ഗാന്ധിയും കാലവും | എം.എൻ. കാരശ്ശേരി - ഭാഗം 1

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2020
  • സുകുമാർ അഴീക്കോട് സ്മാരകപ്രഭാഷണം- എം.എൻ. കാരശ്ശേരി- ഭാഗം 1
    ----------------------------------
    ഗാന്ധിയും കാലവും എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി 2020 ഫെബ്രുവരി 4,5 തീയതികളിലായി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് സ്മാരകപ്രഭാഷണത്തിന്റെ ഒന്നാംഭാഗം
    ഗാന്ധിയും കാലവും | എം.എൻ. കാരശ്ശേരി - ഭാഗം 2
    • ഗാന്ധിയും കാലവും | എം....
    കേരള സാഹിത്യ അക്കാദമി

ความคิดเห็น • 40

  • @sajithasajitha1195
    @sajithasajitha1195 ปีที่แล้ว +3

    സർ താങ്കൾ എനിക്ക് എന്നും ഒരു അത്ഭുതമാണ്

  • @arithottamneelakandan4364
    @arithottamneelakandan4364 9 หลายเดือนก่อน +1

    നമസ്തേ

  • @prameelaramakrishnan7474
    @prameelaramakrishnan7474 5 หลายเดือนก่อน

    A miracle of knowledge karassery mash

  • @sivasankaran4028
    @sivasankaran4028 ปีที่แล้ว +6

    സർ,ഗാന്ധിജിയെ ഇത്രമേൽ അറിഞ്ഞ നിങ്ങൾ മഹാനാണ്.

  • @drrajeeshmangalathmangalat1168
    @drrajeeshmangalathmangalat1168 ปีที่แล้ว +7

    എന്റെ ഗുരുനാഥൻ 💐💐💐💐

    • @sajithasajitha1195
      @sajithasajitha1195 ปีที่แล้ว

      എന്നെ നേരിട്ട് പഠിപ്പിച്ചിട്ടില്ല പക്ഷെ എനിക്ക് അദ്ദേഹം ഗുരുനാഥനാണ്. കാരണം അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെയും പ്രസംഗത്തിലൂടെയും സംഭാഷണത്തിലൂടെയും എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു .ഞാൻ അദ്ദേഹത്തെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല എന്നാലും ഞാൻ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാരിൽ ഒരാളായി കാണുന്നു .അദ്ദേഹത്തിന്റെ ക്‌ളാസിൽ ഇരിക്കാൻ പറ്റിയ നിങ്ങൾ എത്രഭാഗ്യം ചെയ്തവരാണ്

  • @sidhikmarackar7055
    @sidhikmarackar7055 10 หลายเดือนก่อน +1

    കിഴക്കും പടിഞ്ഞാറും തെക്കും വടക്കും എല്ലാം നന്നായി ഗ്രഹിച്ച മനുഷ്യൻ

  • @bduraheem9543
    @bduraheem9543 3 ปีที่แล้ว +5

    പ്രസംഗം ആഘർ ഷണീയം, പരന്ന ജ്ഞാനം.

    • @sureshkumar626
      @sureshkumar626 3 ปีที่แล้ว

      ഘ വേണ്ട, ക മതി

  • @kpabdulrashid9834
    @kpabdulrashid9834 ปีที่แล้ว +1

    A grate wonder ful living man who can be a model teacher to this modern world

  • @ziavudinp7021
    @ziavudinp7021 10 หลายเดือนก่อน +1

    Dear& Respected karasseri Mash, you are a wonderful person with gifted knowledge and memories of historical events and it's presentation
    I do highly respect you in all respects-- ( Adv p.ziavudeen Tvpm)

  • @athulkrishnadharman5464
    @athulkrishnadharman5464 2 ปีที่แล้ว +7

    പ്രിയപ്പെട്ട കാരശ്ശേരി മാഷ്, താങ്കൾ ഒരു അത്ഭുതമാണ്

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +7

    വരയൻ കുതിര യുടെ ഉദാഹരണം. സൂപ്പർ മാഷേ👍

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +5

    ലളിതം,പ്റകടനരഹിതം, സുഗ്രഹംഅനനുകരണീയം,,,

  • @shaheem3057
    @shaheem3057 ปีที่แล้ว +2

    😊

  • @balumaliakel8201
    @balumaliakel8201 2 ปีที่แล้ว +2

    What a great talk on Gandhi and religion bringing in Socrates , Cheguvera, Hochinom , Nehru and above all Zebra ...all in his talk of describing Gandhi and Religion..Deep knowledge. 🙏

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 3 ปีที่แล้ว +2

    Maha pandithan annu edeham .thanks mashe..

  • @user-ih8es5oy8r
    @user-ih8es5oy8r ปีที่แล้ว +1

    rajan koranpeedika kannur

  • @sivaprasad1823
    @sivaprasad1823 4 ปีที่แล้ว +6

    Thanks for uploading .

  • @wisdombridge866
    @wisdombridge866 ปีที่แล้ว +1

    👍👍👍

    • @wisdombridge866
      @wisdombridge866 ปีที่แล้ว

      Thank you very much
      I have always felt that Mahathma Gandhi has not been understood well. Without reading or hearing about from authentic sources, people have succumbed to hearsay and gossips

  • @joyantony6524
    @joyantony6524 4 ปีที่แล้ว +5

    👑

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL 2 ปีที่แล้ว +2

    🙏🙏🙏💐

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +2

    No. ഗോഡ് 👍

  • @pramodgku513
    @pramodgku513 3 ปีที่แล้ว +3

    mashe malayalam is so powerful when mashu use cheyyumbol

  • @vsaji88
    @vsaji88 3 ปีที่แล้ว +2

    👍

  • @draneeskalathingal394
    @draneeskalathingal394 4 ปีที่แล้ว +2

    👍👍

  • @deomalayalamtech7084
    @deomalayalamtech7084 3 ปีที่แล้ว +4

    Great voice

  • @MSatheeshan-my6eh
    @MSatheeshan-my6eh ปีที่แล้ว +1

    ഭാരതം അതിന്റെ സംക്കാരമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന അതിന്റെ പൂർവ്വ ക്കൽ പനയാണ് അതിന്റെ രഹസ്യം .... നെഹറു മാത്രമല്ല

  • @ismupayyoor1501
    @ismupayyoor1501 ปีที่แล้ว +2

    ഭഗവാനും അല്ലാഹുവും ഒന്നാണെന്ന് ഗന്ധി പറഞ്ഞത് സ്രഷ്ടാവ് ഒന്നാണെന്നാണ് കാരശ്ശേരി 🤣

  • @ramkrishnan3307
    @ramkrishnan3307 3 ปีที่แล้ว +1

    ഉദാഹരണം പറയാം..... എന്ന്ആ വർത്തി

  • @abdulgafoor4653
    @abdulgafoor4653 3 ปีที่แล้ว

    യൂട്യൂബിൽ കേറാൻ വഴി കിട്ടി .സമയം

  • @ismupayyoor1501
    @ismupayyoor1501 ปีที่แล้ว

    ദുർവ്യാഖ്യാനം അതിരുവിട്ട് സാറേ 😁

  • @muhammedsajeed5338
    @muhammedsajeed5338 3 ปีที่แล้ว +5

    പ്രിയപ്പെട്ട മാഷേ ഗാന്ധിയെ കുറിച്ച് താങ്കൾ പറഞ്ഞോളൂ പക്ഷേ ദയവു ചെയ്തു പൊട്ടത്തരങ്ങൾ ഒന്നും പറയരുത് നല്ലവണ്ണം പഠിച്ചതിനുശേഷം എല്ലാകാര്യവും സംസാരിക്കുക പ്രത്യേകിച്ച് ഇസ്ലാം മതത്തിനെ കുറിച്ച് വ്യക്തികളിൽനിന്നും മനസ്സിലാക്കരുത് ഗ്രന്ഥത്തിൽ നിന്നും പഠിക്കുക

    • @rajendranvayala7112
      @rajendranvayala7112 3 ปีที่แล้ว

      നാടൃങളുണ്ട്പലരുടേയുംപ്റസംഗങളിൽമാഷ്ക്അതില്ല

    • @reejamanoj8436
      @reejamanoj8436 3 ปีที่แล้ว

      You are correct.

    • @bduraheem9543
      @bduraheem9543 3 ปีที่แล้ว

      മറ്റു സംസ്കാരങ്ങളെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചത് പോലെ ഇസ്ലാമിനെ പഠിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നും മനസിലാക്കാം

    • @shaheem3057
      @shaheem3057 3 ปีที่แล้ว

      മോനെ മാഷ് പളി ദർസിൽ പഠിച്ച ആള് അനു 👍

    • @Mind_Tech_marketer
      @Mind_Tech_marketer 3 ปีที่แล้ว

      ആ ഗ്രന്‌ഥങ്ങൾ പഠിച്ച മനുഷ്യനെ പഠിക്കണം കാരണം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യനാണ് അല്ലാതെ book alla🔥