ഭക്ഷ്യസുരക്ഷാ സൂപ്പർ മാർക്കറ്റ് | Baksyasurasha super market | super market

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഈ സ്ഥാപനത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ 9188111130 , 04962612020 നമ്പറിൽ ബന്ധപ്പെടുക
    ഓരോ ദിവസങ്ങൾ കഴിയുംന്തോറും വിലയിലും മറ്റു കാര്യങ്ങളിലും മാറ്റം വരാൻ സാധ്യതയുണ്ട് 👍
    Follow my TH-cam channel
    / @kl54
    Instagram www.instagram....
    Facebook
    www.facebook.c...
    Email
    maheshmohanm1@gmail.com
    #beef
    #buffalo
    #mutton
    #fishmarket
    kalpakanchery chantha
    kalpakanchery Chanda
    kalpakanchery
    Chanda
    chantha
    village market
    open market
    wholesale market
    kottakkal market
    kottakkal meat market
    kottakkal mutton market
    kottakkal beef market
    kottakkal fish market
    kottakkal vegetable market
    kottakkal Chanda
    kottakkal chantha
    kottakkal mutton biryani
    kottakkal mutton curry
    kottakkal mutton soup
    kottakkal mutton
    Perumpadappu puthanpalli
    Perumpadappu
    Perumpadappu puthanpalli market
    perumpadap Puthanpalli market
    Puthanpalli meat market
    Puthanpalli fish market
    Puthanpalli market
    eramangalam market
    Puthanpalli
    perumpadap
    eramangalam
    Chattipparamba chantha
    Chattipparamba market
    Chattipparamba cattle market
    cattle market in Malappuram
    cattle market in Kerala
    biggest cattle market in Kerala
    cheap price beef market
    cheap price mutton market
    buffalo videos
    goat
    mutton
    beef
    cow
    milk
    farm
    buffalo
    goat milk
    goat farm
    cow farm
    bull farm
    buffalo farm
    beef curry Kerala style
    beef curry
    beef Biryani
    beef fry
    beef Mandi
    beef recipes
    beef recipe
    beef
    beef market
    beef meat market
    beef market in india
    beef market in Kerala
    beef market in TamilNadu
    beef market in Delhi
    beef market in Pakistan
    beef market in Kolkata
    beef market in Bangladesh
    beef market in banglore
    beef market in manglore
    lowest beef price
    lowest beef price in india
    lowest beef price in Kerala
    lowest beef price in Bangladesh
    lowest beef price in world
    lowest beef price in Chennai
    lowest beef price in banglore
    lowest beef price in Hyderabad
    lowest beef price in Delhi
    lowest beef price in Tamil Nadu
    lowest beef price in Kolkata
    lowest beef price in telugu

ความคิดเห็น • 978

  • @vasanthijayaprakash5549
    @vasanthijayaprakash5549 10 หลายเดือนก่อน +8

    🙏🏻, സാധാരണ ജനങ്ങളുടെ സങ്കടങ്ങളും, വിഷമങ്ങളും കണ്ടറിഞ്ഞു ഇങ്ങനെ ഒരു സംരംഭം തുടങ്ങാനും , ഇത്രയും കുറഞ്ഞ പൈസക്ക് കൊടുക്കാനുള്ള ആ നല്ല മനസ്സിന് ഒരു പാട്, ഒരുപാട് നന്ദി, ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആയുസ്സും, ആരോഗ്യം തന്ന്, ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nissamsulaiman6327
    @nissamsulaiman6327 ปีที่แล้ว +14

    ഞങ്ങളുടെ നാട്ടിലും വന്നിരുന്നു എങ്കിൽ വളരെ ഉപകാരം ആയിരുന്നു അവരുടെ ഈ സംരഭം കേരളത്തിൽ എല്ലായിടത്തും ഉണ്ടാവാൻ കഴിയട്ടെ

  • @nbknamnbks6210
    @nbknamnbks6210 ปีที่แล้ว +7

    സാറിനെപോലെയുള്ള മഹാമനുഷ്യരുടെ പ്രവർത്തനങ്ങൾ ഒപ്പം മഹനീയമായ കാഴ്ചപാടുകൾ എല്ലാം പരിപൂർണ്ണവിജയത്തിലെത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ .ദ്രോഹികളായ പിശാശുക്കളുടെ ഉപദ്രവങ്ങൾ മനസ്സിനെയും ബുദ്ധിയെയും മറ്റുപ്രവർത്തനങ്ങളെയും ബാധിക്കാതിരിക്കട്ടെ സ്വാധീനമുള്ള പിശാശുക്കൾക്കു നിങ്ങളുടെ 7 അയലത്തും എത്താൻ പറ്റാതിരിക്കട്ടെ (നമോവാകം )

  • @beevilatheef1928
    @beevilatheef1928 11 หลายเดือนก่อน +3

    ഈ സൂപ്പർ മാർക്കറ്റ് ബാലുശ്ശേരി യിലും തുടങ്ങനെ പാവപ്പെട്ട ജനങ്ങൾക്ക് ഒരു സഹായ മാണ്

  • @ajualexander9178
    @ajualexander9178 ปีที่แล้ว +33

    അഭിനന്ദനങ്ങൾ, ദൈവം താങ്കളുടെ സ്ഥാപനത്തെ അനുഗ്രഹിക്കട്ടെ

  • @robinssebastian8992
    @robinssebastian8992 ปีที่แล้ว +22

    എങ്ങിനെ കൊടുക്കാൻ പറ്റുന്നു എന്നുകൂടി അറിഞ്ഞാൽ കൊള്ളരുന്ന് 20/20 കിറ്റെക്സ് സാബു csr ഫണ്ട് എടുത്ത് വിലകുറച്ച് കൊടുക്കുന്നുണ്ട് ഇതെങ്ങനെ കൊടുക്കാൻ പറ്റും പിന്നെ എല്ലർകും കൊടുകുന്നുണ്ടോ അതോ അവിടുത്തെ carde ഉള്ളവർക്കല്ലെ ഒള്ളു

  • @MNassirMalik
    @MNassirMalik ปีที่แล้ว +3

    ഇത് പോലെ ഉള്ള സൂപ്പർ മാർക്കറ്റ് കാസർഗോഡ് തുടങ്ങാ ണം ..നിങ്ങൾ അള്ളാഹു അനുഗ്രഹി കട്ടെ .

  • @vijayanthottathil7066
    @vijayanthottathil7066 10 หลายเดือนก่อน +5

    സർക്കാറിൻ്റെ സിവിൽ സപ്ളയിസിൽ കൊടുക്കാൻ പറ്റാത്തത് എങ്ങിനെ ഇത് സംഭവിക്കുന്നു ജനങ്ങൾക്ക് അറിയാൻ പറ്റില്ലേ സർക്കാരും മറ്റു ബിസ്സിനസ്സുകാരം ജനങ്ങളെ കൊള്ളയടിക്കുകയല്ലേ?

  • @babuta1977
    @babuta1977 ปีที่แล้ว +181

    തികച്ചും നിസ്വാർത്ത സേവനo കേരളത്തിൽ എല്ലായിടത്തും തുടങ്ങുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😊😮

    • @aminamt4556
      @aminamt4556 ปีที่แล้ว +1

      Negalude shop ellaa jilaylumthudagu

    • @sheelashahir6513
      @sheelashahir6513 ปีที่แล้ว +1

      വയനാട്ടിലുണ്ടോ

    • @kvlaxman7671
      @kvlaxman7671 ปีที่แล้ว

      @@sheelashahir6513 This cost is amazing one. All the best for your good Future. May god will shower you, with Blessings.

    • @jahirhussain6264
      @jahirhussain6264 ปีที่แล้ว

      Aameen

    • @AjayVasudev-ot2qn
      @AjayVasudev-ot2qn ปีที่แล้ว +2

      🎉😂😂🎉😂🎉😂🎉🎉😂😂🎉😂🎉😂😂😂😂😂😂😂😂😂🎉h😂🎉😂😂😂😂🎉😂😂🎉😂😂😂🎉😂🎉😂🎉😂

  • @EbinByju-i2h
    @EbinByju-i2h ปีที่แล้ว +17

    തൃശ്ശൂരിൽ കൂടി തുടങ്ങിയാൽ വളരെ ഉപകാരപ്രതമായിരുന്നു

  • @prakashanmp8175
    @prakashanmp8175 11 หลายเดือนก่อน +1

    ജനസേവനം ഒരായിരം നന്ദി ദൈവം രക്ഷിക്കട്ടെ

  • @vmvm819
    @vmvm819 ปีที่แล้ว +20

    മാവേലി നാടു വാണീടും കാലം 👍👍👍 എല്ലാ പഞ്ചായത്തിലും തുടങ്ങാൻ കഴിയട്ടെ എന്നാശംസിക്കുന്നു

    • @hussainfaizy4293
      @hussainfaizy4293 ปีที่แล้ว

      ഇവരുടെ നമ്പർ കിട്ടുമോ

  • @bindumurali9350
    @bindumurali9350 ปีที่แล้ว +8

    വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും ഇതിന്റെ പിന്നിലുള്ളവർക്ക് തുടർന്നും ഇത്തരം ബിസിനസ് ചെയ്യാൻ കഴിയട്ടെ ....

  • @abidchola8057
    @abidchola8057 ปีที่แล้ว +51

    ഈ സംരംഭം കേരളത്തിൽ എല്ലായിടത്തും വ്യാപിപ്പിക്കുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. 👍

    • @cyriljose8268
      @cyriljose8268 ปีที่แล้ว +1

      വൻകിട മാൾ ബിസനെസ്സ് കാർ പാര പണിയും...

  • @Zakirhussain-k5c
    @Zakirhussain-k5c ปีที่แล้ว +1

    GOOD HUMANITY , HATTSOFF.

  • @rajagopalraju4033
    @rajagopalraju4033 ปีที่แล้ว +5

    കൊല്ലത്തു എപ്പോൾതുടങ്ങും സാറേ, നല്ലനിലപാട്, വളരെഇഷ്ട്ടം, നന്മകൾനേരുന്നു.

  • @naseerkk4275
    @naseerkk4275 ปีที่แล้ว +25

    ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ മിനിമം അതിന്റെ ഡീറ്റെയിൽസ് എങ്കിലും അറിയിക്കണം. ഒരു കിലോ. പഞ്ചസാര.ചെറു പയർ കടല എന്നിങ്ങനെ പോകാതെ. ഒരാൾക്ക് എത്ര കിട്ടും. അതിനുമുമ്പായിട്ട് മെമ്പർഷിപ്പോ അഡ്വാൻസ് വല്ലതുമാവിശ്യം ഉണ്ടോ. ഇങ്ങനെയുള്ള കാര്യങ്ങൾ വിവരിക്കണം

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว +2

    Evideyanu.sthalam.vishadamakkumo.malayora.meqalayilullavarkku.valare.upakaram.

  • @HonorMan-yg8ff
    @HonorMan-yg8ff ปีที่แล้ว +11

    പാലക്കാടും ഇതുപോലെ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങണം ദൈവത്തിന്റെയും എല്ലാ ജനങ്ങളുടെയും അനുഗ്രഹങ്ങൾ നിങ്ങൾക്കുണ്ടാകും

  • @firosfiros1861
    @firosfiros1861 ปีที่แล้ว +1

    ഈ പരിപാടി 110%വിജയിക്കും കാരണം നിത്യോപയോഗസാധന വിലവർധനവ് കാരണം ജെനങ്ങൾ ശുആസംമുട്ടിയിരിക്കുന്ന സമയമാണ് അപ്പോൾ ഇത് ഒരു പ്രാണവായു കിട്ടിയപോലെയാണ് മനസിക്കുന്നത് പക്ഷെ ഇതിനെ തകർക്കുവാൻ കുത്തക മുതലാളിമാരും പുഴത്തിവെപ്പുകാരും പരമാവധി ശ്രെമിക്കും. അവർകെന്തായാലും കുരുപൊട്ടും ഉറപ്പാണ്. കണ്ണൂകാരൻ

  • @ashrafm5308
    @ashrafm5308 ปีที่แล้ว +26

    കച്ചവടക്കാർക്ക്
    സംഗടയുണ്ട്
    പാമ്പുകൾക്ക് മാളമുണ്ട്
    പറവകൾക്ക് ആകാശമുണ്ട്
    മനുഷ്യന് രാസ്ട്രിയമുണ്ട്
    ഇവിടെ ഇടത്തരക്കാർക്ക് ദൈവമുണ്ട്
    കിററക്സ് സാമ്പുവിൻ്റെ ഗതി കെട് വരാതെ ഇരിക്കട്ടെ

  • @MegaPmali
    @MegaPmali ปีที่แล้ว +12

    കേരളത്തിലെ ഓരോ പ്രധാന ടൗണുകളിലും ഇങ്ങനെ ഒന്നു തുടങ്ങിയാൽ വളരെ ഉപകാരമായിരുന്നു ഓരോ മലയോരമേഖലകളിൽ ടൗണുകളിലും ഇങ്ങനെ ഒന്ന് ഉണ്ടായെങ്കിൽ പാവപ്പെട്ട കർഷകർക്ക് അത് ഉപകാരമായിരുന്നു

  • @subis8199
    @subis8199 ปีที่แล้ว +1

    Nammude naatikum start chyn any options.... Me also thought help to others

  • @hussianthannithurakkal1593
    @hussianthannithurakkal1593 ปีที่แล้ว +7

    ഇദെപോലുള്ള ഒരു സൂപ്പർമാർകെറ്റ് ചാവക്കാട് ടൗണിൽ തുടങ്ങുകയാണെങ്കിൽ എല്ലാപാവപ്പെട്ടാകുടുംബങ്ങൾക്കും വളരേ സന്തോസമായിരുന്നു ❤❤❤❤👌👍👍👍🌹🌹🌹🌹🌹

  • @gayathrysreehari9947
    @gayathrysreehari9947 11 หลายเดือนก่อน +2

    Sir perumpavoorilum thudangi tharamo. God bless you sir

  • @josethomas3752
    @josethomas3752 ปีที่แล้ว +3

    നല്ലത് ജെനങ്ങൾക്കു ഉപകാര പ്രദമായ കാര്യം എല്ലാ ജില്ലകളിൽ വേഗം തന്നെ ഒന്ന് സ്റ്റാർട്ട്‌ ചെയ്തു ജനങ്ങളെ സഹായിക്കു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️🌹👌

  • @josephpalakkal7269
    @josephpalakkal7269 ปีที่แล้ว +2

    ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു പറദീപസാർ,,,ആ,,,വലിയ,,, മനസ്സ്,,,വളർച്ചയുടെ,,പാതയിൽ,,,, കേരളം ആകെ പടർന്ന് പന്തലിച്ച്,,, വളരട്ടെ

  • @ashrafashraf8965
    @ashrafashraf8965 ปีที่แล้ว +5

    ❤ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഒരു സ്ഥാപനം തുടങ്ങണമെന്ന് വളരെ വിനയപൂർവ്വം നിങ്ങളോട് അപേക്ഷിക്കുന്നു..

  • @Sreejith-v3c
    @Sreejith-v3c ปีที่แล้ว +1

    ഇത്ര യും വിലകുറച്ച് bakshyavasthukkal എങ്ങനെ കൊടുക്കാൻ പറ്റുന്നു.. ആപ്പോൾ എങ്ങനെ കൃഷിക്കാർക്ക് വില എത്ര കിട്ടും.. സർകാർ നെല്ല് സമ്പരികുന്നത് കിലോ 25 ന് അണ്
    Appol എങ്ങനെ 20, 21ഒക്കെ കൊടുക്കാൻ പറ്റുന്നു..

  • @subaidanpsubaidanp595
    @subaidanpsubaidanp595 ปีที่แล้ว +3

    ഇത് എങ്ങനെയാ കൊടുക്കുന്നത്

  • @subis8199
    @subis8199 ปีที่แล้ว +1

    Ithupole start cheyan any option

  • @jasirahsan
    @jasirahsan ปีที่แล้ว +136

    ഓരോ നിയോജക മണ്ഡലത്തിലും ഓരോ സൂപ്പർമാർക്കറ്റുകൾ തുടങ്ങിയാൽ നന്നായിരുന്നു

    • @salmanmms4725
      @salmanmms4725 ปีที่แล้ว +2

      എന്നാൽ പിന്നെ മറ്റ്ഷോപ്പുകൾ പൂട്ടിയിടാം

    • @aameenc296
      @aameenc296 ปีที่แล้ว

      സധാരണ കച്ചവടക്കരന്റെ നടുവെങ്ങനെ ഒടിക്കാം... അത്ത്രരം കടകൾ എങ്ങിനെ പൂട്ടിക്കാം...അത്തരം കാര്യങ്ങളിലാണ് ശ്രദ്ധ...കേരളം എന്ന നശിച്ച നാടൊഴിച്ചു ലോകത്തെവിടെയും ജീവിക്കാം എന്ന് മനസ്സിലാക്കിത്ത.രുന്ന വിഡിയോ...

  • @niyasalim7158
    @niyasalim7158 ปีที่แล้ว +2

    ഏറ്റവും അത്ഭുത പെടുത്തിയ വീഡിയോ. ഇവർ സത്യത്തിൽ പാവപ്പെട്ടവരുടെ ദൈവമാണ്, ഇത്രയും വില കുറച്ചു ലോകത്തെവിടെയും കിട്ടില്ല,, ഇവർക്ക് ഏതെങ്കിലും രീതിയിൽ സർക്കാർ സഹായം ലഭിക്കുന്നുണ്ടോ,

  • @Haris-nq9sp
    @Haris-nq9sp ปีที่แล้ว +3

    ഇത് എങ്ങിനെയാണ് ഇങ്ങിനെ കൊടുക്കാൻ പറ്റുന്നത്

  • @krishnabhat8045
    @krishnabhat8045 ปีที่แล้ว +2

    Idokke engane?

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 ปีที่แล้ว +6

    ആ ഭാഗത്ത് ഉള്ളവർക്ക് ഉപകാരമാവട്ടെ, നന്ദി, ഉടമക്കും വീഡിയോ ചെയ്ത ആൾക്കും

  • @dennisonvincent1429
    @dennisonvincent1429 11 หลายเดือนก่อน +1

    god bless you❤❤❤❤❤❤

  • @bindhubalakrishnan6755
    @bindhubalakrishnan6755 ปีที่แล้ว +11

    തിരുവനന്തപുരത്തു ഇതു പോലത്തെ ഒരു സൂപ്പർ മാർക്കറ്റ് വേണം

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว +1

    Sir.Ella gramanghalilum thudaguka. Pavapettavanu gunam Cheyyum. Njan jivithathi bhuthi mutty jivikkunnu.

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +13

    ജില്ലയിൽ ഓരോന്ന് തുടങ്ങിയാൽ മതി ❤️❤️❤️❤️ ഞാൻ അവിടെ വന്നോളാം ❤️❤️❤️

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว

      സർക്കാർ സൂപ്പർമാർകെറ്റ് ആയ ത്രിവേണിയിൽ വില കുറവുണ്ട്. പക്ഷെ ജനങ്ങൾ ഇടിച്ചു കയറുന്നതായി കാണുന്നില്ല. കണ്ണൂർ നഗര മധ്യത്തിൽ പഴയ ബസ്റ്റാന്റിന്‌ അടുത്തു തന്നെ ഒരെണ്ണം ഉണ്ട്. പക്ഷെ ആളുകൾ അധികം കയറുന്നില്ല. തൃശൂർ ജില്ലയിൽ മൂന്നെണ്ണം ഉണ്ട്

    • @isahackp9425
      @isahackp9425 ปีที่แล้ว

      കോഴിക്കോട് ജില്ലക്ക് പുറത്തുള്ളവർക്ക് കിട്ടുമൊ

  • @sumeeshsumeesh1695
    @sumeeshsumeesh1695 11 หลายเดือนก่อน +1

    Applying to start in Kannur district Kelakam❤❤❤

  • @sathisanthalassery4601
    @sathisanthalassery4601 ปีที่แล้ว +11

    കണ്ണൂർ ജില്ലയിൽ തുടങ്ങുവാൻ അപേക്ഷിക്കുന്നു

  • @ummarcm8544
    @ummarcm8544 ปีที่แล้ว +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പാവങ്ങളുടെ വിശപ്പ് മാറ്റുന്നവർക്കാണ് ദൈവം അനുഗ്രഹിക്കട്ടെ ഇനി ശത്രുക്കളെ ശ്രദ്ധിക്കുക എതിരാളികൾ നിങ്ങൾ എപ്പോഴും വേട്ടയാടി കൊണ്ടിരിക്കും അത് അതുകൊണ്ട് മുതലാളിത്ത രാഷ്ട്രീയക്കാരെ വളരെ ശ്രദ്ധിക്കണം കിട്ടിയാൽ നന്നായിരുന്നു ഫോൺ നമ്പർ

  • @P.k.mMAHARoof-sr3um
    @P.k.mMAHARoof-sr3um ปีที่แล้ว +1

    ഈകടയിൽപോതുജനങ്ങൾക്ക്.സാധനങ്ങൾനൽകുമോ..ഇങ്ങനയുള്ള.കടയി.ആരുസാധനങ്ങൽ.വങ്ങാൻവരാത്തത്.എന്താഗവർമൻ്റ്.ജോലികാരുടേയോഅങ്ങനെയുള്ളപങ്കാളിത്തഷോപ്പ്അല്ലേ

  • @kanthilalkb2837
    @kanthilalkb2837 ปีที่แล้ว +17

    ഞങ്ങൾക്ക് അറിയേണ്ടത് എങ്ങനെ ഇങ്ങനെ വിലകുറച്ച് വിൽക്കാൻ സാധിക്കുന്നു എന്നുള്ളതാണ്

    • @sasikumarsasikumar3786
      @sasikumarsasikumar3786 ปีที่แล้ว

      സ്വന്തമായി ഉൽപാദിപ്പിക്കുന്നു

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz ปีที่แล้ว +1

    Aneku kadaundu sambatekamaanu ellatadu kada tudangaan sahayekumo

  • @Chotta1237
    @Chotta1237 ปีที่แล้ว +67

    , കേരളത്തിലെ എല്ലാ ജില്ലയിലും ഇതുപോലെത്തെ സൂപ്പർമാർക്കറ്റ് വേണം

    • @prasadvarghese3023
      @prasadvarghese3023 ปีที่แล้ว +6

      എല്ലാ താലൂക്കളിലും കൊടുക്കണം

  • @sanojs7602
    @sanojs7602 ปีที่แล้ว +1

    Sir ethupolea kollathum orannum thudanganea,,,,,,,

  • @Sudhe758
    @Sudhe758 ปีที่แล้ว +3

    Bro...ഇത്തരം കാര്യങ്ങൾ പരിചയപെടുത്തിയതിനു.. Big🙏🙏🙏🙏

  • @sulaimanmohammad9544
    @sulaimanmohammad9544 ปีที่แล้ว +2

    Palakkad jillayil sreekrshnapuram pnjayathil on thudanghamo

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +36

    പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സേവനം. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇങ്ങനെ തുടങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @geethareghunath5424
      @geethareghunath5424 ปีที่แล้ว

      ഒരു സേവനവും ഇല്ല ഒരു പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്നതാണോ സേവനം പറ്റിപ്പ്

    • @kamarudheen5324
      @kamarudheen5324 ปีที่แล้ว

      ​@@geethareghunath5424❤

  • @ummarcm8544
    @ummarcm8544 ปีที่แล้ว +2

    ഹലോ വളരെ നന്ദി വെറുതെ സംസാരിച്ചു സമയം കളയാതെ ഈ സാധനം ഒരു പേർക്ക് എത്ര രൂപയ്ക്ക് വാങ്ങാൻ പറ്റും എന്നുള്ളത് കണക്കൊക്കെ പറയുക

  • @raveendranathp3795
    @raveendranathp3795 ปีที่แล้ว +9

    മാർക്കെറ്റ് വിലയെക്കാൾ 50% കുറയ്ക്കാൻ സാധിക്കുനതെങ്ങിനെ? അത് ചോദിക്കു . Branded Packed Products ന് എത്ര കുറയും? 50 % കുറയുമോ? Super Market അല്ലേ?! സാധനങ്ങൾ മുഴുവൻ കാണിച്ചു സമയം നീട്ടാതെ വിലയും Offer ഉം ചോദിച്ച് മനസ്സിലാക്കു.. door delivery ഉണ്ടോ? Extra Charges ഉണ്ടോ? ഇതൊക്കെ ചോദിക്കു..

  • @ishabeevi1623
    @ishabeevi1623 ปีที่แล้ว +1

    Aamason.coriyar.ayakkumo.charge na.mudakkam.please

  • @santoshsadasivan2158
    @santoshsadasivan2158 ปีที่แล้ว +7

    കേരളത്തിന്റെ എല്ലാ ജില്ലകളിലും (തിരുവനന്തപുരം ഉള്‍പ്പടെ) ശാഖകള്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും സഹായകമാകും. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും 🙏

  • @abdhulnazarpp4493
    @abdhulnazarpp4493 ปีที่แล้ว +2

    ഞാൻ ഒരു കച്ചവടക്കാരനാണ് ഇതിൻ്റെ രഹസ്യം എന്താണ് ആയിരം രൂപക്ക് വിറ്റാൾ അമ്പത് രൂപ പോലും എനിക്ക് ലഭിക്കുന്നില്ല സത്ത്യമായിട്ട് പറയുകയാണ് ഇവരുടെ നമ്പർ തരുമോ ?

  • @prakash.j4067
    @prakash.j4067 ปีที่แล้ว +17

    നെടുമങ്ങാട് ഭാഗത്ത് ഇതിൻ്റെ ഒരു ബ്രാഞ്ച് തുടങ്ങിയാൽ വളരെ ഉപകാരപ്രദം ആയിരുന്നു. ധാരാളം സാധാരണക്കാർ ഉള്ള നാടാണ്..🤝🤝👍

  • @Haripriya-ob4nt
    @Haripriya-ob4nt ปีที่แล้ว +1

    Thanku sir vavvakavu vallikavu annevedanghalil thudanghu👍👌

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 ปีที่แล้ว +3

    ആര് തുടങ്ങിയതാ യാലും ശരി നല്ല കാര്യം അവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ജീവിക്കാൻ ബുദ്ദി മുട്ടുന്ന ഈ കാലത്ത്. ജനങ്ങൾക്ക് വലിയൊരാനുഗ്രഹമാണ് ഈസംരംഭം അഭിനന്ദനങ്ങൾ

  • @ffpgpro
    @ffpgpro 11 หลายเดือนก่อน +2

    വളയം ഗ്രാമപഞ്ചായത്ത് കോഴിക്കോട് ഏത് സ്ഥലത്താണ് ഉള്ളത് വളയനാട് ആണോ ഉദ്ദേശിച്ചത്

  • @sasidharanthupath1339
    @sasidharanthupath1339 ปีที่แล้ว +6

    ഈ സാധനങ്ങൾ എവിടെ നിന്ന് വാങ്ങുന്നു എന്നു കൂടി പറയൂ

  • @HassainKunjumol
    @HassainKunjumol ปีที่แล้ว +2

    റേഷൻ കർട് vano സാധനം vagan oru ആള്ക് oru kg കൂടുതൽ തരുമോ

  • @kumarjayakrishna694
    @kumarjayakrishna694 ปีที่แล้ว +11

    Can you start 2 or more outlets in Thiruvananthapuram city Much cheaper than Maveli store

  • @MohammedYasir-sc1cd
    @MohammedYasir-sc1cd ปีที่แล้ว +2

    Evidunn mattulla jillakaarkk purchase cheyyaan pattumo

  • @muralichandhanamkumarath3841
    @muralichandhanamkumarath3841 ปีที่แล้ว +7

    ഇതു എങ്ങനെ സാധിക്കും, എന്ന് കൂടി ദയവായിപ്പറയണം, ഇത്ര അധികം ലാഭം മറ്റു കടക്കാർ എടുക്കുന്നതാണോ

    • @sharafudheensharafu2256
      @sharafudheensharafu2256 ปีที่แล้ว +1

      കടക്കാർക്ക് എവിടന്നാ കിടയുന്നത് ഒരിക്കലും കിട്ടില്ല..
      ഇത് എന്തെങ്കിലും തരത്തിൽ ഉടായിപ്പ് ഉണ്ടാവും ഇനി ഭാവിയിൽ ഒരുപാട് പേര് ഇന്വെസ്റ്റു ചയത് ഒരിക്കൽ പൊളിഞ്ഞു എന്ന് കേൾക്കും...

  • @k.varghese6197
    @k.varghese6197 ปีที่แล้ว +1

    How this is possible, please send me the trick so that I also start a super market.

  • @rejipabraham3510
    @rejipabraham3510 ปีที่แล้ว +3

    ഇത് ഒരണ്ണ o കോട്ടയത്തു കൂടെ വേണം ഇവിടെ Supermarket കൾ Blade ആണ് . എല്ലാ ജില്ലകളിലും ആദ്യ o തുടങ്ങണം

  • @GaneshanKuruvattuvalli
    @GaneshanKuruvattuvalli 11 หลายเดือนก่อน +1

    കണ്ണൂർ ജില്ലയിൽ പുഞ്ചക്കാട് ഒന്ന് വേണം ആയിരുന്നു പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ് ഏഴിമല നേവൽ അക്കാദമി യിൽ പോകുന്ന ഭാഗമാണ് പുഞ്ചക്കാട്

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 ปีที่แล้ว +4

    Congratulations ❤❤❤❤❤

    • @shamsudhinthoppayil7032
      @shamsudhinthoppayil7032 ปีที่แล้ว

      എനിക്ക് ഇത് തലക്കളത്തൂർ പഞ്ചായത്തിൽ തുടങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ അറിയിക്കുക

  • @geethanjalisanjeev
    @geethanjalisanjeev ปีที่แล้ว +2

    Sir can you start at chirayinkeezhu

  • @EbinByju-i2h
    @EbinByju-i2h ปีที่แล้ว +4

    ഇത്രയും വിലക്കുറവിൽ എങ്ങിനെ യാണ് കൊടുക്കുവാൻ സാതിക്കുന്നത് എന്നുകൂടി പറഞു തരാമോ

  • @darsanarajd.j
    @darsanarajd.j ปีที่แล้ว +1

    Ethra vila kurachu kodukkunna kada thiruvananthapuram thum varanam sir

  • @ntraveler1899
    @ntraveler1899 ปีที่แล้ว +7

    സൂപ്പർ മാർക്കറ്റിന്റ ലൊകേഷൻ കൊടുക്കാം ആയിരുന്നു bro

  • @oyoorshaheer3017
    @oyoorshaheer3017 ปีที่แล้ว +1

    Congratulations, God bless you 🌹🌹🌹 👌👌👌🌹🌹🌹

  • @baisonkondotty5844
    @baisonkondotty5844 ปีที่แล้ว +4

    Very good god bless you

  • @bijuponnus9909
    @bijuponnus9909 ปีที่แล้ว +2

    എറണാകുളം ജില്ലയിൽ പിറവം നിയോജകമണ്ഡലത്തിൽ പിറവം മുനിസിപ്പാലിറ്റിയിൽ ഒരു സൂപ്പർമാർക്കറ്റ് തുടങ്ങിയാൽ വളരെ ഉപകാരമായിരുന്നു

  • @AjithKumar-ge6cy
    @AjithKumar-ge6cy ปีที่แล้ว +6

    നല്ല ഒരു സംരംഭം. ഇത് എല്ലാ പഞ്ചായത്തിലും തുടങ്ങാനുള്ള
    സന്നദ്ധത കാണിക്കണം. നല്ല നിലയിൽ മുമ്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. 💐

  • @faisalp2777
    @faisalp2777 ปีที่แล้ว +1

    Trissur jillakark kittumo

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว +3

    താങ്കളുടെ വെറൈറ്റി വ്ലോഗ് നു ആശംസകൾ 👌

    • @marketmachan
      @marketmachan  ปีที่แล้ว

      വളരെ അധികം നന്ദി ഉണ്ട് ♥️♥️♥️👍👍🙏 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യുക 👍👍🙏👍👍

  • @sajayantj8087
    @sajayantj8087 ปีที่แล้ว +1

    Veettil Erich tsrumo

  • @rajeeshn5890
    @rajeeshn5890 ปีที่แล้ว +3

    Supplyco polum engane kodukkan pattunnillallo?

  • @ranin5987
    @ranin5987 ปีที่แล้ว +2

    Ith evida placc

  • @athulyavs7594
    @athulyavs7594 ปีที่แล้ว +10

    സൂപ്പർ. ഇനിയും ഒരുപാട് ബ്രാഞ്ചുകൾ തുടങ്ങി സാധാരണക്കാർക്ക് ഒരു koottavatte.

  • @josejohn1841
    @josejohn1841 ปีที่แล้ว +2

    എങ്ങനെ സാധിക്കുന്നു

  • @SureshKumar-ib9vq
    @SureshKumar-ib9vq ปีที่แล้ว +3

    Branded products any discount ?

  • @ChandranChandran-kf5fe
    @ChandranChandran-kf5fe 8 หลายเดือนก่อน +1

    Super I like sir

  • @shynilpoovath6067
    @shynilpoovath6067 ปีที่แล้ว +11

    ജനങ്ങൾക്ക് ഉപകാരമുള്ള ഈ സംരംഭം ഇരുകയ്യു നീട്ടി സ്വീകരിച്ചിരിക്കുന്നു.❤❤❤❤ എത്രയും പെട്ടന്ന് ഞങ്ങളുടെ നാട്ടിലും എത്തട്ടെ.🎉

  • @rafeeqshihab92
    @rafeeqshihab92 ปีที่แล้ว +1

    Were is the place

  • @abuparuthikadans7649
    @abuparuthikadans7649 ปีที่แล้ว +3

    Thank you sir🙏🙏🙏🙏🙏

  • @nidhinrajofficial8692
    @nidhinrajofficial8692 ปีที่แล้ว +15

    അഭിനന്ദനങ്ങൾ❤

  • @jayasankarjayasankar.p.p9266
    @jayasankarjayasankar.p.p9266 ปีที่แล้ว +1

    കിഴക്കമ്പലത്ത് ഒരു ഗ്രാമത്തിൽ കൊടുക്കുന്നുണ്ട്. ഇതേ പോലൊരു സൂപ്പർ മാർക്കറ്റ് ഉണ്ട്. ഇത് എല്ലാവർക്കും വാങ്ങിക്കാൻ പറ്റുമോ?

  • @narayananmkmk9282
    @narayananmkmk9282 ปีที่แล้ว +3

    കണ്ണൂർ, പയങ്ങാടി ഒന്ന് വേണമായിരുന്നു

  • @jaleelgshshshd3764
    @jaleelgshshshd3764 ปีที่แล้ว +1

    Ee Paranha kaaryam kannoorilum Thudanhiyaal Valare nallathakunnu...

  • @anetttheressa5939
    @anetttheressa5939 4 หลายเดือนก่อน +1

    Mattu jillakalilekku vangan sadhikkumo

  • @jobydaniel7326
    @jobydaniel7326 ปีที่แล้ว +26

    പത്തനംതിട്ട ജില്ലയിൽ കുമ്പ ഴയിൽ ഈ ഒരു സ്ഥാപനം തുടങ്ങിയാൽ വളരെ ഉപകാരം ആയിരുന്നു. സാധാരണ ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശമാണ്

  • @shinudas8783
    @shinudas8783 ปีที่แล้ว +1

    Please. Sr,, chavkkad. Thudaganam. Kadaloora.. ariakudi. ani. Sr.. Plese

  • @jaleelkodiyathurk4854
    @jaleelkodiyathurk4854 ปีที่แล้ว +3

    Super 👍

  • @kpsunny8305
    @kpsunny8305 ปีที่แล้ว +1

    വളരട്ടെ

  • @kanaandheshammunthirikrish5564
    @kanaandheshammunthirikrish5564 ปีที่แล้ว +8

    ഇദുപോലെ എല്ലാ ഇടതും വരണം ഇവിടുതെ കുത്തകമാറണം ഷാറെ തിരൂരിൽ ഒന് തൂടങ്ങണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @sharafudheensharafu2256
      @sharafudheensharafu2256 ปีที่แล้ว

      ആരാടോ കുത്തകകൾ അന്നന്നത്തെ അന്നതിന് വേണ്ടി വല്ല കടയും വച്ചിരികുന്നവരോ..
      ഈ പറയുന്ന പാവങ്ങൾ എല്ലാം ഒരു കുത്തക ഓഫ്‌ർ കൊടുക്കുന്നു എന്ന് കേട്ടാൽ ഓദുമല്ലോ...
      പിന്നെ പോരാത്തതിന് ഫ്ലിപ്കാർട്ടും അമസോണിനെയും എല്ലാം ഇരുത്തി വായിക്കുകയാണ് സാഗല യുവത്വവും അതിൽ പാവപ്പെട്ടവനും പണക്കാരനും തുല്ല്യ പങ്കു തന്നേ...

    • @prasadampalattil9896
      @prasadampalattil9896 ปีที่แล้ว

      @@sharafudheensharafu2256 ആരാടോ കുത്തകൾ എന്നു ചോദിച്ചാൽ ഇടത്തട്ടുകാരായ വൻകിടക്കാരെയായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അതിന് നിങ്ങളെന്തിനാ കിടന്ന് ഹാലിളകുന്നത്. കോഴികട്ടവന്റെ തലയിലേ കോഴിത്തൂവൽ കാണൂ.

  • @narendrannair6002
    @narendrannair6002 ปีที่แล้ว +1

    🙏🏻🙏🏻🙏🏻welcome to Trivandrm & kollam district sir.