ഗോകുൽ മിടുമിടുക്കനാണ് . Star singar ൽ ഏറ്റവും കുടുതൽ ഇഷ്ടം മോനെയാണ് . 100 ൽ 100 ഉം 1000 ഒന്നും വേണ്ട മോനെ . മോന്റെ കഴിവ് തെളിയിക്കാൻ ഇതു പോലെ ഒരു വേദി മോന് കിട്ടിയല്ലോ . അതു മതി . മോന്റെ കഴിവ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു . അതിൽ കുടുതൽ എന്തു വേണം . മോന്റെ പ്രാർത്ഥനയല്ലാതെ പ്രേക്ഷകരുടെ പ്രാർത്ഥനയും മോന് ഉണ്ടാകും . ഈശ്വരന്റെ അനുഗ്രഹം എന്നും എപ്പോഴും മോന് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു . All the best. God bless you.
ഞാൻ എന്റെ ഒരു അഭിപ്രായം പറയുവാ.. ഈ പ്രോഗ്രാമിൽ ശെരിക്കും ഫിനാലേയിൽ മത്സരിക്കാൻ യോഗ്യത... ബെൽറാം.. ഗോകുൽ.. ഭവിൻ.. ശ്രീരാഗ്.. അനുശ്രീ.. നന്ദ ഇത്രയും പേര് ആണ് ആയിരിക്കുന്നു അതാകും ശെരി.. ഈ പാട്ടൊക്കെ കേട്ടിട്ട് ചുമ്മാ കൈയൊഴിഞ്ഞ ചിത്രചേച്ചി സർഗോസാർ കഷ്ട്ടം
തകൃതം തരികിട ധം തോം തകൃദ തക തകൃദ തക തകൃതം തരികിട ധം തോം തകൃദ തക തകൃദ തക തിര നുരയും ചുരുൾ മുടിയിൽ സാഗര സൗന്ദര്യം തിരി തെളിയും മണി മിഴിയിൽ സുരഭില സൂര്യകണം കവിളുകളോ കളഭമയം കാഞ്ചന രേണുമയം ലോല ലോലമാണ് നിന്റെ അധരം (തിര നുരയും) വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന പൊൻ കിനാവാണ് നീ ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന ചൈത്ര രാവാണ് നീ (വെണ്ണിലാവിന്റെ) മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ മഴതുള്ളി പൊഴിക്കുന്നു മുകിൽ പക്ഷിയുടെ നടനം (തിര നുരയും) ഉം....ഉം....ആ...ആ..ഉം.. കന്മദം പോലെ ഗന്ധമാർന്നൊരീ കാൽ പടം മൂടുവാൻ നൂപുരം കോർത്തു ചാർത്തുവാൻ മിന്നൽ നൂലുമായ് നിൽക്കവേ (കന്മദം) ദേവീ വര പ്രസാദം തേടി വരുന്നൊരെന്റെ ഇട നെഞ്ചിൽ മിടിക്കുന്നതിടയ്ക്കതൻ സ്വര ജതിയോ (തിര നുരയും) സ രി ഗ മ ഗ മ സ രി ഗ മ ഗ മ സ രി ഗ മ ഗ മ ഗ മ ധ നി ധ നി ഗ മ ധ നി ധ നി ഗ മ ധ നി ധ നി മ ധ നി സ നി സ മ ധ നി സ നി സ മ ധ നി സ നി സ ധ നി സ ധ നി സ ധ നി സ ധ നി സ ധ നി സ ധ നി സ ധ നി സ ഗ മ നി സ നി സ ധ നി ധ നി മ ധ മ ധ ഗ മ ഗ മ രി ഗ രി സ രി സ നി സ രി സ നി സ രി സ നി സ രി സ ധ മ ധ നി സ ഗ മ
ഇൻസ്റ്റഗ്രാമിൽ കേട്ടപ്പോൾ വേറെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് വന്നു ❤ അടിപൊളി...രോമാഞ്ചം തന്ന ആലാപനം 🔥 എല്ലാത്തിനും ചത്ത് കിടന്ന് കോറസ് പാടുന്ന ബൽറാം 😘😘
ഗോകുൽ നന്നായി പാടി, ശ്രീരാഗ് ഈ പാട്ട് തുടകത്തിൽ പാടിട്ടുണ്ട്, ഫൈനൽ ഒഡിഷൻ, അത് വേറാലെവൽ, ഗോകുൽ പാടിയപ്പോൾ മധുബാലകൃഷ്‌ണൻ സർ പാടുന്നതുപോലെ തോന്നി 100മാർക്ക് കൊടുക്കാമായിരുന്നു 🎸🎹🎻🌹
ഉഫ് ഗോകുൽ വളരെ നന്നായി തന്നെ പാടി ❤️❤️❤️ അതുപോലെ കോറസ്സ് 🤣🤣🤣 എന്നാ ഡാ ഇത് 🤣🤣 കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു... ഇവർ ഇത് എന്ത് തേങ്ങയാ ഈ ജപിച്ചു വിട്ടേക്കുന്നെ 🤣🤣🤣❤️❤️❤️ വേറെ ലെവൽ ❤❤❤❤
Ente ponnooo....tudakkam muthal avasaanam vare ulla chorus team👏👏👏❤️❤️ they really nailed it...especially sreerag and balram. Gokul presented the song too good. Nalla performances aanu Gokul ippo tharunnadh
Deserved 100 marks😔😔😔. Aravind nu eppozhum 100 kodukkum. Even for an above average performance..😏😏😏 Ella contestantem orupole treat cheyyu... Give marks according to their performance 🙏🏻🙏🏻🙏🏻
Excellent and Absolutely Brilliant perfomace Gokul....Ee episode saturday vannappol njanum ente familyil ellavarum ithupole ezhunnettu ninnu kayyadichu... Thakarthu....Keep Going and Rock. God Bless and All the very best.❤❤❤
It's a Golden star performance in all aspects. But judges always do unfair with few .. Aravind was not at all deserved for 100. Chorus was excellent 👌 Balram as always ❤
ഗോകുൽ മോനെ തകർത്തല്ലോ. "Amazing performance"". ഇനിയും ഇതു പോലെ എന്നും പാടാൻ കഴിയട്ടെ. അടുത്ത പാട്ടിനു waiting ആണ് ട്ടോ. God bless you മോനെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Gokul... Loved your confidence and ease with which you performed.... So simple yet powerful.... Orchestra was incredible and chorus and their mathram was tooo great
ഗോകുൽ നല്ല Singer ആണ്.....❤ മറ്റുള്ള പാട്ട് മത്സരങ്ങളിലെ പാട്ടുകാർ നല്ല പാട്ടുകൾ പാടിയാൽ അവരുടെ പാട്ടുകളും ആളുകൾ കാണുകയും താരതമ്യം ചെയ്യുന്നതും സ്വഭാവികമല്ലേ😊😊😊😊😊 Love Libin Scaria Saregamapa🎉🎉🎉🎉🎉
Awesome performance🥰💖100 deserving aayirunnu. Gokul oru nalla music director aavatte. Also songnteyum chorus edukkunnathukond ningal balramne nu enthelm special award kodukkanam. He is a gem❤
തിര നുരയും ചുരുൾ മുടിയിൽ സാഗര സൗന്ദര്യം തിരി തെളിയും മണി മിഴിയിൽ സുരഭില സൂര്യകണം കവിളുകളോ കളഭമയം കാഞ്ചന രേണുമയം ലോല ലോലമാണ് നിന്റെ അധരം (തിര നുരയും) വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന പൊൻ കിനാവാണ് നീ ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന ചൈത്ര രാവാണ് നീ (വെണ്ണിലാവിന്റെ) മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ മഴതുള്ളി പൊഴിക്കുന്നു മുകിൽ പക്ഷിയുടെ നടനം (തിര നുരയും) ഉം....ഉം....ആ...ആ..ഉം.. കന്മദം പോലെ ഗന്ധമാർന്നൊരീ കാൽ പടം മൂടുവാൻ നൂപുരം കോർത്തു ചാർത്തുവാൻ മിന്നൽ നൂലുമായ് നിൽക്കവേ (കന്മദം) ദേവീ വര പ്രസാദം തേടി വരുന്നൊരെന്റെ ഇട നെഞ്ചിൽ മിടിക്കുന്നതിടയ്ക്കതൻ സ്വര ജതിയോ (തിര നുരയും)
Chorus കേൾക്കാൻ മാത്രം എപ്പിസോഡ് തപ്പി വന്ന ഞാൻ 😌
ഞാൻ
ഞാനും
ഞാനും 😁
Great
മി 2 😌
Chorus കേൾക്കാൻ വന്നവർ ഉണ്ടോ😅😂
ഇൻസ്റ്റയിൽ ഈ സോങ്ങിന്റെ റീൽസ് കണ്ടിട്ട്..കാണാൻ വന്നവർ ആരേലും ഉണ്ടോ ഇവിടെ... 😌
ഉണ്ട് ഉണ്ട് ❤❤
Yes
Und njn undeee♥️
Ysssss
Yss me. Exp Balram Chorus 🎉🔥🔥
എല്ലാവർക്കും കോ റസ് പാടുന്ന ബെൽറമാണ് സൂപ്പർ
@@achuachu881chali aanalo 😅
Balaram❤
Q11@@Dgeorge14
ഗോകുൽ മിടുമിടുക്കനാണ് . Star singar ൽ ഏറ്റവും കുടുതൽ ഇഷ്ടം മോനെയാണ് . 100 ൽ 100 ഉം 1000 ഒന്നും വേണ്ട മോനെ . മോന്റെ കഴിവ് തെളിയിക്കാൻ ഇതു പോലെ ഒരു വേദി മോന് കിട്ടിയല്ലോ . അതു മതി . മോന്റെ കഴിവ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു . അതിൽ കുടുതൽ എന്തു വേണം . മോന്റെ പ്രാർത്ഥനയല്ലാതെ പ്രേക്ഷകരുടെ പ്രാർത്ഥനയും മോന് ഉണ്ടാകും . ഈശ്വരന്റെ അനുഗ്രഹം എന്നും എപ്പോഴും മോന് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു . All the best. God bless you.
എല്ലാർക്കും വേണ്ടി കോറസ് പാടുന്ന ബൽറാം 😍❤️
❤
മന്ത്രം ചൊല്ലിയത് കോറസ് പൊളിച്ചു❤
Athey 😅
Ys
സ്വാമി അയ്യപ്പനിൽ അഭിനയിച്ച അയ്യപ്പനെ പോലെ ഉണ്ട് 😍
Ys his eyes
😊😂
അതെ
ഞാൻ എന്റെ ഒരു അഭിപ്രായം പറയുവാ.. ഈ പ്രോഗ്രാമിൽ ശെരിക്കും ഫിനാലേയിൽ മത്സരിക്കാൻ യോഗ്യത... ബെൽറാം.. ഗോകുൽ.. ഭവിൻ.. ശ്രീരാഗ്.. അനുശ്രീ.. നന്ദ ഇത്രയും പേര് ആണ് ആയിരിക്കുന്നു അതാകും ശെരി.. ഈ പാട്ടൊക്കെ കേട്ടിട്ട് ചുമ്മാ കൈയൊഴിഞ്ഞ ചിത്രചേച്ചി സർഗോസാർ കഷ്ട്ടം
Goosebumps 🔥🔥🔥🔥😮😮
എവിടോ മധുബാലകൃഷ്ണൻ ഓന്റെ ഉള്ളിൽ ഉള്ളപോലെ..❤❤🔥🔥
3:22 കോറസ് 😂👌🏻
എഴുന്നേറ്റ് നിന്ന് കൈ അടിച്ചിട്ട് പോലും 100 കൊടുത്തില്ല.... He really deserves 100 marks.....
❤❤yes... 100 performance...
Full kodthitund
@@hibabasheer353499.5
Illaa 99.5@@hibabasheer3534
99.5
Chorus പൊളി 🤣🤣 excellent performance and കൊറേം ചിരിച്ചു മന്ത്രം കേട്ട് 🤣🤣🤣🤣
തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക
തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക
തിര നുരയും ചുരുൾ മുടിയിൽ
സാഗര സൗന്ദര്യം
തിരി തെളിയും മണി മിഴിയിൽ
സുരഭില സൂര്യകണം
കവിളുകളോ കളഭമയം
കാഞ്ചന രേണുമയം
ലോല ലോലമാണ് നിന്റെ അധരം
(തിര നുരയും)
വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന
പൊൻ കിനാവാണ് നീ
ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന
ചൈത്ര രാവാണ് നീ (വെണ്ണിലാവിന്റെ)
മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ
മഴതുള്ളി പൊഴിക്കുന്നു
മുകിൽ പക്ഷിയുടെ നടനം
(തിര നുരയും)
ഉം....ഉം....ആ...ആ..ഉം..
കന്മദം പോലെ ഗന്ധമാർന്നൊരീ
കാൽ പടം മൂടുവാൻ
നൂപുരം കോർത്തു ചാർത്തുവാൻ
മിന്നൽ നൂലുമായ് നിൽക്കവേ (കന്മദം)
ദേവീ വര പ്രസാദം തേടി
വരുന്നൊരെന്റെ ഇട നെഞ്ചിൽ
മിടിക്കുന്നതിടയ്ക്കതൻ സ്വര ജതിയോ
(തിര നുരയും)
സ രി ഗ മ ഗ മ സ രി ഗ മ ഗ മ
സ രി ഗ മ ഗ മ ഗ മ ധ നി ധ നി
ഗ മ ധ നി ധ നി ഗ മ ധ നി ധ നി
മ ധ നി സ നി സ മ ധ നി സ നി സ
മ ധ നി സ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ധ നി സ ധ നി സ
ധ നി സ ഗ മ
നി സ നി സ ധ നി ധ നി മ ധ മ ധ
ഗ മ ഗ മ രി ഗ രി സ രി സ
നി സ രി സ നി സ രി സ നി സ രി സ ധ മ
ധ നി സ ഗ മ
Chorus balramte kayyil badram❤
കുറെ കാലങ്ങൾക്ക് ശേഷം ഒരു പാട്ടു കേട്ട് രോമാഞ്ചം വന്നു
വേറൊരു മധു ബാലകൃഷ്ണൻ 🥰❤️
Enikkum thonni...
ഇൻസ്റ്റഗ്രാമിൽ കേട്ടപ്പോൾ വേറെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് വന്നു ❤
അടിപൊളി...രോമാഞ്ചം തന്ന ആലാപനം 🔥
എല്ലാത്തിനും ചത്ത് കിടന്ന് കോറസ് പാടുന്ന ബൽറാം 😘😘
Epic Chathkidannu paadunna balram 😂😂
Incredible performance 😍♥️
He deserves Golden star.
Chorus was😂🔥
Best singer
ഗോകുലിനു 100 marks കൊടുക്കണമായിരുന്നു നന്നായി പാടി 👌👌
മന്ത്രം അടിപൊളി കുറെ ചിരിച്ചു 😂😂
മധു ബാലകൃഷ്ണന്റെ ലുക്കും ആറ്റിട്യൂടും ഏതാണ്ട് അതേ ശബ്ദവും❤
ഗോകുൽ അസാധ്യമായി പാടി. അത്പോലെ കോറസും കൊള്ളാം.❤
2:04..ശരിക്കും ചെറിയ കുട്ടികളുടെ കൊഞ്ചൽ പോലെയുണ്ടായിരുന്നു.... 😘😘😘😘💖💖💖💋
ഗോകുൽ നന്നായി പാടി, ശ്രീരാഗ് ഈ പാട്ട് തുടകത്തിൽ പാടിട്ടുണ്ട്, ഫൈനൽ ഒഡിഷൻ,
അത് വേറാലെവൽ, ഗോകുൽ പാടിയപ്പോൾ മധുബാലകൃഷ്‌ണൻ സർ പാടുന്നതുപോലെ തോന്നി 100മാർക്ക് കൊടുക്കാമായിരുന്നു 🎸🎹🎻🌹
വളരെ നല്ല ശബ്ദം ആണ് ഗോകുൽ താങ്കളുടേത് 😍❣️keep going dear♥️♥️
ഉഫ് ഗോകുൽ വളരെ നന്നായി തന്നെ പാടി ❤️❤️❤️ അതുപോലെ കോറസ്സ് 🤣🤣🤣 എന്നാ ഡാ ഇത് 🤣🤣 കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു... ഇവർ ഇത് എന്ത് തേങ്ങയാ ഈ ജപിച്ചു വിട്ടേക്കുന്നെ 🤣🤣🤣❤️❤️❤️ വേറെ ലെവൽ ❤❤❤❤
Super 👍ഗോകുൽ വളരെ നിഷ്കളങ്കമായ കുട്ടിയാണ്. ആ സംസാരം കേൾക്കുമ്പോ തന്നെ കുഞ്ഞുകുട്ടിയെപ്പോലെയാണ്. മോനെ god bless you. Love you❤️❤️🙏🙏🙏
Sathyam❤❤❤
Song&chorus രണ്ടും ഒരേ പൊളി 😍
3:21 ഇന്നിവിടെ കൂടാം 😁✌🏻
കോറസ് 👌🏻 വിധു അണ്ണന്റെ Expression ഒക്കെ 😂
ഇത്തവണത്തെ സ്റ്റാർ സിംഗർ സൂപ്പർ... എല്ലാവരും ഒന്നിനൊന്ന് മെച്ചം. ❤️❤️❤️
Love the voice and singing style GoKuL ❤🎉
Polichu Gokul🎉🎉 99.5 aanelum nammude manasil ninakku 100💯 aanu
Manthram cholliyappo gokulinte chiriii🤩❤️
Enikkum chiri eshtapettu
Enikkum..❤❤❤
Gokul superb ❤
99.5 Mark kittiyullu engilum Gokuline ishtappedunna orupadu perude manssil golden star anu gokulinu... goosebump performance 🎉🎉🎉
Superb voice. Anayasamaya alapanam
❤❤❤
Yes
ഗോകുൽ വളരെ നന്നായി പാടി❤
Gokul നന്നായി പാടി❤❤❤❤ final വരെ എത്താൻ പ്രാർത്ഥിക്കാം..❤❤❤❤❤
കോറസ് നെ ഒന്ന് അഭിനന്ദിക്കാമായിരുന്നു
Ladies il അത്യാവശ്യം എല്ലാവർക്കും കോറസ് പാടുന്നത് നന്ദ ആണ് 😊gents il balram ഉം 🎉
Sreeragum
He deserved 100,super singing 🎉🎉
Super song Gokul is my favourite singer ❤❤
Endeyum
100 മാർക്ക് കിട്ടാവുന്ന പെർഫോമൻസ്...ഗോകുൽ❤
Gokul the singer, chorus and the orchestra took us to a new level. Gokul always tries to give his own version of songs 👏🏻
ഈ പാട്ടു കേൾക്കുമ്പോൾ ഓടി വന്ന് യൂട്യൂബിൽ വന്ന് ഗോഗുലിന്റെ പാട്ട് കേൾക്കും... തകർത്ത് പാടി❤❤❤❤❤
Ente ponnooo....tudakkam muthal avasaanam vare ulla chorus team👏👏👏❤️❤️ they really nailed it...especially sreerag and balram. Gokul presented the song too good. Nalla performances aanu Gokul ippo tharunnadh
Gokul deserves 💯 😢
Chorus 😍😍😍... Balramm😍😍😍😍😍
വളരെ നന്നായി പാടി.100 മാർക്സ് കൊടുക്കനമായിരുന്നു....
Mantram chollal by chorus team was nice comedy and entertainment 😂
You deserve 100mark😢❤
Chorus 👌❤️❤️ awesome... balram🥰🥰🥰 Gokul super 👌
അവസാന വരി ഒന്നൊന്നര pwoli🔥🔥🔥🔥🔥
എത്ര നേരായി കാത്തിരിക്കുന്നു😢❤🥰
Ee roundil ithvare padiyathil ettavum mikachathayi thonniyath gokulinte paattanu.. ❤️
Gokul sang well 👏👏 but the chorus by Balram,Sreerag and bhavin❤️❤️❤️ they took the song to another level...and orchestra too...kidu aayirunnu
Gokul oru rakshayumillaaa athupolathannne chorus athilum gambheeram ❤❤❤🎉🎉🎉🎉
He deserves 100 marks..👍👏
3:22 to 3:37 Le vidhu annan: ndh thengayada parayane😂🫶🏻
Ndhayalum sadhanm 🔥
Balram & gogul..... ❤️❤️❤️💖💖💖💖 super ഹെൻസം..... 🌹🌹🌹🌹
Music ❤ Gokul ❤❤❤
100മാർക്ക് കിട്ടേണ്ട സോങ്..
Everyone are talking about the singer the orchestra did an amazing job.They totally nailed it.👏👏👏
Deserved 100 marks😔😔😔. Aravind nu eppozhum 100 kodukkum. Even for an above average performance..😏😏😏 Ella contestantem orupole treat cheyyu... Give marks according to their performance 🙏🏻🙏🏻🙏🏻
Divine..what a singing. ❤❤❤❤❤❤
എന്റെ കുട്ടാ നീ സൂപ്പറാടാ!!!!
He deserves Golden Star.
😘
Correct.💯
100 nu മോളിൽ 🔥🔥🔥
Gokul super!! Chorus supero super
Wow.. What a performance 😮😮😮🥰🥰🥰👏👏👏👏👏he deserves Golden star☹️☹️
നന്നായി പാടി മോനെ ❤
Junior Madhu Balakrishnan ❤
Gokul nne endho ithiri ishttam aanu
3:22 Ithu kaanan aanu vannathu😂
Gokul... Nalla rasaamarunnu.. Especially last portion uffffff♥️♥️♥️♥️♥️..♥️...100/100 venaaayirunnu😐.. Saramillla... All the best
ഗോകുൽ അടിപൊളി
Voice ഒന്നും പറയാനില്ല ugran👍👍👍♥️♥️
Excellent and Absolutely Brilliant perfomace Gokul....Ee episode saturday vannappol njanum ente familyil ellavarum ithupole ezhunnettu ninnu kayyadichu... Thakarthu....Keep Going and Rock. God Bless and All the very best.❤❤❤
It's a Golden star performance in all aspects. But judges always do unfair with few .. Aravind was not at all deserved for 100.
Chorus was excellent 👌 Balram as always ❤
Haai gokul paadi thakarthu
He deserves golden star❤
ഗോകുൽ മോനെ തകർത്തല്ലോ. "Amazing performance"". ഇനിയും ഇതു പോലെ എന്നും പാടാൻ കഴിയട്ടെ. അടുത്ത പാട്ടിനു waiting ആണ് ട്ടോ. God bless you മോനെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Gokul Superbbbbbbbbbbbbb.. Orchestra.... ente ponnooooooooooooooooooo
ലെ വിധു ചേട്ടൻ == കോറസ്,, ആരടെ ഇവൻ ഒക്കെ... എന്തോന്ന് ഇത് 🤣🤣
Gokulnu 100 kodukkathathil vishamam undu pavam kutty no problem mone god bless. You
Gokul... Loved your confidence and ease with which you performed.... So simple yet powerful.... Orchestra was incredible and chorus and their mathram was tooo great
Gokul deserves 100 mark❤️
Superb..... ❤️ belram.. Chorus 👌👌👌👌❤️
നല്ല വോയ്‌സ് 👌🏻👌🏻👌🏻🥰
ഗോകുൽ
നല്ല
Singer
ആണ്.....❤
മറ്റുള്ള പാട്ട് മത്സരങ്ങളിലെ പാട്ടുകാർ നല്ല പാട്ടുകൾ പാടിയാൽ അവരുടെ പാട്ടുകളും ആളുകൾ കാണുകയും താരതമ്യം ചെയ്യുന്നതും സ്വഭാവികമല്ലേ😊😊😊😊😊
Love Libin Scaria Saregamapa🎉🎉🎉🎉🎉
Marking l partiality nannayit und. Ith oru golden star performance aayirunnu.
Sound🔥💥
Awesome performance🥰💖100 deserving aayirunnu. Gokul oru nalla music director aavatte. Also songnteyum chorus edukkunnathukond ningal balramne nu enthelm special award kodukkanam. He is a gem❤
തിര നുരയും ചുരുൾ മുടിയിൽ
സാഗര സൗന്ദര്യം
തിരി തെളിയും മണി മിഴിയിൽ
സുരഭില സൂര്യകണം
കവിളുകളോ കളഭമയം
കാഞ്ചന രേണുമയം
ലോല ലോലമാണ് നിന്റെ അധരം
(തിര നുരയും)
വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന
പൊൻ കിനാവാണ് നീ
ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന
ചൈത്ര രാവാണ് നീ (വെണ്ണിലാവിന്റെ)
മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ
മഴതുള്ളി പൊഴിക്കുന്നു
മുകിൽ പക്ഷിയുടെ നടനം
(തിര നുരയും)
ഉം....ഉം....ആ...ആ..ഉം..
കന്മദം പോലെ ഗന്ധമാർന്നൊരീ
കാൽ പടം മൂടുവാൻ
നൂപുരം കോർത്തു ചാർത്തുവാൻ
മിന്നൽ നൂലുമായ് നിൽക്കവേ (കന്മദം)
ദേവീ വര പ്രസാദം തേടി
വരുന്നൊരെന്റെ ഇട നെഞ്ചിൽ
മിടിക്കുന്നതിടയ്ക്കതൻ സ്വര ജതിയോ
(തിര നുരയും)
Gokul own singing style aanuu...ettom talented...God bless you 💝
ചെണ്ട ........ സമ്മതിച്ചേ പറ്റൂ.... Super...
Amazing performance Gokul
My favourite song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Digambaran uyir ❤❤❤❤❤❤❤❤❤
ഇവരുടെ കോറസ് റീൽസ് കണ്ടു വന്നവർ ഉണ്ടോ?
Fine blend of expressions and singing
Gokul what a performance dude❤️ wow. Thanks for singing