#feedup

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മീന്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് feedup യീസ്റ്റ് വളരെ പ്രയോജനപ്പെടും. മീന്‍ പെട്ടെന്ന് വളരുവാനും അസുഖം വന്നു ചാകുന്നത് തടയാനും ഇത് സഹായിക്കും. മീന്‍ തീറ്റയില്‍ ചേര്‍ത്ത് കൊടുക്കാന്‍ ശ്രദ്ധിക്കുക . Agriculture , feed for fish, fish farming, best food for all pets. how to use feed up yeast
    please watch the video
    Feedup yeast is very useful for fish farmers. This will help the fish to grow faster and prevent disease and death. Be sure to add it to the fish feed
    best for Tilopia, assam vala, nutter, katla, carp

ความคิดเห็น • 13

  • @highrangevlog4010
    @highrangevlog4010 ปีที่แล้ว +1

    👍 ഇത് ഏതൊക്കെ കടയിലെ മേടിക്കാൻ കിട്ടുക ഞാനും ഒരു കുളത്തിൽ മീൻ വളർത്തുന്നുണ്ട്

    • @kaniyar123
      @kaniyar123  ปีที่แล้ว

      മീൻ തീറ്റ വാങ്ങുന്ന കടയിൽ കിട്ടും

  • @corysyamsvlogs1
    @corysyamsvlogs1 3 ปีที่แล้ว +1

    yeast കെടുക്കുന്നത് വളരെ നല്ലതാണ്

  • @renjithrenjith5527
    @renjithrenjith5527 3 ปีที่แล้ว +2

    Karimeenu kodukkamo

  • @abinanthraveendran421
    @abinanthraveendran421 3 ปีที่แล้ว +2

    Eth home made feedil cherkamo?

  • @blackwhitemediabwmedia7383
    @blackwhitemediabwmedia7383 3 ปีที่แล้ว +1

    Good

  • @kirank7578
    @kirank7578 3 ปีที่แล้ว +1

    ഒരിഞ്ചു വലിപ്പമുള്ള അനാബസ് മീനുകൾക്ക് ഈ തീറ്റ കൊടുക്കാൻ പറ്റുമോ

    • @kaniyar123
      @kaniyar123  3 ปีที่แล้ว

      Yes

    • @kirank7578
      @kirank7578 3 ปีที่แล้ว +1

      @@kaniyar123 thankyou 🙏 em1 solution ഫീഡ് അപ്പ്‌ പേസ്റ്റ് ഉപയോഗിച്ച് ചെയ്യുന്നത് ശരിയായ മാർഗ്ഗം ആണോ അത് ഒരിഞ്ചു വലുപ്പമുള്ള മീനുകളെ ഇട്ടുകഴിഞ്ഞാൽ കുഴപ്പമുണ്ടോ please replay

  • @harilalt1538
    @harilalt1538 3 ปีที่แล้ว +2

    ഇഴഞ്ഞു ഇഴഞ്ഞു പോകുവാണല്ലോ...