അഭിവന്ദ്യനായ ഗുരുമൂർത്ഥിസറിൻ്റെ വാക്കുകൾ കുറിക്ക് കൊള്ളുന്നു... നുണ ക്കഥകളിൽ കെട്ടുപിനഞുകിട ക്കുന്ന...തെറ്റിദ്ധരിപ്പിക്കുന്ന കഥകളിലേക്കുശ്രധിക്കാതെ..ഒളി..പ്രകാശം..പരത്തുവാൻ ഇത്തരം അറിവിൻ്റെ വിളക്കുകൾ തെളിയിക്കാൻ സാറിന് കഴിയട്ടെ...മോചിതക്ക് നന്ദി
ഗുരു മൂർത്തി ജി ശിവനെ പറ്റിയും ശരത് ജി ഗുരുവായൂരപ്പനെ കുറിച്ചും രാമാനന്ദ് ജി ശ്രീ മഹാദേവിയെ പറ്റിയും ഒക്കെ നമുക്ക് പറഞ്ഞു തരുന്നു. ഇവർ മൂന്നു പേർക്കും ഉള്ള പ്രത്യേകത എനിക്ക് തോന്നിയത് ഈശ്വരന്മാരിൽ ഭേദഭാവം കാണുന്നില്ല എന്നതാണ്. ശിവനെപ്പറ്റിയും വിഷ്ണുവിനെപ്പറ്റിയും ദേവിയെപ്പറ്റിയും മൂന്നുപേരും നല്ല ആധികാരികമായി നമ്മൾക്ക് പറഞ്ഞുതരുന്നു വേദ പ്രമാണങ്ങളെ അടിസ്ഥാനമാക്കി തന്നെ... 🙏🙏🙏🙏🙏
എന്റെ ഏറ്റവും ആരാധ്യനും കേരളത്തിന്റെ അഭിമാനവുമായ ശ്രീ. ഗുരുമൂർത്തിയുമായി ഏന്റെ ഏറ്റവും പ്രിയങ്കരിയായ മോചിത U Tube ൽ Upload ചെയ്യുന്ന ഓരോ വീഡിയോയും അതി മനോഹരവും വളരെ informative ഉം ആണ്.മോചിതയ്ക്കും മോക്ഷയ്ക്കും എല്ലാ വിജയങ്ങളും നേരുന്നു. അനന്തപുരിയിൽ നിന്നും അജിത് കുമാർ ..നാരായണ നാരായണ് നാരായണ🙏🏻
അയ്യപ്പൻ ഉണ്ടാകാൻ കാരണം ഭസ്മാസുരൻ അല്ലെ 👈 🔱 വിഷ്ണുവിന് സുദർശന ചക്രം നൽകിയത് ശിവൻ ആണ്, ആ സുദർശന ചക്രം ബാണാസുരന് വേണ്ടി ശിവന് എതിരെ പ്രയോഗിച്ച കൃഷ്ണൻ എത്ര നന്ദി കെട്ടവൻ 😡🔱
🙏 🙏 🙏 ഈ ലോകത്തിൽ എന്തൊക്കെ കാണ പ്പെടുന്നുണ്ടോ അവയെല്ലാം സർവ വ്യാപിയായ മനസ്സിൻ്റെ സൃഷ്ടികളാണ്. മനസ്സ് പരമ സത്യത്തിനും പ്രപഞ്ച ദൃശ്യങ്ങൾക്കും ഇടക്ക് ഓടി നടക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ്. മനസ്സിനെ ബോധ പൂർവ്വം നിരോധിച്ചാൽ അതേങ്ങോ പോയി മറഞ്ഞു സച്ചിദാനന്ദ സ്വരൂപമായ പരമ പുരുഷനെ മൂടുപടം മാറ്റി വെളിപ്പെടുത്തി തരും.മനസ്സിനെ ചലിപ്പിച്ച് വളർത്തിയാൽ എണ്ണമറ്റ പ്രപഞ്ച ദൃശ്യങ്ങളെ കാട്ടിത്തന്നു സംസാര സമുദ്രത്തിൽ ആഴ്ത്തും. ആഭരണങ്ങളിൽ സ്വർണമെന്ന പോലെ പ്രപഞ്ച നാമ രൂപങ്ങളായ സൂര്യ ചന്ദ്ര ആദി ദർശനങ്ങളിൽ തുല്യമായി വിളങ്ങുന്ന വസ്തുവാണ് ശുദ്ധ ബോധം അഥവാ ബ്രഹ്മം. സൂര്യ ചന്ദ്രമനുഷ്യപക്ഷിമൃഗ ആദി നാമ രൂപങ്ങൾ ഈ ശുദ്ധ ബോധ വസ്തുവിൽ ഉണ്ടായി മറയുന്ന തത്ക്കാലത്തെ കാഴ്ചകൾ മാത്രം. ഉണ്ടായി മറയുന്ന ഈ നാമ രൂപങ്ങളിൽ പൊതുവായി വിളങ്ങുന്ന ബോധ വസ്തുവിനെ കാണാൻ കഴിയുന്ന ആളാണ് സത്യദർശി. വിത്തിൽ വൃക്ഷം ഒളിഞ്ഞിരിക്കുന്നത് പോലെ ബോധവസ്തുവിൽ പ്രപഞ്ചം ഒളിഞ്ഞ് ഇരിക്കുന്നു. ഈ അദ്വൈത വസ്തു തന്നെയാണ് ബ്രഹ്മാവും വിഷ്ണുവും ശിവനും. ഈ പരമാത്മാവ് തന്നെയാണ് ജഗത്തിനാകെ ഏകാശ്രയം. എന്തിനേറെ, എല്ലാമായി കാണപ്പെടുന്നത് ഈ പരബ്രഹ്മം തന്നെയാണ്. ഇത് ഗുരുദേവൻ ദർശന മാലയിൽ പ്രതിപാദിച്ചിരിക്കുന്നു. 🙏🙏🙏
Yes... In Bhakthi Yogam.... It's well mentioned to do karma without thinking of the merits u will get from ur deeds.... Awaiting next episode..... 🙏🏻🙏🏻🙏🏻
ഇന്നത്തേ സർവ്വഭക്തരും അവരവർക്ക് ഐശ്വരം വരണം അതിന് ഇന്ന മന്ത്രം ജപ്പിച്ചിൽ ഐശ്വരം ഇതാണ് ഇന്ന് പല മഹാൻമാരും ചെയ്യുന്നത് നമ്മുടെ അടുത്ത കന്നട ആൾക്കാർ ആണ് അവർ ഒക്കെ ഭക്തിയുടെയും ആ ചാര ചിട്ടയും പറയാൻ പറ്റില്ല സത്യനാരായണ പൂജ മുതൽ എന്നാൽ ഭഗവത് ഗീതേ യേ കർമ്മം എന്ന് പറഞ്ഞാൽ ഒരു പുഛം പോലേയാണ് കാരണം ഞാൻ അധികം ഭക്തിയം ആചാർത്തിലും ഒന്നും ചെയ്യാൻ ഇഷ്ട്ടമല്ല അവർ തിങ്കൾ നോൺ: കഴിക്കിലു ശനിയും അതിന് അവർക്ക് ഒരു പ്രൗഡ് ആണ് പറയാൻ പക്ഷേ നോൺ തിന്നാത്ത ആണ് ഞാൻ അവരുടെ ഉഗാതി ഒക്കേ തുടങ്ങുമ്പോൾ വീട് വൃത്തിയാകും അപ്പോൾ അവിടെ മുട്ട ഒക്കേ ബാക്കി വന്നാൽ നമ്മുടെ വീട്ടിൽ എടുത്ത് വരും എന്നിട്ട് ഇവിടെന്ന് അവരുടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുകണ് ഇത് അവരെ കുറ്റം പറയാൻ വേണ്ടി അല്ല പക്ഷേ ഇത് ഒക്കെ എന്ത് ഭക്തിയാണ്? ശിവരാത്രി തുടങ്ങുമ്പോൾ ഗും ഇതാ ചെയ്യാ. ഭഗവത്ഗീതയേ വിട്ട് എനിക്ക് ഒന്നുമമില്ല പക്ഷേ ഭക്തിയില്ല ചുറ്റും മുള്ള മിണ്ടാപ്രാണികളേ ഒക്കേ പട്ടിണി മാറ്റുന്നു അപ്പോൾ ഒരു സന്തോഷം

ആകാശത്തോളം വളർന്നചില്ലയില്ല ,പാതാളത്തോളം വളർന്ന വേരുമില്ല! !!🙏🙏🙏❤️ അജ്ഞാനത്തിന്റെ തിമിരാന്ധകാരത്തിൽ ആടിയുലഞ്ഞുപുളകം കൊള്ളുന്നവർക്ക് ജ്ഞാനത്തിന്റെ വെളിച്ചം അപ്രാപ്യമായിത്തീരുന്നു. .❤️❤️❤️🙏🙏🙏
Beautiful❤
ഗുരുമൂർത്തി സർ ♥️അങ്ങും ശരത് ജീ യും പറയുന്നത് വളരെ ശെരി യാണ് മോചിത ജീ ഇനി ശരത് ജീ യുടെയും ഒരു ഇന്റർവ്യൂ വേണം 🙏🙏ഹരി ഓം 🙏🙏🙏
ഗുരു മൂർത്തി ജി ശിവനെ പറ്റിയും ശരത് ജി ഗുരുവായൂരപ്പനെ കുറിച്ചും രാമാനന്ദ് ജി ശ്രീ മഹാദേവിയെ പറ്റിയും ഒക്കെ നമുക്ക് പറഞ്ഞു തരുന്നു. ഇവർ മൂന്നു പേർക്കും ഉള്ള പ്രത്യേകത എനിക്ക് തോന്നിയത് ഈശ്വരന്മാരിൽ ഭേദഭാവം കാണുന്നില്ല എന്നതാണ്. ശിവനെപ്പറ്റിയും വിഷ്ണുവിനെപ്പറ്റിയും ദേവിയെപ്പറ്റിയും മൂന്നുപേരും നല്ല ആധികാരികമായി നമ്മൾക്ക് പറഞ്ഞുതരുന്നു വേദ പ്രമാണങ്ങളെ അടിസ്ഥാനമാക്കി തന്നെ... 🙏🙏🙏🙏🙏
വേഗം തീർന്നു പോയതു പോലെ . അടുത്ത ഭാഗം വേഗം വേണം ട്ടോ.🙏🙏
Vidyasagar Gurumoorthy valarie bahumanam thonunu bhagavan enenkilum adhehathe neril kanan niyogam tharum enu pratheekshikyunnu
ഗുരുമൂർത്തി ആചാര്യൻ❤️ പറയുന്നത് വളരെ കൃത്യമായ കാര്യമാണ്🕉️🔱💯🤝🤝👍.
മോചിതെ❤️🤝🤝👍.
എന്റെ ഏറ്റവും ആരാധ്യനും കേരളത്തിന്റെ അഭിമാനവുമായ ശ്രീ. ഗുരുമൂർത്തിയുമായി ഏന്റെ ഏറ്റവും പ്രിയങ്കരിയായ മോചിത U Tube ൽ Upload ചെയ്യുന്ന ഓരോ വീഡിയോയും അതി മനോഹരവും വളരെ informative ഉം ആണ്.മോചിതയ്ക്കും മോക്ഷയ്ക്കും എല്ലാ വിജയങ്ങളും നേരുന്നു. അനന്തപുരിയിൽ നിന്നും അജിത് കുമാർ ..നാരായണ നാരായണ് നാരായണ🙏🏻
അനന്തകോടി നമസ്ക്കാരം 🙏
Great knowledge ❤
രണ്ടു പേർക്കും നമസ്കാരം🙏
Pranamam guro
എപ്പോഴും എനിക്ക് ഭസ്മസുരന്റെ കഥ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്.
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻💛💛💛💛💛💛💛💛💛💛💛
സത്യം... അങ്ങനെ കുറെ ഊമ്പിയ കഥകളുണ്ട്... ശിവനും വിഷ്ണുവും യുദ്ധം ചെയ്തു എന്നൊക്കെ 😼😼😼😼😼
അയ്യപ്പൻ ഉണ്ടാകാൻ കാരണം ഭസ്മാസുരൻ അല്ലെ 👈 🔱 വിഷ്ണുവിന് സുദർശന ചക്രം നൽകിയത് ശിവൻ ആണ്, ആ സുദർശന ചക്രം ബാണാസുരന് വേണ്ടി ശിവന് എതിരെ പ്രയോഗിച്ച കൃഷ്ണൻ എത്ര നന്ദി കെട്ടവൻ 😡🔱
🙏 🙏 🙏 ഈ ലോകത്തിൽ എന്തൊക്കെ കാണ പ്പെടുന്നുണ്ടോ അവയെല്ലാം സർവ വ്യാപിയായ മനസ്സിൻ്റെ സൃഷ്ടികളാണ്. മനസ്സ് പരമ സത്യത്തിനും പ്രപഞ്ച ദൃശ്യങ്ങൾക്കും ഇടക്ക് ഓടി നടക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ്. മനസ്സിനെ ബോധ പൂർവ്വം നിരോധിച്ചാൽ അതേങ്ങോ പോയി മറഞ്ഞു സച്ചിദാനന്ദ സ്വരൂപമായ പരമ പുരുഷനെ മൂടുപടം മാറ്റി വെളിപ്പെടുത്തി തരും.മനസ്സിനെ ചലിപ്പിച്ച് വളർത്തിയാൽ എണ്ണമറ്റ പ്രപഞ്ച ദൃശ്യങ്ങളെ കാട്ടിത്തന്നു സംസാര സമുദ്രത്തിൽ ആഴ്ത്തും. ആഭരണങ്ങളിൽ സ്വർണമെന്ന പോലെ പ്രപഞ്ച നാമ രൂപങ്ങളായ സൂര്യ ചന്ദ്ര ആദി ദർശനങ്ങളിൽ തുല്യമായി വിളങ്ങുന്ന വസ്തുവാണ് ശുദ്ധ ബോധം അഥവാ ബ്രഹ്മം. സൂര്യ ചന്ദ്രമനുഷ്യപക്ഷിമൃഗ ആദി നാമ രൂപങ്ങൾ ഈ ശുദ്ധ ബോധ വസ്തുവിൽ ഉണ്ടായി മറയുന്ന തത്ക്കാലത്തെ കാഴ്ചകൾ മാത്രം. ഉണ്ടായി മറയുന്ന ഈ നാമ രൂപങ്ങളിൽ പൊതുവായി വിളങ്ങുന്ന ബോധ വസ്തുവിനെ കാണാൻ കഴിയുന്ന ആളാണ് സത്യദർശി. വിത്തിൽ വൃക്ഷം ഒളിഞ്ഞിരിക്കുന്നത് പോലെ ബോധവസ്തുവിൽ പ്രപഞ്ചം ഒളിഞ്ഞ് ഇരിക്കുന്നു. ഈ അദ്വൈത വസ്തു തന്നെയാണ് ബ്രഹ്മാവും വിഷ്ണുവും ശിവനും. ഈ പരമാത്മാവ് തന്നെയാണ് ജഗത്തിനാകെ ഏകാശ്രയം. എന്തിനേറെ, എല്ലാമായി കാണപ്പെടുന്നത് ഈ പരബ്രഹ്മം തന്നെയാണ്. ഇത് ഗുരുദേവൻ ദർശന മാലയിൽ പ്രതിപാദിച്ചിരിക്കുന്നു. 🙏🙏🙏
ഗുരുവേ നമഃ❤❤❤❤❤❤
Om Sri Gurubhyo Namaha 🙏🙏🙏🙏 Mochitaji great great ,Vidya Sagar 🙏🙏🙏🙏🙏
Yes... In Bhakthi Yogam.... It's well mentioned to do karma without thinking of the merits u will get from ur deeds.... Awaiting next episode..... 🙏🏻🙏🏻🙏🏻
Mochima and Guruji… randalkkum namaskaram 🙏🙏
VIDHYASAGAR GREAT👍,,,, NALLA NALLA VILAPETTA ARIVUKAL PANKUVACHU,,,,, BEAUTIFUL, BEAUTIFUL❤❤❤❤❤,,, INIYUM PANKUVAKKU,,, NANAMAKAL UNDAVATTAE❤❤❤
ഗുരുമൂർത്തി ❤️❤️❤️❤️❤️❤️🙏
ഗുരുമൂർത്തി 🙏🏻🙏🏻അനന്തകോടി 🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️
നമസ്കാരം സർ. 🌹🌹🌹
🙏നമസ്കാരം🙏 ഗുരുജി
Ithu kelkan saadhikkunnathu thanne punyam ennu karuthunnu. Om Gum Gurubhyo Namah:🙏🏽
Sathyam ❤
Yes❤
Amma saranam
പ്രണാമം 🙏🏽
ഏറ്റവും ഉദാത്തമായ തത്വം...doer enna ബോധം ഓട്ടോമാറ്റിക് ആയി പോകണം.. അതിനു കഴിയാത്തവർ കർമയോഗ nonsense ആണ് enne അവർ പറയൂ..excellent talk
നമസ്കാരം ഗുരുമുർത്തിയും മോചിതയും കൂടിയാൽ പിന്നെ പറയാനുണ്ടോ എല്ലാ എപ്പിസോഡു o കാണാറുണ്ട് രണ്ടു പേർക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
ശ്രീരാമജയം❤
എന്റെ അജ്ഞാനം നീക്കിത്തരണേ ഗുരോ🙏
Namaste VidhyaSagarji ✨️🙏✨️
Gosh just amazing!!!! 🙏🏽🙏🏽🙏🏽🙏🏽🙏🏽
Ithanu arivu ❤
Enlightening
As usual so nice to listen to sir
Shree Gurubhyo Namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏 Namaste Guruji ❤
ഗുരുമൂർത്തി 🙏🙏🕉️🕉️🕉️🕉️🧿
എന്നെങ്കിലും നേരിൽ കാണാൻ കഴിയുമോ 🙂🙂 പ്രതീക്ഷയോടെ 🙏
Pranam both of you🙏❤🙏
❤❤❤❤
Gurumorthi❤❤❤❤❤❤❤
🙏🏻
ഗുരുമൂർത്തി സാർ പറയുന്ന കാര്യങ്ങൾ ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു മുമ്പ് കേട്ടാൽ ഇങ്ങനെ മനസ്സിലാകുമായിരുന്നില്ല. ആത്മസാക്ഷാത്കാരം എന്ന നില എന്താണെന്ന്
Nalloru talk🙏🙏🙏
Pranamam sir🙏
Shree matre namah 🙏
🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Vankam.
ഈശാവാസ്യമിതം സർവ്വം
🇹 🇭 🇦 🇳 🇰 🇸 ...
Aum Namasivaya 🪔🪔🪔🙏🏽
🔥🔥🔥🙏🙏🙏
👏👍❤
ഹരി ഓം ഗും ഗുരുഭ്യോ നമഃ 🙏
ഗുരുമൂർത്തി ജി അങ്ങ് പറയുന്ന കാര്യങ്ങൾ ശരിയ്ക്ക് ഉൾകൊള്ളണമെങ്കിൽ ജീവിതത്തിൽ അനുഭവം ഉണ്ടാവണം നമിക്കുന്നു താങ്കളെ മോചിത ജിക്കും നമസ്തെ.
ഭസ്മാസുരനെ പറ്റി കേട്ടപ്പോൾ ഇതുവരെ ധരിച്ചിരുന്നത് തെറ്റാണല്ലോ ഇന്ന് മനസ്സിലായി
ചക്രാക് മെഡിറ്റേഷൻ എന്താണെന്നു ശരിക്കു മനസ്സിലാക്കി തന്ന ഗുരു മോചിതാജിക്ക് കോടി നമസ്കാരം 🙏
🔥🔥🔥
ഗീതയിലെ കൃഷ്ണൻ ആണ് യഥാർത്ഥ കൃഷ്ണൻ,ഭാഗവതത്തിലെ അല്ല👍, ശരിയാണ് ഹിന്ദുക്കളെ വഴി തെറ്റിക്കുന്നത് കൂടുതൽ ഹിന്ദു ആചാര്യൻമാർ തന്നെയാണ്..
15:45സത്യമാണ്
ശിവസൂത്രം ആയിരിക്കും അടുത്ത എപ്പിസോഡിൽ എന്ന് പ്രതീക്ഷിക്കുന്നു
🙏നമ്മുടെ ഉപനിഷത് കഥകൾ പലതും പെന്തകോസ്ത് സഭകൾ അടിച്ചു മാറ്റി അവരുടെ കഥകളാക്കി പ്രചരിപ്പിക്കുന്നുണ്ട് 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hindu samskarathil abhimanikkunu njan... Nammude modi sir hindu ethanennu lokathe motham padipikkuvaa 👍..
എനിക്കൊരു കമെന്റ് ഇടാൻ പറ്റില്ല സുഡാപ്പികൾ എന്നു പറയുന്ന ഒരു വർഗം ഉണ്ടല്ലേ... Ente പുറകെ ആണ് അവന്മാർ 😔😔😔
ഇന്നത്തേ സർവ്വഭക്തരും അവരവർക്ക് ഐശ്വരം വരണം അതിന് ഇന്ന മന്ത്രം ജപ്പിച്ചിൽ ഐശ്വരം ഇതാണ് ഇന്ന് പല മഹാൻമാരും ചെയ്യുന്നത് നമ്മുടെ അടുത്ത കന്നട ആൾക്കാർ ആണ് അവർ ഒക്കെ ഭക്തിയുടെയും ആ ചാര ചിട്ടയും പറയാൻ പറ്റില്ല സത്യനാരായണ പൂജ മുതൽ എന്നാൽ ഭഗവത് ഗീതേ യേ കർമ്മം എന്ന് പറഞ്ഞാൽ ഒരു പുഛം പോലേയാണ് കാരണം ഞാൻ അധികം ഭക്തിയം ആചാർത്തിലും ഒന്നും ചെയ്യാൻ ഇഷ്ട്ടമല്ല അവർ തിങ്കൾ നോൺ: കഴിക്കിലു ശനിയും അതിന് അവർക്ക് ഒരു പ്രൗഡ് ആണ് പറയാൻ പക്ഷേ നോൺ തിന്നാത്ത ആണ് ഞാൻ അവരുടെ ഉഗാതി ഒക്കേ തുടങ്ങുമ്പോൾ വീട് വൃത്തിയാകും അപ്പോൾ അവിടെ മുട്ട ഒക്കേ ബാക്കി വന്നാൽ നമ്മുടെ വീട്ടിൽ എടുത്ത് വരും എന്നിട്ട് ഇവിടെന്ന് അവരുടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുകണ് ഇത് അവരെ കുറ്റം പറയാൻ വേണ്ടി അല്ല പക്ഷേ ഇത് ഒക്കെ എന്ത് ഭക്തിയാണ്? ശിവരാത്രി തുടങ്ങുമ്പോൾ ഗും ഇതാ ചെയ്യാ. ഭഗവത്ഗീതയേ വിട്ട് എനിക്ക് ഒന്നുമമില്ല പക്ഷേ ഭക്തിയില്ല ചുറ്റും മുള്ള മിണ്ടാപ്രാണികളേ ഒക്കേ പട്ടിണി മാറ്റുന്നു അപ്പോൾ ഒരു സന്തോഷം
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ എന്ന ഒന്നില്ലാതെ
വിഷ്ണുവിനു എന്റെ പ്രസക്തി രാമനഏതു പ്രസക്തി .ഇതിൽ എല്ലാം മനസിലാക്കാം 🙏
யோகி ஒளி காணும்,,, RAMANAMAHARSHI
കുറച്ചുനാൾ ഭഗവാനെ ഭജിച്ചിട്ട് പിന്നേ അതൊക്കെ സ്ഥിരമായി നിർത്തിയാൽ ദൈവാധീനം കുറയും.😊
ആവശ്യങ്ങൾ മാത്രം സാധിക്കാനുള്ളതല്ല ഭക്തിയും ആരാധനയും... സ്വയം ശുദ്ധീകരിക്കുക.
ശനിയെ പേടിച് ശിവൻ ഒളിച്ചു എന്നത് ശരിയാണോ
ഭസ്മസുരന്റെ കഥ ഭാഗവതത്തിൽ ഉണ്ട് ട്ടോ
🙏🙏🙏🙏🙏🙏🙏🌹🌹🙏🙏
🙏
❤❤❤❤🙏🙏🙏
❤
❤🙏
🇹 🇭 🇦 🇳 🇰 🇸 ...
🙏🏼🙏🏼🙏🏼💐
🙏🙏🙏❤❤❤
🙏
🙏🙏
❤❤❤
❤❤
🙏
❤❤❤❤❤❤❤❤❤
🙏🙏🙏
❤❤
🙏🙏🙏🙏🙏
🙏
❤
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🏻🙏🏻
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻