിയവൻ ആണ് scar.വെട്ടയാടുന്നതിനും യുദ്ധങ്ങളിലും മറ്റും സജീവ സാനിദ്യം കൂട്ടത്തിൽ മറ്റുള്ളവർക് ഇല്ലാത്ത power ആയിരുന്നു ഇവന്. Scar പങ്കെടുത്ത യുദ്ധങ്ങളിൽ ശത്രുകൾ വളരെ rare ആയി മാത്രമേ അതിജീവിക്കൂ, mr. T, kinki tail ബന്ധം എങ്ങനെ ആയിരുന്നോ അതുപോലെ ആയിരുന്നു scar-rastha ഇവർ തമ്മിലുള്ള കോമ്പിനേഷൻ സ്കാറിനെ എപ്പോഴും അനുകമിച്ചിരുന്നത് rastha ആയിരുന്നു. ഒരു ദിവസം രാവിലെ പട്രോളിംഗ് ന് പോയതാണ് പുള്ളി പിന്നീട് തിരിച്ചുവന്നിട്ടില്ല അവസാനമായി സ്കാറിനെ കണ്ടത് leopard hillsൽ ആണ്. മനുഷ്യ വെട്ടകാരാൽ കൊല്ലപ്പെട്ടു എന്ന് പിന്നീട് മനസിലായി. Scar മരിച്ചതിനു ശേഷമാണ് majingalanice, selatice ഒക്കെ വരുന്നത്, scar ഉണ്ടായിരുന്നെങ്കിൽ mopogo തോൽക്കിലായിരുന്നു എന്ന് പറയുന്നവരും ഉണ്ട്.
Pretty boy-തുടർച്ചയായുള്ള 11 യുദ്ധങ്ങളിൽ പങ്കെടുത്തു അതിനെ എല്ലാം അതിജീവിച്ചവനാണ് pretty boy, ഇതിൽ നിന്നെല്ലാം മാരകമായ പരിക്കുകൾ പറ്റിയിട്ടും അതിനെയെല്ലാം അതിജീവിച്ചു മഖുലുവിന്റെ കൂടെ ഏതാണ്ട് അവസാനം വരെ നിന്നവൻ മോപോഗോസിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തവൻ ഇവനാണ്. അതുകൊണ്ട് തന്നെ ഇവന് phoenix എന്ന പേരിലും അറിയപ്പെട്ടു.
MR. T, Kinky tail നമ്മുക്ക് പിന്നെ അറിയാലോ.
പൊന്നച്ചായോ...! ഇന്നലെത്തൊട്ടുള്ള കാത്തിരിപ്പാണ് ☺️😍❤ #hisstories #juliusmanuel
അടിപൊളി.... ❤️❤️❤️
Sir,
ഈ സീരീസ് up ചെയ്യാൻ ലാഗ് ആകരുത് എന്ന് അഭ്യർത്ഥിക്കുന്നു...
ഇത് കഴിഞ്ഞിട്ട് മതി ഇനി ബാക്കി എല്ലാം.... ❤️❤️❤️
ചെറുപ്പക്കാരിയാണ് ,സുന്ദരിയാണ് .😘😘
ഏജ്‌ജാതി വിവരണം അച്ചായോ ❤❤👌👌👌👌
100k sub ആയാൽ ഒരു കിടു story വിടാം എന്ന് കുറച്ചു കാലം മുൻപ് മോനുസ് പറഞ്ഞിരുന്നു ❤❤ പോരട്ടെ
യഥാർത്ഥ മസാരി മായ വനം കണ്ട പോലെ തന്നെ ' Thank you sir
വെൽകം ടു ഹിസ് സ്റ്റോറീസ് 👌👌👌👌👌👌👌🤩🤩🤩🤩🤩🤩
നിങ്ങൾ പറയുന്നത് കണ്ണടച്ച് കിടന്നു കേൾക്കുമ്പോ ശെരിക്കും നേരിൽ കാണുന്നപോലെ 😍
ഒരുപാട് ജോലിതിരക്കിന് ഇടയിൽ ഒരല്പം ആശ്വാസം നിങളെ വീഡിയോ ആണ്.❤️
സൂപ്പർ അച്ചായാ.. ഒത്തിരി ഇഷ്ടം. വീണ്ടും ലയൻസിന്റെ കഥയുമായി വന്നതിൽ. ♥️♥️♥️ ഗോഡ് ബ്ലെസ് യു.. 👍👍🌹🌹
Keep going brother. All the very 👍💯👏. Lion stories are always special and mind blowing 🤯.
ചേട്ടായി... പണ്ട് mapogo സിംഹങ്ങളുടെ കഥ കേട്ടപ്പോൾ മുതൽ എല്ലാ എപ്പിസോഡ്സ് കാണാറുണ്ട്. വീണ്ടും അതുപോലെ ഒരു കഥ 👍👍👍👍പ്രേതീകഷയോടെ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു ❤❤❤❤❤
Mr T ഫാൻസ് ഉണ്ടോ 😍😍😍😍😍😍😍
Super.... വഴി തെറ്റി എത്തി...... ഇപ്പോൾ എപ്പോഴും ഇ വഴിയിലൂടെ ആണ് യാത്ര.......
പൂജ ചേച്ചി ടെ amazing Africa il ഈ place കണ്ടിട്ടുള്ളു friends like അടി 😊😇
അത് ഏത് ചാനൽ? ലിങ്ക് പ്ളീസ്
നമസ്കാരം മാഷേ
അഭിനന്ദനങ്ങൾ
ഈശ്വരൻഅനുഗ്രഹിക്കട്ടേ
ജൂലിയസ് അധ്യാപകനാണോ? ആണെങ്കിൽ വിദ്യാർത്ഥികളുടെ ഭാഗ്യം. കേട്ടിരിക്കാൻ സുഖമുള്ള ഒരധ്യാപകനെ കിട്ടുക എളുപ്പമല്ല. നല്ലതു വരട്ടെ.
ഒരു കടുവ നടത്തിയ പോരാട്ടങ്ങൾ കൂടി കേൾക്കാൻ പറ്റിയിരുന്നെങ്കിൽ ❤️❤️❤️❤️
Amazing Africa by Pooja യിൽ കണ്ട കാഴ്ചകളുടെയും വിവരങ്ങളുടെയും ചരിത്രത്തെ പറ്റി അറിയാൻ ഈ വീഡിയോയിലൂടെ സാധിച്ചു..
ആദ്യം comment ഇടാൻ വന്നതാ പക്ഷെ late ആയി പോയി welcome back hisstories
നല്ല രസകരമായ അവതരണം. അഭിനന്ദനങ്ങൾ സർ.മസായികൾക്ക് ഒരു സൈസ് dress ഇല്ലേ സർ,ചുവപ്പും,കറുപ്പും ചേർന്ന വലിയ കളം പോലെ. 🌷🌷🌷🌷
ഇങ്ങേരുടെ ആദ്യമായി കണ്ട വീഡിയോ 🤩വീണ്ടും കാണാൻ വന്നു . ഇതുപോലെ സ്നേഹത്തോടെ കഥ പറഞ്ഞുതരാൻ വേറെ ഒരാളെ കിട്ടില്ല 👌👌
😍❤️
Gorilla country okke pole ithum series akkanam😍😍😍
Dark mane uff goosebumps🔥🔥🔥🔥🔥
ഇപ്പോൾ കമെന്റ് മാത്രം
കാണുന്നത് നൈറ്റ് കിടന്നിട്ട് 😂😂😂
അച്ചായാ ❤ യൂ
കാണാതെ ഉറങ്ങില്ലട്ടോ.
❤❤❤❤❤✋️
Super 👌 കഥകൾ കേൾക്കുമ്പോൾ അതിലൂടെ ജീവിക്കുന്ന പോലെ തോന്നുന്നു... അടിപൊളി ❤️
അച്ചായൻ..നിങ്ങൾ പൊളിയാണ് 👍🏻👍🏻🙏🏻🙏🏻
Ichayan PSC class edukanam... angane yanel eniku enthayalum PSC kittum...❤️❤️❤️
നമ്മുടെ അച്ചായൻ.. വന്നു..... എന്നാ പറയാനാ.... അച്ചായന്റെ വീഡിയോ സു എല്ലാം.. വേറെ ലെവൽ.. ഒരു സത്യം പറഞ്ഞു എന്നെ ഉള്ളു.. ലൈക് അടിച്ചു പോകുന്നു.. പിന്നെ. കാണാൻ 🎸🎸🎸🎄🎄🎄🎄🎄🎄🌲🌲🌲
ഇച്ചായോ....നേരത്തെ വരണം എന്ന് വിചാരിച്ചു പക്ഷേ നടന്നില്ല...എന്നാലും ഒരു പ്രതീക്ഷ 50മത്തെ ലൈക്കും..108കമ്മേന്റും ഞാനാണ് എന്ന് തോന്നുന്നു....
മൃഗ രാജാവിന്റെ കഥ പറഞ്ഞ കഥകളുടെ രാജാവ്
💖
സ്ഥലം മാസായി മാരാ
Welcome to Hisstories ❤️
കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍 Lion King സിനിമ ഒന്നും കൂടി കണ്ട പോലെ ഉണ്ട് 😍😍🙏🙏
Thank you for coming up with another Lion coalition after The Mapogos....
Waiting to see if one of these can beat our ferocious Mr T in any way..😎
As always, great presentation ..👍👍👍👍
പൊളിച്ചു സാർ സൂപ്പർ ആണ് കഥ
*Mopagos ൻറെ തട്ട് താന്ന് തന്നേ ഇരിക്കും... 🦁🔥*
കണ്ട് എന്ന് വിചാരിച്ചു ഇത് വരെ കാണാതിരുന്ന എപ്പിസോഡ് 👌😭
😍
@@JuliusManuel ❤
കഥ പറയുക എന്നത് ഒരു കഴിവാണ്.അത് എല്ലാവര്‍ക്കും ഉണ്ടാകില്ല. സാറിന്‍റെ ആ കഴിവാണ് ഇതിന്‍റെ വിജയം. കണ്ണടച്ചാല്‍ അണ്മുന്നില്‍ വരും ഓരോ കഥാപാത്രങ്ങളും.......
😍❤️
എന്റെ പൊന്നു അച്ചായാ നിങ്ങൾ ഇതെന്തു രസയിട്ടാണ് കഥകൾ പറയുന്നത്....❤️❤️❤️❤️
പാവം ഡാർക്ക് മാനേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
മോഗാപേ സിംഹകൂട്ടങ്ങൾക്കു ശേഷം പുതിയ കഥ. സൂപ്പർ. നാളെ രണ്ടാം ഭാഗം ഇടണേ സാർ.✨👍🏼
Kenneth അൻഡേഴ്സൺ സ്റ്റോറീസ് ഇനിയും ഇല്ലേ
അടിപൊളി വിവരണം..👌👌👌
എന്നാലും ആ Dark mane സിംഹത്തിനെ കൊല്ലണ്ടായിരുന്നു
Video kaanunnadhinu mumb like adichu.
Kaaranam Julius yettan adh arhikkunnu
പാവം dark mane😢
ഞാൻ കാത്തിരുന്ന video 🥰💥💥
ചേട്ടായി ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൗണ്ട് കുറചൂടെ കൂട്ടണം
ബിജിഎം ശല്യം ആണ് അത് കാരണം വീഡിയോയുടെ ഭംഗി പോകും
Which youtube audio library bgm is applied here?...can u give me the name?
സിംഹിണി 😄😄😄 വല്ലാത്തൊരു പ്രയോഗംതന്നെ
Anagene ഒരു വാക് മലയാളത്തില്‍ ഉണ്ട്
@@abinmathew7087 thanks bro for your are valuable information 👍👍
സിംഹം പോരാട്ടം 👍next
എന്തൊക്കെ പറഞ്ഞാലും mr. T ആണ് സിംഹങ്ങളിലെ ഇരട്ട ചങ്കൻ
ആ തുടക്കം പൊളിച്ചു 🥳🥳🥳🥳🥳👏👏👏👏
❤️
Intro കണ്ടപ്പോൾ channel മാറിപ്പോയെന്ന് തോന്നിയവർ ഉണ്ടോ 💪
പിയർ ബക്സിന്റെ കഥ ആണ് ആദ്യമായി ഈ ചാനലിൽ കണ്ടത് അന്ന് തോന്നുന്നു ഇന്ന് വരെ ഈ പുള്ളിയുടെ എല്ലാ വീഡിയോയും കണ്ടു. ഇപ്പൊ ഇടക്ക് ഇടക്ക് വന്നു നോക്കും ഇദ്ദേഹം പുതിയ video upload ചെയ്‌തോ എന്ന് നോക്കാൻ 😍 ആണ്