Hi Mam, I have been shortlisted for GDS document verification. I am currently employed in a private firm. While applying for GDS i had given NOC available. But my employer is not issuing NOC. Please advise on this.
1 st verification kaijuu but 2nd verification msge vannilaa 1 st verification ente hometown anne anu 2 nd verification vere division anu avru ayit contact chythappo ntho oru list kude ind varan enna parajee??? Any information plz share
Njan listil und.but enikk long aan kittiyath . Enda cheyyann confusion aan .ozhivakkano vendayo .arelum suggest cheyyamo. Ippo ozhivakkiyal ini kittumennum urappilla.😢
സുഹൃത്തേ, ജോയിൻ ചെയ്യുക. ദൂരം ഒന്നും നോക്കണ്ട. ഒരു വർഷം ഇങ്ങനെയങ്ങ് പോട്ടെ എന്ന് കരുതുക. ഒരു വർഷം കഴിയുമ്പോൾ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകും, അപ്പോൾ വീടിനടുത്ത് ട്രാൻസ്ഫർ വാങ്ങി വരിക. ഒരു സുഖമില്ലാത്ത ജോലി എങ്കിൽ പോലും ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ വിട്ടുകളയാതെ ഇരിക്കുന്നതാണ് നല്ലത്.
ഞാൻ കഴിഞ്ഞതിനു മുന്നിലെ gds ലിസ്റ്റ് check ചെയ്തപ്പോൾ ഒരാളുടെ persentage of mark 100 ന് മുകളിൽ കണ്ടിരുന്നു. ഇങ്ങനെ തെറ്റ് ആയി apply ചെയ്യുന്നവരെ document verification time il പുറത്ത് ആക്കിയിട്ടു ഉണ്ടോ ?
ഡിപ്പാർട്ട്മെൻറ് എൻറെ ഭാഗത്തുനിന്ന് 15 ദിവസം ട്രെയിനിങ് ഉണ്ടാകും. പക്ഷി ചിലപ്പോൾ അത് ഉടനെ ഉണ്ടായെന്നുവരില്ല. അതുകൊണ്ട് ഇപ്പോൾ BPM ആയിട്ട് വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും അടുത്ത് ചോദിച്ച കാര്യങ്ങൾ മനസ്സിലാക്കുക, വർക്ക് പഠിക്കുക. ജോയിൻ ചെയ്തു ഒരു രണ്ടുമാസത്തോളം ആവുമ്പോഴേക്കും ട്രെയിനിങ്.
Ithippo selection kittiyittu- ithinu pokathirunnalll next yr illonnumm apply cheyyann pattatha reethiyilll block aakumo??? Njn select aayi poyi...but first list varathathinall njn vere Course nu join cheythu poyi!!
കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. കുഴപ്പമില്ല. പക്ഷേ ഇതുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. മാത്രമല്ല 4 മണിക്കൂർ ജോലിയുള്ളൂ എന്ന് പറഞ്ഞാലും വീട്ടിലെത്തുമ്പോൾ വൈകുന്നേരം ആകും. തിരക്ക് കൂടിയ ഓഫീസാണ് എനിക്ക്. അതുകൊണ്ട് മറ്റ് പഠനങ്ങളെല്ലാം താറുമാറായി. പ്രായം കുറവാണെങ്കിൽ, മറ്റു വല്യ പ്രാരാബ്ധങ്ങൾ ഒന്നുമില്ലെങ്കിൽ, സ്വസ്ഥമായി ഇരുന്ന്, ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങൾ പഠിച്ച്, മറ്റൊരു ജോലിയിലേക്ക് കയറാൻ ശ്രമിക്കുക. അല്ലാ,ജോലി ഇപ്പോള് അത്യാവശ്യമാണ് എങ്കിൽ ധൈര്യമായി കയറിക്കോളു...
Oru kanakkinu paranjaal bhayankara kashtamaa e selection...mark High venam.. salary too low..😢😢😢.allenkil mark kuranjavarkk e salary il joli kodukkamm...athim cheyyillaaa
Nikk kitti ...ippo 2nd document verification kayinj irikuva
Hi Mam, I have been shortlisted for GDS document verification. I am currently employed in a private firm. While applying for GDS i had given NOC available. But my employer is not issuing NOC. Please advise on this.
I also want advice!!😢
Second list ennanu varunnath
Will update soon
@@job_malayalam ee masam verumo madam
Arkelum appointment lettr vanno
1 st verification kaijuu but 2nd verification msge vannilaa
1 st verification ente hometown anne anu 2 nd verification vere division anu avru ayit contact chythappo ntho oru list kude ind varan enna parajee??? Any information plz share
First verification evide vachanu undavuka???
Njan listil und.but enikk long aan kittiyath . Enda cheyyann confusion aan .ozhivakkano vendayo .arelum suggest cheyyamo. Ippo ozhivakkiyal ini kittumennum urappilla.😢
Same here 😢
സുഹൃത്തേ, ജോയിൻ ചെയ്യുക. ദൂരം ഒന്നും നോക്കണ്ട. ഒരു വർഷം ഇങ്ങനെയങ്ങ് പോട്ടെ എന്ന് കരുതുക. ഒരു വർഷം കഴിയുമ്പോൾ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകും, അപ്പോൾ വീടിനടുത്ത് ട്രാൻസ്ഫർ വാങ്ങി വരിക.
ഒരു സുഖമില്ലാത്ത ജോലി എങ്കിൽ പോലും ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ വിട്ടുകളയാതെ ഇരിക്കുന്നതാണ് നല്ലത്.
Kittiyath kalayathirikku...
ജോയിൻ...
@izappi kitiya opportunity nthina kalayune. Gov job alle. Distance nokaruth 1 yr kazhiyumbo tranfer kittile. Ivide apply cheythit kitunilla. In case ith reject cheythit adutha thava listil varuvonn polum urapilla. Gov job kittan bayangara paadan. Athinte idak igne kitunna chance kalayaruth. So poyi join cheyu. All the best👍🏻
second list vano..enu varum
വന്നിട്ടുണ്ട്
2nd list eppo varum? Pls reply!
Inik Abpm aa kittiye nalla dhuram und😢ponno vendayo nn aake confusion 😕
Option kodukkumbol sredhikkanm. ഇനി one year കഴിഞ്ഞ് transfer കൊടുത്തേ maaran pattu
Nikk 94.4 % aan.. (OBC)But, SSLC njn tamil naattila cheythe.. (500 nu 472 marks), Second language Malayalam aan.. Gds apply cheythath Idukki aan..Listil varaan chance ondo?
Mark based നോക്കുമ്പോള്‍ 95 ആണ് ഇപ്പൊൾ kittiyirikunnathu.നമുക്കു് nokkam next list
ഞാൻ കഴിഞ്ഞതിനു മുന്നിലെ gds ലിസ്റ്റ് check ചെയ്തപ്പോൾ ഒരാളുടെ persentage of mark 100 ന് മുകളിൽ കണ്ടിരുന്നു. ഇങ്ങനെ തെറ്റ് ആയി apply ചെയ്യുന്നവരെ document verification time il പുറത്ത് ആക്കിയിട്ടു ഉണ്ടോ ?
Sure
Attestation kazhinja arenkilum undo, training enna start avunne?
Madam gds bpm beginer n working methods okke class tharuo..
ഡിപ്പാർട്ട്മെൻറ് എൻറെ ഭാഗത്തുനിന്ന് 15 ദിവസം ട്രെയിനിങ് ഉണ്ടാകും. പക്ഷി ചിലപ്പോൾ അത് ഉടനെ ഉണ്ടായെന്നുവരില്ല. അതുകൊണ്ട് ഇപ്പോൾ BPM ആയിട്ട് വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും അടുത്ത് ചോദിച്ച കാര്യങ്ങൾ മനസ്സിലാക്കുക, വർക്ക് പഠിക്കുക. ജോയിൻ ചെയ്തു ഒരു രണ്ടുമാസത്തോളം ആവുമ്പോഴേക്കും ട്രെയിനിങ്.
Etra age ayi ? Bpm select ayo
നോക്കാം
Select aaayittu verification okke cheythalll- eappo thotty job nu pooyi thudanganammm!!!!
Udane posting undakumo?
Ys
Next list verumo ini
3rd result undoo
Ithippo selection kittiyittu- ithinu pokathirunnalll next yr illonnumm apply cheyyann pattatha reethiyilll block aakumo???
Njn select aayi poyi...but first list varathathinall njn vere Course nu join cheythu poyi!!
Next year apply ചെയ്യാം
@@job_malayalam appoll select aakann sadhyathayundo!?
Enik full A plus und age 25 kittiyilla
Same ...obc yum aarunn
Bpm join akan pokunavark prayogamm aguna pole duties works clsse eduth tharuo
Allotment system engane aanu
Nilavil 5th option aanu kittiyath..
Higher option next list il kittumo
കഴിഞ്ഞ year ഒക്കെ selection kitti join cheythavarku പിന്നീട് kittiyilla
Ithu contractual job alle?
One year kazhinju continue cheyyann pattillalo!??
Pattumo?!?
Not contract
Next recruitment ennarikm madam?
പറയാ
Bpm one day office life vidio cheiyyaoo
Ini eppozhaanne bpm postil apply cheyyaan pattunath
Ente molk kittiyiilla veettinte adutha post officel ozhivundayittum full Aplus ayirunnu age 24 obc anu
Age കൊണ്ടാവും
🙏
Age umm nokkumo!???
Appoll ethra age vareyullavarkkk kittumm??@@job_malayalam
2nd DV SMS varathavar undo ?
Can I take 2 year of study leave....... After joining ???
Angana oru possibility undo!???
Discuss with ur subdivision
@@job_malayalamdo u know anything about this???
Long leave!!!
I didn't get a positive response from subdivision!! That's y!!
Madam pls rply enik first verification kayinju.second verification ini ennaan ndavua?ith pole mail veruo? Agst 30 n u first kayinjathaan.
Hi ..ethe same issue enkm indu..second verification updates onm kettela
@@go_k_ul_g veruanel update here.ok?innum vannilla.
Second list enna varika
Parayaam
2019 SSLC passout ayi 95% an OBC an
List il vanneela next list il varan chance ndo
Ys chance ഉണ്ട്
First listil nsme illa😞. Full a+ undarunnu
സാരമില്ല. Next list നോക്കാം
@@job_malayalam next list eppol varum . varumbol vdo edane
Abpm kittiya arelm undo
Yes
96persentage und 28 age ayi kittiyittilla
70 percentage kittan chance undo
Chance കുറവാണ്
List ll vannal mail varumo
Selection ആയാൽ msg varum
എവിടെയോ കണ്ട പരിചയം... എവിടെ എന്ന് അറിയുന്നില്ല 👍🏾
എവിടെ ആണ് place
@@job_malayalam pslakkad kuzhalmannam..
@@maheshkumarmadhavan378അപ്പോൾ kandirikkan വഴിയില്ല
Mam,enik 90.4% aanu njn cbse aanu enik ennenkil kittan chance indo palakkad koduthe age 21
കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. കുഴപ്പമില്ല. പക്ഷേ ഇതുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. മാത്രമല്ല 4 മണിക്കൂർ ജോലിയുള്ളൂ എന്ന് പറഞ്ഞാലും വീട്ടിലെത്തുമ്പോൾ വൈകുന്നേരം ആകും. തിരക്ക് കൂടിയ ഓഫീസാണ് എനിക്ക്. അതുകൊണ്ട് മറ്റ് പഠനങ്ങളെല്ലാം താറുമാറായി.
പ്രായം കുറവാണെങ്കിൽ, മറ്റു വല്യ പ്രാരാബ്ധങ്ങൾ ഒന്നുമില്ലെങ്കിൽ, സ്വസ്ഥമായി ഇരുന്ന്, ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങൾ പഠിച്ച്, മറ്റൊരു ജോലിയിലേക്ക് കയറാൻ ശ്രമിക്കുക.
അല്ലാ,ജോലി ഇപ്പോള് അത്യാവശ്യമാണ് എങ്കിൽ ധൈര്യമായി കയറിക്കോളു...
Chechi 30% low vision disability kittan chance undo second list?
9 A+ 1 A aan ews palakkad aan kodthe.kityla . second list lu scope ndo?
Ethre percentage aanu pryuo
Nokkam. Wait cheyyu
@@job_malayalam ok tq
@@aiswaryadas4532ews certificate centreന്റെ കിട്ടിയോ
@@ammu9482 yes
🙏❣
Oru kanakkinu paranjaal bhayankara kashtamaa e selection...mark High venam.. salary too low..😢😢😢.allenkil mark kuranjavarkk e salary il joli kodukkamm...athim cheyyillaaa
Aduthathu ennanu vilikune
Probably jan
Manjeri division kittiyavarindo
Hi.. Training nu Wednesday malappuram povaan paranjittund.. Namukk attest cheyyan thanna documents mathram kondu poyal mathiyo? Atho verification tymil kodutha documentsum vendi varumo?
Ys
Join cheytho?
@@meenujp3699 illa.. Ningal cheytho?
@@HinaInu-p9i illa
7Aplus, 3A age 32.kittan chance undo
Yanikum kittilla
Saramilla