ഒരു സ്ഥലം എങ്ങനെ പോസിറ്റീവായി സൂക്ഷിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 54

  • @-._._._.-
    @-._._._.- หลายเดือนก่อน +4

    ഇനിയും പോരട്ടെ ഇത്തരം അറിവുകൾ,,നല്ല അറിവുകൾ🙏👍

  • @rrassociates8711
    @rrassociates8711 หลายเดือนก่อน +8

    എലിയേതാ എലിവാണമേതാ എന്ന് തിരിച്ചറിവില്ലാത്ത ഒരു അവതാരക

  • @rrassociates8711
    @rrassociates8711 หลายเดือนก่อน +3

    എല്ലാം തികഞ്ഞ് സർവജ്ഞപീഠം കയറിയവരാണ് വ്യൂവേഴ്സ് .....

    • @lakshmikb1
      @lakshmikb1 หลายเดือนก่อน

      😂😂

  • @pikapika98765
    @pikapika98765 หลายเดือนก่อน

    മുടി ചീകാത്ത മനുഷ്യൻ എന്ന് പറയുമ്പോൾ എൻ്റെ മനസ്സിൽ വരുന്ന ഒരേ ഒരു മുഖം പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിൻ്റെ ആണ്. ഞാൻ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് കപട മുഖമില്ലാത്ത മനുഷ്യ സ്നേഹിയായിരുന്ന ഒരു യഥാർത്ഥ ജനസേവകൻ. മുടി ചീകി ഒതുക്കിയില്ല എന്ന കാരണത്താൽ ആരും അദ്ദേഹത്തെ വെറുത്തതായി ഈ നിമിഷം വരെ ആരും പറഞ്ഞ് കേട്ടിട്ടില്ല. എന്നാൽ, ചീകാത്ത മുടിക്കും അതിൻ്റേതായ സൗന്ദര്യം ഉണ്ട് എന്ന് ആദ്യമായി ബോധ്യപ്പെട്ടത് ഉമ്മൻ ചാണ്ടി സാർ കാരണം ആണ്. ഓരോരുത്തരുടെയും സ്വഭാവം (കയ്യിലിരിപ്പ് ) നന്നായാൽ എല്ലാം നന്നായി. അത്രയേ ഉള്ളൂ. ബാക്കി എല്ലാം വെറും അന്ത: വിശ്വാസങ്ങൾ ആണ്.

  • @Eyeofknowledge-y5c
    @Eyeofknowledge-y5c หลายเดือนก่อน

    അടിപൊളി ❤️❤️❤️

  • @clearthings9282
    @clearthings9282 หลายเดือนก่อน

    Ithellam ariyaavunnavar maanasika vibhranthi ullavaraayirikkum..

  • @prajeeshgopi3360
    @prajeeshgopi3360 หลายเดือนก่อน +18

    പറയുന്നകാര്യം വെക്തമായി വിവരിക്കു ഒന്നും പൂർത്തീകരിക്കാതെ മറ്റൊന്നില്ല പോകുന്നു എന്താണ് ഇത് ചുമ്മാ സമയംപോക്കോ ഒന്നും മനസ്സിലാകുന്നില്ല

    • @SethuMadhav-by1gq
      @SethuMadhav-by1gq หลายเดือนก่อน +3

      ചില വിഷയങ്ങളെ വിവരിക്കാൻ കഴിയില്ല ഒരു പോയിന്റ് തരാൻ മാത്രമേ കഴിയൂ. ആ പോയിന്റിലൂടെ അന്വേഷിച്ച് അതിൽ എത്തിച്ചേരുക.

    • @Rahulkrishnan-d3y
      @Rahulkrishnan-d3y หลายเดือนก่อน

      @@SethuMadhav-by1gq ആ പോയിന്റ് ഒന്ന് പറഞ്ഞു തരാമോ? മായാ സേവ ഉള്ളവർക്ക് പോലും കാര്യം മനസിലാകുന്നില്ല ഗുരു 🙏🏻

    • @bipinkalathil6925
      @bipinkalathil6925 7 วันที่ผ่านมา

      കുറെ പ്രയത്നിച്ചു ബേസ് ഉള്ളവർക്ക് എളുപ്പം മനസിലാകും.. MA പഠിക്കണമെങ്കിൽ BA പാസ്സ് ആകണ്ടേ...? ശ്രദ്ധാവാൻ ലഭതെ ജ്ഞാനം....

  • @alonavisualarts5749
    @alonavisualarts5749 หลายเดือนก่อน

    Chaathan enthaannu padichitilla

  • @MC-hb5cy
    @MC-hb5cy หลายเดือนก่อน

    നമസ്തേ

  • @harisankar1455
    @harisankar1455 หลายเดือนก่อน

    Nammalille😢🙏🙏🙏🙏

  • @Ak_GAMING491
    @Ak_GAMING491 หลายเดือนก่อน +1

    Aham brahmasmin

  • @mohananraju8431
    @mohananraju8431 หลายเดือนก่อน +2

    എല്ലാം അറിയാം പക്ഷേ വലും മൂലയും സർ കുംബകൂർ ആണോ

    • @Rahulkrishnan-d3y
      @Rahulkrishnan-d3y หลายเดือนก่อน

      കുംഭക്കൂർ നു എന്താടോ പ്രശ്നം?

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 หลายเดือนก่อน

    Super, super, super. Very knowledgeable.

  • @KalkiR-od3su
    @KalkiR-od3su หลายเดือนก่อน

    🙏🏼🙏🏼

  • @rahulp4705
    @rahulp4705 หลายเดือนก่อน

    Edokyo parayunuu oru badhavumila

  • @umeshmanim1534
    @umeshmanim1534 หลายเดือนก่อน +1

    6 chakramalla manda... 7 chakramundu... Ivanu chilappo 6 kanullu.

    • @jishnurajesh5756
      @jishnurajesh5756 หลายเดือนก่อน +5

      ശരീരത്തു 6 ഒള്ളു അദ്ദേഹം പറഞ്ഞത് കൃത്യമാണ്. 7ആമത്തെ തലയിൽ നിന്നും 2 അടി പൊങ്ങി ആണ് നിൽക്കുന്നത്.

    • @keralacitizen
      @keralacitizen หลายเดือนก่อน

      swantham vivarakedu vilichu parayathedo... shad chakram ennu kettitundo? padiyarum kadannu chellumbol...kettitundo? illenkil padikkanam

    • @jishnurajesh5756
      @jishnurajesh5756 หลายเดือนก่อน

      ​​@@keralacitizen 6 ഒള്ളു ശരീരത്തു... മൂലധാര,സ്വാതിഷ്ട്ടാന,മണിപ്പുരക,വിശുദ്ധ,ആഞാ... ഇനി ഉള്ളത് സഹസ്രാര അത് ശരീരത്തു അല്ലാ.... ഇതും കൂടാതെ 2 chakras കൂടി ഉണ്ട്. അത് ഭൂമിയുടെ വെളിയിൽ എന്നു വിശ്വസിക്കുന്നു

    • @jishnurajesh5756
      @jishnurajesh5756 หลายเดือนก่อน

      @@keralacitizen ഞാൻ എഴുതിയത് കൃത്യമായി വായിക്കുക ശരീരത്തു 6 ഒള്ളു. 7 ആമത്തെ ചക്ര തലക്കു മുകളിൽ രണ്ട് അടി പൊങ്ങിയാണ്... 7 കൂടാതെ 2 ചക്ര കൂടി ഉണ്ട്.. ഭൂമിയുടെ വെളിയിൽ ഉള്ള ആ 2 ചക്ര ഇന്നത്തെ കാലത്തു അത് കാണുവാനോ അനുഭവിക്കുവാനോ പറ്റുമോ എന്ന് എനിക്ക് അറിവില്ല.

    • @keralacitizen
      @keralacitizen หลายเดือนก่อน

      @@jishnurajesh5756 athinu thangal0dall0 paranjathu... aadym onnu vaayichittu reply type cheyyu.

  • @mumbai5
    @mumbai5 หลายเดือนก่อน

    😍😍

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 หลายเดือนก่อน

    Hanuman is misleading blindfollowers... 😁

  • @umeshmanim1534
    @umeshmanim1534 หลายเดือนก่อน

    IVANU MARYADHAKK SAMSARIKKAN ARIYILLA

  • @manojkv1100
    @manojkv1100 หลายเดือนก่อน

    🥱

    • @mumbai5
      @mumbai5 หลายเดือนก่อน

      Good night 💤💤😴😪😘😙🌝

  • @Rahulkrishnan-d3y
    @Rahulkrishnan-d3y หลายเดือนก่อน

    എന്താണ് താങ്കൾ ഉദ്ദേശിച്ചത്? ഒരു തേങ്ങയും മനസിലായില്ല

    • @Higher-lifer
      @Higher-lifer หลายเดือนก่อน

      Aa athinu kurach arivu venam

    • @Rahulkrishnan-d3y
      @Rahulkrishnan-d3y หลายเดือนก่อน

      @Higher-lifer തനിക് അറിയുന്നത് ഒന്ന് പറഞ്ഞെ

    • @Higher-lifer
      @Higher-lifer หลายเดือนก่อน

      @@Rahulkrishnan-d3y oo pinne chodikkumbo okke paranjutharan irikkuvanallo alkkar . Thanikku athu manassilakkanulla adisthana arivo minimum sensitivity oo undennu ii commentinte grammar kandittu thonniyilla. ❤️🙏🏻

    • @shalumakkoottathil6564
      @shalumakkoottathil6564 หลายเดือนก่อน

      മനസ്സിലാവാത്തത് ചോദിക്കൂ.. പറയാൻ പറ്റുമോന്നു നോക്കട്ടെ

    • @Rahulkrishnan-d3y
      @Rahulkrishnan-d3y หลายเดือนก่อน

      @@shalumakkoottathil6564 ആരാണ് ഇങ്ങേർ പറഞ്ഞ ചാത്തൻ ആരാണ് ശാസ്താവ് ഇതിന്റ മറുപടി താ എന്നിട്ട് ബാക്കി ചോദിക്കാം... മേൽ ശ്വാസവും കീഴ് ശ്വാസവും പോലെ ആണ് ദേവതകൾ??

  • @VineethKs-k9h
    @VineethKs-k9h หลายเดือนก่อน

    സാർ വെറുതെ ആളുകളെ പറ്റിയ്ക്കരുത് .
    മുരുകൻ ഒരു രാജാവായിരുന്നു .എന്നുള്ള ചരിത്രം നിങ്ങളെപ്പോലുള്ള ആളുകൾതന്നെയല്ലേ
    പല വിഡിയോകളിലും പറയുന്നത്

  • @Nursing-h7h
    @Nursing-h7h หลายเดือนก่อน +1

    This old man gives irrelevant answers.His voice is unclear.He has to speak briefly.

    • @MeroBharatMahan
      @MeroBharatMahan หลายเดือนก่อน +2

      Not His fault. His, writing and presentation method is unique.Script, Recording, Anchoring & Editing need to improve.

  • @rajeshsankar007
    @rajeshsankar007 หลายเดือนก่อน +1

    എന്റെ പൊന്നു സ്ത്രീയെ.. നിങ്ങളെപ്പോലുള്ള ചാനലുകാരാണ്..ഇങ്ങനെയുള്ളവരെ കൊണ്ട് കേരളം.. അപരിഷ്കൃത സമൂഹമാക്കി മാറ്റുന്നത്....! പണത്തിനും പേരിലും വേണ്ടി ബോധം ഉണ്ടെങ്കിൽ ഇത് ചെയ്യരുത് Pls🙏

    • @Higher-lifer
      @Higher-lifer หลายเดือนก่อน

      ഇവിടെയെല്ലാം ഉണ്ടാകും. തനിക്കിഷ്ടമല്ലേൽ കാണണ്ട. കാണാൻ ആൾക്കരുണ്ട് ഇവിടെ.

  • @Kerala99822
    @Kerala99822 หลายเดือนก่อน

    Eallam verudhey anu

  • @chinchilla4
    @chinchilla4 หลายเดือนก่อน

    Chandaala Baabayudae interview eduth thalarnno di nee??? 😡😡😡😡😡
    We want Chandaala Baaba's interviews...

  • @shree9647
    @shree9647 หลายเดือนก่อน

    പറയുന്നത് ഒന്നും പൂർത്തിയാകുനില്ല അവതാരിക ക്ഷമ കാണിക്കുക